ഒരോ കറിയും വ്യത്യസ്ത ശയ്ലിയിൽ ഉണ്ടാക്കി എല്ലാവരിലേക്കും എത്തിക്കുക എന്നത് താങ്കൾക്ക് മാത്രം കഴിവുള്ള സംഗതിയാണ്. ഈശ്വരൻ എന്നും കുടുംബത്തിലെ എല്ലാവർക്കും അനുഗ്രഹം ചൊരിയട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു 🙏🙏🙏🙏❤️❤️❤️❤️💯💯💯💯💯
ചുരയ്ക്കറി അടിപൊളി❤ ചുരയ്ക പരിപ്പും തക്കാളിയും ചേർത്ത് തേങ്ങയും ജീരകവും അരച്ചു ചേർത്തു ചാറുകറിയായും ഉണ്ടാക്കാം. ചുരയ്ത പച്ചടി, പുരയ്ക്ക ഹൽവ ഒരു പാട് വ വറൈറ്റിയിൽ ചുരയ്ക്ക north indian ട ഉണ്ടാക്കാറുണ്ടു. വയറിനു ദഹിപ്പിയ്ക്കാൻ പറ്റുന്ന ഏറ്റവും നല്ല പച്ചക്കറിയാണ് ചുരയ്ക്ക,👍🏿❤
I m staying in Maharashtra.. Here we get everywhere.. And make.. With dal.. Today u gave a wonderful recipe with curd... We get palak.. Methi.. Sometime give us some recipe of these.. I follow your channel.. And thank u👍👌
ആദ്യം തന്നെ ഷംനയെ കണ്ടതിൽ വളരെ സന്തോഷം. ചുരയ്ക്ക ഓലൻ വെക്കം, കൂടാതെ തുവരപരിപ്പ് ചേർത്ത് മഞ്ഞൾ 1 മുളക് തേണ്ട ജീരകം അരച്ച് ചേർത്ത് കറി ഉണ്ടാകും. വെളിച്ചെണ്ണ കട്ടക് മുളക് ചെറിയ ഉള്ളി ചേർത്ത് വരുത്തിടും.നല്ല ടേസ്റ്റ് ആയിരിക്കും. ഇതുണ്ടാക്കി നോക്കാം.നസീർക്കാ
ഒരോ കറിയും വ്യത്യസ്ത ശയ്ലിയിൽ ഉണ്ടാക്കി എല്ലാവരിലേക്കും എത്തിക്കുക എന്നത് താങ്കൾക്ക് മാത്രം കഴിവുള്ള സംഗതിയാണ്. ഈശ്വരൻ എന്നും കുടുംബത്തിലെ എല്ലാവർക്കും അനുഗ്രഹം ചൊരിയട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു 🙏🙏🙏🙏❤️❤️❤️❤️💯💯💯💯💯
കറി കണ്ടപ്പോൾ സൂപ്പർ ആയി തോന്നി
ചുരക്ക കറി Super 👌🥰🌹
ചെയ്തു നോക്കുന്നുണ്ട്... 👍🏻♥️
കറി അടിപൊളി❤️
എന്റേ ചെറുപ്പത്തിൽ ഒരുപാട് കഴിച്ച ചോരയ്ക്ക കറി, പറമ്പിൽ ധാരാളം ഉണ്ടാകും, കഞ്ഞിയും ചോരയ്ക്ക കറിയും teast ആണു.
ചുരക്ക കറി സൂപ്പർ ♥️
ചുരക്ക ക്കറി ഇവിടെയും വയ്ക്കാറുണ്ട് ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാണ് 👌👌👌
Veritty കറി 😋😋😋🥰🥰👌🏻👌🏻
ചുരക്ക സാധാരണക്കാരുടെ കറി. നന്നായിട്ടുണ്ട്👌
വളരെ നല്ലത്👌👌👌👍
അടിപൊളി
ചുരക്ക കറി ഉണ്ടാക്കി നോക്കുന്നുണ്ട് ,,, 👍 Thank,, you
I am first seeing churakka thairu curry . I will try . Hai Shamla ❤❤❤
ചുരയ്ക്കറി അടിപൊളി❤ ചുരയ്ക പരിപ്പും തക്കാളിയും ചേർത്ത് തേങ്ങയും ജീരകവും അരച്ചു ചേർത്തു ചാറുകറിയായും ഉണ്ടാക്കാം. ചുരയ്ത പച്ചടി, പുരയ്ക്ക ഹൽവ ഒരു പാട് വ വറൈറ്റിയിൽ ചുരയ്ക്ക north indian ട ഉണ്ടാക്കാറുണ്ടു. വയറിനു ദഹിപ്പിയ്ക്കാൻ പറ്റുന്ന ഏറ്റവും നല്ല പച്ചക്കറിയാണ് ചുരയ്ക്ക,👍🏿❤
Adipoli super👍🏻👍🏻👌🏻👌🏻😋😋
I m staying in Maharashtra.. Here we get everywhere.. And make.. With dal..
Today u gave a wonderful recipe with curd... We get palak.. Methi.. Sometime give us some recipe of these.. I follow your channel.. And thank u👍👌
First Comment ❤❤❤ ikkkaaaa❤
ഉറപ്പായിട്ടും try ചെയും
Congratulations 🎉🎉
ഞാൻ ഉണ്ടാക്കാറുണ്ട്. Super
ഈ വർഷം one million അടിക്കണം🎉🎉🎉
ചേട്ടാ ഉത്സവപറമ്പിൽ കിട്ടുന്ന ഉഴുന്നുവട ഇല്ലേ. അതൊന്നു ഉണ്ടാക്കാമോ? കറുമുറെ കടിക്കുന്ന കുഞ്ഞ് ഉഴുന്നുവട
Super
Super curry ikka
😊😊😊😊😊😊 0:08
ആദ്യം തന്നെ ഷംനയെ കണ്ടതിൽ വളരെ സന്തോഷം. ചുരയ്ക്ക ഓലൻ വെക്കം, കൂടാതെ തുവരപരിപ്പ് ചേർത്ത് മഞ്ഞൾ 1 മുളക് തേണ്ട ജീരകം അരച്ച് ചേർത്ത് കറി ഉണ്ടാകും. വെളിച്ചെണ്ണ കട്ടക് മുളക് ചെറിയ ഉള്ളി ചേർത്ത് വരുത്തിടും.നല്ല ടേസ്റ്റ് ആയിരിക്കും. ഇതുണ്ടാക്കി നോക്കാം.നസീർക്കാ
👌👌
Suuuper
Adipoli ❤❤❤❤
Parittu manjjcolorilundai kaikkane nazeerikka
❤❤❤❤ super
❤️
ഉണക്കച്ചെമ്മീൻ ചേർത്തും ചുരക്ക കറിവെക്കാറുണ്ട്. നല്ലതാണ്.
Which lens you are using?
Valare nalladh
Orikkalum ethu vangittila eni vangam ethupole veykkam
ചേനയും വൻപയറും കൂടി എരിശ്ശേരി ഒന്നു ചെയ്യാമോ 🔥
ഇന്ന് ഇവിടെ ഈ കറി ആയിരുന്നു 👍🏻
തോരൻ വക്കാനും നല്ലതാണ്
Super❤
Ithil kurachu parippu kude cherkkuka
🌹🥰
Sambar kashnathinte koode kittarund . Ini ithundackanayi atheduckam .
Chetta super super super
Njan innu thannee unakkunnund
ഹായ്
👍❤️
Ilavan kumbalam aano
Eth North Indian Dish Anu
ചുരക്ക തോരൻവയ്ക്കും കറി സുപ്പർ❤❤
Chetta....paippad shop il ithu othiri kittum alle
ചുരക്ക മീൻ കറി യില് ഇടും തോരൻ മെഴുക്ക് പുരട്ടി ഉണ്ടാക്കാം ഈ കറി പരീക്ഷിക്കാം 🎉🎉🎉🎉🎉
👍🏾👍🏾
Ithu undaliyath alle
ഇത് പണ്ട് മസാല കറി വച്ചിട്ടുണ്ട് തൈര് ചേർന്ന് ആദ്യമായി കാണുന്നത് ആണ്❤❤😂
മട്ടൺ സൂപ് ഉണ്ടാക്കി കാട്ടുമോ...?
Phiiiilp🎉🎉🎉🎉🎉🎉
ചേച്ചി എവിടെ ആയിരന്നു.. രണ്ടുപേരും വരണം..
Ilavan churakayude thondum chetharilla,kurum kalayarilla
ഇത് തോരൻ ഉണ്ടാക്കും..മെഴുക്ക് പൂരട്ടി ഉണ്ടാക്കും..അതൊക്കേം നല്ല ടേസ്റ്റ് ആണ്..
Phiiilp🎉🎉🎉🎉🎉
KOᒪᒪᗩᗰ
ഞാൻ വെച്ചു കഴിച്ചു ഉണ്ട്, തൈര് ഒഴിവാക്കുക ഇല്ല,
ചെരങ്ങ
വെളിച്ചെണ്ണ യിൽ താളിക്കും
മോര് കറി വയ്ക്കാം, പരിപ്പ് ഇട്ട് വയ്ക്കാം
Adipoli ❤❤
Super
👌👌
❤❤❤
Super
Super