ബസിൽ കുഴഞ്ഞുവീണ യുവാവിന് പ്രാണന്റെ മിടിപ്പേകി സഹയാത്രികയായ നേഴ്സ് | Ankamali

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Ankamali |
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1.8K

  • @riyashameed7791
    @riyashameed7791 2 ปีที่แล้ว +525

    ചേച്ചിയെ പഠിപ്പിച്ച അച്ഛനും അമ്മയ്ക്കും ആദ്യം അഭിനന്ദനങ്ങൾ.
    ഒരു ജീവൻ പിടിച്ച് നിർത്തിയ ചേച്ചീക്ക് ആയിരമായിര അഭിനന്ദനങ്ങൾ.....ഇനിയും ഇതുപോലെ ചെയ്യാൻ ദൈവം എപ്പോഴും തുണ നൽകട്ടെ.

  • @jabirmp1034
    @jabirmp1034 2 ปีที่แล้ว +168

    ഈ കുട്ടിയെ പഠിപ്പിച്ചത് വീട്ടുകാർക്കും CT കൊടുത്തു സ്കൂളിൽ എത്തിച്ചു പഠിപ്പിച്ച ബൈസുകാർക്കും മുതലായി..ഇതൊക്കെയാണ് സമൂഹം നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത് 🌹🌹🌹🌹🌹

    • @rejimanjooran6403
      @rejimanjooran6403 ปีที่แล้ว +2

      Congrats Sheebasister

    • @saleenabeegum913
      @saleenabeegum913 ปีที่แล้ว

      CT alla ST

    • @annievo4207
      @annievo4207 10 หลายเดือนก่อน

      ദൈവം അനുഗ്രഹിക്കട്ടെ മോളെയും കുടുംബത്തെയും.

    • @MubashiraK-u4u
      @MubashiraK-u4u 7 หลายเดือนก่อน

      ​@@saleenabeegum913CT (concession)എന്നും പറയും

  • @latheefrose8893
    @latheefrose8893 2 ปีที่แล้ว +1842

    വിലപ്പെട്ട ഒരു ജീവൻ തിരിച്ചുപിടിച്ച പ്രിയപ്പെട്ട സഹോദരി ഷീബക്ക്‌ അഭിനന്ദനങ്ങൾ . ❤️❤️❤️

  • @charlie7086
    @charlie7086 2 ปีที่แล้ว +58

    അപകടം നടന്ന് രക്തം വാർന്നു കിടക്കുന്നവരെപോലും ആരും സഹായിക്കാത്ത ഈ കാലഘട്ടത്തിൽ പ്രിയ സഹോദരി, ചെയ്ത ഈ ധീര കൃത്യത്തിന് എത്ര അഭിനന്നിച്ചാലും മതിയാകില്ല, സ്കൂളുകളിൽ ഇങ്ങനെ എന്തെങ്കിലും സഹയാത്രികർക്ക് സംഭവിച്ചാൽ ചെയ്യേണ്ട കാര്യങ്ങളും കൂടി കുട്ടികളെ പഠിപ്പിക്കണം

  • @nadirshaalmas6114
    @nadirshaalmas6114 2 ปีที่แล้ว +1589

    കോഴിയെ അറുക്കുന്ന പോലെ മനുഷ്യരെ കൊന്ന്തള്ളുന്ന കാലത്ത് മനുഷ്യ ജീവന് വില കൽപ്പിച്ച സഹോദരി... ബിഗ്സല്യൂട് 🌹🌹🌹👍🏼👍🏼

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +43

    ചിലർ, നഴ്സ്മാർക്ക് പുല്ല് വിലയും, ചീത്തപ്പേരുമാണ് നൽകുന്നത്.. അവരൊക്കെ ഇതൊക്കെ ഒന്ന് കാണട്ടെ... രക്ഷപ്പെട്ട യുവാവിന്റെ ഭാഗ്യം.. ഈ മാലാഖ ആ ബസിൽ ഉണ്ടായിരുന്നത്... നിങ്ങളെയോർത്തു എന്നെന്നും അഭിമാനിക്കും സിസ്റ്റർ ❤❤❤

  • @m.krishnannair9319
    @m.krishnannair9319 2 ปีที่แล้ว +454

    ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ
    ദൈവസഹായം ഉണ്ടാകട്ടേ!

  • @ubaidnm67
    @ubaidnm67 ปีที่แล้ว +4

    സാമൂഹിക പ്രതിബദ്ധത മനസ്സിലാക്കുന്ന ഒരു യഥാർത്ഥ നഴ്‌സ് - നിങ്ങളെക്കുറിച്ച് ഞങ്ങൾ ശരിക്കും അഭിമാനിക്കുന്നു 😍👍 A real nurse who understands her social commitments- keep it up - we are really proud of you 😍👍

  • @ajithkarthika3317
    @ajithkarthika3317 2 ปีที่แล้ว +1282

    അടിയന്തിരഘട്ടത്തിൽ അവസരത്തിനൊത്ത് പ്രവർത്തിച്ച ആ നഴ്സിന് അഭിനന്ദനങ്ങൾ...

  • @myvillage3683
    @myvillage3683 2 ปีที่แล้ว +17

    അഭിനന്ദനങ്ങൾ ഒരുപാട് ആളുകൾ സമയത്തിന് ചികിത്സ കിട്ടാതെ മരണപ്പെടുന്നുണ്ട് ഈ സഹോദരിയുടെ ഇടപെടൽ കാരണം ജീവൻ തിരിച്ചുകിട്ടി ഇടപെടാനുള്ള മനസ്സും ആത്മധൈര്യവും എന്നും ഈ സഹോദരിക്ക് ഉണ്ടാവട്ടെ

  • @shameerakoduvally142
    @shameerakoduvally142 2 ปีที่แล้ว +187

    ഞാനും ഒരു നേഴ്സ് ആണ്.. അതിൽ അഭിമാനിക്കുന്നു... Proud of u sis🥰

  • @nishadnishad5617
    @nishadnishad5617 2 ปีที่แล้ว +1

    ഇന്ന് ഒരു മനുഷ്യനെ അറവു ശാലയിൽ മാടുകളെ വെട്ടിനുറുക്കുന്ന പോലെ മനുഷ്യനെയും വെട്ടിനുറുക്കുന്ന സാഹചര്യത്തിൽ വിലപ്പെട്ട ഒരു ജീവൻ തിരിച്ചു പിടിച്ച സഹോദരി ഷീബക്കു ഒരായിരം അഭിനന്ദനങ്ങൾ 🔥🔥🔥

  • @hamzakuttykundukavil5173
    @hamzakuttykundukavil5173 2 ปีที่แล้ว +112

    മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത ഈ കെട്ട കാലത്ത് ഈ സഹോദരി ചെയ്ത പ്രവൃത്തി അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെയാണ്. ബിഗ് സല്യൂട്ട് പെങ്ങളെ

  • @sreekusreeku5733
    @sreekusreeku5733 2 ปีที่แล้ว +7

    മോൾക്ക് അഭിനന്ദനങ്ങൾ ഇതാണ് നേഴ്സ് . ആ ധൈര്യത്തിനും presence of mind നും salute

  • @abdulsalam5067
    @abdulsalam5067 2 ปีที่แล้ว +1015

    ഷീബ നഴ്സിനെ ആരോഗ്യ വകുപ്പ് മന്ത്രി അനുമോദിക്കണം. സർട്ടിഫിക്കറ്റ് കൊടുക്കണം. ഇത് മറ്റുള്ളവർക്ക് മാതൃകയാകട്ടെ...

    • @samraj1448
      @samraj1448 2 ปีที่แล้ว +14

      അവര് വിളിച്ചാൽ ഇവരുടെ കാര്യം പോക്കാ.

    • @sheejaoashree9672
      @sheejaoashree9672 2 ปีที่แล้ว +4

      e news avere kandoo

    • @JG-ym2zw
      @JG-ym2zw 2 ปีที่แล้ว +10

      ഒന്നും ചെയ്തില്ലെങ്കിലും വേണ്ടാ.ഒരു 500 രൂപ increment കൊടുക്കാൻ പറയണം

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +4

      തീർചയായും അംഗീകാരം കൊടുക്കണം

    • @ratheshb92
      @ratheshb92 2 ปีที่แล้ว +11

      അനുമോദനം ഒന്നുമല്ല വേണ്ടത്
      അവർ അവരുടെ ജോലിയാണ് ചെയ്യുന്നത്
      അതിനുള്ള വേദനം ആണ് കൊടുക്കേണ്ടത്
      ജോലി ചെയ്യാത്ത രാഷ്ട്രീയക്കാരുടെ അനുമോദനം ഇവിടെ ആർക്കും വേണ്ട.

  • @krishnankuttyn797
    @krishnankuttyn797 2 ปีที่แล้ว +7

    നല്ല കാര്യം ചെയ്തു ആ യുവാവിന്റെ ജീവൻ രക്ഷിച്ചതിനു പ്രതിഫലം ദൈവം മകൾക്കും കുടുംബത്തിനും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sunilmk9830
    @sunilmk9830 2 ปีที่แล้ว +586

    അവസരത്തിന് ഒത്തു പ്രവർത്തി ക്കാൻ ഇനിയും കഴി യട്ടെ 🙏
    സിസ്റ്റർ ക്ക് എല്ലാ ആശംസകളും
    അഭിനന്ദനങ്ങളും 👍💞

    • @samuelalanambooken9081
      @samuelalanambooken9081 2 ปีที่แล้ว

      Omg am going to “kozanju vizhal “tomorrow , please lady nurse give me clear my air view

    • @narshadm2192
      @narshadm2192 2 ปีที่แล้ว +2

      Parama naari Samuel.

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว

      😍😍😍💐

    • @sejinamp206
      @sejinamp206 2 ปีที่แล้ว

      ഇവനെയൊക്കെ തല്ലാൻ ആളില്ലേ .വൃത്തികെട്ട മനുഷ്യൻ

    • @alligupta7412
      @alligupta7412 2 ปีที่แล้ว

      @@narshadm2192 yes.very correct name for this message.

  • @sha_chamravattom
    @sha_chamravattom 2 ปีที่แล้ว +11

    _ജീവന് വില കൽപിക്കാതെ തെരുവിൽ വെട്ടികളിക്കുന്ന വാർത്തകൾക്കിടയിൽ സന്തോഷവും, അഭിനന്ദനങ്ങളും അർഹിക്കുന്ന ഒരു മാലാഖ തന്നെ ഷീബ..._ 👍👌❤️🧡

  • @ajmalkannur6263
    @ajmalkannur6263 2 ปีที่แล้ว +97

    നിങ്ങൾ രക്ഷേച്ചത് അയാളെയും അയാളെ പ്രതീക്ഷിച്ച് നിൽക്കുന്ന കുടുംബത്തെയും ആണ്. സഹോദരിക് അഭിനന്ദനങൾ ❤️

  • @VkH-fs9ku
    @VkH-fs9ku ปีที่แล้ว +1

    സല്യൂട്ട്.. നഴ്സിംഗ് പഠിക്കാൻ പോയപ്പോൾ നന്നായി പഠിച്ചിരുന്ന ആളാണെന്നും.. ജോലിയിൽ നല്ല അറിവുള്ള ആളാണെന്നും സംസാരത്തിൽ നിന്നും ഈ പ്രവർത്തിയിൽ നിന്നും മനസ്സിലായി... ബിഗ് സല്യൂട്ട് സിസ്റ്റർ.. 😍😍😍

  • @inyourhand6217
    @inyourhand6217 2 ปีที่แล้ว +99

    ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു കമെന്റ് എഴുതുന്നത്...സിസ്റ്റർ, നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.🥰

  • @nasarnbr2965
    @nasarnbr2965 2 ปีที่แล้ว +14

    മുൻപരിചയവുമില്ലാത്ത ഒരു സഹോദരന്റെ ജീവൻ രക്ഷിച്ച സഹോദരിക്കും കുടുംബത്തിനും എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു ♥️♥️♥️

    • @sreenipillai5140
      @sreenipillai5140 ปีที่แล้ว

      മിടുക്കി മോൾക്ക് നല്ലതു വരട്ടെ

  • @ajeshkumarajeshkumar9393
    @ajeshkumarajeshkumar9393 2 ปีที่แล้ว +106

    ഇത് കൊണ്ടാണ് നമ്മൾ നഴ്‌സ് മാരെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുന്നത്....❤
    സിസ്റ്റർക്ക് അഭിനന്ദനങ്ങൾ🌹🌹

  • @rajasreek1369
    @rajasreek1369 2 ปีที่แล้ว +2

    ഏതൊക്കെയോ മെഡിക്കൽ word പറഞ്ഞത് മനസിലായില്ലെങ്കിലും ഒരു ജീവൻ രക്ഷിച്ച മാലാഖ യ്ക്ക് big big salute👏👏

  • @HeelHopper
    @HeelHopper 2 ปีที่แล้ว +207

    ഇന്നത്തെ കാലത്ത് ഒരാളെ സഹായിക്കാൻ ഉള്ള ഒരു മനസ്സ് ഉള്ളതു തന്നെ ഏറ്റവും വലിയ കാര്യമാണ്

  • @JoSe-wy8hb
    @JoSe-wy8hb 2 ปีที่แล้ว +8

    ഈ സഹോദരിയാണ് യഥാർത്ഥത്തിൽ ഒരു ദൈവവിശ്വാസി ആവശ്യസമയത്ത് ഒരു കൈത്താങ്ങ് ആകുന്ന വരാണ് യഥാർത്ഥ ദൈവസ്നേഹം മനുഷ്യസ്നേഹിയും

  • @sajimj3938
    @sajimj3938 2 ปีที่แล้ว +50

    ഒരു ജീവൻ രക്ഷിക്കാൻ കാണിച്ച ആ വലിയ മനസിന്ന് നന്മ മാത്രം വരട്ടെ god bless you

  • @instantjustice164
    @instantjustice164 2 ปีที่แล้ว

    മതം വളർത്തി ലോകം കൈപ്പിടിയിലൊതുക്കാൻ ഒട്ടും ദയയില്ലാതെ മനുഷ്യരെ കൊന്നൊടുക്കുന്ന അസുരന്മാരുള്ള നാട്ടിൽ ജീവന്റെ ഒരിറ്റു മധുരവുമായി ഒരു മാലാഖ കുട്ടി.
    നന്ദി, ഒരുപാട് 💝💝💝
    നല്ലത് വരും ആ കുടുംബത്തിന് 💐💐💐

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 ปีที่แล้ว +187

    അവരുടെ അറിവും, പരിചയവും മനസാനിധ്യവും ഒരു ജീവൻ രക്ഷിച്ചു. അഭിനന്ദനങ്ങൾ 🙏

  • @RenGa4447
    @RenGa4447 2 ปีที่แล้ว +68

    വെറുതെ ഒരു നേഴ്സ് ആയതല്ല അവർ.നന്നായി പഠിച്ചിട്ട് തന്നെ.long life sis

  • @vaheedudheenmuhammed9626
    @vaheedudheenmuhammed9626 2 ปีที่แล้ว +50

    ഒരു ജീവൻ രക്ഷപ്പെടുത്തിയ സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @pmpmp570
    @pmpmp570 2 ปีที่แล้ว

    ദൈവത്തിന്റെ രൂപത്തിൽ ആ ബസ്സിലുണ്ടായിരുന്ന മാലാകക്ക് അഭിനന്ദനങ്ങൾ bigg salute👍

  • @jose-qb6zm
    @jose-qb6zm 2 ปีที่แล้ว +582

    This is why Indian ( keralite) nurses are highly respected everywhere . They are more skilled and efficient. They will even do overtime duties without complaints of change in shifts . I have travelled to so many countries and places and there was one common factor . That was the presence of atleast one malayali nurse in all the hospitals that I have visited. Hats off to you ma'am and keep up the good work. May God bless all nurses round the world.

    • @muhammedmirsakarukappadath8534
      @muhammedmirsakarukappadath8534 2 ปีที่แล้ว +13

      Exactly, but they don’t get the respect they need

    • @mohdaskarl6884
      @mohdaskarl6884 2 ปีที่แล้ว +8

      Indiayil ozhikhe baacki ellaadathum enn para .

    • @user-hi4po7kr9w
      @user-hi4po7kr9w 2 ปีที่แล้ว +11

      Iam a medico and we need to educate public not just to respect doctors but all other health staff too we still give respect based on job position

    • @fofausy7869
      @fofausy7869 2 ปีที่แล้ว +3

      True...

    • @levinkr6885
      @levinkr6885 2 ปีที่แล้ว

      @@user-hi4po7kr9w u are a female..im damm sure..medical fields are dominated by females🤨😏

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 2 ปีที่แล้ว

    ദൈവദൂതനെ പോലെ ഇടപെട്ട പ്രിയ സഹോദരി അനേകം ഹൃദയത്തിൽ കാരുണ്യത്തിന്റെ നീരുറവ തുറക്കാൻ പ്രേരണ ഉണ്ടാക്കിയിട്ടുണ്ട്.സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. ഇനിയും ഈ കാരുണ്യ പ്രവർത്തികൾ തുടരാൻ ദൈവം സഹായിക്കട്ടെ

  • @tulunadu5585
    @tulunadu5585 2 ปีที่แล้ว +405

    കേട്ടപ്പോൾ അധ്ഭുതവും, ബഹുമാനവും നമ്മുടെ നഴ്സസ് സഹോദരിമാരോട് തോന്നുന്നു, എന്തൊക്കെ കാര്യങ്ങളാണ് മനുഷ്യ ജീവൻ രക്ഷിക്കാൻ അഭ്യസിച്ചിരിക്കുന്നതും പ്രവർത്തികം ആക്കുന്നതും

    • @dlyoutubechannel3068
      @dlyoutubechannel3068 2 ปีที่แล้ว +2

      ಕ ಕು ರ್ ಜೂ ಪ್ರಿ ಶ್ ಮರ್

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +1

      😍😍💐

    • @evfrancis5919
      @evfrancis5919 2 ปีที่แล้ว +7

      They don't reasonably paid in India comparing to doctors !!!

    • @arunpalakkal3721
      @arunpalakkal3721 2 ปีที่แล้ว

      @@dlyoutubechannel3068 keralathil ninn irangi podaaa 🥴

    • @bglr2783
      @bglr2783 2 ปีที่แล้ว

      @@evfrancis5919 even junior doctors are not paid well in India

  • @hashimalsabah
    @hashimalsabah 2 ปีที่แล้ว +3

    ഒരു ജീവൻ രക്ഷിച്ചാൽ മുഴുവൻ ജീവൻ രക്ഷിച്ച പോലെ... അഭിനന്ദനങ്ങൾ

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 2 ปีที่แล้ว +372

    ആ. നഴസിനയും
    കുടുംബത്തയ്യും. ദൈവം. അനുഗ്രഹിക്കട്ടെ. Aameen

  • @najmudheen4290
    @najmudheen4290 ปีที่แล้ว +2

    ഷീബ എന്ന മാലാഖ ഇല്ലായിരുന്നെങ്കിൽ ആ ചെറുപ്പക്കാരൻ ഈ ലോകത്തോട് വിടപറഞ്ഞേനേ , നന്ദിവാക്കുകൾക് അപ്പുറമുള്ള പ്രവർത്തനമാണ് പ്രിയ സഹോദരി ചെയ്തത് . അവരുടെ തെഴിലിൽ ഇതിൽ കൂടുതൽ നീതിപുലർത്താൻ ഇല്ല .

  • @shamsudheenshamsudheen985
    @shamsudheenshamsudheen985 2 ปีที่แล้ว +60

    സഹോദരിക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ.ഇനിയും ഇതുപോലെ അവസരം കിട്ടുമ്പോൾ സർവ്വ ശക്തന്റെ അനുഗ്രഹം ഉണ്ടാവട്ടെ.നന്ദി നമസ്കാരം..🙏..

  • @rajeshkp1512
    @rajeshkp1512 ปีที่แล้ว

    അഭിനന്ദനങ്ങൾ സഹോദരി ജീവൻ തിരിച്ചു കിട്ടിയ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പാർത്ഥനയും അനുഗ്രഹം എന്നു സിസ്റ്റർക്കും കുടുബത്തിനും ഉണ്ടാകട്ടെ 🙏thanks ഷീബ ചേച്ചി

  • @aboobackeraboobacker4089
    @aboobackeraboobacker4089 2 ปีที่แล้ว +28

    ഇത് പോലെ ഉള്ളവർക്കു ഗവർമെന്റ് നല്ലൊരു ബഹുമതി നൽകണം
    ചേച്ചിക് അഭിനന്ദനം 💐💐💐💐💐💐

  • @shajeerhameed8199
    @shajeerhameed8199 2 ปีที่แล้ว

    ഈ ചേച്ചിയെ ഭാര്യ യായിക്കിട്ടിയ ആ ചേട്ടനും, അമ്മയായിക്കിട്ടിയ ആമോനും ഏറ്റവും പുണ്യം ചെയ്തവരും ഭാഗ്യം ചെയ്തവരുമാണ്... എന്റെ പ്രിയ സഹോദരിക്ക് ഒരായിരം നന്ദി.. 🙏🙏🙏👏👏👏👍👍👍♥️♥️♥️.

  • @abdussamedbavu6538
    @abdussamedbavu6538 2 ปีที่แล้ว +24

    സഹോദരിയുടെ ധൈര്യത്തിനും സന്ദർഭോചിതമായ ഇടപെടലിനും ഒരായിരം അഭിനന്ദനങ്ങൾ. ഈ സഹോദരിയെ സർക്കാരും ജനങ്ങളും പ്രോത്സാഹിപ്പിക്കണം.

  • @thunderline9773
    @thunderline9773 2 ปีที่แล้ว +2

    ഷീബ ഒരു മിടുക്കി
    പെണ്ണ് ആണു *
    ഇത് പോലെ യുള്ള
    പൊതു സഹായം
    ചെയ്യുന്ന സഹോധിരിക്ക്
    ഫാഗ്യം കൈവിരികട്ടെ 🙏👍

  • @thankamanibhaskaran8452
    @thankamanibhaskaran8452 2 ปีที่แล้ว

    വിലപ്പെട്ട ഒരു ജീവൻ രക്ഷിച്ച ഷീബ സിസ്റ്റർക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്

  • @moloosmoloos2355
    @moloosmoloos2355 2 ปีที่แล้ว +97

    സിസ്റ്റർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ ആളുകളും ഇതുപോലെ ചെയ്‌തെന്ന് വരില്ല. ഒരാളുടെ ജീവൻ രക്ഷിക്കാൻ പറ്റിയല്ലോ അതാണ് താങ്കളുടെ ജോലിയിലെ ആത്മാർഥത 🙏🙏🙏

  • @madhurammalayalam4104
    @madhurammalayalam4104 2 ปีที่แล้ว +2

    അവസരത്തിനൊത്തു പ്രവർത്തിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ 🌹ശരിക്കും ദൈവത്തിന്റെ മാലാഖ...

  • @hashirct7992
    @hashirct7992 2 ปีที่แล้ว +440

    She is not just a lady
    She is an Angel 💖

    • @evergreen9131
      @evergreen9131 2 ปีที่แล้ว +2

      True

    • @vishnudinesh7650
      @vishnudinesh7650 2 ปีที่แล้ว +2

      Correct 👍

    • @TOM-id6zh
      @TOM-id6zh 2 ปีที่แล้ว +4

      Just ഒന്നു കുഴഞ്ഞുവീണു. Just സിസ്റ്ററിൻ്റെ ശൈലിയാണ്. 👍

    • @Instatrends4
      @Instatrends4 2 ปีที่แล้ว +1

      @@TOM-id6zh yah👍🏻

  • @sabup.v1161
    @sabup.v1161 2 ปีที่แล้ว

    സഹോദരി, കൃത്യ സമയത്തു ഉണർന്നു പ്രവർത്തിച്ചത് വളരെ നന്നായി. ഒരുപാട് നന്ദി, God bless you. ❤❤❤

  • @muthnabiisttam6584
    @muthnabiisttam6584 2 ปีที่แล้ว +53

    ആ മോനും. ഇതു കണ്ടല്ലേ വളരുന്നത്. സൂപ്പറാക്കും. മോനും ❤️🤲🏻🤲🏻🤲🏻

  • @ashokanam8492
    @ashokanam8492 2 ปีที่แล้ว +1

    നേഴ്സ് എന്നതിന്റെ ഉപമ ഭൂമിയിലെ മാലാഖമാർ എന്നു പറയുന്നു ഇവിടെ ഇതാ യഥാർത്ഥത്തിൽ ഒരു മാലാഘ പ്രത്യക്ഷപ്പെട്ടിരിക്കുന്നു അഭിനന്ദനങ്ങൾ

  • @shihabshihabadattil8030
    @shihabshihabadattil8030 2 ปีที่แล้ว +276

    ആത്മാർത്ഥതയുള്ള നഴ്സ് അഭിനന്ദനങ്ങൾ

  • @AbhilashKr-sk9ny
    @AbhilashKr-sk9ny 2 ปีที่แล้ว

    വെറുതെ നേഴ്സ് ആയിട്ട് കാര്യമില്ല,,, സമയോചിതം ആയി ഇത് പോലെ ഇടപെടുമ്പോൾ ആണ് നേഴ്സ് ൻറെ വില സമൂഹം അറിയുന്നത്,, big സല്യൂട്ട് 🙏🙏👍👍

  • @nidhinambrayathe6163
    @nidhinambrayathe6163 2 ปีที่แล้ว +57

    ആശുപത്രിയിൽ അഡ്മിറ്റ്‌ ആവുമ്പോൾ നമുക്കും ബന്ധുക്കൾക്കും ധൈര്യവും പ്രതീക്ഷയും നൽകുന്നത് ഡോക്ടർ നെ കാൾ ഏറെ ഇവർ ആണ്

  • @noordas1
    @noordas1 2 ปีที่แล้ว

    ഇന്ത്യയിൽ ഇപ്പോ മനുഷ്യ ജീവന് വിലകൽപ്പിക്കാത്ത സമയത്തിലൂടെ കടന്നു പോകുമ്പോൾ മനുഷ്യ ജീവനാണ് ഏറ്റവും വില കല്പിക്കേണ്ടത് എന്നു കാണിച്ചു തന്ന നേഴ്സിന് ഒരായിരം അഭിനന്ദനങ്ങൾ ❤️🌹🌹🌹🌹🌹

  • @Trendi_Inspiration
    @Trendi_Inspiration 2 ปีที่แล้ว +159

    അറിയാവുന്നവൻ ജീവൻ രക്ഷിക്കും. അല്ലാത്തവൻ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യും.
    ഇതൊക്കെ എല്ലാവരും അറിഞ്ഞിരിക്കണം.....

  • @malimali20
    @malimali20 2 ปีที่แล้ว +6

    *വേണ്ട സമയത്ത് ശരിയായ First Aid കിട്ടിയതുകൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ പറ്റി. ആ സഹോദരിക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ🌹🌹🌹*

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 ปีที่แล้ว +69

    ലോകം നിങ്ങൾക്ക് നന്ദി ഇതുകൊണ്ടു മാത്രമല്ല പറയുന്നത് namale എല്ലാരേയും കൊറോണ എന്നാ ആ മഹാമാരിയിലും നിന്നും രക്ഷിച്ചത്ന്

  • @shahirkannur8854
    @shahirkannur8854 ปีที่แล้ว

    ജീവിതത്തിൽ കിട്ടിയ ആ അവസരം പൂർണ്ണ മന സാനിധ്യ ത്തോടെ ഉപയോഗപ്പെടുത്തി...
    അഭിനന്ദനങ്ങൾ 🌹

  • @safeerkvsafeer4159
    @safeerkvsafeer4159 2 ปีที่แล้ว +151

    ഷീബ നഴ്സിന്ന് ദൈവം ആരോഗ്യ്മുള്ളഅയുസ്സ്‌ നൽകട്ടെ.

  • @AbeyAustin
    @AbeyAustin 2 ปีที่แล้ว

    Big salute madam 🙏
    നിങ്ങൾ ആ സമയം ആ ബസ്സിൽ ഉണ്ടായിരുന്നത് ആരുടെയോ പ്രാർത്ഥന കൊണ്ട് മാത്രമാണ്...

  • @Izzu2
    @Izzu2 2 ปีที่แล้ว +42

    കേരളത്തിന്റെ പെങ്ങൾ 👍🥰

  • @nandielathgeetha9457
    @nandielathgeetha9457 2 ปีที่แล้ว

    വിലപ്പെട്ട ജീവൻ തിരിച്ചു കൊടുത്ത പ്രിയപ്പെട്ട .മകൾ ഷീബക്ക് അഭിനന്ദനങ്ങളും കൂടെ ദൈവത്തിന്റെ അനുഗ്രഹങ്ങളും

  • @ohmsri
    @ohmsri 2 ปีที่แล้ว +43

    ഓടുന്ന ബസ്സിൽ പീഡിപ്പിച്ചെന്നാണ് പെണ്ണുങ്ങൾ പറയാറുള്ളത്. അതിനിടെ ഇങ്ങനെ ഒരു നല്ല കാര്യം ചെയ്ത സ്ത്രീയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ. നന്ദി.

    • @HumbledSlave
      @HumbledSlave 2 ปีที่แล้ว +16

      Peeduppichal angabe thanne parayum. Parayanam.

    • @Underworld121
      @Underworld121 2 ปีที่แล้ว +1

      @@HumbledSlave തള്ളി മറിക്കുകയാണ്.. ഇവളുമാര്ക് എന്തും ആവാം എന്നിട്ട് പീഡിപ്പിച്ചു എന്ന് case കൊടുക്കും

    • @levinkr6885
      @levinkr6885 2 ปีที่แล้ว +1

      @@HumbledSlave peedipichilelum angana thanne parayum ivalmar 😏

    • @muzammilmuzammil5132
      @muzammilmuzammil5132 2 ปีที่แล้ว +6

      Pne peedipichaal mindathiriknoo

    • @ohmsri
      @ohmsri 2 ปีที่แล้ว

      പരാതി സത്യമാണെങ്കിൽ നിർബന്ധമായും ശിക്ഷിക്കണം. കള്ളക്കേസുകളാണ് പ്രശ്നം. ഇതു പുരുഷന്മാരുടെ മാത്രം പ്രശ്നമല്ല. വയോവൃദ്ധരായ അമ്മായമ്മമാരും അമ്മായച്ചന്മാരും അടക്കം ഇഷ്ടമല്ലാത്തവർക്കെതിരെ (including Chief Justice of Supreme Court) ഫെമിനിസ്റുകൾ പ്രയോഗിക്കുന്ന ആയുധമായി ഈ നിയമം മാറിയിരിക്കുന്നു. കള്ളക്കേസുകളുടെ കണക്കുകൾ ആരും പുറത്തു വിടുന്നില്ല.

  • @niyaspkpgdpullangode567
    @niyaspkpgdpullangode567 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ഈ സഹോദരിക്ക്😍. ഒപ്പം ഇതുപോലുള്ള എമർജൻസി സിറ്റുവേഷൻസിൽ എന്ത് ചെയ്യണമെന്ന് നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്

  • @Nisamudheenvk
    @Nisamudheenvk 2 ปีที่แล้ว +25

    ഇതാണ് യാഥാര്‍ത്ഥ വിദ്യാഭ്യാസം, അഭിനന്ദനങ്ങള്‍ സഹോദരി ❤️

  • @majeedkk8485
    @majeedkk8485 ปีที่แล้ว

    സഹോദരി എത്ര അഭിനന്ദിച്ചാലും മതിവരില്ല, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഈ സഹോദരിക്ക്

  • @veeranveerankutty5868
    @veeranveerankutty5868 2 ปีที่แล้ว +12

    ഷീബാ മാഡം. നിങ്ങളാണ്. ശരിയായ. ദൈവ ധൂതൻ.100000/THANKS🙏🙏👍👌🙏👍🙏👌🙏👍😂

  • @milindapancha924
    @milindapancha924 2 ปีที่แล้ว

    ഹായ്.. ഷീബാ.... നമസ്ക്കാരം🙏🙏
    പറയാൻ വാക്കുകളില്ല....
    ഉയരങ്ങളിൽ ഷീബ എത്തട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @Anju-r1m
    @Anju-r1m 2 ปีที่แล้ว +119

    ഈശ്വരന്‍ ആണ്‌ ചേച്ചിയെ അവിടെ എത്തിച്ചതും ആ ബസില്‍ കേറാന്‍ തോന്നിച്ചതും ജീവന്‍ തിരിച്ച് കൊടുത്ത മാലാഖ തന്നെ ആണ്.. 🙏

    • @Anju-r1m
      @Anju-r1m 2 ปีที่แล้ว +1

      @@levinkr6885 ഞാനോ മനുഷ്യനാണ് താനും മനുഷ്യന്‍ തന്നെ ആണെന്ന് വിശ്വസിക്കുന്നു അല്ലാതെ ചൊറി തവള ഒന്നും അല്ലല്ലോ.. ല്ലേ....

    • @levinkr6885
      @levinkr6885 2 ปีที่แล้ว +1

      @@Anju-r1m chori thavala ninde naatil mobile il msg idumo? Ennalum oru male inde nipple il oru female nurse pinch cheythath sheri aayilla

    • @Anju-r1m
      @Anju-r1m 2 ปีที่แล้ว

      @@levinkr6885 ninte veetilullavarod chodhich clear cheyy seriayile illayonn avar doubt theerth tharum ennit naatkarod chodhikk..ninne polulla alavalathikalum vivaram doshikalum ullath kond aado naadu nannavathe. nannavado... chel🤮🤮🤮l ella closatinte parasyathilum kanum oru keedanu ninne pole nthina ninn naaranea mone chell choriyathea..

    • @Aswin-ry5cm
      @Aswin-ry5cm 2 ปีที่แล้ว

      @@levinkr6885 enth thenga aado parayunne 😑

    • @levinkr6885
      @levinkr6885 2 ปีที่แล้ว

      @@Anju-r1m female nurse male ine nipplee pinch cheythath sheri aayilla

  • @antonysanthosh442
    @antonysanthosh442 2 ปีที่แล้ว

    അഭിനന്ദനങ്ങൾ പ്രിയ സഹോദരിക്ക്
    നിങ്ങളെ പോലുള്ളവർ ആണ്
    ഈ നാടിനു ആവിശ്യം...

  • @ashrafkk5815
    @ashrafkk5815 2 ปีที่แล้ว +24

    കരുണയുള്ള ധൈര്യശാലിയായ സഹോദരി. നല്ലത് വരട്ടെ ❤

  • @ciraykkalsreehari
    @ciraykkalsreehari ปีที่แล้ว +1

    ഇപ്പോൽ ഒരു പെൺകുട്ടി ആണ് വീണിട്ട് ഏതേലും Male Nurse ആണ് അവളെ രക്ഷിക്കാൻ വേണ്ടി കൃത്രിമ ശ്വാസം കൊടുത്തിരുന്നെങ്കിൽ ഇവിടെ ഇപ്പൊ ഭൂകമ്പം ഉണ്ടായെനേം😏....എന്തായാലും ഇത് കലക്കി ❤️

  • @mohamedshareef3361
    @mohamedshareef3361 2 ปีที่แล้ว +180

    കുട്ടിക്ക് നല്ലഭാവി പ്രതീക്ഷിക്കാം നല്ലസിസ്റ്ററും ഫാമിലിയും ദൈവാനുഗ്രഹം ഉണ്ടാകട്ടേ

    • @alikattuparaalikattupara3252
      @alikattuparaalikattupara3252 2 ปีที่แล้ว +6

      സിസ്റ്റർക്ക് അഭിനന്ദനങ്ങൾ ഈ കാലത്ത് ഇങ്ങനെയുള്ളവർക്ക് ബിഗ് സലൂട്ട്

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +2

      ആമീൻ🤲

  • @mohammedvaliyat2875
    @mohammedvaliyat2875 2 ปีที่แล้ว +6

    ഒരു ജീവൻ രക്ഷിക്കുക എന്നത് ദൈവത്തിനെ കഴിയു ആസമയത്ത് ബസിൽ ഈ മോളുടെ രൂപത്തിൽ ദൈവം അവതരിച്ചു മോൾക്കും കുടുംബാംഗങ്ങൾക്കും ഈശ്വരാനുഗ്രഹമുണ്ടാവും അഭിനന്ദനങ്ങൾ

  • @abdulnazar4747
    @abdulnazar4747 2 ปีที่แล้ว +40

    ഇന്ന് ഈ മാലാഖക്ക് ഇരിക്കട്ടെ ഇന്ന് ലൈക്👍👍👍👍

  • @mtismayil
    @mtismayil 2 ปีที่แล้ว +4

    നഴ്സുമാരെ മാലാഖയെന്നാണ് പണ്ടുമതലേ പറയാറുള്ളത്. ഇപ്പോഴിതാ അക്ഷരാർത്ഥത്തിൽ തന്നെ ഒരു മാലാഖ നമുക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബിഗ് സല്യൂട്ട്

  • @ayishajabbar724
    @ayishajabbar724 2 ปีที่แล้ว +24

    അവസരത്തിനൊത്തു പ്രവർത്തിക്കാൻ തെയ്യാറായി ബിഗ്സല്യൂട്ട് 👍👍

  • @alikasim658
    @alikasim658 ปีที่แล้ว +1

    She understood the situation and raised on occasionally. 'Thank you madam, thank you'.

  • @sajipp9265
    @sajipp9265 2 ปีที่แล้ว +7

    ഒരു ജീവൻ കാത്തു രക്ഷിക്കാൻ സാധിച്ച സിസ്റ്ററിന് അഭിനന്ദനങ്ങൾ

  • @sayyidkv6720
    @sayyidkv6720 2 ปีที่แล้ว

    മോൾക്ക് ദീർഗ്ഗ ആയുസ് ദൈവം പ്രധാനംച്ചെയട്ടെ ഇനിയും മോൾക്ക് ഇതുപോലെ കാരുണ്യ പ്രവർത്തനം ചെയ്യുവാൻ ഉള്ള ആരോഗ്യവും നല്ല ദെര്യവും ഉണ്ടാവട്ടെ...

  • @FilmiTalk24Seven
    @FilmiTalk24Seven 2 ปีที่แล้ว +69

    കൊട്ടക്കണക്കിന് അനാവശ്യമായ കാര്യങ്ങൾ പഠിപ്പിക്കുന്നത് പകരം ഇതേ പോലെ ഉള്ള അത്യാവശ്യഘട്ടങ്ങളിൽ എന്തൊക്കെ ചെയ്യാം എന്ന് കൂടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം

    • @manub2442
      @manub2442 2 ปีที่แล้ว +7

      തീർച്ചയായും. First Aid, Road Rules, Social Discipline ഒക്കെ സ്‌കൂളിൽ നിന്ന് തുടങ്ങേണ്ടതാണ്

    • @ameshmohan4902
      @ameshmohan4902 2 ปีที่แล้ว +3

      Policine polum ithonnum ariyillaa. Atleast AED polulla saukaryangal elladuthum undagil kollarnnuu

    • @fasalrhm21
      @fasalrhm21 2 ปีที่แล้ว

      Koode niyama padanavum

    • @AYDRINandAIDAN.B
      @AYDRINandAIDAN.B 2 ปีที่แล้ว

      athu POINT

  • @abdulkv5445
    @abdulkv5445 2 ปีที่แล้ว

    ഒരു ജീവൻ തിരികെ കൊണ്ട് വന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹നിങ്ങളെയും കുടുംബങ്ങളെയും ആഫിയത്തും ദീർഖയുസ്സും പ്രദാനം ചെയ്യട്ടെ ആമീൻ

  • @hamzatmuhammed9156
    @hamzatmuhammed9156 2 ปีที่แล้ว +65

    എന്നോമൽസോദരിക്കെന്തുഞാനേകിടുംഇന്നീപുണ്ണ്യനാളിൽ
    പ്രാർത്ഥന യല്ലാതെഒന്നുമില്ലെൻകയ്യിൽ
    ഈമാലാഖക്കുഞ്ഞിനേകാൻ

    • @abdussamedbavu6538
      @abdussamedbavu6538 2 ปีที่แล้ว +4

      ഈ നാലു വരികൾക്ക് മുമ്പിൽ മിഴിച്ചു നിൽക്കുന്നു ഞാൻ. എന്തൊരനുഭൂതി ഒന്ന് മൂളി കേൾക്കുവാൻ.

    • @dayanandank7872
      @dayanandank7872 2 ปีที่แล้ว +3

      നല്ല മനസ്സിനുള്ളിൽ നിന്നും വന്ന അമൃത് സമാനമായ വാക്കുകൾ! Hamzat muhammed!

    • @dayanandank7872
      @dayanandank7872 2 ปีที่แล้ว +1

      വർഷങ്ങൾക്ക് മുൻപ് ഒരു വലിയ കുളത്തിൽ മനോനില തെറ്റിയ ഒരാളെ രക്ഷിക്കാൻ വേണ്ടി നീന്തി ചെന്ന ഒരു പാവം മനുഷ്യനെ, ഫയർ സർവീസ്സുകാർ, പോലീസ്‌കാർ, നൂറുകണക്കിന് ജനങ്ങൾ നോക്കി നിൽക്കേ... ആ തലക്കു വെളിവില്ലാത്തവൻ വെള്ളത്തിൽ മുക്കി കൊന്നത്.... ഒരു നിമിഷം ഓർത്തുപോയി..... നിറഞ്ഞ മനസ്സോടെ ഒരായിരം അഭിനന്ദനങ്ങൾ... Sheebha സിസ്റ്റർ!🌹🌹🌹🙏

  • @sanoopm2013
    @sanoopm2013 2 ปีที่แล้ว +3

    ഇരു ജീവൻ രക്ഷിച്ച സഹിദരിക്ക് അഭിനന്ദനങ്ങൾ 👍👍👍

  • @564sethu
    @564sethu 2 ปีที่แล้ว +26

    ഈ സിസ്റ്ററെ കാണുമ്പോൾ അഭിമാനം തോന്നുന്നു👏👏👏👏👏

  • @dreamloverkochi787
    @dreamloverkochi787 2 ปีที่แล้ว

    ആ ചേച്ചിക്ക് അഭിനന്ദനങ്ങൾ എല്ലാവർക്കും ഇത് മാതൃകയാവട്ടെ ചേച്ചിക്ക് എന്റെ വക അല്ല നല്ലവരായ എല്ലാവരുടെയും വക ബിഗ് സല്യൂട്ട്. നഴ്സ്

  • @iconicgoal846
    @iconicgoal846 2 ปีที่แล้ว +36

    അഭിനന്ദനങ്ങൾ, ഒരു ജീവൻ രക്ഷിച്ചതിന്

  • @mahinmohammed8866
    @mahinmohammed8866 2 ปีที่แล้ว +18

    I think this CPR giving process should be taught at school itself, so that everyone will be aware of what to do in such a situation. Practicals for the same should be implemented along with board exams.

  • @moonknight3678
    @moonknight3678 2 ปีที่แล้ว +54

    big salute sheeba❤️

  • @raheenamuhammad3293
    @raheenamuhammad3293 2 ปีที่แล้ว

    ഏറ്റവും വിലപ്പെടത്തു ഓരോ ജീവൻ തന്നെയാണ്... അതിന്നു.. നിമിത്തം അയ്യാ.. മോളെ നിനക്ക് എന്നും... നല്ലത് വരട്ടേ 🤲🤲

  • @ratheshb92
    @ratheshb92 2 ปีที่แล้ว +41

    അനുമോദനം ഒന്നുമല്ല വേണ്ടത്
    അവർ അവരുടെ ജോലിയാണ് ചെയ്യുന്നത്
    അതിനുള്ള വേദനം ആണ് കൊടുക്കേണ്ടത്
    ജോലി ചെയ്യാത്ത രാഷ്ട്രീയക്കാരുടെ അനുമോദനം ഇവിടെ ആർക്കും വേണ്ട.

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว

    ഇതൊക്കെയാണ് മനുഷ്യത്വം ചേച്ചി ക്ക് എന്റെ ഒരു big സല്യൂട്ട് 🔥🔥🔥🙏🙏🙏🙏🙏❤❤❤❤❤

  • @shakirnokhba9816
    @shakirnokhba9816 2 ปีที่แล้ว +33

    Real angel .... big salute sheeba 👍

  • @musthafapk5339
    @musthafapk5339 2 ปีที่แล้ว

    ജീവിതം എന്നാൽ അർപ്പണ ബോധം അല്ലാതെ സ്വന്തം കാര്യം സിന്താഭ അല്ല എന്ന് ചേച്ചി പഠിപ്പിച്ചു ഒരായിരം അഭിനന്ദനങ്ങൾ

  • @kmhasainar9692
    @kmhasainar9692 2 ปีที่แล้ว +35

    വളരെ നല്ല കാര്യമാണ് 👍👍👍

  • @raseenashameer9958
    @raseenashameer9958 2 ปีที่แล้ว

    വിലപ്പെട്ട. ജിവൻ രക്ഷിച്ച പ്രിയ. സഹോദരിക്ക് ബിഗ് സല്യൂട്ട്

  • @abdulgaffar6928
    @abdulgaffar6928 2 ปีที่แล้ว +73

    മനുഷ്യപ്പറ്റുള്ള സഹോദരി

  • @nassarabdulkhareem9154
    @nassarabdulkhareem9154 2 ปีที่แล้ว +1

    Hats off to the Sister Sheeba, the courage that you have shown during very uncomfortable and panic situation. You have perfectly applied your skill and humanity to the person in danger. Well done thank you.

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 ปีที่แล้ว +10

    Sheeba it's really appreciated , I found Malayali Nurses are so committed, dedicated and caring all the time !