ഞാൻ മകം ഹസ്സ് അത്തം....നേട്ടങ്ങളൊന്നും ഇല്ല....but adjust ചെയ്തത് പോകുന്നു.....ചിലപ്പോൾ ഭയങ്കര സ്നേഹമായിരിക്കും..... But ചിലപ്പോൾ ഇറങ്ങി ഓടാൻ തോന്നിയിട്ടുണ്ട്.....
അത്തം ഭാര്യ, എന്റെ മകിര്യം രണ്ടും ഒന്നിന് ഒന്ന് മീതെ തന്നെ വിട്ടു കൊടുക്കില്ല എന്നാൽ മക്കളെ യും പേര് കുട്ടികളെ ജീവനാണ് രണ്ടാൾക്കും, മക്കൾ കുഴപ്പമില്ല തെ തന്നെ സുഖ മായി ജീവിക്കുന്ന, 100%ശരിക്കും ശരി തന്നെ
ആശ്വിൻ ചേട്ടാ ഞാനും ഭാര്യയും അശ്വതി നക്ഷത്രകാരാണ് രണ്ടു കുട്ടികൾ ആയി സ്നേഹക്കുറവൊന്നും ഇല്ല പക്ഷെ എനിക്ക് ഭാര്യയോട് കൂടുതൽ സമയവും ദേഷ്യപ്പെട്ടു പെരുമാറിപോകുന്നു എന്നും കരുതും ഇതിനൊരു മാറ്റം വരുത്തണം എന്ന് പറ്റുന്നില്ല ഇതു നാളുകളുടെ കുഴപ്പം ആണോ
അനുജന്മ നക്ഷത്രങ്ങൾ തമ്മിൽ വിവാഹം പരാജയം ആകും എന്നതിനോട് യോജിക്കാൻ കഴിയുന്നില്ല... പരസ്പരം ഒരു 7 വയസ്സിൽ കുറയാത്ത Age difference ഉണ്ടെങ്കിൽ ഇവർ തമ്മിൽ ആകും ഏറ്റവും പൊരുത്തം എന്നാണ് എന്റെ അനുഭവം...
അത്തം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളെ വിവാഹം കഴിച്ചാൽ അവർ അധികം താമസിയാതെ വിധവ ആകും എന്ന് പറയുന്നത് സതൃമാണോ?? ഒരു പാട് പേരോട് ഈ സംശയം ചോദിച്ചു. മറുപടി ആരും തന്നില്ല. പൂയത്തിൽ ജനിച്ച സ്ത്രീകൾ ഒരുമിച്ച് താമസിക്കില്ല. രണ്ടു രാജ്യത്തായി കഴിയുന്നു. ഒരു വീട്ടിൽ നിന്നാൽ പൊരുത്ത പ്പെട്ടു കഴിയില്ല. ഈ സംശയം ദയവായി പ്രതീക്ഷിക്കട്ടെ. പൂരാടം സ്ത്രീ നക്ഷത്രം കൂടി വിവാഹത്തെക്കുറിച്ച് പറയണമെന്ന് അഭൃർഥിക്കുന്നു.
@@sadajyothisham അത്തവും, പൂയവും ഞങ്ങളുടെ ബന്ധുക്കളിൽ ഉണ്ടായി തിരുമേനി. അപ്പോൾ പറഞ്ഞു കേട്ടതാ. അത്തം കാലുളളതാണ്. അത് കൊണ്ട് 6 മാസം പോലും ഒരുമിച്ച് ജീവിക്കാതെ ആ പയ്യൻ മരിച്ചത് എന്ന്😢😢 ആ സങ്കടം ഓർമ്മ ഉണ്ട്. അതാ ചോദിച്ചത്.
ഞാൻ മകം ഹസ്സ് അത്തം....നേട്ടങ്ങളൊന്നും ഇല്ല....but adjust ചെയ്തത് പോകുന്നു.....ചിലപ്പോൾ ഭയങ്കര സ്നേഹമായിരിക്കും..... But ചിലപ്പോൾ ഇറങ്ങി ഓടാൻ തോന്നിയിട്ടുണ്ട്.....
Athond ayirikkum devaganam and asuraganam cherula parayunne
😊😊😊😊😊😊 thanks atham aanu njn..all video s r super bbbbbbb❤❤😊😊😊😊😊😊
അത്തം മാത്രമേ ഉള്ളോ മറ്റു നാളുകളുടെ കൂടെ പറയണേ 🙏
സത്യം 🙏ഞാൻ പൂരം 😢ഹസ്സ് അത്തം 😢 😢കല്യാണം വേണ്ടായിരുന്നു.. എല്ലാം ഇട്ടേച്ചു ഓടാൻ തോന്നുന്നു 😭😭
😂ഞാനും പക്ഷെ എനിക്ക്ഇട്ടേച്ച് ഓടാനൊന്നും തോന്നുന്നില്ല 🙏🏻🙏🏻
അത്തവും അവിട്ടവും തിരുമേനി.പറഞ്ഞത്.തികച്ചും.ശരി .🙏🙏
Correct aanu sir paranjuthu
Moolam purushan barani stree vivaha jeevitham engineyayirikkum thirumeni marupadi tharumo?
നമസ്കാരം തിരുമേനി 🙏.
ഇതുപോലെ എല്ലാ നക്ഷത്രവും പറയണേ.
Thirumeniyodu neritu samsarikan entha vazhi jathakathile samsayangal chodikanayirunnu.
തിരു
മേനി പറഞ്ഞത് നൂറു %ശെരിയാണ് എന്റെ ഭാര്യ ഉത്രാടം ആണ് 35വർഷമായി ജീവിക്കുന്നു
Atham and Makam 100percent correct
സത്യം ഞാൻ അത്തം ഭർത്താവ് രോഹിണി സത്യം ഈ പറയുന്നത് അനുഭവിക്കുന്നു ഈ പറഞ്ഞ അതെ കാര്യങ്ങൾ ജീവിതത്തിൽ തട്ടി മുട്ടി പോകുന്നു 😔😔😔
സത്യം
Revathi idammmo
ഞാൻ അത്തം ഭർത്താവ് ഉത്രം . പറഞ്ഞത് 100 % ശരിയാണ്
Reavathy oru video chiyumo
Aswathy Avittam ithepole Parayumo
തിരുവോണം നക്ഷത്രത്തിലെ വിവാഹ ജീവിതങ്ങൾ ഒന്ന് പറഞ്ഞു തരുമോ തിരുമേനി 🙏🏻
Waiting thiruvonam sthri😅
Ente hus athavum njan utradavum aan. paranjath sathyam aan. 😊
അത്തം എന്റെ ഭർത്താവ് ഞാൻ തിരുവോണം 24 വർഷം ആയി.... ഒരു കുഴപ്പമില്ല.... ഇന്ന് വരെ....
❤
അത്തം ഭാര്യയും ഭർത്താവും.. 20 വർഷമായി വിവാഹം കഴിഞ്ഞിട്ട്.. ഒരു കുഴപ്പവും ഇല്ല... ഏക നക്ഷത്ര ദോഷം ഉള്ളതാണെന്ന് ചിലർ പറയുന്നു..
Poorurutathi parayuo?
How to contact you 😊
Njan athem . cheatten . makam . deerka porutham undo ennu onnu parayuvo plzz
അത്തം ഭാര്യ, എന്റെ മകിര്യം രണ്ടും ഒന്നിന് ഒന്ന് മീതെ തന്നെ വിട്ടു കൊടുക്കില്ല എന്നാൽ മക്കളെ യും പേര് കുട്ടികളെ ജീവനാണ് രണ്ടാൾക്കും, മക്കൾ കുഴപ്പമില്ല തെ തന്നെ സുഖ മായി ജീവിക്കുന്ന, 100%ശരിക്കും ശരി തന്നെ
ഞാൻ അശ്വതി hus അത്തം മടുത്തു എനിക്ക് ജീവിതം നിവൃത്തിയില്ല
തിരുവാതിരപുരുഷ നാളിന് ചേരുന്ന നക്ഷത്രം ഏതാണെന്ന് പറഞ്ഞു തരാമോ...???
Valare crct🎉
ഉത്രം നക്ഷത്രം വിവാഹസമയം ഒന്ന് പറയാമോ
അത്തം പുരുഷൻ മകം സ്ത്രി ജീവിതം എങ്ങനെ ആയിരുന്നു
നാളുകൾ തമ്മിലുള്ള പൊരുത്തം മാത്രം നോക്കിയാൽ പോര ഗ്രഹനില നോക്കിവേണം വിവാഹാപ്പൊരുത്തം നോക്കാൻ
Athavum
Revathyyum❤
എനിക്കിഷ്ടപ്പെട്ടു😊
Atham bhayangarikal aanu ayilyam bharani moolam ellam bhayangarikal arikkum
ഞാൻ ചോതിയും എന്റെ ഭർത്താവ് അത്തവും ആണ്.30 വർഷമായി ഒരു കുഴപ്പവുമില്ല
ഞാൻ അത്തം ഭാര്യ അശ്വതി പറഞ്ഞപ്പോലെ തന്നെ ജീവിതം അത്ര സുഖത്തിൽ അല്ല
അത്തം സ്ത്രീ,വിശാഖം. പുരുഷൻ ഇത് എങ്ങിനെ ആണ്
19:44 👍
ഈ നാൾ പൊരുത്തം കേരളത്തിലെ ആളുകൾ ക് മാത്രം ബാധകമായ ഒരു കാരൃം ആണോ?
അത്തം രേവതി എല്ലാം shariyanu
Atham uthrattathy 100%
ആശ്വിൻ ചേട്ടാ ഞാനും ഭാര്യയും അശ്വതി നക്ഷത്രകാരാണ്
രണ്ടു കുട്ടികൾ ആയി സ്നേഹക്കുറവൊന്നും ഇല്ല പക്ഷെ എനിക്ക് ഭാര്യയോട് കൂടുതൽ സമയവും ദേഷ്യപ്പെട്ടു പെരുമാറിപോകുന്നു എന്നും കരുതും ഇതിനൊരു മാറ്റം വരുത്തണം എന്ന് പറ്റുന്നില്ല ഇതു നാളുകളുടെ കുഴപ്പം ആണോ
Bharani mon Amma Atham JAANUM Monum othu pogunnilla😢
അത്തo നാളിനോട് ചേർക്കാവുന്ന നാളുകൾ ഏതൊക്കെയാണ്
തിരുമേനി navamshachartum lagna chartum തമ്മിൽ എന്താ വ്യത്യാസം?
അനുജന്മ നക്ഷത്രങ്ങൾ തമ്മിൽ വിവാഹം പരാജയം ആകും എന്നതിനോട് യോജിക്കാൻ കഴിയുന്നില്ല... പരസ്പരം ഒരു 7 വയസ്സിൽ കുറയാത്ത Age difference ഉണ്ടെങ്കിൽ ഇവർ തമ്മിൽ ആകും ഏറ്റവും പൊരുത്തം എന്നാണ് എന്റെ അനുഭവം...
Chithira male um uthrattathi female um thammil vivaham kazhichaal nallth aano?
🙏🙏🙏
വിശാഖം നക്ഷത്രം കുറിച്ച് ഇങ്ങനെ ഒരു വീഡിയോപറയുവോ
അത്തം നക്ഷത്രത്തിൽ ജനിച്ച
സ്ത്രീകളെ വിവാഹം കഴിച്ചാൽ
അവർ അധികം താമസിയാതെ വിധവ ആകും എന്ന് പറയുന്നത്
സതൃമാണോ??
ഒരു പാട് പേരോട് ഈ സംശയം ചോദിച്ചു. മറുപടി ആരും തന്നില്ല.
പൂയത്തിൽ ജനിച്ച സ്ത്രീകൾ
ഒരുമിച്ച് താമസിക്കില്ല. രണ്ടു
രാജ്യത്തായി കഴിയുന്നു.
ഒരു വീട്ടിൽ നിന്നാൽ പൊരുത്ത
പ്പെട്ടു കഴിയില്ല.
ഈ സംശയം ദയവായി പ്രതീക്ഷിക്കട്ടെ.
പൂരാടം സ്ത്രീ നക്ഷത്രം കൂടി വിവാഹത്തെക്കുറിച്ച് പറയണമെന്ന് അഭൃർഥിക്കുന്നു.
ആരാ ഈ അന്ധവിശ്വാസങ്ങൾ പറഞ്ഞു തന്നെ?അങ്ങനെ ഒന്നും ഇല്ല.
@@sadajyothisham
അത്തവും, പൂയവും ഞങ്ങളുടെ ബന്ധുക്കളിൽ ഉണ്ടായി തിരുമേനി. അപ്പോൾ പറഞ്ഞു കേട്ടതാ.
അത്തം കാലുളളതാണ്.
അത് കൊണ്ട് 6 മാസം പോലും ഒരുമിച്ച് ജീവിക്കാതെ ആ പയ്യൻ
മരിച്ചത് എന്ന്😢😢
ആ സങ്കടം ഓർമ്മ ഉണ്ട്.
അതാ ചോദിച്ചത്.
സത്യം ആണ്. ഞാൻ അത്തം ഭർത്താവ് തിരുവാതിര. ആള് മരിച്ചു എന്റെ 32വയസിൽ 13വർഷം ആയി. സത്യം ആണ് സ്ത്രീ അത്തം ആയാൽ വിധവ ആവും ഉറപ്പ്
വിധവ ഒന്നും ആവില്ല 😂. അത്തം കൂറ് ഉള്ളത് ആണെങ്കിൽ അതിന് പറ്റിയ നാൾ എടുക്കണം..... എല്ലാ നാളിനും ഇല്ലെ പ്രശ്നം.....
Veruthe oro andhavishwasam parayalle...koreya attakar kalyanam kalichu nannayi orumichu jeevikyunnu
Best match for chithira male is athham.rohini.thiruvonam.revathy.thiruvathira
Pooram onnu parayamo
മൂലം പറഞ്ഞത് ഒന്ന് കൂടി ഒന്ന് നോക്കിക്കേ വായിൽ തോന്നുന്നത് കോതക്കു പാട്ട് 🤣🤣🤣
ഞാൻ അത്തം ഭർത്താവ് ഭരണി😂
തിരുവോണം parayo 👀
നന്നായി ഞാൻ അശ്വതി യും എന്റെ മകൻ അത്തം ആണ് 😂😂
❤❤❤🎉
ഞാൻ അത്തം ഭർത്താവ് ഭരണി 26വർഷമായി വിവാഹം കഴിഞ്ഞിട്ട് 👍🏻🙏🏻❤️ഒരു കുഴപ്പം ഇല്ല. പിന്നെ എല്ലാ വീട്ടിലെയും പോലെ ചെറിയ പിണക്കം മാത്രം 🙏🏻🙏🏻🙏🏻👍🏻🙏🏻❤️
27:12 തിരുമ
ഈ പറയുന്നത് correct ആണോ
Anizham atham correct😐
PodoEyallmuzuvan പേരും പിണങ് എന്നാണ് പറയുന്നത് പിണ അര കല്ല്യാണം കാഴ്കും
Correct atham and thiruvathira no matches. 😂
പറഞ്ഞത് ക 27:12 റക്റ്റ് ആണ് തമ്മിലുള്ള വിഭാഗം 35 വർഷമായി
ആയില്യം നാളിന്റെ ശ്രീ ക്ക് ചേരുന്ന നാൾ പറയാമോ
അത്തം അവിട്ടം അയ്യോ. അവിട്ടം കുഴപ്പം
ഉത്രം അത്തം ചേരില്ല. അടിച്ചു പിരിഞ്ചു 😂
Completely wrong...visakham
മണ്ടത്തരം വിളിച്ച് പറയല്ലേ
🙏🏻🙏🏻🙏🏻❤️
കള്ളം പറയുന്നു
സത്യമാണ് അത്തം tപുണർതം
വെറുതെ
🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤