Sunni / Mujahid Debate | Isthigasa

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • www.youtube.com...
    Like Facebook page : / hidayamultimedia
    Watch Islahi Programs Live :
    www.hidaya.co.in/chanel

ความคิดเห็น • 146

  • @AbdulKareem-vs6fy
    @AbdulKareem-vs6fy 3 ปีที่แล้ว +3

    ഈ പ്രാന്തമാരെ പോലെ സംസാരിക്കുന്ന മുജായിഡ് ആൾക്കാരോട് ഇങ്ങെനെ വാതപ്രതി വാതം ചെയ്തിട്ട് എന്ത് കാര്യം

  • @sakeer4ur
    @sakeer4ur 7 ปีที่แล้ว +9

    സുന്നി മുസ്ല്യാർ നിലവാരം കുറഞ്ഞ പ്രസംഗം

  • @rasheedppsrasheedpps5774
    @rasheedppsrasheedpps5774 4 ปีที่แล้ว +3

    വൃതികെട്ട മുസ്ലിയാ൪ സമസ്കാര൦ തീരേഇല വളരേ മോഷ൦

  • @mohammadnihal8898
    @mohammadnihal8898 ปีที่แล้ว +1

    സമസ്ത പൊട്ടൻ നിലവാരം കുറഞ്ഞ പ്രസംഗം

  • @abdulsamad2697
    @abdulsamad2697 4 ปีที่แล้ว +11

    യഥാർത്ഥ അഹ്ലുസ്സുന്നത്തി വൽ ജമാഅ മുജാഹിദുകളാണ്

    • @MUSAFIRMUSAFIR-v1j
      @MUSAFIRMUSAFIR-v1j 3 ปีที่แล้ว +1

      🤭

    • @nibrasmuhammed7442
      @nibrasmuhammed7442 8 หลายเดือนก่อน +1

      Athu kondaavum 4um5um okke aayi pirinjath 😅😅😅😊

    • @_faju_fajid_4261
      @_faju_fajid_4261 8 หลายเดือนก่อน

      ​@@nibrasmuhammed7442അതും കഴിഞ്ഞു

    • @_faju_fajid_4261
      @_faju_fajid_4261 8 หลายเดือนก่อน +1

      ഇപ്പോ 9 കഴിഞ്ഞു
      ഈച്ച
      ജിന്ന് 2

  • @AbdulKareem-vs6fy
    @AbdulKareem-vs6fy 3 ปีที่แล้ว +2

    മുജായ്ത് അവർക്ക് ഖുർആൻ അല്ലങ്കി ഹദീസ് അതൊന്നും ഓതി കൊടുത്തിട്ട് ഒരു കാര്യം ഇല്ല

    • @ToHimWeWillBeReturned
      @ToHimWeWillBeReturned 8 หลายเดือนก่อน

      ഈ പറഞ്ഞ സുന്നി എന്താണ് ചെയ്തത്.
      ഇവർ വായിച്ച ഖുർആൻ ആയതിൻ്റെ tafseeril ഏത് ഇമാം ആണ് ഇത് istighasakk ഉള്ള തെളിവ് ആണ് എന്ന് പറഞ്ഞത് എന്ന് ചോദിച്ചപ്പോ അയാള് സ്വന്തം വ്യാഖ്യാനിച്ചത് പറയുന്നു.
      കൂടുതൽ മുട്ടി ചോദിച്ചപ്പോൾ "Tafseer തരണ്ട ആവശ്യം ഇല്ല " എന്ന് പറഞ്ഞു.
      Tafseer പറഞാൽ കുടുങ്ങും എന്നറിയാം.

  • @NisahdNisahd
    @NisahdNisahd ปีที่แล้ว +1

    Sunni. Super

  • @accurateway7234
    @accurateway7234 5 หลายเดือนก่อน

    ശിർക്കും ഈമാനും ഒരുമിച്ചു എങ്ങനെ ഒരാളിൽ ഉണ്ടാവും!!!!!!

  • @hamsaairlines5500
    @hamsaairlines5500 7 ปีที่แล้ว +5

    സമസ്തക്കോമാളികൾ......

  • @althafabdulrasheed6046
    @althafabdulrasheed6046 3 ปีที่แล้ว +7

    ഉസ്താദിന്റെ.വിശയാവദരണം നന്നായി അതിൽ നിന്നും കാര്യം വളരെ കൃത്യമായി.സത്യം ആ ഉസ്താദ് മാർ പറയുന്നതാണ് ശരി എന്ന്.

  • @noushinashameer
    @noushinashameer 7 ปีที่แล้ว +2

    അള്ളാഹു അല്ലാത്തവരെ വിളിച്ചു തേടുവാന്‍ തെളിവില്ലാത്തിടത്തോളം കാലം ഇങ്ങനെ മിമിക്രിയും ചിരിയും കളിയുമായി തല്‍ക്കാലത്തേക്ക് രക്ഷപ്പെടമെന്നെല്ലാതെ വേറെ രക്ഷയൊന്നുമില്ല ....ചിന്തിക്കുന്നവര്‍ക്ക് ഈ സംവാദം തന്നെ ധാരാളം .....എന്താണ് തൌഹീദ് എന്താണ് ശിര്‍ക്ക് എന്നു മനസ്സിലാക്കുവാന്‍ ....

  • @enterpro4762
    @enterpro4762 4 ปีที่แล้ว +2

    1921 പൊട്ടിമുളച്ച മതം അതാണ് മുജാഹിദ് മതം ആ മതത്തിന് 2006 ആയപ്പോൾ ആ മതം എട്ടായി പിരിഞ്ഞു 2020 ആയപ്പോൾ ആ മുജാഹിദ് മതം പതിനാറായി പിരിഞ്ഞു ഇതിൽ ഏതു മതമാണ് മുസ്ലീങ്ങൾ സ്വീകരിക്കേണ്ടത് അപ്പോ ഇവർക്കിടയിൽ തന്നെ തമ്മിൽ കണ്ടാൽ പോലും സലാം പറയാത്ത ജാഹിലുകൾ മുജാഹിദ് മതമേ പരാജയം... മടവൂരി ജിന്നൂരി ബൾബൂരി എന്നിങ്ങനെ കുറെ മതങ്ങൾ മുജാഹിദ് മതം😄😄

    • @mohammadshebeer7856
      @mohammadshebeer7856 2 ปีที่แล้ว

      Sunni matham 24 aayath arinjille?

    • @hanibasi8014
      @hanibasi8014 2 หลายเดือนก่อน

      അതിനു ശേഷം ഉണ്ടായത് ആണ് സമസ്ത

  • @favazfavaz1812
    @favazfavaz1812 6 ปีที่แล้ว +5

    ഈ പരിപാടി തുടങ്ങിയിട്ടു് കാലം എത്രയായി വല്ല മാറ്റവും ഉണ്ടോ? ഒന്ന് നിർത്തി കൂടെ

  • @rafeequep9924
    @rafeequep9924 4 หลายเดือนก่อน

    നിങ്ങൾ മുജാഹിദ് കൾ ചോദിച്ചു ചോദിതിന് ഉത്തരം പറഞ്ഞില്ല നിങ്ങൾ കുറേ കളിയാക്കി ചിരിച്ചു എന്നല്ലാതെ

  • @aburushdanmedia
    @aburushdanmedia หลายเดือนก่อน

    നബി തേടിയോ എന്ന ചോദ്യംതന്നെ പൊട്ടത്തരമാണ്

  • @mustafam9143
    @mustafam9143 8 หลายเดือนก่อน

    ശിർക്കന്നെ ശിർകന്നെ 😂😂 അപ്പോൾ ഖുർആൻ ശിർക് പറയുന്ന ഗ്രാൻദ്ദം ആണോ അതിനുള്ള മറുവടി പറയുന്നില്ല വഹാബികൾ എഥ വിഭാഗം ഈച്ച യാണോ ജിന്നോ

  • @rasheedppsrasheedpps5774
    @rasheedppsrasheedpps5774 4 ปีที่แล้ว +3

    അളളാഹു ഇവർക്ക്കൊടുതത ശാപമാണ് ഇവരുടെ പരിഹാസചിരി ഉതതര൦ ഇലൣ മണ്ട൯ മുസ്ലിയാ൪

    • @_faju_fajid_4261
      @_faju_fajid_4261 8 หลายเดือนก่อน

      മുജാഹിദീങ്ങൾ പേടിച്ചിട്ടാടാ ചിരിക്കാത്തത്

  • @ToHimWeWillBeReturned
    @ToHimWeWillBeReturned 8 หลายเดือนก่อน

    സമസ്ത വിഭാഗം ഇത്രയും കള്ളത്തരം കാണിച്ച് കൂട്ടുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്.
    അവരുടെ ഏറ്റവും വലിയ ആയുധം ആണ് ഇല്ം ഇല്ലാത്ത ജനങ്ങൾ.
    ദീനിനെ പറ്റി അറിയാത്ത ജനങ്ങൾ എത്ര കാലം ഉണ്ടോ , അത്രത്തോളം സമസ്ത അഴിഞ്ഞാടും.
    ആദ്യം ഉദ്ധരിച്ച ആയത് തന്നെ ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് തുടങ്ങുന്നത്.
    "റാ ഇനാ" എന്ന പദം അറബിയിൽ ഞങ്ങളെ കേൾക്കൂ എന്നാണ്.
    പക്ഷേ ജൂതന്മാരുടെ ഭാഷയിൽ അത് ഒരു ചീത്ത വാക്കാണ്.
    അറബികൾ ആയ സ്വഹാബികൾ ജൂതന്മാരെ കണ്ട് "റാ ഇന"എന്ന പദം ഉപയോഗിക്കാൻ തുടങ്ങി.
    ഇത് കണ്ട് ജൂതന്മാർ റസൂലിനെ കളിയാക്കൽ തുടങ്ങി. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത് രാ ഇന അല്ല unzurna എന്ന് ഉപയോഗിക്കാൻ.
    ഇതാരാ പറഞ്ഞത്?
    ഇബ്ൻ കഥീർ. ഇവർ ഇവിടെ വായിച്ച Tafseer ഇൽ ഉള്ള സംഭവം ആണ്.
    പക്ഷേ അതൊന്നും വേണ്ട. ഞങ്ങളുടെ വാദം ഞങ്ങൾ കളിയാക്കലും പിന്നെ ഒച്ച വച്ച് കൊണ്ടുള്ള സംസാരം കൊണ്ട് ജനങ്ങളെ പറ്റിച്ചോലാം എന്നാണ് .

  • @ayoobpcp
    @ayoobpcp 8 ปีที่แล้ว +5

    മുസ്ലാർ കുട്ടികളുടെ പരിഹാസചിരി
    വളരെ മോശം (they don't keep the manners for a debate)
    ചോദ്യത്തിനു ഉതതരം പറയുന്നുമില്ല

    • @fajifazeel
      @fajifazeel 8 ปีที่แล้ว +2

      ഇത്ര ചീപാണോ സുന്നികൾ?

    • @AliAli-tn3hd
      @AliAli-tn3hd 8 ปีที่แล้ว

      SUNNYMUGAHIDSAMVADAM @OK

  • @umarmulovi5620
    @umarmulovi5620 2 หลายเดือนก่อน

    Potton musliyare. Kithab..sharik..odanam

  • @nalatheef8129
    @nalatheef8129 2 ปีที่แล้ว +1

    ഇമാം സുയൂതിക്ക് الأمر بالإتباع والنهي عن الإبتداع എന്ന പേരിൽ ഒരു ഗ്രന്ഥമില്ല .

  • @muhammadaliahsani
    @muhammadaliahsani 2 หลายเดือนก่อน

    😂😂😂തൗഹീദ് തീരുമാനവാത്ത ഈ മുജ വർഗ്ഗമോ 🤣🤣🤣🤣🤣🤣കൊള്ളാം

  • @salih393
    @salih393 6 ปีที่แล้ว +2

    ഏതാ ഇ മുസ്‌ലിയാർ പറയാപിക്കാൻ വെറും കളിയാക്കൽ മാത്രം എന്തൊക്കെ ആവണം എന്ന് ഉണ്ട് വിവരം ഇല്ല

  • @najmanaju717
    @najmanaju717 25 วันที่ผ่านมา

    Eyyalu raena vititilee???😂😂😂

  • @jafer4371
    @jafer4371 4 ปีที่แล้ว +2

    ഒഹാബി കടത്തിക്കൂട്ടലിന് വിധേയമായ സർവ്വ കിതാബുകളും സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടണം

  • @ellikkalsmile
    @ellikkalsmile 8 ปีที่แล้ว +4

    വിഡ്ഢിയാവരുത് മുസ്ലിയാരെ

  • @abdulathanigekatinasikxeag9506
    @abdulathanigekatinasikxeag9506 5 ปีที่แล้ว +1

    Yendan kurafi galale aage naripoyallo

  • @latifyas4734
    @latifyas4734 4 ปีที่แล้ว +1

    Evar. SUNNIKAL alla shiyakalanu

  • @AlameenVlogs-cb7dm
    @AlameenVlogs-cb7dm 26 วันที่ผ่านมา

    41:20 potta😂😂

  • @ABDULLATHEEFTK-bt3jg
    @ABDULLATHEEFTK-bt3jg 8 หลายเดือนก่อน

    വഹാബിയും മുസ്ലിംകളും തമ്മിലുള്ള വിത്യാസം വഹാബികൾക്കു ബൗദ്ധിക കാര്യത്തിന് മുപ്പത്തി മുകോടി ദൈവങ്ങൾ വേണം അവർക്കു അബൗദ്ധിക കാര്യത്തിന് മാത്രം അല്ലാഹുവിനെ ദൈവമായി മതി (എന്നാൽ വഹാബികൾക്കിടയിലുള്ള ജിന്നൂരികൾ അബൗദ്ധിക കാര്യത്തിന് ജിന്നിനെയും മലകിനെയും ദൈവമാകുന്നു).
    എന്നാൽ മുസ്ലിംകൾകു അബൗദ്ധികം ആവട്ടെ ബൗദ്ധികം ആവട്ടെ എല്ലാത്തിനും അള്ളാഹു ദൈവമായി മതി

  • @ellikkalsmile
    @ellikkalsmile 8 ปีที่แล้ว +5

    ചിരി മാത്രം ....ഉത്തരം ഇല്ല ...

  • @vakkutty8220
    @vakkutty8220 4 ปีที่แล้ว +1

    ചിരിയും കളിയാക്കലും മാത്രം. ഉത്തരം പറയൂ ഉസ്താതെ

  • @moideenkuttypk6377
    @moideenkuttypk6377 2 ปีที่แล้ว

    ഈ കുറാഫി പോത്ത് അമറുന്ന പോലെ, പരിശുദ്ധ ഖുർആനിലെ ആയത്തിനെ വളച്ചൊടിച്ചു കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നു. കഷ്ടം.!
    ആ ആയത്ത് ഏതിനുള്ളതാണെന്ന് പോലും ആ കുറാഫിക്കറിയില്ല.

  • @shabzzz623
    @shabzzz623 5 ปีที่แล้ว +1

    Sunni😀😀😀😀

  • @muhammedmuhammed7852
    @muhammedmuhammed7852 3 ปีที่แล้ว

    പ്രിയപ്പെട്ട മരിച്ചവരോട് സഹായം ചോദിക്കൽ ശിർക്കാണ് എന്ന് വാദിക്കുന്ന പണ്ഡിതരോട്. നിങ്ങളീ തർക്കം നിർത്തണം. കാരണം ഇന്നത്തെ ഒരു ശരാശരി മുസ്ലിമിനറിയാം മരിച്ചവരോടൂള്ള ദൂആ ഇസ്ലാമിന്റെ ഭാഗമല്ലെന്ന്. ശിർക്കല്ല എന്ന് വാദിക്കുന്നവരുടെ ഉദ്ദേശം സാധാരണ ജനങ്ങളെ കൺഫ്യൂഷനുണ്ടാക്കി തെറ്റ്ദ്ധരിപ്പിക്കലാണ്.അതിനുള്ള അവസരം നൽകരുത്

  • @umarkm5240
    @umarkm5240 2 ปีที่แล้ว

    മുസ്‌ലിയാരെ...paralogrh...e...ആക്രോശം...നടകൂലട്ടോ...duvyakyanam....

  • @johnsonjohnson8367
    @johnsonjohnson8367 8 ปีที่แล้ว +1

    സുന്നികളുടെ വിശ്വാസം വഹാബി മൗലവിയാണോ തീരുമാനിക്കുന്നത്

  • @മുന്നൂസ്-ണ6ഗ
    @മുന്നൂസ്-ണ6ഗ 6 ปีที่แล้ว +2

    സത്യത്തിൽ ഞങ്ങളുടെ വാട്സപ്പ് ഇഖ്റ ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ സംവാദമാണ് ഇത് ..... മുസ്തഫ പൊന്നാനിയുടെ വീട്ടിൽ നടന്നത് ...
    ഒരുപാട് നല്ല ചർച്ച ഉരുത്തിരിഞ്ഞ ഗ്രൂപ്പാണ് ഇഖ്റാ ഗ്രൂപ്പ്

  • @jafer4371
    @jafer4371 4 ปีที่แล้ว +3

    ജിന്നൂരികളും കായക്കൊടിയും തമ്മിലുള്ള കിടിLan സംവാദം പ്രതീക്ഷിക്കുന്നു

  • @shamsuddinshamsu4647
    @shamsuddinshamsu4647 7 ปีที่แล้ว +1

    kasim moulaviyude nattell potti paavam

  • @siddiqbs1737
    @siddiqbs1737 5 ปีที่แล้ว +1

    Alla kurafi cherupada shabdam ouliyakkal matram kelko?

    • @ABCD-er1oo
      @ABCD-er1oo 2 ปีที่แล้ว

      റൂഹിനെ തിരിച്ചു കൊടുക്കും മലക്കുകൾക് വിചാരണ ചെയ്യാൻ.. പണ്ഡിതന്മാർ പറയുനുണ്ട.. നിങ്ങൾക്ക് ന്ത്‌ പണ്ഡിതന്മാർ

  • @bangaraibrahim242
    @bangaraibrahim242 8 ปีที่แล้ว +3

    samastha matham puthiya madam

    • @abuaafiya4166
      @abuaafiya4166 8 ปีที่แล้ว +2

      kufriyath madham

    • @abuaafiya4166
      @abuaafiya4166 8 ปีที่แล้ว +2

      makka kaafirkalude pingaamikal samasthakal

    • @saleemtipi4599
      @saleemtipi4599 8 ปีที่แล้ว

      മുജാഹിദ് ന് എന്താ മറുപെടി ഇല്ലാത്ത് മൂസാനബിയോട് മഴയേ തേടിയത് ഖുർ ആനിലുണ്ട് സുഹൃതേ ന് വിളിക്കണോന്ന് ണ്ട് പക്ഷേ ചേരുക പൊട്ടാനാണ്

    • @hafeese2741
      @hafeese2741 8 ปีที่แล้ว +1

      janangalaanu moosanabiyod allahuvinod thedan paranjad...verthey potatharam parayalle kaaakku

  • @sameercv5526
    @sameercv5526 6 ปีที่แล้ว +1

    ഒരു വൃത്തികെട്ട താടിക്കാരന്‍ ആരാണ് അതൊന്ന് ശരിപ്പെടുത്തിക്കൂടെ

  • @jafer4371
    @jafer4371 4 ปีที่แล้ว +1

    ഒഹാബികളെ നിന്നോട് ഒരു ദയയും ഇല്ല

  • @mustafam9143
    @mustafam9143 8 หลายเดือนก่อน

    ഇതു ജിന്നുരികൾ ആണോ

  • @latifyas4734
    @latifyas4734 4 ปีที่แล้ว

    Takbeer. Vilikkanum kuvanum ap yude. Chotupattalam ready

  • @umarkm5240
    @umarkm5240 3 ปีที่แล้ว

    മുസ്‌ലിയാർ...തൊട്ടു....പോയി....വിഷയം..മരുന്ന്

  • @umarkm5240
    @umarkm5240 3 ปีที่แล้ว

    പരിഹാസത്തിന്റെ..മാസ്റ്റർ..moilarka

  • @wayanadgypsum2833
    @wayanadgypsum2833 3 ปีที่แล้ว

    മക്കളെ ഈമാൻ ഉണ്ടാവണം ഉള്ളവർ ഇങ്ങനെ അല്ല അള്ളാഹു കാക്കട്ടെ

  • @favaspp3356
    @favaspp3356 7 ปีที่แล้ว

    islam muslim ennathin appuram ullaa oru vibahkam undakkunna nigalod okke enthaa parayaa enit oru samvadhavum

  • @mujeebpavanna
    @mujeebpavanna 8 ปีที่แล้ว +1

    ALLAHUVINE BAYAKUU....

  • @Firos81
    @Firos81 8 ปีที่แล้ว

    1400 varsham purakot sanjaricha feel
    Adipwoly keep it up

  • @mohamednalimohamedn8664
    @mohamednalimohamedn8664 7 ปีที่แล้ว

    ini oru nabi varigayum aanabikku oru grandham avadharikkugayum cheydhaal ,makka mushrikkeengalkku pagaram( jeevanillaathadho,
    (qabar)kannil kaanaathadho
    (jinn aa parisarath undaakumennu pradheekshichu)aayavaye
    vilichu thedunnadhu aaraano avare kurichaayirikkum aa grandhathil paramarshikkunnadhu.
    allhaahu ellaavarkkum sathyam manassilaakki sathyathodu koodi jeevichu
    marikkaan thaufeeq chyyumaaragatte,aameen.
    snehathode,muhammed ali.

    • @abdulatheef3973
      @abdulatheef3973 7 ปีที่แล้ว

      Qraaninte bashartham thelivalle?

  • @abdulatheef3973
    @abdulatheef3973 7 ปีที่แล้ว

    Ho, pabara viddikalaya mujahidukalano kuraanum hadeesum visadeekarikunnad. 1) Nabi sallallahualaihivasallam cheyyatha karyankal sirkakumo? 2) srishttikalil ettavum mahanaya aalk mattoru srishttiyodu sahayam chodikenda avasyamundo? 3) Quraaninte bashartham thelivalle?

    • @Basheer_10-e9b
      @Basheer_10-e9b 2 หลายเดือนก่อน

      Nabi.(S).yude.kure.svahaabigal.ille.avar.jaaram.undaakiyo.?

  • @fr2627
    @fr2627 6 ปีที่แล้ว

    sunnikuty. dance. mashayirunno. mumbe

  • @abdulathanigekatinasikxeag9506
    @abdulathanigekatinasikxeag9506 5 ปีที่แล้ว

    Yendan kurafi galale aage naripoyallo

  • @shihabshiyu2680
    @shihabshiyu2680 8 ปีที่แล้ว +1

    entinaaa ingane tallunnat

  • @musthafamuthu1771
    @musthafamuthu1771 8 ปีที่แล้ว

    parasparam igo kaliyakal evar deen poliyanmar 2 vibagavum viddigal

  • @fr2627
    @fr2627 6 ปีที่แล้ว

    mujahidukale. ningal. muthe. rasoolinte. aalukalane.

    • @ishaqtk4962
      @ishaqtk4962 6 ปีที่แล้ว

      മുജാഹിദ് ആയത്ത് തൊടുന്നില്ലല്ലോ തൊട്ടാൽ അവർക്കറിയാം ഇനിയും മുജാഹിദ് പലേ ഗ്രൂപ്പാവും

  • @fr2627
    @fr2627 6 ปีที่แล้ว

    moiliyark. vattane

  • @MUSAFIRMUSAFIR-v1j
    @MUSAFIRMUSAFIR-v1j 3 ปีที่แล้ว

    നാടൻ മൗലവി

  • @shihabshiyu2680
    @shihabshiyu2680 8 ปีที่แล้ว

    musleengal onnichu islamine valartalle vendat

  • @shihabk7328
    @shihabk7328 8 ปีที่แล้ว

    aarantechorthinn valarunnavar ethilumvaluth parayum

    • @basheerajmal9586
      @basheerajmal9586 6 ปีที่แล้ว

      മുസ്ലിയാരെ ഞങ്ങൾ സുന്നികളാണ് നാണംകെട്ട ആട്ടവും ചാട്ടവും ദീൻ അറിയുന്നവർക്ക് ചേർന്നതല്ല.വഹാബിയുടെ മുന്നിൽ നിങൾ കൊമാളിയാകരുത്.സാധാരണ മുസ്‌ലിംകൾ പോലും ഇങ്ങനെ അല്ല കാഷ്ഠം മുസ്ലിയാരെ. നിങ്ങ്ൾ ദീനെനിയാണ് വശലാക്കുന്നത്.

  • @sheheerkv4983
    @sheheerkv4983 8 ปีที่แล้ว

    mujahid mathathinte qabaradakkam

  • @AbdulRahman-oh9hi
    @AbdulRahman-oh9hi 5 ปีที่แล้ว

    Idhu ap kaaranam thonnunnadh

  • @riyaz7275
    @riyaz7275 8 ปีที่แล้ว

    musliyare....Theliville ?

  • @majeedmajeed7896
    @majeedmajeed7896 6 ปีที่แล้ว

    جزاك الله خيرا ياقاسم مولوي

  • @muhammedafreed2362
    @muhammedafreed2362 6 ปีที่แล้ว

    ivann eathaaa

  • @aishajasmin1534
    @aishajasmin1534 8 ปีที่แล้ว

    സർവശച

  • @makkumakku8250
    @makkumakku8250 8 ปีที่แล้ว +1

    ssf ssf

    • @noushadv5663
      @noushadv5663 8 ปีที่แล้ว

      മൗലവി ഉരുണ്ട് മറിയാണല്ലോ

  • @Mohammedanasev88
    @Mohammedanasev88 8 ปีที่แล้ว

    thale kettukaar chirich neram kalayugaayaanu.
    waist , arivulla aareyengilum kodunna pore..
    nonsense

  • @pradeepcheriyan1283
    @pradeepcheriyan1283 8 ปีที่แล้ว

    karthavaya yeshu kristhuvil vishwasikku

    • @iyadptnr
      @iyadptnr 8 ปีที่แล้ว +1

      yeshuvil viswasikkathavan muslimalla pakshe ninghaleppole njanghal yeshuvine daivamaayi kanunnilla

    • @pradeepcheriyan1283
      @pradeepcheriyan1283 8 ปีที่แล้ว

      +Iyad Ptnr Brother Jesus engane janmam eduthu ennu onnu parayamo

    • @basheerkanishan7352
      @basheerkanishan7352 7 ปีที่แล้ว

      യേശു (അ) വിന്റെ ജൻമം സവിശേഷമാണ് .... അദ്ദേഹം ജനിച്ച തു മുതൽ ദിവ്യ ബോധനം നൽകപ്പെട്ടിട്ടുമുണ്ട്. ആദാം ,നോഹ, എബ്രഹാം , മോശെ, യേശു തുടങ്ങിയ മഹാൻമാരെയൊക്കെ അംഗീകരിച്ചാദരിച്ചാലെ മുസ്ലീമാകാൻ പറ്റൂ. ഈ വാഗ്വാദ കോപ്രായത്തിലല്ല ഇസ്ലാം .....

    • @pradeepcheriyan1283
      @pradeepcheriyan1283 7 ปีที่แล้ว

      Basheer Kanissan than swargathil pokumo

    • @basheerkanishan7352
      @basheerkanishan7352 7 ปีที่แล้ว

      Pradeep Cheriyan താൻ പോവുന്ന സ്വർഗത്തിൽ പോവാൻ ഏതായാലും താത്പര്യമില്ല. ഞാൻ എങ്ങോട്ടെങ്കിലും പോയ്ക്കോട്ടെ

  • @sweetprincess1510
    @sweetprincess1510 8 ปีที่แล้ว

    assalaamu alaikkum
    nammal ellavarum muslim samudayamaan . ith enthaan therivil nadakkunna thallaano

  • @yoyoyayee694
    @yoyoyayee694 8 ปีที่แล้ว

    surath ul Maida 55 ayath ഉണ്ട്.. സഹായം ചൊദിക്കാൻ