CPMന് 60,000ത്തിലധികം വോട്ട് നഷ്ടപെടുമ്പോൾ BJPക്ക് 80,000ത്തിലധികം വോട്ടിന്റെ വർദ്ധനവാണ്

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • കണ്ണൂരിൽ CPMന് 60,000ത്തിലധികം വോട്ട് നഷ്ടപെടുമ്പോൾ BJPക്ക് 80,000ത്തിലധികം വോട്ടിന്റെ വർദ്ധനവാണ് -ടി പി ജയചന്ദ്രൻ
    #cpm #kannur #bjp #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 20

  • @vipinvijayan9088
    @vipinvijayan9088 4 วันที่ผ่านมา +47

    പാർട്ടി ഗ്രാമങ്ങളുടെ മോചനം BJP യിലൂടെ മാത്രമാണ് 💯👍
    cpm ഹമാസ് പ്രീണനവുമായി പോയപ്പോൾ ഇത് പൊതുജനം തിരിച്ചറിയുന്നു 💯👍

    • @Sureshkumar58123
      @Sureshkumar58123 4 วันที่ผ่านมา

      എടാ ശാഖപ്പൊട്ടാ
      ഹമാസും കേരള / ഇന്‍ഡ്യന്‍ ground reality യും തമ്മിലെന്ത് ബന്ധം ?
      പ്രീണിപ്പിച്ചാലെന്ത് ?
      ഇല്ലെങ്കിലെന്ത് ?
      ഹമാസ് നിന്നെ പിടിച്ച് കടിച്ചോ ?
      ഇസ്രയേലാണോ നിന്‍റ റേഷന്‍ അയച്ചു തരുന്നത് ?
      പലസ്തീന്‍ ജനതയെ ഇന്‍ഡ്യക്കാരെന്തിന് വെറുക്കണം ?
      വെറുത്താല്‍ എന്തു നേട്ടം ?
      ചാണക വാട്സ് ആപ്പ് യൂനിവേഴ്സിറ്റി ഛര്‍ദ്ദിക്കല്ലേ കുഞ്ഞേ ?

  • @Sky56438
    @Sky56438 4 วันที่ผ่านมา +31

    പാർട്ടി ഗ്രാമമൊക്കെ പോയി . പുതിയ പിള്ളേർക്ക് പാർട്ടി തലയ്ക്ക് പിടിച്ച് ജീവിതം തുലച്ചു നടക്കാനൊന്നും താൽപര്യം ഇല്ല .

  • @user-xq3gx1sy7g
    @user-xq3gx1sy7g 4 วันที่ผ่านมา +21

    മാതുവിന്റെ പാർട്ടി 👌🏿👌🏿😂😂😂

  • @pradeepsasidharan3603
    @pradeepsasidharan3603 4 วันที่ผ่านมา +16

    Bjp ❤❤❤❤❤❤

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 2 วันที่ผ่านมา +3

    യുഡിഎഫ് വിജയിച്ച 18 മണ്ഡലങ്ങളിലും ബിജെപി വോട്ട് ശതമാനം കൂട്ടി

  • @jchndrn1185
    @jchndrn1185 2 วันที่ผ่านมา +1

    ഇത്രയും നേരം എന്റെ വായിൽ മാതളം തിരുകി വച്ചുതന്നത്തിനു നന്ദി....... മാതു 😀😀😀😀

  • @pradeepsasidharan3603
    @pradeepsasidharan3603 4 วันที่ผ่านมา +2

    😂😂😂😂 CPM

  • @bijoypillai8696
    @bijoypillai8696 23 ชั่วโมงที่ผ่านมา +1

    CPM പാർട്ടി ഗ്രാമങ്ങളിൽ വലിയ സ്കോപ്പ് ഉണ്ട്.. വർഷങ്ങളായി CPM അടിമത്വം സഹിക്കുന്ന ജനങ്ങൾ കൂട്ടമായി BJP / RSS യില് ചേരും.. CPM ബോംബ് നിർമാണ യൂണിറ്റുകളും അതിൽ പെടും..

  • @thomasmv581
    @thomasmv581 46 นาทีที่ผ่านมา

    മുസ്ലീം ലീഗ് നരേന്ദ്ര മോദി മന്ത്രി സഭയിൽ ചേരുന്നു, ഇത് സംബന്ധിച്ച ചർച്ചകൾ വിദേശ രാജ്യത്തു വച്ച് നടന്നു

  • @physcho....c
    @physcho....c 4 วันที่ผ่านมา +6

    മാതുന്റെ പാർട്ടി 😂😂😂

  • @abhir7300
    @abhir7300 วันที่ผ่านมา

    CPM vote base ezhavar aanu...avarude vote marinjaal CPM pottum.BJPke jaikkaanum aavilaa...profit UDFnu maatram

  • @Sureshkumar58123
    @Sureshkumar58123 4 วันที่ผ่านมา +3

    മാസപ്പടി ബ്രാന്‍റ്- റിസോര്‍ട്ട് - മാഫിയ - സ്യൂഡോ കമ്മ്യൂണിസത്തിനെതിരെയുള്ള സ്വാഭാവികമായ എതിര്‍പ്പാണ് കേരളത്തില്‍ കണ്ടത്.
    അത് ഏറ്റവും ശക്തമായി പ്രകടിപ്പിച്ചു.
    അത് താല്‍ക്കാലികമാണ് താനും.
    അല്ലാതെ hate politics കളിക്കുന്ന ഒരു ഉത്തരേന്‍ഡ്യന്‍ സവര്‍ണ്ണ ഫ്യൂഡല്‍ പാര്‍ട്ടിയിലേക്ക് പോകാന്‍ ഒരു ശരാശരി കമ്മ്യൂണിസ്റ്റുകാരന് എന്ത് ആകര്‍ഷണമാണുള്ളത് ?
    ചിരിപ്പിക്കല്ലേ സര്‍ ?😂😂
    കമ്മ്യൂണിസം ഒരു ശാസ്ത്രീയ മാനവിക വീക്ഷണമാണ്.
    അതിന് തിരിച്ചടികള്‍ ഉണ്ടാകാം.
    എന്നാലത് ശാസ്ത്രീയമായതിനാല്‍ തന്നെ
    തിരുത്തി മുന്നോട്ട് പോകുക
    തീര്‍ത്തും സാധ്യവുമാണ്.

    • @physcho....c
      @physcho....c 4 วันที่ผ่านมา

      ബുദ്ധിമനായ അന്തം കമ്മി ക്ക്.... ഇതല്ലേ പറയൻ പറ്റൂ.... ഞാനും എന്റെ അച്ഛനും ഒക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ആണ്.... കണ്ണൂർ.... തലശ്ശേരി.... കതിരൂർ എന്ന് പറയും.... ഇന്ന് ഞങ്ങൾ എല്ലാവരും.... ബിജെപി ആണ്.. 🙏🙏🙏സഖാവിനു മാറ്റം മനസ്സിലായിക്കോളും 💥💥

    • @SonofBharat-lo9bd
      @SonofBharat-lo9bd 4 วันที่ผ่านมา +4

      എൻറെ അടിമേ... ബിജെപിക്ക് 20% വോട്ട് കിട്ടി

    • @rajeendranmampatta2415
      @rajeendranmampatta2415 3 วันที่ผ่านมา +2

      West bengalum Tripurayum pole ivideyum pokum... Just matter of time janadipathyavum communist partyum oru bandhavum illa...

    • @Sureshkumar58123
      @Sureshkumar58123 3 วันที่ผ่านมา

      ഉത്തരേന്‍ഡ്യന്‍ ബഡാ ചാണകത്തിന്‍റ മാറ്റൊലി ചാണകമേ
      എഴുതി വെച്ചോളൂ.
      നിയമസഭാ തെരെഞ്ഞെടുപ്പില്‍ നിങ്ങളുടെ വോട്ടുകള്‍ പാതിയായി കുറയും.
      കേരളം ഉത്തരേന്‍ഡ്യ അല്ല.
      ഈ മണ്ണ് അടിസ്ഥാനപരമായി
      ജാതീയമോ,വര്‍ഗ്ഗീയമോ അല്ല.

    • @KsaArabia
      @KsaArabia 2 วันที่ผ่านมา +2

      Koppa ennyittu enthe bangal ttipura thyiruthunnilla Mr 😂😂😂