ഒരുപാട് കഴിച്ചിട്ടുണ്ട്... സ്കൂളിന്ന് ഇന്റ്രബെൽ സമയം കിട്ടുമ്പോൾ ഓടി പോയി തൊട്ടടുത്ത പെട്ടി പീടിയെന്ന് വാങ്ങികഴിക്കും .പത്ത് പൈസയേള്ളൂ. എന്തൊരു രുചിയാണെന്നോ.. എത്രയെത്ര നല്ല നല്ല ഓർമകൾ.. ഒരുപാട് സന്തോഷം ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിൽ... വളരെ നന്ദിയുണ്ട്. ❤❤❤
😀 nhaanum. നമ്മള്. കുട്ടിക്കാലത്ത്. ഉണ്ടാക്കി. വിൽക്കാറുണ്ട്. 👍. വിൽക്കുന്ന. വീട്ടിൽ ംപോയി വാങ്ങാറുമുണ്ട്. ❤️ പാകം അല്പം. അധികമായാൽ. കയ്ചിട്. കഴിക്കാൻ ംകൊള്ളൂല 😝
ഞങ്ങളുടെ നാട്ടിൽ ഇതിനെ കീല് മിഠായി എന്ന് പറഞ്ഞിരുന്നു. ഒരാൾ വിൽക്കാൻ കൊണ്ടുവരും ..പലരൂപത്തിൽ ഉണ്ടാക്കും.. വാച്ച്,കോഴി,വള ഇങ്ങനെ ഉള്ള രൂപത്തിൽ കിട്ടും ആയിരുന്നു...ഏറ്റവും ഇഷ്ടം ഇത് തന്നു കഴിഞ്ഞു ഒരു ചെറിയ കഷ്ണം കവിളിൽ ഒട്ടിച്ചു വെക്കും..ഞങ്ങളുടെ aa നല്ല കുട്ടികാലത്തിലേക് കൊണ്ട് പോയതിനു ഒരുപാട് നന്ദി.. 🙏🏼🙏🏼
School vittaalum intervellinum Olcha poyi vaangi kazhikunna aa oru kaalam… veettukaarum Olchak vendi namml school vittu varaan wait cheyunna oru kaalam 😍😍
ഞങ്ങൾ trivandrum കാരുടെ ശർക്കര മിടയി 😍😍സ്കൂളിൽ പോകുമ്പോൾ ഒരുപാട് കഴിച്ചിട്ടുണ്ട് പൈസ മിടായി എന്നും പറയും കഴിച്ചു വരുമ്പോൾ മിടായിക്കുള്ളിൽ ചില്ലറ പൈസ കാണും 🤣
ഏതാണ്ട് 40 വർഷങ്ങൾ മുൻപുവരെ കരിമ്പ് കൃഷി സജീവമായിരുന്ന മദ്ധ്യതിരുവിതാംകൂറുകാരുടെ ശർക്കര മുട്ടായി. സ്കൂളിൽനിന്ന് വരുമ്പോൾ നാലുമണി പലഹാരം ഒന്നും ഇല്ലങ്കിൽ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കുന്ന പലഹാരം. തിരുവല്ലയിലും പന്തലത്തും പഞ്ചസാമില്ലുകളും മുഴത്തിന് മുഴം കരിമ്പാട്ടു കേന്ദ്രങ്ങളും ഉണ്ടായിരുന്ന മദ്ധ്യതിരുവിതാംകൂറിൽ ഇന്ന് കരിമ്പു കൃഷി കണികാണാൻ കൂടെ ഇല്ല എന്നുള്ളത് ദുഃഖകരമായ കാര്യം.
*ഇത് ആദ്യമായി കാണുന്നവർ ഉണ്ടോ* 😁😇❣️
Yes
🙏
ഉണ്ട്
Ha
Yes
ജോക്കര മുട്ടായി ഓർമ ഉണ്ടോ കയ്ച്ച ആളുകൾ ലയ്ക്
ചെറുപ്പകാലത്ത് കഴിച്ച ഓയിൽച മിഠായിയുടെ സ്വാദും ഓർമയും ഒരിക്കലും മറക്കുകരില്ല. മായം കലരാത്ത മിഠായിയും മറന്നുപോകാത്ത യൗവ്വനവും..
vellam ennu paranju adhyam kanicha ingredient n vre entha peru parayuka , adhyayta kekune
ഞങ്ങൾ മലപ്പുറത്തുകാർക്കിത് 'കട്ച്ചാ പർച്ചി' യാണ്
Ooih.... അതാണോ ഇതു 🙄
അത് ശരി 🤣🤣🤣🤣
Athaanalle ith
Athenne
Agane para eppazhallea karyam manasilayea
ഒരുപാട് കഴിച്ചിട്ടുണ്ട്... സ്കൂളിന്ന് ഇന്റ്രബെൽ സമയം കിട്ടുമ്പോൾ ഓടി പോയി തൊട്ടടുത്ത പെട്ടി പീടിയെന്ന് വാങ്ങികഴിക്കും .പത്ത് പൈസയേള്ളൂ. എന്തൊരു രുചിയാണെന്നോ..
എത്രയെത്ര നല്ല നല്ല ഓർമകൾ.. ഒരുപാട് സന്തോഷം ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിൽ... വളരെ നന്ദിയുണ്ട്. ❤❤❤
ഞാൻ ഇത് കണ്ടിട്ടും ഇല്ല കഴിച്ചിട്ടുമില്ല ഇന്ന് തന്നെ ഞാൻ ഇത് ഉണ്ടാക്കി നോക്കും
ha njaanum
Njanum
Njanum
ആദ്യമായിട്ടാ കാണുന്നത്
ഞാനും ആദ്യായിട്ട കാണുന്നത്
Aadyaayitaa ഇങ്ങനൊരു ഐറ്റം കാണുന്നെ🙄..സൂപ്പർ👍
Yes
Yup 💖💯
കണ്ടിട്ടില്ല.
😂😂
70 kalilum undayirunnu.schoolinte munpile kappalandi ammayye orma vannu.oppam nammude school jeevithathilekkum.orupadu nanni.
പേരും ഉണ്ടാക്കുനതും ഇ പ്പഴാ അറിഞ്ഞത്. വളരെ രുചി ഉള്ളതാണ്. നന്ദി തീർച്ചയായും ഉണ്ടാക്കും. ❣️
സൂപ്പർ ഇത് കണ്ടപ്പോൾ സ്കൂളിൽ പോകുന്നത് ഓർമ്മവരുന്നു.ഞങ്ങൾ ചൗ മിട്ടായി എന്ന് പറയും.
ഞാൻ ഇത് ആദ്യമയി ആണ് കാണുന്നത്
ഞാനും
ഞാനും..
Njanum
😀 nhaanum. നമ്മള്. കുട്ടിക്കാലത്ത്. ഉണ്ടാക്കി. വിൽക്കാറുണ്ട്. 👍. വിൽക്കുന്ന. വീട്ടിൽ ംപോയി വാങ്ങാറുമുണ്ട്. ❤️ പാകം അല്പം. അധികമായാൽ. കയ്ചിട്. കഴിക്കാൻ ംകൊള്ളൂല 😝
Me to
ഞങ്ങളുടെ നാട്ടിൽ ഇതിനെ കീല് മിഠായി എന്ന് പറഞ്ഞിരുന്നു. ഒരാൾ വിൽക്കാൻ കൊണ്ടുവരും ..പലരൂപത്തിൽ ഉണ്ടാക്കും.. വാച്ച്,കോഴി,വള ഇങ്ങനെ ഉള്ള രൂപത്തിൽ കിട്ടും ആയിരുന്നു...ഏറ്റവും ഇഷ്ടം ഇത് തന്നു കഴിഞ്ഞു ഒരു ചെറിയ കഷ്ണം കവിളിൽ ഒട്ടിച്ചു വെക്കും..ഞങ്ങളുടെ aa നല്ല കുട്ടികാലത്തിലേക് കൊണ്ട് പോയതിനു ഒരുപാട് നന്ദി.. 🙏🏼🙏🏼
ആദ്യായിക്ക് കാണുവ ഇങ്ങിനെ ഒന്ന്....സംഭവം ഇഷ്ടായി😍😍nice ✌️👌
ഇത് കാണിച്ചതിൽ സന്തോഷം തോന്നി അത്ര ഇഷ്ട്ടം ഉള്ള മിട്ടായി ആയിരുന്നു ഇ
കുട്ടി 90ലെ മാത്രമല്ല 75കാലഘട്ടം മുത്തലെയുണ്ട്. ഓർത്തിട്ട് വയിൽ വെളളം ഊരുന്നു. ഈ കാലഘട്ടത്തിൽ ഉള്ളവരുണ്ടോ. 😁😁😁💐
Even before ie 65
പച്ച, മഞ്ഞ,പിങ്ക് കളറിലുണ്ടായിരുന്നു.പക്ഷെ ഒരു പ്രാവശ്യം പോലും കഴിച്ചിട്ടില്ല.
മലപ്പുറത്തു ഇല്ല കണ്ടിട്ടും ഇല്ല തിന്നിട്ടും ഇല്ല
ഇത് കണ്ടപ്പോൾ ഞാൻ ആഞ്ചാം ക്ലാസ്സിൽ എത്തി.നമ്മുടെ school ൽ ഒരു മുത്തശീ വിൽക്കാൻ കൊണ്ട് വരാറുണ്ട്.
Athe miyayi umma ennanu nammalum vilika.....
Sariyane ningel paraunnathe,👍👍
ഞാൻ അത്യമായാണ് കാണുന്നത് 👍👍👍
Njanum
ഞാനും
ഞാനും
New gen ന് അറിയില്ല ഇതൊന്നും..
@@sallumon6845 ningl old gen alle njngk ithoke prnj therandath😏
Kandapade njangal undakki. Adipoliyayi kitty.ippo athum kazhichu kond commend ezhuthunnu😋
School vittaalum intervellinum Olcha poyi vaangi kazhikunna aa oru kaalam… veettukaarum Olchak vendi namml school vittu varaan wait cheyunna oru kaalam 😍😍
അടിപൊളി 👍 പഴയ ഓർമ്മ വന്നുപോയി വായിൽ വെള്ളമൂറുന്നു വെരി ഗുഡ് 👌👌
1970കളിൽ സ്കൂളിൽ പോകുമ്പോൾ വാങ്ങികഴിച്ച ഞാൻ
ഒരുകാലത്ത് ഞങ്ങൾ ഓരുപാട് കഴിച്ച മിഠായിയാ ഇത്...
ഇത് ഭയങ്കര ടേസ്റ്റാ കഴിക്കാൻ...❤❤❤
ഇത് കണ്ടപ്പോൾ സ്കൂളിൽ പോകുന്ന കാലം ഓർമ വന്നു താങ്ക്സ്
യെസ്, തീർച്ചയായും 👍❤
ഞാൻ ആദ്യമായിട്ടാണി മിട്ടായി കാണുന്നെ എന്നാലും അടിപൊളി 👌👌👌👌👌👌
ഞാൻ ആദ്യമായാണ് ഇത് കാണുന്നത്
എനിക്ക് ഒരു പാടിഷ്ടപ്പെട്ടു.
വളരെ നന്നായിട്ടുണ്ട്.ഇ ൻ ഷാ അല്ലാഹ് ഉണ്ടാക്കി നോക്കണം'
അവസാനം ഒരു മണ്ണ് തരി !
ഓർമ്മയുണ്ട് !!
👍👍👍😄😄😄
current 😂😂😂😂😂😂😂😂😂😂😂😂
ഹ ഹ ഹ
Correct👍
കറക്
Nostalgic mittai kandiite kothiyavunnu 😋❤️👍 thanks for sharing this yammmmmi mittai
Friend 🙏🏻 angottonnum varane 🙏🏻
ഇത് ഞങ്ങൾ ചൗ മുട്ടായി എന്നു പറയും നല്ല ടേസ്റ്റ് ആണ് ഒരു നിമിഷം ആ സ്കൂൾ കാലഘട്ടത്തിലേക്ക് പോയിട്ടോ 🤩👌
പാലക്കാട
അതെ.. തിരുവനന്തപുരത്ത് ഇതിനെ ചൗ മുട്ടായി എന്നാണ് പറഞ്ഞിരുന്നത് .. ഇപ്പോൾ കാണാനില്ല ...
Yes
Palakkad Anno
@@subajasasi3008 അല്ല ... തിരുവന്തോരം
സൂപ്പർ 👍👍. ഇതേ പോലെ നാവിൽ നിറം വരുന്ന ഒരിനം pink മിട്ടായി ഉണ്ടായിരുന്നു.. പള്ളിപെരുന്നാളിനും ഉത്സവത്തിനും സ്ഥിരം ആയിരുന്നു.. അതൊന്നും കാണാനേ ഇല്ല 🤔🤔
ചോക്ക് മിട്ടായി അല്ലേ...😋
ചോക്ക് മിട്ടായി
ഞാൻ സ്കൂളിൽ പോകുന്ന കാലത്ത് കഴിച്ചിട്ടുണ്ട്.പാലക്കാട് ആണ് എൻറെ വീട്.എൻറെ നാട്ടിൽ ചൗമുട്ടായി എന്ന് പറയും.🥰
😀😀അതെ അതെ പത്ത് പൈസ 20 പൈസ എത്ര വാങ്ങി..... കഴിച്ചിരിക്കുന്നു.......🤔 എൻറെ ഓർമ്മയിൽ ഇതിനെ അഞ്ച് പൈസ ആണ് തോന്നുന്നു 😂😂
Ayoo super eth Evide okke chvulay... Anna parayuka... Superb... Eth epo avideyum kittan vazhiyilla... Othiri eshtam Ayiii.....
ഞങ്ങൾ trivandrum കാരുടെ ശർക്കര മിടയി 😍😍സ്കൂളിൽ പോകുമ്പോൾ ഒരുപാട് കഴിച്ചിട്ടുണ്ട് പൈസ മിടായി എന്നും പറയും കഴിച്ചു വരുമ്പോൾ മിടായിക്കുള്ളിൽ ചില്ലറ പൈസ കാണും 🤣
Athano
ഇത് ആദ്യമായിട്ടാണ് കാണുന്നത്. ഉണ്ടാക്കി നോക്കണം. ഉണ്ടാക്കിയിട് പറയാം
അയ്യോ കൊതി പ്പിച്ചു 😜സ്കൂളിൽ പഠിക്കുമ്പോൾ എന്തോരം കഴിച്ചിരുന്നു. ഇപ്പോൾ വീണ്ടും കഴിക്കാൻ തോന്നുന്നു
Aa
അതെന്തിനാ എന്തോരം കഴിച്ചത്
Njan adymayanu ithu kanunnnathu adymayi vayil ninnu ithu kandittanu adymayitu vellam vannathu
90ഇനും മുന്നേ ഉണ്ട് നല്ല രുചിയാണ്, കുറച്ചു പറന്നു കിടക്കും, ചതുരഅകൃതിയിൽ.
Njan adyayitta ingane oru recipe kanunne
Onn try cheith nokkanam
Wow..drooling..njangade naatil ithu kadicha parichiyaanu
ഇത് കാണുബോൾ പഞ്ഞിമിട്ടായി ഓർമ്മവരുന്നു ❤ഇതുപൊല തന്നെയാണ് പഞ്ഞിമിട്ടായി ഉണ്ടാകുന്നതു ❤
Ith njan കഴിച്ചിട്ടുണ്ട് ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് പക്ഷേ ഞങ്ങളുടെ നാട്ടിൽ ഇതിന് പറയുന്ന പേര് പല്ലുമെലോട്ടി എന്നാണ്.👍👍👍
അയ്യോ എനിക്കി നല്ല ഇഷ്ട്ടാണ് ithu.. nostuu❤️❤️❤️❤️❤️
പല്ലുമലോട്ടി 👍👍👍
Wow ഇത് കണ്ടപ്പോൾ ഓടി വന്നതാണ് school life ഓർമ വന്നു
ഓർമ്മകൾ ഉണർത്തിയ ഒയൽച്ച....ഒയൽച്ചേ...👍💯🤤🤤
Thanks for sharing this vedio. Very good and nice presentation 👌😍❤
ഞാൻ ആദ്യയിട്ട് ആ കാണ്
I tried it's so yummy 😋 and testy.. thanks 😊 for sharing the vedio...
സ്കൂൾ ലൈഫ് ഓർത്തു കൊതിപ്പിച്ചു 😍👍
സബ്സ്ക്രൈബും ചെയ്തു 👍
ഇത് കണ്ട് ഞാൻ ഉണ്ടാക്കി നോക്കി..... Supr...tasty😋feeling nostu😍
Nammal ethine “Acrott” nn payarum..kandit Nostalgia adichhh❤️
Maranirunnathaa video kandalppol pazhaya school life le sweet 🌟aaaa
ഞാൻ ഇത് ആദ്യമായിട്ടാണ് കാണുന്നത്
ഇത് ആദ്യമായിട്ട് കാണുന്ന ലെ ഞാൻ😅😇😇😇😇
Waaaaoooo my favourite 😍🇶🇦👌feeling nostalgia 🥰🥰🥰
ഉഫ് പൊളി പയേ ഓർമ 🔥🔥🔥🔥കവിളിൽ രണ്ട് ഭാഗത്തും നിറഞ്ഞു 😍
First time aan kanunnedh
😄😋😋👍🏻
Same
Same
Same
Njanum
എന്നെ 50 കൊല്ലം പിന്നിലോട്ടു കൊണ്ടുപോയി എന്റെ ഇഷ്ട മിഠായി
അയ്യോ.. ചെറുപ്പത്തിൽ കുറെ തിന്നിട്ടുണ്ട്.. ഓയൽച്ച ❤❤❤❤
സ്കൂൾ കാലം ഓർമ വന്നു.5 പൈസക്ക് ധാരാളoഒയൽച്ച കിട്ടുമായിരുന്നു.
Njanith ith vare kanditt poolum illa.... aadyaayitt kaana🤩😃✨🤤.
ഏതാണ്ട് 40 വർഷങ്ങൾ മുൻപുവരെ കരിമ്പ് കൃഷി സജീവമായിരുന്ന മദ്ധ്യതിരുവിതാംകൂറുകാരുടെ ശർക്കര മുട്ടായി. സ്കൂളിൽനിന്ന് വരുമ്പോൾ നാലുമണി പലഹാരം ഒന്നും ഇല്ലങ്കിൽ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കുന്ന പലഹാരം. തിരുവല്ലയിലും പന്തലത്തും പഞ്ചസാമില്ലുകളും മുഴത്തിന് മുഴം കരിമ്പാട്ടു കേന്ദ്രങ്ങളും ഉണ്ടായിരുന്ന മദ്ധ്യതിരുവിതാംകൂറിൽ ഇന്ന് കരിമ്പു കൃഷി കണികാണാൻ കൂടെ ഇല്ല എന്നുള്ളത് ദുഃഖകരമായ കാര്യം.
Parayana pakuthim manasilavanilla nnalum kekkan nalla resandd😌😇
1969-70കളിലെ ചൌമിഠായി,5പൈസയ്ക്ക് 5 എണ്ണം കിട്ടു മായിരുന്നു, ഈയിടയ്ക്ക് വിചാരിച്ചു, ഉണ്ടാക്കി കാണിച്ചതിന് 🙏🙏🙏
കുറേയായി ഞാനിതു തേടുന്നു. ഉണ്ടാക്കുന്നതു മനസ്സിലാക്കി തന്നതിനു നന്ദി.
*നമ്മുടെ 'ചളുക്ക് മുട്ടായി' 😂 ചവച്ചു ചവച്ചു വാ കഴയ്ക്കും.🥰Feeling nostu*
Njanum atha vicharichathu, Trivandrumil njangal chalukk enna parajirinne, aduthulla pottante kadayil ninnum paakku koduthu exchange medikkumayirunnu😀
@@SS-wu2ej 🤣🤣schoolil padikkumbol namukku ithokke ayirinnu oru resam
vellam ennu paranjathin vere peru undo ,athu enthan sadhnm
@@SS-wu2ej TVM 😘❤😁💜Njangalde Sondham Chalukk ha ha 😁😁
@@abhilashk.k9929 sharkkara ennum parayum
Njan adyamayanu kelkkunnathum kaanunnathum. Kollamkariya
ഫസ്റ്റ് ടൈം kannan ഞാൻ 🤩
ഓർക്കാത്ത ദിവസമില്ല, നന്ദി 🌹
Nammala naattilum (kannur)ഓയൽച്ച ennaparayaar😁 adipoli ♥️enthaayalum try cheyyum
Supper njanum undaakki
Le ente umma : ഹോ സ്കൂളിൽ പഠിക്കുമ്പോൾ എത്ര കഴിച്ചിരുന്നു
NOW 2021
Le idhu kanda njan : ഇദ് എന്ധോന്ന സാനം. ആദ്യമായി കാണുന്നു 🤣🤣🤣🤣🤣
ഈ സാധനം ആദ്യമായിട്ട് കാണുന്നവർ ഉണ്ടോ. ഞാൻ ഇത് ആദ്യമായിട്ടാണ് കാണുന്നത്😋😇
ഞാനും 🤭🤭
Suuper ടേസ്റ്റ് ആണ് ഞാനുണ്ടാക്കിയിട്ടുണ്ട്
നല്ല ഐഡിയ 👍 എന്റെ മോനും ഒരുപാട് ഇഷ്ട്ടാ ഈ മിട്ടായി ❤️❤️❤️
കോഴിക്കോട്ടുകാരുടെ ചോക്ക് മുട്ടായി 👌👌😃
👌👌👌🤝🤝feeling nostu.. Thanks for sharing.
Wow, nammaldr schoolil oru ammama ennum undakki kond varumayirunnu, super aanu, 🥳🥳
ഒലിച്ച മിട്ടായി ഒരുപാട് തിന്നിട്ടുണ്ട് 1972കാലഘട്ടത്തിൽ പഠിക്കുമ്പോൾ
Njammale kadchaparchi😍😍😂😂😂
😁😂
Ahaa... Kadichaparichiysno eth
Ee Mithayikku Evide KEELU MITHAYI Ennu Parayum Kuttikkalath Njanithu Orupadu Kazhichittund Enikkithu Orupadu Ishtamanu Super Sweet Recepie 👍🏽
ഞാൻ കഴിച്ചിട്ടില്ല ട്ടോ. സൂപ്പർ ആയിട്ടുണ്ട്
Edhil kurach maida podi cherth mix cheythal edhinekaal rucji koodum kurachu koode soft undayirikum Ammikallil bellam urukiyadhinte koode kurach maida Add cheydhu kuzachal super tast aayirikum
Aano...okk
ആദ്യം ആയിട്ട് ആണ് കാണുന്നത് ❤
ഞങ്ങൾ കടിച്ചാ പറിച്ചി എന്ന് പറയും
Sherikum nostalgic ....ithinu njangal sharkara mittayeenna parayane....undakkarund. njangal wallil aani adichit athil choodode ittitta valikkunne..
👍👍👍👍
Koottavamo
നമ്മുടെ ഇഷ്ടപെട്ട ഒയെൽച്ച. 1980 നുമുമ്പ് തന്നെ കഴിച്ചു.
എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കി വിൽക്കും ഞങ്ങളുടെ നാട്ടിൽ കായംപുരട്ടി മിഠായി എന്നാണ് പറയുക
ഹാവൂ.... സൂപ്പർ നൊസ്റ്റാജിക് തന്നെ..... ഒരു പ്രത്യേക പാട്ടോടുകൂടി ഇത് വിൽക്കാൻ ഒരാൾ വരുമായിരുന്നു..... തുപ്പലുമിട്ടായി എന്നാണ് പേര്.😂😂
👍🏻👍🏻👍🏻
Panjara rasam palupole kachi mittai....mysore mittay..london mittay...ttaiii....ee pattalle...
@@moodyyt761 അങ്ങിനെയും ഉണ്ടാവാം ☺️😄
First time aan വരുന്നേ
വന്നപ്പോ തന്നെ നല്ല മധുരം കിട്ടി ടോ
ഇഷ്ട്ടായി likai 👍koottaye🥰🥰🤝
🥰🥰
ഞങ്ങളുടെ കൊല്ലത്തു ശർക്കര മിട്ടായി ennu പറയും, ഞാൻ ഒരുതവണ കഴിച്ചിട്ടുണ്ട് അമ്മൂമ്മ ഒരു തവണ ഉണ്ടാക്കി തന്നു 🥰🥰, എനിക്ക് ഇഷ്ടപ്പെട്ടായിരുന്നു 😋
ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു പേര് കേൾക്കുന്നതും കാണുന്നതും 😋
Woooow nostu 😢❤.ithinte Peru ariyillayirunnu
Adyayitta e channel kanunne.. Puthiya arivanu.thank u chechii
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മിട്ടായി...😋😋
Kanditt jelly poleyund😜✨️♥️👍🏻
ഇവിടെ കമരാക്കര മിട്ടായി, പറയുക 30 വർഷം പിന്നോട് പോയി 👍🏻👍🏻
Place
Palakkad il kamarrkatt enn parayum
Karakka mittayi vere alle ....karupp nirathil .athu ipozhum njaghalde adutha shopil kittum.
@@nammuandme yes.. Ith vere ath Vere
Kamarakaramitayi mum schoolil povumbol kayichitund
നല്ല ഓർമ്മകൾ തന്ന വീഡിയോ,85-90 കാഘട്ടം മനസ്സിൽ ഓടിയെത്തി. നമ്മുടെ നാട്ടിൽ ശക്കര മിഠായി എന്ന് പറയും
ഇത് നമ്മടെ കടിച്ച പറച്ചി. ഇതില്‍ കശുമാങ്ങയുടെ നീര് കൂടി ചേര്‍ത്താല്‍ അടിപൊളി ടേസ്റ്റ്.. (മലപ്പുറം)
Wow super yaa mole 25 paisak vendi ummandhe pinnale orupaad nadanna kaalam ormaverunn
Allepy karude Shakkaramitayi😍😍😍
Adi poli ethu egane ananu kanichathinu thanks