Speeches of Dr.MP. Abdussamad Samadani
Speeches of Dr.MP. Abdussamad Samadani
  • 166
  • 1 655 292

วีดีโอ

പ്രേം നസീർ അനുസ്മരണം
มุมมอง 1.2K14 วันที่ผ่านมา
പ്രേം നസീർ അനുസ്മരണം
അല്പം കഥകളിക്കാര്യം.
มุมมอง 7K14 วันที่ผ่านมา
അല്പം കഥകളിക്കാര്യം. ആനമങ്ങാട് കഥകളി ക്ലബ് കലാ സാംസ്കാരിക രംഗത്തെ അസാധാരണമായൊരു സംരംഭമാണ്. സ്ഥലത്തെ കലാസ്നേഹികളും സഹൃദയരുമായ നാട്ടുകാരുടെ പ്രയത്നത്തിലും പങ്കാളിത്തത്തിലും ജനനന്മക്കുതകുന്ന പ്രവർത്തനങ്ങളുമായി ഈ സംഘടന നാൽപത് വർഷം പിന്നിട്ടു. നാൽപതാം വാർഷികം ഉദ്ഘാടനം ചെയ്യാനായി അവരുടെ ക്ഷണം സ്വീകരിച്ച് പോയത് അവിസ്മരണീയമായ അനുഭവമായി. സംഘടനാ ഭാരവാഹികൾക്കും നാട്ടുകാർക്കും അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ട്, ...
നവവത്സരത്തിന്റെ ആഗമനവേളയിൽ പ്രിയപ്പെട്ട യേശുദാസിന്റെയും മഹാനായ റഫി സാഹിബിന്റെയും ഗാനശകലം.
มุมมอง 1.9Kหลายเดือนก่อน
ഒരു പുതിയ വർഷം പിറക്കുന്നു. മനുഷ്യദുഃഖങ്ങൾക്ക് ഒരു കുറവുമില്ല. അതിലധികവും മനുഷ്യൻ മനുഷ്യനോട് തന്നെ കാട്ടുന്ന ക്രൂരതകളും അതിക്രമങ്ങളും കാരണമായിട്ടുള്ളതാണ്. ഓമന മക്കളെ ചുട്ടുകൊല്ലുന്ന ഹൃദയശൂന്യത ഒരു ഭാഗത്ത്. മറുവശത്ത് അതിരുവിട്ട ആർഭാടങ്ങളും ആഘോഷങ്ങളും അതിനും ഒരു കുറവുമില്ല. സുഖദുഃഖങ്ങൾക്കിടയിൽ ജീവിതത്തിൻ്റെ പെൻ്റുലം ആടിക്കൊണ്ടേയിരിക്കുന്നു. നവവത്സരത്തിന്റെ ആഗമനവേളയിൽ പ്രിയപ്പെട്ട യേശുദാസിന്റെയും ...
MT and Samadani
มุมมอง 387หลายเดือนก่อน
MT and Samadani
എംടി, ഇനി കാലാതിവർത്തിയായിക്കൊണ്ട് മലയാളത്തിന്റെയും മാനവികതയുടെയും ചിരന്തനസ്മരണയിൽ...
มุมมอง 11Kหลายเดือนก่อน
ഒരു കാലം അവസാനിക്കുന്നു. ഇനി കാലാതിവർത്തിയായിക്കൊണ്ട് മലയാളത്തിന്റെയും മാനവികതയുടെയും ചിരന്തനസ്മരണയിൽ...
ഇന്ത്യയുടെ അതുല്യ ഗായകൻ മുഹമ്മദ് റഫി സാഹിബിൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച്....
มุมมอง 467หลายเดือนก่อน
ഇന്ത്യയുടെ അതുല്യ ഗായകൻ മുഹമ്മദ് റഫി സാഹിബിൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച്....
ആപത്തിനെ തടുക്കാനുള്ള സൂക്ഷ്മതയും സാന്ത്വനം നൽകാനുള്ള കാരുണ്യവും നമുക്ക് കൈമോശം വരാതിരിക്കട്ടെ.
มุมมอง 226หลายเดือนก่อน
മണ്ണാർക്കാട്ടെ കല്ലടിക്കോട്ടുണ്ടായ വാഹനാപകടം: അതിന്റെ നടുക്കത്തിൽ നിന്ന് ആ കുട്ടികളുടെ കുടുംബങ്ങൾ മാത്രമല്ല നാട് മുഴുവനും ഇനിയും മുക്തി നേടിയിട്ടില്ല. ദിനംപ്രതി എന്തൊക്കെ ദുരന്തങ്ങളും അതിൻ്റെ ദുരിതങ്ങളുമാണ് നമ്മുടെ ചുറ്റുവട്ടത്ത്. വർദ്ധിച്ചുവരുന്ന വിപത്തുകളെ തടുക്കാനും ദുരിതബാധിതർക്ക് സാന്ത്വനം നൽകാനും ഹൃദയമുള്ളവരെല്ലാം ഉണർന്നിരിക്കേണ്ട സാഹചര്യമാണ്. ആപത്തിനെ തടുക്കാനുള്ള സൂക്ഷ്മതയും ദു:ഖിതർക്ക്...
റെയിൽവേ ഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയിൽ
มุมมอง 1K2 หลายเดือนก่อน
അവധിക്കാലത്ത് അനുഭവപ്പെടുന്ന തിരക്കിനെത്തുടർന്ന് യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ കേരളത്തിലേക്ക് ഡൽഹിയിൽ നിന്നും മറ്റു സ്റ്റേഷനുകളിൽ നിന്നും സ്പെഷ്യൽ ട്രെയിനുകളും നിലവിലുള്ള വണ്ടികൾക്ക് അധികം കോച്ചുകളും അനുവദിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടു. ജില്ലയിലെ യാത്രക്കാർ ആശ്രയിക്കുന്ന മുഖ്യ സ്റ്റേഷനായ തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പനുവദിക്കാനും സർക്കാർ നടപടി സ്വീകരിക്കണമ...
ഇന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ135 -ാം ജന്മദിനം.
มุมมอง 5212 หลายเดือนก่อน
ഇന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ 135 -ാം ജന്മദിനം.
പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി രാഹുൽ ഗാന്ധി അരീക്കോട്ട് ആയിരങ്ങളോട് ഹൃദയപൂർവ്വം...
มุมมอง 3603 หลายเดือนก่อน
വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഇന്ത്യൻ ജനതയുടെ പ്രിയങ്കരിയായ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ലോക്സഭയിലെ അഭിവന്ദ്യനായ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി ഇന്ന് വൈകുന്നേരം അരീക്കോട്ട് തിമർത്തു പെയ്യുന്ന മഴയിലും ആവേശപൂർവ്വം പങ്കെടുത്ത ആയിരങ്ങളോട് അദ്ദേഹം ഹൃദയപൂർവ്വം സംവദിച്ചു.
തായമ്പകയുടെ താവഴിയിൽ അനവദ്യസുന്ദരമായ മുദ്രചാർത്തിയ ശ്രീ പോരൂർ ഉണ്ണികൃഷ്ണന്റെ ഷഷ്ടിപൂർത്തി
มุมมอง 9513 หลายเดือนก่อน
തായമ്പകയുടെ താവഴിയിൽ അനവദ്യസുന്ദരവും സ്വകീയവുമായ മുദ്ര ചാർത്തിയ പ്രശസ്ത കലാകാരൻ വാദ്യപ്രജാപതി ശ്രീ പോരൂർ ഉണ്ണികൃഷ്ണന്റെ ഷഷ്ടിപൂർത്തി ആഘോഷത്തിന്റെ ഉദ്ഘാടനം ഇന്നലെ അദ്ദേഹത്തിന്റെ ജന്മനാടായ പോരൂരിൽ നാട്ടുകാർ നൽകിയ വിപുലമായ ആദരസമർപ്പണ സമ്മേളനത്തിൽ നിർവഹിച്ചു. പൊതുരംഗത്തെയും കലാ, സാംസ്‌കാരിക മേഖലകളിലെയും പ്രമു വ്യക്തികളും വലിയൊരു ജനസഞ്ചയവും സംബന്ധിച്ച ചടങ്ങ് അവിസ്മരണീയമായ അനുഭവമായി. വേദിക്ക്‌ അസാധാര...
ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.
มุมมอง 2K3 หลายเดือนก่อน
ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ കോട്ടക്കൽ ശാഖയുടെ 24-ാംവാർഷികാഘോഷത്തിൻ്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. ബ്രഹ്മകുമാരി മീന ബെഹൻ ജി, ബ്രഹ്മകുമാരി ശാന്ത ബെഹൻ ജി, ബ്രഹ്മകുമാർ ഗോപാലകൃഷ്ണൻ, സി.കെ ഷംസു, ഡോ. പി രാം കുമാർ, ഒ.വേലായുധൻ, എം ബാബു,സുനിത ബെഹൻ എന്നിവർ പ്രസംഗിച്ചു. പുതിയ കെട്ടിടത്തിനും അവിടെ നടക്കാനിരിക്കുന്ന സമൂഹനന്മയ്ക്കായുള്ള സകല പ്രവർത്തനങ്ങൾക്കും ആശംസകൾ, ആദ...
ജനസാന്നിദ്ധ്യത്തിന്റെ പാരാവാരം തീർത്ത് ജില്ലാ മുസ്ലിം ലീഗിന്റെ പ്രക്ഷോഭ പരിപാടി ഇന്നലെ ഐതിഹാസികമായി.
มุมมอง 3.4K3 หลายเดือนก่อน
മലപ്പുറം പട്ടണത്തിൽ ജനസാന്നിദ്ധ്യത്തിന്റെ പാരാവാരം തീർത്ത് ജില്ലാ മുസ്ലിം ലീഗിന്റെ പ്രക്ഷോഭ പരിപാടി ഇന്നലെ ഐതിഹാസികമായി നടന്നു.
മൗലാനാ ആസാദ് നാഷനൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ നിന്ന്.
มุมมอง 1.2K4 หลายเดือนก่อน
മൗലാനാ ആസാദ് നാഷനൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ നിന്ന്.
ജീവിതകാലത്ത് തന്നെ ഇതിഹാസമായിത്തീർന്ന സി .എച്ച് മുഹമ്മദ്കോയ സാഹിബ് വിടപറഞ്ഞിട്ട് ഇന്നേക്ക് 41 വർഷം.
มุมมอง 1904 หลายเดือนก่อน
ജീവിതകാലത്ത് തന്നെ ഇതിഹാസമായിത്തീർന്ന സി .എച്ച് മുഹമ്മദ്കോയ സാഹിബ് വിടപറഞ്ഞിട്ട് ഇന്നേക്ക് 41 വർഷം.
ചിരിച്ചോണം ചിന്തിച്ചോണം. ഹരീഷ് പെരുമണ്ണയോടൊപ്പം
มุมมอง 6834 หลายเดือนก่อน
ചിരിച്ചോണം ചിന്തിച്ചോണം. ഹരീഷ് പെരുമണ്ണയോടൊപ്പം
അവിസ്മരണീയവും പ്രശാന്ത ഗംഭീരവുമായ സമ്മേളനത്തിൽ ചെയ്ത പ്രസംഗത്തിൽ നിന്ന്...
มุมมอง 3.7K4 หลายเดือนก่อน
അവിസ്മരണീയവും പ്രശാന്ത ഗംഭീരവുമായ സമ്മേളനത്തിൽ ചെയ്ത പ്രസംഗത്തിൽ നിന്ന്...
"ഓർമ്മതൻ ഓടക്കുഴലുമൂതിഓണനിലാവ് ചിരിച്ചുവന്നു "
มุมมอง 3464 หลายเดือนก่อน
"ഓർമ്മതൻ ഓടക്കുഴലുമൂതിഓണനിലാവ് ചിരിച്ചുവന്നു "
മഹത്തായൊരു സംസ്കാരത്തിന്റെ പ്രോദ്ഘാടകൻ വിശുദ്ധ നബി(സ).
มุมมอง 3014 หลายเดือนก่อน
മഹത്തായൊരു സംസ്കാരത്തിന്റെ പ്രോദ്ഘാടകൻ വിശുദ്ധ നബി(സ).
കേരളസംസ്ഥാന ചലച്ചിത്രഅവാർഡ് നേടിയ ബീനആർചന്ദ്രന് പരുതൂർ നൽകിയ സ്നേഹാദരം ഉദ്ഘാടനംചെയ്തു.
มุมมอง 1.5K5 หลายเดือนก่อน
കേരളസംസ്ഥാന ചലച്ചിത്രഅവാർഡ് നേടിയ ബീനആർചന്ദ്രന് പരുതൂർ നൽകിയ സ്നേഹാദരം ഉദ്ഘാടനംചെയ്തു.
ശിഹാബ് തങ്ങൾ അഗാധമാക്കി... ആരാണ് ആ സ്മരണകളിൽ വികാരഭരിതമായിപ്പോകാത്തത്!
มุมมอง 3035 หลายเดือนก่อน
ശിഹാബ് തങ്ങൾ അഗാധമാക്കി... ആരാണ് ആ സ്മരണകളിൽ വികാരഭരിതമായിപ്പോകാത്തത്!
ഉമ്പായി സ്മരണയിൽ ഭൂമിയെക്കുറിച്ചൊരു നോവിന്റെ ഗീതം.
มุมมอง 1975 หลายเดือนก่อน
ഉമ്പായി സ്മരണയിൽ ഭൂമിയെക്കുറിച്ചൊരു നോവിന്റെ ഗീതം.
Dr. MP ABDUSSAMAD SAMADANI PARLIAMENT SPEECH in Education Discussion
มุมมอง 2316 หลายเดือนก่อน
Dr. MP ABDUSSAMAD SAMADANI PARLIAMENT SPEECH in Education Discussion
SAMADANI SAHIB Budget Speech Short
มุมมอง 626 หลายเดือนก่อน
SAMADANI SAHIB Budget Speech Short
രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും വിവിധ ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലർത്തുന്ന ബജറ്റാണ്...
มุมมอง 2426 หลายเดือนก่อน
രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും വിവിധ ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലർത്തുന്ന ബജറ്റാണ്...
ബജറ്റിൽ കേരളത്തോടുണ്ടായിരിക്കുന്ന അവഗണന പ്രതിഷേധാർഹമാണ്.
มุมมอง 706 หลายเดือนก่อน
ബജറ്റിൽ കേരളത്തോടുണ്ടായിരിക്കുന്ന അവഗണന പ്രതിഷേധാർഹമാണ്.
പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ കടൽക്ഷോഭക്കെടുതികൾ ലോക്സഭയിൽ അവതരിപ്പിച്ചു.
มุมมอง 936 หลายเดือนก่อน
പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ കടൽക്ഷോഭക്കെടുതികൾ ലോക്സഭയിൽ അവതരിപ്പിച്ചു.
July 22, 2024
มุมมอง 1516 หลายเดือนก่อน
July 22, 2024
ആവേശഭരിതരായി കുഞ്ഞുമക്കൾ, സമദാനി സാഹിബിൻ്റെ നന്ദിപ്രകടന പരിപാടിയിൽ (2024 ജൂലൈ 9, പൊന്നാനി)
มุมมอง 2416 หลายเดือนก่อน
ആവേശഭരിതരായി കുഞ്ഞുമക്കൾ, സമദാനി സാഹിബിൻ്റെ നന്ദിപ്രകടന പരിപാടിയിൽ (2024 ജൂലൈ 9, പൊന്നാനി)

ความคิดเห็น

  • @Vijayan-i1e
    @Vijayan-i1e 13 ชั่วโมงที่ผ่านมา

    Ys

  • @noorudheenshamla1075
    @noorudheenshamla1075 15 ชั่วโมงที่ผ่านมา

    👍👍👍👍👍👍👍👍👍👍

  • @thameemchembirika5750
    @thameemchembirika5750 18 ชั่วโมงที่ผ่านมา

    എത്ര കേട്ടാലും മതിവരാത്തത്

  • @thameemchembirika5750
    @thameemchembirika5750 18 ชั่วโมงที่ผ่านมา

    2025ൽ കാണുന്നവർ

  • @ShanavasSalam
    @ShanavasSalam 2 วันที่ผ่านมา

    2025 kanunnavar undo

  • @saleempv5161
    @saleempv5161 2 วันที่ผ่านมา

    ❤❤❤

  • @PcPeter-c7j
    @PcPeter-c7j 5 วันที่ผ่านมา

    Anantha gaayakaaanantha veechiyai...thirikevaru....

  • @AnvarVeetichola
    @AnvarVeetichola 5 วันที่ผ่านมา

    S

  • @MhdsabirCk
    @MhdsabirCk 5 วันที่ผ่านมา

    😭

  • @dirarputhukkudi9049
    @dirarputhukkudi9049 5 วันที่ผ่านมา

    മോഹൻലാൽ.. കരഞ്ഞു പോയ... സമദാനി.. പ്രസംഗം...😢...😮..😢

  • @fayisfayis4390
    @fayisfayis4390 6 วันที่ผ่านมา

    സമദാനി ഇഷ്ടം 😍😍😍😍😍👍👍👍👍👍👍👍

  • @muhammednizar7606
    @muhammednizar7606 6 วันที่ผ่านมา

    2025

  • @SunilSunil-y7y
    @SunilSunil-y7y 7 วันที่ผ่านมา

    Aruvaniyodapavirthaiyam

  • @rb22324
    @rb22324 8 วันที่ผ่านมา

    Very great sir 👏👏👏🙏🙏🙏🌹

  • @mohammed.kkinattingal6816
    @mohammed.kkinattingal6816 9 วันที่ผ่านมา

  • @SUNIL.vettam
    @SUNIL.vettam 9 วันที่ผ่านมา

    🌹 27 - 01 - 2025 🌹

  • @PraveenJaggus
    @PraveenJaggus 9 วันที่ผ่านมา

    ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. 🙏🙏🙏🙏🙏

  • @mariammaissac6417
    @mariammaissac6417 9 วันที่ผ่านมา

    🙏🙏🙏🙏🙏

  • @hussinkc1681
    @hussinkc1681 10 วันที่ผ่านมา

    സമദാനി സാഹിബ് കേരള ജനതയുടെ അഭിമാനമാണ്

  • @musthafachangaleeri
    @musthafachangaleeri 10 วันที่ผ่านมา

  • @salahumonsal7354
    @salahumonsal7354 10 วันที่ผ่านมา

  • @Ansarmanishaansar
    @Ansarmanishaansar 11 วันที่ผ่านมา

    2025 I'll kanunnavarubdo

  • @waseemcollections
    @waseemcollections 11 วันที่ผ่านมา

    2025 il kaanunnavar undo..! ❤❤❤

  • @abdulrehim6644
    @abdulrehim6644 11 วันที่ผ่านมา

    Aarada e thayoliye kekkunne . Pannan

  • @SatheesanR-wk8yx
    @SatheesanR-wk8yx 12 วันที่ผ่านมา

    ജയചന്ദ്രൻ പാട്ടിന്റെ മാർമ്മം അറിഞ്ഞ പ്രഭാഷണം താങ്ക് യു

  • @sharafudeenunoos6038
    @sharafudeenunoos6038 12 วันที่ผ่านมา

    സമദാനി സാഹിബ് അള്ളാഹു അങ്ങേക് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ

  • @jimneshpc9048
    @jimneshpc9048 12 วันที่ผ่านมา

    ഉസ്താദേ 🙏❤❤❤❤❤❤❤❤❤

  • @tinytrader3504
    @tinytrader3504 12 วันที่ผ่านมา

    ഒടുക്കത്തെ സ്പീച് ആയി പോയി.. കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഇടയ്ക്ക് ഇടയ്ക്ക് കണ്ടു കരയുക എന്നത് ഒരു ശീലം ആയി

  • @bijukk6474
    @bijukk6474 12 วันที่ผ่านมา

  • @chandrababuj532
    @chandrababuj532 12 วันที่ผ่านมา

    ഇവനെ സൂക്ഷിക്കണം

    • @NaserNasershameena
      @NaserNasershameena 4 วันที่ผ่านมา

      നല്ലത് പറ..ആറസെസിനെ കുറ്റം പറഞ്ഞോ. വാക്കി ആരെയും കുറ്റം. പറയല്ലേ.

  • @tarahman765
    @tarahman765 12 วันที่ผ่านมา

    സമാധാനത്തിന്റെ സമദാനി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ കേരളത്തിന്റെ അഭിമാനമാണ് അങ്ങയുടെ വാക്കുകളിൽ സാംസ്കാരികവും പൈതൃകവും സാഹിത്യവും നിലകൊള്ളുന്നതാണ് അഭിനന്ദനങ്ങൾ🌹

  • @mohanancr9943
    @mohanancr9943 12 วันที่ผ่านมา

    Njammakku Haram aanu.

  • @hassan6024
    @hassan6024 12 วันที่ผ่านมา

    നല്ല സംസാരം ❤

  • @hassan6024
    @hassan6024 12 วันที่ผ่านมา

    സൂപ്പർ 👍

  • @prakashrnair6477
    @prakashrnair6477 12 วันที่ผ่านมา

    ശരിയായ ഒരു ആസ്വാദകൻ.... നന്ദി സാഹിബ്‌... 🙏

  • @mohammedhaneefa7728
    @mohammedhaneefa7728 12 วันที่ผ่านมา

    ❤❤❤❤❤❤❤

  • @mohammedhaneefa7728
    @mohammedhaneefa7728 12 วันที่ผ่านมา

    ❤❤❤❤❤❤❤

  • @gdevrajanacademy8013
    @gdevrajanacademy8013 13 วันที่ผ่านมา

    ഇവനെ ഈ പരിപാടിയിൽ പങ്കെടുപ്പിച്ചത് തെറ്റായിപ്പോയി 😂😂😂😂😂

    • @hassan6024
      @hassan6024 12 วันที่ผ่านมา

      പിന്നെ ആരെയാടോ തന്റെ ത്ന്തയേയാണോ പങ്കെടുപ്പിക്കേണ്ടത്. ഓ തനിക്ക് അതിന് തന്ത ഇല്ലല്ലോ

    • @devananda.d.s8520
      @devananda.d.s8520 11 วันที่ผ่านมา

      No don't speak like that

    • @muneerlagaan6872
      @muneerlagaan6872 9 วันที่ผ่านมา

      എന്നാ പിന്നെ ഉള്ളി സുരയെ പങ്കെടുപ്പിക്കാം 😂

    • @saiduparambil1643
      @saiduparambil1643 8 วันที่ผ่านมา

      നിന്നെ ഒക്കെയാണ് കല്ലെറിഞ്ഞു kollendath

    • @goldenpearls5241
      @goldenpearls5241 8 วันที่ผ่านมา

      നിന്റെ വീട്ടിൽ ആളുണ്ടോ

  • @chandrababuj532
    @chandrababuj532 13 วันที่ผ่านมา

    ഇവനെ വിശ്വസിക്കരുത്.

    • @hassan6024
      @hassan6024 12 วันที่ผ่านมา

      തന്തയില്ലാത്ത തന്നെ പോലുള്ളവർ ഇങ്ങിനെ പറയും

    • @AbdulKareem-rj6oc
      @AbdulKareem-rj6oc 11 วันที่ผ่านมา

      നിന്നെയും

    • @kottayilhouse
      @kottayilhouse 10 วันที่ผ่านมา

      yes

  • @muralicnair4296
    @muralicnair4296 13 วันที่ผ่านมา

    Pranam jayetta you 😢

  • @aneeshps8514
    @aneeshps8514 13 วันที่ผ่านมา

    2025 lum kaanunnu

  • @azeezpv5204
    @azeezpv5204 13 วันที่ผ่านมา

    ❤❤❤🙏🙏🇮🇳💥👍👋🌹

  • @basithmt3732
    @basithmt3732 15 วันที่ผ่านมา

    സ്വന്തം ഉമ്മയുടെ ജീവനെടുത്ത മകനെയോർതു പോയി.....😢😢

  • @satyanarayananj1224
    @satyanarayananj1224 16 วันที่ผ่านมา

    Thanks Sir... Feeling proud to be a fan of the Legend....

  • @navascholayil
    @navascholayil 16 วันที่ผ่านมา

    സമദാനി സാഹിബ്‌ നിങ്ങളെ അഭിമാനത്തോടെയല്ലാതെ കാണാൻ കഴിയില്ല

  • @frdousi5791
    @frdousi5791 16 วันที่ผ่านมา

    പാൽ പോലത്തെ മനസ്സ്

  • @unnikrishnanv.s5606
    @unnikrishnanv.s5606 16 วันที่ผ่านมา

    ❤❤

  • @SURESHKUMAR-hg4wm
    @SURESHKUMAR-hg4wm 16 วันที่ผ่านมา

    ❤💚🙏🏼

  • @mohanancr9943
    @mohanancr9943 17 วันที่ผ่านมา

    Art njammakku haram aanu. Haram.

    • @NisuMon-s7z
      @NisuMon-s7z 16 วันที่ผ่านมา

      നല്ല അറിവ് കലയെ കുറിച്ച് സമദാനി സാഹിബ് സ൦സാരിച്ചു .നിങ്ങളുടെ കമൻറ് കൊണ്ട് വ൪ഗ്ഗീയ ചേരി തിരിവ് ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കരുത്

    • @hassan6024
      @hassan6024 12 วันที่ผ่านมา

      മനുഷ്യൻ ആകാൻ ശ്രമിക്കുക. സംഖി ആയിരിക്കും അല്ലെ അപ്പോൾ മനുഷ്യൻ ആകാൻ പറ്റില്ല

    • @icancyou
      @icancyou 5 วันที่ผ่านมา

      Monkey is better than Sanghi

  • @behappyandsafeandsecure
    @behappyandsafeandsecure 17 วันที่ผ่านมา

    പറയുന്നതും പ്രവർത്തിയിൽ ഉണ്ടാവണം

    • @dubaiopticianstrivandrum
      @dubaiopticianstrivandrum 15 วันที่ผ่านมา

      നിനക്കുണ്ടാവണം

    • @ceepee044
      @ceepee044 14 วันที่ผ่านมา

      ​@@dubaiopticianstrivandrumok സാർ..