ക്ഷണിച്ച ക്ഷേത്ര കമ്മിറ്റിക്കും ക്ഷണം സ്വീകരിച്ച ഹുദവിക്കും സ്നേഹാഭിവാദ്യങ്ങൾ ! ദൈവ വിശ്വാസം മനുഷ്യന്റെ ആത്മീയ ബോധനത്തിനുള്ളതാകണം ! അല്ലാതെ രാജ്യ ഭരണം പിടിക്കാനുള്ള കുറുക്കു വഴിയാക്കപ്പെടരുത് !
അമ്പല കമ്മിറ്റി ഭാരവാഹികൾക്ക് ഹൃദയംഗമായ ആശംസകൾ നന്ദിയും ആദ്യമായി രേഖപ്പെടുത്തട്ടെ പറയേണ്ട പോലെ തന്നെ മതസൗഹാർദം പറഞ്ഞ ഉസ്താദിനും ഒരിറ്റു കണ്ണുനീർ പൊടിയാതെ ആ പ്രസംഗം കേട്ടിരിക്കാൻ ആർക്കും സാധ്യമല്ല യഥാർത്ഥ പ്രവാചകനെ അറിയുന്ന ഒരു മനുഷ്യനാണ് അദ്ദേഹം എന്ന് ഞാൻ വിചാരിക്കുന്നു കാരണം പ്രവാചകൻ അറേബ്യയിൽ അമീൻ ആയത് എല്ലാവരുടെയും ഇഷ്ടപാത്രമായി അന്നുള്ള എല്ലാ ഗോത്ര വിഭാഗക്കാരും അറബികൾ അല്ലായിരുന്നു എന്നിട്ട് പോലും എല്ലാവരെയും ഒരുമിച്ച് ഒരുപോലെ കൈകോർത്ത് പിടിച്ച് സ്നേഹിച്ച മഹാ മനസ്സുള്ള ഒരു പ്രതിഭയായിരുന്നു മുഹമ്മദ് നബി അദ്ദേഹത്തിന്റെ മൂല്യം കണക്കിലെടുത്തുകൊണ്ട് ചില ഉസ്താദുമാർ പച്ചയായ മതസൗഹാർദവും എല്ലാ മനുഷ്യരിലും ഊട്ടി ഉറപ്പിക്കുന്ന ബന്ധം എല്ലാം നന്മയുള്ള മനസ്സുകളിലേക്കും ഊട്ടിയുറപ്പിച്ച ഉസ്താദിന്റെ പ്രസംഗം ഒരു ജാതി ഒരു മതം എന്നുള്ള രീതിയിൽ എല്ലാം മനുഷ്യരെയും ആ പ്രസംഗം വളരെ ഉത്തമമായിരുന്നു ജാതിഭേദം മറന്ന് എല്ലാവരും സഹോദരന്മാരെ പോലെ ജീവിക്കാൻ ഈ ലോകത്ത് തൗഫീഖ് ചെയ്യട്ടെ അല്ലാഹു ആമീൻ ഒരായിരം നന്മകൾ ഉസ്താദിനും ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും ഒരായിരം അഭിനന്ദനങ്ങൾ
@AlhamdulillahAlhamdulill-zu2er കേമായി... എല്ലാത്തിന്റെയും അർത്ഥം ഒന്നും പറഞ്ഞില്ല.... അല്ലെങ്കിൽ തന്നെ മലയാളം പറഞ്ഞ് പിന്നേ അത് മലയാളത്തിൽ തർജുമാ ചെയ്യേണ്ട അവസ്ഥ ഉണ്ടാക്കുന്നത് എന്തിനാ.... എത്രയോ ഭാഷ പണ്ഡിതന്മാരും മലയാള സാഹിത്യകാരന്മാരും പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്... ജനത്തിന്റെ മനസ്സിൽ ഉൾകൊള്ളാൻ പാകത്തിന്..... ഇവിടെ പറഞ്ഞതൊക്കെ കവിതയിൽ ഉപയോഗിക്കാൻ പറ്റും......
ഹിന്ദു വേദം അറിയുന്ന പണ്ഡിതന്മാർ ഉണ്ടോ ഹിന്ദു വേഗത്തിൽ ദൈവത്തിൽ രൂപമില്ലാഎന്നാ പറയുന്നത് അറിയുമോ എല്ലാ വേദങ്ങളും സർവ്വേശ്വരനെയാണ് ആരാധിക്കുവാൻ പറയുന്നത് ആൾദൈവങ്ങൾ അത് മനുഷ്യർ ഉണ്ടാക്കിയതുകൊണ്ടാണ്
നല്ല അറിവുള്ള വിദ്യാഭ്യാസമുള്ള ഭാഷ എങ്ങനെ ഉപയോഗിക്കാൻ അറിയാവുന്ന ഒരു പണ്ഡിതന്റെ പ്രസംഗം... ഇതാണ് സമൂഹത്തിന് വേണ്ടത്... 👍❤️❤️💕💕🌹🌹🌹.... 👌👌
ഈ ഉസ്താദിന് അല്ലാഹ് ദീർഘായുസ്സും ആയുർആരോഗവും നീട്ടി കൊടുക്കട്ടെ
എത്രെയോ പള്ളികൾ ചർച്ചുകൾ അമ്പലങ്ങൾ മത സൗഹാർദ്ദ അഥവ മനുഷ്യ സൗഹാർദ്ദ സമ്മേളനം നടക്കുന്നു തെളിവുകൾ തരാം ..... ഉസ്താദിന് അഭിനന്ദനങ്ങൾ.
ക്ഷണിച്ച ക്ഷേത്ര കമ്മിറ്റിക്കും ക്ഷണം സ്വീകരിച്ച ഹുദവിക്കും സ്നേഹാഭിവാദ്യങ്ങൾ ! ദൈവ വിശ്വാസം മനുഷ്യന്റെ ആത്മീയ ബോധനത്തിനുള്ളതാകണം ! അല്ലാതെ രാജ്യ ഭരണം പിടിക്കാനുള്ള കുറുക്കു വഴിയാക്കപ്പെടരുത് !
🙏❤️🙏👌👌👌👌👍👍👍👍സർവ്വമത സൗഹൃദം നീണാൾ വാഴട്ടെ❤❤🙏❤️❤️
മാനുഷിക ഐക്യം നാടൊട്ടുക്കും ഇത് പോലെ പൂത്തുലയട്ടെ... ❤❤❤❤❤
Assalamu..alaikum.......usthhadinne....aaarogiyathhoode.....aarogiiwuomm
....allallhu....kathje..rashikkade.....aammeeenn
അമ്പല കമ്മിറ്റി ഭാരവാഹികൾക്ക് ഹൃദയംഗമായ ആശംസകൾ നന്ദിയും ആദ്യമായി രേഖപ്പെടുത്തട്ടെ പറയേണ്ട പോലെ തന്നെ മതസൗഹാർദം പറഞ്ഞ ഉസ്താദിനും
ഒരിറ്റു കണ്ണുനീർ പൊടിയാതെ ആ പ്രസംഗം കേട്ടിരിക്കാൻ ആർക്കും സാധ്യമല്ല യഥാർത്ഥ പ്രവാചകനെ അറിയുന്ന ഒരു മനുഷ്യനാണ് അദ്ദേഹം
എന്ന് ഞാൻ വിചാരിക്കുന്നു കാരണം പ്രവാചകൻ അറേബ്യയിൽ അമീൻ ആയത് എല്ലാവരുടെയും ഇഷ്ടപാത്രമായി
അന്നുള്ള എല്ലാ ഗോത്ര വിഭാഗക്കാരും അറബികൾ അല്ലായിരുന്നു എന്നിട്ട് പോലും എല്ലാവരെയും ഒരുമിച്ച് ഒരുപോലെ കൈകോർത്ത് പിടിച്ച് സ്നേഹിച്ച
മഹാ മനസ്സുള്ള ഒരു പ്രതിഭയായിരുന്നു മുഹമ്മദ് നബി അദ്ദേഹത്തിന്റെ മൂല്യം കണക്കിലെടുത്തുകൊണ്ട്
ചില ഉസ്താദുമാർ പച്ചയായ മതസൗഹാർദവും എല്ലാ മനുഷ്യരിലും ഊട്ടി ഉറപ്പിക്കുന്ന ബന്ധം എല്ലാം നന്മയുള്ള മനസ്സുകളിലേക്കും ഊട്ടിയുറപ്പിച്ച ഉസ്താദിന്റെ പ്രസംഗം ഒരു ജാതി ഒരു മതം എന്നുള്ള രീതിയിൽ എല്ലാം മനുഷ്യരെയും
ആ പ്രസംഗം വളരെ ഉത്തമമായിരുന്നു ജാതിഭേദം മറന്ന് എല്ലാവരും സഹോദരന്മാരെ പോലെ ജീവിക്കാൻ ഈ ലോകത്ത് തൗഫീഖ് ചെയ്യട്ടെ അല്ലാഹു ആമീൻ ഒരായിരം നന്മകൾ ഉസ്താദിനും ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും ഒരായിരം അഭിനന്ദനങ്ങൾ
Good speech
അഭിനന്ദനങ്ങൾ
ماشاء الله لا حول ولا قوة الا بالله...
നിന്റെ ഖുദ്റത്തിനെ വാഴ്ത്തുന്നു അല്ലാഹ്..! മുഴുവൻ കേട്ടിരുന്നു പോയി..
Muneerustha 🖤
നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ
❤അല്ലാഹു❤ താങ്കളെ അനുഗ്രഹിക്കട്ടെ❤
അമ്പല കമ്മറ്റിക്കും ഉസ്താദ് തിനും അള്ളാഹു ആഫിയത്തും ദീർഘായുസ് നൽകട്ടെ ആമീൻ
മുനീർ ഹദവി ഉസ്താദ് 🎉🎉🎉 ഇഡെല്ല ethilappuravum പ്രേഡീക്ഷിക്കാം😅😅😅❤❤❤❤🎉🎉🎉❤❤❤❤❤
🙏
ഇവിടെ എന്തെങ്കിലും എഴുതാൻ ഞാൻ ആശക്തനാണ്.🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
👍
🎉
❤❤❤❤❤
പ്രഭാഷണം👌. പക്ഷെ ഓടിയൻസിനെ കാണിക്കാത്തത് വലിയ അപാകതയാണ്👎
Xalant your praseedig for the hyumens
ഞാൻആഗ്രഹികുന്നത്ഈ ഐക്യംആണ് അൽഹംദുലില്ലാഹ്
ഖയാമത്തിൻ്റെ ലക്ഷണം
ഉസ്താദിന് ഹിദായത്ത് കിട്ട ട്ടോ .
ഇത് ഇവിടെ സ്ഥലം
കൊല്ലം. കരുനാഗപ്പള്ളി. കോയിവിള
ഈ ഉസ്താദ് നരഗത്തിൽ തന്നെ.
ശിർക്ക് ചെയ്യുന്നിടത്ത് പോയി പ്രസംഗിച്ചു
കുറെ മനസിലാവാത്ത വാക്കുകൾ ഉപയോഗിച് പ്രസംഗിച്ചു... ലളിതമായ ഭാഷ കൊണ്ടേ കേൾക്കുന്നവർക്ക് ഉപകാരം ഉണ്ടാവൂ......
ഉസ്താദ് ഓരോ വാക്കിന്റെയും അർത്ഥം വിശദമായി മനസ്സിലാക്കി തരുന്നുണ്ടല്ലോ.. ഉസ്താദിന്റെ പ്രഭാഷണങ്ങളിലൂടെ മലയാള ഭാഷയുടെ സൗന്ദര്യം അറിയുന്നു 👍
@AlhamdulillahAlhamdulill-zu2er കേമായി... എല്ലാത്തിന്റെയും അർത്ഥം ഒന്നും പറഞ്ഞില്ല.... അല്ലെങ്കിൽ തന്നെ മലയാളം പറഞ്ഞ് പിന്നേ അത് മലയാളത്തിൽ തർജുമാ ചെയ്യേണ്ട അവസ്ഥ ഉണ്ടാക്കുന്നത് എന്തിനാ.... എത്രയോ ഭാഷ പണ്ഡിതന്മാരും മലയാള സാഹിത്യകാരന്മാരും പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്... ജനത്തിന്റെ മനസ്സിൽ ഉൾകൊള്ളാൻ പാകത്തിന്..... ഇവിടെ പറഞ്ഞതൊക്കെ കവിതയിൽ ഉപയോഗിക്കാൻ പറ്റും......
@@makkarmm165 Ooh..
മനസ്സിലാവുന്നില്ലെങ്കിൽ ഇത് ഒഴിവാക്കി മനസ്സിലാവുന്നവരുടെ പ്രഭാഷങ്ങൾ കേൾക്കു 👍 എല്ലാർക്കും എല്ലാം മനസ്സിലാകണമെന്നില്ല.
മനസ്സിലാകുന്നവരുമുണ്ടാകുമല്ലോ !
താങ്കൾക്കു നല്ല ക്ഷമയുടെ കുറവുണ്ട് എന്നാണ് മനസ്സിലാകുന്നത്
ഏതെങ്കിലും പള്ളിയിൽ വേറെ വിഭാഗത്തിൽ പെട്ട പണ്ഡിതൻമാരെ ഇതുപോലെ ക്ഷണിക്കുമോ
ഇപ്പോൾ നടക്കുന്ന പള്ളി പുണരുധാരണങ്ങൾ കഴിഞ്ഞാൽ മിക്ക പള്ളികളിലും ഹിന്ദു പണ്ഡിതന്മാരെയും ക്രിസ്ത്യൻ പുരോഹിതൻ മാരെയും ക്ഷണിക്കാറുണ്ട് ചേട്ടാ ❤
വളരെ പ്രയാസം!
എത്രയോ സ്ഥലത്ത് ഹിന്ദു പുരോഹിതർ പ്രസംഗിച്ചിരിക്കുന്നു. വിവരമില്ലെങ്കിൽ മിണ്ടാതിരിക്കുക. കിണറ്റിലെ തവള ആകാതിരിക്കുക.@@riyasazees6366
താങ്കൾക്ക് പ്രസംഗിക്കാൻ അറിയാമെങ്കിൽ ഞങ്ങൾ ക്ഷണിക്കാം താങ്കൾ വരുമോ
ഹിന്ദു വേദം അറിയുന്ന പണ്ഡിതന്മാർ ഉണ്ടോ ഹിന്ദു വേഗത്തിൽ ദൈവത്തിൽ രൂപമില്ലാഎന്നാ പറയുന്നത് അറിയുമോ എല്ലാ വേദങ്ങളും സർവ്വേശ്വരനെയാണ് ആരാധിക്കുവാൻ പറയുന്നത് ആൾദൈവങ്ങൾ അത് മനുഷ്യർ ഉണ്ടാക്കിയതുകൊണ്ടാണ്
അഭിനന്ദനങ്ങൾ