മുജാഹിദ് // സംസ്ഥാന സുന്നി സംവാദ വ്യവസ്ഥ

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 787

  • @AssainarEt
    @AssainarEt 12 วันที่ผ่านมา +1

    നിങ്ങൾ രണ്ട് കൂട്ടരും വാദിച്ചതും നിങ്ങൾ എഴുതി തീരുമാനിച്ചതും രേഖപ്പെട്ടു കിടക്കുന്നു ഞങ്ങളും സാക്ഷിയാണു ഇനി ദിവസം തീരുമാനിച്ചാൽ മതിയാകും ഇൻ ശാ അല്ലാ നിങ്ങളെയും ഞങ്ങളെയും അല്ലാഹു അനുഗ്രഹിക്കട്ടെ ഇൻശാ അല്ലാ

    • @AssainarEt
      @AssainarEt 12 วันที่ผ่านมา +1

      മൗലവിക്കു സംശയം തീരില്ല അതാണ് പ്രശ്നം മൊയിലാർക്ക് ഒറപ്പാണ് പരാജയം. ഇപ്പോൾ തിരയുന്നത് പഴുതുണ്ടോ എന്നാണ്

  • @muhammedshareefc4249
    @muhammedshareefc4249 6 ปีที่แล้ว +62

    കായക്കൊടിക് മനസിലായിരിക്കുന്നു ഇത്ഇവിടെ എഴുതിയാൽ സംവാദത്തിൽ പ്രാസംഗികൻ കയില്ല... നജീബ് ഉസ്താദ്‌ന് അള്ളാഹു ദീർഖയിസ് നൽകട്ടെ.. ആമീൻ

    • @shfggj7250
      @shfggj7250 4 ปีที่แล้ว

      I.

    • @cool10803
      @cool10803 3 ปีที่แล้ว +1

      ആമീൻ

    • @abusalma5190
      @abusalma5190 3 ปีที่แล้ว +3

      നജീബിന്റെ തടിയൂരൽ തരികിട ഹനീഫാടെ മുമ്പിൽ നടക്കാൻ പോകുന്നില്ല.

    • @sameenpar4392
      @sameenpar4392 2 ปีที่แล้ว +1

      നജീബ് മൗല്യാർക്ക് ഖുർആനെന്താണെന്ന് മനസിലായിട്ടില്ല എന്നത് നിഷ്ക്കളങ്കരായവർക്ക് മനസിലായി.😂😂

    • @malayali801
      @malayali801 2 ปีที่แล้ว

      അത് സുന്നി കുറഫാത്ത് തലക്ക് പിടിച്ചിട്ടാ

  • @m.j.s.kmedia9973
    @m.j.s.kmedia9973 5 ปีที่แล้ว +54

    നജീബ് ഉസ്താദ്‌ കലക്കി ഉസ്താദുമാർക്ക് ആഫിയതുള്ള ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @kabueman7182
      @kabueman7182 3 ปีที่แล้ว

      എന്തു കലക്കി പുണ്ണാക്ക്

    • @sameenpar4392
      @sameenpar4392 2 ปีที่แล้ว +1

      കലക്കാനായിരുന്നല്ലോ മൂപ്പര് വന്നത് തന്നെ😂

    • @balkeescp8748
      @balkeescp8748 2 ปีที่แล้ว

      @@sameenpar4392 Źl

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

  • @manahilulhikammedia5521
    @manahilulhikammedia5521 2 ปีที่แล้ว +21

    "ശിർക്കും തൗഹീദും അനിവാര്യമായി വരുന്ന കാര്യമല്ല അതാണ് അടിസ്ഥാനം" മൗലാനാ നജീബ് മൗലവി..💪💪💪💪

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

  • @najeebnajeeb9904
    @najeebnajeeb9904 2 ปีที่แล้ว +50

    നജീബ് മൗലവി എന്ന അത്യൽഭുത പണ്ഡിതനെ കാണിച്ചു തന്ന knm സുഹ്ർത്തുക്കൾക്ക് നന്ദി അറീക്കുന്നു

    • @akbara8739
      @akbara8739 2 ปีที่แล้ว

      Ingane ulla pandithane nagalku venda

    • @veerant9513
      @veerant9513 2 ปีที่แล้ว +3

      ഇതാണോ അത്ഭുത പണ്ഡിതൻ

    • @junaidjunu8864
      @junaidjunu8864 2 ปีที่แล้ว

      @ veeran t വേറെ ഒരു പണ്ഡിതനെ കണിച്ച് തരാൻ പറ്റുമോ

    • @hamsasafasafarullah5175
      @hamsasafasafarullah5175 ปีที่แล้ว +3

      ഇന്നും കുത്ത് റാത്തീബിനെ അനുകൂലിക്കുന്ന ആളാണോ അത്ഭുത പണ്ഡിതൻ ? നിങ്ങളെക്കുറിച്ച് അത്ഭുതം തോന്നുന്നു.

    • @junaidjunu8864
      @junaidjunu8864 ปีที่แล้ว +1

      @moon light നിങ്ങൾ മനസിൽ ആക്കിയ ദീനുൽ ഇസ്ലാം എന്തെണോ അത് മനസിൽ ആകിൽ മാത്രമെ അവർ വലിയ പണ്ഡിതൻ ആവു . എന്നൊട് Whatsapil chat ച്ചൊൽ താസ് പര്യം ഉണ്ടങ്കിൽ ഞാൻ ബോദ്ധ്യപെടുതി തെരാം

  • @ahsan2741
    @ahsan2741 2 ปีที่แล้ว +3

    എത്രകാലം കഴിഞ്ഞാലും ഈ വ്യവസ്ഥാ-സംവാദം ഇങ്ങനെ നിലനിൽക്കും.
    ലോകാവസാനം വരെയുള്ള എല്ലാ വഹ്ഹാബികളും അവരുടെ പ്രസ്ഥാനത്തിന്റെ വാതകച്ചോർച്ച (പച്ച മലയാളത്തിൽ വളി) കാണട്ടെ!!
    മൗലാന🔥🔥🔥🔥
    സുന്നത് ജമാഅത്തിനെ ഇത്രമാത്രം സമർത്ഥിച്ച മറ്റൊരു സമർഥനെ കണ്ടിട്ടില്ല.🔥🔥🔥🔥🔥
    اللهم طول عمره مع الصحة ،،🤲🤲
    ആമീൻ

  • @cool10803
    @cool10803 3 ปีที่แล้ว +24

    നജീബ് ഉസ്താദ് ....നാഥാ ...ഉസ്താദിന് ദീർഘായുസ് നൽകണേ....

    • @fiih1695
      @fiih1695 3 ปีที่แล้ว

      Thenga

    • @kkkkkk-kf4et
      @kkkkkk-kf4et 3 ปีที่แล้ว +1

      @@fiih1695 podaa

    • @unaiz2050
      @unaiz2050 3 ปีที่แล้ว

      Enthinaan muslingale narakathileek nadathaan aana

    • @kkkkkk-kf4et
      @kkkkkk-kf4et 3 ปีที่แล้ว

      @@unaiz2050 Muslim profile

    • @kunchimuhammadomassery9781
      @kunchimuhammadomassery9781 3 ปีที่แล้ว

      നജീബ്ഉസ്താദേ.എന്താഇങ്ങനെ!

  • @fasilvallapuzha7154
    @fasilvallapuzha7154 4 ปีที่แล้ว +18

    മൗലാനക്ക് അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ

    • @psy_cho_bgmpsy_cho_bgm7946
      @psy_cho_bgmpsy_cho_bgm7946 3 ปีที่แล้ว +1

      Aameen

    • @aslamnilambur-y8y
      @aslamnilambur-y8y 2 ปีที่แล้ว +1

      Ameen

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

  • @hassanmp5466
    @hassanmp5466 4 ปีที่แล้ว +18

    എല്ലാ മുജാഹിദീങ്ങൾക്കും വളരെ അധികം കൊറച്ചിലുണ്ടാക്കുന്ന സംസാരം .

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว

      ന ജീബ് ഉണ്ടാക്കിയ മൂക്ക് കയർ. വഹാബി മൗലവി . മുസ്ല്യാക്കളെ മൂക്ക് കുത്തി മൂക്ക് കയർ ഇട്ടു കൊട്ത്തതു കുറച്ചിലായി. കാണരുതു്.

  • @firosfinoos741
    @firosfinoos741 3 ปีที่แล้ว +24

    സുന്നി ഉസ്താദ് വളരെ നല്ല സംസാരശൈലി

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว

      വളരെ ധികം ഉഷാർ മൂക്ക് കയർ വഹാബി മൗലവി മൂക്ക് കുത്തി ലോകത്തുള്ള മുസ്ലിയാക്കള്ക്ക് ഇട്ടു കൊട്ത്തു നജീബ് ന്റെ അഹങ്കാരത്തിന്നു ജാറത്തിലുള്ള വരോട് തേടാൻ പഠിപ്പിക്കുന്നവൻ. അക്രമിയാണ്.

    • @malayali801
      @malayali801 2 ปีที่แล้ว

      അത് സുന്നി കുറഫാത്ത് തലക്ക് പിടിച്ചിട്ടാ

    • @usmantmusman8543
      @usmantmusman8543 ปีที่แล้ว

      @@malayali801 oho

    • @malayali801
      @malayali801 ปีที่แล้ว

      @@usmantmusman8543 watch mujahed mugamugam videos

  • @sdqmedia1428
    @sdqmedia1428 ปีที่แล้ว +3

    മൗലാന ❤❤❤

  • @tc.subairperumundasheri696
    @tc.subairperumundasheri696 4 ปีที่แล้ว +11

    അൽഹംദുലില്ലാ മൗലാന എ നജീബ് മൗലവി അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആഫിയത്തും നൽകട്ടെ കാരണം ഭൂമിമലയാളത്തിൽ അങ്ങോളമിങ്ങോളം സത്യത്തിൽ നിൻറെ യഥാർത്ഥ വാഹകരായി ഓടി നടക്കുന്ന ആട്ടിൻതോലിട്ട ചെന്നായ്ക്കളെ അവരുടെ പൊട്ടത്തരങ്ങളും അബദ്ധങ്ങളും പൊതു സദസ്സിന് പൊതുജനത്തിന് വളരെ വ്യക്തമായി കാണിച്ചു കൊടുക്കാൻ മൗലാന യുടെ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു പുത്തനാശയക്കാർ ആരുടെ കണ്ണിലെ കരടായ മൗലാന സുന്നി സമൂഹത്തിൻറെ എൻറെ പകരംവെക്കാനില്ലാത്ത ജ്വലിക്കുന്ന ഗോളമാണ് പനിനീർപ്പൂവ് എൻറെ നിർമ്മല തയുള്ള സംസാരവും മുല്ലപ്പൂ വിൻറെ സുഗന്ധം വീശുന്ന സ്വഭാവവും ഉണ്ടായിരുന്ന പാണക്കാട് സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങളുടെ ജീവനായിരുന്നു നജീബ് ഉസ്താദ് പണ്ഡിത കൈരളിയുടെ സുൽത്താൻ ആയി വാണ ശംസുൽ ഉലമ കുതുബി മുഹമ്മദ് മുസ്ലിയാരുടെ ശിഷ്യരിൽ ഏറ്റവും പ്രമുഖരായ താജുൽ ഉലമയുടെയു ശംസുൽ സുൽ ഉലമ യുടെയും പരിചരണത്തിലും ശിക്ഷണത്തിൽ വളർന്ന മൗലാന നജീബ് മൗലവി ക്ക് കഴിയുന്നതിൽ അത്ഭുതങ്ങൾ ഇല്ല

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

    • @sdqmedia1428
      @sdqmedia1428 3 หลายเดือนก่อน

      ​@@malayali801സംവാദ വ്യവസ്ഥ എന്നും പറഞ്ഞ് ഇമ്മാതിരി ഉഴപ്പ് ഉഴപ്പിയാൽ കല്ലെറിയല്ലേ അടിച്ചു ഓടിക്കും..😂😂😂

    • @malayali801
      @malayali801 3 หลายเดือนก่อน

      @@sdqmedia1428 സംവാദം പൊളിയാറാവുമ്പോ കല്ലെറിന്നത് എന്താണാവോ സംഭവം ഒന്നും രണ്ടുമല്ല ഒരുപാട് പരിപാടികൾ ഇങ്ങനെയാണ് അവസാനമാകുമ്പോൾ കല്ലെറിയാൻ തുടങ്ങും

  • @Freethinker0106
    @Freethinker0106 6 ปีที่แล้ว +38

    ഞാൻ ഒരു അമുസ്ലിം ആണ്. ഒരു കൗതുകത്തിനു വേണ്ടി യൂ ട്യൂബിൽ കേട്ടതാണ്. Mr. ഹനീഫിനെ സമ്മതിക്കണം.ഇത്രയും നേരം വിഷയത്തിലേക്ക് കടക്കാതെ കിടന്നുഉരുളുന്ന ഒരു മനുഷ്യനോടു(നജീബ് മൗലവി) സംവാദിക്കുവാൻ.

    • @basheerkovilakath8999
      @basheerkovilakath8999 6 ปีที่แล้ว +1

      Manassilavanhitalla kalikunnadanu sahodara

    • @saeedsaeed70348
      @saeedsaeed70348 6 ปีที่แล้ว

      Sahodara, Nigal manasilakkathadu kondanu.... visayam marammathe pidichal prarthana manasilakkan eluppamakum

    • @wayanadindian2591
      @wayanadindian2591 6 ปีที่แล้ว +2

      Enik thonnunnu oru vibhakhathinu(najeeb) knowledge und pakshe chinthikanulla budhiyilla. Maru vibhakathinu chinthikanula budhi oke und pakshe knowledge kuravaan.
      Enthayalum veruthe samayam kalanju.
      Oru kauthukathinu vendi kandatha..
      Vendaayirunnu😬😬😬

    • @shahulminnushahul1831
      @shahulminnushahul1831 6 ปีที่แล้ว

      Good

    • @rafeeqrafee5157
      @rafeeqrafee5157 10 หลายเดือนก่อน

      Thouheedh ennaal ഏക ദൈവആരാധന.. ശിർക്ക് എന്നാൽ aa ആരാധനയിൽ പങ്കു ചേർക്കൽ ആണ്... പ്രാർത്ഥന എന്ന വിഷയം എടുത്താൽ ഇത് രണ്ടും വരും

  • @saidudheen4199
    @saidudheen4199 2 ปีที่แล้ว +19

    ഖുർആനിന്റെ അർത്ഥവും ആശയവും ഏതു തഫ്സീർ വെച്ച് നമ്മൾ സംവദിക്കും? കൃത്യമാണ്.ഇത് വ്യവസ്തചൈതാൽ മാത്രമെ സംവാദത്തെ കൃത്യമായി മൂല്യനിർണയം നടത്താൻ സാധ്യമാവുള്ളു.

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว

      ഇൽമിന്റെ പൊടികളെ എല്ലാ കിതാബും. ഉപയോഗിക്കാം. വഹാബി മൗലവി, പറഞ്ഞപ്പോൾ. നജീബിന്നും ഒഡി മറിഞ്ഞു നടക്കുന്നവൻ - പേടി. വഹാബികള് . മുസ്ലിയാക്കളെ വാദ പ്രതിവാദത്തിന്റെ പൂതി തീർന്നു. വാദ പ്രതിവാദം നടന്നാൽ .. സദക്കത്തുള്ള മുസ്ലിയാരുടെ ജാറം മൂടൽ നിർത്തി പോകേണ്ടിവരും. വഹാബികള് അജഞ്ചലമായ അല്ലാഹുവിൽ വിശ്വസിച്ചു. റസൂൽ (സ) യെയും സലഫ് മൻഹജ് ഇത്ത ബാഹു, റസൂൽ സ്വീകരിച്ചു ജീവിച്ചു മരിക്കുന്ന വിശ്വാസം ഉള്ള ഞങ്ങള് . മുനമ്പത്തു ബീവി ന്റ . ജാറവും ഓച്ചിറ സ്വാമി ഔല്യാന്റെ ജാറത്തിൽ അവരോട് തേടാൻ പഠിപ്പിക്കുന്ന . മുസ്ലിയാക്കള് . ഇബ്നു സുലൂലിന്റെ ജാറം മൂടി. മുശ്രിക്കിന്റെ പണി ചെയ്തു. ജീവിക്കുകയാണ്. വഹാബി മൗലവി മൂക്കു കയർ ഇട്ടത് ഓർക്കുന്നത് നല്ലതാണ്

    • @malayali801
      @malayali801 2 ปีที่แล้ว +3

      അങ്ങനെ നോക്കിയാൽ ഒരു സംവാദംപോലും നടക്കില്ല
      സുന്നികൾക്ക് അതാണ് വേണ്ടതും

    • @sinankarat8702
      @sinankarat8702 ปีที่แล้ว +1

      ​@@malayali801മുഴുവനായി ഒരു തഫ്സീർ പോലും മുജാഹിദ്കൾ അംഗീകരിക്കുന്നില്ല. 😢

    • @malayali801
      @malayali801 ปีที่แล้ว

      @@sinankarat8702 നിങ്ങൾ പറയുന്ന തഫ്സീർ ഏതാണെന്നു അറിയാവുന്നതോണ്ടാണ് അംഗീകരിക്കാത്തത്
      ലോകത്ത് 56 മുസ്ലിം രാജ്യങ്ങൾ ഉണ്ട് അതിൽ സ്മസ്തയുടെ വിശ്വാസം ഉള്ളത് ഷിയാ സൂഫി കവാരിജ് പോലുള്ള പിഴച്ച ആശയം കോബ്ട്നടക്കുന്ന രാജ്യങ്ങളിൽ മാത്രമാണ് ബാക്കി എല്ലാ സുന്നി രാജ്യങ്ങളും പ്രഖ്യാപിത സലഫികളോ അപ്രഖ്യാപിത സലഫികളോ ആണ് അത്തരത്തിൽ കേരളത്തിൽ ഉള്ള ഒരു ഷിയാ സംഘടന ആണ് സമസ്ത നിങ്ങൾ കൊണ്ടുവരുന്ന ഹദീസുകൾ എല്ലാം അഹ്‌ലുസുന്ന അംഗീകരിക്കാൻ കഴിയാത്ത ഹദീസുകളാണ്

    • @sdqmedia1428
      @sdqmedia1428 3 หลายเดือนก่อน

      ​@@malayali801ഒരു സംവാദം നടക്കില്ല എന്നല്ല.. വഹാബികൾ ഇത്രയും കാലം ശീലിച്ചത് നടക്കില്ല..!

  • @sdqmedia1428
    @sdqmedia1428 ปีที่แล้ว +2

    നിങ്ങൾ അംഗീകരിക്കുന്ന ഏത് പ്രമാണം കൊണ്ടും നിങ്ങളുടെ വാദം തെറ്റാണെന്ന് സമർപ്പിക്കാൻ ഞങ്ങൾ തയ്യാർ ആണെന്ന് മുഖത്തുനോക്കി പറയാൻ ധൈര്യമുള്ള ഒരേ ഒരു പണ്ഡിതൻ മൗലാനാാ ❤❤ ഇത് കേട്ടപ്പോഴേ വഹാബികൾക്ക് മനസ്സിലായിട്ടുണ്ട് ഇനിയൊരു സംവാദത്തിന് പ്രസക്തിയില്ല എന്ന്..

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 3 ปีที่แล้ว +11

    ഒരു ഭാഗത്ത് മുഖം പ്രകാശ പൂരിതമായവരും...മറുഭാഗത്ത്‌ പ്രസന്നത നഷ്ട്ടപ്പെട്ട മുഖം ഉള്ളവരും...ഒരു ഭാഗം സൗമ്യതയോടെ സംസാരിക്കുന്നവരും മറുഭാഗം സൗമ്യത ഇല്ലാതെ സംസാരിക്കുന്നവരും....
    എല്ലാവർക്കും മനസ്സിലായികാണും ഏതാണ് യഥാർഥ പണ്ഡിതന്മാർ എന്ന്...

    • @salethurfaizee6638
      @salethurfaizee6638 2 ปีที่แล้ว

      Kallan kaayakkodi

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

    • @sdqmedia1428
      @sdqmedia1428 3 หลายเดือนก่อน

      ​@@malayali801അത് മനസ്സിലാകാൻ കല്ലെറിയുന്നത് ഒന്നു നോക്കി നടക്കേണ്ട.. സംവാദം നേരിട്ട് കണ്ടാൽ തന്നെ പരിഹാസം മാത്രം മുതൽക്കൂട്ട് ഉള്ളത് ആർക്കാണെന്ന് മനസ്സിലാകും...!! മാന്യമായ സംസാരിക്കുന്ന മാന്യന്മാർക്ക് ഇടയിൽ നിങ്ങളുടെ പരിഹാസം വിലപ്പോകില്ലെന്ന് ആദ്യമായി തിരിച്ചറിയുകയായിരുന്നു നിങ്ങൾ

  • @azharizvlog
    @azharizvlog 7 ปีที่แล้ว +30

    കായക്കൊടി വെറും ചായപ്പൊടി ആയ ചർച്ച.നജീബ് മൗലവി കലക്കി🌷🌷🌷

  • @ALILMMEDIA
    @ALILMMEDIA 3 ปีที่แล้ว +7

    Najeeb moulavi❤️❤️❤️

  • @manahilulhikammedia5521
    @manahilulhikammedia5521 2 ปีที่แล้ว +10

    ഇൽമിൻ്റെ ബഹ്റായ മൗലാനയെ വെല്ലാൻ ഇന്നേവരെ ഒരു താടിക്കൊറ്റനും കഴിഞ്ഞിട്ടില്ല ഒരിക്കലും കഴിയുകയുമില്ല. കാരണം ശൈഖുനാ താജുൽ ഉലമാ സ്വദഖതുള്ള മുസ്‌ലിയാർ പോറ്റിയെടുത്ത മാണിക്യക്കല്ലാണത്..💪💪

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

  • @albarakkahofficial9854
    @albarakkahofficial9854 2 ปีที่แล้ว +8

    മൗലാനാ.. 💚

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

  • @abigbusinessstartssmall6711
    @abigbusinessstartssmall6711 6 ปีที่แล้ว +18

    najeeb moulavi ustad adipowli

  • @indian9787
    @indian9787 3 ปีที่แล้ว +20

    നജീബ് ഉസ്താദ് പറയുമ്പോ നല്ല മനസ്സിൽ ആവുന്നു

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว

      അബുദള്ള സുലൂലിന്റ ജാറം കെട്ടി പൊട്ടി അവരോട് പ്രാർത്ഥിച്ചു. നേർച്ച കയിച്ചു പോയാൽ മതി. മുശ്രി രി ക്കാക്കി വിട്ടത്

    • @ummuhabeeba8069
      @ummuhabeeba8069 2 ปีที่แล้ว +1

      Najeed usthad enne mujahidaki alhamdulilla

    • @malayali801
      @malayali801 ปีที่แล้ว

      @@ummuhabeeba8069 👍

  • @mahinabubakker6314
    @mahinabubakker6314 4 ปีที่แล้ว +34

    നജീബ് ഉസ്താദ്🔥

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

  • @SHANpowerMedia
    @SHANpowerMedia 4 ปีที่แล้ว +35

    ഈ പരിപാടിയിൽ നേരിട്ടു പങ്കെടുത്ത ഒരാളാണു ഞാൻ. കേൾക്കുന്ന ഏതൊരാൾക്കും മനസ്സിലാകും മുജാഹിദ് മൗലവിമാരുടെ ഒഴിഞ്ഞു മാറ്റം.

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว +2

      നജീബ് മുസ്ലിയാർ ഉണ്ടാക്കിയ മൂക്ക് കയർ വഹാബി മൗലവി മൂക്ക് കുത്തി ഇട്ടു തന്ന അവസാന ഒരു മണിക്കൂർ ഒഡി മറിയാൻ മുസ്ലിയാരെ കൊണ്ട് കിട്ടിയതാണ്, അവസാനം - ഇ ബുനു സുലൂലിന്റെ ജാറം മൂടി നേർച്ച കഴിഞു ഇ ബുനു സുലൂലിനോട് സങ്കടങ്ങൾ തേടി മുശ്രിക്കായി. മുക്ക് കയർ ഇട്ടു മുസ്ലിയാകള് മടങ്ങി. നജീബ് ന്റെ വഹാബി പൂതി ആദ്യവു ഒട്ക്കവും ആയി

    • @sahmmnaibrahim744
      @sahmmnaibrahim744 2 ปีที่แล้ว

      @@abdulazeez9983 qqqqqqqqqqqqqqq11qqq11qqq1qqq1q1

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

    • @malayali801
      @malayali801 ปีที่แล้ว

      @@abdulazeez9983 ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

  • @MuhammedAshib
    @MuhammedAshib 3 ปีที่แล้ว +7

    Najeeb Moulavi...🥰🥰❤

  • @snehatheeram5804
    @snehatheeram5804 6 ปีที่แล้ว +26

    കായക്കൊടി നാട്ട് വർത്താനം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നു.

  • @happywonder4488
    @happywonder4488 2 ปีที่แล้ว +3

    ഹനീഫ കുടുങ്ങി
    തൗഹീദ് ശിർക്ക് എന്താണ് തിരിഞ്ഞാൽ മുജാഹിദ് കുടുങ്ങും

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw 3 ปีที่แล้ว +14

    നജീബ് ഉസ്താദ് പറഞ്ഞ പോലെ വ്യവസ്ഥ എഴുതിയാൽ പിന്നെ വഹാബികൾക്ക് കോട്ടിമാട്ടാൻ കഴിയില്ല. അത് ഹനീഫക്ക് നന്നായി അറിയാം. അതുകൊണ്ടാണ് അവൻ അങ്ങനെ എഴുതാത്തത് എന്ന് ബുദ്ധി ഉള്ളവർക്ക് മനസിലാക്കാം

    • @teepee995
      @teepee995 3 ปีที่แล้ว

      കൊട്ടി മട്ടൽ ഏറ്റവും കൂടുതൽ കുറാഫി മുശരിക്കുകൾക്കല്ലേ

    • @beerankpbeerankp4574
      @beerankpbeerankp4574 3 ปีที่แล้ว

      Lll ll ll

    • @ayishatpayishatp9784
      @ayishatpayishatp9784 3 ปีที่แล้ว

      Yes 👍🏻👍🏻🤣🤣🤣

  • @thajudheen1
    @thajudheen1 4 ปีที่แล้ว +18

    നജീബ് ഉസ്താദിന്റെ പ്രസംഗം കേട്ടാൽ തന്നെ മനസ്സിലാകും ഉസ്താദിന്റെ പക്ഷം ശെരിയാണെന്ന്, തെളിവ് കൊണ്ടല്ല, ഉസ്താദിന്റെ സമീപനം കൊണ്ട്.
    മറ്റു സുന്നി ഉസ്താദുമാർ ഇദ്ദേഹത്തെ ഒന്ന് കണ്ടു പഠിച്ചെങ്കിൽ

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ

  • @achu7228
    @achu7228 ปีที่แล้ว +1

    ഉസ്താദ് ❤

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

  • @abdullatheefaabdullatheefa1485
    @abdullatheefaabdullatheefa1485 ปีที่แล้ว +2

    എന്താ കയകൊടി
    ഉസ്താദ് എത്ര തവണ പറഞ്ഞു നിങ്ങൾ എന്താണോ എഴുതുന്നത് അത് തന്നെ ഉസ്താദും അംഗീകരിക്കും എന്ന്
    അതുപോലെ ഒറ്റ തവണ എന്തെ കായകൊടി നിങ്ങൾക്ക് പറയാൻ പറ്റാത്തത് 😇😇😇
    വേണ്ടില്ലായിരുന്നു ലേ ഈ വ്യവസ്ഥ 🤣🤣🤣

  • @vakkutty8220
    @vakkutty8220 2 ปีที่แล้ว

    നജീബ് ഉസ്താദ് തടിയൂരാൻ ശ്രമിക്കുന്നു.ശരിക്കും പെട്ടു.

    • @ks.mampad7356
      @ks.mampad7356 2 ปีที่แล้ว

      നീ ഇത് കണ്ടിട്ട് തന്നെയാണോ പറയുന്നത്

    • @fclub1526
      @fclub1526 5 หลายเดือนก่อน

      Yes

  • @hameed197
    @hameed197 6 ปีที่แล้ว +26

    usthadhinu allahu deergauss nalkatte

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ

  • @nafianaf2565
    @nafianaf2565 4 ปีที่แล้ว +8

    കായക്കൊടി രക്ഷപ്പെടാൻ ശ്രമിക്കുന്നു..

  • @saidalavi91
    @saidalavi91 2 ปีที่แล้ว +2

    ഇതിൽ മുജാഹിദ് വിഭാഗം വിയർത്തു എന്ന് തിരിഞ്ഞത് എനിക്ക് മാത്രമോ

  • @ibrahimkhaleelkhaleel6319
    @ibrahimkhaleelkhaleel6319 6 ปีที่แล้ว +30

    ഹഹഹാ കായക്കൊടിക്കാരൻ കുടുങ്ങി
    നജീബ് മൗലവി ആണ് മോൻ

    • @mohammadvnp8445
      @mohammadvnp8445 6 ปีที่แล้ว +1

      വാചകക്കസർത്തും തലേക്കെട്ടും മാത്രം നജീബ് മൊലവിക്ക്, അല്ലാതെ, പറഞ്ഞതിൽ കാര്യമൊന്നുമില്ല

    • @basheerkovilakath8999
      @basheerkovilakath8999 6 ปีที่แล้ว

      Prarthana Enda pedi

    • @rashiktsktsrashi297
      @rashiktsktsrashi297 6 ปีที่แล้ว

      Mohammad Vnp .ninte thalayil aal thamasam theere illenn manassilayi

    • @azyanas154
      @azyanas154 5 ปีที่แล้ว

      @@rashiktsktsrashi297 currect brother

    • @ayishatpayishatp9784
      @ayishatpayishatp9784 3 ปีที่แล้ว

      @@mohammadvnp8445 ബുദ്ധി വഹ്ഹാബി പുരോഹിതമാർക്ക് പണയം വെച്ചു പോയില്ലേ??പിന്നെ ഇതൊക്കെ ശരിയായ രൂപത്തിൽ ഗ്രഹിക്കാൻ എങ്ങനെ സാധിക്കും

  • @salethurfaizee6638
    @salethurfaizee6638 2 ปีที่แล้ว +2

    Kaayakkodiyude shabdam kelkkan thanne arappaan. Allahuve avane nashippikkane

  • @bichu2298
    @bichu2298 3 ปีที่แล้ว +3

    2:02:50🔥🔥
    പ്രമാണങ്ങളെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന ബാലാപഠം പോലും ഇല്ലാത്തവരാണ് മുജാഹിദുകൾ എന്ന് തോനുന്നു

  • @manahilulhikammedia5521
    @manahilulhikammedia5521 2 ปีที่แล้ว +4

    1:09:06ൽ പ്രാർഥന തന്നെ തൗഹീദായതും ശിർക്കായതും ഉണ്ടെന്ന് നമ്മുടെ മൗലവിമാർക്ക് മനസ്സിലാകുന്നു. ഇനിമേലിൽ "പ്രാർത്ഥന അല്ലാഹുവിനോട് മാത്രം" എന്ന വിഡ്ഢിത്തം പുലമ്പരുത്..😄😂

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

    • @malayali801
      @malayali801 ปีที่แล้ว

      അല്ലാഹുവിനോട് പറയുന്നത് തൗഹീദ്
      Cm നോട്‌ പറയുന്നത് ശിർക്ക്

    • @malayali801
      @malayali801 ปีที่แล้ว

      അള്ളാഹു ഉണ്ടാകുമ്പോ പിന്നെ എന്തിനാണ് ബാക്കി ഉള്ളവർ

  • @SL.262
    @SL.262 ปีที่แล้ว +1

    Atleast വ്യവസ്ഥ എന്താണ് എന്ന് പോലും അറിയാതെ വന്ന മുജാഹിദ് മൗലവി 🤣

  • @wesolveeasy9011
    @wesolveeasy9011 4 ปีที่แล้ว +7

    ഒരു വിഷയം തീരഞ്ഞെടുക്കാൻ ഇത്രയും സംസാരിച്ചാൽ ഇവർ എത്ര നാൾ കൊണ്ടു് ജനങ്ങളെ ദീൻ പഠിപ്പിക്കും

    • @mohammedkutty9478
      @mohammedkutty9478 3 ปีที่แล้ว

      തർക്കിക്കാൻ മിടുക്കൻമാർ 👆

  • @snehatheeram5804
    @snehatheeram5804 6 ปีที่แล้ว +22

    കായക്കൊടിയെ പിടിച്ചു കെട്ടി നജീബ് ഉസ്താദ്

  • @abdulkaderarakkalayiroor2866
    @abdulkaderarakkalayiroor2866 2 ปีที่แล้ว +2

    ഉസ്താദ് മാരുടെ ഈ സംവാദം നടന്നോ മൂന്നുമണിക്കൂർ വ്യവസ്ഥ കണ്ടപ്പോൾ ഈ സംവാദമൊന്നു കാണാൻ വലിയ ആഗ്രഹം

  • @bichu2298
    @bichu2298 3 ปีที่แล้ว +14

    വ്യവസ്ഥ ഒരു സംവാദത്തിന്റെ ഫീലിംഗ്
    🔥 നജീബ് മൗലാന 🔥

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

    • @comradepkd3266
      @comradepkd3266 2 หลายเดือนก่อน

      @@malayali801 🙄🤭🤭🤭🤭🤭🤭

    • @malayali801
      @malayali801 2 หลายเดือนก่อน

      @@comradepkd3266 ചിരിക്കാതെ പറഞ്ഞെതെന്താണെന്ന് നോക്ക് കല്ലെറിഞ്ഞു ജയിക്കേണ്ട അവസ്ഥ മുജാഹിദുകൾക്കില്ല അതിന്റെ ആവശ്യം സുന്നികൾക്കാൻ

  • @makvoice2601
    @makvoice2601 3 ปีที่แล้ว +6

    ഉസ്താദേ ആ പൊട്ടൻമാർക്ക് ഒരു കിതാബുമാറിയില്ല 🤣അത്കൊണ്ട് അവരോട് പറഞ്ഞിട്ട് കാര്യമില്ല അവരെന്താ ചെയ്യാ 🤣🤣🤣

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว

      നജീബിന്ന് വഹാബി മൗലവി. കിതാബ് ലെ മസാല എത്ര പ്രാവശ്യം. തലയിൽ ഒഴിച്ചു കൊടുത്തു. ഇ ബുനു സുലൂലിന്റെ ജാറം മൂടാൻ നേർച്ച കഴിക്കാനും. മുസ്‌ലിയാരുടെ അവസ്ഥ

  • @jafarhishami8450
    @jafarhishami8450 6 ปีที่แล้ว +6

    പ്രാർത്ഥന എന്ന വിഷയം തെരഞ്ഞെടുത്താൽ ശിർക്കും തൗഹീദും വരുമെങ്കിൽ ശിർക്കും തൗഹീദും എന്ന വിഷയം തെരഞ്ഞെടുത്താൽ പ്രാർത്ഥനയും , അല്ലാത്ത മറ്റു ശിർക്കാരോപണവു വരൂലേ ... മൗലവി ...

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว

      ഖുറാഫികള് പരിജയം അല്ലാഹു അല്ലാത്ത വരോട് ള്ള പ്രാർത്ഥനയാണ് ശിർക്. അതു വിഷയം പ്രാർത് നയാണന്ന് പെട്ടന്ന് മനസ്സിലായി. തൗഹീദ്.വിപരീതം. ശിർക്കും മനസ്സിലാകും

  • @fasilvallapuzha7154
    @fasilvallapuzha7154 3 ปีที่แล้ว +13

    മൗലാനാ 😍😍😍

  • @salethurfaizee6638
    @salethurfaizee6638 2 ปีที่แล้ว +1

    Samvadam ennal mujahidukal ocha itt prasangikkunnathaan pathiv. Najeeb usthaad athu polichu. Najeeb usthaath paranja reethiyil samvadam nadannal samvaadathil mujahidukalude kavala prasangam avasaanikkum

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ

  • @salampulappatta
    @salampulappatta 2 ปีที่แล้ว +1

    തുടക്കം തന്നെ അത്യത്ഭുത പണ്ഡിതൻ പതറുകയാണ്.
    അല്ലെങ്കിലും ബാങ്ക് വിളിക്കാനും നമസ്കരിക്കാനും ഖുതുബ പറയാനും മൈക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്ന ഈ മുസ്ലവി അത്യത്ഭുത പണ്ഡിതൻ തന്നെ.

  • @സത്യംമനസ്സിലാക്കുക

    സമസ്ത ഇപ്പോഴും LKG Student ആണോ ?

  • @al-uloom
    @al-uloom 8 ปีที่แล้ว +34

    നജീബ് മൌലവിയുടെ ആത്മസംയനത്തിന് എത്ര മാര്‍ക്കിടുമെന്നു പറയാന്‍ പറ്റില്ല . വളരെ നല്ല രീതി അദ്ദേഹം കൈകാര്യം ചെയ്തിട്ടും പ്രകോപനം സൃഷ്ടിക്കാന്‍ ഹനീഫ കായക്കൊടി ശ്രമിച്ചു കൊണ്ടേ ഇരുന്നു.. സംവാദം ഒരിക്കലും നടക്കരുതെന്നു അദ്ദേഹത്തിനു ഉള്ളിന്റെ ഉള്ളില്‍ അതിയായ താല്പര്യമുണ്ട്. മുജാഹിദു മധ്യസ്ഥന് പോലും ഹനീഫയുടെ വെറുപ്പിക്കല്‍ വായടിത്തം അരോചകമായി തോന്നി. അദ്ദേഹം ഇടപെട്ടു സത്യ സന്തവും നീതിയുക്തവുമായ ഒരു തീരുമാനമെടുത്തു കളയുമോ എന്ന് ഹനീഫ ഭയപ്പെട്ടു. അദ്ദേഹത്തെ പറഞ്ഞൊതുക്കി.

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ

  • @razzakdelamdelampady9258
    @razzakdelamdelampady9258 7 ปีที่แล้ว +18

    അനസ് നജീബ് മൗലവി യുടെ ചോദ്യം കേട്ടപ്പോൾ തന്നെ അന്ധംവിട്ടുപോയി .അദ്ദേഹം ചിന്തിക്കാൻ തുടങ്ങി ഞാനിതുവരെ ജനങ്ങളെ വിഡ്ഢിയാകുകയാണോ ചെയ്തത് .ഇനി ഞാൻ കൂലിവേലെക്ക് പോകുന്നു .

  • @arabianarts630
    @arabianarts630 2 ปีที่แล้ว +9

    ഞങ്ങൾ തമ്മിൽ സംവാദം നടക്കും - നമ്മൾ പരസ്പരം തെളിയിക്കും. അതിലേതാണ് ശരിയെന്ന് ജനങ്ങൾ മനസിലാക്കും. മുജാഹിദ് മൗലവിയുടെ വല്ലാത്ത പെടലായി പോയി🤣

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว

      ഒഡിയ നെ കൊട്ന്നു. ആ പാവത്തിനെ യരപ്പാക്കി. മൊത്തം. സമസ്ത ഔലിയാക്കളെ കറാമത്തു സഹായത്തിന്ന് ഉണ്ടായില്ല.

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

  • @thepassionatevloger2326
    @thepassionatevloger2326 2 ปีที่แล้ว +6

    നജീബ് മൗലവി 👍🏻🥰

  • @kamaludheenc.p3973
    @kamaludheenc.p3973 3 ปีที่แล้ว +1

    എന്താണ് കായക്കൊടി ഉരുളുന്നത്

    • @ahsan2741
      @ahsan2741 2 ปีที่แล้ว

      എത്രകാലം കഴിഞ്ഞാലും ഈ വ്യവസ്ഥാ-സംവാദം ഇങ്ങനെ നിലനിൽക്കും.
      ലോകാവസാനം വരെയുള്ള എല്ലാ വഹ്ഹാബികളും അവരുടെ പ്രസ്ഥാനത്തിന്റെ വാതകച്ചോർച്ച (പച്ച മലയാളത്തിൽ വളി) കാണട്ടെ!!
      മൗലാന🔥🔥🔥🔥
      സുന്നത് ജമാഅത്തിനെ ഇത്രമാത്രം സമർത്ഥിച്ച മറ്റൊരു സമർഥനെ കണ്ടിട്ടില്ല.🔥🔥🔥🔥🔥
      اللهم طول عمره مع الصحة ،،🤲🤲
      ആമീൻ

  • @abdulmajeedmajeed4144
    @abdulmajeedmajeed4144 8 ปีที่แล้ว +7

    സാധാരണക്കാർ വഴികേടാകുന്നത് പ്രാർത്ഥനയിലാണു. അള്ളാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നവർക്ക് അതിന്റെ ന്യാകീരണമുണ്ട്. ഞാൻ ഒരു ഹിന്ദുസഹോദരനോട് നിങ്ങളുടെ ഈശ്വരൻ എന്ന് പറഞ്ഞപ്പോൾ ഈശ്വരൻ ഒന്നേ ഉള്ളൂ എന്നാണദ്ദേഹം പറഞ്ഞത്. മറ്റുള്ള ദൈവങ്ങൾക്കു പരമേശ്വരൻ കൊടുക്കുന്ന കഴിവേഉള്ളൂ എന്നുമാണു. അതു തന്നെയല്ലേ നമ്മുടെ ആൾക്കാരും പറയുന്നുള്ളൂ.

    • @anesnadwiavunhikkad6760
      @anesnadwiavunhikkad6760 6 ปีที่แล้ว

      Abdulmajeed Majeed അതിനെന്താണ് സുന്നി വിശ്വാസത്തിന് പ്രശ്നം

    • @valiyilmuhammed6253
      @valiyilmuhammed6253 6 ปีที่แล้ว

      Abdulmajeed Majeed /അപ്പോൾ തത്ത്വ മസി, അഹം ബ്രഹ്‌മാസ്‌മി, എന്നൊക്കെ പറയുന്നത് മുജാഹിദ് വിശ്വാസമാണോ? എല്ലാം ദൈവമാണ്. എല്ലാറ്റിലും പരബ്രഹ്മമുണ്ട് എന്നാണ് അവർ പറയുന്നതും വിശ്വസിക്കുന്നതും. ഡോക്ടർ ചികില്സിക്കുന്നതു സ്വന്തം കഴിവ് കൊണ്ടാണെന്നു വിശ്വസിക്കുന്നത് മുജാഹിദുകളാണ്. കുട്ടിദൈവങ്ങൾ അതല്ലേ എന്ന് ചിന്തിച്ചാൽ കുറ്റം പറയാമോ?

    • @ameeralicp6849
      @ameeralicp6849 6 ปีที่แล้ว +1

      കായ്ക്കോടിക്കൊന്നും വേറെ പണിയില്ലേ,, ഇതുപോലുള്ള ഹംക്കുകളായ മൊല്ലകളുടെ കൂടെ സംവദിക്കാൻ

    • @irshadkkirshadkk5881
      @irshadkkirshadkk5881 3 ปีที่แล้ว +1

      @@ameeralicp6849 കായക്കൊടി ഉരുണ്ട് കളിക്കുന്നത് നീ കണ്ടില്ലേ കുട്ടാ.... അവനാ ആഗോള മണ്ടൻ

    • @irshadkkirshadkk5881
      @irshadkkirshadkk5881 3 ปีที่แล้ว +3

      @@ameeralicp6849 അംഗീകരിക്കുന്ന കിതാബ് ഏതാണ് എന്ന് ചോദിച്ചപ്പോ വീണ്ടും കവല പ്രസംഗം.... 😁

  • @sayyidvlogger4341
    @sayyidvlogger4341 6 ปีที่แล้ว +5

    Najeeb moulavi sooprr

  • @rasikcppni6967
    @rasikcppni6967 8 ปีที่แล้ว +25

    എല്ലാം കേട്ടപ്പോഴും എന്തുകൊണ്ടാ മുജാഹിടിനു പ്രമാണത്തെ എഴുതാന്‍ കഴിയുന്നില്ല.,!
    എങ്ങിന പ്രമാണത്തെ നിങ്ങള്‍ കാണുന്നു .,?
    എന്ത് അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങള്‍ പ്രമാണത്തെ പിടിക്കുക .,?
    എന്തെ വ്യവസ്ഥ എഴുതുമ്പോള്‍ പറയാന്‍ കഴിയുന്നില്ല.!
    മുജാഹിദ് ശരിക്കും ഉരുളുന്ന കാഴ്ച ,.

    • @hussainhussa8937
      @hussainhussa8937 6 ปีที่แล้ว +2

      ningalude vaadangalku
      thelivayi
      pramaanangal
      ethumedutholoo
      namuku
      public stagil vachu
      poraadam
      ennu parayunna
      haneef moulaviyo-
      ningal edukunna
      pramanangal
      ipol thanne parayanam
      ennu paranju
      samvadathinu
      thadastham nilkunna
      najeeb moulaviyo
      aaranu bheerukal?
      ningalude kayyil
      thelivundengil
      mujahid
      eth eduthaalum
      ningalkenda
      dairyamayi
      mujahidine chodyam cheidu publicayit
      tholpikkaamayirunnille?
      ende ningalku
      adinu dairyam
      varaadirunnath?
      mujahidine
      tholpikkanmathram
      pramanamgalku
      balamilla alle?

    • @riyasriyas4934
      @riyasriyas4934 5 ปีที่แล้ว +1

      Kurafi analle😂😂😂😂😂 ningale puthya kalle aradana start cheth alle kochu kalle natte kalle

    • @jamsheedjamshi1240
      @jamsheedjamshi1240 5 ปีที่แล้ว

      @@riyasriyas4934 😂😂

    • @bichu2298
      @bichu2298 3 ปีที่แล้ว

      @@riyasriyas4934 എന്ന് തൗഹീദ് പോലും തീരുമാനമാവാത്ത കുഞ്ഞാട്
      ഒപ്പ് 😂😂

    • @malayali801
      @malayali801 ปีที่แล้ว

      @@bichu2298 ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ

  • @jamalparakandi172
    @jamalparakandi172 2 หลายเดือนก่อน

    പ്രാർത്ഥന എന്ന വിഷയം തെരഞ്ഞെടുത്താൽ തൗഹീദും ശിർക്കും വിഷയത്തിൽ ഉൾപ്പെട്ടു. നജീബ് മൗലവി തടിയൂരാൻ ശ്രമിക്കുന്നു

  • @malayali801
    @malayali801 2 ปีที่แล้ว +1

    ഏറ്റവും ബോധം കുറഞ്ഞ ഒരു കവുമുണ്ടെങ്കിൽ മുസ്ലിയാക്കന്മാരാണ്

  • @thinkwisely9295
    @thinkwisely9295 6 ปีที่แล้ว +11

    അലിഫും ബാഉം കൂട്ടിവായിക്കാൻ പോലും അറിയാത്ത പച്ചപ്പാവങ്ങളായ, സാധുക്കളായ വിശ്വാസികളിൽ പിഴച്ച ചിന്താഗതിയുടെ വിഷബീജം കുത്തിവെച്ച് ഈമാനിനെ കാർന്നു തിന്നുന്ന വ്രണമാണ് വഹ്ഹാബിസം. നേർമ്മാർഗ്ഗത്തിൽ നിന്നും വഴിമാറ്റി യുക്തിയുടെയും കിബ്രിന്റെയും ധാർഷ്ട്യത്തിന്റെയും പൈശാചിക വീഥിയിലേക്ക് സാധാരണക്കാരായ വിശ്വാസി സമൂഹത്തെ മാറ്റിയെടുക്കുന്നതിൽ വഹ്ഹാബിസം പൂർണ്ണമായും വിജയിച്ചു. പാണ്ഡിത്യത്തിന്റെ മഹാസമുദ്രങ്ങളായ ഇമാമീങ്ങളിൽ ഒരാൾക്കും അഞ്ചും പത്തും ലക്ഷം ഹദീസുകൾ പഠിച്ചിട്ടും മനസ്സിലാകാത്ത ആശയങ്ങൾ കേവലം ആയിരത്തിൽ താഴെ പേജുകൾ ഉള്ള പരിഭാഷ വായിച്ചിട്ട് ഖുർആനിൽ നിന്നും നിർദ്ധാരണം ചെയ്തെടുക്കുന്ന അസംഖ്യം മുജ്തഹിടുകളെ സൃഷ്ടിച്ചു വിട്ടതാണ് വഹ്ഹാബീ പ്രസ്ഥാനം ചെയ്ത നേട്ടം. താൻ മനസ്സിലാക്കിയ പരിഭാഷക്കപ്പുറം പരിശുദ്ധ ഖുർആനിന്റെ അനന്തവിശാലമായ ആശയങ്ങളുടെ ആഴവും പരപ്പും അംഗീകരിക്കാനുള്ള മനസ്സ് പോലും പൈശാചികമായ ഇത്തരം ചിന്താഗതികളിൽ കുടുങ്ങുന്നതോടെ നഷ്ടപ്പെടുന്നു.

    • @hamzamp14
      @hamzamp14 6 ปีที่แล้ว +1

      ഇപ്പറഞ്ഞ എല്ലാ രോഗങ്ങളും, പറയുന്ന ആളിൽ ഉള്ള രോഗമാണ്,

    • @riyasriyas4934
      @riyasriyas4934 5 ปีที่แล้ว

      Ningalum shiyakalum cristhyanikalum yahoodikalum.thammil enthane vithyasam avarum avarude mahanmarode prarthikkunnu ningalum prarthikkun avarum kabar kettipokkunnu ningalum kabar kettipokunnu avarum birth day kondadunnu ningalum birth day kondadunnu avarum kalline aradikkunnu ningalum kalline aradikkunu avarum qabarne sujud cheyyunnu ningalum sujud cheyyunnu avarum chrukki paranjal ningalum avaum thammil enthane vithyasam oru vithyasavum illa pravajakanum sahabathinum parijayam illllatha vishvasangalum ajarangalum ningalil ullath

    • @moiduv8081
      @moiduv8081 3 ปีที่แล้ว

      ഏത് വഹാബിക്കാണ് അടിത്തറയുള്ളത് ഓരോ ഊൗലവി ക്കും ഓരോ ആശയമാണ്

  • @rasikcppni6967
    @rasikcppni6967 8 ปีที่แล้ว +13

    പ്രമാണങ്ങളിലെ വ്യക്തത പറയാന്‍ പറഞ്ഞപ്പോ ഹനീഫ ഉസ്താദു എന്ത് കൊണ്ട് ഉരുളുന്നു .,?

  • @unaismckunaismck8723
    @unaismckunaismck8723 6 ปีที่แล้ว +15

    ഹനീഫ് കായക്കൊടി യുടെ ഗതികേട് നോക്ക്. വളരെ നല്ല രൂപത്തിൽ പ്രമാണ ചർച്ച നടത്താൻ നജീബ് മൗലവി നോക്കുന്നു പക്ഷെ മുജാഹിദ് വിഭാഗം ഒഴിഞ്ഞു മാറുന്നു. ഇത്രയും കാലം ഇവർക്ക് ഒരു അടിസ്ഥാനവും ഇല്ലായെന്ന് ഇപ്പോൾ ബോധ്യപ്പെട്ടു

  • @ikm3783
    @ikm3783 6 ปีที่แล้ว +27

    ഈ ഹനീഫും കൂട്ടരും ആദ്യം പടിക്കേണ്ടത് തവഹീദും ശിർക്കുമാണ്....

  • @valiyilmuhammed6253
    @valiyilmuhammed6253 6 ปีที่แล้ว +20

    തെളിവുകൾ സ്വന്തം പോക്കറ്റിൽ നിന്ന് എടുക്കാം എന്നാണോ? തെളിവ് ഖുർആൻ ആണെങ്കിൽ അത് ഏതൊക്കെ തഫ്സീർ അടിസ്ഥാനമാക്കി യാണ് എന്ന് പറഞ്ഞാൽ മതി. തഫ്സീർ അല്ലാതെ നേർക്കുനേർ അർഥം പറഞ്ഞു തെളിയിക്കാൻ പറ്റുമെങ്കിൽ അങ്ങനെ വ്യവസ്ഥ ചെയ്യാം. ഹദീസും അപ്രകാരം വ്യവസ്ഥാപിതമാകണം. ഒരു ഭാഗം തെളിവ് പറഞ്ഞാൽ അത് വേഗം ദുർബ്ബലമാക്കി രക്ഷപ്പെടാൻ തൊള്ള മാത്രം മതി. കാരണം., പത്തു പരമ്പര യിൽ വന്ന ഒരു ഹദീസ് 9 റിപ്പോർട് സഹീഹും ഒന്ന് ള ഈ ഫും ആയാൽ ഈ ഒരു ള ഈ ഫ് മാത്രം ഉയർത്തിക്കാട്ടി രക്ഷപ്പെടും. കൊല്ലങ്ങളായി ചെയ്യുന്ന ഈ കള്ളക്കളി പറ്റില്ല എന്നാണു. നജീബ് മുസ്‌ലിയാർ ശഠിക്കു ന്നത്.

  • @najeebnajeeb9904
    @najeebnajeeb9904 2 ปีที่แล้ว +1

    Najeeb moulaviyude samsaram
    Enthu kondanu haneefak manasilavathath enu manasilavunilla

  • @abdupallikandam3489
    @abdupallikandam3489 6 ปีที่แล้ว +6

    കായകൊടിയുടെ കിളി പോയ സംവാദം.
    കായകൊടിയുടെ കൂടെ ഉള്ളവർ തന്നെ വെറുത്ത് പോയി.

  • @islamicchanal0353
    @islamicchanal0353 3 ปีที่แล้ว +4

    കായ കൊടിയുടെ കവല പ്രസംഗം നടകൂല എന്ന് അറിയുന്നത് കൊണ്ട് ഒഴിഞ്ചു മാറുന്നു
    നജീബ് ഉസ്താദ് പറഞ്ഞ രീതിയിൽ എങ്ങാനും സംവാദം നടന്നാൽ മുജാഹിദ് പിരിച്ച് വിടേണ്ടി വരും

  • @usm4838
    @usm4838 ปีที่แล้ว

    അല്ലാഹു എല്ലാത്തവരോട് ള്ള പ്രാർത്തനയും സഹായം തേടലും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അല്ലാഹുവിനോട് സഹായം തേടുന്നവർ അന്ന് ലാത്ത യേയും ഉസ്സയേയും മനാത്തയേയും വിളിച്ചു സഹായം തേടി ഇവർക്ക് പ്രത്യാക കഴിവ് അല്ലാഹു കൊടുത്തിട്ടുണ്ട് എന്ന് അക്കാലത്ത് അവരും പറയു ണുണ്ട്
    ഇപ്പോൾ ലോകം നിയന്ത്രിക്കുന്നത് മടവൂരാണ് മൊഹിദീൻ ശേക്കേ സഹായിക്കണെ എന്നൊക്കെ വിളിച്ചു പറയുന്നു ഇവർക്കും അല്ലാഹു പ്രത്യാക കഴിവ് കൊടുത്തിട്ടുണ്ട് എന്ന് ചിലർ വിശ്വസിക്കുന്നു

  • @KD-je6sb
    @KD-je6sb 6 ปีที่แล้ว +14

    najeeb moulavi was in good and quit and alsohe stay very silently when the opponent was using some non responsible things in this face to face.

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ

  • @myfavouritegame1183
    @myfavouritegame1183 ปีที่แล้ว

    Najeeb moulavi 👍👍🔥

  • @yahunew3938
    @yahunew3938 2 ปีที่แล้ว +2

    8 വിഭാഗം മുജാഹിദ് ഉണ്ട്‌ അല്ലെ ജിന്ന് വിഭാഗം etc

  • @anugraha5915
    @anugraha5915 7 ปีที่แล้ว +29

    തഫ്സീറും ഹദീസും ഇത്ര രഹസ്യാത്മകമായി വക്കേണ്ടതുണ്ടോ ? തൗഹീദും ശിർക്കും തെളിയുന്നതെല്ലേ പരമ പ്രധാനം ? വാദിക്കാനും ജയിയ്ക്കാനുമല്ല അറിയാനും അറിയിക്കാനും ആവണം സംവാദങ്ങൾ.

    • @valiyilmuhammed6253
      @valiyilmuhammed6253 6 ปีที่แล้ว

      Jijimol Janardhanan /അറിയാനും അറിയിക്കാനും സത്യം തെളിയിക്കാനും തന്നെയാണ് സംവാദം.

    • @haneefav7378
      @haneefav7378 4 ปีที่แล้ว +4

      ഈ വഹാബികൾക്ക് ഇസ്ലാമുമായി ബന്തമില്ല അത് കൊണ്ട് തന്നെ ഇസ്ലാമിൻറെ പ്രമാണങ്ങളേ അംഗീക്കുന്നില്ല. വഹാബിസം തന്നെ തീവ്രവാദമാണ് തീവ്ര വാദികൾക്ക് മതമില്ല അവരുടെ ഉദ്ധേശം കലാപവും കൊള്ളയുമാണ്.

    • @kkkkkk-kf4et
      @kkkkkk-kf4et 3 ปีที่แล้ว

      അതിന് evdeyaa അത് മൂടി വെച്ചത്

    • @sayidhmuslyar8504
      @sayidhmuslyar8504 2 ปีที่แล้ว +1

      നബിന്ഭയങ്കരപേടിയാണ്ആരെങ്കിലുംശിർക്കിൽനിന്ന്രക്ഷപ്പട്ട്പോകുമോഎന്നപേടിആദ്യംതന്നെഒഴിഞുമാറാനാണ്മർകടമുഷ്ഠിയുമായിവന്നത്ആദജ്ജാലിനെഈകുറാഫികൾകൊണ്ട്വന്നത്

    • @sayidhmuslyar8504
      @sayidhmuslyar8504 2 ปีที่แล้ว

      ഇവിടന്നന്നെഎല്ലാംഎഴുതിവെച്ചാൽപിന്നെ സംവാദംആവശ്യമില്ലല്ലോ?

  • @newviralvideos164
    @newviralvideos164 6 ปีที่แล้ว +5

    Najeeb usthath parayunnath mujahidh pandithanmarku manassilayittum manassilakathe pogunnu

  • @cmhibrahimheroor9701
    @cmhibrahimheroor9701 6 หลายเดือนก่อน

    ആമീൻ

  • @irshadthamararassery4953
    @irshadthamararassery4953 3 ปีที่แล้ว +5

    വളരെ നിഷ്പക്ഷമായി ഈ സംവാദം കാണുന്നവർക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട് , ഹനീഫ് കായക്കൊടി പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന് ഇസ്ലാമിന്റെ അടിസ്ഥാനപരമായ അഖീദ : വിശ്വാസ ശത്രത്തിൽ വലിയ അജ്ഞത ഉണ്ട് എന്ന്. അഹ്ലു സുന്നയുടെ വിശ്വാസത്തെ ഇവർ എതിർക്കുന്നതിന്റെ പ്രധാന കാരണം അഖീദയിൽ ഉള്ള വിവാരക്കുറവാണ്

    • @ahsan2741
      @ahsan2741 2 ปีที่แล้ว +2

      എത്രകാലം കഴിഞ്ഞാലും ഈ വ്യവസ്ഥാ-സംവാദം ഇങ്ങനെ നിലനിൽക്കും.
      ലോകാവസാനം വരെയുള്ള എല്ലാ വഹ്ഹാബികളും അവരുടെ പ്രസ്ഥാനത്തിന്റെ വാതകച്ചോർച്ച (പച്ച മലയാളത്തിൽ വളി) കാണട്ടെ!!
      മൗലാന🔥🔥🔥🔥
      സുന്നത് ജമാഅത്തിനെ ഇത്രമാത്രം സമർത്ഥിച്ച മറ്റൊരു സമർഥനെ കണ്ടിട്ടില്ല.🔥🔥🔥🔥🔥
      اللهم طول عمره مع الصحة ،،🤲🤲
      ആമീൻ

  • @aliputhur
    @aliputhur ปีที่แล้ว

    മുജാഹിദുകൾ പല സ്ഥലത്തും കുടുങ്ങിയതാണ് '' അതുകൊണ്ടാണ് മുജാഹിദുകൾ ഒഴിഞ്ഞു മാറുന്നത്

  • @AbdulHameed-xp6wp
    @AbdulHameed-xp6wp หลายเดือนก่อน +1

    Najeeb muolaviyude mumbil munafiqukal thottu paleesai😂😂😂

  • @thaslimnoushan8554
    @thaslimnoushan8554 8 ปีที่แล้ว +16

    എന്തിനാ ഇനി ഒരു സംവാദം, ഇത് തന്നെ മുജാഹിദ്കൾക് മതിയായിട്ടുണ്ടാകും

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว +1

      മൂക്ക് കയർ ഇട്ടു . സുലു ലിന്റെ . ജാറം മൂടി നടക്കാം

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

  • @rashidchirayil589
    @rashidchirayil589 6 ปีที่แล้ว +2

    MashaaaAlllah

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

  • @afsalp1654
    @afsalp1654 6 ปีที่แล้ว +7

    Najeeb usthath👌

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ

  • @fr2627
    @fr2627 6 ปีที่แล้ว +1

    hneefaka. najeeb. moulavikk. thiriyanjittalla entha. cheyyuka

  • @karulainishad555
    @karulainishad555 7 ปีที่แล้ว +1

    Kalavu parayaathavarkum thetu cheyyaathavarkum evideyum utharam muttipikkilla allahu.
    Oru kalavu marachu vekkaan orupaadu urundu kalikendivarum...
    Najeeb molaveee rabbu valiyavanaaanuttaaa. Inshaallah.

  • @muhammedkarrar2183
    @muhammedkarrar2183 5 ปีที่แล้ว +1

    Ee vyavasthakku shesham samvaadam nadanno????
    Undenkil athinte link onnu post cheyyanam plss

  • @bichu2298
    @bichu2298 3 ปีที่แล้ว +3

    2:50:40
    😂നായികക്ക് നാല്പതു വെട്ടം സ്വഹീഹാല്ല സ്വഹീഹാണ് എന്ന് ആക്രോഷിക്കുന്നവർക്ക്
    സ്വഹീഹായ ഹദീസിന്റെ മാനദണ്ഡം എന്താണെന്ന് പോലും എഴുതാൻ കഴിയാത്ത അവസ്ഥ
    🏃🏃🏃🏃
    ഇതൊന്നും അറിയാതെ എത്ര എണ്ണം ഇപ്പോഴും ആ പൊട്ടാക്കിണറ്റിൽ കൊക്രിയിട്ട് നടക്കുന്നു

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ

  • @nisafianajeema6575
    @nisafianajeema6575 2 ปีที่แล้ว +1

    അലിഫ് ബാ പഠിച്ച ഞാനാണ് നജീബ് ഉസ്താദിനെ വെല്ലുവിളിക്കുന്നത്

  • @ranarizin7482
    @ranarizin7482 3 ปีที่แล้ว +2

    മുജാഹിദ് മൗല മാർ ഊരാക്കുടിക്കിലായല്ലോ?

  • @radhizayan5438
    @radhizayan5438 3 ปีที่แล้ว +2

    Thammil tholpikunnathinum, Vashi pidikunathilum nallath
    Allahu-vinta narakatha bayakkuka

  • @noorudheenbaqavi4158
    @noorudheenbaqavi4158 5 หลายเดือนก่อน

    പ്രാർത്ഥന ശിർക്കാണ് എന്നത് വാദമാണ് കായക്കൊടി

  • @ahammednk8621
    @ahammednk8621 3 ปีที่แล้ว +5

    കായ്ക്കൊടിക്ക് നന്നായറിയാം നജീമുസ്താത് പുലിയാണെന്ന്

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว

      പുലി. എലി ആയി , മൂക്ക് കയർ ഇട്ട്

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว

      പുലി : എലിയായി , അവസാനം മൂക്ക് കയർ മൂക്ക് കുത്തി ഇട്ടപ്പോൾ. ഒഡി മറിഞ്ഞ മുള്യാർ. നജീബിനെ വശളാക്കി. ഇ ബുനു സുലൂലിന്റെ ജാറം പൊക്കി. നേർച്ച കയിച്ചു പണം ഉണ്ടാകാം. പരലോകം. ഒർമ വേണം. വഹാബി കിതാബ് പഠിച്ച വരുന്ന വരാണ്

  • @fingertip6816
    @fingertip6816 6 ปีที่แล้ว +2

    Mujaahidaayi marippikkarudeee allaaahhh......

  • @swadakapms4094
    @swadakapms4094 3 ปีที่แล้ว +8

    മൗലാനാ പൊളി 🔥🔥🔥
    കായക്കൊടിക്ക് പരിചയമില്ലാത്ത വ്യവസ്ഥ🤭🤭
    ഇത് നൗഷാദ് അഹ്സനി അല്ല 😃

    • @ahsan2741
      @ahsan2741 2 ปีที่แล้ว +1

      എത്രകാലം കഴിഞ്ഞാലും ഈ വ്യവസ്ഥാ-സംവാദം ഇങ്ങനെ നിലനിൽക്കും.
      ലോകാവസാനം വരെയുള്ള എല്ലാ വഹ്ഹാബികളും അവരുടെ പ്രസ്ഥാനത്തിന്റെ വാതകച്ചോർച്ച (പച്ച മലയാളത്തിൽ വളി) കാണട്ടെ!!
      മൗലാന🔥🔥🔥🔥
      സുന്നത് ജമാഅത്തിനെ ഇത്രമാത്രം സമർത്ഥിച്ച മറ്റൊരു സമർഥനെ കണ്ടിട്ടില്ല.🔥🔥🔥🔥🔥
      اللهم طول عمره مع الصحة ،،🤲🤲
      ആമീൻ

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว +1

      അല്ലാഹുവും റസൂൽ (സ) യെ പിൻപറ്റിയ. സലഫുകളുടെ വിശ്വാസ. ആജാര കർമങ്ങള് ( ഇത്തിബാഉ സുന്ന) സ്വീകരിച്ച കേരളത്തിലെ ആദ്യ മുസ്ലിം സംഘടനയായ . കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് മാറി പുതിയ ഖുറാഫി വിശ്വാസമായ. ജാറം മൂടൽ. മുട്ട അറക്കൽ.പിഞ്ഞാണം എഴുതി കുടിക്കൽ ശകുനം നോക്കി. മുനമ്പത്ത് ബീവിയെ . ഓച്ചിറ സ്വാമി ഔല്യാ. CM വലിയുള്ള സ്വർഗം തരണെ. കബർ ശിക്ഷ. രക്ഷിക്കണെ. അപകടം കാക്കണെ. രോഗം. മാറ്റി തരണെ . കുഫുറിന്റെയും ശിർക്കിന്റെ പണി പണി പഠിപ്പിക്കുന്നസമസ്ത മുസ്ലിയാരുട്ടികളുടെ മൂക്ക് കുത്തി ഇടാനുള്ള മൂക്ക് കയർ.നജീബിന്റെ അഹങ്കാരം. ഉണ്ടാക്കിയതിന് വഹാബി മൗലവി ലോകത്തുള്ള ഖുബൂരികളുടെമൂക്കിൽ നജീബിന്റെ മൂക്ക് കയർ തുളച്ചു കയറ്റിയത് ശിർക്കിൽ നിന്ന് മടങ്ങാത്ത കാലം.ഖിയാമത്തു വരെ ഉണ്ടാകും. മുസ്ലിയാക്കള് ശിർക്ക് ഉറപ്പിക്കാൻ വന്നതിനുള്ള ശിക്ഷ മനുഷ്യനെ നരഗത്തിൽ എത്തിക്കുന്ന വിശ്വാസം പഠിപ്പിക്കുന്ന, ശിർക് ചെയ്യുന്ന പണ്ഡിതന്മാരണന്ന് ഈ ഇരിക്കുന്ന മുസ്ലാക്കളെ മുഖത്ത് നോക്കിവഹാബി മൗലവി പറഞ്ഞു. ഞങ്ങള് ശിർക്ക് ചെയ്യുന്നില്ല എന്ന് വരെ പറയാൻ കഴിയിഞ്ഞില്ല. ഖുബൂരി .ഇസ്ലാം പഠിക്കാത്ത മുസ്ലിയാക്കളെ പരലോകനഷ്ടം

    • @ahsan2741
      @ahsan2741 2 ปีที่แล้ว +3

      @@abdulazeez9983 നോവുന്നുണ്ട്. ല്ലേ.🤭
      നോവും. അന്ത്യനാൾ വരെ നോവും.

    • @ahsan2741
      @ahsan2741 2 ปีที่แล้ว

      @@abdulazeez9983
      ശിർക്ക് ശിർക്ക് ന്ന് കാലം കൊറേയായില്ലേ പറയാൻ തുടങ്ങിയിട്ട് !! എന്നിട്ടിപ്പോ നജീബ് മൗലവിന്റെ മുന്നിൽ പെട്ടപ്പോ കായക്കൊടി വളിവിട്ട് നാറ്റിക്കുന്നു.
      എന്നിട്ടതിനെ താങ്ങുന്നു.😅
      സ്വല്പം ലജ്ജ വേണം.
      ഏതായാലും ലോകം കാണട്ടെ.. ലോക ജനതയെ വഴിതെറ്റിക്കാൻ നടക്കുന്ന വഹ്ഹാബി പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പൻമാരുടെ ഉരുളൽ🥰

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ

  • @kabeerkbr3330
    @kabeerkbr3330 ปีที่แล้ว

    najeeb moulavi kaattu varthamaanam paranju rakshapedunnu

  • @jamalparakandi172
    @jamalparakandi172 2 หลายเดือนก่อน

    കായക്കൊടി സംസാരിച്ചാൽ പ്രസംഗം, ഞാൻ സംസാരിച്ചാൽ ചർച്ച

  • @kasimtpkasim264
    @kasimtpkasim264 3 ปีที่แล้ว +1

    ഇത് കണ്ടത് കൊണ്ട് സ്വർഗത്തിൽ കടക്കുമോ?

    • @nasiknsk3136
      @nasiknsk3136 3 ปีที่แล้ว

      സ്വർഗത്തിൽ പല നിലക്കാണ് പ്രവേശനം അതിൽ ഏതാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് 🤔

  • @shafihussain4106
    @shafihussain4106 7 ปีที่แล้ว +1

    nagal nighal chathude nigakokke????

  • @snehatheeram5804
    @snehatheeram5804 6 ปีที่แล้ว +3

    കായക്കൊടിയെ ഖുർആനിൽ പിടിച്ചു കെട്ടി സുന്നി പണ്ഡിതൻ മൗലാനാ നജീബ് ഉസ്താദ്

  • @muhammedsageer1949
    @muhammedsageer1949 ปีที่แล้ว

    Vaadhathinalle.theliyikendathullu.enthaado.najeebe

  • @madhasurya9379
    @madhasurya9379 7 ปีที่แล้ว +12

    ഈ സംവാദം പിന്നീട് നടന്നിട്ടുണ്ടോ..?? എന്ത് കൊണ്ട് മുജാഹിദുകൾ പ്രമാണത്തിൽ വ്യക്തത വരുത്താനുള്ള വ്യവസ്ഥ അംഗീകരിക്കാൻ തയ്യാറായില്ല..? പ്രായോഗികമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി...!! എങ്കിൽ സുന്നികളോട് അത് തയ്യാറാക്കാൻ പറയാമായിരുന്നല്ലോ..!! അതും പറഞ്ഞില്ല..!! പ്രമാണങ്ങളിൽ വ്യക്തത വരുത്തേണ്ടത് നിർബന്ധമുള്ള കാര്യം തന്നെയാണ്..!! അല്ലെങ്കിൽ പതിവ് സംവാദം പോലെ ഈ സംവാദവും റിസൽട്ടില്ലാതെ പിരിയും..!!

    • @afshanshareef1836
      @afshanshareef1836 6 ปีที่แล้ว

      00000000000000000000000000

    • @afshanshareef1836
      @afshanshareef1836 6 ปีที่แล้ว

      0

    • @abdulhaseeb3244
      @abdulhaseeb3244 4 ปีที่แล้ว

      ✅️✅️✅️

    • @zim4014
      @zim4014 2 ปีที่แล้ว

      💯

    • @malayali801
      @malayali801 ปีที่แล้ว

      ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി
      ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ

  • @ABDULAZEEZ-m9e
    @ABDULAZEEZ-m9e 8 หลายเดือนก่อน

    അബ്ദുല്ലാഹി സുലൂല്കാഫിറാണത് വരെ ജഹാലത്ത് ജമാഅത്തിന് ഹനീഫമൗലവി പഠപ്പിക്കേണ്ടിവന്നു ആയിഷ് കാലം മസാലയിലും ജാറത്തിലുംകിടന്ന് മറിയുന്ന സമസ്ത ഔലിയാ മുസ്ല്യാക്കള്ക്ക് അബ്ദുള്ളാഹി സുലൂലിന് രക്ഷിക്കാനും കാവലിനുംഇസ്തിഗാസചെയ്യുന്നവർക് തെളിവ് റസൂലുള്ള ന്റെ വസ്ത്രത്തിൽമറവ് ചെയ്തു, മയ്യത്ത് നമസ്കരിചതുകൊണ്ട് കാഫിറാണന്ന് വരെ വഹാബി മൗലവി പഠിപ്പിക്കുന്നത് വരെ ഖുബൂരികളുടെ അവസ്ഥ.