പ്ലാൻ്റ് വാങ്ങുമ്പോൾ നല്ല ഇനങ്ങൾ തിരഞ്ഞെടുത്താൽ..

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 45

  • @greenplanet9142
    @greenplanet9142 5 หลายเดือนก่อน +2

    Japan Guava (റെഡ് ഡയമണ്ട്) കായ് പൊഴിച്ചിൽ കുറക്കാൻ എന്ത് ചെയ്യണം എന്ന് പറയാമോ. എന്റെ പ്ലാന്റ് (3 years old) നല്ല വണ്ണം പൂവിടുന്നുണ്ട് പക്ഷെ എല്ലാം കൊഴിഞ്ഞു പോകുന്നു. Drummil ആണ്, sea weed spay, ground nut+ neem cake+bone meal slurry എന്നിവയെല്ലാം കൊടുക്കാറുണ്ട്.

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน +1

      അമിത ഈർപ്പം പ്രശ്നമാണ് നന കുറയ്ക്കുക ..

    • @greenplanet9142
      @greenplanet9142 5 หลายเดือนก่อน

      @@gracegardenprince Ok..thanks

    • @praveenfrancisjames5914
      @praveenfrancisjames5914 5 หลายเดือนก่อน +1

      എല്ലാം,,, ഒന്ന് കുറച്ച് മയത്തിൽ ഉപയോഗിക്കുക
      കയ്ക്കാൻ ആഗ്രഹം ഉണ്ട്, വളരാൻ നിർബദ്ധിക്കാണ്ടിരുന്നാൽ മതി 😂😂😂

  • @VedhikaBaby
    @VedhikaBaby 3 หลายเดือนก่อน

    Enthu valam aanu guava ku cheyyunnathu, every month cheyyano, etra grams idanam

    • @gracegardenprince
      @gracegardenprince  3 หลายเดือนก่อน

      ഡ്രമ്മിൽ ആണോ

    • @VedhikaBaby
      @VedhikaBaby 3 หลายเดือนก่อน

      @@gracegardenprince no, mannil.

    • @gracegardenprince
      @gracegardenprince  3 หลายเดือนก่อน +1

      കമ്പോസ്റ്റ് വളങ്ങൾ കൊടുക്കാം , മാസത്തിൽ ഒരിക്കൽ ... micro nutrients...100gm നൽകാം

  • @kondapureth
    @kondapureth 5 หลายเดือนก่อน +1

    ചെറിയ ഒരു PH level meter suggest ചെയ്യാമോ ? online വഴി വങ്ങാനാണ്.

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      Parssufy Solar pH Meter for Soil Testing - 3 in 1 Soil Moisture Sensor, Soil pH Meter for Agriculture & Solar Light Meter, Moisture Meter for Plants, Acidity Tester (3 in 1soil Meter) amzn.in/d/bHsqDud

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      Amazon.. rating.., നോക്കി വാങ്ങുക , വാങ്ങിയ ഉടൻ check ചെയ്യുക proper അല്ലെങ്കിൽ ഉടൻ return അയയ്ക്കുക

    • @kondapureth
      @kondapureth 5 หลายเดือนก่อน +1

      Thank you very much.
      Will get soon

  • @anupama7033
    @anupama7033 5 หลายเดือนก่อน +1

    Nice video ❤

  • @dayesp.v7151
    @dayesp.v7151 5 หลายเดือนก่อน +1

    ❤❤❤

  • @georgevt3008
    @georgevt3008 5 หลายเดือนก่อน

    Munthiri perayum strawberry perayum onnano?

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      No .. രണ്ടും രണ്ടാണ് strawberry പേര ഏറെ മുന്നിലാണ്

  • @anitasjoseph6632
    @anitasjoseph6632 5 หลายเดือนก่อน

    Sir. Malwana rambutan എങ്ങനെയുണ്ട് നന്നായി കാ പിടിക്കുമോ. ടേസ്റ്റി ആണോ

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      Sweet, Juicy , Shreelankan verity... സൂക്ഷിപ്പ് കാലാവധി കുറവാണ്

    • @anitasjoseph6632
      @anitasjoseph6632 5 หลายเดือนก่อน

      @@gracegardenprince വീട്ടിൽ വെക്കാൻ ഏറ്റവും നല്ല വെറൈറ്റി ഏതാണ് സർ. ഒരു മുന്ന് വെറൈറ്റി പറയാമോ സർ

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      N18,Rongriane,E35 yellow

    • @anitasjoseph6632
      @anitasjoseph6632 5 หลายเดือนก่อน

      @@gracegardenprince thankyou

    • @anitasjoseph6632
      @anitasjoseph6632 5 หลายเดือนก่อน

      @@gracegardenprince അതുപോലെതന്നെ വീട്ടിൽ ഒരു ലോങ്ങൻ തൈ നടണം ഏതാണ് നടേണ്ടത് സർ.

  • @bijukuriakose2789
    @bijukuriakose2789 5 หลายเดือนก่อน

    Seedless lemon നല്ലതാണോ?
    പല തരം ഉണ്ടോ

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      പലതുണ്ടന്നാണറിഞ്ഞത് ... നമ്മുടെ നാട്ടിൽ കിട്ടുന്നത് രുചിയിൽ അത്ര പോരെന്ന് പലരും പറയുന്നു . പക്ഷെ ലെമൺ .. ഗുണത്തിൽ മികച്ചതാണ്

  • @valsachackochan2066
    @valsachackochan2066 5 หลายเดือนก่อน +1

    👍👍👍

  • @karuvelilgardens
    @karuvelilgardens 5 หลายเดือนก่อน +1

    👍🏻❤

  • @muhhammedrafeeq3959
    @muhhammedrafeeq3959 5 หลายเดือนก่อน

    ലവ് ലോലിക്കയും സ്വീറ്റ് ലൂബിയും ഒന്നാണോ എന്തെങ്കിലും വേരിയേഷൻ ഉണ്ടോ

    • @subin8430
      @subin8430 5 หลายเดือนก่อน +1

      രണ്ടാണ് bro..

  • @baply4868
    @baply4868 5 หลายเดือนก่อน +1

    Sittric plants pH level ethra vendad

  • @sinojcj9675
    @sinojcj9675 5 หลายเดือนก่อน +1

    Kothamanghalam nezhssery name

  • @Sadsoul505
    @Sadsoul505 5 หลายเดือนก่อน

    Ficus guava ഇതിൽ ഏതെങ്കിലും ആണോ...

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      അതെ

    • @Sadsoul505
      @Sadsoul505 5 หลายเดือนก่อน

      Taste കുറഞ്ഞത് ആണോ?

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน +1

      വലിയ കുഴപ്പം ഇല്ലന്നേ പറയാൻ പറ്റൂ. ഞാൻ കഴിച്ചതിൽ red strawberry... നല്ലതാണ്

  • @mylanchinissar
    @mylanchinissar 5 หลายเดือนก่อน

    മണ്ണിനെ അസടിക് ആക്കാൻ നാച്ചുറലായി എന്ത് ചെയ്യണം എന്ന് പറയാമൊ

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน +1

      Organic sulphur, organic aluminium sulphate etc...കാപ്പി പൊടി, ആപ്പിൾ സിഡർ വിനഗർ, ചിലർ ജിപ്സം കൊടുക്കാറുണ്ട്, മോര് ലയിപ്പിച്ച് അങ്ങനെ പലത് ഉണ്ട്

  • @rasheedkodiyil3766
    @rasheedkodiyil3766 5 หลายเดือนก่อน

    നാല് വർഷമായ സ്ട്രോബറി പേര ഇത് വരെ കായ്ച്ചിട്ടില്ല ഇനി എന്താണ് ചെയ്യേണ്ടത്

    • @gracegardenprince
      @gracegardenprince  5 หลายเดือนก่อน

      എവിടെയാണ് സ്ഥലം ചിലപ്പോൾ sub tropical verity... ആകാം .. wait ചെയ്ത് നോക്കൂ

  • @sheebisunny1920
    @sheebisunny1920 5 หลายเดือนก่อน +1

    Number tharumoo?