#Shamsudheen
ฝัง
- เผยแพร่เมื่อ 18 ก.ย. 2024
- രുചിയുടെ കാര്യമായാലും ഫാഷന്റെ കാര്യമായാലും മലയാളികള്‍ക്ക് സുപരിചിതമായ ബ്രാന്‍ഡുകള്‍, രജത ജൂബിലി ആഘോഷിക്കുന്ന നെല്ലറ ഗ്രൂപ്പ് എന്ന നാമം എല്ലാ മലയാളികളുടെയും നാവിന് തുമ്പിലുണ്ടാകും. കൺസ്യൂമർ ഫുഡ് പ്രോഡക്ട്, റെസ്റ്റോറന്റ്, സൂപ്പർമാർകെറ്റ്, ഫാഷൻ ബ്രാൻസ് അങ്ങിനെ നീളുന്നു ഈ ഗ്രുപ്പിന്റെ വളർച്ചയുടെ പടവുകൾ.
ഇന്ന് കഫേ ടോക്കിൽ നമ്മുടെ കൂടെയുള്ളത് ഇടപ്പാളില്‍ നിന്നും യു.എ.ഇയിലെത്തിയ നെല്ലറ ഗ്രുപ്പിന്റെ മാനേജിങ് ഡയറക്ടർ കെ.ഷംസുദീൻ. കൂടുതലറിയാം ഈ വ്യക്തി പ്രഭാവത്തെ.......
Insha Allah. Njanum shamsukkaney poley akum. Aagraham und
shamsuka....
ഷംസുക്കാ....
നല്ല സൗഹൃദങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് ശാരീരികമായ അകലം പാലിച്ച് പെരുന്നാൾ ആശംസകൾ കൈമാറാം..
എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.. ❤️
Eid Mubarak 🌙
സൂപ്പർ 🌹🌹👍👍👌👌👌
Mashalla
പാട്ട് ഉഷാർ
Shamsukka n nellara best wishes
Mahsha.....allllah...good voice
Great, adorable
I’m just praying for the part of the sales team Insha Allah
SHAMSUKKA
❤️❤️❤️