ക്രിസ്മസിനിടക്ക് പള്ളിക്കടവ് ഫൈസിയുടെ ചെറ്റത്തരം...! |

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • മുസ്ലിങ്ങളുടെ നേതാക്കൾ, വിശ്വാസികളോടല്ലേ എന്നും പറഞ്ഞുകൊണ്ട് പള്ളികളിലും മദ്രസകളിലും പഠിപ്പിക്കുന്ന ചെറ്റത്തരം ചില്ലറയല്ല...
    ഒരു മതേതര ജനാധിപത്യ ആധുനിക സമൂഹത്തിൽ ഒരിക്കലും പറയാൻ പാടില്ലാത്ത പലതും അവിടങ്ങളിൽ പഠിപ്പിക്കുന്നു...
    പറഞ്ഞു വെക്കുന്നു...
    അത് നമ്മുടെ രാജ്യത്തിനും ലോകത്തിന്റെ സമാധാനത്തോടെയുള്ള നിലനിൽപ്പിനും ഭീഷണിയാണ്....
    വിശ്വാസികളോടാണ് എന്ന ന്യായത്തിൽ പതപ്പിച്ചു പറഞ്ഞുവെക്കുന്നതിനാൽ ബോധമുള്ള വിശ്വസിക്കൽ പോലും പ്രതികരിക്കാതെ മരവിച്ചു നിൽക്കുന്ന കാഴ്ചയാണ്...
    ഇനിയെങ്കിലും അതിനെതിരെ നാട് ഉണരണം...
    ഈ ചെറ്റത്തരം അവസാനിപ്പിക്കണം...
    നബി: ചെറ്റത്തരം എന്ന വാക്ക് ഉപയോഗിച്ചതിന് മാപ്പ്. ചെറ്റത്തരം എന്ന വാക്ക് ഇനി ഉപയോഗിക്കില്ല. ചെറ്റത്തരം എന്ന വാക്ക് ഇനി ഞാൻ ഉപയോഗിച്ചാൽ എന്നെ എന്ത് ചെറ്റത്തരം വേണേലും കാണിച്ചോ...! എന്തുചെറ്റത്തരവും തുറന്നു എതിർത്തിരിക്കും.
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

ความคิดเห็น • 557

  • @p.d.varghesparayil7883
    @p.d.varghesparayil7883 9 หลายเดือนก่อน +176

    സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്തുമസ് ആശംസകൾ എല്ലാവർക്കും നേരുന്നു

    • @Fgh-g4p
      @Fgh-g4p 9 หลายเดือนก่อน +2

      😂 സന്തോഷ ജന്മ ദിനംയേശു കുട്ടന്🤣🤣🤣🤣

    • @Aakashedakkara4045
      @Aakashedakkara4045 9 หลายเดือนก่อน

      ​@@Fgh-g4pthank you mammodoli😂😂😂😂

  • @johnycp9677
    @johnycp9677 9 หลายเดือนก่อน +55

    നമ്മുക്ക് മനുഷ്യനായി ജന്മം കിട്ടിയത്, സഹജീവികളെ സ്നേഹിക്കാനാണ്.....

    • @Joan_Laporta62
      @Joan_Laporta62 8 หลายเดือนก่อน

      അല്ലാതെ evolution കാരണം അല്ല 🤏🤏🤏

    • @jithinjithin5203
      @jithinjithin5203 8 หลายเดือนก่อน +2

      ​@@Joan_Laporta62അല്ല. നിങ്ങൾ പറഞ്ഞത് തെറ്റാണ്.
      ഏതൊരു ജീവിയാണ് മറ്റൊരു ജീവിയായി ഇന്നേവരെ മാറിയത്...??
      😂😂🤭

    • @Joan_Laporta62
      @Joan_Laporta62 8 หลายเดือนก่อน

      @@jithinjithin5203 എടാ മണ്ടാ.....നിനക്ക് മൈക്രോ ഓർഗാനിസത്തിന്റെ സഹായത്തോട് കൂടി ലാബിൽ എവലൂഷൻ ഒബ്സേർവ് ചെയ്യാൻ പറ്റും...... എവലൂഷൻ പ്രൂവ് ചെയ്തിട്ടുണ്ട് .... അതുപോലെ ദൈവത്തിനെ prove ചെയ്ത് കാണിക്ക്🤡🤡 ഞാൻ വിശ്വസിക്കാം🤏....ജോലിയും കൂലിയും ഇല്ലാത്ത നിന്നേപ്പോലെ ഉള്ളവർ ദൈവങ്ങളെ താങ്ങിപ്പിടിച്ചോണ്ട് ഇങ്ങനെ നടക്കും.... average illeterate☕☕☕

    • @aswinknair64734
      @aswinknair64734 5 หลายเดือนก่อน

      @@jithinjithin5203 humans

  • @Bonkochacha1984
    @Bonkochacha1984 9 หลายเดือนก่อน +74

    ആരിഫ് ബ്രോ ഇജ്ജ് പൊളിച്ചു 👏👏👏👏🥰🥰🥰🥰

  • @Smlal24
    @Smlal24 9 หลายเดือนก่อน +121

    ആരിഫിനും സുഹൃത്തുക്കൾക്കും ക്രിസ്തുമസ് ആശംസകൾ❤

    • @antonymaliakkel6532
      @antonymaliakkel6532 9 หลายเดือนก่อน

      ഏല്ലാവർക്കും ക്രിസ്മസ് ആശംസകൾ, ക്രിസ്തു മതം ഉയണ്ടാക്കിയിട്ടില്ല ഏല്ലാമനുഷ്യരെയും ഒരുപോലെ സ്നേഹം പകർന്നു കൊടുക്കുകയാണ് ചെയ്തത് അതിനു സ്വയം ബലിയായിതീർന്നു തന്നെ തന്നെ ശ്യൂന്യനാക്കി കൊണ്ട്, വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. വചനം =ദൈവം. ഹള്ളാവുഒരു ദൂതനെ അയച്ചുമറിയത്തിന്റെ ഗുഹ്യ ഭാഗത്തു ഊതി മറിയം ഗർഭണിയായി അവൾ ഒരാൺകുഞ്ഞിനെ പ്രസവിച്ചു ഈ കുഞ്ഞിന്റെ പിതാവ് ആരാണ് ഉസ്താതെ, ഈ വചനം നിങ്ങളുട പുത്തകത്തിൽ ഉണ്ടല്ലോ

    • @antonymaliakkel6532
      @antonymaliakkel6532 9 หลายเดือนก่อน +1

      അബ്ദുള്ള മരിച്ചിട്ടുഅബ്ദുള്ളയുടെ ഭാര്യ ആമിന പ്രസവിച്ചത് നാലാം വർഷത്തിൽ മുഹമ്മദ് ജനിച്ചതത്രേ, മുഹമ്മതിന്റെ പിതാവ് അബ്ദുള്ളയാണന്നു പറയുന്നു നിങ്ങളുടെ പുത്തകത്തിൽ, അങ്ങനെയാണങ്കിൽ മറിയത്തിന്റെ കുഞ്ഞാണോ, ആമിനയുടെ കുഞ്ഞു മുഹമ്മദ് ആണോ ഹറാമിൽ പ്പെട്ടത് ഉസ്താതെ 😂😂😂😂

  • @anandgopanag1535
    @anandgopanag1535 9 หลายเดือนก่อน +72

    Marry Christmas to my Christian Brothers and sisters in India. Praise the Lord.

    • @pious.mathew8411
      @pious.mathew8411 9 หลายเดือนก่อน +14

      മനുഷ്യരാശിയുടെ സമാധനത്തിനായ് സന്തോഷത്തിനായി,ജീവിതക്രമത്തിനായി.ദൈവം മനുഷ്യനായി പിറന്ന് മനുഷ്യ രക്ഷക്കായി ജീവിച്ച് കാണിച്ച മഹാ സന്തോഷമാണ് ക്രിസ്മസ്. അവിടെ മതമില്ല ജാതിയില്ല , സഹോദര്യം മാത്രം.

    • @theawkwardcurrypot9556
      @theawkwardcurrypot9556 9 หลายเดือนก่อน +3

      ഇല്ലാത്ത ദൈവത്തിൽ വിശ്വസിച്ച് സമയം കളയാതെ, മനുഷ്യരായി ജീവിക്കും.

    • @pious.mathew8411
      @pious.mathew8411 9 หลายเดือนก่อน +4

      @@theawkwardcurrypot9556 സഹോ ഈ മനുഷ്യർ എന്നാൽ എന്താണ്? ആദ്യം ഒരു ഡെഫിനിഷൻ പറയൂ.

    • @theawkwardcurrypot9556
      @theawkwardcurrypot9556 9 หลายเดือนก่อน

      @@pious.mathew8411 മനുഷ്യ രാശിയിൽ ഉൾകൊള്ളുന്നവർ

    • @thepalebluedot4171
      @thepalebluedot4171 9 หลายเดือนก่อน

      ​@@pious.mathew8411 Homo sapiens evolved from their early hominid predecessors between 200,000 and 300,000 years ago and developed a capacity for language about 50,000 years ago.
      Homo sapiens, the first modern humans, evolved from their early hominid predecessors between 200,000 and 300,000 years ago. They developed a capacity for language about 50,000 years ago.
      The first modern humans began moving outside of Africa starting about 70,000-100,000 years ago.
      Humans are the only known species to have successfully populated, adapted to, and significantly altered a wide variety of land regions across the world, resulting in profound historical and environmental impacts.
      Where do we begin?
      Before we tell the stories that make up world history, it is useful to ask: where do we begin? Where did our human stories start?
      Homo sapiens is part of a group called hominids, which were the earliest humanlike creatures. Based on archaeological and anthropological evidence, we think that hominids diverged from other primates somewhere between 2.5 and 4 million years ago in eastern and southern Africa. Though there was a degree of diversity among the hominid family, they all shared the trait of bipedalism, or the ability to walk upright on two legs.
      Evolution
      Scientists have several theories about why early hominids evolved. One, the aridity hypothesis, suggests that early hominids were more suited to dry climates and evolved as the Africa’s dry savannah regions expanded.
      According to the savannah hypothesis, early tree-dwelling hominids may have been pushed out of their homes as environmental changes caused the forest regions to shrink and the size of the savannah expand. These changes, according to the savannah hypothesis, may have caused them to adapt to living on the ground and walking upright instead of climbing.
      Hominids continued to evolve and develop unique characteristics. Their brain capacities increased, and approximately 2.3 million years ago, a hominid known as Homo habilis began to make and use simple tools. By a million years ago, some hominid species, particularly Homo erectus, began to migrate out of Africa and into Eurasia, where they began to make other advances like controlling fire.
      Though there were once many kinds of hominids, only one remains: Homo sapiens. Extinction is a normal part of evolution, and scientists continue to theorize why other hominid species didn’t survive. We do have some clues as to why some species were less successful at surviving than others, such as an inability to cope with competition for food, changes in climate, and volcanic eruptions.
      Migration and the Peopling of the Earth
      How and why?
      Between 70,000 and 100,000 years ago, Homo sapiens began migrating from the African continent and populating parts of Europe and Asia. They reached the Australian continent in canoes sometime between 35,000 and 65,000 years ago.
      Scientists studying land masses and climate know that the Pleistocene Ice Age created a land bridge that connected Asia and North America (Alaska) over 13,000 years ago. A widely accepted migration theory is that people crossed this land bridge and eventually migrated into North and South America.
      How were our ancestors able to achieve this feat, and why did they make the decision to leave their homes? The development of language around 50,000 years ago allowed people to make plans, solve problems, and organize effectively. We can’t be sure of the exact reasons humans first migrated off of the African continent, but it was likely correlated with a depletion of resources (like food) in their regions and competition for those resources. Once humans were able to communicate these concerns and make plans, they could assess together whether the pressures in their current home outweighed the risk of leaving to find a new one.
      When humans migrated from Africa to colder climates, they made clothing out of animal skins and constructed fires to keep themselves warm; often, they burned fires continuously through the winter. Sophisticated weapons, such as spears and bows and arrows, allowed them to kill large mammals efficiently. Along with changing climates, these hunting methods contributed to the extinction of giant land mammals such as mammoths, giant kangaroos, and mastodons. Fewer giant mammals, in turn, limited hunters’ available prey.
      In addition to hunting animals and killing them out of self-defense, humans began to use the earth’s resources in new ways when they constructed semi-permanent settlements. Humans started shifting from nomadic lifestyles to fixed homes, using the natural resources there. Semi-permanent settlements would be the building-blocks of established communities and the development of agricultural practices.

  • @bijubiju7635
    @bijubiju7635 9 หลายเดือนก่อน +298

    താങ്കൾ ഒരു കാരണവശാലും താങ്കളുടെ പേര് മാറ്റരുത്,ഒരു മുസ്ലിം നാമധാരിയായിക്കൊണ്ട് തന്നെ അതിനെ വിമർശികണം

    • @Kilimanjaro-n4u
      @Kilimanjaro-n4u 9 หลายเดือนก่อน +6

      Anginethanne venam

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 9 หลายเดือนก่อน +4

      What is the problem?

    • @pradeepgomez921
      @pradeepgomez921 9 หลายเดือนก่อน

      അറബി ഖുറൈസി കളുടെ പേര് ആണ്, patent ഇസ്ലാം ന് അല്ല.

    • @marvar8497
      @marvar8497 9 หลายเดือนก่อน

      You said non-muslims are scared of Muslims. Please correct yourself, others are not scared of Muslims, but, we dislike them, their way of dressing, living, their language, like anybody will dislike a pork in the dirt. Sorry, if I have used word that our Lord Jesus would dislike. He has taught us absolute love only. But, today we are forced to go beyond His' teaching to live with these dirts. Their so-called prophet, isn't he a rapist? Who is their alla, is he not a katarabi with many wives and children? How can he be God?

    • @nam8582
      @nam8582 9 หลายเดือนก่อน

      ഇന്നും ലോകജനങ്ങൾ മുഴുവൻ കരുതി വെച്ചിരിക്കുന്നത് മുസ്ലീം വിഭാഗത്തിലുള്ളവരുടെ പേരുകൾ അല്ലാഹു നൂലിൽ കെട്ടി ഇറക്കി കൊടുത്തതാണ് എന്നാണ്. എന്നാൽ അങ്ങനെയൊന്നും ഒരു കഥ ആരും പറഞ്ഞിട്ടില്ല. എല്ലാ പേരുകളും പേഗൻ അറബികളുടെ പേരുകളാണ്. ഈ പേരുകൾ അറബിനാടുകളിലുള്ള ജൂതനും,ക്രിസ്ത്യാനിക്കും,മുസ്ലിമിനും ഒക്കെ ഉണ്ട്. മുഹമ്മദ്, അബ്ദുല്ല, ജബ്ബാർ എന്നീ പേരുകൾ പോലും മുസ്ലീം പേരുകളല്ല.

  • @pyh3425
    @pyh3425 9 หลายเดือนก่อน +69

    ജസിയ എന്ന അധിക നികുതി മുഗളൻമാരുടെ കാലത്ത് വളരെ തീവ്രമായിരുന്നു..

    • @don69761
      @don69761 9 หลายเดือนก่อน +21

      അധിക നികുതി അല്ല കാഫിർ ടാക്സ്

    • @Kilimanjaro-n4u
      @Kilimanjaro-n4u 9 หลายเดือนก่อน +6

      Jasiya chodikan udheshikunavande thalavettanam

    • @josepaulose5548
      @josepaulose5548 9 หลายเดือนก่อน +8

      ഇന്ന് മുള്ള ? മുക്രി, മദ്രസ ഉസ്താദ്, സർക്കാർ ശമ്പളം, പെൻഷൻ?? ജെസിയാ മറ്റൊരു രൂപത്തിൽ??

    • @Fgh-g4p
      @Fgh-g4p 9 หลายเดือนก่อน

      ​@@josepaulose5548😂 അല്ല
      ഹല്ല എല്ല ഹല്ലേലുയ്യ😂😂
      Happy Birth day
      യേശു കുട്ടാ🤣🤣🤣🤣

  • @bijlikumar123
    @bijlikumar123 9 หลายเดือนก่อน +53

    ഈ ഫൈസി , വിരോധം കൊണ്ട് പറയുന്നതല്ല .
    സ്വർഗത്തിൽ ഹൂറികളെ കിട്ടില്ലല്ലോ എന്ന സങ്കടം കൊണ്ട് പറയുന്നതാവും ???

  • @allen7673
    @allen7673 9 หลายเดือนก่อน +81

    Sathyam paranja മീശ ഷേവ് ചെയ്യ്തു താടി നീട്ടത്തില് വളർത്തിയവരെ കാണുമ്പോൾ എനിക്ക് പേടിയാ ബോംബ് ഉണ്ടാവും എന്ന് 😂

    • @radhakrishnant7626
      @radhakrishnant7626 9 หลายเดือนก่อน +1

      👌vykritham...

    • @mathewkj1379
      @mathewkj1379 9 หลายเดือนก่อน +16

      മറ്റെല്ലാവര്ക്കും ഇവരെ പേടിയാണ്. പിന്നെ വേഷം കണ്ടാൽ വെറുപ്പും.

    • @unnikrishnan084
      @unnikrishnan084 8 หลายเดือนก่อน +8

      കൂടെ നീളം ഇല്ലാത്ത പാന്റ് ഉം 😂😂😂

    • @mathewkj1379
      @mathewkj1379 8 หลายเดือนก่อน +5

      @@unnikrishnan084 dirty look 👍

    • @harikrishnant5934
      @harikrishnant5934 8 หลายเดือนก่อน +3

      Veruppanu... Naarikale

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 9 หลายเดือนก่อน +154

    സർവ ജനത്തിനും സമാധാന സന്ദേശമുള്ള ക്രിസ്തുമസ്സ് “സമാധാനമതക്കാർക്ക്” മനസ്സിലാകില്ല.

    • @Homosapien559
      @Homosapien559 9 หลายเดือนก่อน

      ​@@Fgh-g4phi billah😂

    • @sologamer3329
      @sologamer3329 9 หลายเดือนก่อน +1

      ​@@Fgh-g4p Angne parayalle swargathile hoorikale nashta pedum

    • @renjithpoovan5823
      @renjithpoovan5823 9 หลายเดือนก่อน

      സൻ മനസില്ലാത്ത സമാധാന മതക്കാരന് ലോക😊ത്തൊരിടത്തും സമാധാനം കിട്ടില്ല.
      അതിന് അവർ തന്നെ വിചാരിക്കണം. കാക്ക മലന്നു പറക്കുന്നത് ആരും കണ്ടിട്ടില്ലല്ലോ - ക്രിസ്മസ് ആശംസകൾ

    • @pious.mathew8411
      @pious.mathew8411 9 หลายเดือนก่อน +5

      @@User-al657w32gh merry Christmas

    • @pious.mathew8411
      @pious.mathew8411 9 หลายเดือนก่อน

      @@Fgh-g4p merry Christmas .

  • @josethekkanath656
    @josethekkanath656 9 หลายเดือนก่อน +26

    സന്മനസ്സുള്ളവർക്ക് സമാധാനം❤എല്ലാവർക്കും ക്രിസ്മസ് നവവൽസര ആശംസകൾ

  • @pulimurugan1223
    @pulimurugan1223 9 หลายเดือนก่อน +55

    ഹമീദ് ഫൈസി അമ്പക്കടവ് ചേട്ടനും കുടുംബത്തിനും Happy Xmas 🙂🙂

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 9 หลายเดือนก่อน +39

    അല്ല കോയാ, കോയകൾക്ക് ക്രിസ്മസ് ഡെക്കറേഷൻ, ക്രിസ്മസ് കേക്ക് വിൽക്കൽ ഹലാലോ ഹറാമോ?

    • @mathewkj1379
      @mathewkj1379 9 หลายเดือนก่อน +1

      കാശ് കിട്ടുമെങ്കിൽ ഏതു ചീത്ത കേസും പിടിക്കും ഞമ്മന്റെ ആൾക്കാർ.

    • @johnnyc1637
      @johnnyc1637 9 หลายเดือนก่อน +4

      മേത്തൻമാർ ക ബേക്കറികളിൽ ക്രിസ്മസ് കേക്ക് ഉണ്ടാക്കി വിൽക്കരുത് please.......

    • @Joan_Laporta62
      @Joan_Laporta62 8 หลายเดือนก่อน +1

      ​​@@johnnyc1637അതെ മേത്തൻ ന്റെ കടയിൽ വിൽക്കുന്ന ക്രിസ്ത്മസ് കേക്കും സംഘി- ഡെ ബേക്കറിയിൽ ഉള്ള ബീഫ് കട്‌ലൈറ്റും നല്ല combination ആണ്😂

  • @johnnyc1637
    @johnnyc1637 9 หลายเดือนก่อน +18

    മേത്തൻമാർ ബേക്കറികളിൽ ക്രിസ്മസ് കേക്ക് ഉണ്ടാക്കി വിൽക്കരുത് എന്നുകൂടി പറയാമായിരുന്നു.....
    ഓണത്തിന് ചിപ്സ്.. etc.....

    • @georgethomas143
      @georgethomas143 7 หลายเดือนก่อน

      അത് ഞമ്മക്ക് ഹലാൽ ആണ് പുള്ളേ 😂😂😂😂

  • @Hanok-g9n
    @Hanok-g9n 9 หลายเดือนก่อน +96

    അറേബ്യൻ പിശാചിനെ ഏക ദൈവമാക്കിയ കൾട്ട്

    • @Fgh-g4p
      @Fgh-g4p 9 หลายเดือนก่อน

      👺👺😛😛 സന്തോഷ ജന്മദിനം യേശു കുട്ടന്😂😂
      Happy Birth day

    • @user-sq2nq4vd9w
      @user-sq2nq4vd9w 9 หลายเดือนก่อน +1

      Mohammedine mulim daivamayi kaanunilla. He is only a prophet. He dint say he is the god or he is the son of god .

    • @rgratheesh
      @rgratheesh 8 หลายเดือนก่อน +2

      Yeah , but he used the concept of god to manipulate things for his benefit 🎉

    • @user-sq2nq4vd9w
      @user-sq2nq4vd9w 8 หลายเดือนก่อน

      ​@dinkubhai822mohammed daivam anennu paranjitilla enne njaan paranjullu.

    • @user-sq2nq4vd9w
      @user-sq2nq4vd9w 8 หลายเดือนก่อน

      ​@dinkubhai822jeevichirunna orale pidich daivam akiyirunna vivarakedinekkaal better vigrahangal undakivech aaraadhana nadathiyathinekkaal kurachukoodi yukthiyullaa kaaryavum mohammed paranja daivam aanallo. Mohammed paranjathokke vizhungaan pattunna karyangal alla. But his concept of god is better than others.

  • @goutham.m
    @goutham.m 9 หลายเดือนก่อน +20

    Happy Christmas to all ❤❤❤

  • @haneefa.khaneefa4483
    @haneefa.khaneefa4483 9 หลายเดือนก่อน +33

    ഞമ്മക്ക്‌ ഹൂറി മാണ്ട സമാധാനത്തോടെ ഇവിടെ ജീവിച്ചു മരിച്ചു പോയാൽ മതി 😂

    • @Joan_Laporta62
      @Joan_Laporta62 8 หลายเดือนก่อน

      ഈ അവസ്ഥയിൽ ചൊതിക്കാവോ എന്ന് അറിയില്ല.......എന്നതാടാ ഈ ഹൂറി??😅

    • @georgethomas143
      @georgethomas143 7 หลายเดือนก่อน

      ഇജ് അങ്ങനെ പറയല്ലേ പഹയാ 😂

  • @mudavakkadsuku5371
    @mudavakkadsuku5371 8 หลายเดือนก่อน +4

    വസ്തുനിഷ്ടവും സത്യസന്ധവും ആയ താങ്കളുടെ വിലയിരുത്തലിന്ന് ഒരായിരം നന്ദി.

  • @gangadharanpp615
    @gangadharanpp615 9 หลายเดือนก่อน +5

    You are very brave,straight forward,and embracing all.. Blessed one 🙏🙏🙏

  • @MoosAak-v3b
    @MoosAak-v3b 4 วันที่ผ่านมา +2

    ആരിഫ്
    തുടരുക
    നേരായ മാർഗ്ഗത്തിലാണ്
    പരാജയം
    സംഭവിക്കാൻ
    ഇടയില്ല
    ഇത് പ്രകൃതി നിയമം
    കൂടെ ആളുകൾ കൂടും
    ചിലപ്പോ ഒന്ന് രണ്ടണ്ണം
    മാറിപ്പോയന്ന് വരും
    കാര്യമാക്കേണ്ട
    അറബി അറിയാ
    ത്തതിൽ വിഷമം
    ഉണ്ടങ്കിലും ഇപ്പോൾ
    സന്തോഷിക്കുന്നു

  • @p.d.varghesparayil7883
    @p.d.varghesparayil7883 9 หลายเดือนก่อน +39

    തിന്മ നിരുപി ക്കുന്നവർക്കു സുബോധം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 9 หลายเดือนก่อน +8

    അഭിനന്ദനങ്ങൾ സഹോദരാ

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 9 หลายเดือนก่อน +13

    15:31 എടാ കുന്നിൻ ചരുവിലെ
    ഈത്തപ്പനയുടെ പിന്തുടര്ച്ചക്കാരാ,
    മമ്മുഞ്ഞിയുടെ തന്തപ്പടി
    ചത്ത് നാല് വർഷം കഴിഞു
    ഉണ്ടായവന്റെ തന്തപ്പടി
    ആരാടാ, അപ്പോൾ മമ്മുഞ്ഞു അവിഹിതത്തിൽ ആണൊ കോയാ ജനിച്ചത്?
    ഖദീജയുടെ പിള്ളേരെല്ലാം
    നാട്ടുകാരുടേതായിരിക്കണം
    ജാഹിലിയ്യാ കാലത്തു
    തൊഴുത്തു മാറ്റിക്കെട്ടുക
    സർവ്വസാദാരണമായിരുന്നെല്ലോ.
    മമ്മുഞ്ഞിനു പൂഞ്ഞാണ്ടി ഇല്ലായിരുന്നു. പതിനെട്ടു കല്യാണം കഴിച്ചിട്ടും കുട്ടികളുണ്ടായില്ല. ആദ്യ കെട്ടിലേതു നാട്ടു പ്രമാണി മാരുടേതായിരിക്കും

  • @thomassebastian4034
    @thomassebastian4034 3 วันที่ผ่านมา +1

    നമ്മെപ്പോലെ നമ്മുടെ അയൽക്കാരെയും സ്നേഹിക്കുക....... 🙏🏻🌹

  • @tonytharakan8725
    @tonytharakan8725 8 หลายเดือนก่อน +4

    Feel great to see someone like you with fair and moderate views about other religions.

  • @deepikas6e849
    @deepikas6e849 9 หลายเดือนก่อน +54

    എല്ലാ മതക്കാരെയും ഉൾകൊള്ളാൻ മനസ്സുള്ള ഒരു മതമേ നമുക്കുള്ളൂ അത് ഹിന്ദുമത മാണ്

    • @cajetanvilla9099
      @cajetanvilla9099 9 หลายเดือนก่อน +5

      You are not better than Muslim. I am sorry for that .

    • @MahammadKR
      @MahammadKR 9 หลายเดือนก่อน +5

      എല്ലാ മതങ്ങളും കണക്കാണ്

    • @vijayank7949
      @vijayank7949 9 หลายเดือนก่อน

      Angane paranju aaswasikkaane pattukayullu.

    • @MahammadKR
      @MahammadKR 9 หลายเดือนก่อน

      @@vijayank7949 ജാതി തിരിച്ച് മനുഷ്യനെ അവഹേളിച്ചത് തരം തിരിച്ച മതം

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 9 หลายเดือนก่อน +1

      ഹിന്ദുമതം അതെന്തു മതം😂😂😂

  • @babudvd
    @babudvd 9 หลายเดือนก่อน +17

    സൂപ്പർ ❤❤❤

  • @SAVERA633
    @SAVERA633 9 หลายเดือนก่อน +33

    സത്യം... ഇവറ്റകളുടെ പേര് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു ഭയം ഉണ്ടാകുന്നു

  • @Riderjonjo
    @Riderjonjo 9 หลายเดือนก่อน +9

    ആരിഫ് നിങ്ങളുടെ ധ്യര്യം സമ്മതിച്ചു അളിയാ.

  • @cmgeorge2436
    @cmgeorge2436 9 หลายเดือนก่อน +21

    എല്ലാവർക്കും ഹൃദയം നിറഞ്ഞ സമാധാന ആശംസകൾ ❤

  • @mkaslam8304
    @mkaslam8304 9 หลายเดือนก่อน +8

    Arif ur doing very good job we support u

  • @ayoobm7206
    @ayoobm7206 9 หลายเดือนก่อน +22

    മനുഷ്യൻ മതങ്ങളെ സൃഷ്ഠിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ഠിച്ചു, മനുഷ്യരും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്ക് വെച്ചു, മനസ്സ് പങ്ക് വെച്ചു.

  • @shajics6157
    @shajics6157 9 หลายเดือนก่อน +14

    AARIF SIR ❤

    • @ajimathew3055
      @ajimathew3055 9 หลายเดือนก่อน

      ആരിഫ് ഉസ്ഥാത് പറഞ്ഞതിനു മറുപടി പറയാം ..... ക്രൈയ്സ്തവർക്ക് അള്ളാഹു എന്നോരു ദൈവമില്ല ... 2000 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഏശുകൃസ്തുവിന് 1400 വർഷം മുമ്പ് മുഹമ്മത് സൃഷ്ടിച്ച് അവതരിപ്പിച്ച അള്ളാഹു എങ്ങനെ അച്ചനാവു .... ഈടക്ക് ഇങ്ങനെ പറയുന്നതിലുടേ വ്യജ ദൈവമായ അള്ളാഹുവിന് ഒരു ഐഡന്റിറ്റി ഉണ്ടാക്കാനാണ് സ്രമിക്കുന്നത്

  • @mohananak8856
    @mohananak8856 9 หลายเดือนก่อน +8

    അച്ഛൻ അല്ലാഹു ജനിച്ചത് 6ആം നൂറ്റാണ്ടിൽ. മകൻ യേശു ജനിച്ചത് 1ആം നൂറ്റാണ്ടിൽ. യേശുവിന്റെ കാലഘട്ടത്തിൽ ആരും പറഞ്ഞിട്ടില്ല അദ്ദേഹത്തിന്റെ പിതാവ് അല്ലാഹു ആണ് എന്ന്.

    • @bharath4803
      @bharath4803 8 หลายเดือนก่อน

      Achanillatha shivan janichadh apo engane aanu?

    • @User7918-x8l
      @User7918-x8l 8 หลายเดือนก่อน

      ​@@bharath4803എല്ലാ ദൈവങ്ങളുടെയും തന്ത മനുഷ്യൻ ആണ് 😂

  • @ratheeshvt1043
    @ratheeshvt1043 9 หลายเดือนก่อน +10

    ഇസ്ലാംമിക രീതിയിൽ ജീവിക്കാതെ പോയത് ഭാഗ്യം ആയി കരുതുന്നു മരിച്ചു കഴിഞ്ഞാൽ ആ ബോഡി പോലും കുഴിച്ചു മൂടുന്നത് കാണുപ്പോൾ 😢സങ്കടം ആണ് വേറെ ഒരു ജീവ ജാലകൾമരിച്ചാലും അതിനെ അടക്കാൻ ഉള്ള സ്ഥലം അതിന്റ വീതി ഉണ്ടാകു 👍 ഇസ്ലാംമിൽ ഒരാൾ മരിച്ചു കഴിഞ്ഞാൽ ആ കുഴിയിൽ കിടുത്തുന്ന ആൾക്ക് കുറച്ചു തടി ഉണ്ടായാൽ ആ സ്ഥലംത്ത് ചവുട്ടി താഴുത്തി കിടുത്ത രീതിയിൽ തോന്നു 😢

  • @babubhaichristian6989
    @babubhaichristian6989 8 หลายเดือนก่อน +1

    താങ്കൾക്കും താങ്കളുടെ വിചാരധാരക്കും നന്ദി യഥാർത്ഥ വ്യക്തി ഇങ്ങനെയാകണം കാരണം എല്ലാ മതത്തിലെ തെറ്റുകളും ചൂണ്ടികാട്ടുക

  • @sreelekhas9844
    @sreelekhas9844 9 หลายเดือนก่อน +10

    എല്ലാവർക്കും ക്രിസ്മസ് ആശംസകൾ

  • @user-uz7mw5kq5t
    @user-uz7mw5kq5t 9 หลายเดือนก่อน +5

    മതം നോക്കാതെ പാവപ്പെട്ട മനുഷ്യരെ കഷ്ടപ്പെടുന്നവരെയും വേദന അനുഭവിക്കുന്നവരെയും വിശക്കുന്നവരെയും സഹായിക്കുക അങ്ങനെ ചെയ്യുമ്പോഴാണ് നമ്മൾ ദൈവത്തിന് കൊടുക്കുന്നത് അല്ലാതെ അമ്പലത്തിലും പള്ളി കൊടുക്കുമ്പോൾ അത് ദൈവത്തിനു കൊടുക്കുന്നതല്ല

  • @ManojManoj-ft5qn
    @ManojManoj-ft5qn 9 หลายเดือนก่อน +21

    Happy xmas,,,,, ഫൈസി,, പ്രവാചക നിന്ദ നടത്തി,,, ഇസാനബി യെ കുറിച്ച് മത നിന്ദ നടത്തി,,, പ്രാകൃത,,,, പുസ്തകവും,,,പേറി നടക്കുന്നത് ഒഴിവാക്കണം.,,, ഇവിടെ മരിച്ചു കഴിഞ്ഞാൽ എല്ലാരും എങ്ങോട്ടു പോകും,, അവിടേക്കു തന്നെ എല്ലാരും പോകും,,, പിന്നെ,,, പ്രവാചക കാണിക്കും പോൾ,,,, പിതാവ് അബ്ദുള്ള മരിച്ചിട്ട്,, എത്ര വർഷം കഴിഞ്ഞാണ്,,, നിങ്ങളുടെ പ്രവാചകൻ ജനിച്ചത്,,,, അപ്പോൾ ആരാ,, പിതാവ്

  • @JoyJoy-od1qc
    @JoyJoy-od1qc 9 หลายเดือนก่อน +7

    Arif ji, you are super and great I admire you and your thoughtful vlogging.

    • @OpOpappunni
      @OpOpappunni 8 หลายเดือนก่อน

      Jamithateacher.hareefhussian.radduperkkum.ayiramabinadhanagal

  • @subairsubair5452
    @subairsubair5452 8 หลายเดือนก่อน +2

    ആർജവമുള്ള പണ്ഡിതൻ
    👍👍👍👍👍👍👍👍👍👍
    കട്ട സപ്പോർട്

  • @jmanuvel1
    @jmanuvel1 9 หลายเดือนก่อน +4

    Happy Christmas to all ❤❤❤ -

  • @haridasantp9604
    @haridasantp9604 9 หลายเดือนก่อน +4

    👌👍..... ശുഭരാത്രി

  • @mohanank4343
    @mohanank4343 9 หลายเดือนก่อน +3

    Merry Christmas wishes to ALL🙏🙏🙏

  • @varghesevarghese2401
    @varghesevarghese2401 8 หลายเดือนก่อน +2

    Merry Christmas of all❤❤🎉🎉🎉

  • @josyjosephvalliara2274
    @josyjosephvalliara2274 8 หลายเดือนก่อน +5

    ക്രിസ്മസ് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ദിവസം... തന്നെ പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കുക എന്നു പറഞ്ഞ................

  • @binoyaugustine2011
    @binoyaugustine2011 9 หลายเดือนก่อน +3

    ❤correct

  • @smithageorge1229
    @smithageorge1229 9 หลายเดือนก่อน +4

    Happy christmas 🎄🎄🎄🎆🎉🎉🎇🎇🎆🎆🎆

  • @varghesethomas7984
    @varghesethomas7984 9 หลายเดือนก่อน +9

    Mr. Husain. I have seen it. In Delhi metro. Thee people entered Delhi metro with topi and bread and kutha pijama. I have seen other people were suspicious to him.

  • @SundaranManikam-vs3uo
    @SundaranManikam-vs3uo 8 หลายเดือนก่อน +3

    താങ്കൾ പറഞ്ഞ പോലെ. നല്ല മനുഷ്യർ ഉള്ള വരേ നല്ലതേ നടുക്കും

  • @IsowJohn
    @IsowJohn 9 หลายเดือนก่อน +4

    Happy Christmas ❤❤❤

  • @Newhopes123
    @Newhopes123 9 หลายเดือนก่อน +2

    മുഹമ്മദ് അവിശ്വാസികളിൽ നിന്ന് മോഷ്ടിക്കാൻ അനുമതി നൽകി - ബുഖാരി 44: 668, ഇബ്നു ഇഷാക് 764

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 วันที่ผ่านมา +1

    ഇജ്ജ് പൊളിച്ചു ആശാനേ 😂😂😂😂😂😂😂

  • @varmauthram
    @varmauthram 9 หลายเดือนก่อน +5

    സ്കൾ ക്യാപ്പിൽ ആരിഫ് അടിപൊളി.

  • @Anoop-k23
    @Anoop-k23 9 หลายเดือนก่อน +3

    ചിരിപ്പിച്ചു കൊല്ലും 😂😂😂

  • @jayapalcheramangalam561
    @jayapalcheramangalam561 9 หลายเดือนก่อน +1

    Let us love and live together ❤

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 8 หลายเดือนก่อน

    You said it

  • @user-uz7mw5kq5t
    @user-uz7mw5kq5t 9 หลายเดือนก่อน +6

    ഇദ്ദേഹം മുസ്ലിമാണെങ്കിലും സത്യം ഗ്രഹിച്ച മനുഷ്യൻ മനുഷ്യസ്നേഹി സത്യം പറയുന്നവൻ ഇതുപോലെ തന്നെയായിരുന്നു യേശുവും

    • @user-sq2nq4vd9w
      @user-sq2nq4vd9w 9 หลายเดือนก่อน

      Yeshu enthu satyam paranjunna. Daivathinte makanaanenno atho than thanneyanu daivam enno? Pand avihitha santhathikalokke daivaputhranmaarayirunennu thonunu .but yeshu nallath cheyyaan padipichu .kurishu yudhavum badhar yudhavum okke main reason avanavante mathathinte nilanilpinum vishwasikalude ennam koottuka enna udheshavum . Ellaa mathangalilum und itharam manushyare kollaan ahwaanam cheytha yudhangal . Mathangal undakiyavar thanne nadathiya kolapaathagangal.

  • @solomonphilip8559
    @solomonphilip8559 9 หลายเดือนก่อน +2

    സർവ്വശക്തനായ ദൈവമേ ഇന്ന് ഒരു പ്രഭാതം കാണുവാനിട തന്നു എല്ലാ പാവപ്പെട്ടവനും പണക്കാർക്കും എല്ലാവർക്കും രാജ്യസ്നേഹിക്കും എല്ലാവർക്കും ശാന്തിയെ സമാധാനവും കൊടുത്ത് മനുഷ്യസ്നേഹവും ആയി മാറുക ജീവിക്കുവാൻ ദൈവം തമ്പുരാൻ ഇടയാക്കി തീർക്കണമേ ആമേൻ

    • @manjukumar6801
      @manjukumar6801 8 หลายเดือนก่อน

      കാര്യങ്ങൾ എങ്ങനെ നടത്തിക്കൊണ്ടുപോകണം എന്ന് ദൈവത്തിന് അറിയില്ലേ? താങ്കളുടെ ഉപദേശം ആവശ്യമുണ്ടോ എന്ന് ആലോചിക്കുക 🙏

  • @Pappu_9065
    @Pappu_9065 9 หลายเดือนก่อน +5

    Arif and the exmuslim of Kerala going to celebrate the day of exmuslim registration , it’s in January 9 or tenth , north India 🇮🇳 exmuslim is growing very fast and popular

  • @user-sc9ng8xl9k
    @user-sc9ng8xl9k 9 หลายเดือนก่อน +2

    Good speach 👍

  • @saniyageo8599
    @saniyageo8599 9 หลายเดือนก่อน +3

    Sir അങ്ങയെ പോലുള്ളോരോട് ആരാധന തന്നെ ആണു തോന്നുന്നത്. മറ്റൊന്നുമല്ല ഇതു പോലെ ഒരു മതത്തിൽ ജനിച്ചിട്ടും തെറ്റ് ഏത് ശെരി ഏത് എന്നു തിരിച്ചറിഞ്ഞു തെറ്റിനെ തെറ്റ് എന്നു പറയുന്ന അപ്പൂർവം ചിലരിൽ ഒരാൾ . അന്ധമായി സ്വൊന്തം മതത്തിൽ പറയുന്ന തെറ്റായ കാര്യങ്ങളെ ശെരി എന്നു വിശോസിച്ചു വിവേകം ഇല്ലാത്ത മനുഷ്യർ ആയി ജീവിക്കുന്നവരെ കാണുമ്പോൾ അത്ഭുതം ആണു. ഇവർക്ക് തെറ്റ് ഏത് ശെരി ഏത് നന്മ ഏത് തിന്മ ഏത് എന്ന് അറിഞ്ഞു അതിനു അനുസരിച്ചു പ്രവർത്തിക്കാൻ ആകില്ലേ. ഇവർ പഠിപ്പിക്കുന്നത് എന്താ അന്യ മതസ്ഥരെ കൊന്നു സ്വാർഗം മദ്യം. പെണ്ണ് ഇതൊക്കെ നേടാൻ. ഇതിൽ നന്മ ആണോ മനുഷ്യ വിവേകം വച്ചു ചിന്തിച്ചാൽ ഇവർക്ക് കാണാൻ ആകുന്നത്. ഭീകരത അല്ലെ പഠിപ്പിക്കുന്നത്. ലോകത്തിനു തന്നെ ആപത്തല്ലേ ഇവരെ പോലുള്ളവർ. എല്ലാം നശിപ്പിക്കാൻ ആയിരിക്കില്ലേ ഇവരുടെ ചിന്ത മുഴുവൻ. വിഡ്ഢിത്തരം എല്ലാം വിശോസിച്ചു ചെകുത്താന്റെ അടുത്തേക്ക് ആകും ഇവർ ചെല്ലുന്നത് എന്നത് വിവേകം ഉണ്ടെന്നല് ഇവർക്ക് തിരിച്ചറിയാൻ ആകും. ഇതിനിടയിൽ വിവേകം ആയി ചിന്തിക്കുന്ന അങ്ങയെ പോലെയും ജാമിത ടീച്ചറേ പോലെയും ഉള്ള ആളുകളെ ആരാധനയോടെ ആണു നോക്കി കാണുന്നത് 🙏🙏🙏🌹🌹🌹🌹🌹🥰

  • @kurianvarughese8409
    @kurianvarughese8409 9 หลายเดือนก่อน +2

    🎅🎅🎅Marry Christmas 🌲

  • @ravindrann2291
    @ravindrann2291 8 หลายเดือนก่อน +1

    ഞാൻ ഒരു ഹിന്ദു ആണ് എല്ലാം മതങ്ങളയും ഒന്ന് പോലേ കാണുന്ന് താങ്കൾക് കോടി പ്രണാമം

  • @mathewkj1379
    @mathewkj1379 9 หลายเดือนก่อน +9

    നല്ല കോമഡി വേഷം 🤣🤣🤣
    Merry ക്രിസ്മസ് 🤣🤣🤣
    നല്ല കോമഡി വാക്യങ്ങൾ 🤣🤣🤣
    നിങ്ങൾ ചിരിപ്പിച്ചുകൊല്ലും 🤣🤣🤣🤣

  • @JISHNUG-wd8jg
    @JISHNUG-wd8jg 9 หลายเดือนก่อน +3

    👍👍👍❤️‍🔥❤️‍🔥

  • @Newhopes123
    @Newhopes123 9 หลายเดือนก่อน +2

    ജിഹാദ് 🗡വാളുകൊണ്ട്🗡 അല്ലെങ്കിൽ കൈകൊണ്ട് അല്ലെങ്കിൽ കോപത്തോടെ നോക്കി കാഫിറുകൾക്കെതിരെ പോരാടുന്നതാണ് - സുനൻ ഇബ്നു മാജ 2901, 2783, ജാമിയത്ത് തിർമിദി 3376, സുനൻ ആൻ നസാഇ പുസ്തകം 24 ഹദീസ് 10, Quran 9.73 + ഇബ്നു അബ്ബാസ്, തൻവീർ അൽ മിഖ്വാസ്; ജലാലയ്ൻ; ഇബ്നു കതിർ, Quran 9.111, മിഷ്കാത്ത് അൽ മസാബിഹ് 3795

  • @m2techrktm91
    @m2techrktm91 8 หลายเดือนก่อน +2

    ആമീൻ അമീൻ , പൂമീൻ പൂമീൻ😂😂
    ചാളമീൻ ആയിലമീൻ നത്തോലി മീൻ

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 9 หลายเดือนก่อน +8

    അല്ല കോയാ ഒരു സംശയം,
    മിറിയത്തിന്റെ യോനിയിൽ
    ഊതി മിറിയത്തിനു കുട്ടിയെ
    ഉണ്ടാക്കിയ അള്ളാ അല്ലാതെ
    ആരാണ് മിറിയത്തിന്റെ കുട്ടിയുടെ പിതാവ്?

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 9 หลายเดือนก่อน +4

      ഏതായാലും സൈക്കോ അളളയല്ല😂😂😂😂

  • @alexcleetus6771
    @alexcleetus6771 9 หลายเดือนก่อน

    Good morning Dr Arif Hussain 👍

  • @josephp3229
    @josephp3229 8 หลายเดือนก่อน +2

    Cake ഉണ്ടാക്കി വിറ്റു പണം ഉണ്ടാക്കാം. .അത് ഹലാൽ..മുറിച്ചാൽ ഹറാം😂😂😂😂

  • @civireeja
    @civireeja 9 หลายเดือนก่อน +1

    👏

  • @johnysathyanesan5673
    @johnysathyanesan5673 8 หลายเดือนก่อน

    സർ,
    പറയുന്നത് 100% ശരിയാണ്... 🙏

  • @saniyageo8599
    @saniyageo8599 9 หลายเดือนก่อน +1

    Sir 🙏🙏🙏🥰🌹🌹🌹

  • @abdulrahiman541
    @abdulrahiman541 9 หลายเดือนก่อน +8

    മസ്ജിദുൽ ഹറം അല്ല ആരിഫേ..
    മസ്ജിദുൽ ഹറാം അണ് ശരിയായ നാമം... 🤣🤣🤣🤣🤣

    • @midhunnair2525
      @midhunnair2525 9 หลายเดือนก่อน +1

      Happy Christmas

  • @gamer-ry9je
    @gamer-ry9je 7 หลายเดือนก่อน

    All true Sir❤

  • @Nellikkas
    @Nellikkas 8 หลายเดือนก่อน

    Very soothing voices

  • @jaisongeorge7339
    @jaisongeorge7339 7 หลายเดือนก่อน

    ❤you are doing excellent job, keep it up

  • @sunilvarghese3232
    @sunilvarghese3232 8 หลายเดือนก่อน +1

    Good work friend

  • @Iammathewgeorge
    @Iammathewgeorge 9 หลายเดือนก่อน +9

    ബിസ്മില്ലാഹി ഡിങ്കൻ

  • @theawkwardcurrypot9556
    @theawkwardcurrypot9556 9 หลายเดือนก่อน +8

    മനുഷ്യർ മറ്റ് മൃഗങ്ങളെ പോലെ പരിണമിച്ച് ഉണ്ടായ ലോകത്ത്, ആദിപാപവുമില്ല, പാപമോചനവും ഇല്ലാ..
    മനുഷ്യത്വം വിജയിക്കട്ടെ.

  • @TrueFact-ip8rr
    @TrueFact-ip8rr 8 หลายเดือนก่อน +2

    ഇസ്ലാം ഒറ്റ വാക്യത്തിൽ പറഞ്ഞാൽ - ശവഭോഗ ആയത്ത് ,ശിശുഭോഗ ആയത്ത് ,കൊള്ളക്കും , കൊലക്കും ,ലൈംഗിക ഭോഗത്തിനും യഥേഷ്ടം ആയത്ത് ഇറക്കി ആഗ്രഹ പൂർത്തി . തികഞ്ഞ ദുർമന്ത്രവാദ അടിമത്വം . ദൈവം തന്ന സ്വന്തം ബുദ്ധിയെ തകർത്ത് അറുംകൊല ഭൂതത്തെ ഏക ദൈവമാക്കി സ്വന്തം ആത്മാവിനെ ചെകുത്താന് വിറ്റവർ !!

  • @babubaburaj6136
    @babubaburaj6136 9 หลายเดือนก่อน +1

    സത്യം 👌

  • @mojodaily
    @mojodaily 8 หลายเดือนก่อน

    What mic are you using. Pls tell me I like the quality of sound

  • @philipjoseph818
    @philipjoseph818 9 หลายเดือนก่อน +2

    ❤❤❤❤❤❤❤❤

  • @binupn2124
    @binupn2124 8 หลายเดือนก่อน +1

    Good speach👌👌👌👌👌

  • @Newhopes123
    @Newhopes123 9 หลายเดือนก่อน +5

    മുഹമ്മദ് പറഞ്ഞു: ‘രക്തം ചൊരിയുകയും 🤺 കുതിരയ്ക്ക് മുറിവേൽക്കുകയും ചെയ്ത 🤺 ഒരാളുടെ ജിഹാദ് 🤺 ആണ് ഏറ്റവും മികച്ചത് - സുനൻ ഇബ്നു മാജ 2794

  • @Siddarth-ek6dv
    @Siddarth-ek6dv 9 หลายเดือนก่อน +4

    എല്ലാമതത്തിലുള്ളവരു൦ അവരവരുടെ മതത്തെ ശുദ്ധീകരിക്കാൻ ശ്രമിക്കണം. 🙏🙏🙏

  • @paulosev6758
    @paulosev6758 9 หลายเดือนก่อน +1

    അടിപൊളി

  • @haridasankv7793
    @haridasankv7793 8 หลายเดือนก่อน +1

    നുറു ശതമാനം ശരിയാണ് നിങ്ങേൾ പറ ഞ്ഞത് ഈ മതവും ജനാധിപത്യവും ഒരുമിച്ചു പോവാൻ വലിയബുദ്ധിമുട്ടാണ് എന്തൊക്കെയാണെങ്കിലും കുറെ കുരുട്ടു ചിന്തകളും മാതാവാദവും സ്വാർത്ഥതയും മറ്റുള്ളവരോട് പുച്ഛവുമുള്ള കുറെ ആളുകൾ ഈ മതത്തിൽ ഉണ്ട് എന്നത് സത്യ. മാണ് മറ്റുള്ളവർ കുറെ അഫിനയിക്കുന്നുമുണ്ട് കുറെ നല്ല ആളുകളും ഉണ്ട് ഇത് മാത്രമാണ് കേമം മറ്റുള്ളതൊക്കെ ഒന്നുമല്ല എന്നുള്ള രീതിയിൽ മുൻപ് മുതലേ അവരെ പഠിപ്പിച്ചിരിക്കുന്നത് അങ്ങിനെയാണ് അതിന്ടെ അല്ലയോളികൾ വളർന്നു വരുന്ന തലമുറയും പിന്തുടരുന്നു സത്യത്തിൽ മറ്റു മതസ്ഥരോട് ഒരു സ്നേഹവും അവർക്കില്ല അവരുടെ കാര്യം സ്വാധിച്ചു പോവുന്നതിനു വേണ്ടി കുറെ ആളുകൾ അഭിനയിക്കുകയാണ് എന്ന് തന്നെ ജനം ചിന്തിച്ചു തുടുങ്ങി ഇവറുടെ മതത്തിന്റെ നീയമം അനുസരിച്ചു ഇവർ. മാത്രമുള്ള ഒരു രാജ്യത്തെ ഇവർക്കു ജീവിക്കാൻ പറ്റു ഒരു ജനാധി പത്യ രാജ്യം പറ്റില്ല പറ്റിയാൽ അവിടെ ഇത് ക്രമേണ ഇല്ലാതാകും ആരിഫ് പറന്നത് ശരിയാണ് ഇത് എവിടെയുണ്ടോ അവിടെ പ്രശ്നം ഉണ്ടായില്ലെങ്കിലേ ആൽഫത്തമുള്ളു അതിന്ടെ പിറകെ നടക്കാനുള്ള രാഷ്ട്രയകാരേയും മറ്റുള്ളവരെയും. അവർ ഉണ്ടാക്കിയെടുക്കും എന്നീട്ടു നങ്ങേൽ ആണ് സമാധാനക്കാർ എന്ന് ഈ രാഷ്ട്രീയക്കാരെ കൊണ്ട് പറയിപ്പിക്കുന്ന കുരുട്ടു ചിന്ത ഇതിനു മാത്രമേയുള്ളു

  • @sharonsm9897
    @sharonsm9897 9 หลายเดือนก่อน +4

    Happy Christmas 🫂🤍✨️

  • @shankaranbhattathiri6741
    @shankaranbhattathiri6741 9 หลายเดือนก่อน +1

    👍👍👍👍

  • @manjukumar6801
    @manjukumar6801 8 หลายเดือนก่อน +1

    ആരിഫിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഓർമ വരുന്നത്, ഏത് മതം ആയാലും, മതത്തിന്റെ വക്താക്കൾ ഒരുപാട് strict ആകാതെ ഇരിക്കുന്നതാണ് അവർക്കും അവരുടെ മതത്തിനും നല്ലത്. ഇല്ലെങ്കിൽ അനുയായികൾ ഒന്നാകെ കൊഴിഞ്ഞുപോകും.

  • @GeetaPrasad-g4e
    @GeetaPrasad-g4e 9 หลายเดือนก่อน +1

    That is true.kurachu fear uda.

  • @Newhopes123
    @Newhopes123 9 หลายเดือนก่อน +2

    വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അള്ളാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ 🗡യുദ്ധം🗡 ചെയ്ത്‌ കൊള്ളുക.
    അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ - ഖുർആൻ 9.29 + ഇബ്ൻ കതിർ.

  • @user-fg8cd2sw6g
    @user-fg8cd2sw6g 9 หลายเดือนก่อน +1

    😊

  • @Newhopes123
    @Newhopes123 9 หลายเดือนก่อน +2

    യഹൂദർക്കെതിരായ മുഹമ്മദിന്റെ കൊലവിളി - സഹിഹ് മുസ്ലീം 1153.

  • @naveenharidas941
    @naveenharidas941 9 หลายเดือนก่อน +4

    തുടക്കം ഫാത്തിഹ,ഇഖ്ലാസ് ഫലക് പിന്നെ നാസ് ആണല്ലോ ആരിഫ് ഭായ്. 😊

  • @Newhopes123
    @Newhopes123 9 หลายเดือนก่อน +2

    ജൂതന്മാർക്കെതിരായ മുഹമ്മദിന്റെ മതവിദ്വേഷം - മുസ്ലീം 2921 എ, 3963, ബുഖാരി 2926, ജാമിയത്ത് തിർമിദി 2236. റിയാദ് അസ് സ്വാലിഹിൻ 1820.

  • @jocobmathew8443
    @jocobmathew8443 8 หลายเดือนก่อน

    Brave and bold very good.