വീടിന്റെ ഭംഗി കൂട്ടാം🥰 വളരെ കുറഞ്ഞ ചിലവിൽ 😱

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2024
  • How to apply design your wall using wall putty 😊
    #wallputty #wallpainting #design #home #work #viral #meenu #renovation #lowbudget #simple #walldesigns #puttywork

ความคิดเห็น • 193

  • @narasimha808
    @narasimha808 5 หลายเดือนก่อน +19

    നമ്മുടെ നാട്ടിൽ ഇടത്തരക്കാരായ വീട്ടുകാർ ഇങ്ങനെ സ്വയം ജോലിചെയ്ത് അവനവനു പറ്റുന്ന പണിചെയ്ത് വീട് ഭംഗിയാക്കിയാലും ഇവിടെ സമൂഹവും സർക്കാരും, സാമ്പത്തികമുള്ള വല്യ ആൾക്കാരാണെന്നതരത്തിലാണ് കാണുന്നത്. പറ്റുമെന്കിൽ ഒരാനുകൂല്യവും കോടുക്കാതിരിക്കാൻ ശ്രമിക്കും.. സാധാരണക്കാരനു ഒരുവിലയും നൽകില്ല.. അവന്റെ കഷ്ടതക്ക്/അദ്ധ്വാനത്തിന്...എന്റനുഭവം...അഭിനന്ദനങ്ങൾ..🙏

  • @rajuthomas1203
    @rajuthomas1203 4 หลายเดือนก่อน +22

    മിടുക്കി... നന്നായിരിക്കുന്നു...

  • @user-cm1wm2sy7z
    @user-cm1wm2sy7z 5 หลายเดือนก่อน +2

    Good work
    Congratulation

  • @chakrapanikk7580
    @chakrapanikk7580 5 หลายเดือนก่อน +5

    മനോഹരവും വളരെ ലളിതവും ... അഭിനന്ദനങ്ങൾ❤

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 5 หลายเดือนก่อน +2

    Adipoli ayittund

  • @hamdanrichu1976
    @hamdanrichu1976 5 หลายเดือนก่อน +8

    🥰"പറയാൻ വാക്കുകൾ ഇല്ല Sister അത്രയും soooperrr ആയിട്ടുണ്ട് 🤝👏👏👏🤗🤗🤗🤗👍
    ഇതൊക്കെ ഓരോരുത്തർ കണ്ട് പഠിക്കണം 😊 എന്തോരം കാശ് കൊടുത്തിട്ടാ ഒരു വീട് നമ്മൾ ഉണ്ടാക്കുന്നെ.കുറച്ചു പ്രയത്നിച്ചാൽ ഒരു വിധം എല്ലാർക്കും ഇതൊക്കെ ചെയ്യാൻ പറ്റുന്ന് കാണിച്ചു തന്ന അനിയത്തികുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ" 💐❤✌️✌️✌️

  • @agnesandriya3726
    @agnesandriya3726 3 หลายเดือนก่อน

    Wowwww🥰😮

  • @clickbeautybydarsana
    @clickbeautybydarsana 5 หลายเดือนก่อน

    Wow superbb😍😍

  • @sreenishasreedharan2000
    @sreenishasreedharan2000 5 หลายเดือนก่อน

    Wowwwww💗💗💗

  • @sajeerdrc6232
    @sajeerdrc6232 4 หลายเดือนก่อน

    Work is excellent!! Only to choose different colour combination.

  • @user-su8ci2kk6i
    @user-su8ci2kk6i 5 หลายเดือนก่อน +1

    ചേച്ചി......
    സൂപ്പർർ ർ ർ ർ.......
    പെൺകുട്ടികൾക്ക് ഏതൊരു പ്രചോദനമാണ്.......
    Very very GOOD.

  • @vinodvinukollam6641
    @vinodvinukollam6641 3 หลายเดือนก่อน

    Kidu

  • @nbijith
    @nbijith 4 หลายเดือนก่อน

    Super

  • @user-xu7ce2wg1r
    @user-xu7ce2wg1r 5 หลายเดือนก่อน

    Adipoli😍

  • @maheshcp4737
    @maheshcp4737 9 วันที่ผ่านมา

    Super👍🏻

  • @selvarajsaneesh9090
    @selvarajsaneesh9090 4 หลายเดือนก่อน

    Work കണ്ടപ്പോൾ തന്നെ subscribe cheythu...adipoli

  • @raseenam6126
    @raseenam6126 4 หลายเดือนก่อน

    അടിപൊളി👌👌👌

  • @vishnuvichu5528
    @vishnuvichu5528 5 หลายเดือนก่อน

    👌🔥🔥🔥

  • @aswathyav74
    @aswathyav74 4 หลายเดือนก่อน

    Kollam adipoli... ❤️

  • @AnaswarRecipes
    @AnaswarRecipes 4 หลายเดือนก่อน

    👍👍👍👌

  • @subishashibu9829
    @subishashibu9829 5 หลายเดือนก่อน

    Supper 👌👌

  • @BabyDeva22
    @BabyDeva22 3 หลายเดือนก่อน

    ❤️❤️

  • @karthikanm3969
    @karthikanm3969 5 หลายเดือนก่อน

    Super..adipoli❤

  • @nusrathck7451
    @nusrathck7451 5 หลายเดือนก่อน

    Adipol

  • @shafeekmuhammed9803
    @shafeekmuhammed9803 5 หลายเดือนก่อน

    Sooper wrk❤

  • @rajannair9785
    @rajannair9785 4 หลายเดือนก่อน

    Wow Super, 👍

  • @joicekoshy7699
    @joicekoshy7699 4 หลายเดือนก่อน

    ഒരുപാട് നന്നായിട്ടുണ്ട് 👌👌👌❤❤

  • @POSEIDON_XMG
    @POSEIDON_XMG 3 หลายเดือนก่อน

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല
    മിടുമിടുക്കി മിടുമിടുക്കി

  • @ajimedayil6216
    @ajimedayil6216 5 หลายเดือนก่อน

    👌👍

  • @aromals7059
    @aromals7059 2 หลายเดือนก่อน

    Putty edathe emelsionpaínt adicha bithiyil texture cheyyan putty upayyogikkamo😊

  • @anjalikrishnaanjali2883
    @anjalikrishnaanjali2883 5 หลายเดือนก่อน +1

    Super👌❤

  • @user-jo8kl1sl9b
    @user-jo8kl1sl9b 4 หลายเดือนก่อน

    Good work ❤

  • @Suharayoosuf-uo3lw
    @Suharayoosuf-uo3lw 5 หลายเดือนก่อน

    Adipoli ❤

  • @JijilaManoj-vn3ji
    @JijilaManoj-vn3ji 5 หลายเดือนก่อน

    അടിപ്പൊളി സൂപ്പർ❤

  • @hdhhhfhfjjfjjfhrjj
    @hdhhhfhfjjfjjfhrjj 5 หลายเดือนก่อน

    ഫസ്റ്റ് കാണുന്നു ചാനൽ
    സൂപ്പർ ആയിട്ടുണ്ട്

  • @merinpk1041
    @merinpk1041 3 หลายเดือนก่อน

    Nalla bhagiyund😍

  • @selinmini4393
    @selinmini4393 4 หลายเดือนก่อน

    അടിപൊളി ❤

  • @chackovarghese633
    @chackovarghese633 4 หลายเดือนก่อน

    🎉

  • @user-xu7ce2wg1r
    @user-xu7ce2wg1r 5 หลายเดือนก่อน

    👍🏻

  • @ms_demeter__
    @ms_demeter__ 5 หลายเดือนก่อน

    Chechi adipoli, othiri ishttayi

  • @kunjumonsebastian9683
    @kunjumonsebastian9683 4 หลายเดือนก่อน

    സൂപ്പറാ.......

  • @dhanyarb6785
    @dhanyarb6785 3 หลายเดือนก่อน

    Superb

  • @abhilashlash9608
    @abhilashlash9608 5 หลายเดือนก่อน

    👍

  • @rennytravelvlogs
    @rennytravelvlogs 3 หลายเดือนก่อน

    ❤കൊള്ളാം❤

  • @vishnuvijayan8764
    @vishnuvijayan8764 5 หลายเดือนก่อน

    🥰🥰

  • @Fayizfayi0994
    @Fayizfayi0994 5 หลายเดือนก่อน

    Sandpaper ഏതാ എടുക്കണ്ടേ

  • @123sahsad
    @123sahsad 3 หลายเดือนก่อน

    അടിപൊളി 🌹🌹🌹

  • @RedPilld
    @RedPilld 4 หลายเดือนก่อน

    Super... appreciate the effort.. Keep come with more videos

  • @anithakalathil5317
    @anithakalathil5317 5 หลายเดือนก่อน

  • @rasheedpk4009
    @rasheedpk4009 5 หลายเดือนก่อน

    ❤❤❤

  • @viswajithvichu6237
    @viswajithvichu6237 2 หลายเดือนก่อน

    Very good 🎉

  • @krishnakumarkumar1320
    @krishnakumarkumar1320 4 หลายเดือนก่อน

    Chechii ADI poli anutto...😍

  • @mollybabu4095
    @mollybabu4095 4 หลายเดือนก่อน

    Super ❤

  • @sholimanikandan5958
    @sholimanikandan5958 4 หลายเดือนก่อน

    Nice

  • @SankarMahadev-fp7oi
    @SankarMahadev-fp7oi 3 หลายเดือนก่อน

    Great job 🙏

  • @bijokoshy8334
    @bijokoshy8334 5 หลายเดือนก่อน

    ഞാനും ചെയ്തു നോക്കട്ടെ വീട്ടിൽ.👌

  • @naturallifeSuma
    @naturallifeSuma 5 หลายเดือนก่อน

    അടിപൊളി മുത്തുമണി ❤

  • @lathikasuresh3376
    @lathikasuresh3376 4 หลายเดือนก่อน

    ഏത് പൂട്ടിയാ വാങ്ങിയത്

  • @Alavikutty-mq6zo
    @Alavikutty-mq6zo 5 หลายเดือนก่อน

    Njanum cheithu adipoli ellarkkum ishtayi

  • @user-sc1ok7tn2x
    @user-sc1ok7tn2x 5 หลายเดือนก่อน

    Super mole

  • @sr3vibes535
    @sr3vibes535 3 หลายเดือนก่อน

    Tape എത്ര inch aan

  • @merinpk1041
    @merinpk1041 3 หลายเดือนก่อน

    Eganulla work cheyumbo glove's use cheyane 🫰🥰

  • @arun1293
    @arun1293 2 หลายเดือนก่อน

    അമ്പടി കേമി 👌

  • @sangeeth857
    @sangeeth857 4 หลายเดือนก่อน

    നല്ല ഭംഗിയുണ്ട് ചുമർ

  • @onlygooglepay5355
    @onlygooglepay5355 5 หลายเดือนก่อน

    Ethra kalam nikum😁?

  • @sunithapoovi1617
    @sunithapoovi1617 4 หลายเดือนก่อน

    Adipoly mole

  • @ebi34
    @ebi34 2 หลายเดือนก่อน

    Very nice work

    • @Editzwithmeenu
      @Editzwithmeenu  2 หลายเดือนก่อน

      ❤️❤️

    • @ebi34
      @ebi34 2 หลายเดือนก่อน

      I m painter

    • @ebi34
      @ebi34 2 หลายเดือนก่อน

      Structure patty maybe used the pa

  • @vijibiju8255
    @vijibiju8255 5 หลายเดือนก่อน

    Eda, e black paintil water mix cheithano adikkunnath? Athe paint mix cheith agu adichal mathiyo

    • @Editzwithmeenu
      @Editzwithmeenu  5 หลายเดือนก่อน

      Blackil water mix cheyyanam

  • @Shilpa__Pranav
    @Shilpa__Pranav หลายเดือนก่อน

    Nice chechii enikum cheyyanamenund enthoke venam engane mix cheyyanam details onnu paranju tgaro

    • @Editzwithmeenu
      @Editzwithmeenu  หลายเดือนก่อน

      Detailed video channel li upload cheythitt undada

  • @stanespimat
    @stanespimat 4 หลายเดือนก่อน

    Use Jotun Emulsion and Enamels for best and long time durability for your walls and roofs.

    • @stanespimat
      @stanespimat 4 หลายเดือนก่อน

      Jotun പെയ്ന്റ്സ് വീടിനുള്ളിലെ ദുർഗന്ധം ഇല്ലാതാക്കുകയും ചൂട് 5-6% വരെ കുറയ്ക്കുകയും ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ഉള്ള പ്രകൃതിക്ക് ഇണങ്ങുന്ന ഘടകങ്ങൾ ഉപയോഗിച്ചു നിർമ്മിക്കുന്ന നൂതന സാങ്കേതികത ഉള്ളവയാണ്.

    • @stanespimat
      @stanespimat 4 หลายเดือนก่อน

      ഈ പെയ്ന്റ് കേരളത്തിലും ഇന്ത്യയിൽ വലിയ രീതിയിൽ എല്ലാ സ്ഥലങ്ങളിൽ ലഭ്യമാണ്

  • @anziyanabeesath4851
    @anziyanabeesath4851 3 วันที่ผ่านมา

    Ethra rupaya one kg putty

  • @sarathbalu5539
    @sarathbalu5539 3 หลายเดือนก่อน

    ഞാനും ചെയ്തു

  • @selvarajsaneesh9090
    @selvarajsaneesh9090 4 หลายเดือนก่อน

    Woow..super 👌👌👌
    ഇതിൻ്റെ full details onnu പറയാമോ..paint ഏതാണെന്നും (normal ആണോ)

    • @Editzwithmeenu
      @Editzwithmeenu  4 หลายเดือนก่อน +1

      Normal water paint aanu. Black & copper

  • @AnishAbraham-xf2ug
    @AnishAbraham-xf2ug หลายเดือนก่อน

    ഇത് ചെയ്യാൻ ഉപയോഗിക്കുന്ന masking tepe കനമുള്ളതാണോ അതോ സാധാരണ masking tape മതിയോ please reeplay

    • @Editzwithmeenu
      @Editzwithmeenu  หลายเดือนก่อน +1

      സാധാരണ മാസ്ക്കിങ് ടേപ്പ് ആണ് ഉപയോഗിച്ചത്

  • @renimol7991
    @renimol7991 4 หลายเดือนก่อน

    മുഴുവൻ കണ്ടതിനു ശേഷം subscribe ചെയ്തു അടിപൊളി ആയിട്ടുണ്ട് ❤️

  • @shijinaansif1683
    @shijinaansif1683 3 หลายเดือนก่อน

    സാധാരണ wall പുട്ടി ആണോ texture പുട്ടി ആണോ use ചെയ്തേക്കുന്നത്.... മണലിനു പകരം പാറമണൽ ഉപയോഗിക്കാവോ

    • @Editzwithmeenu
      @Editzwithmeenu  3 หลายเดือนก่อน

      Normal wall putty. Paara manal use cheyyam

  • @sreenishasreedharan2000
    @sreenishasreedharan2000 5 หลายเดือนก่อน +1

    Black ഒക്കെ നോർമൽ paint ആണോ use ചെയ്യുന്നത്?? ഈ copper.. ഗോൾഡ് കളർ ഒക്കെ paint കടയിൽ നിന്ന് തന്നെയാണോ വാങ്ങണ്ടേ.... ട്രൈ ചെയ്തു നോക്കാൻ വേണ്ടിയാണ്

    • @Editzwithmeenu
      @Editzwithmeenu  5 หลายเดือนก่อน

      Ellam normal wall paint thanne aanu. Copper colour um avide thanne kittum

  • @Taekook..
    @Taekook.. 5 หลายเดือนก่อน

    Black paint and copper paint name & brand ethanu

    • @Editzwithmeenu
      @Editzwithmeenu  5 หลายเดือนก่อน

      Berger nte black & copper wall paint aanu

  • @kamarudeensahib-fk8ms
    @kamarudeensahib-fk8ms 5 หลายเดือนก่อน

    Black paint enammal paint aano

  • @user-xu7ce2wg1r
    @user-xu7ce2wg1r 5 หลายเดือนก่อน

    Njan enthayalum cheyum👍🏻

  • @ajanyaajuzz
    @ajanyaajuzz 5 หลายเดือนก่อน

    Ith texture wall putty aano atho normal wall puttyoo??

    • @Editzwithmeenu
      @Editzwithmeenu  5 หลายเดือนก่อน

      Normal wallputty aanu. Texture cheythal normal wallputtyekkal kooduthal kaalam nilkkum

  • @joswinsunny8454
    @joswinsunny8454 5 หลายเดือนก่อน +1

    വീട് കളർ ഫുൾ ആയി😍😍അടിപൊളി🔥❤️❤️ 5 kilo wall puttyku ethraya rate.....

  • @nifa_a
    @nifa_a 5 หลายเดือนก่อน

    Wall putty etha use aakunne?

    • @Editzwithmeenu
      @Editzwithmeenu  5 หลายเดือนก่อน

      Berger aanu use cheythathu

  • @striker1401
    @striker1401 4 หลายเดือนก่อน

    Sandpaper ethrenteya upayogichath...

  • @ajanyaajuzz
    @ajanyaajuzz 5 หลายเดือนก่อน

    Paintinte rate ethra copper and black

    • @Editzwithmeenu
      @Editzwithmeenu  5 หลายเดือนก่อน

      Black and copper total rate 330

  • @ajmalaskar6553
    @ajmalaskar6553 4 หลายเดือนก่อน

    പുട്ടി ഇട്ടതിനു ശേഷം എത്ര മിനിറ്റ് കഴിഞ്ഞാണ് മാസ്കിങ് ടാപ് റിമൂവ് ചെയ്യേണ്ടത്. Plz reply chechii

    • @Editzwithmeenu
      @Editzwithmeenu  4 หลายเดือนก่อน

      Nannayi dry aakunnathinu munpe. Puttyile vellam okke onnu valinju bhithiyil set aakumbol

  • @mahalakshmivlog8571
    @mahalakshmivlog8571 4 หลายเดือนก่อน

    Njn oke house painting texture work vandide spray painting vandide desgns um oke cheyyumbhol ithupole video eduthidan swanthamayi oru ഫോണും illarunu വീഡിയോ എടുത്തിട്ട് viral aakan aarum illarunu...nte അറിവിൽ അന്ന് ആനുഗലുടെതയ ഈ കൂലിപ്പണി ചെയ്യുന്ന ലേഡീസ് um ഇല്ലായിരുന്നു....ഞൻ evdeyum കണ്ടിട്ടില്ല....ഞൻ ഒക്കെ ആണെന്ന് thonunu ഈ ഫീൽഡ് il 1st iragiya pennu....but paranjitu karyam illallo😢

  • @ajanyaajuzz
    @ajanyaajuzz 5 หลายเดือนก่อน

    Ente veetil thoon wall putty vach minusappeduthi paint adichittund..... Appo athinmel ingane putty design cheythal vegam ilaki porumo

  • @sureshkt7498
    @sureshkt7498 4 หลายเดือนก่อน

    Enthu paint annu use cheythathu

    • @Editzwithmeenu
      @Editzwithmeenu  4 หลายเดือนก่อน

      Normal water paint aanu. Indigo yude black & copper

  • @SarathChandran-jx8mr
    @SarathChandran-jx8mr 3 หลายเดือนก่อน

    Good

  • @moiduthmoiduth6859
    @moiduthmoiduth6859 5 หลายเดือนก่อน

    Ed polachyyana

  • @user-vp2lr9vj7f
    @user-vp2lr9vj7f 5 หลายเดือนก่อน

    Kis

  • @artips8485
    @artips8485 5 หลายเดือนก่อน

    കൈ പൊള്ളില്ലേ ❤❤❤❤

  • @sulfikaraliahmed2502
    @sulfikaraliahmed2502 5 หลายเดือนก่อน

    വീട്ടിൽ വന്ന് ചെയ്തു കൊടുക്കുമോ

    • @Editzwithmeenu
      @Editzwithmeenu  5 หลายเดือนก่อน

      Evideya veed?

    • @sulfikaraliahmed2502
      @sulfikaraliahmed2502 5 หลายเดือนก่อน

      @@Editzwithmeenu
      കണ്ണൂർ, പയ്യന്നുർ

  • @skgpillai8605
    @skgpillai8605 4 หลายเดือนก่อน

    Black aply cheynnathinu munpu primer adikkanam direct adikkaruthu putti pxhiyum❤

  • @imotions1902
    @imotions1902 4 หลายเดือนก่อน +1

    സൂപ്പർ. നല്ല വർക് ❤❤❤

    • @Editzwithmeenu
      @Editzwithmeenu  4 หลายเดือนก่อน +1

      🥰

    • @shakkirsha
      @shakkirsha 3 หลายเดือนก่อน

      അതിൽ അടിച്ച paint etha ഒന്ന് പറയുമോ

  • @BeforetheSunset
    @BeforetheSunset 4 หลายเดือนก่อน

    Super dear👍🥰
    New friend. Support cheyyane🥰

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam 4 หลายเดือนก่อน +1

    🤍💛🤍💛🤍💛👌👌👌💛🤍💛🤍
    🤍 ഇഷ്ടപ്പെട്ടു. Sub ചെയ്തു. 🤍

  • @SabuFivestar
    @SabuFivestar 5 หลายเดือนก่อน

    ❤❤❤❤

  • @musthafaph3816
    @musthafaph3816 5 หลายเดือนก่อน

    👍🏻