സൂചിമുനയിലെ വ്യാളി | A Criticism On Acupuncture - Krishna Prasad

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 292

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +11

    പിന്നെ അക്യ പഞ്ചർ ചികിൽസകൊണ്ട് അനേകം പേർക്ക് രോഗം മാറിയല്ലോ പിന്നെ ആരോഗം ഉണ്ടായിട്ട് പോലുമില്ല/ഇതിന് ഒരു ദോഷം മാത്രമെ യൊള്ളു/ ഹലോ പതിക്കാർക്ക് പോക്കറ്റ് ബ്ലേഡ് വെക്കാൻ പറ്റില്ല

    • @metheking1860
      @metheking1860 2 ปีที่แล้ว

      അത് ശരിയാണ്.

  • @bindhuanil9171
    @bindhuanil9171 3 ปีที่แล้ว +30

    എല്ലാം അങ്ങനെ തള്ളികളയല്ല മാഷേ കല്ല് വന്നിട്ട് ഒരു വട്ടം ഓപ്പറേഷൻ ചെയ്ത 'ഒരു കൊല്ലം കഴിഞ്ഞപ്പോൾ വീണ്ടും വന്നു ഈ സൂചിയാണ് മറ്റി തന്നത് വർഷം എത്ര കഴിഞ്ഞു പിന്നീട് വന്നിട്ടേ ഇല്ല

    • @anandm5717
      @anandm5717 3 ปีที่แล้ว +8

      Placebo effect 😀

    • @fasalrhm21
      @fasalrhm21 2 ปีที่แล้ว

      👍👍👍👍

    • @jinuabraham7007
      @jinuabraham7007 2 ปีที่แล้ว +2

      ഇവൻമാർ ഇതു വല്ലതും അംഗീകരിക്കുമോ

    • @dirarputhukkudi9049
      @dirarputhukkudi9049 2 ปีที่แล้ว

      👌👌👌🌹🌹🌹🌹

    • @farhanaf832
      @farhanaf832 ปีที่แล้ว +1

      Nigal Sathyam parayukayano enn egane ariyum
      Proof undo?😁

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +8

    മോഡേൺ മെഡിസിൻ കമ്പനി പൂട്ടി പോകുന്ന ഒരു കാര്യവും ഹലോ പതി സികരിക്കില്ല /

  • @anwarsadath4843
    @anwarsadath4843 3 ปีที่แล้ว +16

    16:55 മെറിഡിയൻ അഥവാ മർമ്മം എന്ന് പറയുന്ന സംഭവം ഇല്ല എന്ന് പറയുന്നവർക്ക് മർമ്മത്തിൽ ഒരു കുത്ത് കിട്ടിയാൽ മനസ്സിലാകും.

    • @VINSPPKL
      @VINSPPKL 7 หลายเดือนก่อน

      കളരിയിലെ മർമ്മങ്ങൾ അല്ല ഇവിടെ പറയുന്നത്..acupuncture concept വേറെ.. കളരിയിൽ പറയുന്ന മർമ്മങ്ങൾ pressure points ആണ്.. അത് മോഡേൺ മെഡിസിൻ ൽ ഉണ്ടു..

  • @lukhmaniyaacupuncture3292
    @lukhmaniyaacupuncture3292 2 ปีที่แล้ว +7

    Acupuncture നെക്കുറിച്ച് ബാലപാഠം പോലും അറിയില്ല എന്നതാണ് സത്യം

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +7

    ഹലോ പതിക്കാർക്ക്‌ പല തരത്തിലുള്ള ഏജന്റുകളുമുണ്ട് അതിൽ ഒരാളാണ് നിങ്ങൾ

    • @athul5041
      @athul5041 2 ปีที่แล้ว

      😅😅😅

    • @anandr9917
      @anandr9917 7 หลายเดือนก่อน

      ഇത് കേൾക്കുന്ന ആളുകൾ എത്ര പൊട്ടന്മാർ ആയിരിക്കും 😂

  • @trendrajiv
    @trendrajiv 5 ปีที่แล้ว +28

    പുതിയൊരു തലമുറ ഉണ്ടാകട്ടെ അന്ത വിശ്വാസം നശിക്കട്ടെ

  • @samslittleworldd5645
    @samslittleworldd5645 4 ปีที่แล้ว +28

    ഞാൻ acqupuncture സ്പെഷ്യലിസ്റ് അല്ല...... ഇതിലൂടെ പൂർണമായും രോഗം ഭേദമായ വ്യക്തിയാണ്.... അലോപ്പതി, ആയുർവേദം തുടങ്ങി എല്ലാ ട്രീട്മെന്റുകളും കൈ ഒഴിഞ്ഞപ്പോൾ ഒരു പരീക്ഷണ നത്തിനാണ് acqupuncture നോക്കിയത്.... 100% sucess ayirunnu. പൂർണമായും രോഗ വിമുക്തയായി...... പിന്നെ ഇതുവരെ അ രോഗം തിരികെ വന്നിട്ടില്ല... നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അതൊന്നും ശെരിയല്ല.atleast എന്തെങ്കിലും ഇതേ കുറിച്ച് പഠിച്ചു പ്രസന്റേഷൻ നടത്തിയാൽ mathiyayirunnu.അനുഭവം ഗുരു.... 👍👍👍

    • @faiziienterprises6225
      @faiziienterprises6225 4 ปีที่แล้ว +2

      ഇവൻ maRa പൊട്ടൻ ആണ്

    • @noufalappachi1163
      @noufalappachi1163 4 ปีที่แล้ว

      Evidayanu cheythathu

    • @jessyaby8701
      @jessyaby8701 3 ปีที่แล้ว

      എവിടെയാണ് ചെയ്തത്

    • @athul5041
      @athul5041 2 ปีที่แล้ว

      Enthaayirunnu asukham???

    • @jinuabraham7007
      @jinuabraham7007 2 ปีที่แล้ว +2

      ഇവൻമാർക്ക് ഇതൊക്കെ ശരിയാണെന്ന് അറിയാഞ്ഞിട്ടല്ല കച്ചവടം പൂട്ടിപ്പോകുമെന്ന വെപ്രാളത്തിൽ ചാവേറുകളെ ഇറക്കിയിരിക്കുകയല്ലേ

  • @jasmedia4444
    @jasmedia4444 3 ปีที่แล้ว +6

    Placebo modern medicine ൽ തന്നെ ഉപയോഗിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് അൾട്ടർനേറ്റീവ് മെഡിസിനിൽ ഉപയോഗിക്കുന്നതിനെ എന്തിനാണ് എതിർക്കുന്നത്..?

  • @widerange6420
    @widerange6420 5 ปีที่แล้ว +46

    എന്താഹെ, ഇങ്ങനെ തട്ടിവിടുന്നത്,
    നിങ്ങൾക്ക് ജസ്റ്റ് ഒന്ന്
    പ്രകൃതിയിലേക്ക് കണ്ണൊടിച്ചാൽ പോരെ,
    ഇതിന് മറുപടികിട്ടാൻ,
    മുള്ളൻപന്നിയെ അറിയുമോ?
    അതിന് എന്തെങ്കിലും അസുഖ० വന്നതായി അറിയുമൊ?
    എന്തുകൊണ്ട്?
    അതെ, അതുതന്നെയാണ് കാരണ०, പടച്ചോൻ നിറയെ സൂചികുത്തിയിറക്കിയിരിക്കുവാ....

    • @sibichanjoseph2022
      @sibichanjoseph2022 5 ปีที่แล้ว +1

      മുള്ളൻ പന്നിക്ക് അസുഖം ഉണ്ടാകില്ല എന്ന് പറയുന്നത് ആരാ

    • @widerange6420
      @widerange6420 5 ปีที่แล้ว +11

      Sibichan Joseph താങ്കളിങ്ങനെ പരിശുദ്ധനായാൽ സമൂഹത്തിൽ ജീവിക്കാനിത്തിരിപാടല്ലെ,
      കുറച്ചു തരികിടയൊക്കെ വേണ്ടെ?
      കഥയിൽ ചോദ്യമുണ്ടൊ?

    • @kunhikrishnankunhikrishnan941
      @kunhikrishnankunhikrishnan941 5 ปีที่แล้ว +1

      മുള്ളൻ പന്നിയുടെ മുള്ളൂകൾ ശരീരത്തിൽ ത്വക്കിനുമുകിലാണ്.അത് നിർവ്വഹിക്കുന്ന ധർമ്മമെന്താണ്.?അക്വിപങ്ങ്ചറുമായി താരതമ്യം ചെയ്യാവുന്നതല്ല

    • @widerange6420
      @widerange6420 5 ปีที่แล้ว +2

      Kunhikrishnan Kunhikrishnankanhangad പ്ലാസിബൊ ഇഫക്ടിന് അതുമതി

    • @whories72jannah46
      @whories72jannah46 5 ปีที่แล้ว

      ഇരുപത്തിനാലുമണിക്കൂറും ബെള്ളത്തിക്കെടക്കണ തബളെന്റെ ചർമ്മം കണ്ടിറ്റ്, അന്നെപ്പോലുള്ളോർ കുളിക്കാതിരിക്കുന്ന മായിരി :)

  • @muhammedhashim4143
    @muhammedhashim4143 ปีที่แล้ว +2

    നിങ്ങളുടെ കൊലോപ്പതി പല പല കാരണങ്ങൾ പറഞ്ഞു മനുഷ്യരെ മുഴുവൻ രോഗികളാക്കി ഹലോ ശിവ പ്രസാദ് നിങ്ങൾക് നിങ്ങളുടെ കൈവശമുള്ള ഏതെങ്കിലും ഒരു എലിവിഷം കൊടുത്ത് ഒരാളിന്റെ ഷുഗർ ഒന്ന് മാറ്റിത്തരാൻ കഴിയുമോ

  • @abdulkhadir.m.a4048
    @abdulkhadir.m.a4048 5 ปีที่แล้ว +16

    ഇയാളുടെ പ്രശ്നം ഒരു One Touch Therapy യിലൂടെ തീരുന്നതേയുള്ളൂ.

    • @samslittleworldd5645
      @samslittleworldd5645 4 ปีที่แล้ว +1

      Sathym👍👍👍👍

    • @fotokinaamedia8402
      @fotokinaamedia8402 2 ปีที่แล้ว

      👍🏻👍🏻🤣

    • @Virgin_mojito777
      @Virgin_mojito777 2 ปีที่แล้ว

      എന്നാ അണ്ണൻ പോയി സൂചി കേറ്റിക്കൊ

  • @KabeerAhammed
    @KabeerAhammed 5 ปีที่แล้ว +7

    *ഹയ് വ ...ഇങ്ങനെ ചിലർ വന്നാലെ ജനങ്ങളിലേക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രദ്ധിക്കൂ.ഞങ്ങളെ ഇങ്ങനെ പുകഴ്ത്തുന്നതിന് നന്ദി... ചികിത്സിക്കുന്ന നമ്മളോടോ ബാലാ ഇതൊക്കെ പറയുന്നത്...ഡയസിൽ കേറി എന്തും പറയാം സേട്ടാ...*
    *താങ്ക്സ്...*

    • @samslittleworldd5645
      @samslittleworldd5645 4 ปีที่แล้ว

      👍👍👍👍👍

    • @hamidAliC
      @hamidAliC 3 ปีที่แล้ว +3

      നയിച്ചു ജീവിക്കെടോ... ആൾക്കാരെ പറ്റിച്ചു ജീവിക്കാതെ...

    • @mymoonamulanhippulakkal4503
      @mymoonamulanhippulakkal4503 2 ปีที่แล้ว

      👍

    • @anandr9917
      @anandr9917 7 หลายเดือนก่อน

      ഭൂമിക്ക് ഭാരം 😂

  • @pkmsaleem
    @pkmsaleem 5 ปีที่แล้ว +8

    പ്രിയ സുഹൃത്ത് പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ യൂക്തി ചിന്തകരോടുള്ള ബഹുമാനം നഷ്ടപ്പെടുന്നു .മനസിലാവാത്ത കാര്യങ്ങളെ അടച്ചാക്ഷപിക്കലല്ല യുക്തിചിന്ത. കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കു..

  • @kaderbichava1195
    @kaderbichava1195 2 ปีที่แล้ว +4

    പൊട്ടനാവാൻ തത്രപ്പെടുകയാണ്

  • @sajanjohn8030
    @sajanjohn8030 5 ปีที่แล้ว +18

    മോഹനൻ നായർ ക്കെതിരെ മാത്രമായി ഒരു പ്രസന്റേഷൻ ചെയ്യണം. അയാളുടെ എല്ലാ പൊള്ളത്തരങ്ങളും സമൂഹം അറിയണം. അതിന്റെ ക്ലിപ്പിങ്‌സ് വ്യാപകമായി പ്രചരിപ്പിക്കണം. സർക്കാർ എന്ത് കൊണ്ടാണ് അയാൾക്കെതിരെ നടപടി എടുക്കാത്തത്. താങ്കളെ പോലുള്ള ആളുകൾ വരണം മുന്നോട്ട്. സാമാന്യ യുക്തി ഉള്ള ആർക്കും മനസിലാകും ഇത് തട്ടിപ്പാണെന്നു. പക്ഷെ എന്ത് ചെയ്യാൻ, പ്രബുദ്ധ കേരളത്തിലെ പ്രബുദ്ധ മലയാളിക്ക് മനസിലാകില്ലല്ലോ. കഷ്ടം

  • @kalippan.
    @kalippan. 7 หลายเดือนก่อน +1

    Acupuncture പ്രസവം(കൊലപാതകം) നടന്നതിന് ശേഷം ഇത് കാണുമ്പോ ദുഃഖം തോന്നുന്നു

    • @maimoonaak2878
      @maimoonaak2878 7 หลายเดือนก่อน

      Acupuncture പ്രസവത്തിന് ശേഷം 2 Hospital പ്രസവവും ഞാൻ കണ്ടു മരണപ്പെട്ടത്. അത് കൊലപാതകമോ ? മരണമോ?

  • @rajeevkrishnadas
    @rajeevkrishnadas 5 ปีที่แล้ว +9

    The main reason why this doesn't work is because of lack of scientific rationale behind the treatment.... Lack of evidence is secondary.

  • @arkpmarkpm5028
    @arkpmarkpm5028 4 ปีที่แล้ว +6

    ഏതാ ഈ അലവലാതി.
    അറിയാത്ത കാര്യങ്ങൾ പറയരുത്. ഇത് വർക്കിങ് ആണോ അല്ലയോ എന്ന് acupuncture ചികിത്സ തേടുന്നവരോട് ചോദിച്ചു നോക്ക്. അലോപ്പതി കൈ വിട്ട കേസുകൾ പോലും ലളിതമായി സുഖപ്പെടുത്താൻ ഒരു acupuncturist ന് കഴിയും, അതും ഒരു പാർശ്വ ഫലവും ഇല്ലാതെ

  • @smartcreat1
    @smartcreat1 4 ปีที่แล้ว +9

    വിവരക്കേടിന് കൈകാൽ മുളച്ചാൽ ഇങ്ങനെ ഓരോരുത്തരുണ്ഠാവും

  • @khaleelcv
    @khaleelcv 2 ปีที่แล้ว +5

    പറയുന്നത് പൊട്ടത്തരമാണെങ്കിലും, വഷളത്തരം പറയുമ്പോൾ ഒന്ന് വിശ്വസിക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞൂടെ

  • @ആരോഗ്യപാഠശാല
    @ആരോഗ്യപാഠശാല ปีที่แล้ว +1

    പാവം 😢Topic സെലക്ട്‌ ചെയ്തത് മണ്ടത്തരമായി പോയി എന്ന് ചിന്തിക്കുന്നുണ്ടാവും ഇപ്പൊ.
    അക്യുപങ്ചറിനെ കുറിച്ച് ഒരു ശതമാനം പോലും ഒന്നും മനസിലാക്കിയിട്ടില്ല എന്ന് മനസ്സിലായി 😮.
    എന്തൊക്കെയോ എവിടുന്നൊക്കെയോ പറഞ്ഞു ഒപ്പിച്ചു പാവം വിയർത്തു.
    ഇനിയെങ്കിലും ഏതെങ്കിലും ഒരു topic present ചെയ്യുമ്പോൾ നല്ലോണം പഠിച്ച് വേണം പറയാൻ

  • @widerange6420
    @widerange6420 5 ปีที่แล้ว +16

    ഇപ്പൊത്തന്നെ കുറച്ച് ഡിസ് ലൈക്ക് കാണുന്നുണ്ട്,
    മൊട്ടുസൂചി വില്പനക്കാരെ തെറ്റുദ്ധരിക്കണ്ട ,മാവോയ്സ്റ്റുകളായിരിക്കു० ,

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 ปีที่แล้ว +5

      Stash Bal - ചൈനയെ തള്ളിപ്പറഞ്ഞതു കൊണ്ടു സഖാക്കൾ ആവനാണു സധ്യത്‌.

    • @widerange6420
      @widerange6420 5 ปีที่แล้ว +2

      കാരക്കൂട്ടിൽ ദാസൻ താങ്കൾ നല്ലൊരു ബൗളറാണ്,
      നന്നായി യോർക്കർ പ്രയോഗിക്കാനറിയാ०,
      ക്രിക്കറ്റിന്റെയു० കൊലയുടെയു० ഈറ്റില്ലമായ തലശ്ശേരിക്കാരനല്ലേ

  • @jlearner4605
    @jlearner4605 5 ปีที่แล้ว +8

    Most convincing placebo will work and give real relief for many people.

  • @sajeevan12345
    @sajeevan12345 4 ปีที่แล้ว +10

    താങ്കളുടെ വാചകമടി കൊള്ളാം പക്ഷെ അനുഭവസ്ഥർ എന്തു വിശ്വസിക്കണം സാർ
    കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കു മിസ്റ്റർ

  • @suneerck4939
    @suneerck4939 5 ปีที่แล้ว +9

    വിവരമില്ലാത്ത കാര്യങ്ങൾ വാ...നിറയെ പറയുന്നതിന് പകരം ശരിക്കും പഠിച്ചിട്ട് പറഞ്ഞാൽ പോരെ സുഹൃത്തേ!

    • @shejins2314
      @shejins2314 5 ปีที่แล้ว +2

      Suneer ck പഠിച്ചിട്ട് ബീമർശിക്കൂ ശുഹൃത്തെ

  • @mymoonamulanhippulakkal4503
    @mymoonamulanhippulakkal4503 2 ปีที่แล้ว +5

    കിടക്കയിൽ മൂത്രമൊഴിക്കുന്നതിനും പ്രമേഹം പ്രഷർ പോലോത്ത എല്ലാ രോഗങ്ങളും സുഖപെട്ടിട്ടുണ്ട്

    • @athul5041
      @athul5041 2 ปีที่แล้ว +2

      Diabetes???
      Noo fuckin wayyyy

    • @Virgin_mojito777
      @Virgin_mojito777 2 ปีที่แล้ว

      🥥🥥🥥

    • @vaishakhp6249
      @vaishakhp6249 ปีที่แล้ว +1

      Kidakkayil moothram oyikkanond aanu enn parnju soochi okke vech kuthi ith pole chythaal ,moothramoyikkunnavante mind conscious aayirikkum allaand ath work chyyunnondalla.

    • @anandr9917
      @anandr9917 7 หลายเดือนก่อน

      ​@@vaishakhp6249നിങ്ങൾക്ക് നേരം വെളുത്തിട്ടില്ല bro

  • @Ansarroyal
    @Ansarroyal 3 ปีที่แล้ว +8

    ശാസ്ത്രത്തിന് കണ്ടു പിടിക്കാൻ പറ്റാത്ത ഒരുപാട് സംഭവങ്ങൾ ഈ ഭൂമിയിൽ ഉണ്ട്.... എന്ന് വെച്ച് അത് ഇല്ലെന്നല്ല..

  • @kkodanil
    @kkodanil 3 ปีที่แล้ว +3

    മണ്ടത്തരങ്ങളുടെ മാലപ്പടക്കം...

  • @vasanthajothirmukhannairaj8375
    @vasanthajothirmukhannairaj8375 2 วันที่ผ่านมา

    ഡിയർ, കാലിക്കറ്റ്‌ കോൺഫറൻസ് ന് വെജിറ്റബിൾ ബിരിയാണി ഉച്ച ഭക്ഷണമാക്കുക, ഞാനൊരു vegan യുക്തിവാതിയാണ്, എല്ലാ മൃഗങ്ങളും our brothers and sisters, ഇത് മനസ്സിലാക്കാത്തവർ ഒരു യുക്തിവാദിയാണോ അല്ലയോ, തീരുമാനിക്കുക....

  • @dinkumon3482
    @dinkumon3482 5 ปีที่แล้ว +12

    ഹിജാമയെ കുറിച്ചു ഒരു വിമർശനപ്രഭാഷണം പ്രതീക്ഷിക്കുന്നു

  • @malayali_here
    @malayali_here 3 ปีที่แล้ว +4

    അപ്പോൾ ഈ placebo ചെറിയ കുട്ടികളിൽ വർക്ക് ചെയ്യുന്നതെങ്ങനെ ? അവർക്ക് അക്യുപങ്ചർ വർക്ക് ചെയ്യില്ലേ ?

    • @fasalrhm21
      @fasalrhm21 2 ปีที่แล้ว

      Yes.

    • @jinuabraham7007
      @jinuabraham7007 2 ปีที่แล้ว +1

      അങ്ങനെ കുഴപ്പിക്കുന്ന ചോദ്യമൊന്നും അലോപ്പതി ടീംസിനോട് ചോദിക്കരുത് ഇവൻമാർക്ക് മറ്റുള്ളവരോട് പുച്ഛം മാത്രമല്ലേയുള്ളൂ മറുപടി പറയാൻ അറിയില്ലല്ലോ

    • @anandr9917
      @anandr9917 7 หลายเดือนก่อน

      തലക്ക് ഓളം വന്നതാ വേറെ പ്രശ്നം ഒന്നും ഇല്ല

  • @sajuthetecksoft
    @sajuthetecksoft 5 ปีที่แล้ว +3

    Kerala dhurandam avaradu swandamai endengilum kandupidikku arengilum ezudiyadu Niki ningal conclusion undakarude.modern medicine seriyayitullu engil adinoru telivu paranju Tari..please

  • @williamroafeka
    @williamroafeka หลายเดือนก่อน

    എല്ലാ വൈദ്യശാസ്ത്രവും അത് ഉത്ഭവിച്ച ദേശത്ത് അക്കാലത്ത് നിലനിന്നിരുന്ന അന്ധവിശ്വാസം കലർന്നതാണ് . അലോപ്പതി അല്ലാതെ മറ്റെല്ലാം അശാസ്ത്രീയമാണെന്നു പറയേണ്ടത് ചിലരുടെ ആവശ്യമാണ്.കച്ചവടം എല്ലാം നമുക്ക് തന്നെ കിട്ടണമല്ലോ.

  • @abrahamabraham9942
    @abrahamabraham9942 5 ปีที่แล้ว +4

    ''പല രോഗങ്ങളും ചികിത്സ ഒന്നും ഇല്ലാതെ തന്നെ മാറും''. ഇത് എങ്ങിനെ എന്നും പ്രസ്തുത രോഗങ്ങൾ എന്തെല്ലാം ആണെന്നും വിശദമായ ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു.

    • @seemaammu2912
      @seemaammu2912 5 ปีที่แล้ว +2

      മതവിശ്വാസം എന്ന രോഗം മരുന്ന്ഇല്ലാതെ മാറും കുറച്ചു ചിന്തിച്ഛാൽ മതി😂

    • @itsajin
      @itsajin 2 ปีที่แล้ว

      hepatitis A,B and E; most viral infections.

  • @kunhikrishnankunhikrishnan941
    @kunhikrishnankunhikrishnan941 5 ปีที่แล้ว +3

    താരതമ്യപഠനമാണ് ശാസ്ത്രീയമായി തെളിവിനു സ്വീകരിക്കുന്ന മാർഗ്ഗം..

  • @baburaj8728
    @baburaj8728 3 ปีที่แล้ว +9

    Modern medicine തന്നെ നൂറു ശതമാനവും ശരിയാണോ മച്ചാനേ. MRI സ്കാനിന്റെ വിശ്വാസ്യത പോലും എന്താണ്?. ശരിയായിട്ട് അലോപതി മരുന്ന് ഇല്ലാത്ത എത്ര അസുഖങ്ങൾ ഇപ്പഴും ഉണ്ട്. മച്ചാനേ ഇതൊക്കെ ഒരു process ആണ് അത് തുടർന്നു കൊണ്ട് രിക്കും. ഇതുവരെ കണ്ടുപിടിച്ച അലോപതി മരുന്നുകൾ എത്ര എണ്ണം നിരോധിച്ചു. പിന്നെ ചികിത്സാ രീതി ഞാൻ പഠിച്ചത് മാത്രം നല്ലത് എന്നു പറയുന്നതിൽ ഒരർത്ഥവും ഇല്ല .

    • @dirarputhukkudi9049
      @dirarputhukkudi9049 2 ปีที่แล้ว

      🌹🌹🌹🌹👌👌👌👌

    • @housefull6489
      @housefull6489 2 ปีที่แล้ว

      അതാണ്‌
      അവൻ acupuncture നെ പരിഹസിക്കാൻ വേണ്ടി മാത്രം പഠിച്ചതല്ലേ
      അവൻ സ്വന്തം തന്തയുടെ പേര് dna ടെസ്റ്റ്‌ നടത്തിയതിന്റെ ശേഷം ഉറപ്പിച്ചവനായിരിക്കും

  • @Vishnusajeev110
    @Vishnusajeev110 5 ปีที่แล้ว +10

    eda potta poi neuroscience padichitt vada.

    • @faiziienterprises6225
      @faiziienterprises6225 4 ปีที่แล้ว

      പൊട്ടൻ അല്ല mara പൊട്ടൻ

    • @arjyou4931
      @arjyou4931 4 ปีที่แล้ว +4

      @@faiziienterprises6225 neuroscience il accupuncture aano padipikkunnathu

    • @ajeeshsajimon2228
      @ajeeshsajimon2228 4 ปีที่แล้ว +1

      Neuroscience il evideya acupuncture nai Patti padippikkunathu🤣🤣🤣🤣

    • @arjyou4931
      @arjyou4931 4 ปีที่แล้ว

      @@ajeeshsajimon2228 😂 he is a fool

    • @abhiramprasad7860
      @abhiramprasad7860 4 ปีที่แล้ว

      Sir evdunnanavo neuroscience padichath# clg nte name parayamo

  • @stranger69pereira
    @stranger69pereira 5 ปีที่แล้ว +11

    *ആളുകൾക് മനസിലാകുന്ന രീതിയിൽ ഉള്ള Caption കൊടുത്താൽ നന്നായിരിക്കും*
    Science related topic ആണ് എന്ന് ആദ്യമായി കാണുന്നവർക് മനസിലാകില്ല. (എന്തിനെ കുറിച്ചു ആണ് സംസാരിക്കുന്നതു എന്നുള്ള ഒരു Tag line കൊടുക്കണം എന്ന് ഒരു Suggestion ഉണ്ട്)

    • @prashvijayn
      @prashvijayn 5 ปีที่แล้ว

      നോ

    • @anandhu5082
      @anandhu5082 5 ปีที่แล้ว

      Video name and thumbnail - il undallo

  • @paulneelamkavil8134
    @paulneelamkavil8134 5 ปีที่แล้ว

    Blind is when patients do not know. Double blind is both the patient and the investigators do not know.
    Dr. Paul Neelamkavil

  • @sureshkumarachary4779
    @sureshkumarachary4779 5 ปีที่แล้ว +3

    Chi ഇല്ല എന്നു എങ്ങനെ പറയും
    Shaolin monks നെ കണ്ടിട്ടുണ്ടോ . അവരുടെ പ്രകടനം കണ്ടിട്ടുണ്ടോ .
    Yin yan പരസ്പരം fight ചെയ്യുകയല്ല .ഇരുളും വെളിച്ചവും പോലെ life ന്റെ രണ്ടു തലങ്ങൾ മാത്രമാണ് .അവയുടെ balancing അഥവാ
    Harmony ക്കു സുഖകരമായ ജീവിതo നൽകും എന്നാണ് . Tai chi കേട്ടിട്ടില്ലേ .
    Tai chi masters chi യെ control cheyth
    ശരീര ഭാഗങ്ങൾ അമാനുഷിക പ്രകടനങ്ങൾക്ക് ഉപയോഗിക്കുന്നത് കണ്ടിട്ടിട്ടില്ലേ .ശാസ്ത്രീയം അല്ല എന്നു പറഞ്ഞു എല്ലാത്തിനെയും പുച്ഛിക്കുന്നത് എന്തിനാണ് .

    • @joaracka
      @joaracka 5 ปีที่แล้ว

      after proper conditioning, you can do the same. there is no need of chi or prana to do it. all the demos about bending spear or sword at the throat. tameshigiri -breaking things, lying on the nail bed (did you see any shaolin monk trying to bend a samurai sword at his throat, did you see any monk lying on a single sharp nail instead of the nail bed)are based on science principles

    • @rageshraghavan3225
      @rageshraghavan3225 5 ปีที่แล้ว

      ഈ പറഞ്ഞതിൽ എന്തേലും സയന്റിഫിക് ആയി പറയാനുണ്ടോ... ഉണ്ടെങ്കിൽ ചാമ്പ് കേൾക്കട്ടെ ന്യായെകരണം....

    • @sureshkumarachary4779
      @sureshkumarachary4779 5 ปีที่แล้ว

      joaracka Brother ,What do you mean by conditioning, engaging our body into a series of exercises for a long period of time, Yes , then all those exercises were introduced by ancient masters and many of them are adapted from Yoga,
      (which is not scientific , as per the opinion of you people)But physical conditioning alone is not sufficient to
      achieve such mastery , it’s external kung fu , but one have to practice internal kung fu also,that is meditation, spiritual,control energy within the body
      (You May call it Prana , chi, energy or some thing , but it is there ). With out energy our body is just a corpse.
      I experienced this As a martial arts practitioner for the last 18+ years.

    • @joaracka
      @joaracka 5 ปีที่แล้ว

      science helps to develop conditioning and exercises to a great level. please check the performance of sportspersons and martial artist performance. the mind is the functioning of the brain. check the meaning and properties of energy in modern science.

  • @thankappannadar1221
    @thankappannadar1221 5 ปีที่แล้ว +3

    First ithine okke Patti arivu ullavan mare .....kondu vannu avasaram kodukku ..,...it s a request

    • @arjyou4931
      @arjyou4931 4 ปีที่แล้ว +1

      Arivu aaru paranjalum mathi

  • @craftskerala7653
    @craftskerala7653 5 ปีที่แล้ว +12

    അപ്പോ ശരീരത്തിന് സ്വന്തം ആയി അസുഖം മാറ്റാൻ കഴിവ് ഉണ്ടെന്ന് കൃഷ്ണപ്രസാദിന് തന്നെ മനസിലായി. ഈ ഒരു തത്വത്തെ ആണ് പ്രകൃതി ദൈവത്തെ ഇറക്കുന്നത്

  • @ramakrishnanraman830
    @ramakrishnanraman830 2 หลายเดือนก่อน

    Anik migraine undayirunu. Alopathy, homeo, ayurveda, allam treatment cheyth mariyilla.. But acupuncture treatment kond maari..

  • @anaghasskukku2987
    @anaghasskukku2987 4 ปีที่แล้ว +5

    കാര്യകാരണങ്ങൾ പറഞ്ഞു കൊടുത്താൽ പോലും അതിനെ അംഗീകരിക്കാനും മനസിലാക്കാനും സാധിക്കാത്തത് മലയാളിയുടെ inborn character ആണ്...... എന്ത് ചെയ്യാനാ...

    • @anandr9917
      @anandr9917 7 หลายเดือนก่อน

      ഇവൻ മലയാളിയല്ല. കാടൻ ആണ് 😂

  • @aseefhussainmanikfan1713
    @aseefhussainmanikfan1713 6 หลายเดือนก่อน

    Thanks for the video.

  • @unniet3722
    @unniet3722 ปีที่แล้ว

    വിചര മില്ലെങ്കിൽ ഒന്നു മിണ്ടാതിരിക്ക് ചങ്ങായി. നീ എന്റെടുത്തു വാ. സൂചി കിട്ട് കുത്തി പല അസുഖങ്ങളും ഞാൻ മറ്റി തരാം

  • @binoyittykurian
    @binoyittykurian ปีที่แล้ว

    Ayurvedam thettanennu parayunnu....ennal varshangalayii njan anubahivu kondirunna prasnangal ayurvedic medicine kond marii

  • @ajithbaladevan6930
    @ajithbaladevan6930 5 ปีที่แล้ว +2

    കൊല്ലത്തെ സംവാദം എന്നാണ് .ദയവായി സ്‌ഥലവും സമയവും അറിയിക്കൂ

    • @neuronz
      @neuronz  5 ปีที่แล้ว +4

      THEREMIN’19 @Kollam
      2019 August 28 @ 9:30 am - 6:00 pm IST
      Presentations @9:30 am
      1. Dr. അഗസ്റ്റസ് മോറിസ് - ആഗ്രഗാമികൾ
      2. ശരത്ത് പ്രഭാവ്‌ - ഒളിച്ചു കളിക്കുന്ന ദ്രവ്യം
      3. രഹ്ന എം. - പക്വതയില്ലാത്ത ഒരു പ്രഭാഷണം
      4. വിഷ്ണു എൻ. മോഹൻ - ക്യൂർ is not ക്യുർ
      Debate @1:30 pm
      കൃഷ്ണപ്രസാദ്‌ R. vs Dr ദിനേശ് K. S.
      വിഷയം: ആയുർവേദം അശാസ്ത്രീയമോ?
      For more details -
      essenseglobal.com/event/theremin-kollam/

  • @hfydydyd2581
    @hfydydyd2581 11 หลายเดือนก่อน

    എടാ മോനെ നിന്റെ സമയം പഴയല്ലോ. ഞാനും അനുഭവസ്ഥൻ.

  • @abumazinpurakkad
    @abumazinpurakkad ปีที่แล้ว

    മോൻറെ നമ്പർ ഒന്ന് തരുമോ ?

  • @rayhanmansoor2951
    @rayhanmansoor2951 3 ปีที่แล้ว +4

    Acupuncture does have effect, but it is a placebo. I have been searching in web about acupuncture for few days (so what I'm saying is my opinion). Acupuncture might show more effect in patients than homeopathy maybe because acupuncture includes the sense of touch, which increases the placebo. I think not only touch but if a placebo includes more senses, it might have a better effect.
    But I think modern medicine can learn from Acupuncture, creating a sham therapy which includes as much as the patients senses, it might work better than the current medicines for "some " diseases or distresses.
    If I'm wrong pls correct me.

    • @sivvu_siv
      @sivvu_siv 2 ปีที่แล้ว +2

      Imagine a placebo(acu) being effective than the actual (modern) medicine

    • @fasalrhm21
      @fasalrhm21 2 ปีที่แล้ว +2

      ഒന്നര മാസം പ്രായമായ കുട്ടിക്കും പ്ലാസിബോ എഫക്ട് ഫലിക്കുമോ

    • @binoyittykurian
      @binoyittykurian ปีที่แล้ว

      Reading your comment I came to understood that research can be done by web browsing...whoooww

    • @rayhanmansoor2951
      @rayhanmansoor2951 ปีที่แล้ว

      @@binoyittykurian I guess searching is the better word

  • @jasmedia4444
    @jasmedia4444 3 ปีที่แล้ว +2

    താങ്കൾ പഠനം തുടരുക. താങ്കൾ ഒരു ഡോക്ടർ അല്ലല്ലോ. പിന്നെങ്ങനെ അൾട്ടർനേറ്റീവ് ഡോക്ടർമാരെ വിമർശിക്കാൻ എന്താണവകാശം

  • @mymoonamulanhippulakkal4503
    @mymoonamulanhippulakkal4503 2 ปีที่แล้ว +1

    ഒരു കമെന്റിന്നും മറുവടിയില്ല....

  • @vpm2154
    @vpm2154 5 ปีที่แล้ว +6

    രവിചന്ദ്രൻ ദൈവത്തിന്റ മുകളിലാന്നോ ഈ ദൈവം ??

  • @binoyittykurian
    @binoyittykurian ปีที่แล้ว

    Fever vannal nannayi rest cheythal marum....ennal yukthanmar parayunnu...odipoyiii 4 tharam medicines + antibiotics + injection eduthal matrame marooo...ennu...ee youktganmarkku aaranu fund cheyyunnathu ennu anwesikkendathanu

  • @jais9990
    @jais9990 5 ปีที่แล้ว +3

    Ayurvedate kurich iniyum venam speeches. Its my request. Kure undu iniyum bakki.adupole homeopathy and unani etc..

    • @prashvijayn
      @prashvijayn 5 ปีที่แล้ว +1

      പോടാ.. ഊളെ

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 ปีที่แล้ว +2

      viprash prash - നിങ്ങൾ വൈദ്യരാണൊ? കഷായം കച്ചവടം ഇപ്പൊൾ നടക്കുന്നില്ലേ?

    • @jais9990
      @jais9990 5 ปีที่แล้ว

      @@prashvijayn tankal ennodano paranjth

    • @prashvijayn
      @prashvijayn 5 ปีที่แล้ว

      Ayrvedam speech is enough.

    • @jais9990
      @jais9990 5 ปีที่แล้ว

      viprash prash brother adu tankalude abhiprayam adupole ellavarkum abhipryam parayan freedom undu.but comment il vyktiparamaya anavashyagal padilla.tankal aa paramarshm enaiyano cheytath njn ade chodichulloo

  • @praveenkumar7303
    @praveenkumar7303 2 ปีที่แล้ว +3

    സുഹിർത്തേ സ്കിൻഡീസിനുവേണ്ടി അലോപ്പൊതി കഴിച്ചു ലിവറും കിഡ്നിയും ഫാലിയർ ആയൊരു വ്യക്തിയാണ്

    • @metheking1860
      @metheking1860 2 ปีที่แล้ว

      അലോപ്പതി മരുന്നുകൾ രോഗ ലക്ഷണമാണ് താൽകാലികമായി മാറ്റുന്നത് രോഗ കാരണങ്ങൾ അപ്പോഴും അവശേഷിക്കുന്നു.

  • @suneerck4939
    @suneerck4939 5 ปีที่แล้ว +10

    ഒരു രോഗിയെ സംബന്ധിച്ച് അയാളുടെ രോഗം മാറലാണ് പ്രധാനം
    Placebo effect ആയിട്ടോ, മറ്റോ എങ്ങനെയെങ്കിലും,ദോഷഫലങ്ങളില്ലാതെ.
    അക്യുപങ്ങ്ചറിൽ രോഗിയുടെ വിശ്വാസത്തിനനുസരിച്ചല്ല രോഗശമനം,
    ഇതിൽ പറയപ്പെട്ട എല്ലാ രോഗത്തിനും കൃത്യമായ രോഗശമനമുണ്ട്.
    അറിയാത്തത് വിളിച്ച് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലേ പ്രസാദേട്ടാ

    • @AnastpMannarkkad
      @AnastpMannarkkad ปีที่แล้ว +1

      Correct 👍🏻

    • @binoyittykurian
      @binoyittykurian ปีที่แล้ว

      Correct nganeyanekilum ...Rogam maruka athanu rogiyude avasyam....placebo anelum ...chemical effect anelum

    • @VINSPPKL
      @VINSPPKL 7 หลายเดือนก่อน

      Placebo എന്നാല് രോഗം മാറുകയില്ല.. അത് ഒരു തോന്നൽ ആണ് .. താത്കാലിക ശമനം..

  • @akopm8735
    @akopm8735 3 ปีที่แล้ว +3

    നീ പറയുന്നത് ചരിത്രം പഠിച്ചിട്ടുണ്ട് പക്ഷെ ഈ പറയുന്നത് എല്ലാം കുറെ നുണകളാണ്

  • @hishammonu9512
    @hishammonu9512 3 ปีที่แล้ว +2

    മണരത്തിനു വല്ല മരുന്നുമുണ്ടോ താങ്കളുടെ കയ്യിൽ. കണ്ടിട്ട് തോന്നുന്നു അതും ഉണ്ടാകുമെന്ന്

  • @manojvarkey2890
    @manojvarkey2890 5 ปีที่แล้ว +1

    ആൻഡി മെസ്മറല്ലേ മെസ്മറിസത്തിന്റെ ആള്?

  • @kiranvraj7927
    @kiranvraj7927 5 ปีที่แล้ว +2

    Krishna prasad ithu kanukayanu enkil ...
    Thangalkku ayurvedatheyum homeopathiyeyum oke vimarshikkam ulla yogyatha enthanu ?

  • @sarink7105
    @sarink7105 5 ปีที่แล้ว +1

    KP.. 🌹🌹🔥🔥🔥🔥🔥🔥🔥🤝🤝🤝🤝🤝♥️♥️♥️

  • @mymoonamulanhippulakkal4503
    @mymoonamulanhippulakkal4503 2 ปีที่แล้ว +1

    Chiklsichavarude അനുഭവം ചോദിക്കു.. വെറുതെ അതിനെ കുറിച്ച് അറിയാതെ samsarikkano

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 5 ปีที่แล้ว +1

    This treatments have multimillion marketshare.

  • @asnajubair9247
    @asnajubair9247 2 ปีที่แล้ว

    Muzyakalum, kallukalum mmarunnathu nigalude arivil plazzibo effect aano, aanakil acupuncture placibo aavum

  • @asnajubair9247
    @asnajubair9247 2 ปีที่แล้ว

    Current kanichu tharaan patto athu light ittalalle ariyoo, athupole acupunture chikilsa anubhavichavarkke ariyoo അത് sathyamanannu, 20 year pazyakkamulla roakam maariyathu acupunturliloode aanu, allathe oru modern medisin kazyichittum alla, modern medicine cash undakkan nallavazyiyanu, acupunture angine alla, ganagalkku rogam mariyal medicinu chilavundavillallo, roagam maarunnudakil modern medicine angikarikkam, oorokollam koodumbolum rogikal koodananu modern medicine aagrahikkunnathu, ennal acuputure ella asugham maatan sahaayikkunnu, ee parayunna aal acupunture padichu cheythu nokki prasangikooo nuna prajarippikkalle

  • @razzakabayapalace3418
    @razzakabayapalace3418 2 หลายเดือนก่อน

    Goood

  • @Prakash-nf8xh
    @Prakash-nf8xh 2 ปีที่แล้ว

    8:44 ശാസ്ത്രം തള്ളാത്ത എന്തെങ്കിലും ഉണ്ടോ

  • @razzakabayapalace3418
    @razzakabayapalace3418 2 หลายเดือนก่อน

  • @shibin.shajan
    @shibin.shajan 5 ปีที่แล้ว +19

    *_സി രവിചന്ദ്രനു ശേഷം അതേ ഓളത്തിൽ തരംഗങ്ങൾ സൃഷ്ടിക്കുവാൻ കഴിവുള്ള വ്യക്തിത്വം..._*

    • @pamaran916
      @pamaran916 5 ปีที่แล้ว +10

      ശരിയാണ് അയാൾക്ക് ഓളങ്ങൾ സൃഷ്ടിക്കാൻ കഴിവുണ്ട് പക്ഷേ അയാൾ സൃഷ്ടിക്കുന്ന ഓളങ്ങൾ എല്ലാം അയാളുടെ തലയിൽ തന്നെയാണ് എന്ന് മാത്രം

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 ปีที่แล้ว +11

      vipin edakkara - സത്യം. അവനൊന്നും ഒരു തേങ്ങയും അറിയില്ല.
      എല്ലാം നമ്മളെ ആകാശ മാമൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്‌.

    • @prashvijayn
      @prashvijayn 5 ปีที่แล้ว

      Please don't insult C Ravichandran

    • @kkodanil
      @kkodanil 3 ปีที่แล้ว

      മണ്ടൻമാരെ തലയിലേറ്റാൻ ശാസ്ത്ര ലേബലൊട്ടിച്ച മണ്ടന്മാർ..

    • @metheking1860
      @metheking1860 2 ปีที่แล้ว +2

      ഞങ്ങടെ നാട്ടിൽ ഇതിന് ഓളം വെട്ട് എന്ന് പറയും.

  • @acupunctureandnaturalTherapy
    @acupunctureandnaturalTherapy ปีที่แล้ว

    Vivaram Ellagill ade padikuka tanne venam

  • @sajusree2003
    @sajusree2003 4 ปีที่แล้ว +3

    എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്. അറിയേണ്ടത് അറിഞ്ഞിട്ടുമില്ല.
    ശാസ്ത്രം പറയുന്ന നിങ്ങൾ മനുഷ്യ ശരീരത്തിലെ രക്തത്തിന്റെ അളവ് എങ്ങനെ കണ്ടുപിടിച്ചു എന്നു പറഞ്ഞാലും...

  • @thankappannadar1221
    @thankappannadar1221 5 ปีที่แล้ว +4

    Engane vivaram illathavan mare enthina vilichu samsarikkan avasaram kodukkunnathu .....ethu padichu padichu vattayi poyatharikkum 🤣🤣🤣

  • @ebrahimkuttysankethathil4033
    @ebrahimkuttysankethathil4033 3 ปีที่แล้ว

    നല്ലോണം വെള്ളം കുടിച്ചു :---- ല്ലേ.

  • @ahmedbilal9306
    @ahmedbilal9306 2 ปีที่แล้ว

    Then why WHO selected acupuncture as number 1 drugless therapy?

    • @anandr9917
      @anandr9917 7 หลายเดือนก่อน

      ഇവരുടെ മുമ്പിൽ എല്ലാം തെറ്റ് ആണ്. ഭൂമിക്ക് ഭാരം

  • @sulfikarahamed470
    @sulfikarahamed470 5 ปีที่แล้ว

    First
    കണ്ടു നോക്കട്ടെ 🌹

  • @ayurveda2756
    @ayurveda2756 5 ปีที่แล้ว +10

    ഏതാ ഈ വേട്ടാവളിയൻ

    • @arjyou4931
      @arjyou4931 4 ปีที่แล้ว

      Great scientist

  • @riztube
    @riztube 5 ปีที่แล้ว

    Reiki is now getting popular too. We need a video on it.

  • @ashvintj5380
    @ashvintj5380 2 ปีที่แล้ว

    mandan

  • @sijuschemistry6779
    @sijuschemistry6779 ปีที่แล้ว

    It's good

  • @fathahudeenm5640
    @fathahudeenm5640 3 ปีที่แล้ว

    Pho looka mandan

  • @anilkumarp7065
    @anilkumarp7065 5 ปีที่แล้ว +8

    കൊള്ളാം നേരിട്ട് കണ്ടതാണ്,,,, കൊല്ലത്ത് വച്ച് നടക്കുന്ന ആയുർവേദ - സംവാദത്തിന് കാത്തിരിക്കുന്നു

  • @asifhumayoon
    @asifhumayoon 5 ปีที่แล้ว

    Pls put a vedio about hijama

  • @rageshraghavan3225
    @rageshraghavan3225 5 ปีที่แล้ว +6

    അക്യൂ പഞ്ചര് മേഖല ആകെ ശോകം ആണല്ലോ... അക്യൂ പഞ്ചർ ഡോട്ടർ മറൊന്നുമില്ലേ 'പഠിച്ചിട്ട് വിമർശിക്കൂ സൂർതേ'പറയാൻ. മർമ്മാണി ഉള്ളത്കൊണ്ട് ബീമർശിക്കാൻ ചിലപ്പോ ആയുർവേദ ഡോട്ടർ മാർ വാടകയ്ക്ക് വരാൻ സാധ്യത ഉണ്ട്. അപ്ലൈ ചെയ്യാവുന്നതാണ്.

  • @bosetk1877
    @bosetk1877 3 ปีที่แล้ว +1

    Study well and give information. Thi is foolish information

  • @riztube
    @riztube 5 ปีที่แล้ว

    Can we expect a video on Unani?

  • @sureshsuru1871
    @sureshsuru1871 5 ปีที่แล้ว +4

    Bad presentation

  • @vipinv6247
    @vipinv6247 ปีที่แล้ว

    ❤❤❤❤❤

  • @viviankris9939
    @viviankris9939 5 ปีที่แล้ว

    2nd comment

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 5 ปีที่แล้ว

    Good

  • @ratheeshn.p5541
    @ratheeshn.p5541 5 ปีที่แล้ว

    Good.

  • @bijubalakrishnan1773
    @bijubalakrishnan1773 2 ปีที่แล้ว

    👍🏻

  • @vipinkripa3891
    @vipinkripa3891 5 ปีที่แล้ว

    🤩🤩🤩🤩

  • @farooqueumar5945
    @farooqueumar5945 2 ปีที่แล้ว

    ❤️

  • @joychirayath9992
    @joychirayath9992 5 ปีที่แล้ว +4

    Big salute to Mr. Krishna...to removing darkness. Inside the innocent humans.......Go. ahead ...Best wishes. 💖💖💖💖💖👍👍👍👍👍👍👍👏👏👏👏👏

  • @maharoof101
    @maharoof101 4 ปีที่แล้ว +2

    I got a heart attack on my kidney after listening to him..
    Please do some research before u talk about something....

  • @philipc.c4057
    @philipc.c4057 5 ปีที่แล้ว +6

    വളരെ നന്നായി അവതരിപ്പിച്ചു.

    • @anandr9917
      @anandr9917 7 หลายเดือนก่อน

      കിണറ്റിലെ തവള

  • @biju.k.nair.7446
    @biju.k.nair.7446 5 ปีที่แล้ว +1

    Good.... Thank You..sir