ഒയൽച്ച! ഓർമ്മയുണ്ടോ, 80-90 കളിലെ മിട്ടായി കണ്ണൂരുകാരുടെ ഓൽച്ച എളുപ്പത്തിൽ ഉണ്ടാക്കാം | Jaggery Sweet

แชร์
ฝัง
  • เผยแพร่เมื่อ 13 ส.ค. 2021
  • #JaggerySweet #KannurSpecialSweet #KidsSpecialSweet
    Ingredients
    -------------------
    jaggery -150 g
    water -1/2 cup
    ghee - 2 tsp

ความคิดเห็น • 186

  • @anusworldsanu
    @anusworldsanu 2 ปีที่แล้ว +47

    സൂപ്പറായിട്ടുണ്ട് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മിഠായി കാണുന്നത് തീർച്ചയായുംtry ചെയ്യാം

  • @haseenac6511
    @haseenac6511 2 ปีที่แล้ว +11

    നമ്മുടെ സ്വന്തം ഒയൽച്ച...
    ഒയൽച്ചയുടെ ടേസ്റ്റ് സൂപ്പറാണ്‌ 😋😋

  • @vineethajanan9252
    @vineethajanan9252 2 ปีที่แล้ว +7

    School കാലം ഓർമ്മ വന്നു❤️

  • @faiza-fishu
    @faiza-fishu 6 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി. ഉഷാറായി നല്ല ടേസ്റ്റ് . ഞാൻ ആദ്യമായാണ് ഇത് അറിയുന്നതും കഴിക്കുന്നതും കുട്ടികൾക്ക് എല്ലാം ഇഷ്ട്ടമായി👍👍👍👍

  • @haseenaazeez9496
    @haseenaazeez9496 2 ปีที่แล้ว +1

    Aa ormayund, nhangalude kunju kalathe, prethgich cytykaarude olcha😍😍😋😋

  • @nidhalrahees2448
    @nidhalrahees2448 2 ปีที่แล้ว +2

    Enik orupad eshtama cheruthayappol kazhichin try cheyidh nokkanam

  • @BasilMMAkid
    @BasilMMAkid 2 ปีที่แล้ว +1

    ഞാൻ കുറെ കാലമായി ഇതിന്റെ റെസിപി അന്വേശിക്കുന്നു. ഞങ്ങൾ ഇതിനു ബെല്ലാമുട്ടായി എന്നാണ് പറയുന്നത്. 😍Very very thanks for this recipe😋

  • @sz9447
    @sz9447 2 ปีที่แล้ว +4

    Thabaarakallaaah!!!!!
    Endoru monjaaaa undaakkunnad kaaanaaan !!!
    Nammude Kannurinde monj
    “Kannur Kitchen “👍🏻👍🏻👍🏻👍🏻😍😍😍

  • @mytaste5356
    @mytaste5356 2 ปีที่แล้ว

    Kanumbol thanne kothiyaavunnn😋😋😋theerchayayum try cheyyum

  • @ramshidridhuridhu4687
    @ramshidridhuridhu4687 2 ปีที่แล้ว

    Itha vidio kandu appo thanje try aaki super kutikalk ellam nalla ishtai😍👍👍👍

  • @afeefanoufal951
    @afeefanoufal951 2 ปีที่แล้ว

    Ithundaki noki.. Perfect ok😀😀😋. Spr taste.. Makkal iniyum akkan parayen ithaa

  • @Harithalokam.
    @Harithalokam. 2 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു മിഠായി കാണുന്നത്. ഉണ്ടാക്കി നോക്കട്ടെ. കുറഞ്ഞ ചിലവല്ലേയുളളു.

  • @muhsina_sinu9916
    @muhsina_sinu9916 2 ปีที่แล้ว +2

    Super itha✨️💖pwoli✨️

  • @rafeequekasim310
    @rafeequekasim310 2 ปีที่แล้ว

    അൽഹംദുലില്ലാഹ് മാഷാഅള്ളാഹ്‌ സൂപ്പർ

  • @BasilMMAkid
    @BasilMMAkid 2 ปีที่แล้ว

    ഉണ്ടാക്കി. നന്നായി വന്നു. കുട്ടികൾജുമിഷ്ടായി 🥰

  • @sanasayyidhussain2944
    @sanasayyidhussain2944 2 ปีที่แล้ว +2

    ഞാനിത് ആദ്യമായിട്ടാണ് കാണുന്നതും കേക്കുന്നത്തും

  • @hadilhadi6814
    @hadilhadi6814 2 ปีที่แล้ว

    Namal undakkall und itha super tystan 🥰

  • @GrandmasKitchenkerala
    @GrandmasKitchenkerala 2 ปีที่แล้ว +3

    ഇങ്ങനെ ഒരു മിഠായി ആദ്യമായി കാണുന്നു 👍

  • @jasisfoodworld
    @jasisfoodworld 2 ปีที่แล้ว

    Aadyamayanu ithaa ingane oru mittayi kanunnea. Nannayittund ithayude oyalchaa mittayi😋😋

  • @kannurfamilyvlog3476
    @kannurfamilyvlog3476 2 ปีที่แล้ว

    Super നന്നായിട്ടുണ്ട് ❤❤❤❤

  • @bijuvbijuv6194
    @bijuvbijuv6194 2 ปีที่แล้ว

    Sooper adipoli sweet 😘😘🥰🥰🍬👍👍

  • @abdullathu971
    @abdullathu971 2 ปีที่แล้ว

    Njan cheruppathil kayichin super anu

  • @binoyc5416
    @binoyc5416 2 ปีที่แล้ว

    Super try cheyyum

  • @shahinasferoz9879
    @shahinasferoz9879 2 ปีที่แล้ว +2

    കേൾക്കുന്നതും കാണുന്നതും ആദ്യമായാണ്.ഓരോന്നായി പോരട്ടേ.

  • @Rose-sc8ok
    @Rose-sc8ok 2 ปีที่แล้ว

    ഇത് ഇന്നലെ കണ്ടതേയുള്ളു വേറെ ചാനലിൽ. രണ്ടും ഒരു പോലെ തന്നെ ഇണ്ടാകുന്നത് 👍

  • @totsstar4649
    @totsstar4649 2 ปีที่แล้ว

    Assalayittund adyayitta ee mittayi kanunne

  • @Minnath885
    @Minnath885 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി Supper

  • @bewithyou5907
    @bewithyou5907 2 ปีที่แล้ว

    Kamarkatta, poorathinu kittumayrunna pappada mittaayi, ithokke miss cheyyunnu

  • @ummurayyanmon
    @ummurayyanmon 2 ปีที่แล้ว +2

    Masha Allah ❤️🥰

  • @fatheemafazeela1334
    @fatheemafazeela1334 ปีที่แล้ว

    Finally I got this from this channel my nostalgic

  • @zellasnest1102
    @zellasnest1102 2 ปีที่แล้ว +7

    ആദ്യമായിട്ട് കാണാ.., thanks for sharing ithaaa🥰, enthayalum try cheyyanam👍❤️

  • @zuhaibashahul8291
    @zuhaibashahul8291 2 ปีที่แล้ว +1

    ആദ്യമായിട്ട് ആണ് കാണുന്നത്

  • @safnasianas2531
    @safnasianas2531 2 ปีที่แล้ว

    Eniku valiya ishttanu👌

  • @rasheedrashi8338
    @rasheedrashi8338 2 ปีที่แล้ว

    ആഹാ ഇത് കൊള്ളാലോ

  • @Muhammed-cs2qk
    @Muhammed-cs2qk 2 ปีที่แล้ว

    Olcha njan kannur ariyam sister undakarund testiyanu😋😋😋

  • @UKundakannan
    @UKundakannan 2 ปีที่แล้ว

    Assalamualaikum itha masha allah nannayitundu

  • @anfarianfari8692
    @anfarianfari8692 2 ปีที่แล้ว +1

    njum kayichittundu👌👌

  • @noufisiya4063
    @noufisiya4063 2 ปีที่แล้ว

    Werighty item... 👍👌spr ithathoooi

  • @mariamvlogs5802
    @mariamvlogs5802 2 ปีที่แล้ว +4

    MashaAllah 🌹

  • @safnasianas2531
    @safnasianas2531 2 ปีที่แล้ว

    Mashaa allahaa nammale kuttikalathe bhayangara ishtatulla oru orma thanneyanu itha ivide undakiya ithraum single aayirunnennu vicharichilla

  • @handmadecraftcreation9513
    @handmadecraftcreation9513 2 ปีที่แล้ว +1

    Woww super

  • @vadakarakaari1837
    @vadakarakaari1837 2 ปีที่แล้ว +1

    Thank you sis 🤚

  • @xadhnan3975
    @xadhnan3975 2 ปีที่แล้ว

    Ok itha surely try it

  • @lachusworld9118
    @lachusworld9118 2 ปีที่แล้ว

    സൂപ്പർ👍

  • @lululadeeb3885
    @lululadeeb3885 2 ปีที่แล้ว +8

    Adipoli.
    Aadyaataa ithu kaanunnathu. Beautiful colour. Athu pole taste maayirikum.

  • @bhime7561
    @bhime7561 2 ปีที่แล้ว +1

    Kollamallo

  • @richuzzzworld5956
    @richuzzzworld5956 2 ปีที่แล้ว +2

    Njan adhyayitta engnoru mitai n kelkkne ethayalum oli thannato😊

  • @nafiashafeeq2432
    @nafiashafeeq2432 2 ปีที่แล้ว

    Nagalude favourite oyalcha

  • @shanvith4258
    @shanvith4258 2 ปีที่แล้ว

    suprr chechi🥰🥰

  • @jaz9676
    @jaz9676 2 ปีที่แล้ว

    allah...oilcha🤣
    kadicha pottathe nte vdo.idene pls!!!! I miss it🥰

  • @maxwaysmediabyfasna434
    @maxwaysmediabyfasna434 2 ปีที่แล้ว +1

    Nammude swantham oyalcha

  • @bewithyou5907
    @bewithyou5907 2 ปีที่แล้ว

    Pooram, pallipperunnal, nercha okke varumpo kittumayrunnu😋

  • @Cherry-vanellope
    @Cherry-vanellope 2 ปีที่แล้ว +1

    Superrrrrr👍😋

  • @anithanm1123
    @anithanm1123 2 ปีที่แล้ว

    Kidu item.pandu schoolinte frontil vilkumayriunnu

  • @itsmefrs1969
    @itsmefrs1969 2 ปีที่แล้ว +4

    നൊസ്റ്റാൾജിയ
    80കളിലെ സ്കൂൾ ലൈഫ്
    ഓയൽച്ച യും ഐസും

  • @vinodalpha
    @vinodalpha 2 ปีที่แล้ว +2

    Variety 👍👍👍

  • @lachuhhh
    @lachuhhh 2 ปีที่แล้ว +1

    Njan nale thanne undakum

  • @muhammedshabeer1408
    @muhammedshabeer1408 ปีที่แล้ว +1

    ഞാൻ ഒരുപാടു കാലമായി പരതുന്നു ഈ ചോക്ലേറ്റ് എവിടെ കിട്ടുമെന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷമായി ഇനി വീട്ടിൽ നിന്ന് ഉണ്ടാകാമല്ലോ
    താങ്ക്യൂ ….😊😊😊

  • @noushadpalakkal3974
    @noushadpalakkal3974 ปีที่แล้ว +1

    Njn try cheythuttooo super ayi kittyee thnquhhh must try an kuttikalkum try akkam♥😍

  • @rushammasrushammas4294
    @rushammasrushammas4294 2 ปีที่แล้ว

    Adipoli 😋👍

  • @dijoshdavisk8031
    @dijoshdavisk8031 2 ปีที่แล้ว +1

    Super 🤩

  • @shamsiyashamsi1159
    @shamsiyashamsi1159 2 ปีที่แล้ว +1

    Pala sthalathum pala peranuto

  • @nirshashameel8677
    @nirshashameel8677 2 ปีที่แล้ว

    Super. 👍🏻

  • @Bindhuqueen
    @Bindhuqueen 2 ปีที่แล้ว

    Suprrr my fvrt 😋

  • @mahamoodtk6524
    @mahamoodtk6524 2 ปีที่แล้ว +6

    ഒയൽച്ച നല്ല ഓർമയുണ്ട്, പക്ഷെ പഴയ രുചി ഇന്ന് ഇല്ല

  • @rethyrmenon8533
    @rethyrmenon8533 2 ปีที่แล้ว +1

    Veedinte address parayumo. Avide thaamasichaal ithellam kazhikkan pattullo

  • @g4entertainments895
    @g4entertainments895 2 ปีที่แล้ว

    Ma Sha Allah

  • @sarithak6760
    @sarithak6760 2 ปีที่แล้ว +2

    നമ്മൾ ചക്കര മിഠായി എന്ന് പറയും ഇത്താ 😋

  • @shymakp7589
    @shymakp7589 2 ปีที่แล้ว +1

    Super old memmory

  • @zareenaazad5803
    @zareenaazad5803 2 ปีที่แล้ว

    Ma sha Allah

  • @Rana-vy7zz
    @Rana-vy7zz 2 ปีที่แล้ว +3

    Njan try cheytu perfect aayi supper

  • @hasraaz9247
    @hasraaz9247 2 ปีที่แล้ว

    Nostuuuu...... 😍😍😍😋😋

  • @rahilriyasr.n2098
    @rahilriyasr.n2098 2 ปีที่แล้ว +3

    😋😋

  • @DREAMWORLD123
    @DREAMWORLD123 2 ปีที่แล้ว

    Jhangade sheriyayilla..enthayirikkum karanam??? Ath eduth vechappozhelum vegam thanne ath kattapidich...illakiyappol kattayayi podinji pokunnu...

  • @alan-hg2nn
    @alan-hg2nn 2 ปีที่แล้ว

    Soya sauce nte recipe cheyoo

  • @safashaja8650
    @safashaja8650 2 ปีที่แล้ว

    Ethra nalayi e recipik vendi nokunu

  • @souruandsayu4967
    @souruandsayu4967 2 ปีที่แล้ว +3

    Good video

  • @cousinsvlog3189
    @cousinsvlog3189 2 ปีที่แล้ว +1

    Super 😋😋

  • @thasnajavad5743
    @thasnajavad5743 2 ปีที่แล้ว +1

    😍😍😍

  • @khadeejashajahan5907
    @khadeejashajahan5907 2 ปีที่แล้ว

    Low flamil aano urukki edukkendatg

  • @faastrendsnrecipes954
    @faastrendsnrecipes954 2 ปีที่แล้ว +2

    Tasty n dlcious😋😋😋😍😍😍

  • @ramsinashin3354
    @ramsinashin3354 2 ปีที่แล้ว

    Njagal Thrissurkare colour mittayi annum parayum

  • @muhammedhathikp2680
    @muhammedhathikp2680 2 ปีที่แล้ว +1

    👍

  • @muzasworld8633
    @muzasworld8633 2 ปีที่แล้ว

    Thatha athy njan athu cheythu appol tharatil ottipidichathu engane kalayaum

  • @suhailshaad3812
    @suhailshaad3812 2 ปีที่แล้ว +1

    Super

  • @amancakes
    @amancakes 2 ปีที่แล้ว

    ആദ്യ ആയി ട്ട് കേൾക്ക. ഈ മിട്ടായി 👍👍👍👍

  • @lachuhhh
    @lachuhhh 2 ปีที่แล้ว

    Njan undakki but flop ayi ithu mix cheyyumpo nalla kattiyayi vara njan munpu sugar kond cheythappolum inganathenneyayi athinte reason onnu parayo

  • @seenahamsa1703
    @seenahamsa1703 2 ปีที่แล้ว +1

    Fast commenter ❤️

  • @minias6550
    @minias6550 2 ปีที่แล้ว +1

    👍❤️👌😋

  • @sahlasana4381
    @sahlasana4381 2 ปีที่แล้ว

    Ningal cooking order edukkarundo?

  • @media7317
    @media7317 2 ปีที่แล้ว

    എന്നെ 50 വർഷം പിറകോട്ട് പോയി.
    മുമ്പ് സ്‌കൂളിൽ പഠിക്കുമ്പോൾ മാത്രമാണ് ഇത് സ്‌കൂൾ പരിസരത്ത് വിൽക്കാൻ കൊണ്ടു വന്നിരുന്നത്.
    പിന്നീട് എവിടെയും കണ്ടില്ല.
    പലപ്പോഴും "ഒയൽച്ച" എന്നു സെർച്ചു ചെയ്തു നോക്കിയിരുന്നു.
    പക്ഷെ,
    കിട്ടിയില്ല.
    വളരെ നന്ദി!
    നിങ്ങളുടെ വീട് എവിടെയാണ് ??

  • @sudheerhamsa2694
    @sudheerhamsa2694 2 ปีที่แล้ว

    Supper

  • @mosterBloge
    @mosterBloge ปีที่แล้ว

    👍👍

  • @kunnaminashamsudeen8280
    @kunnaminashamsudeen8280 2 ปีที่แล้ว

    Kure valichal podinnu pokuna pole avumo

  • @jameelamahammod-om2yd
    @jameelamahammod-om2yd 2 หลายเดือนก่อน

    ഒയൽച്ച മിട്ടായി എനിക്ക് ഇഷ്ടമാണ് ഇത് തിന്നതിന് കണക്കില്ല ഞമ്മൾ ഉണ്ടാക്കാറുണ്ട്

  • @fathimaparveen3594
    @fathimaparveen3594 2 ปีที่แล้ว +2

    Adipoly itha👍

  • @greeshmamahesh4495
    @greeshmamahesh4495 2 ปีที่แล้ว

    ❤️

  • @zayanrazirazi146
    @zayanrazirazi146 2 ปีที่แล้ว

    Kakkam muttayi ithaano black clr pandokke undayirunnu

  • @niyasch4107
    @niyasch4107 2 ปีที่แล้ว

    😋😋😋

  • @shamlashamla9231
    @shamlashamla9231 2 ปีที่แล้ว

    malappuram.chaw mittayinna parayar