അത്തം നക്ഷത്രം അറിയേണ്ടതെല്ലാം | ഭാഗം 2 | അത്തം നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 86

  • @mayamol1972
    @mayamol1972 20 ชั่วโมงที่ผ่านมา

    Njan Atham. Ellam sariyaavum ennu viswassichu munnott pokunnu...Jeevithamalle, uyarcha thazhchakal swaabhaavikam. Iru kayyum neetti sweekarikkunnu...😊

  • @madhusoodhanans6021
    @madhusoodhanans6021 ปีที่แล้ว +8

    വളരെ ശരിയായ രീതിയിൽ നക്ഷത്രത്തെ കുറിച്ച് വിവരിച്ചതിന് നന്ദി

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 ปีที่แล้ว +18

    61 വയസുണ്ട്...ഇതുവരെയും വലിയ ഉയർച്ചയല്ല എന്നും കഷ്ടപ്പാടുമാത്രം ...ഇനിയും നല്ലകാലം എന്നവരാനാണ്...എല്ലാം ഈശ്വരനിച്ഛയംപോലെ നടക്കട്ടെ....നമ്മവരാനായി ...മഹാദേവനോട് പ്രാർത്ഥിക്കാം...

  • @lathakk8338
    @lathakk8338 ปีที่แล้ว +5

    വളരെ ശരിയാണ് .. ഇത്രകൃത്യ മായ വിവരണം... 🙏🙏🙏ഞാൻ നാലാം പാദം അത്തം ആണ്....❤👍

    • @jayasivan7937
      @jayasivan7937 5 วันที่ผ่านมา +1

      👍👍❤❤❤

  • @KunjumolUdhayappan-st6dk
    @KunjumolUdhayappan-st6dk ปีที่แล้ว +10

    അനുമോൾ. എന്റെ നാൾഅത്തം ആണ് ഞാൻ ജനിച്ച മുതൽ ഞാൻ അനുഭവിച്ചു ഇനി എനിക്ക് വയ്യ 🙏

  • @manojm994
    @manojm994 ปีที่แล้ว +4

    100 % correct aaaanu Sir...Njaaaum Atham aaanu...thank you sir...

  • @valsalam4605
    @valsalam4605 10 หลายเดือนก่อน +5

    ഞാൻ അത്തം ആണ് ഇന്നുവരെ സമാധാനം കിട്ടീട്ടില്ല 50വയസ്സായി ഇനി എന്തു നടക്കും എന്ന് അറിയില്ല 🙏🙏

  • @sheenarajeshk3978
    @sheenarajeshk3978 8 วันที่ผ่านมา

    November 15 1979 evening 6.45 ഏത് പാദമാണ്

  • @somansoman7278
    @somansoman7278 หลายเดือนก่อน

    കൃത്യമായ വിവരങ്ങൾ നൽകുന്ന ഒരു ്് ആസ്ടോള ജി

  • @rajasekarankotapuram7822
    @rajasekarankotapuram7822 ปีที่แล้ว +31

    അത്തം നക്ഷത്രത്തിൽ ജനിച്ച് 64 വയസായി എനിയും എവിടേയും എത്തിയിട്ടില്ലാ..... വല്ലാത്ത ഒരു നക്ഷത്രം തന്നേ ......

    • @mayamol1972
      @mayamol1972 20 ชั่วโมงที่ผ่านมา

      Nallathu varum... Subhapthi viswasathode jeevikkuka. 😊

  • @prasanthprasanth2120
    @prasanthprasanth2120 ปีที่แล้ว +4

    Pranamam sir 🙏 Prasanth Atham 🙏🙏🌹🌹🌹

  • @geethac7531
    @geethac7531 ปีที่แล้ว

    Sr paranjath valare seriyane oru pad nanniyund💯 seriyane

  • @shameermu328
    @shameermu328 ปีที่แล้ว +3

    എന്റമ്മോ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരി സത്യത്തിൽ എനിക്കിതിൽ വിശ്വാസം ഒന്നുമില്ല എന്നാലും കേട്ടപ്പോൾ ഞെട്ടിപ്പോയി 😂

  • @mayasoman155
    @mayasoman155 ปีที่แล้ว +1

    വളരെ നല്ലത് പറഞ്ഞത് എല്ലാ ശരിയാണ്

  • @bijuv69
    @bijuv69 ปีที่แล้ว +1

    ഇതു സത്യം ആണ് നന്ദി സാർ

  • @rejithak9570
    @rejithak9570 9 หลายเดือนก่อน +1

    💯💯💯

  • @ambikadevin4076
    @ambikadevin4076 10 หลายเดือนก่อน

    Ente monu parajath ellam satyamanu thirumeni👍👍👍👍👍🌹🌹🌹🌹🌹

  • @aliaskunnappilli2646
    @aliaskunnappilli2646 23 วันที่ผ่านมา

    1976/4/ ജുലൈരാവിലെ ഞായർ 8.15 Am

  • @shantakumari1093
    @shantakumari1093 ปีที่แล้ว +1

    We’ll explained

  • @lalithababu1190
    @lalithababu1190 3 หลายเดือนก่อน

    19.7.1961nan athm Adu padatil an paraymo samym4'30

  • @songsremakes9781
    @songsremakes9781 ปีที่แล้ว +5

    നൂറു ശതമാനം ശരിയാണ്...❤

  • @JosephAbraham-eq6ud
    @JosephAbraham-eq6ud 8 หลายเดือนก่อน +1

    77 വയസായി ....നേടി... നേട്ടങ്ങൾ നിലനിന്നില്ല.
    അനുഭവിച്ചത് ഓർക്കാൻ കഴിയില്ല. അത്ര ദുഷ്ക്കരമായിരുന്നു കഴിഞ്ഞ അനുഭവങ്ങൾ...നരകതുലൃം .
    ഇപ്പോൾ ഭൂമിയും ഗൃഹവോം സ്വന്തമായി ഇല്ല...അനുഭവിക്കുക തന്നെ.

  • @mercyraphel1353
    @mercyraphel1353 ปีที่แล้ว +4

    അത്തം നക്ഷത്രമാണ് 60 വയസുണ്ട് സന്തോഷം എന്താണെന്നു അറിഞ്ഞിട്ടില്ല

  • @RahulRamesh-bb6rb
    @RahulRamesh-bb6rb 10 หลายเดือนก่อน +1

    പണമുണ്ട് പക്ഷേ മനസമദാനം ഇല്ല

  • @mathewvk4818
    @mathewvk4818 ปีที่แล้ว +4

    MATHEW.VK ATTHAM, date of birth 1-12-1953, time of birth after sun set 7nazhika 30vinazhika

  • @pridegame4037
    @pridegame4037 ปีที่แล้ว +3

    8/11/1996വെളുപ്പിന് 3.15ഇത് ഏതു പാദത്തിലാണ് എന്ന് പറഞ്ഞു തരുമോ തിരുമേനി ഞാൻ കാത്തിരിക്കും

  • @Siyaksd
    @Siyaksd ปีที่แล้ว

    Atham naksthrm onna paagam enn parayunndh avar janicha time Aano onnam paagam enn parayumbol
    Sir paranjh tharumo

  • @sathihari1838
    @sathihari1838 ปีที่แล้ว

    Sathi astham 15/5/62 which patham please

  • @sreekalakala1075
    @sreekalakala1075 11 วันที่ผ่านมา

    Njanum ente molum athamane santhoshamenthenne arinjittillaa🙏😭😭😭

  • @aadhiabhilash1064
    @aadhiabhilash1064 ปีที่แล้ว +1

    1.12.1991eni enkilum oru uyarcha undakumo

    • @romeoyt6039
      @romeoyt6039 ปีที่แล้ว

      Same date Bro 1/12/91

  • @shylajashyla1419
    @shylajashyla1419 ปีที่แล้ว +1

    🙏🙏🙏

  • @anusoman6953
    @anusoman6953 ปีที่แล้ว

    Thriketta star nikki nigade kandilla video link ondo thriketta star nte video

    • @RISHIPROKTHAM
      @RISHIPROKTHAM  ปีที่แล้ว +1

      th-cam.com/video/L4qjjEro5Dk/w-d-xo.html
      trikketta part 2

    • @RISHIPROKTHAM
      @RISHIPROKTHAM  ปีที่แล้ว +1

      th-cam.com/video/KRGsTLBGds4/w-d-xo.html
      thrikketta part 1

    • @anusoman6953
      @anusoman6953 ปีที่แล้ว

      @@RISHIPROKTHAM thanku keep going

    • @anusoman6953
      @anusoman6953 ปีที่แล้ว

      @@RISHIPROKTHAM married lifene patti thriketta oru video cheyyamo 👍🙏 thanku ❤️

  • @saisivakumar7757
    @saisivakumar7757 ปีที่แล้ว

    🙏🙏🙏🙏🙏

  • @subhashsurabhi
    @subhashsurabhi 15 วันที่ผ่านมา

    19/03/1973 ടൈം 0930
    ഞാൻ ഏതു padham ആണ്

  • @gamgadevi8501
    @gamgadevi8501 ปีที่แล้ว

    Paranjathellam sariyane.pakshe vivahasesham orunallajeevitham undayittilla.onnu prarthikkane.

  • @letstalk8373
    @letstalk8373 ปีที่แล้ว

    100 %👍

  • @lalithakv8996
    @lalithakv8996 ปีที่แล้ว

    Ithil ethe koorukare eduthalum athil ente anubhavangal anennuthonum njan ethukurukari anenne enikarila

  • @binsib1888
    @binsib1888 ปีที่แล้ว

    15/06/78.ഏത് പാദം എന്ന് പറയാമോ സാർ?

  • @vijayanmg3006
    @vijayanmg3006 ปีที่แล้ว

    അത്തം 👍

  • @prasanthprasanth2120
    @prasanthprasanth2120 ปีที่แล้ว +1

    Pranamam sir 🙏 Prasanth Atham age 50 eppo samayan nallathaanao sir please reply sir 🙏🙏🙏

    • @Anukuttan-z4l
      @Anukuttan-z4l ปีที่แล้ว

      Sani dasa aakan sadhyatha.very difficult

    • @RISHIPROKTHAM
      @RISHIPROKTHAM  ปีที่แล้ว +1

      CALL ME

    • @shillumaniii6831
      @shillumaniii6831 ปีที่แล้ว

      ശ നീ ദശ ആണ് 46വയസു മുതൽ ശ നീ ആണ്. ഞാനും അത്തം ആണ് എനിക്ക് ഇതേ പ്രായം ആണ് പ്രാർത്ഥന മതി. 🙏🙏🙏

    • @sunnyjoseph615
      @sunnyjoseph615 ปีที่แล้ว

      I am also Atham. Born on June 10, 1973...Missed Good Luck in some crucial moments of life...

  • @famiyanila8768
    @famiyanila8768 ปีที่แล้ว +1

    100%truth words
    Thankyou sir

  • @beenasarang5027
    @beenasarang5027 ปีที่แล้ว

    Gargy atham nakshathra, 2 padam

  • @valsalam4605
    @valsalam4605 10 หลายเดือนก่อน

    ധനുമാസം അത്തം ഡിസംബർ 19972വത്സല

  • @lalithakv8996
    @lalithakv8996 ปีที่แล้ว

    Atham nakshathrathil janiche 53 vayasayi ithuvare enikum gunamila veettukarkum gunamila iniyenkilum nalla kaalam varumo

  • @gsasidharannair8032
    @gsasidharannair8032 18 วันที่ผ่านมา

    ബുധ ദശ നിങ്ങൾക്ക് നല്ലതായിരിക്കും
    ബുധൻ ഉച്ചം ഭവിക്കുന്നത് അത്തം
    നക്ഷത്രത്തിൽ വരുമ്പോഴാണ്

  • @sumasji7012
    @sumasji7012 ปีที่แล้ว +3

    എന്റ്റെ സാറേ വല്ല ഗുണം ഉണ്ടാകുമോ? ഇപ്പോൾ 46 വയസ്സായി

    • @vimalkumarvadamon
      @vimalkumarvadamon ปีที่แล้ว +1

      ഞാനും അത്തം ആണ് അത്ര മോശം നക്ഷത്രം ഒന്നുമല്ല അത്തം

    • @meghukrao
      @meghukrao ปีที่แล้ว

      Athe .njanum attam anu...daivam sahayichu .nalla jeevithamanu ..kunjungalilla

  • @josmyvp3411
    @josmyvp3411 ปีที่แล้ว +2

    പറയുന്ന കാര്യങ്ങൽ ഒക്കെ ശെരി തന്നെ ആണ്

  • @shyamkumarsasi1080
    @shyamkumarsasi1080 9 หลายเดือนก่อน

    😢

  • @maryjoseph8268
    @maryjoseph8268 2 หลายเดือนก่อน

    Onnum manasilayilla… could have explained in simple language

  • @RamaKrishnank-md8nr
    @RamaKrishnank-md8nr ปีที่แล้ว

    Ram akrishnank

  • @RajishaAbhilash-r2p
    @RajishaAbhilash-r2p 6 หลายเดือนก่อน

    Rajisha Atham 😢

  • @sumianil7736
    @sumianil7736 ปีที่แล้ว +3

    സാറേ ഞാൻ അത്തം നക്ഷത്രം 15/81980/ആഗസ്റ്റ് കർക്കിടകം 30 വെള്ളിയാഴ്ച രാവിലെ 10 എൻറെ നക്ഷത്രത്തിന് പാദ ദോഷമുണ്ടോ ഞാൻ എത്രാം പാകത്തിലുള്ളതാണ് ഒന്ന് പറയുമോ

  • @MukeshMiku-lq5kw
    @MukeshMiku-lq5kw ปีที่แล้ว

    അത്തവും വിശാകവും ചേരുമോ ഒന്ന് നോക്കി പറയാമോ

    • @JayaprakashJP66331
      @JayaprakashJP66331 ปีที่แล้ว +1

      Orikkalum cherillaa ennu maathramalla Ivar chernnaal atham naalukaaran nasichupokum ithu ente anubhavamm aanu orikkalum Ivar cheraruthu...iniyum ningal cherukayaanenki.athu ningalude fate

    • @JayaprakashJP66331
      @JayaprakashJP66331 ปีที่แล้ว

      Athavum vishakavum chernnaal atham nakshathrakkar Ivar cherunnathi nte adutha divasam muthal oru vykthi polum ningalumaayi adukkilla thikchum ningal ottappettupikum ningal ningal allathaayi maarum ningal jeevichirunnathinu oru theluvupolum undaavilla ...ippol. Njaan athu anubhavichu theerthukondirikkunnnu😂

  • @RamaKrishnank-md8nr
    @RamaKrishnank-md8nr ปีที่แล้ว

    Atham Nakshatra 15-4-1980 Date Birthday

  • @sreejithkk180
    @sreejithkk180 ปีที่แล้ว +2

    Pooradam

  • @NNN-mi9nq
    @NNN-mi9nq ปีที่แล้ว +6

    ഇതിൽ അത്തം നക്ഷത്ര ത്തിൽ ജനിച്ച 30 വയസ്സിനുള്ളിൽ ഉളവാറായ ആണുങ്ങൾ ഉണ്ടെങ്കിൽ ഒന്നും നമ്പർ കമെന്റ് ചെയ്യുമോ?.... @ അത്തം നക്ഷത്രം 2 പാദം....18 നും 30 നും ഉള്ള്ളിൽ ഉള്ളവർ... അല്ലെങ്കിൽ 2 ആം പദ്ധത്തിൽ ഉള്ളവരായാലും പ്രേശ്നമില്ല... ഒന്നും നമ്പർ cmt ചെയ്യുമോ

    • @anandhug9759
      @anandhug9759 ปีที่แล้ว

      hi

    • @adarshthulaseejaya
      @adarshthulaseejaya ปีที่แล้ว

      പാദം 1

    • @NNN-mi9nq
      @NNN-mi9nq ปีที่แล้ว

      @@anandhug9759 നമ്പർ ഒന്നും തരാമോ?....ലൈഫിൽ ഒരേ പോലെയാണ് അനുഭവം ഉണ്ടാകുന്നത് എന്നറിയാനാ

    • @NizarMuhammed-t1u
      @NizarMuhammed-t1u ปีที่แล้ว

      Atham 2

    • @surajmohan.8615
      @surajmohan.8615 ปีที่แล้ว

      Yes

  • @monikantanca2759
    @monikantanca2759 ปีที่แล้ว +1

    🙏🙏🙏