2026 നിയമസഭാ തിരഞ്ഞെടുപ്പ്; 60 മണ്ഡലങ്ങളി‍ൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി | BJP

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ്; 60 മണ്ഡലങ്ങളി‍ൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി
    #bjp #keralalegislativeassembly
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 186

  • @anandakrishnanputhoor319
    @anandakrishnanputhoor319 3 วันที่ผ่านมา +129

    10 വർഷം മുൻപ് ഇങ്ങിനെ പറയാൻ ബി ജെ പി നേതാകൾക്കോ പ്രവർത്തവർക്കോ ആത്മവിശ്വാസം ഉണ്ടായിരുന്നോ, ഇന്ന് അത് സാധ്യമെങ്കിൽ നാളെ തീർച്ചയായും ബി ജെ പി കേരളം ഭരിക്കുകതന്നെ ചെയ്യും. സുടാപ്പിസം കമ്മ്യൂണിസത്തെ വിഴുങ്ങിത്തീരാൻ ഇനി അധികസമയം വേണ്ട. അതോടെ ഇന്നത്തെ ഹിന്ദുസഖാക്കൾ ജയ് ശ്രീരാം വിളിക്കും.

    • @stevejoseph4673
      @stevejoseph4673 2 วันที่ผ่านมา +1

      അമ്മാവന് ijjaathi 😂😂

    • @Sharonchonadam
      @Sharonchonadam 2 วันที่ผ่านมา +7

      ​@@stevejoseph4673 angeru paranjath correct aanu, ithrayum kalam entho paranjondirunnath bjp keralathil valarillanno?. . ipol 20 % vote aayi. Athil thanne best performing 10 loksabha constituency il 26 % aanu bjp de vote share. Simple aayi paranjal oru 10% koode bjp pidichal min 10 loksabha seat bjp jayikum

    • @itsmevipin7616
      @itsmevipin7616 2 วันที่ผ่านมา

    • @harisankar629
      @harisankar629 2 วันที่ผ่านมา +1

      ​@@stevejoseph4673നീ അമ്മാവനെ ചീത്ത പറഞ്ഞിരുന്നോ😂

    • @Ak_724
      @Ak_724 2 วันที่ผ่านมา +2

      അതാണ് 💯

  • @vishnuNandakumar1
    @vishnuNandakumar1 3 วันที่ผ่านมา +212

    ഒരുമിച്ചു നിന്നാൽ നമ്മുക്ക് ജയിക്കാൻ പറ്റും....ജനങ്ങളുടെ നല്ല പിന്തുണ ബിജെപി ക്ക് ഒപ്പം ഉണ്ട്

    • @amaldev4150
      @amaldev4150 3 วันที่ผ่านมา +2

      Kick out surendran

    • @achu3562
      @achu3562 3 วันที่ผ่านมา

      സംഘി സ്വപ്നം

    • @BibinBino-um8nl
      @BibinBino-um8nl 3 วันที่ผ่านมา

      @@vishnuNandakumar1 അതിനു വർഗീയ വിഷകാരികൾ അല്ല കേരളത്തിലെ ജനങ്ങൾ. ബിജെപിക്ക് വോട്ടുതൊന്നും ജയിപ്പിക്കാൻ.... പല സംസ്ഥാനത്ത് വടി പറഞ്ഞു നിക്കുവാ ബിജെപി...യുപി ഹരിയാന എല്ലാം ബിജെപിയുടെ കൈയിൽനിന്ന് പോകും ഗുജറാത്ത് ഉൾപ്പെടെ🤭🤭🤭🤭🤭🤭🤭

    • @Hydra-zl3xu
      @Hydra-zl3xu 3 วันที่ผ่านมา +3

      സുരേന്ദ്രൻ തന്നെ അമരത്ത് വേണം

    • @amaldev4150
      @amaldev4150 3 วันที่ผ่านมา +2

      @@Hydra-zl3xu Shobha checi varanam, ennale nannavoo, Surendrane chaadikkanam

  • @sajjantn9728
    @sajjantn9728 3 วันที่ผ่านมา +65

    തൃശൂർ, ട്രിവാൻഡ്രം, ആറ്റിങ്ങൽ, പാലക്കാട്‌ പാർലിമെന്റ് മണ്ഡലത്തിൽ 28 നിയമ സഭ മണ്ഡലങ്ങൾ ഉണ്ട്‌.. അതു കൊണ്ട് 4 ഇടതു നിന്നും കുറഞ്ഞത് ഒരു സീറ്റ് വീതം എങ്കിലും നേടാൻ കഴിഞ്ഞില്ലെങ്കിൽ വേറെ വല്ല പണിക്കും പോയാൽ മതി 🙏

  • @AbhijithS-jh5lm
    @AbhijithS-jh5lm 3 วันที่ผ่านมา +57

    മേത്തൻ മാർക്ക് ഭയം തുടങ്ങി 😅
    കോൺഗ്രസും സിപിഎമ്മും മുസ്ലിം പ്രീണന മതിയാക്കുന്നു

    • @shahidms100
      @shahidms100 3 วันที่ผ่านมา +12

      എന്തിനാടോ ഈ പ്രീണനം എന്നൊക്കെ പറഞ്ഞു വോട്ട് മേടിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിയല്ലേ ബിജെപി രാഷ്ട്രീയം പറഞ്ഞു ജയിക്കാൻ നോക്ക് ഇങ്ങനെ വർഗീയത പറഞ്ഞു നാട് നശിപ്പിക്കല്ലേ

    • @AbhijithS-jh5lm
      @AbhijithS-jh5lm 3 วันที่ผ่านมา +16

      @@shahidms100 നിനക്ക് വർഗീയത കാണിക്കാം അവർ പറയണത് മാത്രേ കുഴപ്പമുള്ളൂ

    • @shahidms100
      @shahidms100 3 วันที่ผ่านมา +5

      ​@@AbhijithS-jh5lmഇവിടെ ആരാണ് സുഹൃത്തേ വർഗീയത കാണിക്കുന്നേ നിങ്ങൾക്ക് എന്നെ അറിയാമോ ഇല്ലല്ലോ എന്റെ പേര് നോക്കി വർഗീയവാത്തിയാക്കി ഇങ്ങനെ വിഷം തുപ്പി ജീവിക്കല്ലേ

    • @AbhijithS-jh5lm
      @AbhijithS-jh5lm 3 วันที่ผ่านมา +8

      @@shahidms100 ചരിത്രം അറിയാവുന്ന ആരെങ്കിലും കോൺഗ്രസിൻ്റെയും സിപിഎമ്മിനെയും കൂടെ നിൽക്കുമോ.

    • @shahidms100
      @shahidms100 3 วันที่ผ่านมา

      @@AbhijithS-jh5lm നിങ്ങൾക്ക് അറിയാവുന്ന ചരിത്രം ഒന്ന് പറയാവോ

  • @Hhh93556
    @Hhh93556 3 วันที่ผ่านมา +62

    മുസ്ലിം ലീഗ് മുസ്ലിം ഏരിയകളിൽ ജയിക്കും ഹിന്ദു ഏരിയകളിൽ ബിജെപി ജയിക്കുമോ 😂😂😂😂😂😂😂

    • @srithinsri4026
      @srithinsri4026 3 วันที่ผ่านมา +37

      തിരുവനന്തപുരം ,ആറ്റിങ്ങൽ, ആലപ്പുഴ തൃശ്ശൂർ ഒക്കെ വോട്ട് ഷെയർ എടുത്ത് നോക്ക് ... തക്കിയ ഹിന്ദുക്കൾക്ക് മനസിലായി തൊടങ്ങി പുള്ളൈമാഷാഹ് അല്ലാഹ്😊

    • @nissonattoor478
      @nissonattoor478 3 วันที่ผ่านมา +37

      ദതാണ് പ്രശ്നം
      മുസ്ലീമിന് ഐക്യമുണ്ട്
      ഹിന്ദുവന് ഐക്യമില്ല

    • @user-zi7zx6lt3b
      @user-zi7zx6lt3b 3 วันที่ผ่านมา

      വിവരം ഉള്ള ഹിന്ദുക്കൾ വോട്ട് ചെയ്യില്ല. കള്ള guaranteeyum whatsap ഗ്രൂപ്പ്‌ കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല. വടക്കേ ഇന്ത്യ കൈ വിട്ടോണ്ട് ഇരിക്കുവാ. കേരളത്തിൽ വേര് ഉറപ്പിക്കാൻ നോക്കുമ്പോഴേക്കും അവിടുത്തെ നഷ്ടം ആകും q😂😂. എല്ലാ മണ്ഡലങ്ങളിലും ഗണപതി വട്ടം ജിയെ നിർത്തണം. ഒരു doubt വേണ്ട
      വൻ ഭൂരിപക്ഷത്തിടെ വിജയിക്കും. സുരേഷ് ഗോപി enna മനുഷ്യന്റെ ഗുണം കൊണ്ട് ആ നാട്ടുകാർ vote ചെയ്തു. എല്ലാ നാട്ടുകാർക്കും ഗോപിയെ ഇഷ്ടമാണ്. പക്ഷെ അവർ vote ചെയ്യില്ല

    • @amaldev4150
      @amaldev4150 3 วันที่ผ่านมา +13

      @@nissonattoor478 Budhiyum illatha vargam

    • @srithinsri4026
      @srithinsri4026 3 วันที่ผ่านมา

      @@amaldev4150 സത്യം .... തലക്ക് വെളുവ് ഇല്ലാത്ത അടിമ ആയി ജീവിക്കാൻ വിധിക്കപെട്ടവർഗ്ഗം .... കപട മതേതരം കളിച്ച് ഞമ്മൾ ഭൂരിപക്ഷം ആയാൽ കേരളം എന്ന രാജ്യം ചോദിക്കും എന്നിട്ട് പാക്കിസ്ഥാനിലെ പോലെ എല്ലത്തിനെം തൊപ്പിം വെപ്പിച്ച് തുമ്പും മുറിപ്പിക്കുമ്പൊഴെങ്കിലും ഹിന്ദുവിന് ബോധം വരട്ടെ

  • @abijithkv6437
    @abijithkv6437 2 วันที่ผ่านมา +24

    ഞങ്ങളുടെ മണ്ഡലം ഉറപ്പായും കിട്ടും ഒന്ന് ആഞ്ഞു ശ്രമിച്ചാൽ കോഴിക്കോട് നോർത്ത്.... 75 percent hindu

    • @rajeendranmampatta2415
      @rajeendranmampatta2415 2 วันที่ผ่านมา +1

      @@abijithkv6437 Most of them are kammi adimas only..kammi kottakal polichal nadakum karuvissery, kunduparamb, parambath, thadambattutazham so many... Kovoor, puthiyappa, chevarambalam, karaparamba, athanikal, easthill, kudil thodu etc okkeye bjpku power ullu... Corporation electionil 20+ seats nedi opposition akanam ennal matrame attimariku chance ullu.

    • @abijithkv6437
      @abijithkv6437 2 วันที่ผ่านมา

      @@rajeendranmampatta2415 njangade naatilum bjp double strong aan... Njangade councillor aayrnn 2015il... Civil station ward

    • @AQB.007
      @AQB.007 วันที่ผ่านมา +1

      കാതിരിന്നോ

    • @abdurahiman6702
      @abdurahiman6702 วันที่ผ่านมา

      ഇത് ഉത്തരേന്ത്യ അല്ല 👍

    • @anoopvmohan
      @anoopvmohan วันที่ผ่านมา

      Evide tvm kitunila pine ale Kozhikode not possible

  • @Ak_724
    @Ak_724 2 วันที่ผ่านมา +10

    ഇന്നിപ്പോൾ ചങ്ക് ഉറപ്പോടെ ഏതൊരാളും പറയാൻ തയ്യാറായി ഞാനും സംഖി യാണെന്ന് 😱

  • @vipinvijayan9088
    @vipinvijayan9088 3 วันที่ผ่านมา +39

    35000 വോട്ട് BJP ക്ക് കിട്ടിയിട്ടുള്ള 45 ഓളം മണ്ഢലങ്ങളുണ്ട് , ഒരു തരംഗം ഉണ്ടായാൽ ഇവിടൊക്കെ BJP ക്ക് അത്ഭുദം സൃഷ്ടിക്കാൻ കഴിയും 💯👍
    എന്തായാലും 10 ൽ കുറയാത്ത MLA മാർ 26 ലെ നിയമസഭയിൽ BJP ക്ക് ഉണ്ടാകും 💯👍

    • @spectre749
      @spectre749 2 วันที่ผ่านมา

      MP yo🤣🤣🤣
      Ayin MP loksabha yil ollavaralle

    • @AQB.007
      @AQB.007 วันที่ผ่านมา

      ഹോ😂

  • @user-ed3lx2go9g
    @user-ed3lx2go9g 3 วันที่ผ่านมา +12

    എൻഡിഎ മുന്നണി പ്രധാന മുന്നേറ്റം നടത്തി പാർലർമെൻ്റ് നിമാസഭ മണ്ഡലം കമ്മിറ്റി ഒരുമിച്ചു പോകണം ഹാട്രിക് വിജയം നേടാൻ കഴിയും ❤

  • @LJOSMEDIA
    @LJOSMEDIA 3 วันที่ผ่านมา +19

    2026🔥🔥🔥🔥🔥

  • @life-long513
    @life-long513 3 วันที่ผ่านมา +6

    എല്ലാവിധ വിജയ ആശംസകളും നേരുന്നു.... നന്നായി പ്രവർത്തിക്കുക...വിജയിക്കുക❤

  • @sajils4209
    @sajils4209 3 วันที่ผ่านมา +6

    പ്രവർത്തിക്കുക.. പ്രവർത്തിക്കുക..

  • @Nidz.
    @Nidz. 3 วันที่ผ่านมา +9

    AIIMS FOR THRISSUR

  • @lifeofanandbhavana
    @lifeofanandbhavana 3 วันที่ผ่านมา +6

    BJP will get 10 minimum ❤❤

  • @sanoopsreedhar5724
    @sanoopsreedhar5724 3 วันที่ผ่านมา +4

    KS ന്റെ ചിരി 🥰

  • @user-er8ic2si1j
    @user-er8ic2si1j วันที่ผ่านมา +1

    കഴിഞ്ഞ പ്രാവശ്യം 35 സീറ്റ് ജയിച്ചല്ലേ

  • @GreatLearning-qh5sn
    @GreatLearning-qh5sn 2 วันที่ผ่านมา +4

    ഇത് ഖേരളം അല്ല 😂

  • @chackoxavier5835
    @chackoxavier5835 3 วันที่ผ่านมา +2

    👍🏽

  • @sachink.p.40
    @sachink.p.40 วันที่ผ่านมา

    നേതാക്കന്മാർ ആയിട്ട് കാര്യമില്ല, ജയിച്ചു കാണിക്കണം അത് സഗ കാണിച്ചു... ഇപ്പൊ കേന്ദ്ര മന്ത്രി.... I🔥

  • @arunkumarp4381
    @arunkumarp4381 วันที่ผ่านมา

    എന്തിനാ 60...35 പോരെ....
    അങ്ങനെ അല്ലേ ഉള്ളി പറഞ്ഞിരുന്നത്

  • @nireeshmanjery7150
    @nireeshmanjery7150 3 วันที่ผ่านมา +7

    പൂഞ്ഞാർ ജയിക്കും പൊളിക്കും ❤️❤️❤️

  • @dasanb.k2010
    @dasanb.k2010 3 วันที่ผ่านมา +9

    70 എങ്കിലും വേണ്ടേ, 😆😆

  • @bhuvaneswaribhuvana2202
    @bhuvaneswaribhuvana2202 2 วันที่ผ่านมา +2

    Bjp will win

  • @user-jj4mw7zp2z
    @user-jj4mw7zp2z 2 วันที่ผ่านมา +1

    ഗ്യാസ് 1200 പെട്രോൾ 110 ഡീസൽ 99 ജിയോ റീചാർജ് 300 രൂപ അപ്പോ ബിജെപി ജെയ്ക്കും (evm ) neet ചോർന്നു നെറ്റ് ചോർന്നു രാമ ക്ഷേത്രം ചോർന്നു evm ചോർന്നു ബിജെപി മൊത്തം ചോർന്നു

    • @rahulraj.r5485
      @rahulraj.r5485 วันที่ผ่านมา

      Kazhijo.enna onn nanai neeti karayada sudapi. Ninte vote kond eni jaikan pattila evide.athoke maaran pokuva.apo Nani neeti karayada

  • @hamsa0123
    @hamsa0123 วันที่ผ่านมา

    ഇത് തരംഗം അല്ല തുരങ്ക മായി അവസാനിക്കും

    • @rahulraj.r5485
      @rahulraj.r5485 วันที่ผ่านมา

      Athinu methante vote evide aarkum venda.methante vote illathe jaikanum pattum. Ninteyokke vote nu pattiyude Vila polum kodukunila.podey

  • @user-lm3iv8gl7i
    @user-lm3iv8gl7i 3 วันที่ผ่านมา +22

    ഒരിക്കൽ ചക്ക വീണു മുയൽ ചത്തു എന്ന് വെച്ച എപ്പോഴും chakanamo

    • @AbhishekAbhi-ds1qi
      @AbhishekAbhi-ds1qi 3 วันที่ผ่านมา +5

      Uvoo...

    • @T11-qz7nf
      @T11-qz7nf 2 วันที่ผ่านมา +3

      ചാകും. ഇങ്ങനെ തന്നെയാണ് bjp പല സംസ്ഥാനത്തും കടന്ന് കയറിയത്

    • @Sajukumar-km3ux
      @Sajukumar-km3ux 2 วันที่ผ่านมา +1

      ചക്ക വീഴ്ൻ പോകുന്നത് നിന്റെ ഒക്കെ തലയിൽ ആണ്

  • @RajusatlajM
    @RajusatlajM วันที่ผ่านมา

    സുരേഷ് ഗോപി മോഡൽ ഫലം ചെയ്യും:
    പ്രവർത്തിക്കണം.

  • @kuriakosep.v2693
    @kuriakosep.v2693 3 วันที่ผ่านมา

    അടുത്ത തെരഞ്ഞെടുപ്പിൽ 2020 യു൦ കൂടിമൽസരി ക്കണം

  • @3737.
    @3737. 3 วันที่ผ่านมา +1

    Indi munnani thanne ഭരണപ്രീതിപക്ഷത് വരുന്നത് നല്ലത് alla😊

  • @rajeendranmampatta2415
    @rajeendranmampatta2415 2 วันที่ผ่านมา +1

    5-10 seats okke kittum... Pinnedu munnani ayi vipulikarichal opposition akan

  • @prasadgeorge1654
    @prasadgeorge1654 2 วันที่ผ่านมา

    ഒരു ചക്ക വീണു മുയൽ chatattupole

  • @justonetime8939
    @justonetime8939 3 วันที่ผ่านมา +15

    ഈ കലാപ പാർട്ടി ആര് ജയിപ്പിക്കാൻ

    • @A45000
      @A45000 3 วันที่ผ่านมา

      നിന്റെ തന്ത

    • @ajikk3242
      @ajikk3242 3 วันที่ผ่านมา

      Ninte vote veenda poori mone

    • @kim1387
      @kim1387 3 วันที่ผ่านมา +10

      Muslim league alle

    • @justonetime8939
      @justonetime8939 3 วันที่ผ่านมา

      @@kim1387 അല്ല rss ക്രിമിനൽ ടീംസ് നെ

    • @kim1387
      @kim1387 3 วันที่ผ่านมา +1

      @@justonetime8939 kaatu arabi gothram lokath nadathunna criminal pravarthi koodi thalli para.,....

  • @ansifmannethodi9092
    @ansifmannethodi9092 3 วันที่ผ่านมา +14

    Ldf udf eee നിലപാടിനെ ശക്തമായി മനസ്സിലാക്കി.സംഘടന തായെ തട്ടിൽ നിന്നു ശക്തമാക്കണം.വർഗീയ പാർട്ടി കേരളത്തിൽ വേണ്ട.

    • @vipinvijayan9088
      @vipinvijayan9088 3 วันที่ผ่านมา +21

      മുസ്ലിം ലീഗ് / Sdpi എന്നി വർഗ്ഗീയ വാദികളെ കൂടെ കൂട്ടുന്ന ഇടതും വലതും പറയുന്നത് മതേതരമാണോ? 🤔

    • @right_brothrs4066
      @right_brothrs4066 3 วันที่ผ่านมา

      ​@@vipinvijayan9088avar pavangal sangiyanaloo k
      Lokathe matharashrltram undakkunnathe

    • @gopakumars9517
      @gopakumars9517 3 วันที่ผ่านมา +2

      ലീഗ്😂😂😂

    • @forest7113
      @forest7113 2 วันที่ผ่านมา +1

      Muslim league ,sdpi okke aanu vargeeya party...athu taan adyam manasilakku..athu manasil akaitathu kondu kalamaseery madalathil Muslim leaguue stanarthiku njagal vote koduthila..so ayal thottu ...rajeev jayicchu...eniyum aa seat congress eduthillwngil njagal vote cheyyila....

    • @naturesspokesman7239
      @naturesspokesman7239 2 วันที่ผ่านมา

      മതേതര PFI മാത്രം മതി അല്ലേടാ സുടു...

  • @mathewjoseph2524
    @mathewjoseph2524 2 วันที่ผ่านมา

    Sure 6seats maybe which will be offered by cpm

  • @Hari-im9ok
    @Hari-im9ok 2 วันที่ผ่านมา

    5 ennam sure

  • @akbarakbarakku1838
    @akbarakbarakku1838 3 วันที่ผ่านมา +5

    ചിരിപ്പിക്കല്ലേ ഉള്ളി കുട്ടാ 60 വേണ്ട ഒരു ആറെണ്ണം നല്ലത് എടുക്കാൻ ഉണ്ടാകുമോ നിങ്ങളുടെ കൂട്ടത്തിൽ വിഷം തുപ്പാത്ത ഒരു ആറെണ്ണം

    • @ajikk3242
      @ajikk3242 3 วันที่ผ่านมา

      All jihadi

    • @the3fs944
      @the3fs944 3 วันที่ผ่านมา +4

      oh anna ini poyi rand bomb undakk

    • @prasadp8067
      @prasadp8067 3 วันที่ผ่านมา +3

      Mm 😍 മദനി

  • @krishnakarthik2915
    @krishnakarthik2915 2 วันที่ผ่านมา

    0:20 പാലക്കാട്
    മലമ്പുഴ
    നേമം
    കാസർകോഡ്
    മഞ്ചേസ്വരം
    ആറ്റിങ്ങൾ
    വട്ടിയൂർ കാവ്
    പുഞ്ഞാർ
    തൃശൂർ
    പുത്കാട്
    നാട്ടിക
    കുട്ടനാട്
    തിരുവന്തപുരം
    കഴ്ക്കൂട്ടം
    ചെങ്ങന്നൂർ
    .........

  • @rahulraj.r5485
    @rahulraj.r5485 วันที่ผ่านมา

    Hindu xtain unity undayal muslim vote bank politics thakarum evide aanu bjp yude vijayam erikunath. Muslim preenanam muslim vote politics ellathayal theerum. Ellavarum muslim vote bank politics nu ethire vote cheyyuka

  • @AQB.007
    @AQB.007 วันที่ผ่านมา

    സരി😂

  • @muhammedashraf2271
    @muhammedashraf2271 3 วันที่ผ่านมา +2

    60 എന്നു പറയുന്നത് 10 എണ്ണമെങ്കിലും കിട്ടാനാണ. കേരളത്തിലെ 80 ശതമാനം വരുന്ന പ്രബുദ്ധ ജനങ്ങളും ശ്രദ്ദിക്കുക.. (തൃശൂർ excluded)

    • @LolithaRose
      @LolithaRose 3 วันที่ผ่านมา +20

      ഭാവിയില്‍ കൂടുതല്‍ സ്ഥലങ്ങൾ 'excluded' വിഭാഗത്തില്‍ എത്തും

    • @LolithaRose
      @LolithaRose 3 วันที่ผ่านมา +7

      ഭാവിയില്‍ കൂടുതല്‍ സ്ഥലങ്ങൾ 'excluded' വിഭാഗത്തില്‍ എത്തും 😂😂😂

    • @user-ib6gx5nr8y
      @user-ib6gx5nr8y 3 วันที่ผ่านมา +3

      Enthina ingane pedikane?

  • @rimbochestech2051
    @rimbochestech2051 3 วันที่ผ่านมา +1

    😂😂😂😂😂

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 3 วันที่ผ่านมา

    Keralavum ang yedukva !!

  • @jibindasr7547
    @jibindasr7547 3 วันที่ผ่านมา +5

    Kittum olakkade moodu😂😂😂😂😂😂😂😂😂😂

  • @raagilraj.5576
    @raagilraj.5576 3 วันที่ผ่านมา

    Full parayan vidu anchor

  • @vasanthakumari2670
    @vasanthakumari2670 3 วันที่ผ่านมา

    Aghanekittana kethrathilkattikkoottunathukadal,, rahulji, jai

  • @MuhammedMurshidpanakkad
    @MuhammedMurshidpanakkad 3 วันที่ผ่านมา +5

    60 ലും ഏട്ട് നിലയിൽ പൊട്ടാനായിരിക്കും പൂജ്യേപി ഫോക്കസ് ചെയ്യുന്നത്. എന്തായാലും 140 സീറ്റിലും ശാഖാ മിത്രങ്ങൾ തോൽക്കുമെന്നുറപ്പാണ്💯💯💯🙌🙌🙌🙌 1:25

    • @mds7455
      @mds7455 3 วันที่ผ่านมา +5

      Angane പറഞ്ഞു പറഞ്ഞു കേരള തിൽ ബിജെപി account തുറന്നു .but njwj Alappuzha trivandrum aatingal aanu bjp ku shobhana ഭാവി നൽകുന റിസൾട്ട്.attingal ഒക്കെ ഒരു പക്ക ബിജെപി കരൻ ആയിട്ട് പോലും 14000 വോട്ടിന് ആണ് മുരളീധരൻ തോറ്റത്

    • @Ak_724
      @Ak_724 2 วันที่ผ่านมา +2

      Muslim league & sdpi um ini keralathil undavilla

    • @MuhammedMurshidpanakkad
      @MuhammedMurshidpanakkad 2 วันที่ผ่านมา

      @@Ak_724 ആർഎസ്എസ് ഇനി മുതൽ കേരളത്തിൽ ഉണ്ടാകില്ല 🙌🙌🙌🙌💯💯💯💯

    • @Ak_724
      @Ak_724 2 วันที่ผ่านมา +1

      @@MuhammedMurshidpanakkad ആദ്യത്തെ അക്കൗണ്ട് തുറന്നു അതും വൻ ഭൂരിപക്ഷത്തിൽ എന്നിട്ടും ഈ കോണക്ക് യാതൊരു കുറവുമില്ല ഇത് കേരളമാണ് 🤣

    • @prajithlalkktelecommunicat8021
      @prajithlalkktelecommunicat8021 วันที่ผ่านมา

      ​@@MuhammedMurshidpanakkad ettavum kooduthal shaga ullathu keralathil potta😊

  • @professor.georgekutty4thst75
    @professor.georgekutty4thst75 3 วันที่ผ่านมา +5

    Poojeppi
    2026 election result prediction
    LDF :-90 -100
    UDF:- 50 -40

    • @abhijiths4193
      @abhijiths4193 3 วันที่ผ่านมา

      😂😂😂

    • @jobinjoseph5204
      @jobinjoseph5204 3 วันที่ผ่านมา +3

      ഈ പോക്കാണ് LDF പോകുന്നത് എങ്കിൽ 105-35ന് ആയിരിക്കും UDF ന്റെ ജയം. ഇനിയും നന്നാവുന്നില്ലേൽ രക്ഷ ഇല്ല

    • @Sahal_635
      @Sahal_635 3 วันที่ผ่านมา

      🤣🙏

    • @user-fu2eu9hl2z
      @user-fu2eu9hl2z 3 วันที่ผ่านมา +2

      😂😂😂 UDF ആണ് മിത്രമെ അടുത്ത ഭരണം. അടുത്ത പ്രതിപക്ഷ പാര്‍ട്ടി ആകാന്‍ ആണ് LDF vs BJP മല്‍സരം നടക്കുന്നത്. മിക്കവാറും BJP പ്രതിപക്ഷം ആകും. LDF മൂന്നാം സ്ഥാനവും 😂

    • @syhuhjk
      @syhuhjk 3 วันที่ผ่านมา

      ​Ldf jaichalum udf jaikilla 😂😂​@@user-fu2eu9hl2z

  • @FaizalFaisal-qn9wv
    @FaizalFaisal-qn9wv 3 วันที่ผ่านมา +1

    60.evm.rady

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp 3 วันที่ผ่านมา +2

    35 കിട്ടിയാൽ ഞങ്ങൾ ഭരിക്കും 😂

    • @gopakumars9517
      @gopakumars9517 3 วันที่ผ่านมา +1

      ത്രിശൂർ എടുക്കും എന്ന് പറഞ്ഞു എടുത്ത്

  • @aranazhikanerammovie
    @aranazhikanerammovie 3 วันที่ผ่านมา +10

    60 ലും പൊട്ടും

  • @ktnchemmaniyod4104
    @ktnchemmaniyod4104 2 วันที่ผ่านมา +1

    അതിന് ഉള്ളി സുര ചാകണം

  • @jakkibayar8372
    @jakkibayar8372 3 วันที่ผ่านมา

    എന്നിട്ട് വേണം കെട്ടി വെച്ച പൈസ കിട്ടാദേ പോവാൻ 😂😂😂😂

  • @BibinBino-um8nl
    @BibinBino-um8nl 3 วันที่ผ่านมา +10

    60 സീറ്റ് എന്നു പറഞ്ഞപ്പോൾ സുരേന്ദ്രന് ചിരി കണ്ടില്ലായിരുന്നു ഉള്ളിക്ക് അറിയാം 60 പോയിട്ട് ഒരു സീറ്റ് പോലും കിട്ടത്തില്ല എന്ന് 😂😂😂😂😂😂😂

    • @JoseThomas-fz2nu
      @JoseThomas-fz2nu 3 วันที่ผ่านมา

      എന്നിട്ടാണോ തൃശൂർ പാർലമെൻ്റ് മണ്ഡലത്തിൽ BJP വിജയിച്ചത്. അടുത്ത നിയമസഭാ ഇലക്ഷനിൽ BJP 20 സീറ്റിൽ വിജയിക്കും.

    • @right_brothrs4066
      @right_brothrs4066 3 วันที่ผ่านมา

      Oho. Neeyanallllel athe😂😂😂

  • @manus.pillai6296
    @manus.pillai6296 2 วันที่ผ่านมา

    ഉള്ളി,
    ഉരുളക്കിഴങ്ങ്,
    കത്വാ രാധാകൃഷ്ണൻ,
    മത്തൻ,
    അനിൽ ആന്റണി,
    കുമ്പളം,
    ശ്രീശാന്ത്,
    കപ്പലണ്ടി,
    ടോം വടക്കൻ,
    എന്നിവരെ മാറ്റി നിർത്തിയാൽ സീറ്റ് പിടിക്കാം.

  • @assimkhanhaneefa8258
    @assimkhanhaneefa8258 3 วันที่ผ่านมา +3

    മോഡിയുടെ കണക്കു പിഴച്ചു പിന്നെയാണ് 👍🏾

    • @prasadkgnair5552
      @prasadkgnair5552 3 วันที่ผ่านมา +6

      😂നാലുതവണ ഗുജറാത്ത് മുഖ്യമന്ത്രി തുടർച്ചയായി മൂന്നു തവണ പ്രധാനമന്ത്രി അതും തുടർച്ചയായി. കോയെടെ കണക്ക് 😂😂😂😂😂

    • @srithinsri4026
      @srithinsri4026 3 วันที่ผ่านมา +4

      @@prasadkgnair5552 പപ്പു ഭാവി പ്രധാനമന്ത്രി എന്ത്യേയ്😡

  • @shajiryakoob1996
    @shajiryakoob1996 2 วันที่ผ่านมา

    Sanghi channel aaayo.

  • @gopikrishnasudheer2798
    @gopikrishnasudheer2798 2 วันที่ผ่านมา +1

    Bhooripaksham kittila iru partikalkum communist sarkarine bjp porathu ninnu pinthunach veendum ldf varum 2031 oode bjp keralam bharikum

  • @ajv550
    @ajv550 3 วันที่ผ่านมา +2

    60 ഇടത്തും മൂഞ്ചട്ടെ.. ബി ജെ പി ഇവിടെ വേണ്ട. കോൺഗ്രസ് വരണം❤❤❤

  • @harikrishnanr1368
    @harikrishnanr1368 2 วันที่ผ่านมา

    Oru unda um illa 😂, ldf nod ula kalip karanam kurach vote split aya vazhil kitti athre olu, ath avar therich pedicholum 😂. Ee vote shate 2026 kiitan onila

  • @zachariahgeorge2507
    @zachariahgeorge2507 2 วันที่ผ่านมา +1

    😂🍌

  • @amaldev1622
    @amaldev1622 2 วันที่ผ่านมา

    BJP VARANAM...