എന്നെയും അല്ലാഹു ഇരുട്ടിൽനിനും വെളിച്ചത്തിൽ ഏത്താനും കാരണം മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം കേട്ടാണ് അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഒരുപാട് സമസ്ത്ക്കർ സത്യം മനസ്സിലാക്കട്ടെ.
അൽഹംദുലില്ലാഹ് മുജാഹിദ് ബാലുശ്ശേരി ഉസ്താദ്നെ പോലെയുള്ള ആളുകൾ ഈ ദുനിയാവിൽ ഉള്ളത് ഒരുപാട് ആളുകൾക്ക് സത്യം മനസിലാക്കാൻ അള്ളാഹു നൽകിയ ഒരു അനുഗ്രഹം ആണ്. അതിന് നാഥനെ ഞാൻ സ്തുതിക്കുന്നു
കാഫിറുകളെ എന്തിനാണ് കിടുക്കുന്നത്. അമുസ്ലീങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ആണോ നീ നിൻറെ അറബി ദൈവത്തെ പ്രീതിപ്പെടുത്തുന്നത്. അതായത് നിനക്ക് കണ്ടോ കേട്ടോ പരിചയമില്ലാത്ത മനുഷ്യരെ ഭീഷണിപ്പെടുത്താനും കൊല്ലാനും മടിയില്ല
മതത്തിൽ ബിദ്അത്ത് പലതും ചേർത്ത് , മഹത്തായുള്ള ദീനിൽ കളങ്കം ചാർത്തി, പടച്ച ഇലാഹിനെ പുറകിലാക്കി , പടപ്പുകളിൽ ശക്തി മെനഞ്ഞുണ്ടാക്കി, പടച്ചോനിറക്കിയ തിരുവചനം പഠിച്ചവരെപ്പോലും പിഴച്ചോരാക്കി, മരിച്ച മഹാന്മാരുടെ ഖബറിൽ ചെന്ന് മഹത്വം ലഭിക്കാനായ് ദുആ ഇരന്ന് സുന്നികളെന്ന് പറഞ്ഞു നടക്കും സുന്നത്തെല്ലാം പാടെ ഒഴിക്കും പകരം ബിദ്അത്തേറെ നിറയ്ക്കും മാല മൗലൂദുകൾ രചിച്ചുണ്ടാക്കി മാറാ വ്യാദികൾക്കും മരുന്ന് അതാക്കി .
മൗലവി പറഞ്ഞത് സത്യമാണ് ഞാനൊരു മുജാഹിദ് ആണ് ഞാൻ സൗദിയിൽ നിന്ന് ഉംറക്ക് പോയപ്പോൾ ഞങ്ങളുടെ അമീറായ ഉസ്താദ് പറഞ്ഞത് ഉംറ ചെയ്തുവന്ന ആളുകളെ ശിർക്കിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത് ഞങ്ങൾ ഉംറ കഴിഞ്ഞ് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞത് മുജാഹിദുകൾ പറയും മൊയ്തീൻ ശൈഖിന് വിളിക്കാൻ പാടില്ല എന്ന് മൊയ്തീൻ ഷെയ്ഖ് തന്നെയാണ് അല്ലാഹു എന്ന് അദ്ദേഹം പറഞ്ഞു നിങ്ങൾ മൊയ്തീൻ ശൈഖിനോട് പറയുന്നതും അല്ലാഹുവിനോട് പറയുന്നതും ഒരുപോലെയാണ് എന്ന് അതുകേട്ടപ്പോൾ പിന്നെ എൻറെ മനസ്സ് കുറച്ചുദിവസം എനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു അതിനെപ്പറ്റി ഓർത്തിട്ട് ഉറക്കം വരെ വരുന്നില്ലായിരുന്നു
ശിർക് പറഞ്ഞു കാസർകോട് കാരെ ചുഷണം ചെയ്ത് ഒന്നും ഇല്ലാതിരുന്ന ഭയാർ തങ്ങൾ 7 കോടി യുടെ വീട് 18 കാരി പെണ്ണും ആദ്യ ഭാര്യ യെ പുറത്താക്കി ഇയാളുടെ വീട് ഉൽഘടനം kanda puram വല്ലതും തിരിഞ്ഞോ നല്ലവരായ കാസറഗോഡ് കാരെ
പ്രിയ ഉസ്താദുമാരെ ഒന്ന് മാറി. ചിന്തിച്ചു. കൂടെ. അത് തോറ്റു കൊടുത്ത തായി ആരും കരുതുമെന്നു തോന്നേണ്ട. അങ്ങനെ കരുതിയാലും സാരമില്ല. നമുക്ക് അഖിറ മല്ലേ വേണ്ടത്
അങ്ങനെ ചിന്തിച്ചാൽ പോക്കറ്റിൽ ലേക്ക് വല്ലതും കിട്ടുമോ ജെബറെ? അവർ ജീവിക്കുന്നദ് ജാറംകൊണ്ടുംഖുതിബിയത് റാത്തീബ് മൗലൂഡ്...... ഇതുപോലെയുള്ള സാധനങ്ങൾ കൊണ്ടാണ് അവരുടെ കഞ്ഞിയിൽ അവർ മണ്ണുവാരിയിടുമോ?
ഒരുപാട് കിതാബുകൾ അറിയുന്ന , ലോകം അറിയപ്പെടുന്ന പണ്ഡിതന്മാർ അവരൊക്കെ പൊട്ടന്മാർ.... ഞാൻ പറയുന്നതാണ് ശരി എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ തെറ്റി..... നിങ്ങളാണ് വഴി പിഴച്ചവർ
Ee മനുഷ്യനെ എനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു.. ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോൾ ഇദ്ദേഹം ആണ് ഹക്കിൽ എന്ന് മനസ്സിലായി. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ടപ്പോൾ ഇദ്ദേഹത്തോട് ഒരുപാട് ഇഷ്ടം തോന്നി അല്ലാഹുവിനെ പറ്റി ഒരു സമസ്ത പണ്ഡിതന്മാരും ഇങ്ങനെ പറയാറില്ല ❤
ഇന്നിൻ്റെ തലമുറ ഇഷ്ടപ്പെടുന്നത് ദീനിന് കോട്ടം തട്ടുന്ന രീതിയിലുള്ള മറ്റു മതസ്ഥരോടുള്ള സാഹോദര്യമാണ്. അന്യ മതസ്ഥരുടെ പല ആചാരങ്ങളും ഇന്ന് ചില വിഭാഗം കൊണ്ടാടുന്നുണ്ട് (അറബി / അനറബി വേർഷനിൽ ). ഇത് ചോദ്യം ചെയ്താൽ നമ്മൾ തീവ്രവാദിയാകും.
KNM പക്കാ പൊട്ടന്മാരാണ് കാരണം: മനുഷ്യനാണെങ്കിലും, മൃഗമാണെങ്കിലും, ഡോക്ടർ ആണെങ്കിലും, ബാക്റ്റീരിയ ആണെങ്കിലും, ജിന്നാണെങ്കിലും, മലക്കാണെങ്കിലും, നെബിയാണെങ്കിലും സഹായം കിട്ടണെമെങ്കിൽ ചുരുങ്ങിയത് മൂന്ന് കണ്ടീഷൻ ഉണ്ട്. 1 . ജീവൻ വേണം (ഹയ്യ് = ജീവനുള്ളതിന് അറബിയിൽ പറയുന്ന വാക്ക്) 2. ഹാജറുള്ളത് (ഹാളിര് = ഹാജരുള്ളതിന് അറബിയിൽ പറയുന്ന വാക്ക് ) 3. കഴിവുള്ളത് (ഖാദിർ = കഴിവുള്ളതിന് അറബിയിൽ പറയുന്ന വാക്ക്) ഇനി KNM പൊട്ടന്മാർ മനസ്സിലാക്കേണ്ടത്: 1 . ജീവനുള്ള, ഹാജരുള്ള, സഹായിക്കാൻ കഴിവുള്ള ഒരു മനുഷ്യൻറെ, മൃഗത്തിൻറെ, ഡോക്ടറുടെ, ബാക്റ്റീരിയയുടെ, ജിന്നിൻറെ, മലക്കിന്റെ..etc ...പൊതുവെ പറഞ്ഞാൽ സൃഷ്ടികളിൽ നിന്ന് മാത്രമേ സഹായം കിട്ടൂ...KNM ന് സംശയം ഉണ്ടോ?. ഈ സൃഷ്ടികൾ എല്ലാം സഹായിക്കുന്നത് അതിന് അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്കുള്ളിൽ ആണ്. ഇതൊന്നും അബൗദ്ധികം ( ബൗദ്ധിക ലോകത്ത് അള്ളാഹു നിശ്ചയിച്ചതിന് അപ്പുറം) അല്ല. 2 . ശിർക്ക് കല്ലിനു വേറെ, മനുഷ്യന് വേറെ, മലക്കിനു വേറെ, ജിന്നിന് വേറെ, ഖബറിന് വേറെ എന്നിങ്ങനെ വ്യത്യസ്ത തരം ഇല്ല പൊട്ടന്മാരെ. ഒരു സഹായതേട്ടം മനുഷ്യനോട് ചോദിച്ചാൽ ശിർക്കാകുമെങ്കിൽ അത് ;ജിന്നിനോട് ചോദിച്ചാലും ശിർക്കാകും, കബറിനോട് ചോദിച്ചാലും ശിർക്കാകും. എന്തുകൊണ്ട് ? എല്ലാം സൃഷ്ടികളാണ് അതുകൊണ്ട്. 3 . ജിന്നിനെ വിളിക്കാൻ ഒരു wisdom group കാരനും പറഞ്ഞിട്ടില്ല. പക്ഷെ വിളിച്ചാൽ ശിർക്കാകുന്നത് എപ്പോൾ, ശിർക്കാകാത്തത് എപ്പോൾ എന്ന് പറഞ്ഞിട്ടുണ്ട്. 4 . ശിർക്കാകാത്ത വിളിയുണ്ട് എന്ന് കരുതി വായിൽ തോന്നിയ എല്ലാം വിളിക്കേണ്ടതില്ല എന്നാണു Wisdom group കാർ പഠിപ്പിച്ചതും, പഠിപ്പിക്കുന്നതും. Latheefinu vallathum parayanudo?....3 maasam edutho...marupadi pratheekshikkunnu.
പ്രിയ മുജാഹിദ് ബാലുശ്ശേരി എത്ര അസന്നിഗ്ദ്ധങ്ങളായ സത്യങ്ങളാണ് താങ്കൾ പറയുന്നത്. ഒരാൾക്കും നിഷേധിക്കാനും പ്രതിരോധിക്കാനും സാധ്യമല്ല, കാരണം ഖുർആൻ ആണ് താങ്കളുടെ അടിസ്ഥാനം. എന്നാൽ ഒരു സംഭാഷണം തുടങ്ങുന്നതിന്റെ ആദ്യ നിമിഷങ്ങൾ തൊട്ടു തന്നെ ഏറ്റവും തിടുക്കത്തോടെ താങ്കൾ കാണിക്കുന്ന ആവേശത്തിന്റെ high peak ഉണ്ടല്ലോ എത്ര അരോചകമാണ് അതെന്നു താങ്കൾ വല്ലപ്പോഴും ഒന്ന് revise ചെയ്തിട്ടുണ്ടോ, ഇല്ലെങ്കിൽ ഒന്ന് ശ്രമിക്കണേ , അപേക്ഷയാണ് . കാരണം താങ്കളെ ഈ കാര്യത്തിൽ ഞാൻ ഇഷ്ടപ്പെടുന്നു. ഈ മേഖലയിൽ താങ്കൾക് ഏറെ നാൾ ആരോഗ്യത്തോടെ ഊർജ്ജസ്വലനായി നില കൊല്ലാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
വിവിധ മതസ്തരുടെ പരിപാടികളിൽപോലും ഏക ദൈവവിശ്വാസ-ത്തിൻ്റെ പ്രസക്റ്റിയെ കുറിച്ച് നന്നായി പ്രസംഗിക്കുന്ന ഉജ്യലപ്രഭാഷകൻ: മാശാഅല്ലാഹ്..... (ഈ മനുഷ്യൻപോലും യാ ഇബാദല്ലാഹ് "എന്നു പറഞ്ഞു കളഞ്ഞല്ലോ .... അല്ലാഹു പൊറുത്ത് കൊടുക്കട്ടെ)
"യാ ഇബാദല്ലാഹ് " അതിനെ കുറിച്ച് ശെരിയായ രീതിയിൽ പൂർണ മായി പഠിച്ചറിയുക, അള്ളാഹു നമുക്കെല്ലാവർക്കും കാര്യങ്ങൾ ശെരിയായ നിലയിൽ മനസ്സിൽ ആവാൻ സഹായിക്കട്ടെ ആമീൻ
മുജാഹിദ് ബാലിശേരി ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിൽ ശിർക്ക് എന്താന്നെന്നു മുതശാബിഹാത്തായ ആ യഥുകൾ കൊണ്ട് ബോധ്യ പെടുത്തണം നിങ്ങൾ എന്തിനാണ് ഖുർആൻ ദുർവ്യാഖ്യാനം നല്ലതല്ലാ ഉസ്താദേ
ലാ മശ് ഹൂദ ഇല്ലള്ളാ യേ അറിയാത്ത വരണോ മുജാഹിദ് അള്ളാഹുവിന്റെ സ്വിഫാതുകളെ കൊണ്ട് ഖുർആനിലെ മുതശാബിഹാത്തായ ആയത്തുകളേ റിസർച് ചെയൂ അനലൈസ് ശഹാദത് കലിമയെ കണ്ണിൽ കാണാൻ കഴിയുക മുജാഹിദെ ഖുർആൻ അർത്ഥത്തെ അറിയണം മുതശാബിഹത്തായ ആയത്തുകളെ സൃഷ്ടികളോട് ചേർത്തു കൊണ്ട് സൃഷ്ട്ടാവിനെ സകലത്തിലും അള്ളാഹു വിന്റെ സ്വിഫത്തുകളിൽ ഈ മാൻ കാമിലാകു മുജാഹിദെ ഖുർആൻ അർഥം വെക്കാൻ കഴിയാത്തത് എന്തുകൊണ്ട്
@@munavvira.m.mfathima3185മനുഷ്യരുടെ സഹായം എന്നുള്ളത് അല്ലാഹുവിൽ നിന്നുള്ളതല്ലേ..?! നിങ്ങൾ അങ്ങനെയല്ലേ വിശ്വസിക്കുന്നത്?! ജീവിച്ചിരിക്കുമ്പോൾ പരസ്പരം സഹായിക്കാനും കാരുണ്യം കാണിക്കാനും അള്ളാഹു സത്യവിശ്വസിയോട് കല്പിച്ചിട്ടുണ്ട്... മരിച്ചതിനു ശേഷവും സഹായിക്കണമെന്ന് അള്ളാഹു ആരോടെങ്കിലും കൽപിച്ചിട്ടുണ്ടോ...?! ജീവിച്ചിരിക്കുന്നവരെ കുറിച്ചാണ് ഞാൻ പറയുന്നത്. മരിച്ചവരുടെ അടുത്ത് പോയി നിങ്ങൾ 100 രൂപ കടം മേടിക്കുകയില്ലല്ലോ, അല്ലെ? എന്തു കൊണ്ട് അങ്ങനൊരു സഹായം നിങ്ങൾ മരിച്ചു പോയ വലിയ്യിനോട് ചോദിക്കുന്നില്ല എന്ന് ഞാൻ ചോദിച്ചാൽ നിങ്ങൾക്കെന്താണ് മറുപടി പറയാനുള്ളത്...?! ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങളും ജീവിച്ചിരിക്കുമ്പോൾ പരസ്പര സഹായം എന്ന പാശം കൊണ്ട് ബന്ധിതരാണ്...അത് ജീവിച്ചിരിക്കുന്ന കാലം മാത്രമാണ്.
ദുആ സമയത്ത് മുകളിലോട്ട് കൈക്കാട്ടുന്നത് اللهആകശത്തായത് കൊണ്ടാണെന്ന് കണ്ടുപിടിച്ച പാതിരി നിൻ്റയും നിന്നെ പൊളോ ചെയ്യുന്നവരുടെയും മുർഥദ്ധാകുന്ന(ഇസ്ലാമിൽ നിന്നും പുറത്താക്കുന്ന) ഈ വാതവുമായി എന്ത് പാരത്രിക പ്രതീക്ഷയിലാണ് താങ്കൾ അണികളെ കൂട്ടുന്നത്. അപ്പോൾ ഖിബ് ല യിലേക്ക് തിരഞ്ഞ് നിസ്ക്കരിക്കുന്നത് റബ്ബ് പടിഞ്ഞാറ് ബാകത്തായത്കൊണ്ടാണെന്ന് നിൻ്റെ ആരാധകര് തീരുമാനിച്ചാൽ മുർഥദ്ധായാലും ശരി ഞമ്മളെ മൗലവി പരഞlലപ്പുറമില്ല😢 ...സഹോദരാ.. അറിവില്ല എന്ന അറിവും ഇല്ലങ്കിൽ പറയുന്നതാണ് ജഹ്‌ല് മുറക്കബ്. ...എന്നാൽ...സുന്നികൾ വിശ്വസിക്കുന്ന റബ്ബ് മറ്റ് ഒന്നിലേക്കും ആവശ്യമില്ലാത്തവിധം പരിശുദ്ധനാന്. മരിച്ചവർക്കുo അല്ലാത്തവർക്കും അവൻ കഴിവ് കൊടുക്കാൻ സർവശക്തനും അവൻ സ്നേഹിച്ചവരെ സ്നേഹിക്കുന്ന അടിമകളെ സ്നേഹിക്കുന്ന വനും കാരുണ്യ വാനുമാണ്❤❤❤❤❤❤❤❤
ഖുർആൻ ജനങ്ങൾ മനസ്സിലാക്കിയാൽ ഞങ്ങളുടെ ബിസിനെസ്സ് തകരും മൗലവീ..... ഖുർആൻ ഓതരുത് പ്ലീസ്..... ഞങ്ങളത് പരിഭാഷപ്പെടുത്തരുതെന്നും, അർഥം പഠിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് പുണ്യമൊന്നുമില്ലെന്നും പറഞ്ഞത് വിശ്വസിക്കുന്ന ഒരുപാട് അണികളുണ്ട്, അവരെ പിടിച്ചു നിർത്താൻ ഞങ്ങൾ പാടു പെടുന്നു..... പ്ലീസ്....
ബാലൂ... ശിർക്ക് ശിർക്ക് എന്ന് വീട്ടിലിരുന്നു ഇമ്പോസിഷൻ എഴുതി പഠിക്കു... എന്നിട്ട് അത് എന്നെ ഒന്ന് കാണിക്കണം... പിന്നീട് ബാക്കി ഞാൻ പഠിപ്പിച്ചു തരം.. O. K
അല്ലാഹുവിന്റെ റസൂൽ സ്വലല്ലാഹു അലൈഹി വസല്ലം ആടിനെ മേച്ചിരുന്നു അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബത് പല വിധ ജോലിയും ചെയ്ത ആളുകളായിരുന്നു പക്ഷെ അതൊന്നും ദീനിൽ ഒരു അയോഗ്യതയായി ആരും കണ്ടിട്ടില്ല
മനസ്സിൽ കൊള്ളുന്ന നല്ല അറിവുകൾ ബാലുശ്ശേരി ഉസ്താദിനെയും നമ്മെ എല്ലാവരെയും അള്ളാഹു ഇരു ലോകത്തും അനുഗ്രഹിക്കട്ടെ
സൂപ്പർസ്‌പീച് ജസാകല്ലാഹുഹൈറാൻ
താങ്കൾക്ക് ദീർഗായുസ്സും ആരോഗ്യവും ഇനിയും കൂടുതലറിവും അള്ളാഹു പ്രധാനം ചെയ്യുമാറാകട്ടെ
aaaaa
aaaaaaaa
😊😊
എന്നെയും അല്ലാഹു ഇരുട്ടിൽനിനും വെളിച്ചത്തിൽ ഏത്താനും കാരണം മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം കേട്ടാണ് അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഒരുപാട് സമസ്ത്ക്കർ സത്യം മനസ്സിലാക്കട്ടെ.
നീ ഇരുട്ടിലാണ്
ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് മുജാഹിദ് ബാലുശ്ശേരി ഉസ്താദ്നെ പോലെയുള്ള ആളുകൾ ഈ ദുനിയാവിൽ ഉള്ളത് ഒരുപാട് ആളുകൾക്ക് സത്യം മനസിലാക്കാൻ അള്ളാഹു നൽകിയ ഒരു അനുഗ്രഹം ആണ്. അതിന് നാഥനെ ഞാൻ സ്തുതിക്കുന്നു
ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്എന്നെ എത്തിച്ച ബാലുശ്ശേരിക്ക് അള്ളാഹു ദീർഖായുസ് നൽകട്ടെ
വെളിച്ചം ആത്മീയതയിലാണ് അല്ലാതെ കള്ളത്തരത്തിൽ അല്ല
ബാലുശ്ശേരിയ്ക്ക് ദീർഘായുസ്സും ആരോഗ്യവും പടച്ചവൻ നൽകട്ടെ,,,, ആമീൻ i😔😔😔
സൂപ്പർ സ്പീച്ച്
കുറാഫികളുടെ കോട്ടക്കോത്തളങ്ങൾ കിടുങ്ങുന്ന പ്രഭാഷണം
ഒരുപാട് ഹ്യദയങ്ങളിലേക്ക് തൗഹീദിൻ്റെ വെള്ളിവെളിച്ചം വീസുന്ന മഹത്തായ പ്രഭാഷണം
👍🏻
th-cam.com/video/3DBsgOwfIfo/w-d-xo.html
എന്ത് തൗഹീദ് എടോ
കാഫിറുകളെ എന്തിനാണ് കിടുക്കുന്നത്. അമുസ്ലീങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ആണോ നീ നിൻറെ അറബി ദൈവത്തെ പ്രീതിപ്പെടുത്തുന്നത്. അതായത് നിനക്ക് കണ്ടോ കേട്ടോ പരിചയമില്ലാത്ത മനുഷ്യരെ ഭീഷണിപ്പെടുത്താനും കൊല്ലാനും മടിയില്ല
നീ ഏതു ഗ്രൂപ്പ് ആണ്?
മതത്തിൽ ബിദ്അത്ത് പലതും ചേർത്ത് ,
മഹത്തായുള്ള ദീനിൽ കളങ്കം ചാർത്തി,
പടച്ച ഇലാഹിനെ
പുറകിലാക്കി ,
പടപ്പുകളിൽ ശക്തി മെനഞ്ഞുണ്ടാക്കി,
പടച്ചോനിറക്കിയ തിരുവചനം
പഠിച്ചവരെപ്പോലും പിഴച്ചോരാക്കി,
മരിച്ച മഹാന്മാരുടെ ഖബറിൽ ചെന്ന്
മഹത്വം ലഭിക്കാനായ് ദുആ ഇരന്ന്
സുന്നികളെന്ന് പറഞ്ഞു നടക്കും
സുന്നത്തെല്ലാം പാടെ
ഒഴിക്കും
പകരം ബിദ്അത്തേറെ
നിറയ്ക്കും
മാല മൗലൂദുകൾ രചിച്ചുണ്ടാക്കി
മാറാ വ്യാദികൾക്കും മരുന്ന് അതാക്കി .
Super speech jazakallahu khaira
മുഴുവൻ കേട്ടവർ....Like ❤
02:03:00
Allahu afiyathulla deergayus nalkate ameen
എനിക്ക് ശിർകിൽ നിന്നും വെളിച്ചം ലഭിക്കാൻ ഉസ്താത് ഒരു കാരണമാണ്
മൗലവി പറഞ്ഞത് സത്യമാണ് ഞാനൊരു മുജാഹിദ് ആണ് ഞാൻ സൗദിയിൽ നിന്ന് ഉംറക്ക് പോയപ്പോൾ ഞങ്ങളുടെ അമീറായ ഉസ്താദ് പറഞ്ഞത് ഉംറ ചെയ്തുവന്ന ആളുകളെ ശിർക്കിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത് ഞങ്ങൾ ഉംറ കഴിഞ്ഞ് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞത് മുജാഹിദുകൾ പറയും മൊയ്തീൻ ശൈഖിന് വിളിക്കാൻ പാടില്ല എന്ന് മൊയ്തീൻ ഷെയ്ഖ് തന്നെയാണ് അല്ലാഹു എന്ന് അദ്ദേഹം പറഞ്ഞു നിങ്ങൾ മൊയ്തീൻ ശൈഖിനോട് പറയുന്നതും അല്ലാഹുവിനോട് പറയുന്നതും ഒരുപോലെയാണ് എന്ന് അതുകേട്ടപ്പോൾ പിന്നെ എൻറെ മനസ്സ് കുറച്ചുദിവസം എനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു അതിനെപ്പറ്റി ഓർത്തിട്ട് ഉറക്കം വരെ വരുന്നില്ലായിരുന്നു
കക്കും പടിക്കും ജിഫ്രി മുത്തു കോയക്കും എന്നാണോ നേരം വെളുക്കുക റബ്ബേ.
എന്തൊരു പിഴച്ച വിശ്വാസത്തിൽ ആണ് ഈ വർഗം.
മാഷാഅല്ലാഹ്
ഖുർആൻ കേട്ടും റസൂലിന്റെ പെരുമാറ്റമര്യാദകൾ കണ്ടുമാണ് മുഷ്‌രിക്കുകൾ ഇസ്‌ലാമിലേക് വന്നുകൊണ്ടിരുന്നത്
അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു ഹിദായത്ത് കൊടുക്കും
അസ്സലാമു അലൈക്കും അല്ലാഹുവിലേക്ക് ക്ഷണ
Masha Allah
ശിർക് പറഞ്ഞു കാസർകോട് കാരെ ചുഷണം ചെയ്ത് ഒന്നും ഇല്ലാതിരുന്ന ഭയാർ തങ്ങൾ 7 കോടി യുടെ വീട് 18 കാരി പെണ്ണും ആദ്യ ഭാര്യ യെ പുറത്താക്കി ഇയാളുടെ വീട് ഉൽഘടനം kanda puram വല്ലതും തിരിഞ്ഞോ നല്ലവരായ കാസറഗോഡ് കാരെ
പ്രിയ ഉസ്താദുമാരെ ഒന്ന് മാറി. ചിന്തിച്ചു. കൂടെ. അത് തോറ്റു കൊടുത്ത തായി ആരും കരുതുമെന്നു തോന്നേണ്ട. അങ്ങനെ കരുതിയാലും സാരമില്ല. നമുക്ക് അഖിറ മല്ലേ വേണ്ടത്
👍✅
അങ്ങനെ ചിന്തിച്ചാൽ പോക്കറ്റിൽ ലേക്ക് വല്ലതും കിട്ടുമോ ജെബറെ? അവർ ജീവിക്കുന്നദ് ജാറംകൊണ്ടുംഖുതിബിയത് റാത്തീബ് മൗലൂഡ്...... ഇതുപോലെയുള്ള സാധനങ്ങൾ കൊണ്ടാണ്
അവരുടെ കഞ്ഞിയിൽ അവർ മണ്ണുവാരിയിടുമോ?
u v. .
🥵y😊
ഒരുപാട് കിതാബുകൾ അറിയുന്ന , ലോകം അറിയപ്പെടുന്ന പണ്ഡിതന്മാർ അവരൊക്കെ പൊട്ടന്മാർ.... ഞാൻ പറയുന്നതാണ് ശരി എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ തെറ്റി..... നിങ്ങളാണ് വഴി പിഴച്ചവർ
മാഷാ allah
അൽഹഹമ്ദുലില്ല.. അല്ലാഹുവെ നിനക്കു മാത്രം സ്തുതി....,,,😭😭😭
Super speech ❤
MashaAllhaa
Ee മനുഷ്യനെ എനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു.. ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോൾ ഇദ്ദേഹം ആണ് ഹക്കിൽ എന്ന് മനസ്സിലായി. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ടപ്പോൾ ഇദ്ദേഹത്തോട് ഒരുപാട് ഇഷ്ടം തോന്നി അല്ലാഹുവിനെ പറ്റി ഒരു സമസ്ത പണ്ഡിതന്മാരും ഇങ്ങനെ പറയാറില്ല ❤
രഹ്മതുല്ലഹ് ഖാസിമി ഇദ്ദേഹത്തിന്റെ പ്രഭാഷണം ഒന്ന് കെട്ട് നോക്കി എല്ലാ വാക്കും ഖുർആൻ ആണ്
Rahmathullah qasimi
Nada padachavane rabbea mujahid balusherikke Rabbea nee aayusum aarogiyavum nee prathanam cheyyanea Rabbea Njan ninod duva cheyunnu.?
ശിയാക്കലും സുഫികളും bareli കളും കുടിയതാണ് സമസ്ത
Assalamualaikum everyone ..
വ അലൈകുമുസ്സലാം
Super speech
ഇന്നിൻ്റെ തലമുറ ഇഷ്ടപ്പെടുന്നത് ദീനിന് കോട്ടം തട്ടുന്ന രീതിയിലുള്ള മറ്റു മതസ്ഥരോടുള്ള സാഹോദര്യമാണ്. അന്യ മതസ്ഥരുടെ പല ആചാരങ്ങളും ഇന്ന് ചില വിഭാഗം കൊണ്ടാടുന്നുണ്ട് (അറബി / അനറബി വേർഷനിൽ ). ഇത് ചോദ്യം ചെയ്താൽ നമ്മൾ തീവ്രവാദിയാകും.
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം പക്ഷെ പ്രാർത്ഥന എന്ത് അല്ലെങ്കിൽ എപ്പോഴാണ് ആകും എന്ന് നോം പറയില്ല. പറഞ്ഞാൽ നൊമിന്റെ തൗഹീദ് കച്ചവടം പോളിയും
7uc
ppkoo0p0p
വല്ലാത്തൊരു കചോദമാണോ
❤🎉
പ്രാർത്ഥന അള്ളാഹുവോട് മാത്രം ✅️💯
പക്ഷേ ഇവിടെ ഖുബൂരികളും, ജിന്നൂരികളും പുതുയ ശിർക്ക് വാദവുമായി വരുന്നു
Shaikhoorikalude vaadham endhaanu?
Sherikkum ningal adh cheythal (qabr ziyarat)aan shirk aavuko..kaaranam ningalk athine aaradhikkunnath aaye kanan kaziyunnu..njangal orikkal polum allahuvine allathe aaradhichitilla
Oraalod sahayam chodhikunnath kond adh aaradhana aavanamennilla...jeevichirikkunnavarod chodhikkam marichavarod chodhikkan Padilla enn evide paranju
KNM പക്കാ പൊട്ടന്മാരാണ് കാരണം:
മനുഷ്യനാണെങ്കിലും, മൃഗമാണെങ്കിലും, ഡോക്ടർ ആണെങ്കിലും, ബാക്റ്റീരിയ ആണെങ്കിലും, ജിന്നാണെങ്കിലും, മലക്കാണെങ്കിലും, നെബിയാണെങ്കിലും സഹായം കിട്ടണെമെങ്കിൽ ചുരുങ്ങിയത് മൂന്ന് കണ്ടീഷൻ ഉണ്ട്.
1 . ജീവൻ വേണം (ഹയ്യ് = ജീവനുള്ളതിന് അറബിയിൽ പറയുന്ന വാക്ക്)
2. ഹാജറുള്ളത് (ഹാളിര് = ഹാജരുള്ളതിന് അറബിയിൽ പറയുന്ന വാക്ക് )
3. കഴിവുള്ളത് (ഖാദിർ = കഴിവുള്ളതിന് അറബിയിൽ പറയുന്ന വാക്ക്)
ഇനി KNM പൊട്ടന്മാർ മനസ്സിലാക്കേണ്ടത്:
1 . ജീവനുള്ള, ഹാജരുള്ള, സഹായിക്കാൻ കഴിവുള്ള ഒരു മനുഷ്യൻറെ, മൃഗത്തിൻറെ, ഡോക്ടറുടെ, ബാക്റ്റീരിയയുടെ, ജിന്നിൻറെ, മലക്കിന്റെ..etc ...പൊതുവെ പറഞ്ഞാൽ സൃഷ്ടികളിൽ നിന്ന് മാത്രമേ സഹായം കിട്ടൂ...KNM ന് സംശയം ഉണ്ടോ?. ഈ സൃഷ്ടികൾ എല്ലാം സഹായിക്കുന്നത് അതിന് അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്കുള്ളിൽ ആണ്. ഇതൊന്നും അബൗദ്ധികം ( ബൗദ്ധിക ലോകത്ത് അള്ളാഹു നിശ്ചയിച്ചതിന് അപ്പുറം) അല്ല.
2 . ശിർക്ക് കല്ലിനു വേറെ, മനുഷ്യന് വേറെ, മലക്കിനു വേറെ, ജിന്നിന് വേറെ, ഖബറിന് വേറെ എന്നിങ്ങനെ വ്യത്യസ്ത തരം ഇല്ല പൊട്ടന്മാരെ. ഒരു സഹായതേട്ടം മനുഷ്യനോട് ചോദിച്ചാൽ ശിർക്കാകുമെങ്കിൽ അത് ;ജിന്നിനോട് ചോദിച്ചാലും ശിർക്കാകും, കബറിനോട് ചോദിച്ചാലും ശിർക്കാകും. എന്തുകൊണ്ട് ? എല്ലാം സൃഷ്ടികളാണ് അതുകൊണ്ട്.
3 . ജിന്നിനെ വിളിക്കാൻ ഒരു wisdom group കാരനും പറഞ്ഞിട്ടില്ല. പക്ഷെ വിളിച്ചാൽ ശിർക്കാകുന്നത് എപ്പോൾ, ശിർക്കാകാത്തത് എപ്പോൾ എന്ന് പറഞ്ഞിട്ടുണ്ട്.
4 . ശിർക്കാകാത്ത വിളിയുണ്ട് എന്ന് കരുതി വായിൽ തോന്നിയ എല്ലാം വിളിക്കേണ്ടതില്ല എന്നാണു Wisdom group കാർ പഠിപ്പിച്ചതും, പഠിപ്പിക്കുന്നതും.
Latheefinu vallathum parayanudo?....3 maasam edutho...marupadi pratheekshikkunnu.
MashA ALLAH....GOOD SPEECH
കോഴിക്കോട് കാരൻ സിഎം ഔലിയ 🤪 വേറെ ആരെയും കിട്ടിയില്ലേ 😂
പ്രിയ മുജാഹിദ് ബാലുശ്ശേരി
എത്ര അസന്നിഗ്ദ്ധങ്ങളായ സത്യങ്ങളാണ് താങ്കൾ പറയുന്നത്. ഒരാൾക്കും നിഷേധിക്കാനും പ്രതിരോധിക്കാനും സാധ്യമല്ല, കാരണം ഖുർആൻ ആണ് താങ്കളുടെ അടിസ്ഥാനം. എന്നാൽ ഒരു സംഭാഷണം തുടങ്ങുന്നതിന്റെ ആദ്യ നിമിഷങ്ങൾ തൊട്ടു തന്നെ ഏറ്റവും തിടുക്കത്തോടെ താങ്കൾ കാണിക്കുന്ന ആവേശത്തിന്റെ high peak ഉണ്ടല്ലോ എത്ര അരോചകമാണ് അതെന്നു താങ്കൾ വല്ലപ്പോഴും ഒന്ന് revise ചെയ്തിട്ടുണ്ടോ, ഇല്ലെങ്കിൽ ഒന്ന് ശ്രമിക്കണേ , അപേക്ഷയാണ് . കാരണം താങ്കളെ ഈ കാര്യത്തിൽ ഞാൻ ഇഷ്ടപ്പെടുന്നു. ഈ മേഖലയിൽ താങ്കൾക് ഏറെ നാൾ ആരോഗ്യത്തോടെ ഊർജ്ജസ്വലനായി നില കൊല്ലാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
മടയൻ ഉസ്താദ്
جزاك الله خيرا
نسال الله العافية
❤❤❤
02:23:45
Aame
വിവിധ മതസ്തരുടെ പരിപാടികളിൽപോലും ഏക ദൈവവിശ്വാസ-ത്തിൻ്റെ പ്രസക്റ്റിയെ കുറിച്ച് നന്നായി പ്രസംഗിക്കുന്ന ഉജ്യലപ്രഭാഷകൻ: മാശാഅല്ലാഹ്..... (ഈ മനുഷ്യൻപോലും യാ ഇബാദല്ലാഹ് "എന്നു പറഞ്ഞു കളഞ്ഞല്ലോ .... അല്ലാഹു പൊറുത്ത് കൊടുക്കട്ടെ)
"യാ ഇബാദല്ലാഹ് " അതിനെ കുറിച്ച് ശെരിയായ രീതിയിൽ പൂർണ മായി പഠിച്ചറിയുക, അള്ളാഹു നമുക്കെല്ലാവർക്കും കാര്യങ്ങൾ ശെരിയായ നിലയിൽ മനസ്സിൽ ആവാൻ സഹായിക്കട്ടെ ആമീൻ
WiAting
മുജാഹിദ് ബാലിശേരി ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിൽ ശിർക്ക് എന്താന്നെന്നു മുതശാബിഹാത്തായ ആ യഥുകൾ കൊണ്ട് ബോധ്യ പെടുത്തണം
നിങ്ങൾ എന്തിനാണ് ഖുർആൻ ദുർവ്യാഖ്യാനം നല്ലതല്ലാ ഉസ്താദേ
02:40
ഇസ്ലാമിക രാജ്യം എന്നിവരും ഇന്ത്യയിൽ അത് കാണാൻ കൊതിയാവുന്നു
Secular mathi
കക്കുംപടി പേരിൽ തന്നെയുണ്ട് ഇയാൾ കള്ളമാണെന്ന് കക്കുംപടി കക്കുംപടി നരകത്തിലേക്ക് പോകാനുള്ള ആവേശം കാണുമ്പോൾ അബൂജഹലിനെ യാണ് ഓർമ്മ വരുന്നത്
👉 02:29:10 😢
00:52:55 😂😢
Balussery മാഷിന്റെ കയ്യിലുള്ള മോതിരക്കല്ലിന്റെ വിശേഷണം ഒന്ന് പറഞ്ഞു തരാമോ
സുന്നത്ത്
താങ്കള്‍ അളളാഹുവാേടപ്പം പണ്ഡിതന്‍ മാരേയും നേദാക്കന്‍ മാരേയും ഇലാഹാക്കുന്ന മത ആദര്‍ശം ഉള്‍ കൊണ്ട ആളെല്ലേ മൗലവീ
ലാ മശ് ഹൂദ ഇല്ലള്ളാ യേ അറിയാത്ത വരണോ മുജാഹിദ്
അള്ളാഹുവിന്റെ സ്വിഫാതുകളെ കൊണ്ട് ഖുർആനിലെ മുതശാബിഹാത്തായ ആയത്തുകളേ
റിസർച് ചെയൂ അനലൈസ് ശഹാദത് കലിമയെ കണ്ണിൽ കാണാൻ കഴിയുക മുജാഹിദെ
ഖുർആൻ അർത്ഥത്തെ അറിയണം മുതശാബിഹത്തായ ആയത്തുകളെ സൃഷ്ടികളോട് ചേർത്തു കൊണ്ട് സൃഷ്ട്ടാവിനെ സകലത്തിലും അള്ളാഹു വിന്റെ സ്വിഫത്തുകളിൽ ഈ മാൻ കാമിലാകു മുജാഹിദെ ഖുർആൻ അർഥം വെക്കാൻ കഴിയാത്തത് എന്തുകൊണ്ട്
അല്ലാഹുവിലേക്കുള്ള ക്ഷമിക്കുന്നത് സൃഷ്ടികൾ സൃഷ്ടാവിലേക്ക്
Ee musliyakanmarude vaadham kondaan njan samastha vittath...prarthanaum sahayavum ellaam allahuvinod maatram....allahu nammale ellavareum swargathilakumaragatte ameen
Sathyam parayanam..ingal oru manushyanteyum sahayam illatheyaano jeevikkunnath
@@munavvira.m.mfathima3185മനുഷ്യരുടെ സഹായം എന്നുള്ളത് അല്ലാഹുവിൽ നിന്നുള്ളതല്ലേ..?! നിങ്ങൾ അങ്ങനെയല്ലേ വിശ്വസിക്കുന്നത്?!
ജീവിച്ചിരിക്കുമ്പോൾ പരസ്പരം സഹായിക്കാനും കാരുണ്യം കാണിക്കാനും അള്ളാഹു സത്യവിശ്വസിയോട് കല്പിച്ചിട്ടുണ്ട്... മരിച്ചതിനു ശേഷവും സഹായിക്കണമെന്ന് അള്ളാഹു ആരോടെങ്കിലും കൽപിച്ചിട്ടുണ്ടോ...?!
ജീവിച്ചിരിക്കുന്നവരെ കുറിച്ചാണ് ഞാൻ പറയുന്നത്. മരിച്ചവരുടെ അടുത്ത് പോയി നിങ്ങൾ 100 രൂപ കടം മേടിക്കുകയില്ലല്ലോ, അല്ലെ? എന്തു കൊണ്ട് അങ്ങനൊരു സഹായം നിങ്ങൾ മരിച്ചു പോയ വലിയ്യിനോട് ചോദിക്കുന്നില്ല എന്ന് ഞാൻ ചോദിച്ചാൽ നിങ്ങൾക്കെന്താണ് മറുപടി പറയാനുള്ളത്...?!
ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങളും ജീവിച്ചിരിക്കുമ്പോൾ പരസ്പര സഹായം എന്ന പാശം കൊണ്ട് ബന്ധിതരാണ്...അത് ജീവിച്ചിരിക്കുന്ന കാലം മാത്രമാണ്.
Edavidykuhumadamemujahile 6:43
അള്ളാഹുവിന്റെ സ്വിഫാതുകളെ കൊണ്ട് ഇമാൻ കാമിലാക്കണം
കൈകൊണ്ടാണെന്നു ദുർവ്യാ ക്യാനം നിർത്തൂ മൗലവി
👉 02:07:25 😂😢😢😢😢
മുതശാബിബീഹത്തായ ആയത്തുകൾക്ക് അർത്ഥ മറിയാൻ കഴിഞ്ഞാൽ ലല്ലാതെ മൗലവി നിങ്ങൾ എന്താണ് സ്വിഫാതുകളിലെ ശിർക്കും കുഫ്‌റും വേർതിരിച്ചറിയണം മൗലവി നിങ്ങൾ.
mashaallah❤
ദുആ സമയത്ത് മുകളിലോട്ട് കൈക്കാട്ടുന്നത് اللهആകശത്തായത് കൊണ്ടാണെന്ന് കണ്ടുപിടിച്ച പാതിരി നിൻ്റയും നിന്നെ പൊളോ ചെയ്യുന്നവരുടെയും
മുർഥദ്ധാകുന്ന(ഇസ്ലാമിൽ നിന്നും പുറത്താക്കുന്ന)
ഈ വാതവുമായി എന്ത് പാരത്രിക പ്രതീക്ഷയിലാണ് താങ്കൾ അണികളെ കൂട്ടുന്നത്.
അപ്പോൾ ഖിബ് ല യിലേക്ക് തിരഞ്ഞ് നിസ്ക്കരിക്കുന്നത്
റബ്ബ് പടിഞ്ഞാറ് ബാകത്തായത്കൊണ്ടാണെന്ന് നിൻ്റെ ആരാധകര്
തീരുമാനിച്ചാൽ
മുർഥദ്ധായാലും ശരി ഞമ്മളെ മൗലവി പരഞlലപ്പുറമില്ല😢
...സഹോദരാ.. അറിവില്ല എന്ന അറിവും ഇല്ലങ്കിൽ പറയുന്നതാണ് ജഹ്‌ല് മുറക്കബ്.
...എന്നാൽ...സുന്നികൾ വിശ്വസിക്കുന്ന റബ്ബ്
മറ്റ് ഒന്നിലേക്കും ആവശ്യമില്ലാത്തവിധം പരിശുദ്ധനാന്. മരിച്ചവർക്കുo അല്ലാത്തവർക്കും അവൻ കഴിവ് കൊടുക്കാൻ
സർവശക്തനും
അവൻ സ്നേഹിച്ചവരെ സ്നേഹിക്കുന്ന അടിമകളെ സ്നേഹിക്കുന്ന വനും
കാരുണ്യ വാനുമാണ്❤❤❤❤❤❤❤❤
29:30
*ആറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത താലിബാൻ കാക്ക* 😂😂😂
ഖുർആൻ ജനങ്ങൾ മനസ്സിലാക്കിയാൽ ഞങ്ങളുടെ ബിസിനെസ്സ് തകരും മൗലവീ..... ഖുർആൻ ഓതരുത് പ്ലീസ്..... ഞങ്ങളത് പരിഭാഷപ്പെടുത്തരുതെന്നും, അർഥം പഠിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് പുണ്യമൊന്നുമില്ലെന്നും പറഞ്ഞത് വിശ്വസിക്കുന്ന ഒരുപാട് അണികളുണ്ട്, അവരെ പിടിച്ചു നിർത്താൻ ഞങ്ങൾ പാടു പെടുന്നു..... പ്ലീസ്....
9
ഖുർആൻ കൊണ്ട് പരിപൂർണ്ണ തയിൽ എത്തണം നിങ്ങൾ മൗലവി
16-46 അല്ല
16-64 ആണ്
നിങ്ങൾ ഇരുട്ടിലാണ്...
Kallan
Ebleesum.eganethanea.okthaneayanu.parajath.eannnitt.eandhaee.parayu.balusheare
Bahu booripaksham muslimgalum sunnigalan.athan khairinte margam
Avasanamchekannuri
ബലാലിനും ബർക്കത്തോ ? ങ്ഹാ നടന്നത്. തന്നെ ...! 🔥🔥🔥
കഴിയുന്നതും KNM കാർ മുശ്രികാക്കി വലിച്ചെറിഞ്ഞ ഇയാളെക്കൊണ്ട് തന്നെ നിങ്ങൾ മറുപടി പറയിക്കണം.
ضلوا واضلوا
Pishachintekarachil
Mujahidugelmanushiareottapeduthunusunigelellavareyumcherthpidikunnu
ജിന്നൂരി മുനാഫിക്കുകളുടെ വികലവാദത്തിന് KNM മറുപടി പറയും സമസ്തക്കാരെക്കാൾ പിഴച്ചവരാണ് ജിന്നൂരികൾ
കോമഡി 😂😂😂😂😂
വട്ടായോ
Ĺ😊q
പരദൂഷണം മാത്രം പറയുന്ന ബാലു മൗലവി
ആദ്യം നീ പോയി ഖുർആൻ പാരായണം ശരിക്ക് പഠിക്ക് ബാലൂ.....
ബാലൂ... ശിർക്ക് ശിർക്ക് എന്ന് വീട്ടിലിരുന്നു ഇമ്പോസിഷൻ എഴുതി പഠിക്കു... എന്നിട്ട് അത് എന്നെ ഒന്ന് കാണിക്കണം... പിന്നീട് ബാക്കി ഞാൻ പഠിപ്പിച്ചു തരം.. O. K
Podapatty
മറുപടി പറയുന്നത് പാറക്കോറിയിൽ പണിയെടുക്കുന്ന ജാഹിലോ.
അല്ലാഹുവിന്റെ റസൂൽ സ്വലല്ലാഹു അലൈഹി വസല്ലം ആടിനെ മേച്ചിരുന്നു അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബത് പല വിധ ജോലിയും ചെയ്ത ആളുകളായിരുന്നു പക്ഷെ അതൊന്നും ദീനിൽ ഒരു അയോഗ്യതയായി ആരും കണ്ടിട്ടില്ല
😘🫶🏻
ക്ലിപ്പ് മുഴുവനും കേൾപ്പിക്കാൻ പറ്റില്ലേ
മുജകളുടെ മുഖത്തു ഈമാനിന്റെ പ്രകാശം ഇല്ലാത്തദ് ഇടുകൊണ്ട്???????
ഖുർആൻ . ഓതിയാൽ ....
കുറച്ചും കൂടി കഴിഞ്ഞാൽ ബാലുശ്ശേരിയുടെ ഖുറാനും വരും അപ്പളും പറയണം മാഷാഅല്ലാ എന്ന്
??
Kuburi 3rd St. in best quality of 3
മുജാഹിദ് wisdom ത്തിന്റെ കോമര baalusseri
Masha Allah
*ആറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത താലിബാൻ കാക്ക* 😂😂😂
Masha allah