സംഘപരിവാർ ആശയങ്ങൾ മൃദുവത്ക്കരിക്കപ്പെടാൻ പെടാപാടുപെടുന്ന നിരീശ്വരവാദി നേതാവ് | Dr C Viswanathan P 2

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #DrCViswanathan #viswanathan #lbugmedia
    part one: • കേവല നിരീശ്വരവാദത്തിലേ...
    part two: • സംഘപരിവാർ ആശയങ്ങൾ മൃദു...
    part three: • നാസ്തികത എന്ന അഞ്ചാം മ...
    part four: • തുല്യപരിഗണന കൊടുത്താൽ ...
    സംഘപരിവാർ ആശയങ്ങൾ മൃദുവത്ക്കരിക്കപ്പെടാൻ പെടാപാടുപെടുന്ന നിരീശ്വരവാദി നേതാവ് | Dr C Viswanathan

ความคิดเห็น • 87

  • @josephkv9326
    @josephkv9326 ปีที่แล้ว +17

    സർ പറഞ്ഞത് ശരിയാണ്
    ജാതി ഇപ്പോഴും ഉണ്ട്

    • @dna2359
      @dna2359 ปีที่แล้ว

      അതിനെ ഇനിയെങ്കിലും നിര്‍ത്താന്‍ ശ്രമിക്കുക

  • @vikramkalikot7571
    @vikramkalikot7571 ปีที่แล้ว +6

    Dr. is actually explaining 'cultural hegemony'.

  • @radhasurvey
    @radhasurvey ปีที่แล้ว +10

    ജാതി ഉണ്ടോ എന്നറിയാൻ വിവാഹ പരസ്യം മാത്രം ശ്രദ്ധിച്ചാൽ മതി!
    ജാതി ഇല്ല എന്ന് പറയുന്നവരെ പഠിച്ചാൽ അവർ ഭൂരിഭാഗവും സവർണ്ണർ ആയിരിക്കും... സാമ്പത്തിക സംഭരണ വാദികളും സവർണ്ണർ തന്നെ..!

    • @abhilashraveendran2794
      @abhilashraveendran2794 ปีที่แล้ว

      താങ്കൾ വിവാഹം കഴിച്ചത് സ്വജാതിയാണോ?

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว +19

    ജനങ്ങളെ അന്ധവിശ്വാസത്തിൽ നിന്ന് ഉയർത്തി. കൊണ്ട് വരാൻ ശ്രമിക്കുന്നവർ താങ്കളെ പോലുള്ളവർ പരസ്പരം പഴിച്ച് സംസാരാരിക്കാതെ മുമ്പോട്ട് പോകാൻ സാധിക്കട്ടെ

  • @satheesanponnath5808
    @satheesanponnath5808 ปีที่แล้ว +20

    മലയാളിയുടെ പൊതുബോധത്തെ ഇത്രമേൽ മാറ്റിമറച്ച ഒരു വ്യക്തിയാണ് സി രാവിചന്ദ്രൻസാർ എന്ന് താങ്കളെ പോലുള്ളവരുടെ പരദൂഷണം പറച്ചിലിലൂടെ കൂടുതൽ കൂടുതൽ വ്യക്തമാക്കിയതിനു നന്ദി!

    • @prajithmks6193
      @prajithmks6193 ปีที่แล้ว +2

      സൂപ്പർ.....

    • @zim6897
      @zim6897 ปีที่แล้ว +1

      Ravichandran’s adimakannu😂 spotted

    • @usnvpm4788
      @usnvpm4788 ปีที่แล้ว +3

      അമൃതാനന്ദമയിയുടെ അത്രയും വരുമോ

  • @leogaming5231
    @leogaming5231 ปีที่แล้ว +8

    👍👍👍what you ttryto expose is 💯 percent correcct.castism innum ശക്തിയായി നിലനിൽക്കുന്നുണ്ട്.വിദ്യാ sambennar എന്ന govt servants .അവർക്കിടയിൽ ഈ വൈരുദ്ധ്യം ഇന്നും ശക്തമായി നിലനിൽക്കുന്ന

  • @sakkeersakkeer1901
    @sakkeersakkeer1901 ปีที่แล้ว

    വളരെ നല്ല നിലയിൽ കാരൃങ്ങൾ വിശദീകരിച്ചു

  • @krishnendunv
    @krishnendunv ปีที่แล้ว +3

    രവിചന്ദ്രൻ ഇസ്ളാം എന്നാണ് പറഞ്ഞത് എന്ന് നന്നായി അറിയാം.. എന്നാലും ഉള്ളിലെ ഈഗോ കാരണം അത് മുസ്ലിം എന്നാക്കി മാറ്റുന്ന ആ മനസ്സ് ! നെഹ്രുവിനെയും അംബേദ്കറെയും കുറിച്ച് പറയുമ്പോളും കണ്ണടച്ച് സംസാരിക്കുന്ന വിശ്വനാഥന്റെ മനസ്സിൽ തെളിയുന്നത് രവിചന്ദ്രന്റെ മുഖം ആണ് എന്ന് തോന്നുന്നു.. എന്ത് പറഞ്ഞിട്ടും അത് അവസാനം എത്തുന്നത് രവിചന്ദ്രന്റെ അടുത്ത് തന്നെ..
    എന്റെ ഒരു അവസ്ഥ ! എനിക്ക് ഇവര് രണ്ടു പേരെയും ഇഷ്ടമാണ് ! വിശ്വനാഥന്റെ ഓരോ ഇന്റർവ്യൂ കാണുന്നത് മോഹൻലാലിൻറെ പുതിയ സിനിമ കാണുന്ന പോലെയാണ് .. ഇത് നല്ലതാരിക്കും എന്ന പ്രതീക്ഷയിൽ .. കണ്ടു തുടങ്ങുമ്പോൾ നിരാശ ..

  • @ajothampi9004
    @ajothampi9004 ปีที่แล้ว +24

    " ജാതി "പൂത്തുലഞ്ഞു നിൽക്കുന്ന കേരളമാണ് ഇദ്ദേഹത്തിന്റെ സ്വപ്നം 😎🌳

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว +6

      @@nidhin133 മതത്തെ പറയുന്ന രവി മതം പൂത്തലയുന്നത് കാണാൻ വേണ്ടി ആണോ

    • @kidilamskidilams9416
      @kidilamskidilams9416 ปีที่แล้ว +3

      Thampi thampiye😂😂

  • @anumohan639
    @anumohan639 ปีที่แล้ว +1

    നിങ്ങളുടെ ചിരി കാണുബോൾ അറിയാം എന്തോ കുഴപ്പം ഉണ്ടെന്ന്

  • @abhilashr625
    @abhilashr625 ปีที่แล้ว +14

    RC a true freethinker

    • @novjose
      @novjose ปีที่แล้ว +3

      No he's not.

    • @name1name278
      @name1name278 ปีที่แล้ว +1

      Rc ഒരു സത്യ സന്തനായ ഒരു യഥാർത്ഥ മനുഷ്യൻ Rc പക്ഷെ ദാരിദ്ര്രുടെ കാര്യവും വായോധികരുടെ കഷ്ട പാടുകളും പറയുന്നത് കേട്ടിട്ടില്ല അ ന്ധ വിശ്വാസത്തെ കുറിച്ച് പറയുന്നതാണ് കേട്ടിട്ടുള്ളത്

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      @@name1name278രവി വെറും നിരീശ്വര വാദി സവർണ്ണനേതാവ് ആണ് മനുഷ്യൻ ആവാൻ അയാൾക്ക് കഴീയില്ല

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว +3

      Abhilash രവി സവർണ്ണർക്ക് വേണ്ടി വാദിക്കുന്ന ഒരു നിരീശ്വര വാദി നേതാവ് മാത്രം ആണ്

    • @rajeevSreenivasan
      @rajeevSreenivasan ปีที่แล้ว +1

      @@mmmmmmm2229 ആദ്യം fake ID. ഒഴിവാക്കി comments ഇടൂ ചേട്ടാ / ചേച്ചി 😀

  • @danishsahal3594
    @danishsahal3594 ปีที่แล้ว +1

    ഇതിന്റെ ബാക്കി എവിടെ

  • @moideenkmajeed4560
    @moideenkmajeed4560 ปีที่แล้ว

    ❤👍

  • @abhilashraveendran2794
    @abhilashraveendran2794 ปีที่แล้ว +5

    നല്ലൊരു പ്രാസംഗികൻ ആയിരുന്നു വിശ്വനാഥൻ.... നിർഭാഗ്യവശാൽ അദേഹം നിലവാരമില്ലാതെ ആകുന്ന പോലെ തോന്നുന്നു ....

  • @jimmutten
    @jimmutten ปีที่แล้ว +4

    ഒരു നിലവാരവും ഇല്ലാത്ത കവല പ്രസംഗം.

  • @pleindevie7901
    @pleindevie7901 ปีที่แล้ว

    Come to North Indian offices. Colleugues only co-operate with you after only checking the last name.

  • @surendrannair8402
    @surendrannair8402 ปีที่แล้ว +1

    സമ്പത്ത്, വ്യവസായം, ഭൂമിയുടെ ഉടമസ്ഥത എന്ന അടിസ്ഥാനത്തിൽ കേരളത്തിലെ മുസ്ലിങ്ങളേയും സവർണ ഹിന്ദുക്കളേയും താരതമൃം ചെയ്യൂ. താങ്കളുടെ അളവുകോൽ ആണല്ലോ. ആരാണ് മുന്നിൽ?

  • @arunbaijuvg6295
    @arunbaijuvg6295 ปีที่แล้ว +1

    കേരളത്തിലെ വിദ്യാസമുള്ള, ധാർമികബോധമുള്ള, ജീവിച്ചുപോകാൻ തൊഴിലോ സംരംഭകമോ ഉള്ള പട്ടികജാതിയിൽപെട്ട യുവാക്കൾ "ജാതിയില്ല" , "സംവരണംവേണ്ട" എന്നുംപറഞ്ഞ്നടക്കുന്ന ഈ നവനാസ്തികരുടെ വീട്ടിൽ വിവാഹലോചനയുമായി ചെന്നാൽ ഫലം NO ആയിരിക്കും. കാരണം അവിടെ "പങ്കാളിയെ തിരഞ്ഞെടുക്കാൻ സ്ത്രീയുടെ സ്വാതന്ത്ര്യം & അവരുടെ ചോയ്സ്" എന്ന യുക്തി തട്ടിവിട്ട് 'യുക്തി' കാട്ടും....

  • @rasheedsyed800
    @rasheedsyed800 ปีที่แล้ว +8

    മുസ്ലീങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ദളിതുകളെ കുറിച്ച് പറയുന്നു.
    എന്താ ഡോക്ടറെ ഇങ്ങനെയൊക്കെ🤔

    • @jjj-zm7bo
      @jjj-zm7bo ปีที่แล้ว +2

      മുസ്ലിം അല്ല വിഷയം. നിരീശ്വരവാദം സംഘപരിവാർ ആശയത്തിന് കീഴടങ്ങിയോ എന്നതാണ് വിഷയം

  • @majeedkm1652
    @majeedkm1652 8 หลายเดือนก่อน

    R c is sangi no 1

  • @PremKumar-vp5fe
    @PremKumar-vp5fe ปีที่แล้ว +3

    ബാവുമാന്യനായ വ്യക്തി ആണ് വിശ്വനാഥൻ സാർ പക്ഷെ ജാതി പറഞ്ഞു ജാതി പോകില്ല

    • @anandus7722
      @anandus7722 ปีที่แล้ว

      മതം പറഞ്ഞാൽ മതം പോകുമോ

    • @anandus7722
      @anandus7722 ปีที่แล้ว

      @@nidhin133 രവിദൈവം മതം പറയുന്നതോ അപ്പോൾ മതം പോകുമോ

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      @@nidhin133 അതെ ഇസ്ലാം മതത്തെ രവി എപ്പോഴും കുറ്റം പറഞ്ഞാൽ ഇസ്ലാം മതം പോകുമോ അതെന്താ രവിക്ക് തിരിച്ചു അറിയാൻ പറ്റാത്തത്

    • @PremKumar-vp5fe
      @PremKumar-vp5fe ปีที่แล้ว

      പ്രാക്ടീസ് ചെയ്യുന്ന കാര്യം സ്വഭാവമായി മാറും

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว +3

      @@PremKumar-vp5fe അതെ രവി സ്വന്തം പേരിന്റെ കൂടെ ജാതി പേര് ചേർത്തോണ്ടാ നടന്നത്😁😁😁 എന്നിട്ടും പറയുന്നത് ജാതി ഇല്ല എന്ന് എന്നാലും രവി മതം ഇല്ല എന്ന് പറയില്ല 🤣🤣🤣🤣

  • @nithinkp2946
    @nithinkp2946 ปีที่แล้ว +1

    ചെറുപ്പക്കാർ എല്ലാം കയ്യടിക്കുന്നു എന്ന് പറയരുത് dr. ചെറുപ്പക്കാർ പ്രാതിനിധ്യം അംഗീകരിക്കുന്നുണ്ട്, പ്രായമുള്ളവർ എതിർക്കുന്നുമുണ്ട്.
    ആദ്യത്തെ ഔട്ട്ലൈയർസ് ആവാം(എന്തായാലും ഞങ്ങളെ അടച്ചാക്ഷേപിക്കരുത് ) പക്ഷെ രണ്ടാമത്തേത് തീർച്ചയായും ഔട്ട്ലൈയർസ് അല്ല.

  • @വിശുദ്ധകാരുണ്യവാൻ

    ജാതി ഇല്ല എന്ന്‌ rc പറഞ്ഞിട്ടില്ല. ജാതി ഇല്ലാതാകാൻ ഉള്ള ബോധവത്കരണം ആണ് rc നടത്തിയത്.. ജാതി ഉണ്ട് ഞാൻ ഈ ജാതിയിൽപെട്ടവൻ ആണ് എന്ന്‌ പറഞ്ഞു കൊണ്ടേ ഇരുന്നാൽ ജാതി ഉണ്ടായികൊണ്ടേ ഇരിക്കും.. ജാതി വാദികൾ ജാതി പറഞ്ഞു കൊണ്ടേ ഇരിക്കും.. അല്ലാത്തവർ അത് അവഗണിച്ചു പുരോഗമന ചിന്തയിൽ എല്ലാവരും സമന്മാർ ആണെന്ന് ചിന്തിക്കും.. പ്രവർത്തിക്കും... നൂറ്റാണ്ടുകളായി ജാതി പറഞ്ഞു പറഞ്ഞു കഴിഞ്ഞില്ലേ.. എന്നിട്ടും ജാതി പോയില്ലലോ. പറഞ്ഞു പറഞ്ഞു പോകുമെങ്കിൽ എന്നേ പോയേനെ.. ജാതി പറയുകയല്ല വേണ്ടത് ജാതി എന്നുള്ളത് ഒരു മിത്ത്‌ മാത്രം ആണ് മനുഷ്യകുലം ഒന്നാണെന്നു ബോധവത്കരിക്കുക ആണ് വേണ്ടത്..

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 ปีที่แล้ว +7

    അയാൾ എന്തായാലും വ്യക്തി ഹത്യ നടത്തില്ല. പിന്നെ ഇവരോക്കെ എതിങ്കിലും field ലെ expert ആയിരിക്കും

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว +1

      അയാൾക്ക്(രവി) കുറ്റം പറയാൻ ഒന്നും ഇവരുടെ അടുത്ത് ഇല്ലാത്തത് കൊണ്ടാണ്

    • @jjj-zm7bo
      @jjj-zm7bo ปีที่แล้ว

      അയാൾ എവിടെ ആണ് വ്യക്തി ഹത്യ ചെയ്ത്. രവിചന്ദ്രൻ സി യുടെ ആശയങ്ങളെ മാത്രം ആണ് വിമർശനം ഉന്നയിച്ചത് എന്ന് ആണ് എനിക്ക് തോന്നിയത്

    • @zim6897
      @zim6897 ปีที่แล้ว

      Ravichandran’s adimakannu😂 spotted

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 ปีที่แล้ว +7

    RAVICHANDRAN ATTACK

  • @chirichkilipaaripresents
    @chirichkilipaaripresents ปีที่แล้ว +1

    👍👍👍👍👍👍👍👍😍😍😍😍😍😍😍😍

  • @pankajamkayarat3756
    @pankajamkayarat3756 ปีที่แล้ว +3

    Ravichandran പറയുന്നതിനെ criticize ചെയ്ത് മറ്റുള്ളവര്ക്ക് ഉപകാരമുള്ള ഒന്നും പറയാനും സാധിക്കാത്ത Doctor I pity you

  • @rasheedsyed800
    @rasheedsyed800 ปีที่แล้ว +6

    ജനസംഖ്യാനുപാതികമായി എല്ലാ ജാതികൾക്കും തുല്യമായ പ്രാതിനിധ്യം എല്ലാ തൊഴിൽ , വിദ്യാഭ്യാസ, അധികാര മേഖലകളിലും ലഭിച്ചാൽ പോലും ജാതി ഇല്ലാതാകുന്നില്ല. അതിന് വേറെ പണിയെടുക്കണം. അതിനെ കുറിച്ച് ഡോക്റെ പോലുള്ളവർ പറയേണ്ടതാണ്. പക്ഷെ പറയുന്നില്ല. ജാതി ഇല്ലാതാകുന്നതിനു വേണ്ട വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികൾ നടത്തുന്ന രവിചന്ദ്രനെ പോലുള്ളവരെ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇതൊരു തരം ഇരുട്ട് പരത്തലല്ലേ ....🤔

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 ปีที่แล้ว +1

    ഇത് നിൽക്കണമെങ്കിൽ ravichandran വിചാരിക്കണം, അദ്ദേഹം different subject നിർത്തണം

    • @dna2359
      @dna2359 ปีที่แล้ว +2

      സ്വന്തം കഴിവില്ലായ്മ തെറ്റല്ല

    • @dna2359
      @dna2359 ปีที่แล้ว

      @@radhakrishnantp3876 ധ്യാനിച്ചാല്‍ അറിവ് കിട്ടുമോ?

  • @mpp9796
    @mpp9796 ปีที่แล้ว +3

    Dr പഞ്ചായത്ത് റോഡ് തൂപ്പ് തുടങ്ങി, പഴയ കമ്യൂണിസ്റ്റ് kuruttu ബുദ്ധി വച്ച് ജീവിക്കുന്നു...

  • @moideenm990
    @moideenm990 ปีที่แล้ว +2

    Sir പ്രായം ആകുമ്പേൾ കുറച്ചു ബിശ്രമിക്കു dr

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 ปีที่แล้ว +9

    Straw man, Ravichandran പറയാത്ത കര്യങ്ങൾ വിവരിക്കുന്നു. യഥാർത്ത പോയിൻ്റ് ൽ വരുന്നില്ല.. പിന്നെ ravichandran ജാതി പറയുന്നില്ലേ., ഇവിടെ ആരാണ് FREETHINKER

    • @novjose
      @novjose ปีที่แล้ว +3

      Nair valum vachu inganathe debatesinu varathe irikkunnathanu nallathu.

    • @HappyLife-gi1od
      @HappyLife-gi1od ปีที่แล้ว

      @@novjose 😀

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      @@nidhin133 എടൊ നിങ്ങളുടെ ആളുകൾ (75 വർഷം മുമ്പത്തെ ആളുകൾ) ജാതി പറഞ്ഞു മുഴുവൻ അടിച്ചു മാറ്റിയെടുത്തു അതുകൊണ്ട് മാത്രം ഒന്നുമില്ലാതായ് തീർന്ന മനുഷൃർക്ക് അധികാരം മേഘലകളിൽ എത്തണമെങ്കിൽ ജാതിയിലൂടെ തന്നെ ചെയ്യണം അല്ലെങ്കിൽ അവിടെയും നിങ്ങളുടെ ആളുകൾ അടിച്ചു മാറ്റും അതാണ് സതൃം

    • @novjose
      @novjose ปีที่แล้ว

      @@nidhin133 jathi illathavanamenkil caste markers undavan padilla.. Ivide nair, iyer, sharma, kapoor ennokke jathi peru alkkar vaikkunnathu avarkku jeevithathil oru edge/advantage kittan vendiyanu. Ingane peril jathi kanichu nadakkunnavarkku jathi illa, jatjiye kurichu samsarikkanda ennokke parayan enthu dharmikatha? They don't have the moral right to talk against reservation.

    • @kidilamskidilams9416
      @kidilamskidilams9416 ปีที่แล้ว

      @@nidhin133 മാതിയെന്ന് പറയുമ്പൊ കൂതിയെന്ന് പറയുന്നോ മൈരെ

  • @vinuvt165
    @vinuvt165 ปีที่แล้ว +2

    കരയോഗ യുക്തനിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 ปีที่แล้ว +11

    പക്ഷേ രവിചന്ദ്രൻ is a mini encyclopaedia, അവിടെ അസൂയ എന്തായാലും വരും

    • @semsaiz2718
      @semsaiz2718 ปีที่แล้ว +6

      രവി (സ) യെ കുറ്റം പറഞ്ഞാൽ നായരേട്ടൻ എങ്ങിനെ സഹിക്കും

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว +1

      സവർണ്ണർക്ക് വേണ്ടി വാദിക്കുന്ന ആൾ

    • @jjj-zm7bo
      @jjj-zm7bo ปีที่แล้ว +1

      😂😂😂😂 അങ്ങനെ അല്ല. Encyclopedia ൽ ഉള്ളത് എല്ലാം അതേപടി പറയുന്ന ആൾ. അത്രേയുള്ളൂ. ചെങ്കിസ്ഖാന്റെ കാര്യം ഒക്കെ പറഞ്ഞത് തട്ടി അങ്ങ് വിട്ടതാ

  • @chemical3007
    @chemical3007 ปีที่แล้ว +2

    ജാതി പറഞാൽ ജാതി ഇല്ലാതാകുമോ

    • @kidilamskidilams9416
      @kidilamskidilams9416 ปีที่แล้ว +1

      Aakum

    • @kidilamskidilams9416
      @kidilamskidilams9416 ปีที่แล้ว

      @@nidhin133 അവൻമാർ കാണിക്കുന്ന ജാതീയത പൊതുസമൂഹത്തോട് പറയണം എന്നാണ് പറയുന്നത് അല്ലാതെ ലവൻമാർ ഏതോ കൂടിയ പുണ്ടകൾ ആണെന്ന് നാട്ട്കാരെ മോത്തം അറിയിച്ചോണ്ട് നടക്കണം എന്നല്ല

  • @lethajeyan2435
    @lethajeyan2435 ปีที่แล้ว

    "kallum nakhavum" alla,"pallum nakhavum "anu. 😀

  • @വിശുദ്ധകാരുണ്യവാൻ

    ജാതി ഇപ്പൊ കേരളത്തിൽ പ്രകടമായി കാണാവുന്നത് കല്യാണ പരസ്യങ്ങളിലും സ്വകാര്യതയിലും ഒക്കെ മാത്രമാണ് ബോധവത്കരണവും ഇതൊക്കെ വെറും കെട്ടു കഥകൾ മാത്രം ആണ് എന്നും ഈ ശാസ്ത്രം ഇത്ര പുരോഗമിച്ച ആധുനിക സമൂഹത്തിൽ ജാതി പറയുന്നതും അതിൽ തൂങ്ങി കിടക്കുന്നതും എത്ര മാത്രം സ്വയം അധഃപതിച്ചതും സ്വയം വ്യക്തി എന്നനിലയിൽ അപമാനവും ആണെന്ന് പഠിപ്പിക്കുക ആണ് വേണ്ടത്.. അല്ലാതെ അത് പറഞ്ഞു നടന്നാൽ പോകും എന്നുള്ള ഊള ചിന്തയെ അഭിനന്ദിക്കുന്നു. ജാതി വാല് കൊണ്ട് നടക്കുന്നവർ നടന്നോട്ടെ, സ്വയം ഇരുണ്ട ചിന്ത ഉള്ളവരെ അങ്ങനെ വിട്ടേക്ക്.. അല്ലാത്തവർ വെളിച്ചം കണ്ടെത്തും..

  • @comradecbs7498
    @comradecbs7498 ปีที่แล้ว

    ജാതി ആയി ആൾകാർ ഗൾഫിൽ പോയോ 🤣

  • @uvaiserahman331
    @uvaiserahman331 ปีที่แล้ว

    അന്ധവിശ്വാസികൾ അപകടകാരികൾ അല്ല പ്രതീക്ഷയുടെ പേരിലാണ് അതിൽ ഏറെ പേരും വീണു പോകുന്നത് എന്നാൽ രവി ചന്ദ്രൻ വെറും സാധാരണീയനായ നാസ്തികൻ മാത്രം' ചംഘികൾ വിദ്വേക്ഷ രാഷട്രീയ വിഷം ഇളക്കി സമൂഹത്തെ വിവിധ തട്ടിൽ നിർത്തി പരസ്പരം പോരടിപ്പിച്ച് അധികാരം നിലനിർത്തുക' നരബലിയുടെ മറ്റൊരു രുപം 'അവരുടെ Trapൽ പല പ്രലോഭനങ്ങളും സമ്മർദ്ദങ്ങളും വീണുപോയ രവി 'ഇപ്പോൾ വെറും സാധാരണിയനായി മാറിയത് -എന്നാൽ Dr വിശ്വനാഥനാകട്ടെ Genuine ' പണ്ഡിതനും

  • @rajeevrajav
    @rajeevrajav ปีที่แล้ว

    എല്ലാവരും ജാതി ഏഴുതി വെയ്ക്കണം

    • @abhilashraveendran2794
      @abhilashraveendran2794 ปีที่แล้ว

      എന്നിട്ട് ....

    • @rajeevrajav
      @rajeevrajav ปีที่แล้ว

      @@abhilashraveendran2794 എന്നാണ് അയ്യപ്പൻ ഡോക്ടർ പറയുന്നത്

    • @abhilashraveendran2794
      @abhilashraveendran2794 ปีที่แล้ว +1

      @@rajeevrajav രോഗം മാറിയാൽ മതിയായിരുന്നു ....