ഓർമ്മ പോകുന്നതിനു മുൻപുളള അവസാന കാ ലങ്ങളിൽ അമ്മയുടെ ലോകം വിവീനയും വിവാനുമായിരുന്നതു കൊണ്ടാണ് അമ്മ അവരെ ഒരിക്കലും മറക്കാത്തത്......അമ്മയുടെ കൂടെ നിന്നു വളർന്നതിന്റെ നന്മകൾ ആ രണ്ടു കുഞ്ഞുങ്ങളിലും പ്രകടമാണ് ❤❤❤❤
ജോമോനെ , എത്ര നല്ല കുടുംബമാണ് നിങ്ങളുടേത്. ഇന്നത്തെ കാലത്ത് ഇതു പോലെ ഒരു വീടും കാണത്തില്ല. നല്ലൊരമ്മ, ആ അമ്മയെ നോക്കാൻ നല്ലൊരു മരുമകൾ, ഈ അമ്മ വളർത്തുന്ന കൊച്ചു മകൾ. ദൈവാനുഗ്രഹം താനെ വരും .
വിപിനയെ സമ്മതിക്കണം നല്ല ക്ഷമയുള്ള കുട്ടി. അമ്മച്ചി വിപീന യെ കാണുമ്പോൾ ഓരോ അഞ്ചു മിനിറ്റിലും ചോദിക്കും എന്തിനാ പഠിക്കുന്നെ എത്ര വർഷമായി പഠിക്കുന്നു ജോലിയുണ്ടോ ഇനി എത്ര വർഷം പഠിക്കണം.എത്ര തവണ ചോദിച്ചാലും വിവി നാ മോൾ ഒരു മടിയും കൂടാതെ മറുപടി പറയുന്നു ഇന്നത്തെ തലമുറയിൽ ഇങ്ങനെയുള്ള കുട്ടികളുണ്ട് ല്ലോ
വിബിന മോൾ ഒത്തിരി ക്ഷീണിച്ചു പോയി.കൊച്ചുമോളെ കണ്ടപ്പോൾ അമ്മച്ചിയുടെ ഒരു സന്തോഷം നോക്ക് 'അമ്മച്ചി ഒത്തിരി ചെറുപ്പം ആയതു പോലെ തോന്നിക്കുന്നു.ആ ചിരിയും സന്തോഷവും കാണുമ്പോൾസുന്ദരി അമ്മച്ചി.അമ്മച്ചിയുടെ സൗന്ദര്യം കൊച്ചുമോൾക്ക് കിട്ടിയിട്ടുണ്ട്.ജോമോൻറെ ഹൈറ്റ് ആണ് മോൾക്ക് കിട്ടിയത്.21 വയസ്സുവരെ ഹൈറ്റ് വയ്ക്കും
അമ്മച്ചിയും കൊച്ചുമോളും കൊള്ളാം❤ പിന്നെ കൊച്ചുമോളെ മറക്കുന്ന വിഷയം ഇല്ല വിവിനജനിച്ചപ്പോൾ അമ്മച്ചിടെ കൈയ്യിലോട്ടായിരിക്കും കിട്ടിയത് അത് അങ്ങനെ മറക്കാൻ കഴിയോ 😊
അമ്മച്ചി പറഞ്ഞതു കേട്ടില്ലേ ; 1, 1 1/2 വർഷത്തെ നേഴ്സിങ് ഉണ്ട് (general nursing), പക്ഷേ, അങ്ങനെ പഠിച്ചിട്ട് കാര്യമില്ല; ഇങ്ങനെ പഠിച്ചിട്ടേ കാര്യമുള്ളൂന്ന്.😅

❤️❤️❤️❤️❤️❤️❤️
Exactly
അമ്മാമ്മയും കൊച്ചുമോളും നല്ല സ്നേഹത്തിലാണ് സൂപ്പർ
പൊന്നുമോളെ കണ്ടപ്പോൾ പൊന്നമ്മച്ചിക്ക് എന്തൊരു സ്നേഹവും സന്തോഷമായി
ആരെ മറന്നാലും ജോ മോളെയും രണ്ട് കെച്ച് മക്കളെയും മറക്കുന്ന പരിപാടി ഇല്ല മകനെ മറന്ന് പോയി പാവം ❤🥰❤🥰❤
ജോമോനെ , എത്ര നല്ല കുടുംബമാണ് നിങ്ങളുടേത്. ഇന്നത്തെ കാലത്ത് ഇതു പോലെ ഒരു വീടും കാണത്തില്ല. നല്ലൊരമ്മ, ആ അമ്മയെ നോക്കാൻ നല്ലൊരു മരുമകൾ, ഈ അമ്മ വളർത്തുന്ന കൊച്ചു മകൾ. ദൈവാനുഗ്രഹം താനെ വരും .
കൊച്ചുമോൾ അമ്മച്ചിയെ ചേർത്തുപിടിക്കുന്നു❤
ജോമോൾ പറഞ്ഞത് എത്ര ശരിയാണ് അമ്മ ചെറിയ കുട്ടിയെപ്പോലെ ആയിരിക്കുന്നു. God bless you🥰😊
എന്തൊരു ഇഷ്ടം പേരകുട്ടിയെയും
' ജോമോൾ ചേച്ചിയേയും
പാവം ജോമോൻ ചേട്ടനെ ഓർമ്മയില്ല
കൊച്ചുമോളോടുള്ള സ്നേഹം കാരണമാണ് പേര് മറക്കാത്തത്.
Jomol പറഞ്ഞത് ശരിയാ.. അമ്മയോട് സ്നേഹം കൂടി വരുവാ.. Jomolodum ഒരുപാട് സ്നേഹം.. ❤❤
അമ്മച്ചീനെയും ജോമോനെയും ജോമോ മോളെ പൊന്നു മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
ജോമോനെ മറന്നാലും വിവിനയെ മറക്കുന്ന പ്രശ്നമേയില്ല.....😂
🥰
അമ്മച്ചിയുടെ വീവിന മോള് വന്നോ അമ്മച്ചി നല്ല Happy ആയിരിക്കു അല്ലോ
Vibina കുഞ്ഞു വന്നതു കണ്ടപ്പോൾ അമ്മചിക്കും അതുപോലെ എനിക്കും സന്തോഷം ആയി❤
വിപിനയെ സമ്മതിക്കണം നല്ല ക്ഷമയുള്ള കുട്ടി. അമ്മച്ചി വിപീന യെ കാണുമ്പോൾ ഓരോ അഞ്ചു മിനിറ്റിലും ചോദിക്കും എന്തിനാ പഠിക്കുന്നെ എത്ര വർഷമായി പഠിക്കുന്നു ജോലിയുണ്ടോ ഇനി എത്ര വർഷം പഠിക്കണം.എത്ര തവണ ചോദിച്ചാലും വിവി നാ മോൾ ഒരു മടിയും കൂടാതെ മറുപടി പറയുന്നു ഇന്നത്തെ തലമുറയിൽ ഇങ്ങനെയുള്ള കുട്ടികളുണ്ട് ല്ലോ
വിവിനയെ കണ്ടപ്പോൾ അമ്മയുടെ സന്തോഷം. ❤❤❤❤❤
നിങ്ങളുടെ വീഡിയോ ദിവസവും കണ്ട്നിങ്ങളുടെ ബന്ധുക്കളെയും നിങ്ങളുടെ വീട്ടുപേരും പള്ളിയും സ്ഥലവും എല്ലാം ഞങ്ങൾക്കും പരിചയമായി
ഹായ് അമ്മച്ചിയുടെ ചെറുമകൾ വന്നല്ലോ മോളെ പെട്ടന്ന് മനസിലായി പാവം 🥰🥰🥰🥰🥰👍👍🙏🙏🙏
വിപീന യുടെ dress നല്ല ഭംഗിയുണ്ട് ❤️❤️🙏🏻, അമ്മയ്ക്ക് ഇന്ന് നല്ല സന്തോഷം ഉണ്ട് ❤️❤️🙏🏻
❤nalla molu❤
Viveena വന്നുപ്പോഴാ അമ്മ Happy ആയേ❤
nicevedeo😂
Ammakku nalla vivaram❤kochumol ammayude chunk❤❤❤❤jomol paavam❤❤❤
അമ്മച്ചിയാണ് നമ്മുടെ ഡോക്ടർ ❤❤❤
അമ്മച്ചിടെ ചെല്ലകുട്ടി വന്നല്ലോ 🥰
ഇങ്ങനെയൊക്കെ അമ്മ പറയുമ്പോൾ കെട്ടി പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നും
വല്യമ്മയുടെ shape ആണല്ലോ കൊച്ചുമോൾ ❤️
Ammeyku kochumole manasilayallo,ammaku kochumole valiya ishttamane,ithu kanumpol ammayum happy njagalum happy, Ellavarum happy
God bless you all 🙏🙏🙏🥰🥰🥰🌹🌹🌹
മോനേ അറിയില്ല കൊച്ചുമോളെ അറിയാം അല്ലേ അമ്മേ 😍😍❤️❤️
Bivina give a hug to your grandma.❤❤❤❤❤❤
👍
Kochu mole kandathil ammachikku valare happy ayi samsarikkan aale kitti
ഇപ്പഴാ പത്തനംതിട്ട ആയത് മുൻമ്പ് ആലപ്പുഴ ജില്ല ആയിരുന്നു
വിവിനാമോൾ സുഖമാണോ. അമ്മച്ചിയുടെ പുന്നാരമോൾ ❤️
ജോമോൻ എന്ന് എത്ര നാളായിട്ട് കേൾക്കുന്നതാ എന്നിട്ടും നിങ്ങൾക്ക് മനസ്സിലായിട്ടില്ലേ എന്ന അമ്മച്ചിയുടെ തിരിച്ചുള്ള ചോദ്യം ഏറ്റവും നന്നായായത് 😀👌🏻
ഇന്ന് അമ്മ എന്തു കാര്യമായിട്ട കൊച്ചു മോളോട് കാര്യം പറയുന്നത്
വിബിന മോൾ ഒത്തിരി ക്ഷീണിച്ചു പോയി.കൊച്ചുമോളെ കണ്ടപ്പോൾ അമ്മച്ചിയുടെ ഒരു സന്തോഷം നോക്ക് 'അമ്മച്ചി ഒത്തിരി ചെറുപ്പം ആയതു പോലെ തോന്നിക്കുന്നു.ആ ചിരിയും സന്തോഷവും കാണുമ്പോൾസുന്ദരി അമ്മച്ചി.അമ്മച്ചിയുടെ സൗന്ദര്യം കൊച്ചുമോൾക്ക് കിട്ടിയിട്ടുണ്ട്.ജോമോൻറെ ഹൈറ്റ് ആണ് മോൾക്ക് കിട്ടിയത്.21 വയസ്സുവരെ ഹൈറ്റ് വയ്ക്കും
Love ammachi ❤❤❤
ബിവിന മോളേ.... Stress വരുമ്പൊ ഈ അമ്മച്ചിയെ ഓർത്താ പോരെ നീ എന്തൊരു ഭാഗ്യവതിയാ.
ആരെ ഓർമയില്ലെങ്കിലും വിവിനായെ വിട്ടൊരു കളിയുമില്ല.
Vivian sundarikutty. Ammachi very beauty conscious. Modern outlook
Junior amma vivina....enikk nalla ishttamanu❤
Ammachi kke Ella kariyangal ariyam nalla advices kodukkunnunde.Jomone mathram ariyathilla,saramilla oru divasam manasilakum.❤❤❤
Amma VIVEENAYE MARRAKKILLA❤❤❤❤❤❤🎉🎉🎉
Amma.supper.nurse
Amache kochumol super ❤❤❤❤❤❤❤❤❤❤❤
അമ്മക്ക് വിപിനയെ പിടി കിട്ടി എന്താ അമ്മയുടെ സന്തോഷവും എന്തൊക്കെയാ ചോദിക്കുന്നത് കൊച്ചുമോളോട്
Ammayude priyapetta mol vannallo❤❤❤❤❤❤❤
Ammachi was like Vivian mol in her youth.
Kochumol varumvare Jomol Jeevan aayirunnu. Ippol Jomoleyum kuttam parayunnu
Kochumol mathramanu ippol. God Bless you all 🙏 💖 💕 ❤️ ❤❤❤
Vivina mole orupadu shenichu
Colour kuranju.pavam amma innu nalla chiri undu.kochu mole kandit anu.
4 perum koodi thakarthalloo ❤👌ammachikk yere ishttamulla mole kandappo kallachiri😊😊 sneham vlog.👌👌👌👌👌👌😍🙏
Amakku Jomole othiri ishtamanu.ennal makkaludeyum kochumakkal Vivan Viveena ellavarudeyum peru parayum.Jomol ennu orikkalum paranju kettittilla.ithara ennu chothichu Jomol ennu parayilkanam🥰🥰🥰🥰😘😘😘😘😘
Ammakutty... happy. Ayalo...
ജോമോൾ ചേച്ചി നല്ല രസാ
എന്റെ അമ്മച്ചി, അമ്മച്ചിക് എന്തൊരു അറിവുണ്ട്. 🙏🙏🙏🙏. മോള് പൊന്നുമോൾ അമ്മച്ചിയെ ചേർത്ത് ഇരുത്തി ❤️❤️❤️. അമ്മച്ചിക്ക് മോളെ തിരിച്ചറിയാൻ പറ്റി. അമ്മച്ചിടെ മോൾ ബിവിന❤️🥰😍❤️. മോളെ വണ്ണം. കുറഞ്ഞാൽ പൊക്കം തോന്നും 21വരെ പൊക്കം വയ്ക്കും. ബിവിനാ മോളുടെ തൊണ്ടയ്ക് വീക്കം ഉണ്ടോ?
Ente chakkara ammachi
അമ്മച്ചിയും കൊച്ചുമോളും കൊള്ളാം❤ പിന്നെ കൊച്ചുമോളെ മറക്കുന്ന വിഷയം ഇല്ല വിവിനജനിച്ചപ്പോൾ അമ്മച്ചിടെ കൈയ്യിലോട്ടായിരിക്കും കിട്ടിയത് അത് അങ്ങനെ മറക്കാൻ കഴിയോ 😊
വാഗമണ്ണിൽ നീ വന്നിരുന്നോ ഞാൻ വാഗമണ്ണിലാണേ😂😂😂
❤❤❤amme ❤❤
Ammachyude punnara kochumakal ❤❤❤❤❤❤❤❤
അമ്മച്ചി ❤❤❤❤
Amma poli ❤
ജോമോനെ മറന്നു പോയ് കൊച്ചു മകളെ മറക്കില്ല
Vibinamol❤❤❤❤❤❤❤❤
Ammachide chiri kanumbol manasu nirayum. Ente ammachikum njan priyapetta kochumol arunnu . Eppol ente kude ella. Ethu kanimbol njan ente ammachiye orkum, ennu ente ammachide vidieo kanum
Ammumma ❤️❤️❤️
Ammayku. Sukhamano
❤❤❤സുഖമാണ്
Watching from Austria. Very nice video I was also Nurse
Vipina Ammachi ye pole anu😍🥰❤️😁
Supervideo
Ipposhathe kuttikalku fd kashikan madiya, vivanmone kanunnillallo 😂😂😂amma chirippichu kollum 🎉🎉🎉❤❤❤🌹🌹🌹
Ammachi goodblessyou
Siju frm parumalla
AmmA happy❤❤
പാവം അമ്മച്ചി 🥰
❤❤❤❤❤🙏
Sundhari mole ❤
♥️😍🥰
Ammachi ❤❤
അമ്മാമ്മയ്ക് എന്ത് നല്ല സന്തോഷ൦.
Ammama ennu full active annu Viveena ye kandathukondannu.
20:15😂😂😂,10:06😂😂😂😂👍. Ennu cherekyan kore undaye. ❤❤❤❤AMMAMA ❤❤❤❤❤❤
Echayanu thonniyadadarekkum camareyude kozhappayerekkum😊
Vivina Ammachikkitu yendoo cheythittundu ... Mone marannu kochumolee orthirikkan..😂❤ athoru atbhutham thanneyaa..
Athu. Thallaya. Ente. Ammaye. Vishamippikunnathu
Ammachi vivinamole marakkilla.enthu arivulla ammachiya.
Sunthari molku umma🎉🎉😅
അമ്മച്ചി പറഞ്ഞതു കേട്ടില്ലേ ; 1, 1 1/2 വർഷത്തെ നേഴ്സിങ് ഉണ്ട് (general nursing), പക്ഷേ, അങ്ങനെ പഠിച്ചിട്ട് കാര്യമില്ല; ഇങ്ങനെ പഠിച്ചിട്ടേ കാര്യമുള്ളൂന്ന്.😅
ജനറൽ നേഴ്സിങ്ങ് 3 വർഷമാണ്. 11/2 വർഷം പഠിക്കുന്നത് ANM ആണ്
ഹായ് അമ്മച്ചി
പെൺ മകൾ വന്നപ്പോൾ വീടുണർന്നു
Kochumole kandappol Ammake orma onnude kooditto.👌👌we ❤ Amma.
❤❤❤❤
❤❤❤❤❤️❤️❤️🥰🙏
🥰❤️❤️❤️❤️
Ammachi ❤🎉❤
Happy family
Ammachiii ummaaaa
Bibina thairoid undo?
Amma chiku husband nu ormayundo.chodhikanam
❤❤❤ഇടയ്ക്ക് പറയും
Hi mollooo
Viveenayakadappolsanthoshamayee