പ്രായമുള്ള അമ്മച്ചിയാണേ വേദന ഉണ്ടാകും . വിശ്വാസം ഇല്ലാതെ സംസാരിക്കാതെ ജോമോന്‍ . കുറച്ച് തൈലം ഒക്കെ പുരട്ടി kodukkanam ഇത്രയും ഒക്കെ നന്നായ് jomonum jomolum nokkunnundallo . നിങ്ങളെ രണ്ടു പേരെയും നിങ്ങടെ മക്കളും നന്നായ് നോക്കും ഉറപ്പാണ്. ഇതൊക്കെ kandalle ആ മക്കള്‍ വളരുന്നതു നിങ്ങള്‍ സമൂഹത്തിന് നല്ല മാതൃക ആയ മകനും മരുമകളും ആണ്. . അമ്മച്ചിക്ക് എന്റെ ചക്കര ഉമ്മ ❤❤❤❤
അമ്മച്ചിക്ക് ഇരുന്നു കൊണ്ടുള്ള വീട്ടിലെ ചെറിയ ചെറിയ ജോലി കൊടുത്തുനോക്കണം. മുരിങ്ങയില നുള്ളിയും, വെളുത്തുള്ളിയുടെ യും വ. ഉള്ളിയുടെയും തൊലി തൊലിച്ചുകളയൽ തുടങ്ങിയ ജോലി യൊക്കെ കൊടുത്താൽ കട്ടിൽ തന്നെ യുള്ള കിടത്തo കുറയും
പാവം; ചിലപ്പൊ വേദനിക്കുന്നുണ്ടാകും; online ൽ തപ്പിയാൽ, ഒട്ടും വേദനിക്കാതെ കാൽപാദത്തിൽ മാത്രം ഇട്ട് നടക്കാൻ പറ്റുന്ന, വളരെ soft ആയ socks ഓ ചെരുപ്പോ ഒക്കെ വാങ്ങാൻ കിട്ടും; ഊരിപ്പോകാത്തത്; അങ്ങനെയുള്ള ഒരു set വാങ്ങി വയ്ക്ക്; ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാലോ ; പാവത്തെ വഴക്ക് പറയല്ലേ.....!! അമ്മച്ചിയുടെ അവസ്ഥ അതായിപ്പോയില്ലേ.......!!😢 ക്ഷമിക്ക് സഹോദരങ്ങളേ. പാവം.🤍
Dining ടേബിളിന്റെ അവടെ ഇരുന്ന് ഉള്ളി പൊളിക്കുകയോ. പയറു പൊട്ടിക്കുകയോ അങ്ങനെ വല്ല പണിയും കൊടുത്തു നോക്കിയാലോ.... എന്തെങ്കിലും ചെയ്‌തോണ്ടിരുന്നാൽ ഇത്തരം പണിയൊക്കെ നിർത്തി വെക്കുമായിരിക്കും.ഈയിടെയായി അമ്മച്ചിടെ സ്വഭാവം മാറുന്നുണ്ട്.. വീണാൽ നോക്കാൻ ഉള്ള ബുദ്ധിമുട്ട് എത്രത്തോളം ഉണ്ട്...
പ്രായം ആകുന്നത് കാരണം ഞരബ് വേദന വരും...തൈാലം പുരട്ടി കൊടുകൂക... എൻെറ അമ്മയും ഇങ്ങനെ ആയിരുന്നു.. എൻെറ അമ്മയും വേദന കൊണ്ടു് നിലവിളിക്കും ആയിരുന്ന ഒടുവിൽ

ചിലപ്പോൾ വേദന കാണും. സ്വല്പം കുഴമ്പ് പുരട്ടി കൊടുക്കണം. പ്രായം ആകുമ്പോൾ വേദന ഒക്കെ ഉണ്ടാകും. പാവം. ❤️
അമ്മക്ക് കാലിനു വേദന കാണും. പണ്ട് മരുന്നൊക്കെ വെച്ച് കെ ട്ടിക്കാണും.ആ ഓർമ്മയിൽ ചെയ്യുന്നതാണ്. പാവം 😒
ജോമോൻ്റെ വേഗത്തിലുള്ള സംസാരം അമ്മയ്ക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. ജോമോളുടെ സംസാരം അമ്മയ്ക്ക് എളുപ്പത്തിൽ മനസ്സിലാകും .❤
എല്ലാവരുടെയും ശ്രദ്ധക്ക് ആരും ഒരു അലമ്പും അമ്മക്കുട്ടിയോട് കാട്ടിയേക്കരുത്. 😃😃
അമ്മച്ചിയുടെ ഓരോ വികൃതി തരങ്ങൾ അല്ലാതെ എന്ത് പറയും ഇതിനൊക്കെ അമ്മച്ചി ഒരു ചക്കര യു മമ❤❤
അമ്മക്ക് വേറെ നേരം പോക്കൊന്നും ഇല്ലല്ലോ അതാണ് 😂
അമ്മച്ചിയുടെ ഓരോ വികൃതികൾ 😄😄😄
Entey Jomoley chirichu chathu...swantham ammaye nokkunna poley alley....Amma bhagyavathiyaa sathyam❤❤❤❤❤❤❤😂😂😂😂
Ammachi umma love you so much ❤❤❤❤
ഞാൻ ചിരിച്ചു മടുത്തു കാലുകണ്ട്😂😂😂😂😂😂
😂😂
അമ്മയ്ക്ക് വിരലുള്ള Sox വാങ്ങിക്കൊടുക്കു ടൈറ്റിൽ ഇട്ടാൽ കടച്ചിലും തണുപ്പും മാറും.😊
Jomona Ammachyku thanuppayirikum💐
Jomonum jomolum ammaye kondu thottu❤
ജോമോൾ അമ്മയോട് പറയുന്നത് കേട്ട് ഞാൻ ഒന്ന് പേടിച്ചു.
ജോ മോളെ അമ്മച്ചിക്ക് ചിലപ്പോൾ കാല് വേദന കാണും വോളിനി വാങ്ങി പുരട്ടി കൊടുത്താലോ പാവം എൻ്റെ അമ്മച്ചിയെ ഓർമ്മ വരും എൻ്റെ അമ്മച്ചി ഞങ്ങളെ വിട്ടു പോയി 😢
Jomone ammaku vedhana kanum ammde prayamulla amm enikum undu ente ammayum eppozhum kaluvedhanayum sareeravedhanayum undenu parayumprayamakumbol asthikalkoke vedhana varum pavam amma❤❤❤❤❤vedhanaku movente sprey kittum
ഹായ് അമ്മച്ചി അമ്മച്ചിയുടെ ചില കാര്യങ്ങൾ കാണുമ്പോ എന്റെ ഹസ്ബന്റിന്റെ അമ്മയെ ഓർമ്മവരും അവസാനമൊക്ക ആയപ്പോ ഏറെ കുറെ ഇതു തന്നെ ആയിരുന്നു 😞😞😞😞🥰🥰🥰🥰🙏🙏🙏🙏🙏
അമ്മച്ചിക്ക് ഇരുന്നു കൊണ്ടുള്ള വീട്ടിലെ ചെറിയ ചെറിയ ജോലി കൊടുത്തുനോക്കണം. മുരിങ്ങയില നുള്ളിയും, വെളുത്തുള്ളിയുടെ യും വ. ഉള്ളിയുടെയും തൊലി തൊലിച്ചുകളയൽ തുടങ്ങിയ ജോലി യൊക്കെ കൊടുത്താൽ കട്ടിൽ തന്നെ യുള്ള കിടത്തo കുറയും
പാവം; ചിലപ്പൊ വേദനിക്കുന്നുണ്ടാകും; online ൽ തപ്പിയാൽ, ഒട്ടും വേദനിക്കാതെ കാൽപാദത്തിൽ മാത്രം ഇട്ട് നടക്കാൻ പറ്റുന്ന, വളരെ soft ആയ socks ഓ ചെരുപ്പോ ഒക്കെ വാങ്ങാൻ കിട്ടും; ഊരിപ്പോകാത്തത്; അങ്ങനെയുള്ള ഒരു set വാങ്ങി വയ്ക്ക്; ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാലോ ; പാവത്തെ വഴക്ക് പറയല്ലേ.....!! അമ്മച്ചിയുടെ അവസ്ഥ അതായിപ്പോയില്ലേ.......!!😢 ക്ഷമിക്ക് സഹോദരങ്ങളേ. പാവം.🤍
seenaAntoo❤️❤️❤️
Amme,
Chilapool kalu kazhakunnundakum.❤❤❤🙏🙏🙏
Ammama de oru kalaparevade kandattu cherechu cherechu chathu.❤ Pavam Ammama ❤😘😘
വേദന ഉണ്ടാകും .പാവം അമ്മ
Amma Umma ❤❤❤
Oro divasam oro puthiya kandu pidutham ammem kondu vayya 😂
Ammakku Kalu Vedhana kanum pain ointment puratti kodukku 👍😊
I. Lave. You. Amma❤❤❤❤❤❤
pavam amma.kalu vedana kanum.prayam ayille.marunu vallatum ittu kodukane.jomone ammayku soft ayitula new slipper vangi kodukane
❤❤❤❤
അമ്മക്ക് ഒരു ആഗ്രഹം ചെരുപ്പിന്റെ പിറകെ ബക്കിൾ ഉള്ളത് വേണം എന്നു. കുറച്ചു കഴിയുമ്പോൾ ഹിൽ ഉള്ള ചെരുപ്പ് ചോദിക്കും. 😄
Dining ടേബിളിന്റെ അവടെ ഇരുന്ന് ഉള്ളി പൊളിക്കുകയോ. പയറു പൊട്ടിക്കുകയോ അങ്ങനെ വല്ല പണിയും കൊടുത്തു നോക്കിയാലോ.... എന്തെങ്കിലും ചെയ്‌തോണ്ടിരുന്നാൽ ഇത്തരം പണിയൊക്കെ നിർത്തി വെക്കുമായിരിക്കും.ഈയിടെയായി അമ്മച്ചിടെ സ്വഭാവം മാറുന്നുണ്ട്.. വീണാൽ നോക്കാൻ ഉള്ള ബുദ്ധിമുട്ട് എത്രത്തോളം ഉണ്ട്...
Ente amme🥰🙏🙏🙏🙏🙏🙏🙏🙏q
Ammaka thadavee koduka jomole vedhana
Oru ear machine ammachi vaangichu kodukumo ❤
Amme. Sundhari. Amme. Chakara. Umma
Ente ammachiyee enthokeya ethu😄😄🥰🥰🥰
Vedhana. Kanum. Thanupalle. Chorichilum. Kanum.
❤️❤️❤️
Gripulla cherippu kodukku..chevikku enthenkilum cheyyu
അമ്മച്ചി ഓരോ പരിപാടിഒപ്പിക്കുവാണല്ലോ
🌹❤️❤️
Pain socks onde❤
😂😂😂❤❤❤
🥰🥰🥰🥰
ചെരുപ്പേലും കെട്ട വാണോ😂😂😂😂😅😅😅😅😅
❤❤❤❤😂😂
Oro oro kalaparupadikal😂
❤😂😢
പ്രായം ആകുന്നത് കാരണം ഞരബ് വേദന വരും...തൈാലം പുരട്ടി കൊടുകൂക... എൻെറ അമ്മയും ഇങ്ങനെ ആയിരുന്നു.. എൻെറ അമ്മയും വേദന കൊണ്ടു് നിലവിളിക്കും ആയിരുന്ന ഒടുവിൽ
വേദനിച്ചോ പൊന്നെ
ഇത്തിരി... വിക്സ് ആണെകിലും വെച്ച് ഒന്ന് തിരുമി കൊടുക്ക്.. Pain kannum.... അല്ലകിൽ മസ്സിൽ കേറ്റോം kannum ❤️❤️❤️
Ente amme etha ee kattunne
അമ്മക്ക് വേദന ഉണ്ടോ
😢aniku amma ella athukodu annum kannum
Ammachi kalinu vedana undo.
Anna neenga innaikku romba kovathula irukkenga
Ammak oru kettunna cheruppu vagi kodu adh pade poi
Ente.amme.chirichu.marichu
❤️❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️