ഇന്നലെ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ ഇന്നലെ തന്നെ ഞാൻ ഇത് ഉണ്ടാക്കിയെനേം കാരണം ഇന്നലെ പറമ്പിൽ നിന്ന് കുറെ കൂൺ കിട്ടിയാരുന്നു. അത് ഇന്നലെ തന്നെ തീർത്തു 😋😋😋കൂണു കറി അടിപൊളി 👌👌👍👍
A great recipe.... tried for the first time...came out very well...will try again. If we add Biryani rice into it, it will become Mushroom biryani 😂 Love from England 😊
Nostalgia ....എന്റെ കുട്ടിക്കാലത്തു ഉമ്മ വീട്ടിൽ ഉണ്ടാക്കുമായിരുന്നു അന്നൊക്കെ ഇടിവെട്ടുമ്പോൾ പറമ്പിൽ നിറയെ ഉണ്ടാകുമായിരുന്നു ഇപ്പൊ ഒരെണ്ണം പോലും കാണൽ ഇല്ല .ഇത് കണ്ടപ്പോൾ കൊതിയായത് മാത്രമല്ല അന്നൊക്കെ ഉമ്മ രാവിലെ കൂൺ പറിക്കുന്നതും എല്ലാം ഓർമ വന്നു .ഞാൻ ഇതുവരെ കൂൺ വെച്ചിട്ടില്ല തീർച്ചയായും കൂൺ വാങ്ങി ഇങ്ങനെ ചെയ്തു നോക്കും
I liked it - thanks chechi എന്തിനാപ്പൊ പൊടികളൊക്കെ step step ആയി ഇടുന്നത് എല്ലാ പൊടിയും ഒന്നിച്ചങ്ങാട്ട് ഇട്ട് ഇളക്കുക , അത്ര തന്നെ ഇതിന്റെ caption തന്നെ ബാച്ചിലേഴ്‌സ് സ്പെഷ്യൽ എന്നല്ലേ, അപ്പൊ പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങൾ നീങ്ങേണ്ടി വരും - പിന്നെ സമയവും ഉണ്ടാവില്ല അധിക പേർക്കും ജോലി സ്ഥലത്ത് നിന്ന് വന്ന് വേഗത്തിൽ കാര്യങ്ങൾ നീക്കി അങ്ങോട്ട് തന്നെ പോകേണ്ടിയും വരും ചിലപ്പോൾ
My fav recepie 😍ചേച്ചി ഞാൻ ഒരു കൂൺ പ്രാന്തിയ 😄 ചേട്ടൻ ചോറു ഞാൻ തിന്നാൻ വേണ്ടി വാങ്ങി കൊണ്ട് വരും... എന്റെ വിട്ടിൽ ചെന്നാൽ അമ്മയും ഞാനും പോകും ലുലു കൂണ് വാങ്ങിക്കാൻ ... മരത്തിലെ കൂണ് കണ്ട് നോക്കി നിക്കുമ്പോ ചേട്ടൻ പറയും എന്റെ അമ്മോ ഞാൻ ഇന്ന് വാങ്ങി തരാന്ന് 😆😆😆
You can change your ceramic coated cookware to three layer stainless steel cookware. It will be a better experience. Hawkins is good brand lam using it
Chechi I thought we have to remove that black layer from inside of the mushroom… pleats pole aa folding nte akathu kaanunnathu?? Some take it out, some don’t why?
@@adipoli6914 ഞാൻ സ്വന്തമായിട്ടാണോ മറ്റുള്ളവരുടെ വീഡിയോ കട്ടെടുക്കുകയാണോ ചെയ്യുന്നത് എന്നറിയാൻ എന്റെ വീഡിയോസ് കാണണം 😎പിന്നെ ചാനലിൽ join ചെയ്യാൻ പറയുന്നത് കെഞ്ചി നക്കലല്ല ഇപ്പോൾ കൊറേ give and take ചാനൽ ഉണ്ട് ok☺👍
Chechi...ee mushroom nte name entha?onnu parayamo...vangikanayirunu...engananu mushroom store nu choose cheyuka...now I saw your vedio...plsss reply...mushroom restaurant nu mathrame kazhichitulu
ഞാനിങ്ങനെ ആലോചിക്കാറുണ്ട് എന്താ ഈ രസിപ്പി വരാത്തത് എന്ന് ഞങ്ങളുടെ റൂമിലെ സ്പെഷൽ ആണ് അതേടേസ്റ്റ് ആണെന്ന് വീഡി യോ കണ്ടപ്പോൾ തോന്നി: അതോ എല്ലാ പ്രവാസി റ റൂമിലെയും ഇങ്ങനെത്തന്നെ എല്ലേ?
ഇന്നലെ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ ഇന്നലെ തന്നെ ഞാൻ ഇത് ഉണ്ടാക്കിയെനേം കാരണം ഇന്നലെ പറമ്പിൽ നിന്ന് കുറെ കൂൺ കിട്ടിയാരുന്നു. അത് ഇന്നലെ തന്നെ തീർത്തു 😋😋😋കൂണു കറി അടിപൊളി 👌👌👍👍
*കൂൺ എങ്ങനെ ഉണ്ടാക്കിയാലും ഇഷ്ടപ്പെടുന്നവരാരുണ്ടിവിടെ😜😜😜👍👍👍👍👍👍👍*
Njanundeeee
@@ShabnasDesigns 🥰🥰👍👍
💕💕💕💕
എനിക്കും ഇഷ്ട്ടമാ 😋😋
@Suneesh Kumar 😍👍
ഇന്നലെ idivettil കൂൺ mullachth veyakkan വേണ്ടിയാണ് ഞാൻ ഇത് നോക്കി try cheythu..super
A great recipe.... tried for the first time...came out very well...will try again. If we add Biryani rice into it, it will become Mushroom biryani 😂
Love from England 😊
ഇന്ന് ഉച്ചയ്ക്ക് കൂൺ കറിയാണ്. മിയയുടെ prepn ആണ് അസ്സലായിട്ടോ. ഈമിടുക്കി(hardworking)യെ കാണണമെന്ന് ഒരു മോഹം. നാട്ടിൽ വരോ അടുത്തെങ്ങാനും.love u all🌹🥰
Hi.ചേച്ചി ..ഞാൻ ഇതുപോലെ ഉണ്ടാക്കി... സൂപ്പർ കറി ആയിരുന്നു...കൊതി തീരാത്തതു കൊണ്ട് വീണ്ടും വാങ്ങി prepare ചെയ്യാൻ പോകുവാ....
Nostalgia ....എന്റെ കുട്ടിക്കാലത്തു ഉമ്മ വീട്ടിൽ ഉണ്ടാക്കുമായിരുന്നു അന്നൊക്കെ ഇടിവെട്ടുമ്പോൾ പറമ്പിൽ നിറയെ ഉണ്ടാകുമായിരുന്നു ഇപ്പൊ ഒരെണ്ണം പോലും കാണൽ ഇല്ല .ഇത് കണ്ടപ്പോൾ കൊതിയായത് മാത്രമല്ല അന്നൊക്കെ ഉമ്മ രാവിലെ കൂൺ പറിക്കുന്നതും എല്ലാം ഓർമ വന്നു .ഞാൻ ഇതുവരെ കൂൺ വെച്ചിട്ടില്ല തീർച്ചയായും കൂൺ വാങ്ങി ഇങ്ങനെ ചെയ്തു നോക്കും
എല്ലാവർഷവും ചാക്ക് കണക്കിനു കിട്ടുന്നുണ്ട് ...
@@Prasiprasi-q9g വീടെവിടെന്നു പറഞ്ഞാൽ വന്നു വാങ്ങിക്കാം ട്ടോ 😍😍
HIzza Hayan Pappus
Nammale parampil kittunna mashroom te taste onnum shop nnu vagikkunnathinu illa, ath vere level aayirunnu 😋😋
@@shahana2441 അതെ
ഉണ്ടാക്കി കഴിച്ചു .... പിന്നെ ഞാൻ റൂമിൽ തലൈവർ ആയി ... thank you ചേച്ചി...
7u
0.
0.
കൂൺ കറി കണ്ടിട്ട് കൊതി വരുന്നു .ഇത്ര simple ആണോ കൂൺ കറിവെക്കാൻ 👌👌👌👌
*ഇതു വരെ കൂണ് കഴിക്കാത്ത ഞാൻ😊കണ്ടിട്ട് ചിക്കൻ പോലെ👌👌*
Kaanaan maathramalla... Chicken pole thanneyaanu tastum...
ആണോ..കഴിച്ചു നോക്കണം
Uppum n manjal upayogichu kazhukunathum nallathu aanu , all the veggies ..
ഞങ്ങൾ try cheythu super അടിപൊളി ചേച്ചി
കണ്ടത് മനോഹരം..കാണാൻ ഇരിക്കുന്നത് അതി മനോഹരം..അല്ലേ?🤗
Good taste. Njan ningalude recipe follow cheyyarundu. Innu njan ith vechu. Super aayirunnu. Ellarkum ishtayi.aadyam Coconut slice koode cherthu vazhatty. Lastil malliyila cherthu off cheythu. ...
Chechi poli... njan ueropil maltayilaanu.. mashroom kazhikkunnathu cinemayilokke kandittullu , ennu njan athu undakki kazhichu, super, thanks chechi
Hi chechy , njan ithe pole undaakiittoo. Nalla taste undaarnnu. Eallarkm ishttai. Thank you chechy ❤❤❤
Thanks a lot for your wonderful feedback 😊👍🏻🤝
Igual trissur kar bhakshna priyar ahnoo . Adipoli
കൂൺ കൊണ്ടുള്ള വിഭവം അടിപൊളി ഒന്നുണ്ടാക്കി നോക്കണം
ദാ... ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോകയാണ്... താങ്ക്സ് ❤️❤️❤️
Ipo undakki first time ayirunnu cooking...it was too delicious
താങ്ക്‌സ് ചേച്ചി... നന്നായിട്ടുണ്ട്
ഈ വീഡിയോ എനിക്ക് മിസ്സ് ആയിരുന്നു... അതാ ചോദിച്ചത്...
Ok superb 😍🤩
Wow....my favourite....Sooo Superb 👌😍😋😋😋😋😋😋
*എന്നെ പ്പോലെ ഇന്നേ വരെ കൂൺ കറി കഴിച്ചിട്ടില്ലാത്തവർ Like അടിച്ചേ*
Ballata jaati
Innu njn undakki nooki..Nalla taste und..super recippppee ..
I tried this recipe and came out well.
Chechy ee recipe adipoli aanetto. Easy n tasty aane. Thank you chechy ❤
നല്ല നാടൻ സംസാരം....
പൊളിച്ചു 👌👌👌
Innu njan undakki.adipoly ayittu kitty.thanks dear
Hi ..chechi njanum uk yil anu.... recipe try cheythu super 😊👍
Thanks chechi ...,🙏😊...
ചേച്ചി സംഭവം പൊരിച്ചുട്ടാ
ഞാൻ ഉണ്ടാക്കി നോക്കി
വെടിക്കെട്ട് ആയിട്ട ഗഡി
സൂപ്പർ taste anto fresh ayittu parambil ninnum kittarund.jnan undakarund
Umaiban Umaiban എന്റെ വീഡിയോസ് കണ്ട് സപ്പോർട്ട് ചെയ്യുമോ ..നിങ്ങൾക് ഒന്നും നഷ്ടപെടാനില്ല ..എന്നാൽ എനിക്ക് ഒരുപാട് നേടാനുണ്ട് അതിൽ നിന്നും ...please
I liked it - thanks chechi എന്തിനാപ്പൊ പൊടികളൊക്കെ step step ആയി ഇടുന്നത് എല്ലാ പൊടിയും ഒന്നിച്ചങ്ങാട്ട് ഇട്ട് ഇളക്കുക , അത്ര തന്നെ ഇതിന്റെ caption തന്നെ ബാച്ചിലേഴ്‌സ് സ്പെഷ്യൽ എന്നല്ലേ, അപ്പൊ പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങൾ നീങ്ങേണ്ടി വരും - പിന്നെ സമയവും ഉണ്ടാവില്ല അധിക പേർക്കും ജോലി സ്ഥലത്ത് നിന്ന് വന്ന് വേഗത്തിൽ കാര്യങ്ങൾ നീക്കി അങ്ങോട്ട് തന്നെ പോകേണ്ടിയും വരും ചിലപ്പോൾ
7 as
Pachak ang kazhichoode anak nna😂😂
My fav recepie 😍ചേച്ചി ഞാൻ ഒരു കൂൺ പ്രാന്തിയ 😄 ചേട്ടൻ ചോറു ഞാൻ തിന്നാൻ വേണ്ടി വാങ്ങി കൊണ്ട് വരും... എന്റെ വിട്ടിൽ ചെന്നാൽ അമ്മയും ഞാനും പോകും ലുലു കൂണ് വാങ്ങിക്കാൻ ... മരത്തിലെ കൂണ് കണ്ട് നോക്കി നിക്കുമ്പോ ചേട്ടൻ പറയും എന്റെ അമ്മോ ഞാൻ ഇന്ന് വാങ്ങി തരാന്ന് 😆😆😆
😁😁😁😁😁👌🏼
@@Miakitchen 🤩
Me too. My favourite mushroom
ഞാനും.soup ഉണ്ടാക്കി നോക്കൂ സൂപ്പർ ആണ്
Thank you chechi.. I tried this recipie my daughter loved it.
I like this recipe. I have tried it a few times. Enjoyed it. If it's too spicy, add coconut milk. It will be yummy.
ഒരു വലിയ thanks tto ചേച്ചീ
Thnku checchhhiiiiii njagalk hstalil vaikan patunna recipe
ഞാൻ ട്രൈ ചെയ്തു നന്നായിട്ടുണ്ട് 😌❤️
ഉണ്ടാക്കി നോക്കി...
നല്ല രുചി...
Simple and super recipe chechii tysm😍❤
Super & easy recipe I tried today. Thanks for the easy recipe. Keep it up
Nice recipe
But mashroom de black portions nekam chyanamm
Clean cheyandayo. Black colou ok kalayende
Mam ur presentation is so simple and it’s a super recipe keep going and continue the good job 🥰
ooi
Chechi kuttii....... ee dressil super aayind too😘
Try cheithu super arnnu thanks God bless you
Chechi nannayittundu
Mikkavaarum try cheyyume hubby kku athra ishtamalla from before 😌
Maybe this style he likes...
Super recipe.made this for dinner with wheat Dosa.my husband was soo impressed.thankyouuuuuuuuu
Thank you for the great feedback!
Spr taste aanu njan innu indakki thanku
I made it today...it trun out to be amazing I loved it
So glad!
Made it and loved it.. Thanks, Mia Chechi
Left hand kondano mushrooms ettath
Easy and delicious mushroom curry recipe 😋...... surely will make Mia 😄
Coon masala fry gravy ....with chappti wonderful
Chechi 4kg chicken vekkan ingredients onnu parayuvo..means onion ethra venam powders ethra venam ennokke
കണ്ടിട്ട് കൊതിയാവുന്നു 😋😋😋njan ഇതുവരെ ഇത് കഴിച്ചിട്ടില്ല
3 kg rice athu cuppil alannittu Oru cuppinu onnara cup vechu vellam cherkkuka nannaayi kazhikkunnavarkku kanakkayirikkum
Eshttappettu❤
Chechi we tops full sleeve and nice prints where did you buy them from??
Ayyo reply thannilalo
Mushroom recipe super.I want to try this. Love you chechi 😍😍😍😍
Super curry Nalla bhangiyulla pan Etha brand?
Chechy oru rekshayumilla 😋👌apara taste aan 🤩thanku so much😘
You can change your ceramic coated cookware to three layer stainless steel cookware. It will be a better experience. Hawkins is good brand lam using it
Try cheythu tto... nalla curry anu.. thank you 😊
Kothiyakunnu .tnkuu miachechii😘
Hi miachechi
" super super super "
Chechi I thought we have to remove that black layer from inside of the mushroom… pleats pole aa folding nte akathu kaanunnathu?? Some take it out, some don’t why?
ATHU REMOVE CHEYENDA
Ithrem naal njan ath Polichu Kalanju
Super test👍👍😋😋
Enepolle koon inuvare kayichet illatavR arokeya
Achu Achu ende channalil join cheyyamo
@@JamshiMusthu ആളുകളുടെ പുറകെ കെഞ്ചിനടക്കാനും വല്ലവരുടെയും റെസിപ്പീസ് കോപ്പിയടിക്കാനും നടക്കാതെ സ്വന്തമായിട്ട് ചെയ്തു കാണിക്ക് അത് മാന്യത
@@adipoli6914 ഞാൻ സ്വന്തമായിട്ടാണോ മറ്റുള്ളവരുടെ വീഡിയോ കട്ടെടുക്കുകയാണോ ചെയ്യുന്നത് എന്നറിയാൻ എന്റെ വീഡിയോസ് കാണണം 😎പിന്നെ ചാനലിൽ join ചെയ്യാൻ പറയുന്നത് കെഞ്ചി നക്കലല്ല ഇപ്പോൾ കൊറേ give and take ചാനൽ ഉണ്ട് ok☺👍
വളരെ മനോഹരം ❤❤❤❤
Cheechi ethra time mushroom cook cheyyanam?
ORU 12 MINUTES
Mushroom took the gravy and ran away 😀😀👌👌👌👌👌🙏
നല്ല പത്രം എവിടുന്ന് വാങ്ങിച്ചു
Chechiii simple recipe... thank you
I tried very tasty. Thanks Mia
Ee koonte taste entha.meat vegetable???
E pan eviday ninnum vangan pattum?
Chechi edu cookeril vevichit engane curyakumo anganeyenkil ethra wisil adikanam
1
@@Miakitchen oke thank-you chechii
E mushroomile purathe nerthapaadapole thelionde athu eduthitillengil kavarppuvarum
Yes ..njanum orthu aa pada entha remove cheyyathath ennu🤔
Chechi...ee mushroom nte name entha?onnu parayamo...vangikanayirunu...engananu mushroom store nu choose cheyuka...now I saw your vedio...plsss reply...mushroom restaurant nu mathrame kazhichitulu
Super market hyper marketilokekittum
Clean cheyande🤔🤔🤔
Mushroom nde koode paneer add cheyan pattuo
ഞാനിങ്ങനെ ആലോചിക്കാറുണ്ട് എന്താ ഈ രസിപ്പി വരാത്തത് എന്ന് ഞങ്ങളുടെ റൂമിലെ സ്പെഷൽ ആണ് അതേടേസ്റ്റ് ആണെന്ന് വീഡി യോ കണ്ടപ്പോൾ തോന്നി: അതോ എല്ലാ പ്രവാസി റ റൂമിലെയും ഇങ്ങനെത്തന്നെ എല്ലേ?
vibeesh vibeesh yes
Very tasty
Njan koon vangheet vekumbol taste illa.enthannariyilla.enik bhayankara ishtamayirunnu cherupathiloke.ann koon nalla taste ayirunnu
Eppozhathe dressellam super
My first experiment with mushroom..simpke and delicious
Hai frst cmt......
നിങ്ങൾ കറി ഉണ്ടാ കിയ പാത്ര o എവിടെ നിന്ന് വാങ്ങിയത് പേര് എന്താ ഈ പാത്ര ത്തിന്റെ
വിരിഞ്ഞ കൂണ് ഞാൻ എടുക്കാറുണ്ട്
adipoli receipe. Chechi Chakudy il aano ?
angamaly
@@Miakitchen Ok Very close.
Mushroom allavarkum eshtapattathana agena ondakeyalum nannayerikum super
Aqqa sees aqqqq
Mol evide Chechi
Chechi ethinte akathe black ,Purathe tholiyum kalayande??
VENDA
KURACHU IRUNNU PAZHAKKAM AAVUMPOL AANU KUDUTHAL BLACK COLOR VARUNE.....ALLAKIL KURACHU COLOR UNDAVU...KOONENTE ONNUM KALAYANA
@@Miakitchen njan undaakki super chechi🥰🥰🥰
parambilundagunna ella koonum kazhikkamo c hechi ad kure valuda onn kanich theruo please please please
Kothi varunnu Mia dr.😋
Cheachi dubailano
Hi Njan miyayude ella recepie kanarundu oru dout mushroom akathulla black eduthu kalayumo pls replay
Venda
Nice Dear..
2022 നവമ്പറിൽ ഈ വീഡിയോ നോക്കി കറി ഉണ്ടാക്കി 😁
ഇത് വരെയും കൂൺ കഴിച്ചിട്ടില്ല.. Taste undo
അയ്യോ timing കൂടി പറയണേ.... എത്ര നേരം അടച്ചു വെച്ച് വേവിക്കണം.....