മീൻ തേടിയൊരു യാത്ര ( പെരിയാറിൻറെ തീരത്തു കൂടി ) | The Fishing Journey | Kerala Fishing and cooking

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • The Fishing Journey | Kerala Fishing and cooking ; ഇത് കേവലം മീൻ പിടിത്ത വീഡിയോ മാത്രമല്ല. മറിച്ചു, " തട്ടേക്കാട് " എന്ന വശ്യ മനോഹരമായ പ്രദേശത്തിന്റെ സൗന്ദര്യം കൂടി ഉൾക്കൊള്ളിച്ച ഒരു "exploration" വീഡിയോ കൂടിയാണ്. പുറത്തു നിന്ന് വരുന്നവർക്ക് കടന്നു ചെല്ലാൻ അപ്രാപ്തമായ വഴികളിലൂടെ നടന്നു എത്തി ചേർന്നതാണ് ഇതിൽ കാണുന്ന പല പ്രദേശങ്ങളും. പെരിയാറിന്റെ തീരത്തെ കാനന ഭംഗിയും, അധികമാരും കണ്ടിട്ടില്ലാത്ത മനോഹരമായ ചെക്ക് ഡാമും അതിനോട് അനുബന്ധിച്ചുള്ള വെള്ളച്ചാട്ടവും ഈ വീഡിയോക്ക് കൂടുതൽ മിഴിവേകുമെന്നു വിശ്വസിക്കുന്നു. പരിചിതമല്ലാത്തവർ ഒരു കാരണവശാലും ഇവിടേയ്ക്ക് പോകാതിരിക്കുക, അത് അപകടകരമാകാം.
    തട്ടേക്കാടിനെ പറ്റി കുറച്ചു കാര്യങ്ങൾ ; കേരളത്തിലെ ആദ്യത്തെ bird sanctuary യും,ലോക പ്രശസ്ത പക്ഷി ശാത്രകാരനായ സലിം അലിയുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നുമായിരുന്നു തട്ടേക്കാട്. "ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും വൈവിധ്യമായ പക്ഷികളുടെ ആവാസ വ്യവസ്ഥ " (The richest bird habitat on peninsular India) തട്ടേക്കാടാണ് എന്നാണു അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്.എങ്കിലും നമ്മൾ മലയാളികൾക്ക് ഇന്ന് വരെ ഇത് തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഉൾക്കാടുകളിലേക്കു കയറിയാൽ മാത്രമേ വിശദമായ പക്ഷി നിരീക്ഷണം സാധ്യമാകുകയുള്ളൂ എന്നതിനാൽ, തട്ടേക്കാട് എത്തുന്ന ആളുകളിൽ ഭൂരിഭാഗവും forest department ന്റെ കീഴിലുള്ള, പക്ഷിമൃഗാതികളെ കൂട്ടിലടച്ചിട്ടിരിക്കുന്ന മ്യൂസിയം മാത്രം സന്ദർശിച്ചു പോകാറാണ് പതിവ്. സലിം അലിയുടെ പേരിൽ തന്നെയാണ് ഈ bird sanctuary അറിയപ്പെടുന്നതും.

ความคิดเห็น • 490

  • @OMKVFishingCooking
    @OMKVFishingCooking 4 ปีที่แล้ว +172

    Powliii video mahaneeee😍😍😍

    • @TripographyByJoshVannilam
      @TripographyByJoshVannilam  4 ปีที่แล้ว +20

      OMKV Fishing & Cooking athilum pwoli ningade comment aanu brother 😍😍 💕

    • @shafayathcp2619
      @shafayathcp2619 4 ปีที่แล้ว +6

      ​@Variety Malayalies മറ്റുള്ളവർക് സപ്പോർട്ട് കൊടുക്കാൻ ഉണ്ണി ചേട്ടനെ കഴിഞ്ഞേ ആരെങ്കിലും ഉള്ളു

    • @akhilpa4586
      @akhilpa4586 4 ปีที่แล้ว +3

      Ingott vaa bhothathan kettu thattekkad area meen pidikkam.. varuo

    • @niyas84showkath32
      @niyas84showkath32 4 ปีที่แล้ว

      Unni chettans

    • @abhijithpiravom1633
      @abhijithpiravom1633 4 ปีที่แล้ว

      Unni chetta enthu undu

  • @KumarKumar-pw7fn
    @KumarKumar-pw7fn 4 ปีที่แล้ว +48

    അതിമനോഹരമായ സ്ഥലങ്ങൾ
    മനുഷ്യന്റെ മാലിന്യം പേറാത്ത ഇടങ്ങൾ ഇനിയും ബാക്കിയുണ്ടോ
    നല്ല ക്യാമറ
    നല്ല അവതരണം

  • @irshadmon6280
    @irshadmon6280 4 ปีที่แล้ว +41

    ചാച്ചന് എന്റെ like👍

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 ปีที่แล้ว +9

    *മീൻ പിടിത്തവും ഫുഡ് ബോളും ഒരുപാട് ഇഷ്ടപ്പെടുന്ന ഞാൻ💖💖💖💖💖💖💖👍👍👍👍*

  • @aneesunu
    @aneesunu 4 ปีที่แล้ว +3

    Chachan poliiiii.... 😊

  • @arunn.s6800
    @arunn.s6800 4 ปีที่แล้ว

    ഇതാരാ എന്ന് ചോദിച്ചാൽ ഉടൻ നമ്മുടെ പിള്ളേരാ എന്ന് ഉടൻപറയുന്ന ആ സ്നേഹമാണ് പൊളി

  • @Drooks09
    @Drooks09 4 ปีที่แล้ว +3

    ആദ്യത്തെ വീഡിയോ കണ്ടപ്പോ അങ്ങ് സബ്സ്ക്രൈബി

  • @sarathkalarickal9064
    @sarathkalarickal9064 4 ปีที่แล้ว +3

    Video super full kanan und

  • @shanuabraham8962
    @shanuabraham8962 4 ปีที่แล้ว +6

    11:38 എന്താ ഫീൽ 💕💕... ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും, visualsum സിങ്ക് ആയ ടൈം 😇

  • @ashrafck1590
    @ashrafck1590 4 ปีที่แล้ว +4

    ഹാ... എന്റെ കേരളം എത്ര സുന്ദരം.

  • @sinutjayanjayan6396
    @sinutjayanjayan6396 4 ปีที่แล้ว +2

    ഫിറോസിക്കന്റെ വോയിസ് അടിപൊളി നിങ്ങളുടെ റെസിപ്പിയും മനോഹരമായ കാഴ്ച്ചകളും മീൻ പിടുത്തവും കാണുമ്പോൾ ശരിക്കും മനസ്സിൽ ഒരു കുളിരു തോന്നുന്നുണ്ട്

  • @mohamedanvar1547
    @mohamedanvar1547 4 ปีที่แล้ว +2

    Oru rakshayilla poli scene

  • @tinomontshajan295
    @tinomontshajan295 4 ปีที่แล้ว +42

    കോതോങ്കലംകാര് ആരും ഇല്ലേ ഇവടെ

    • @basilpthankaraj3582
      @basilpthankaraj3582 4 ปีที่แล้ว +2

      ഇവിടെയുണ്ട്.... 😜

    • @best_5_things
      @best_5_things 4 ปีที่แล้ว +1

      Undeee❤️❤️

    • @tinomontshajan295
      @tinomontshajan295 4 ปีที่แล้ว +5

      @@basilpthankaraj3582 ബേസിൽ, എൽദോസ് കോതമംഗലം കാരനാണെന്ന് പറയണ്ട കാര്യം ഇല്ല പേരു കേട്ടാൽ അറിയാം കോതമംഗംലം ആണെന്ന്

    • @manuvarkey9122
      @manuvarkey9122 4 ปีที่แล้ว +1

      Undee

    • @sojangeorge4800
      @sojangeorge4800 4 ปีที่แล้ว +2

      Basil and Eldhose 50 family eduthal 10 perude perum ithanu

  • @marjans2937
    @marjans2937 4 ปีที่แล้ว +1

    ഫിറോസ്‌ക്ക ഇടയിൽ കയറിയത് തകർത്തു ...👍🏻

  • @Pfarm-n9y
    @Pfarm-n9y 4 ปีที่แล้ว +9

    ഫിറോസ് ഇക്കാടെ സൗണ്ട് എടുത്തത് പൊളിച്ചു്. അടിപൊളി ആയിരുന്നു. Verygood

  • @jobijobin6527
    @jobijobin6527 4 ปีที่แล้ว +2

    Supper broooooiiiiii polichuuuuu

  • @aneeshpalat5235
    @aneeshpalat5235 4 ปีที่แล้ว +3

    അടിപൊളി ദൃശ്യഭംഗി ഒപ്പം കൊതിപ്പിക്കുന്ന കോതമംഗലം സംസാരശൈലിയും

  • @sajurahulsajurahul8004
    @sajurahulsajurahul8004 4 ปีที่แล้ว +2

    അടിപൊളി video......

  • @jahadthaha4709
    @jahadthaha4709 4 ปีที่แล้ว +1

    പൊളി സ്ഥലം കുളിക്കാൻ തോന്നുന്നു

  • @vishnucb55
    @vishnucb55 4 ปีที่แล้ว +4

    കിടുവേ.... യൂട്യൂബിൽ പുതിയ തരംഗം ആകാൻ പോകുന്ന ചാനൽ👏👏👏👍👍👍👌👌👌👌😍😍😍

  • @roopeshkarayi8674
    @roopeshkarayi8674 4 ปีที่แล้ว +2

    Super video.camera work polichu👌👌

  • @niyas84showkath32
    @niyas84showkath32 4 ปีที่แล้ว +2

    വെള്ളച്ചാട്ടം അതിനു munpeyulla വ്യൂ kidooooo

  • @shibujamal3424
    @shibujamal3424 4 ปีที่แล้ว +2

    പൊളി

  • @farisfari9054
    @farisfari9054 4 ปีที่แล้ว +2

    പൊളിച്ചു മച്ചാ കിടു സ്ഥലം

  • @sachinraj8212
    @sachinraj8212 4 ปีที่แล้ว +3

    കൊള്ളാം മക്കളെ 😘😍

  • @MasterTechZzVlog
    @MasterTechZzVlog 4 ปีที่แล้ว +5

    ചാച്ചന്റെ അടിപൊളി വലവീശൽ

  • @Basilsanthosh
    @Basilsanthosh 4 ปีที่แล้ว +14

    Kothamangalam kar like adikk makkalee

  • @kanakankanakan3365
    @kanakankanakan3365 4 ปีที่แล้ว

    Polli Superrrrrrrrrrrrrr Thakarthu

  • @sivaprakash8535
    @sivaprakash8535 4 ปีที่แล้ว +1

    ചാച്ചൻ സൂപ്പർ സൂപ്പർ

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 4 ปีที่แล้ว

    വേറെ ലെവൽ... ഒരോ വിഡിയോയും അവതരണവും ഒന്നിനൊന്നു മെച്ചം.. കാണാൻ താമസിച്ചത് നഷ്ടമായി പോയി.. എന്റെ സുഹൃത്തിന്റെ വീട് കോതമംഗലത്തു ആണ്.. പെരിയാറിന്റെ തീരത്ത്... ഞാൻ കോട്ടയം കാരൻ ആണ്..

  • @jojivarghese6158
    @jojivarghese6158 4 ปีที่แล้ว

    Ethorumathiry manushyane kothipichu konnukalanju... Chachan rockssss

  • @muneerchemukkan7848
    @muneerchemukkan7848 4 ปีที่แล้ว

    ഞാൻ ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു വീഡിയോകൾ സൂപ്പർ

  • @akhilkuttu3487
    @akhilkuttu3487 4 ปีที่แล้ว +2

    Kidu sthalam machanmare

  • @itpv7037
    @itpv7037 4 ปีที่แล้ว +2

    അടിപൊളി

  • @Hopeman24
    @Hopeman24 4 ปีที่แล้ว +8

    ഹരിത ഭംഗിയുടെ കവാടം കാണാൻ തോന്നുന്നു വന്നിരിക്കും കണ്ടിരിക്കും 😍

    • @user-wg2ii5zl7b
      @user-wg2ii5zl7b 4 ปีที่แล้ว +2

      പോരെ ചാച്ചൻ ഇവിടുണ്ട്

    • @kunjoosworld4388
      @kunjoosworld4388 4 ปีที่แล้ว

      Varu kuttukara njagalund ningale kadum malayum kanikkan

    • @kunjoosworld4388
      @kunjoosworld4388 4 ปีที่แล้ว

      Namuk pooyamkuttykattilot pokam

    • @TripographyByJoshVannilam
      @TripographyByJoshVannilam  4 ปีที่แล้ว

      @@kunjoosworld4388 brother avide vannal namukkoru fishing video kkulla scope undo?

  • @Thusharsreelekshmi
    @Thusharsreelekshmi 4 ปีที่แล้ว +2

    Supper chettaaa😍😍😍

  • @shymonpa9125
    @shymonpa9125 4 ปีที่แล้ว +2

    Ente chachoo.. poli vayil kappal odi

  • @jobythekkathyilabraham2946
    @jobythekkathyilabraham2946 4 ปีที่แล้ว

    Joshi etta kidukkan vedio

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 4 ปีที่แล้ว +2

    പൊളിച്ചു....

  • @lijoplazar166
    @lijoplazar166 4 ปีที่แล้ว

    അടിപൊളി വീഡിയൊ...എന്നാ ഫീൽ... ചാനൽ സൂപ്പറാണ്

  • @akhilravi9258
    @akhilravi9258 4 ปีที่แล้ว +3

    😂🤣😂🤣😂🤣 😂 lekshmana 😁😆😁 aa orotta dailogue kond dhe njan channel subscriber chaiyunu😆😁😂🤣

  • @manujohn8684
    @manujohn8684 4 ปีที่แล้ว +2

    Subscribed ,,,,പിറവത്തുനിന്നു

  • @muhammedbilal2658
    @muhammedbilal2658 4 ปีที่แล้ว +5

    കൊതിപ്പിക്കല്ലേ ന്റെ മോനെ 😋😋😋😋💜

    • @user-wg2ii5zl7b
      @user-wg2ii5zl7b 4 ปีที่แล้ว +2

      ഇതെന്റെ സ്ഥലം....

  • @bibinjohnbabu1778
    @bibinjohnbabu1778 4 ปีที่แล้ว +1

    adipoli ...adipoli.. .........

  • @midhunscaria5950
    @midhunscaria5950 4 ปีที่แล้ว +3

    Chaachan super

  • @bijoymv1172
    @bijoymv1172 4 ปีที่แล้ว +2

    ചേട്ടാ ഇതു ഒരു ഒന്നൊന്നര ഐറ്റം ആണ്
    സത്യം പറഞ്ഞാ വീഡിയോ കണ്ടപ്പോ വായിൽ വെള്ളം വന്നൂ 😍😍😍😍🥰🤤🤤🤤

  • @anvinpeter99
    @anvinpeter99 4 ปีที่แล้ว +7

    ഉച്ചക്ക് ചോറുണ്ണാതെ വീഡിയോ കാണുന്ന ഞാൻ 😋😋

  • @MsAkarum
    @MsAkarum 3 ปีที่แล้ว

    scenery videography fantastic!

  • @Bibin_Thomas
    @Bibin_Thomas 4 ปีที่แล้ว +3

    Super frames anu bhai..really good.👍👍

  • @Rahulrajchekavar
    @Rahulrajchekavar 4 ปีที่แล้ว

    Kidu..

  • @aneesunu
    @aneesunu 4 ปีที่แล้ว +2

    Chetta satyam parayam... Nalla avatharanam

  • @georgedalan6068
    @georgedalan6068 4 ปีที่แล้ว

    Awesome place and good presentation

  • @aneeshpalamattom3858
    @aneeshpalamattom3858 4 ปีที่แล้ว +19

    Super Picturization, Super Presentation, Super Comedies 😍😍----------- എല്ലാം കൊണ്ടും Super video. ഈ രീതിയിൽ പോയാൽ Tripography മലയാളത്തിലെ മികച്ച vlogging ചാനൽ ആകും,ഉറപ്പ് ------ ജോഷ് ഭായ്, ഞാൻ നിങ്ങടെ കട്ട ഫാൻ ആയി 💖💖

    • @TripographyByJoshVannilam
      @TripographyByJoshVannilam  4 ปีที่แล้ว

      aneesh palamattom Thank you very much 😍😍...

    • @sibijose3jose902
      @sibijose3jose902 4 ปีที่แล้ว +1

      നല്ല വീഡിയോ . മീനൊക്കെ പൊരിച്ച് കുറച്ചു വിറകു കൂട്ടി തീകത്തിച്ച് നൃത്തം ചെയ്തു വാ... കൊള്ളാം നല്ല ടീം സ്പിരിറ്റുമുണ്ട്.

  • @aslam863
    @aslam863 4 ปีที่แล้ว

    നമ്മുടെ കേരളം അതി മനോഹരം തന്നെ

  • @unnivishnuable
    @unnivishnuable 4 ปีที่แล้ว +3

    pwoli place😍😍

  • @rafeeka1361
    @rafeeka1361 4 ปีที่แล้ว +2

    How...suuuuuper 😋😋😋😋😋

  • @libujoseph5800
    @libujoseph5800 4 ปีที่แล้ว +1

    Polichu machanea

  • @97jithin
    @97jithin 4 ปีที่แล้ว +2

    ഹോ നമ്മുടെ നാടിൻറെ അത്രെയും സൗന്ദര്യം വേറെ എവിടെ കിട്ടും...

  • @rasifrasif6399
    @rasifrasif6399 4 ปีที่แล้ว +1

    Adipoli......

  • @fishingdiarybyirshad1928
    @fishingdiarybyirshad1928 4 ปีที่แล้ว +2

    Nice aaayitt firoz ka ye onnu vaaari...
    Kollaaam bro adaaar Adipoli vedio ...
    Aaa View point undallo oru rakshayum illatto kidu....place...

    • @TripographyByJoshVannilam
      @TripographyByJoshVannilam  4 ปีที่แล้ว

      Ir Compass angane thonniyenkil yaadhrishchikam maathram 😄😄 by the way thank you very much brother😊😊

  • @P4Plants
    @P4Plants 4 ปีที่แล้ว +2

    chachanum pillerum polichu....ta

  • @anujikku5950
    @anujikku5950 4 ปีที่แล้ว +3

    Super ajoshetta....nature luv😍fish luv 😍kothamangalam luv 😍well done my Bros Jacu & Basil 😍

  • @sunilkumar-be8pu
    @sunilkumar-be8pu 4 ปีที่แล้ว +2

    കണ്ടു തുടങ്ങിയപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു സൂപ്പർ വീഡിയോ👍👍👍

  • @ashkar_5262
    @ashkar_5262 4 ปีที่แล้ว +13

    Poliyography😍... ഒരു രക്ഷയില്ല...കളർഫുൾ...😋
    ഈ nature പിക്സ് ഒക്കെ കിട്ടാൻ വഴിയുണ്ടോ...

  • @muwailahroom7715
    @muwailahroom7715 4 ปีที่แล้ว +2

    Video valare nannaayittund-

  • @kuduopgaming290
    @kuduopgaming290 4 ปีที่แล้ว +3

    *vlogging ishtam 😍🥰*

  • @sreelekshmisatheeesh4735
    @sreelekshmisatheeesh4735 4 ปีที่แล้ว

    Vayilkoode kappalodii. Poliyeee

  • @mathaipo5362
    @mathaipo5362 4 ปีที่แล้ว

    Machane ingal poliatto...God bless

  • @salamkdr5582
    @salamkdr5582 4 ปีที่แล้ว +2

    ചേട്ടാ സൂപ്പർ

  • @jinoyjinojinojinoy9132
    @jinoyjinojinojinoy9132 4 ปีที่แล้ว +2

    Good video

  • @snehass1010
    @snehass1010 4 ปีที่แล้ว

    Pwolii😋

  • @chembankunju1333
    @chembankunju1333 4 ปีที่แล้ว +2

    chachan poli super video bro kidu

  • @vivekbaiju4757
    @vivekbaiju4757 4 ปีที่แล้ว +3

    Shoopper ah super

  • @KrishNa-jf2vh
    @KrishNa-jf2vh 4 ปีที่แล้ว +2

    കിടു വീഡിയോ....👍👍

  • @subisree2364
    @subisree2364 4 ปีที่แล้ว

    ആത്യയിട്ടു വീഡിയോ കാണുന്നതാണ് പക്ഷെ ഇഷ്ടപ്പെട്ടു ബ്രോ ..നല്ല അവതരണം പിന്നെ ക്യാമറ പൊളിയാണ് നല്ല ക്ലറിറ്റി ഉണ്ട് പിന്നെ സ്ഥലം അടിപൊളി ....

  • @san2josh
    @san2josh 4 ปีที่แล้ว

    Super location guys

  • @clearthings9282
    @clearthings9282 4 ปีที่แล้ว

    Suuuperrr

  • @prasobchavakkad2464
    @prasobchavakkad2464 4 ปีที่แล้ว +2

    Kidilan 👍👍

  • @shafayathcp2619
    @shafayathcp2619 4 ปีที่แล้ว +2

    ലൈക് അടിച്ച ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ അടിപൊളി ലൊക്കേഷൻ

  • @steephenp.m4767
    @steephenp.m4767 4 ปีที่แล้ว +1

    Super video, Thanks

  • @MsDyfi
    @MsDyfi 4 ปีที่แล้ว +2

    Super presentation last firoz ikaaa dialogue polichu

  • @sharunsmedia6903
    @sharunsmedia6903 4 ปีที่แล้ว +1

    അടിപൊളി വീഡിയോ ചേട്ടായി, ഇക്കയെ അനുകരിച്ചത് പൊളിച്ചു...

  • @syamp.s7794
    @syamp.s7794 4 ปีที่แล้ว +2

    josh bhai kalakki super...

  • @libinj5619
    @libinj5619 4 ปีที่แล้ว

    Kiduve kidu

  • @sunilraj4168
    @sunilraj4168 4 ปีที่แล้ว +2

    അഡ്വെഞ്ചർ ട്രിപ്പ്‌. നാടൻ മീൻപിടുത്തം. നാടൻ ഫുഡ്‌. അടിപൊളി സ്ഥലം സൂപ്പർ എല്ലാം കലക്കി ഒരു സദ്യ ഉണ്ടതുപോലെ.. ഇനിയും ഇതുപോലെ ഉള്ള വീഡിയോ വേണം 💕💕👍👍👍👍

    • @TripographyByJoshVannilam
      @TripographyByJoshVannilam  4 ปีที่แล้ว

      Sunil Raj Thank you very much 😍😍...theerchayaayum iniyum nalla videos pratheekshikkaam ,stay connected

  • @rony9747
    @rony9747 4 ปีที่แล้ว +2

    Chachan vere level aane

  • @SIVAKUMAR-kt8kg
    @SIVAKUMAR-kt8kg 4 ปีที่แล้ว +2

    chachan and aunty super...mimicry ladipoli....super visuals

  • @chithrap1037
    @chithrap1037 4 ปีที่แล้ว +2

    Ningle poliyane Manushya . Sundaraaa .

  • @nishadnishad2704
    @nishadnishad2704 4 ปีที่แล้ว +1

    Super adipoli

  • @livelife83
    @livelife83 4 ปีที่แล้ว +1

    ഈ പുഴയുടെ ഒരു end എന്റെ നാട്ടിലാണ്.... welcome to North Paravoor

  • @ajeshpa3904
    @ajeshpa3904 4 ปีที่แล้ว +1

    Chaachan poliyaanallo🙂🙂

  • @ranjithk4242
    @ranjithk4242 4 ปีที่แล้ว +2

    Picturization kidu👍👍

  • @ridhunrcrrc3059
    @ridhunrcrrc3059 4 ปีที่แล้ว +1

    Chachan pwollii

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 4 ปีที่แล้ว

    Superb bro...

  • @animathew4774
    @animathew4774 4 ปีที่แล้ว +2

    ആഹാ മനോഹരം 💓നല്ല കൂടുതൽ സ്ഥലങ്ങൾ കാണാൻ പറ്റി, 👏പിള്ളേരും ചാച്ചനും മച്ചാനും എല്ലരും പൌളി 👌👌പിന്നെ ആന്റി സ്പെഷ്യൽ ചമ്മന്തി 😋😋

  • @salmanfayiz1577
    @salmanfayiz1577 4 ปีที่แล้ว +2

    പൊളിച്ചു ബ്രോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ

  • @jaleel9895
    @jaleel9895 4 ปีที่แล้ว +1

    Supar camera hd

  • @straight188
    @straight188 4 ปีที่แล้ว +1

    കുത്താട്ടുകുളത്തുനിന്നു വന്നു കോതമംഗലം explore ചെയ്തബ്രോ സൂപ്പർ

  • @aibinjohny7733
    @aibinjohny7733 4 ปีที่แล้ว +1

    Superb video chetta... enta naadum puzhayum ellam adipoli ayittu kanichu...naatil kudi poya feel unde... pinna Thomson periyapuram ✌..

  • @nishabev8686
    @nishabev8686 4 ปีที่แล้ว +2

    Awesome place... chachante cement etta thara alla kandaa ariyille enna dialogue super 😄👍...
    Any chance to go there ...? Please advise