ഈ മുജാഹിദ് എന്നാൽ എന്താണ് എന്ന് കാര്യo ഈ സംവാദം കേൾകുമ്പോൾ മനസ്സിലാവും ഇത്രയും കാര്യങ്ങൾ ഗ്രഹിക്കാനുള്ള വിവരമില്ലാത്ത ഒരു വിഭാഗം വേറെയുണ്ടൊ എന്ന് തന്നെ സംസയം
പരലോകത്ത് വെച്ച് ഈസാനബി അ] നബി സ ]യുടെ അടുത്തേക്ക് പോകാൻ പറയുമ്പോൾ മുജമണ്ട കൾ നബി തങ്ങൾ ആരാധിക്കപ്പെട്ടതു കൊണ്ട് ഞങ്ങൾ പോകില്ലെന്ന് പറഞ്ഞു കൊണ്ട് പ്രതിഷേധിക്കും😆
നബി സല്ലല്ലാഹു ആളാഹിവസല്ലമ്മ കബറടത്തു ചെന്ന് സലാം പറയുക സഹായം തേടേണ്ടത് എങ്ങനെ അല്ലാഹുവേ നബി സല്ലല്ലാഹു അലൈഹി വ സല്ലാമിയുടെ സഫാത്തിൽ ഞങ്ങളെയും ഉൽപടുത്തണേ എന്നാണ്
സമസ്തക്കാർക്ക് ശൈഖൻമാരും ഔലിയാക്കളും കഴിഞ്ഞിട്ടേയുള്ളൂ അള്ളാഹു. പരിശുദ്ധ ഖുർആനിൽ എഴുതിയിരിക്കുന്ന അള്ളാഹുവിനെ മാത്രം ആരാധിക്കണമെന്നും അള്ളാഹുവിനോട് മാത്രം സഹായം അഭ്യർത്ഥിക്കണമെന്നും അള്ളാഹുവിനോട് ആരെയും പങ്കുചേർക്കരുതെന്നും ഉള്ള താക്കീദ് അവഗണിക്കുന്നവർ. തൗഹീദ് ഇല്ലാത്തവർ.
നിർബന്ധമായും അല്ലാഹുവിന്റെ റസൂലിനോടോ അമ്പിയാക്കളോടോ ഔലിയാക്കളോടോ തേടണം എന്ന് ഒരിടത്തും സുന്നിവിഭാഗം പറഞ്ഞിട്ടില്ല. മറിച്ചു അവരോടൊക്കെ തേടാം, ഉത്തരം കിട്ടും എന്നാണ് പറയുന്നത്. അത് ആദ്യം മനസ്സിലാകണമ്.
നൗഷാദ് അഹ്സനി താങ്കൾ താങ്കളുടെ ദൗത്യം പൂർത്തിയാക്കി കഴിഞ്ഞു വഹാബി കൾഒരിക്കലും സമ്മതിക്കില്ല അതുതന്നെയാണ് അഹ്ലുസ്സുന്നയും വഹാബി കളും തമ്മിൽ നിലനിൽക്കുന്ന വിത്യാസം وماعليناالابلاغ المبين .لم تعظون الخ قالوا معذرة عندالله
ഈ വാwപ്രിധി വധപ്രിതി വാധo കേട്ടപ്പോൾ ഒന്നു മനസ്സിലായി മുജകൾ പമ്പരവിഡികളാണ് ബോധ്യമായി കാല കൊടികൊണ്ടു തന്നെ ഇയാൾക് അനീഫക്ക് വേറെ വല്ല പണിക്കും പോകലാണ് നല്ലത് സംഗടന പ്രസനവും നോ താക്കൾ പ്രസനനങ്ങൾക്കെണ്ടിട്ട് വിശയം തിരിക്കലാണ് ഈ ചെങ്ങാതിയുടെ ആവശ്യം ഓഡിയൻസിനെ ഇളക്കി 'വിട്ട് 'കലക്കണം പെൻമള പൊൻമള യാണൊ ഇസ്ലാമിൻ്റെ അവസാന വാക്ക്
മുക്കുട്ട് മുന്നണി 1 ഹനീഫ് കായക്കൊടി, അനസ് മുസ്ലിയാർ - KNM 2 .നസീറുദ്ദീൻ റഹ്മാനി - ജിന്ന് ഗ്രൂപ്പ് 3- നസ്സാ ഫ് മൗലവി -മടവുർ group തൗഹീദ് മനസിലാകാത്ത നട്ടം തിരിയുന്ന മൗലവിമാർ സക്കരിയ്യ സ്വലാഹിയെ എവിടെയും കാണുന്നില്ല. ജബ്ബാർ മൗലവിയെയും ആകെ ഇപ്പോൾ കിത്താബ് തിരിയാത്ത അനസും കായ കൊടിയും (വാചക കസർത്തും) മുജാഹിദിന്റെ ഉപgroupകൾ വേറെയും 'സാധാരണക്കാരെ തൗഹീദിന്റെ പേരിൽ വട്ടം കറക്കുന്ന മൗലവിമാർ' മുൻഗാമികൾ കാണിച്ചു തന്ന വഴിയിൽ റബ്ബ് നമ്മെ എല്ലാവരെയും ഹിദായത്തിന്റെ മാർഗത്തിൽ അടിയുറച്ച് നിൽക്കാൻ അനുഗ്രഹിക്കട്ടെ -ആമീൻ' ആമീൻ ആമീൻ
ഖുർആനും ഹദീസും പറയുമ്പോ ബിംബാരാധന നടത്തിയിരുന്ന മക്കാ മുശ്‌രികീങ്ങൾക് എതിരെ ഇറങ്ങിയ ആയത്തും പല മഹത്വവ്യക്തികളും അവർക്ക് തോന്നിയ അറിവുകളും ഖുർആനിനും തിരു സുന്നത്തിനും തെളിവാക്കി മുജാഹിദുകൾ ഈ സംവാദ വേദികളിൽ ഉരുണ്ട് കളിച്ച് ഒരു റിസൾട്ടും നൽകാതെ ജനങ്ങളെ സംശയങ്ങൾ മാറ്റി വെച്ച് വിഷയത്തിൽ നിന്ന് തെന്നിമാറി ഇതു വരെ നടന്ന എല്ലാസംവാദങ്ങളിലും ഇതുവരെ നാം കണ്ടതും അരിഞ്ഞതും ഇത് തന്നെയാണ്. ഇനിയെങ്കിലും ജന മധ്യത്തിൽ സ്റ്റേജ് കെട്ടി ഖുർആനിനെയും അല്ലാന്ടെ ഹബീബിനെയും പറ്റിയുള്ള അഭിപ്രായങ്ങൾ നിർത്തിക്കൂടെ........... ആര് എന്ത് പറഞാലും പരിശുദ്ധ ഖുർആനിന്റെയും ഇസ്ലാമിന്റെയും ലോകം തന്നെ സൃഷ്ടിക്കാൻ കാരണ കാരനായ ഹബീബിന്റേയുംപവിത്രത ഖിയാമത് നാൾ വരെ ഉയരുകയല്ലാതെ നഷ്ടപ്പെടുകയില്ല.
സമുദായ ത്തിൽ കടന്നു കൂടുന്ന ശിർക്ക് കുഫ്റ് ബിദ് അത്ത് ളലാലത് ഹലാകിയത് കൾക്ക് എതിരെ കാലങ്ങളായി പാതിരാ പ്രസംഗങ്ങളും ഖണ്ഡന മണ്ഡന മുണ്ഡന വാദപ്രതിവാദങ്ങളും എല്ലാം അരങ്ങേറിയിട്ടും രോഗം കൂടുന്നതായാണ് അനുഭവം. മുടി മുടിവെള്ളം ചട്ടി വട്ടി പിഞ്ഞാണം യ്യുട്യൂബ് മുഫ്തി കളുടെ വകയായി യ്യുട്യൂബ് ദിക്റ് യ്യുട്യൂബ് സ്വലാത്ത് ഒരൊറ്റ ദിക്റ് മതി ജീവിതം മാറ്റി മറക്കാൻ. ഒരൊറ്റ സ്വലാത്ത് മതി നിങ്ങള്‍ക്കും നേടാം സ്വർഗ്ഗം. ഇങ്ങനെ പോകുന്നു ശിർക്ക് ബിദ് അത്ത് കളുടെ പുതിവേർഷൻ. ഇത് പക്ഷേ മർമ്മം അറിഞ്ഞുള്ള ചികിത്സ യാണ് ഇതിന്റെ ഒരു പ്രതിവിധി. അതിന് ശേഷമേ ഖണ്ഡന മണ്ഡന പ്രതിവിധി ഫലവത്താകൂ. പരിശുദ്ധ ഖുർആൻ പരിശോധിച്ചാൽ ഇതിന്റെ ഒരുകാരണം അത് പാരമ്പര്യ വാദം ആണ്. മറ്റൊന്ന് ദേഹേച്ച യാണ്. Surah An-Najm (النّجْم), verses: 23 إِنْ هِىَ إِلَّآ أَسْمَآءٌ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَٰنٍ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهْوَى ٱلْأَنفُسُ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰٓ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും. ഞങ്ങൾ ഞങ്ങളുടെ കാക്കകാരണവൻമാരായി ചെയ്തു പോരുന്ന കണ്ടു പോരുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ. ഇതിനെ ചോദ്യം ചെയ്യാൻ നിങ്ങള്‍ ആരാടോ പുത്തൻവാദി കളെ. ഇതാണ് ഒരു ന്യായം. Surah An-Nazi’at (النّزعت)40 وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ (അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം. أَفَرَءَيْتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ എന്നാല്‍ തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? ചുരുക്കത്തിൽ ദേഹേച്ചയും പാരമ്പര്യ വാദവും ശിർക്ക് കുഫ്റ് ബിദ് അത്ത് ളലാലത് ഹലാകിയത് കൾക്ക് കാരണം ആണ്. പാതിരാ ഖണ്ഡന മണ്ഡന ങ്ങൾ ക്ക് മുമ്പേ സ്വന്തത്തിൽ നിന്ന് തന്നെ പണി തുടങ്ങി യാലേ സമുദായം രക്ഷപ്പെടൂ. തമ്മിൽ തല്ല് അല്ല തിരിച്ചറിവ് ആണ് ആവശ്യം. അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ. സഹായിക്കുമാറാകട്ടെ. അഷ്റഫ് കരൂപ്പടന്ന.
ആരും തന്നെക്കാൾ ഉയർന്ന നിലയിലുള്ള ആളോടാണ് സഹായം തേടുക. സൃഷ്ടി കളിൽ ഏറ്റവും ഉത്തമരായ നബി (സ)വസല്ലമ അല്ലാഹുവോടല്ലാതെ മറ്റാരോടും സഹായം തേടേണ്ടതില്ല. അത് കൊണ്ട് തന്നേ നബി (സ) വ സല്ലമ ഇസ്തിഗാസ ചൈത തിന്ന് തെളിവ് ചോദിക്കുന്നത് വിഡ്ഡിത്തരമാണ്
അല്ലാഹുവിന്റെ പ്രവാചകർക്കിടയി യാതൊരു വിവേചനവും പാടില്ല (വി ഖു ), എന്നാ ആദം, നുഹ്, മുസ്സ, ഈസ്സ,( അ )ഇവർ ആരെങ്കിലും നബിയോട് സഹായം തേടിയതിനു തെളിവുണ്ടോ, അബൂബക്കർ സിദ്ധീഖ്, ഉമർ, ഉസ്മാൻ, അലി (റ ) ഇവർ നബിയോട് സഹായം തേടിയതിനു തെളിവുണ്ടോ, മറ്റ് സഹാബാക്കൾ, ഈ നാലു പേരോട് സഹായം തേടിയത്തിന് തെളിവുണ്ടോ
@@gulfappdeveloper2849 തൗഹീദിൽ വിശ്വസിക്കുകയും, അല്ലാഹുവിനോട്( നിന്നെ ) മാത്രം പ്രാർത്ഥിക്കുകയും നീന്നോട് മാത്രം സഹായം തേടുകയും ചെയുന്നുവെന്നു പറഞ്ഞു മറ്റുള്ളവരോട് സഹായം തേടി (തേടാം ) എന്ന് പറയുന്ന ആ കഴിവുണ്ടല്ലോ സമ്മതിച്ചു, തെളിവ് ഉദ്ധരിക്കു, മറ്റുള്ളവരോട് തേടാമെങ്കിലും പിന്നെ എന്തിനാ, അല്ലഹുവിനോട് മാത്രമേ തേടു എന്ന് കള്ളം പറയുന്നു
@@gulfappdeveloper2849 ഞാൻ എന്റെ ഉമ്മാനോട് തേടാറില്ല, ബാപ്പാനോട് തേടാറില്ല, മറിച്ച് എന്റെ ഉമ്മാക്കും ബാപ്പാക്കും സഹോദരങ്ങൾക്കും വേണ്ടി അല്ലഹുവിനോട് തേടാറുണ്ട്, അവർ പാപ മോചനത്തിനു തേടാറുണ്ട്, ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളെ ചെറു പ്രായത്തിൽ വളർത്തിയതിന്റെ പേരിൽ അവരോട് കരുണ കാണിക്കണമേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കാറുണ്ട്
അമ്പിയാ മുർസുകളിൽ പെട്ടവരുടെ ഖബറുകൾ കെട്ടിപ്പൊക്കിയിട്ടുണ്ട്, ശുഹൈബ് നബി ഇബ്രാഹിം നബി തുടങ്ങിയ പല നബിമാരുടെയും ഖബറുകൾ വഹാബികൾക്ക് അതിനെക്കുറിച്ച് എന്ത് പറയാനുണ്ട്
@@shahidc.m.3841 അതൊക്കെ സ്വന്തം മനസാക്ഷിയോട് ചോദിക്കുക, അങ്ങിനെ യെങ്കിൽ നബി സ ദുഹ സ്വീകരിച്ചില്ലെന്നെല്ല, നബി സ കല്പന സമുദായത്തിലെ ചിലർ ധിക്കരിച്ചു എന്നാണ് വിശ്വസിക്കേണ്ടത്
മക്കാ മുഷ്രിരിക്കിനേക്കാളും പിഴച്ചവരാണ് ഈ സമസ്തക്കാര് . മക്കാ മുഷ്ര്രിക്കി ങ്ങൾ താഹിദ് തിരിച്ചറിഞ്ഞ് ഉദായത്തിലേക്ക് വന്നവരാണ്. എന്നാൽ ഈക്കൂട്ടർ പണത്തിന് വേണ്ടി തൗഹീത് വിട്ട് ഷിർക്കിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. നഹൂദ് ബില്ലാഹ്
നാട്ടിൽ ഇപ്പോൾ നിങ്ങളുടെ പ്രസംഗം നടക്കുകയില്ല അതൊക്കെ ജനങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞു പണ്ട് ചുറ്റുവട്ടി തന്നു വള ഊരി തന്നു നാട്ടിൻപുറത്തുന്ന് ചാടിച്ചുപോയ കുട്ടിയാണ് നിങ്ങൾ ഇന്നിപ്പോ അത് നടക്കൂല മൗലവിമാരെ തലയിൽ കേറി നടക്കുന്ന പണി നടക്കുന്നു
നമസ്കാരം ചർച്ച യില്ല നോമ്പ് ചർച്ച യില്ല സകാത്ത് ചർച്ച യില്ല ഹജ്ജ് പത്ത് റകഅത്ത് റവാത്തിബ് സുന്നത്ത് മുഹറം ഒമ്പതും പത്തും നോമ്പ്കൾ അറഫ നോമ്പ് മഴക്ക് വേണ്ടി യുള്ള നമസ്കാരം ചർച്ച യില്ല യാത്ര പുറപ്പെടും മുമ്പുളള ഒരു നമസ്കാരം ചർച്ച യില്ല ഭക്ഷണം കൈകൾകഴുകി ഇരുന്ന് ബിസ്മി ചൊല്ലി വലതു കൈ കൊണ്ട് കഴിക്കണം അത് ചർച്ച യില്ല. കാരണം ഇതെല്ലാം ദീനിൽ ഉള്ളതാണ്. ദീനിൽ ഇല്ലാത്ത കാര്യങ്ങൾ ദീനിൽ വെച്ച് കെട്ടി ദീനിന്റെ പേരിൽ വിറ്റഴിക്കാൻ ചർച്ച പൊതു യോഗം ഖണ്ഡന മണ്ഡന ങ്ങൾ തർക്ക ങ്ങൾ ദീനിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ സുന്നി. ദീനിൽ ഉള്ളത് പറയുന്നവർ വഹ്ഹാബി. സ്വർഗ്ഗവും ആ മീനും സുന്നി ക്ക്. അഷ്റഫ് കരൂപ്പടന്ന.
اللهم اهله علينا بالأمن والإيمان والسلامة والإسلام ربي وربك الله انشاء الله റമദാനിനെ വിടപറയിപ്പിച്ചവർ പരിശുദ്ധ ദുൽഹജ്ജ് വിട പറയുന്നത് കാണാതെ പോയി. ദുൽഹജ്ജ് വിട പറയുന്നു. മുഹറം വിടരുന്നു. ഈ രണ്ട് മാസങ്ങളും അത്ര മോശക്കാരല്ല ദുൽഹജ്ജിനെ വേണ്ട വിധം പരിഗണിക്കാൻ കഴിയാതെ പോയെങ്കിൽ ആ പോരായ്മ കൂടി പരിഹരിക്കാം മുഹറം കൊണ്ട്. നാളെ തിങ്കൾ. സുന്നത്ത് നോമ്പിന്റെ കാര്യം മറക്കണ്ട. മുഹറം വർഷത്തിന്റെ ആരംഭം ഒപ്പം നാളെ തിങ്കൾ മാസത്തിന്റെ ആരംഭം. നോമ്പ് അനുഷ്ടിക്കുവാൻ അള്ളാഹു തൗഫീഖ് നല്‍കട്ടെ. ഒപ്പം പടച്ചവൻ സൽകർമ്മങ്ങൾ നമ്മിൽ നിന്ന് സ്വീകരിക്കുമാറാകട്ടെ. ഈ പുതുവര്‍ഷം അതിന്റെ എല്ലാ നന്മകളും നീ ഞങ്ങള്‍ക്ക് നല്‍കണേ. അതിന്റെ എല്ലാ തിന്മകളെ തൊട്ടും ഞങ്ങളെ കാത്ത് രക്ഷിക്കണേ. ആമീൻ യാ റബ്ബ്. അഷ്റഫ് കരൂപ്പടന്ന.
റെസൂൽ ഒരു പ്രവാജകനെയുo വിളിച്ച് തേടിയില്ലറസൂൽ ഒരു വലിയ്യിനെ വിളിച്ച് തേടിയില്ല ശെരിയാണ് റസൂൽ ആരാണ് എന്ന് ആദ്യം കായ കൊടിക്ക് മനസ്സിലായില്ല പ്രവാജകൻ അഷ്റഫുൽ കൽകാണ് (സഷടികളിൽ ഏറ്റവും ശ്രേഷ്ടമായവർ ആനെ ബി മറ്റാരെങ്കിലും വിളിച്ച് തേടിയിട്ടുണ്ടൊ എന്ന ച്ചോദ്യം തന്നെ അബദ്ധമല്ലെ റസൂൽ(സ) തേടിയതേട്ടമെല്ലാം തന്നെ പടച്ച റബ്ബിനോട് മാത്രം' റസൂൽഅഷറഫുൽ കൽകാണ് അത് കൊണ്ട് ഒരാളെ ഇടതേടേണ്ട ആവശ്യം ഇല്ല
ഈ ലോകം തന്നെ സൃഷ്ടിച്ചത് എന്റെ മുത്ത് റസൂലിന് വേണ്ടി,24മണിക്കൂർ ലോകം മുഴുവൻ കേൾക്കുന്ന പേര് ഞങ്ങളുടെ ഹബീബ്ന്റെ പേര് വഴിതെറ്റിക്കല്ലേ മുജാഹിദ്കളെ നിങ്ങൾ ഈ സംവാദത്തിൽ നിങ്ങൾ മുട്ട് കുത്തിയിരിക്കുന്നു
സുന്നി ഉസ്‌സ്‌തു പറയുന്ന പോലെ ഈസ്സ നബി ഞാൻ ആരാധിക്കപ്പെട്ടുവെന്നു പറയുന്നതായി ഖുർആനിൽ തെളിവില്ല, ഉസ്താദ് കളവ് പറയുകയാണ്, "അല്ലയോ മാറിയമിന്റെ മകൻ ഈസ്സാ നീയാണോ നിന്നെയും നിന്റെ മാതാവിനെയും ദൈവങ്ങളാക്കി വെച്ച് അവരോട് ആരാധിക്കാൻ കല്പിച്ചത് എന്ന് അല്ലാഹു ചോദിക്കുമ്പോൾ, ഈസ്സ നബി പറയും ഞാൻ അവരുടെ ഇടയിൽ ജീവിച്ചിരുന്ന കാലത്തോളം അവർ അങ്ങനെ ചെയ്തിട്ടില്ല, പിന്നെ നീ എന്നേ നിന്നിലേക്ക് ഉയർത്തിയ ശേഷം അവർ എന്ത് ചെയ്തുവെന്നു എന്നെക്കാൾ കൂടുതൽ അറിയുന്നവൻ നീയാണ് റബ്ബേ എന്നാണ് ഈസ്സ നബി പറയുകയെന്നു വി ഖു പഠിപ്പിക്കുന്നു, ഇതിനെതിരായി ഞാൻ ആരാധിക്കപ്പെട്ടു എന്ന് പറയുന്ന ഖുർആൻ വാക്യം എവിടെ,
ഈ നൗഷാദ് മൊല്ലയുടെ ശിർക്ക് വാദവും ന്യായീകരണവും, തലയാട്ടുന്ന മൊല്ലാമാരുടെ ദൃശ്യവും വളരെ സങ്കടം തോന്നുന്നു 'ഇയാളെ ഇപ്പോൾ എല്ലാവരും ചാടിച്ചു' അല്ലാഹു വിൻ്റെ പ്രവർത്തനം
അനുകമ്പാ ദശകം ഇതിലെവിടെയാ മുത്ത് നബി ദൈവമാണെന്ന് പറയുന്നത്? സംവാദം ജയിക്കാൻ മലയാള കവിതയിലും കളവു നടത്തണോ ? "കരുണാവാൻ നബി മുത്തുരത്നമോ?" എന്ന വരി മാത്രമാണ് നബിതങ്ങളെ കുറിച്ചുള്ളത്. തൊട്ട് മുന്നേ , "പരമേശപവിത്രപുത്രനോ?" എന്ന് പറഞ്ഞത് ക്രിസ്തു വിനെ കുറിച്ചാണ്. ബാക്കി വരികൾ മറ്റു ദൈവ സങ്കല്പങ്ങളെ കുറിച്ചും.
മുജാഹിദുകൾക്ക് വേണ്ടി കുഴിച്ച കുഴിയിലൊക്കെ ചാടുന്നത് സമസ്തക്കാർ തന്നെയാണ് കൊട്ടപ്പുറത്ത് മരിച്ചവരെ വിളിച്ച് പ്രാർത്ഥിക്കാൻ ഒരായത്തോതിയിരുന്നു എന്തേ പിന്നീട് ആ ആയത്ത് എവിടെയും ഓതാഞ്ഞത് മരിച്ചവരെ വിളിച്ച് പ്രാർത്ഥിച്ചതിന്റെ തെളിവ് പറയാൻ പറഞ്ഞാൽ അതിൽ തൊടാതെ എന്തെങ്കിലും വിളിച്ച് കൂവിയാൽ രക്ഷപ്പെടും എന്നാണോ സഖാഫികൾ കരുതുന്നത് ഇത് പഴയ കാലമല്ല എല്ലാവരുടെ കയ്യിലും ഇന്ന് സമാർട്ട് ഫോണുണ്ട് സകല കിതാബുകളും നമ്മുടെ മൊബൈലിൽ കിട്ടും പഴയ പോലെ ആളുകളെ പറഞ്ഞ് പറ്റിക്കാൻ ഇക്കാലത്ത് കഴിയില്ല
സുന്നികളുമായി നടത്തിയ മുഖാമുഖങ്ങളിൽ മുഴുവൻ തോറ്റു തൊപ്പിയിട്ട് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അത്രയും നാറിയ ഒരവസ്ഥയിൽ മുജാഹിദുകളെ കൊണ്ടെത്തിച്ചു എന്നല്ലാതെ ഈ മരക്കഴുത ഹനീഫ് സുല്ലമി നടത്തിയ മുഖാമുഖങ്ങൾ കൊണ്ട് എന്ത് നേട്ടമാണ് മുജാഹിദ് പ്രസ്ഥാനത്തിന് ഉണ്ടായത് ?
മുജാഹിദുകൾ തൗഹീദ് ഏകത്വം അല്ലാഹു വിനോട് മാത്രം സഹായം തേടണം അല്ലാഹുവിനോട് മാത്രം ചോദിക്കണം എന്നു പറയുമ്പോൾ . സുന്നികൾ മഖ്ബറ കബറിടങ്ങൾ ജാറം ഔലിയാക്കൾ സഹായതേട്ടം ഇസ്തിഗാസ ഇതൊക്കെ തന്നെയാണ് ശ്രേഷ്ഠമായത് എന്നാണ് പഠിപ്പിച്ചു കൊടുക്കുന്നത്. അതായത് വിശുദ്ധ ഖുർആനും മുൻകാല വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും ഏതൊരു കാര്യം പാടില്ല ഇന്ന് പഠിപ്പിച്ചു കൊടുത്തു ആ കാര്യമാണ് ഏറ്റവും കൂടുതൽ ശ്രേഷ്ഠമായത് എന്ന് . സത്യത്തിലേക്ക് ക്ഷണിക്കുന്നവർ ക്ഷണിച്ചു കൊണ്ടേയിരിക്കും ബാത്വിലുകൾ തടയാൻ എത്ര വിചാരിച്ചാലും .
ക്രിസ്ത്യാനികൾ യേശുവിനെ ദൈവമാക്കുന്നതിന് തെളിവാക്കുന്നത് “ഞാന്‍തന്നെ വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേയ്ക്കു വരുന്നില്ല” (യോഹ - 14:6) എന്നതുപോലുള്ള ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ്. പ്രവാചകന്മാരുടെയെല്ലാം ദൌത്യം അതുതന്നെയായിരുന്നു. അവരെല്ലാംതന്നെ ദൈവത്തിലേക്കുള്ള വഴികാട്ടികളായിരുന്നു. അവരുടെ സമൂഹങ്ങൾ അവരിലൂടെയല്ലാതെ ദൈവത്തിലേക്ക് എത്തുന്നില്ല എന്നതാണ് അതിന്റെ വസ്തുത. അതിനെ ദുർവ്യാഖ്യാനിച്ചുകൊണ്ടാണ് അവർ യേശുവിനെ ദൈവമാക്കുന്നത്. അതുപോലെ തന്നെയാണ് മുഹമ്മദ് നബിയെക്കുറിച്ചും ഈ ഉമ്മത്തിന്റെ സംരക്ഷകനെന്നും രക്ഷകനെന്നുമൊക്കെയുള്ള പ്രയോഗങ്ങൾ. പ്രവാചകന്റെ ദൌത്യം അല്ലാഹുവിന്റെ മാർഗത്തിൽ വഴിനടത്തി അവരെ നരകത്തിൽനിന്നും രക്ഷിക്കുക എന്നതാണ്. അല്ലാതെ ആ രക്ഷ നൽകുന്നത് പ്രവാചകന്മാരാരുമല്ല. രക്ഷയിലേക്കുള്ള മാർഗം എന്ന നിലയ്ക്കാണ് അവിടെ പ്രവാചകന്മാരെ രക്ഷകൻ എന്ന് പ്രയോഗിച്ചിരിക്കുന്നത്. അതുവച്ചുകൊണ്ട് അല്ലാഹുവിന്റെ സ്വിഫത്തിനെ പ്രവാചകനിലേക്ക് ആരോപിക്കുന്ന ഈ അഹ്സനിയൊക്കെ ഏത് ഇസ്ലാമിനെയാണ് പ്രതിനിധീകരിക്കുന്നത്. വ്യക്തമായ ശിർക്ക് അല്ലാതെ മറ്റെന്താണ് അഹ്സനീ ഇത്. ഉത്തരം മുട്ടുന്പോൾ കൊഞ്ഞനംകുത്തുക എന്ന പ്രയോഗം നടപ്പിലാക്കുകയാണ് അഹ്സനി ഇവിടെ. ഉത്തരമില്ലാതെ വരുന്പോൾ ഒച്ചവെച്ച്, ചിരിച്ച്, ഡെസ്കിലടിച്ച്, മിമിക്രി കാണിച്ച് അണികളെക്കൊണ്ട് തക്ബീർ വിളിപ്പിച്ചതുകൊണ്ട് ചോദ്യത്തിന് ഉത്തരമാകുമോ? ഫാത്വിഹായുടെ അർഥമെങ്കിലും ഒന്ന് വായിച്ചുപഠിച്ചൂടേ അഹ്സനീ. നിങ്ങൾ ഒരു സമൂഹത്തെയാണ് വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നത്. അന്ത്യദിനത്തിന്റെ അടയാളങ്ങളിൽപ്പെട്ട പണ്ഡിതന്മാരാണ് നിങ്ങളെപ്പോലെയുള്ളവർ.
പരസ്പരം പരിഹസിച്ചു പെരുമ നടിക്കുന്ന ഈ ഇരു കൂട്ടരും മുസ്‌ലിംകളോ?......പ്രവാചകന്റെ സ്വഹാബികൾക്കിടയിൽ ഇങ്ങനെ ഒരു സദസ്സ് ഒന്ന് സങ്കല്പിക്കാൻ കഴിയുമോ കൂട്ടരേ???? ചിന്തിക്കുക....ചിന്തിക്കുക...തീരുമാനമെടുക്കുക
ഇങ്ങള് മുജാഹിദ് അള്ളാന്റെ റസൂലിന്റെ പേര് കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലാൻ തുടങ്ങിയത് അപ്പോൾ തന്നെ മുജാഹിദ് മാറ്റങ്ങൾ തെറ്റ് മനസ്സിലായി തുടങ്ങിയത് കൊണ്ടാണല്ലോ അള്ളാന്റെ റസൂലിന്റെ പേര് കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലാൻ തുടങ്ങിയത് എന്നുമുതലാണ് നിങ്ങൾ ഒരുപാട് നേരായ തൊപ്പി വെക്കലും തുടങ്ങിയില്ലേ തലപ്പാവും തുടങ്ങി അംഗനേ സുന്നിയായി തന്നെ തിരിച്ചുവരും അവസാനം
Ahsani Usthad 🔥🔥🌹🌹
മുജാഹിദ് ശെരിക്കും പെട്ടു
Ahasani സൂപ്പർ 👍👍അവതരണം
Mashaallaah
ചോദ്യത്തിന് മറുപടി പറയാതെ വെറുതെ സമയം പാഴാക്കുന്ന മുജാഹിദ് കാർ 🤣🤣
മർക്കടമുഷ്ടി വിടാതെയള്ളവാദം മുജാഹിലുൾ പതിവായി ചെയ്തു പോരുന്നതാണ്.അവർ എണ്ണ കൊണ്ട് ശൗചംചെയ്തപോലെ വൃത്തിയാകാൻ വളരെ പ്രയാസം ആണ്.
Ahsani 👍👍
ഈ മുജാഹിദ് എന്നാൽ എന്താണ് എന്ന് കാര്യo ഈ സംവാദം കേൾകുമ്പോൾ മനസ്സിലാവും ഇത്രയും കാര്യങ്ങൾ ഗ്രഹിക്കാനുള്ള വിവരമില്ലാത്ത ഒരു വിഭാഗം വേറെയുണ്ടൊ എന്ന് തന്നെ സംസയം
०o c
പരലോകത്ത് വെച്ച് ഈസാനബി അ] നബി സ ]യുടെ അടുത്തേക്ക് പോകാൻ പറയുമ്പോൾ മുജമണ്ട കൾ നബി തങ്ങൾ ആരാധിക്കപ്പെട്ടതു കൊണ്ട് ഞങ്ങൾ പോകില്ലെന്ന് പറഞ്ഞു കൊണ്ട് പ്രതിഷേധിക്കും😆
വിഷയ സംബന്ധമായ ചോദ്യങ്ങളിൽ നിന്നും കായക്കൊടി ഒഴിഞ്ഞ് മാറുന്നു.........
ماشاءالله تقبل الله منا ومنكم
Mujju munji😁👌
0
Alhamdulillah
നൗഷാദ് അഹ്സനി ക് നല്ല അറിവ് ഉണ്ട് പക്ഷെ ആവേശം കൂടുതൽ ആണ് ശാന്തമായി പറയുക ❤️❤️❤️
കൂർ ആനിൽ വഫാത്തായ നെബിയുടെ പേരുണ്ട് ഓതി കൊണ്ടിരിക്കുമ്പോൾ അത് ശിക്ക് ആ കുമോ മാലവി ?
മുജാഹിദ് നേതാക്കമ്മാരുടെയും അണികളുടെയും മുഖത് എപ്പോഴും ഒരു ചിരി കാണുന്നു ഈ ചിരി മുമ്പ് മീറ്റിംഗ് കൂടി എപ്പോഴും ചിരി പാസാക്കണം എന്ന് പറഞ്ഞതാണോ
Gt
😊
മ😊 f
@@moosapk387 ,..
@@allkeralagtafan2386 .
@@moosapk387Mio
അള്ളാഹുവേ നൗഷാദ് അസനി ക്ക് കൂട്ടർക്കും യഥാർത്ഥ ഹിദായത്ത് കൊടുക്കണേ അള്ളാ അവരുടെ കാപട്യങ്ങൾ മാറ്റിക്കൊടുത്തു യഥാർത്ഥ ഹിദായത്ത് കൊടുക്കണേ അള്ളാ
ആമീൻ
@@nichu1476 q¹t45yq
Endha pattiyadh ..? Onn paranju tharumo??
കാലിദ് ഉസ്താദ് അസ്സലാമുഅലൈക്കും
Good
നബി സല്ലല്ലാഹു ആളാഹിവസല്ലമ്മ കബറടത്തു ചെന്ന് സലാം പറയുക സഹായം തേടേണ്ടത് എങ്ങനെ അല്ലാഹുവേ നബി സല്ലല്ലാഹു അലൈഹി വ സല്ലാമിയുടെ സഫാത്തിൽ ഞങ്ങളെയും ഉൽപടുത്തണേ എന്നാണ്
പൊട്ടൻ ചെയ്താൽ ഇബാദത്ത് ആവുകയില്ല എൻറെ സുഹൃത്തേ ഹനീഫക്ക തല തിരിഞ്ഞുപോയി അതേ പോലുള്ള ചോദ്യങ്ങളാണ് നൗഷനൗഷാദ് ആസന ചോദിക്കുന്നത്
Njani salafi aayirunnuu id keted pinneyan sunnnath jamayath padikkan manas vannad
ഞാനും അത് പോലെ തന്നെ ഇത് കേട്ടതിന്ന് ശേഷം മുജാഹിദായി
A
..
Rahmani shaythanan.
സമസ്തക്കാർക്ക് ശൈഖൻമാരും ഔലിയാക്കളും കഴിഞ്ഞിട്ടേയുള്ളൂ അള്ളാഹു. പരിശുദ്ധ ഖുർആനിൽ എഴുതിയിരിക്കുന്ന അള്ളാഹുവിനെ മാത്രം ആരാധിക്കണമെന്നും അള്ളാഹുവിനോട് മാത്രം സഹായം അഭ്യർത്ഥിക്കണമെന്നും അള്ളാഹുവിനോട് ആരെയും പങ്കുചേർക്കരുതെന്നും ഉള്ള താക്കീദ് അവഗണിക്കുന്നവർ. തൗഹീദ് ഇല്ലാത്തവർ.
paavam mujahidukal allahu avarkku hidayath kodukkattey
Aameen
Aameen
Arayile elassu murukki kettikolin rabb hidayath tharum😉
തകർത്തു
തകർത്തു എന്നു പറഞ്ഞത് മുജാഹിദ് സുന്നി
pex
നിർബന്ധമായും അല്ലാഹുവിന്റെ റസൂലിനോടോ അമ്പിയാക്കളോടോ ഔലിയാക്കളോടോ തേടണം എന്ന് ഒരിടത്തും സുന്നിവിഭാഗം പറഞ്ഞിട്ടില്ല. മറിച്ചു അവരോടൊക്കെ തേടാം, ഉത്തരം കിട്ടും എന്നാണ് പറയുന്നത്. അത് ആദ്യം മനസ്സിലാകണമ്.
ഫഹീമജസാകളളാഹൈർ
ഒന്നു ചെയ്യുന്നത് തെറ്റില്ല എന്ന് പറയുന്നതും അത് ചെയ്യാം എന്ന് പറയുന്നതും ഒന്നല്ലേ?
കുട്ടിക്ക് commen സെൻസ് ഇല്ല... അത്കൊണ്ടാണ് കെട്ടോ
ലാ ഇലാഹ ഇല്ലള്ളാഹ്...
That is shirk
ان الدين عند الله الاسلام. لا اله الا الله.
നൗഷാദ് അഹ്സനി താങ്കൾ താങ്കളുടെ ദൗത്യം പൂർത്തിയാക്കി കഴിഞ്ഞു വഹാബി കൾഒരിക്കലും സമ്മതിക്കില്ല അതുതന്നെയാണ് അഹ്ലുസ്സുന്നയും വഹാബി കളും തമ്മിൽ നിലനിൽക്കുന്ന വിത്യാസം وماعليناالابلاغ المبين .لم تعظون الخ قالوا معذرة عندالله
ഈ വാwപ്രിധി വധപ്രിതി വാധo കേട്ടപ്പോൾ ഒന്നു മനസ്സിലായി മുജകൾ പമ്പരവിഡികളാണ് ബോധ്യമായി കാല കൊടികൊണ്ടു തന്നെ ഇയാൾക് അനീഫക്ക് വേറെ വല്ല പണിക്കും പോകലാണ് നല്ലത് സംഗടന പ്രസനവും നോ താക്കൾ പ്രസനനങ്ങൾക്കെണ്ടിട്ട് വിശയം തിരിക്കലാണ് ഈ ചെങ്ങാതിയുടെ ആവശ്യം ഓഡിയൻസിനെ ഇളക്കി 'വിട്ട് 'കലക്കണം പെൻമള പൊൻമള യാണൊ ഇസ്ലാമിൻ്റെ അവസാന വാക്ക്
he answered you in hundreds of times.
kaayakkodi...kuyi moodi....Putnam prastaanam...paraajayatileku....! (puthan prasthaanam.)
മുക്കുട്ട് മുന്നണി 1 ഹനീഫ് കായക്കൊടി, അനസ് മുസ്ലിയാർ - KNM
2 .നസീറുദ്ദീൻ റഹ്മാനി - ജിന്ന് ഗ്രൂപ്പ്
3- നസ്സാ ഫ് മൗലവി -മടവുർ group
തൗഹീദ് മനസിലാകാത്ത നട്ടം തിരിയുന്ന മൗലവിമാർ
സക്കരിയ്യ സ്വലാഹിയെ എവിടെയും കാണുന്നില്ല. ജബ്ബാർ മൗലവിയെയും
ആകെ ഇപ്പോൾ കിത്താബ് തിരിയാത്ത അനസും കായ കൊടിയും (വാചക കസർത്തും)
മുജാഹിദിന്റെ ഉപgroupകൾ വേറെയും 'സാധാരണക്കാരെ തൗഹീദിന്റെ പേരിൽ വട്ടം കറക്കുന്ന മൗലവിമാർ'
മുൻഗാമികൾ കാണിച്ചു തന്ന വഴിയിൽ റബ്ബ് നമ്മെ എല്ലാവരെയും ഹിദായത്തിന്റെ മാർഗത്തിൽ അടിയുറച്ച് നിൽക്കാൻ അനുഗ്രഹിക്കട്ടെ -ആമീൻ' ആമീൻ ആമീൻ
haneefa kaayakodi vishayam maarunnu!
ഖുർആനും ഹദീസും പറയുമ്പോ ബിംബാരാധന നടത്തിയിരുന്ന മക്കാ മുശ്‌രികീങ്ങൾക് എതിരെ ഇറങ്ങിയ ആയത്തും പല മഹത്വവ്യക്തികളും അവർക്ക് തോന്നിയ അറിവുകളും ഖുർആനിനും തിരു സുന്നത്തിനും തെളിവാക്കി മുജാഹിദുകൾ ഈ സംവാദ വേദികളിൽ ഉരുണ്ട് കളിച്ച് ഒരു റിസൾട്ടും നൽകാതെ ജനങ്ങളെ സംശയങ്ങൾ മാറ്റി വെച്ച് വിഷയത്തിൽ നിന്ന് തെന്നിമാറി ഇതു വരെ നടന്ന എല്ലാസംവാദങ്ങളിലും ഇതുവരെ നാം കണ്ടതും അരിഞ്ഞതും ഇത് തന്നെയാണ്. ഇനിയെങ്കിലും ജന മധ്യത്തിൽ സ്റ്റേജ് കെട്ടി ഖുർആനിനെയും അല്ലാന്ടെ ഹബീബിനെയും പറ്റിയുള്ള അഭിപ്രായങ്ങൾ നിർത്തിക്കൂടെ........... ആര് എന്ത് പറഞാലും പരിശുദ്ധ ഖുർആനിന്റെയും ഇസ്ലാമിന്റെയും ലോകം തന്നെ സൃഷ്ടിക്കാൻ കാരണ കാരനായ ഹബീബിന്റേയുംപവിത്രത ഖിയാമത് നാൾ വരെ ഉയരുകയല്ലാതെ നഷ്ടപ്പെടുകയില്ല.
Kuraffi samasthakar narakathilekk yathra cheyyunnu
Salafi samskaram
thalkeen paraju kodutho?
ഉളുപ്പില്ലാത്ത മുജകൾ നുണ പറഞ്ഞും കളിയാക്കിയും സമയം ഒപ്പിച്ചു 😂
J
@@shajithai5802 p
ഉളുപ്പില്ലാത്ത കുറാഫികൾ...
Sunnakal thoori nearam veluppichy
വഹ്ഹാബികളെ കുഴിച്ചു മൂടി 😂😂😂😂രണ്ട് ദിവസം മുൻപ് വഹ്ഹാബികളുടെ പ്രേതം കോഴിക്കോട് കടപ്പുറത്തു അത്ഭുതം തീർത്തു 😂😂😂
again and again mujahids r failing to proove their part...
Kiyamam. Naluvaray. Nigallk. Sadyamalla. Makkalay
വിഷയം എന്താണെന്ന് നോക്കാൻ പറ അഹ്സനിയോട്
സമുദായ ത്തിൽ കടന്നു കൂടുന്ന ശിർക്ക് കുഫ്റ് ബിദ് അത്ത് ളലാലത് ഹലാകിയത് കൾക്ക് എതിരെ കാലങ്ങളായി പാതിരാ പ്രസംഗങ്ങളും ഖണ്ഡന മണ്ഡന മുണ്ഡന വാദപ്രതിവാദങ്ങളും എല്ലാം അരങ്ങേറിയിട്ടും രോഗം കൂടുന്നതായാണ് അനുഭവം. മുടി മുടിവെള്ളം ചട്ടി വട്ടി പിഞ്ഞാണം യ്യുട്യൂബ് മുഫ്തി കളുടെ വകയായി യ്യുട്യൂബ് ദിക്റ് യ്യുട്യൂബ് സ്വലാത്ത് ഒരൊറ്റ ദിക്റ് മതി ജീവിതം മാറ്റി മറക്കാൻ. ഒരൊറ്റ സ്വലാത്ത് മതി നിങ്ങള്‍ക്കും നേടാം സ്വർഗ്ഗം. ഇങ്ങനെ പോകുന്നു ശിർക്ക് ബിദ് അത്ത് കളുടെ പുതിവേർഷൻ. ഇത് പക്ഷേ മർമ്മം അറിഞ്ഞുള്ള ചികിത്സ യാണ് ഇതിന്റെ ഒരു പ്രതിവിധി. അതിന് ശേഷമേ ഖണ്ഡന മണ്ഡന പ്രതിവിധി ഫലവത്താകൂ. പരിശുദ്ധ ഖുർആൻ പരിശോധിച്ചാൽ ഇതിന്റെ ഒരുകാരണം അത് പാരമ്പര്യ വാദം ആണ്. മറ്റൊന്ന് ദേഹേച്ച യാണ്.
Surah An-Najm (النّجْم), verses: 23
إِنْ هِىَ إِلَّآ أَسْمَآءٌ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَٰنٍ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهْوَى ٱلْأَنفُسُ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰٓ
നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും.
ഞങ്ങൾ ഞങ്ങളുടെ കാക്കകാരണവൻമാരായി ചെയ്തു പോരുന്ന കണ്ടു പോരുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ. ഇതിനെ ചോദ്യം ചെയ്യാൻ നിങ്ങള്‍ ആരാടോ പുത്തൻവാദി കളെ. ഇതാണ് ഒരു ന്യായം.
Surah An-Nazi’at (النّزعت)40
وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ
അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ
فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ
(അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം.
أَفَرَءَيْتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ
എന്നാല്‍ തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ?
ചുരുക്കത്തിൽ ദേഹേച്ചയും പാരമ്പര്യ വാദവും ശിർക്ക് കുഫ്റ് ബിദ് അത്ത് ളലാലത് ഹലാകിയത് കൾക്ക് കാരണം ആണ്. പാതിരാ ഖണ്ഡന മണ്ഡന ങ്ങൾ ക്ക് മുമ്പേ സ്വന്തത്തിൽ നിന്ന് തന്നെ പണി തുടങ്ങി യാലേ സമുദായം രക്ഷപ്പെടൂ. തമ്മിൽ തല്ല് അല്ല തിരിച്ചറിവ് ആണ് ആവശ്യം.
അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ.
സഹായിക്കുമാറാകട്ടെ.
അഷ്റഫ് കരൂപ്പടന്ന.
വഹാബികളെ കുഴിച്ചു മൂടിയത് കൊണ്ട് ഇനി ഒറ്റ വഹാബികളും ഇവിടെ ഉണ്ടാകില്ല.അത് കൊണ്ട് ഇനി എല്ലാം പരിപാടികളും നമുക്ക് ചെയ്യാം
Choooper ni aadyam quran padikk
ആരും തന്നെക്കാൾ ഉയർന്ന നിലയിലുള്ള ആളോടാണ് സഹായം തേടുക. സൃഷ്ടി കളിൽ ഏറ്റവും ഉത്തമരായ നബി (സ)വസല്ലമ അല്ലാഹുവോടല്ലാതെ മറ്റാരോടും സഹായം തേടേണ്ടതില്ല. അത് കൊണ്ട് തന്നേ നബി (സ) വ സല്ലമ ഇസ്തിഗാസ ചൈത തിന്ന് തെളിവ് ചോദിക്കുന്നത് വിഡ്ഡിത്തരമാണ്
അല്ലാഹുവിന്റെ പ്രവാചകർക്കിടയി യാതൊരു വിവേചനവും പാടില്ല (വി ഖു ),
എന്നാ ആദം, നുഹ്, മുസ്സ, ഈസ്സ,( അ )ഇവർ ആരെങ്കിലും നബിയോട് സഹായം തേടിയതിനു തെളിവുണ്ടോ,
അബൂബക്കർ സിദ്ധീഖ്, ഉമർ, ഉസ്മാൻ, അലി (റ ) ഇവർ നബിയോട് സഹായം തേടിയതിനു തെളിവുണ്ടോ, മറ്റ് സഹാബാക്കൾ, ഈ നാലു പേരോട് സഹായം തേടിയത്തിന് തെളിവുണ്ടോ
@@thaha7959
എത്രയോ തവണ നബിയുടെ കാലത്തു തന്നെ തേടിയിട്ടുണ്ട്
@@gulfappdeveloper2849 തൗഹീദിൽ വിശ്വസിക്കുകയും, അല്ലാഹുവിനോട്( നിന്നെ ) മാത്രം പ്രാർത്ഥിക്കുകയും നീന്നോട് മാത്രം സഹായം തേടുകയും ചെയുന്നുവെന്നു പറഞ്ഞു മറ്റുള്ളവരോട് സഹായം തേടി (തേടാം ) എന്ന് പറയുന്ന ആ കഴിവുണ്ടല്ലോ സമ്മതിച്ചു, തെളിവ് ഉദ്ധരിക്കു, മറ്റുള്ളവരോട് തേടാമെങ്കിലും പിന്നെ എന്തിനാ, അല്ലഹുവിനോട് മാത്രമേ തേടു എന്ന് കള്ളം പറയുന്നു
@@thaha7959
നീ നിന്റെ ഉമ്മാനോട് തേടാറില്ലേ, വാപ്പനോട് തേടാറില്ലേ. ഇതൊക്കെ തെറ്റാണോ ❓️
@@gulfappdeveloper2849 ഞാൻ എന്റെ ഉമ്മാനോട് തേടാറില്ല, ബാപ്പാനോട് തേടാറില്ല, മറിച്ച് എന്റെ ഉമ്മാക്കും ബാപ്പാക്കും സഹോദരങ്ങൾക്കും വേണ്ടി അല്ലഹുവിനോട് തേടാറുണ്ട്, അവർ പാപ മോചനത്തിനു തേടാറുണ്ട്, ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളെ ചെറു പ്രായത്തിൽ വളർത്തിയതിന്റെ പേരിൽ അവരോട് കരുണ കാണിക്കണമേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കാറുണ്ട്
നിങ്ങൾക്ക് എന്താണ് നിങ്ങളുടെ പ്രശ്നം
എന്നെയും എന്റെ കബറുകളെയും അങ്ങിനെ ആക്കരുതെന്നു കല്പിച്ചിട്ടുണ്ട്, നിങ്ങളുടെ പുർവികന്മാർ ചെയ്തപോലെ
Bhabi baba adikunu
അമ്പിയാ മുർസുകളിൽ പെട്ടവരുടെ ഖബറുകൾ കെട്ടിപ്പൊക്കിയിട്ടുണ്ട്, ശുഹൈബ് നബി ഇബ്രാഹിം നബി തുടങ്ങിയ പല നബിമാരുടെയും ഖബറുകൾ വഹാബികൾക്ക് അതിനെക്കുറിച്ച് എന്ത് പറയാനുണ്ട്
@@shajis5901 അത് കൊണ്ടാണല്ലോ (എന്റെ കബറിനെ )അങ്ങിനെ ആക്കരുതെന്നു പറഞ്ഞത്
അങ്ങനെ ആക്കിയില്ലല്ലോ കബരുകളെ ആരാണ് ആരാധിക്കുന്നെ അല്ലെങ്കിൽ നിങ്ങൾ പറയേണ്ടി വരും നബിയുടെ ദുആ റബ്ബ് സ്വീകരിച്ചില്ലെന്ന്
@@shahidc.m.3841 അതൊക്കെ സ്വന്തം മനസാക്ഷിയോട് ചോദിക്കുക, അങ്ങിനെ യെങ്കിൽ നബി സ ദുഹ സ്വീകരിച്ചില്ലെന്നെല്ല, നബി സ കല്പന സമുദായത്തിലെ ചിലർ ധിക്കരിച്ചു എന്നാണ് വിശ്വസിക്കേണ്ടത്
മക്കാ മുഷ്രിരിക്കിനേക്കാളും പിഴച്ചവരാണ് ഈ സമസ്തക്കാര് . മക്കാ മുഷ്ര്രിക്കി ങ്ങൾ താഹിദ് തിരിച്ചറിഞ്ഞ് ഉദായത്തിലേക്ക് വന്നവരാണ്. എന്നാൽ ഈക്കൂട്ടർ പണത്തിന് വേണ്ടി തൗഹീത് വിട്ട് ഷിർക്കിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. നഹൂദ് ബില്ലാഹ്
നാട്ടിൽ ഇപ്പോൾ നിങ്ങളുടെ പ്രസംഗം നടക്കുകയില്ല അതൊക്കെ ജനങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞു പണ്ട് ചുറ്റുവട്ടി തന്നു വള ഊരി തന്നു നാട്ടിൻപുറത്തുന്ന് ചാടിച്ചുപോയ കുട്ടിയാണ് നിങ്ങൾ ഇന്നിപ്പോ അത് നടക്കൂല മൗലവിമാരെ തലയിൽ കേറി നടക്കുന്ന പണി നടക്കുന്നു
ഇനി മുടി കച്ചവടക്കാരൻ ആണ് പ്രസംഗിക്കുന്നത്
മുജാഹിദുകൾക്ക് ഹദീസും അറിയില്ല , ഖുർആനും അറിയില്ല .. ഫുൾ ബബബ
Kurach hadees paranju tharaamo usthaade
Mujahidukrlk ariyunna headers a p vibagakkark ariyilla
@@jvclassroom4547 ee samvadam kandek korchoke padiyum 🥱
ഒന്നുറക്കെ കരഞ്ഞൂടെ ചുന്നികളെ നിങ്ങൾക്ക് 😂
@@najmudheenmupra9574 karayunnath aaaranenn samvadam kandal aarkm ariyaam 😅😂pinne thirichariv mujuklk pande illallo 😂😅
Kayakkodi kannadach iruttakkukayo? Rasoolinood isthikasa nadathiyadinakurich enth parayunnu
Imam shafiyude vaakkinu vilakalppikkathavar😶😑
Mujuvin chodhyathin utharam muttunnu😂
അണികളെ പിടിച്ചു നിർത്താൻ ഇത്തരം ക്യാപ്ഷൻ നല്ലതാണ്.
അഹ്‌ലുൽ സുന്ന യെല്ല. അഹ്‌ലുൽ ബിദ്അ എന്നായിരിക്കും കൂടുതൽ ചേരുക.
Muhammed saadi yano ahsani yude koode yullat
ivide aaru jayichu aaru thottu ennalla vishayam ... sathyam endenn thirichariyuka adaam important
Kabar. Puja padippikkunna. Manden. Ahsani
Ninde uppa maricha puja akuo
നൗഷാദ് ചുക്ണി
Chukni nn vecha ntha🙄
Anbiyakale vilichu thediyathalla shaythan rahmani. Ilah akki aaraadhichathan.
Allahu ninde nakine nashippikkatte.
മൗലവി ഇതിൽ ഉണ്ട് എന്ന് കരുതിയിട്ടാണ് ഈ വീഡിയോ കാണാൻ നിൽക്കുന്നത്
ബാങ്ക് കവർ കുറിച്ചാണ് പറയുന്നത് എങ്കിൽ കേൾക്കണം എന്നുണ്ടായിരുന്നു.
ഇദ് ഏദം ഈ മനുശൻ മുജാഹിദ് തല മറക്കാറി ഇല്ലല്ലൊ
Saqafiklku. Aafeyathum. Aaroqyavum. Deerqayusum. Kodukktaalla
Sahathaapam thonnunnu. Muslims thammiladikkunnu. Islamintey shathrukkal santhoshikkunnu.
ഒരു കഴമ്പുമില്ലാത്ത പരിപാടി തമ്മിൽ തെറ്റ് കുറ്റം പറയാൻ രണ്ടാൾക്കും ഒരു ലോഡ്ജ് മുറിയെങ്കിലും തിരഞ്ഞടുക്കാമായിരുന്നു
അല്ലാഹു അക്ബർ
സുന്നികൾ വിജയിച്ചു
നമസ്കാരം ചർച്ച യില്ല
നോമ്പ് ചർച്ച യില്ല
സകാത്ത് ചർച്ച യില്ല ഹജ്ജ്
പത്ത് റകഅത്ത് റവാത്തിബ് സുന്നത്ത്
മുഹറം ഒമ്പതും പത്തും നോമ്പ്കൾ
അറഫ നോമ്പ്
മഴക്ക് വേണ്ടി യുള്ള നമസ്കാരം ചർച്ച യില്ല
യാത്ര പുറപ്പെടും മുമ്പുളള ഒരു നമസ്കാരം ചർച്ച യില്ല
ഭക്ഷണം കൈകൾകഴുകി ഇരുന്ന് ബിസ്മി ചൊല്ലി വലതു കൈ കൊണ്ട് കഴിക്കണം അത് ചർച്ച യില്ല. കാരണം ഇതെല്ലാം ദീനിൽ ഉള്ളതാണ്.
ദീനിൽ ഇല്ലാത്ത കാര്യങ്ങൾ ദീനിൽ വെച്ച് കെട്ടി ദീനിന്റെ പേരിൽ വിറ്റഴിക്കാൻ ചർച്ച പൊതു യോഗം ഖണ്ഡന മണ്ഡന ങ്ങൾ തർക്ക ങ്ങൾ ദീനിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ സുന്നി. ദീനിൽ ഉള്ളത് പറയുന്നവർ വഹ്ഹാബി. സ്വർഗ്ഗവും ആ മീനും സുന്നി ക്ക്.
അഷ്റഫ് കരൂപ്പടന്ന.
ഏതാ ദീനിൽ ഇല്ലാത്തത്
اللهم اهله علينا بالأمن والإيمان والسلامة والإسلام ربي وربك الله
انشاء الله
റമദാനിനെ വിടപറയിപ്പിച്ചവർ പരിശുദ്ധ ദുൽഹജ്ജ് വിട പറയുന്നത് കാണാതെ പോയി. ദുൽഹജ്ജ് വിട പറയുന്നു. മുഹറം വിടരുന്നു. ഈ രണ്ട് മാസങ്ങളും അത്ര മോശക്കാരല്ല ദുൽഹജ്ജിനെ വേണ്ട വിധം പരിഗണിക്കാൻ കഴിയാതെ പോയെങ്കിൽ ആ പോരായ്മ കൂടി പരിഹരിക്കാം മുഹറം കൊണ്ട്. നാളെ തിങ്കൾ. സുന്നത്ത് നോമ്പിന്റെ കാര്യം മറക്കണ്ട. മുഹറം വർഷത്തിന്റെ ആരംഭം ഒപ്പം നാളെ തിങ്കൾ മാസത്തിന്റെ ആരംഭം.
നോമ്പ് അനുഷ്ടിക്കുവാൻ അള്ളാഹു തൗഫീഖ് നല്‍കട്ടെ.
ഒപ്പം പടച്ചവൻ സൽകർമ്മങ്ങൾ നമ്മിൽ നിന്ന് സ്വീകരിക്കുമാറാകട്ടെ.
ഈ പുതുവര്‍ഷം
അതിന്റെ എല്ലാ നന്മകളും നീ ഞങ്ങള്‍ക്ക് നല്‍കണേ. അതിന്റെ എല്ലാ തിന്മകളെ തൊട്ടും ഞങ്ങളെ കാത്ത് രക്ഷിക്കണേ.
ആമീൻ യാ റബ്ബ്.
അഷ്റഫ് കരൂപ്പടന്ന.
ഒന്ന
Njan onnilum illatha alayirunnu.. Ithu kandathinu shesham vahabi chettanmarod pucham thonunnu
❤
Mmmm
റെസൂൽ ഒരു പ്രവാജകനെയുo വിളിച്ച് തേടിയില്ലറസൂൽ ഒരു വലിയ്യിനെ വിളിച്ച് തേടിയില്ല ശെരിയാണ് റസൂൽ ആരാണ് എന്ന് ആദ്യം കായ കൊടിക്ക് മനസ്സിലായില്ല പ്രവാജകൻ അഷ്റഫുൽ കൽകാണ് (സഷടികളിൽ ഏറ്റവും ശ്രേഷ്ടമായവർ ആനെ ബി മറ്റാരെങ്കിലും വിളിച്ച് തേടിയിട്ടുണ്ടൊ എന്ന ച്ചോദ്യം തന്നെ അബദ്ധമല്ലെ റസൂൽ(സ) തേടിയതേട്ടമെല്ലാം തന്നെ പടച്ച റബ്ബിനോട് മാത്രം' റസൂൽഅഷറഫുൽ കൽകാണ് അത് കൊണ്ട് ഒരാളെ ഇടതേടേണ്ട ആവശ്യം ഇല്ല
ഈ ലോകം തന്നെ സൃഷ്ടിച്ചത് എന്റെ മുത്ത് റസൂലിന് വേണ്ടി,24മണിക്കൂർ ലോകം മുഴുവൻ കേൾക്കുന്ന പേര് ഞങ്ങളുടെ ഹബീബ്ന്റെ പേര് വഴിതെറ്റിക്കല്ലേ മുജാഹിദ്കളെ നിങ്ങൾ ഈ സംവാദത്തിൽ നിങ്ങൾ മുട്ട് കുത്തിയിരിക്കുന്നു
സുന്നി ഉസ്‌സ്‌തു പറയുന്ന പോലെ ഈസ്സ നബി ഞാൻ ആരാധിക്കപ്പെട്ടുവെന്നു പറയുന്നതായി ഖുർആനിൽ തെളിവില്ല, ഉസ്താദ് കളവ് പറയുകയാണ്, "അല്ലയോ മാറിയമിന്റെ മകൻ ഈസ്സാ നീയാണോ നിന്നെയും നിന്റെ മാതാവിനെയും ദൈവങ്ങളാക്കി വെച്ച് അവരോട് ആരാധിക്കാൻ കല്പിച്ചത് എന്ന് അല്ലാഹു ചോദിക്കുമ്പോൾ, ഈസ്സ നബി പറയും ഞാൻ അവരുടെ ഇടയിൽ ജീവിച്ചിരുന്ന കാലത്തോളം അവർ അങ്ങനെ ചെയ്തിട്ടില്ല, പിന്നെ നീ എന്നേ നിന്നിലേക്ക് ഉയർത്തിയ ശേഷം അവർ എന്ത് ചെയ്തുവെന്നു എന്നെക്കാൾ കൂടുതൽ അറിയുന്നവൻ നീയാണ് റബ്ബേ എന്നാണ് ഈസ്സ നബി പറയുകയെന്നു വി ഖു പഠിപ്പിക്കുന്നു, ഇതിനെതിരായി ഞാൻ ആരാധിക്കപ്പെട്ടു എന്ന് പറയുന്ന ഖുർആൻ വാക്യം എവിടെ,
ha ha.....ahsaniye kuzhichumudi......theliv parayan pattanjitt parahasichu rekshapadan nokkunu.....moopark ake ariyunnath parihasikkananu...samvadam sherikku kelku kurafikale....
mujahid quran adisthanathila paryne
Mahamare theri vilkkunna ningalude karyam kashtam
Kll
കായക്കൊടിക്ക് കിതാബ് അറിയില്ല തൊള്ള പ്പുട്ട് അടിക്കുകയാണ്
😄😂🤣
chodhyam chodhikunha ahsaniyod thelliv chodhikunha kayakodiyude budhi bayangaram tanhe
P7
Kuruttan chekkan
Z 😮😅😢
Kayakodi. Super.
കായകുടി പൂപ്പറാ.....😄😂🤣
ഇതിൽ ആരെ ആര് കുഴിച്ചു മൂടി എന്നാണ് പറഞ്ഞത്,,?😂😂😂
Allahu viney alaathe mattu aarey villichu prarthichalum thettuthane.soorathul kahafu avasanathe aayathu noukuka.
ഈ നൗഷാദ് മൊല്ലയുടെ ശിർക്ക് വാദവും ന്യായീകരണവും, തലയാട്ടുന്ന മൊല്ലാമാരുടെ ദൃശ്യവും വളരെ സങ്കടം തോന്നുന്നു 'ഇയാളെ ഇപ്പോൾ എല്ലാവരും ചാടിച്ചു' അല്ലാഹു വിൻ്റെ പ്രവർത്തനം
വഹാബികളുടെ ശിർക് ഇസ്ലാമിലെ ശിർക് അല്ല
നിനക്ക് ശിർക് മനസിലായിട്ടില്ല
അനുകമ്പാ ദശകം
ഒരുപീഢയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്‌കുകുള്ളിൽ നിൻ -
തിരുമെയ്‌വിട്ടകലാതെ ചിന്തയും. - (1).
അരുളാൽ വരുമിമ്പമൻപക-
ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും
ഇരുളൻപിനെ മാറ്റുമല്ലലിൻ-
കരുവാകും കരുവാമിതേതിനും. - (2)
അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
“അരുളുള്ളവാനാണു ജീവി” യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരി. - (3)
അരുളില്ലയതെങ്കിലസ്ഥി തോൽ
സിര നാറുന്നൊരുടമ്പുതാനവൻ;
മരുവിൽ പ്രവഹിക്കുമംബുവ-
പ്പുരുഷൻ നിഷ്‌ഫലഗന്ധപുഷ്‌പമാം. - (4)
വരുമാറുവിധം വികാരവും
വരുമാറില്ലറിവിന്നിതിന്നു നേർ ;
ഉരുവാമുടൽവിട്ടു കീർത്തിയാ-
മുരുവാർന്നിങ്ങനുകമ്പ നിന്നിടും. - (5)
പരമാർത്ഥമുരച്ചു തേർവിടും
പൊരുളോ? ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാണ്ടവൻ? -(6)
പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതിപൂണ്ട ധർമ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തുരത്നമോ? - (7)
ജ്വരമാറ്റി വിഭൂതികൊണ്ടു മു-
ന്നരിതാം വേലകൾ ചെയ്ത മൂർത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമാം നോവുകെടുത്ത സിദ്ധനോ? - (8)
ഹരനന്നെഴുതി പ്രസിദ്ധമാം-
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലോടുപോയൊര-
പ്പരമേശൻ്റെ പരാർത്ഥ്യഭക്തനോ? - (9)
നരരൂപമെടുത്തു ഭൂമിയിൽ
പെരുമാറീടിന കാമധേനുവോ?
പരമാത്ഭുതദാനദേവതാ-
തരുവോയീയനുകമ്പയാണ്ടവൻ ? - (10)
ഫലശ്രുതി
അരുമാമറയോതുമർത്ഥവും
ഗുരുവോതും മുനിയോതുമർത്ഥവും
ഒരു ജാതിയിലുള്ളതൊന്നുതാൻ
പൊരുളോർത്താലഖിലാഗമത്തിനും.
അനുകമ്പാ ദശകം
ഇതിലെവിടെയാ മുത്ത് നബി ദൈവമാണെന്ന് പറയുന്നത്? സംവാദം ജയിക്കാൻ മലയാള കവിതയിലും കളവു നടത്തണോ ?
"കരുണാവാൻ നബി മുത്തുരത്നമോ?" എന്ന വരി മാത്രമാണ് നബിതങ്ങളെ കുറിച്ചുള്ളത്. തൊട്ട് മുന്നേ , "പരമേശപവിത്രപുത്രനോ?" എന്ന് പറഞ്ഞത് ക്രിസ്തു വിനെ കുറിച്ചാണ്. ബാക്കി വരികൾ മറ്റു ദൈവ സങ്കല്പങ്ങളെ കുറിച്ചും.
മുജാഹിദുകൾക്ക് വേണ്ടി കുഴിച്ച കുഴിയിലൊക്കെ ചാടുന്നത് സമസ്തക്കാർ തന്നെയാണ്
കൊട്ടപ്പുറത്ത് മരിച്ചവരെ വിളിച്ച്
പ്രാർത്ഥിക്കാൻ ഒരായത്തോതിയിരുന്നു
എന്തേ പിന്നീട് ആ ആയത്ത് എവിടെയും ഓതാഞ്ഞത് മരിച്ചവരെ വിളിച്ച് പ്രാർത്ഥിച്ചതിന്റെ തെളിവ് പറയാൻ പറഞ്ഞാൽ അതിൽ തൊടാതെ എന്തെങ്കിലും വിളിച്ച് കൂവിയാൽ രക്ഷപ്പെടും എന്നാണോ സഖാഫികൾ കരുതുന്നത് ഇത് പഴയ കാലമല്ല എല്ലാവരുടെ കയ്യിലും ഇന്ന് സമാർട്ട് ഫോണുണ്ട് സകല കിതാബുകളും നമ്മുടെ മൊബൈലിൽ കിട്ടും പഴയ പോലെ ആളുകളെ പറഞ്ഞ് പറ്റിക്കാൻ ഇക്കാലത്ത് കഴിയില്ല
paavam pavam mujahidhukaar.utharam kittathe enthokkeyo parayunnu
shuhaib koyoli
സുന്നികളുമായി നടത്തിയ മുഖാമുഖങ്ങളിൽ മുഴുവൻ തോറ്റു തൊപ്പിയിട്ട് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അത്രയും നാറിയ ഒരവസ്ഥയിൽ മുജാഹിദുകളെ കൊണ്ടെത്തിച്ചു എന്നല്ലാതെ ഈ മരക്കഴുത ഹനീഫ് സുല്ലമി നടത്തിയ മുഖാമുഖങ്ങൾ കൊണ്ട് എന്ത് നേട്ടമാണ് മുജാഹിദ് പ്രസ്ഥാനത്തിന് ഉണ്ടായത് ?
മുജാഹിദ് 👍👍👍👍
വഹാബിസത്തെ കുഴിച്ച് മുടി എന്ന് പറഞ്ഞിട്ട് അവർ കടുതൽ ശക്തിയോടെ മുന്നേറുകയാണല്ലോ
Islamil kallu kudi haramayittum ippoyum kudikkunnavar ennam koodallathe kurayunnillallo
Avasana kalamakuumbol vahabisam polullava valarum
Adaaa.. Patti.hodittin.uttram.para.mujhid..tedii
Adaaa....taaadi...teedi....mujhid...pattyi
Nigale sunnikale mayi tharakkathilulla ellaa vishayathilum nigale thenne ippo chinna binnamayi konde irikiuvaaa
Vereyuroodu thedan nebi swallalahualahi va swallama aaran manassilako mujahidh moulavi
Entha. Ithra. Chirikan. Karyam. Paranjal. Pore. Noushade,,?
Kayakkodiyude pottatharam kettit noushad usthad chirichathil enthan albhutham
മുജാഹിദിന് ശിർക്കും മനസ്സിലായിട്ടില്ല.
മുജാഹിദ് പക്ഷം പോരാ...
സുന്നിപക്ഷം തരക്കേടില്ല....
കുറെയൊക്കെ ബോധ്യപ്പെട്ടു...
മുജാഹിദുകൾ തൗഹീദ് ഏകത്വം അല്ലാഹു വിനോട് മാത്രം സഹായം തേടണം അല്ലാഹുവിനോട് മാത്രം ചോദിക്കണം എന്നു പറയുമ്പോൾ .
സുന്നികൾ മഖ്ബറ കബറിടങ്ങൾ ജാറം ഔലിയാക്കൾ സഹായതേട്ടം ഇസ്തിഗാസ ഇതൊക്കെ തന്നെയാണ് ശ്രേഷ്ഠമായത് എന്നാണ് പഠിപ്പിച്ചു കൊടുക്കുന്നത്. അതായത് വിശുദ്ധ ഖുർആനും മുൻകാല വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും ഏതൊരു കാര്യം പാടില്ല ഇന്ന് പഠിപ്പിച്ചു കൊടുത്തു ആ കാര്യമാണ് ഏറ്റവും കൂടുതൽ ശ്രേഷ്ഠമായത് എന്ന് .
സത്യത്തിലേക്ക് ക്ഷണിക്കുന്നവർ ക്ഷണിച്ചു കൊണ്ടേയിരിക്കും ബാത്വിലുകൾ തടയാൻ എത്ര വിചാരിച്ചാലും .
അതിന് ഹനീഫ് സുല്ലമിയെ അനുഗമിക്കാൻ '' ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് '' എന്ന പോലെ ഒരു അനസ് മുസ്ലിയാരും .
Diya
@@thahirmoydu3173 കായ കൊടിയുടെ കൊടി ഒടിച്ചം വിടു
സമസ്തക്കാരുടെ ശിർക്കിനെയാണ് മുജാഹിദുകൾ കുഴിച്ച് മൂടിയത് .... തോറ്റ് തൊപ്പിയിട്ടു നൗഷാദ്
ആര് ഒളിച്ചോടി..... കഷ്ട്ടം
പാവം നൗഷാദ് അഹ്സിനി ഇപ്പോൾ എവിടെയാണ്? എന്തോ???
ചായപൊടി ചോദിക്കുന്ന ചോദ്യത്തിന്
മറുപടി പറയുക
കടന്ന് ഒരുളാതെ
സുന്നികൾക്ക് വിഷയം മാറിയോ?
😂😄🤣പൊന്നാര കായ പോടേ
ക്രിസ്ത്യാനികൾ യേശുവിനെ ദൈവമാക്കുന്നതിന് തെളിവാക്കുന്നത് “ഞാന്‍തന്നെ വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേയ്ക്കു വരുന്നില്ല” (യോഹ - 14:6) എന്നതുപോലുള്ള ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ്. പ്രവാചകന്മാരുടെയെല്ലാം ദൌത്യം അതുതന്നെയായിരുന്നു. അവരെല്ലാംതന്നെ ദൈവത്തിലേക്കുള്ള വഴികാട്ടികളായിരുന്നു. അവരുടെ സമൂഹങ്ങൾ അവരിലൂടെയല്ലാതെ ദൈവത്തിലേക്ക് എത്തുന്നില്ല എന്നതാണ് അതിന്റെ വസ്തുത. അതിനെ ദുർവ്യാഖ്യാനിച്ചുകൊണ്ടാണ് അവർ യേശുവിനെ ദൈവമാക്കുന്നത്. അതുപോലെ തന്നെയാണ് മുഹമ്മദ് നബിയെക്കുറിച്ചും ഈ ഉമ്മത്തിന്റെ സംരക്ഷകനെന്നും രക്ഷകനെന്നുമൊക്കെയുള്ള പ്രയോഗങ്ങൾ. പ്രവാചകന്റെ ദൌത്യം അല്ലാഹുവിന്റെ മാർഗത്തിൽ വഴിനടത്തി അവരെ നരകത്തിൽനിന്നും രക്ഷിക്കുക എന്നതാണ്. അല്ലാതെ ആ രക്ഷ നൽകുന്നത് പ്രവാചകന്മാരാരുമല്ല. രക്ഷയിലേക്കുള്ള മാർഗം എന്ന നിലയ്ക്കാണ് അവിടെ പ്രവാചകന്മാരെ രക്ഷകൻ എന്ന് പ്രയോഗിച്ചിരിക്കുന്നത്.
അതുവച്ചുകൊണ്ട് അല്ലാഹുവിന്റെ സ്വിഫത്തിനെ പ്രവാചകനിലേക്ക് ആരോപിക്കുന്ന ഈ അഹ്സനിയൊക്കെ ഏത് ഇസ്ലാമിനെയാണ് പ്രതിനിധീകരിക്കുന്നത്. വ്യക്തമായ ശിർക്ക് അല്ലാതെ മറ്റെന്താണ് അഹ്സനീ ഇത്. ഉത്തരം മുട്ടുന്പോൾ കൊഞ്ഞനംകുത്തുക എന്ന പ്രയോഗം നടപ്പിലാക്കുകയാണ് അഹ്സനി ഇവിടെ. ഉത്തരമില്ലാതെ വരുന്പോൾ ഒച്ചവെച്ച്, ചിരിച്ച്, ഡെസ്കിലടിച്ച്, മിമിക്രി കാണിച്ച് അണികളെക്കൊണ്ട് തക്ബീർ വിളിപ്പിച്ചതുകൊണ്ട് ചോദ്യത്തിന് ഉത്തരമാകുമോ? ഫാത്വിഹായുടെ അർഥമെങ്കിലും ഒന്ന് വായിച്ചുപഠിച്ചൂടേ അഹ്സനീ. നിങ്ങൾ ഒരു സമൂഹത്തെയാണ് വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നത്. അന്ത്യദിനത്തിന്റെ അടയാളങ്ങളിൽപ്പെട്ട പണ്ഡിതന്മാരാണ് നിങ്ങളെപ്പോലെയുള്ളവർ.
suhruthe,
assalaam alaykum,
innee ubidthu min doonillah enna hadees kandille? enth parayaanund?
ഹോ.. കഷ്ടം മറുപടി പറയാതെ മുജാഹിതുകൾ പരുങ്ങുന്നത് കണ്ടോ?
ഒരുത്തരം പോലും പറയാതെ പാവം അഭിനവ മുജാഹിദുകൾ ഒളിച്ചോടുകയാണ് കഷ്ടം...
Y
kayakodi utharam kittanjitt konjanam kaatunnu
പരസ്പരം പരിഹസിച്ചു പെരുമ നടിക്കുന്ന ഈ ഇരു കൂട്ടരും മുസ്‌ലിംകളോ?......പ്രവാചകന്റെ സ്വഹാബികൾക്കിടയിൽ ഇങ്ങനെ ഒരു സദസ്സ് ഒന്ന് സങ്കല്പിക്കാൻ കഴിയുമോ കൂട്ടരേ????
ചിന്തിക്കുക....ചിന്തിക്കുക...തീരുമാനമെടുക്കുക