പൊളിറ്റിക്കൽ ടൈംസിലേക്ക് സ്വാഗതം. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ വർഷം അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാമിൻ്റെയും പഠനസാമഗ്രികളുടെ വിതരണത്തിൻ്റെ തിയതികൾ പ്രഖ്യാപിച്ചു. മൂന്ന് വർഷ ബിരുദ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 08 നും, 4 വർഷ ഓണേഴ്സ് ബിരുദ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 22 നും പി ജി വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 29 നുമാണ് ഇൻഡക്ഷൻ പ്രോഗ്രാമും പഠനസാമഗ്രികളുടെ വിതരണവും നടക്കുന്നത്. അഡ്മിഷൻ ലഭിച്ച പഠിതാക്കൾ അന്നേ ദിവസം രാവിലെ 9.30 ന് അവരവർക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം. ഇത് സംബന്ധിച്ച ഇമെയിൽ യൂണിവേഴ്സിറ്റിയിൽ നിന്നും എല്ലാ പഠിതാക്കൾക്കും നൽകിയിട്ടുണ്ട്.
Mail വരും. വന്നില്ലെങ്കിലും പ്രശനമില്ല. അന്നേ ദിവസം രാവിലെ 9.30 ന് നിങ്ങൾക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം.
Sir sgou വെബ്സൈറ്റിൽ നോട്ടിഫിക്കേഷൻ ഉള്ളത് ഏത് ഭാഗത്താണ് ഞാൻ കുറേ ദിവസങ്ങളായി വെബ് സൈറ്റ് മുഴുവൻ പരിശോദിച്ചു പക്ഷേ ഈ നോട്ടിഫിക്കേഷൻ മാത്രം കണ്ടില്ല ഇത് എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരാമോസാർ
ഒരു ഡൌട്ട് ഞാൻ അപപ്ലൈ ചെയ്യുന്ന ടൈമിൽ tc അപ്‌ലോഡ് ചെയ്തിരുന്നില്ല ഇപ്പോൾ അപ്‌ലോഡ് ചെയ്യണോ/ചെയ്യാൻ പറ്റുമോ അതോ നേരിട്ട് കൊണ്ട് കൊടുക്കണോ 🤔അങ്ങനെ വല്ലതും ചെയണോ
@@politicaltimes2458 ഡ്യുവൽ ഡിഗ്രി ചെയ്യുന്നവരും ടിസി നഷ്ടപ്പെട്ടവരും ടിസി സമർപ്പിക്കാത്തതിന്റെ കാരണം സൂചിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ (Self attested) രേഖ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇങ്ങനെ മെയിൽ വന്നു 🙂അതാ ചോദിച്ചത്
@@politicaltimes2458 ഞാൻ ആണെങ്കിൽ ആൾറെഡി ഒരു ഡിഗ്രി ചെയ്തതാണ് 🙂 കോഴ്സ് കഴിഞ്ഞ് 4 ഇയർ ആയി But ഒരു സപ്പ്ളി മാത്രം ഉണ്ട് ലാസ്റ്റ് ചാൻസ് കഴിഞ്ഞു അത് കാലികട്ട് യൂണിവേഴ്സിറ്റി ആണ് അവർ സ്പെഷ്യൽ സപ്പ്ളി വിളിക്കാത്തത് കൊണ്ട് നടന്നിട്ടില്ല ഞാൻ sgou അപ്പളായി ചെയ്യുമ്പോൾ duel degree അപ്പളായി ചെയ്തിട്ടില്ല പ്രശ്നം ഉണ്ടോ
Mail വരും. വന്നില്ലെങ്കിലും പ്രശനമില്ല. അന്നേ ദിവസം രാവിലെ 9.30 ന് നിങ്ങൾക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം.
Mail വരും. വന്നില്ലെങ്കിലും പ്രശനമില്ല. അന്നേ ദിവസം രാവിലെ 9.30 ന് നിങ്ങൾക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം.
@@politicaltimes2458njane learning centre kodutha college l alla pokan paranjirikunathu😕 athentha but admission notice vannapol njan koduththu thanneyanu vannathu

പൊളിറ്റിക്കൽ ടൈംസിലേക്ക് സ്വാഗതം.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ വർഷം അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാമിൻ്റെയും പഠനസാമഗ്രികളുടെ വിതരണത്തിൻ്റെ തിയതികൾ പ്രഖ്യാപിച്ചു.
മൂന്ന് വർഷ ബിരുദ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 08 നും, 4 വർഷ ഓണേഴ്സ് ബിരുദ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 22 നും പി ജി വിദ്യാർത്ഥികൾക്ക്
സെപ്റ്റംബർ 29 നുമാണ് ഇൻഡക്ഷൻ പ്രോഗ്രാമും പഠനസാമഗ്രികളുടെ വിതരണവും നടക്കുന്നത്.
അഡ്മിഷൻ ലഭിച്ച പഠിതാക്കൾ അന്നേ ദിവസം രാവിലെ 9.30 ന് അവരവർക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം.
ഇത് സംബന്ധിച്ച ഇമെയിൽ യൂണിവേഴ്സിറ്റിയിൽ നിന്നും എല്ലാ പഠിതാക്കൾക്കും നൽകിയിട്ടുണ്ട്.
Regional Center il aano ethicherandath atho Learners center il aano Ethicherandath
Mail വന്നിട്ടുണ്ടാവും. Learners support centre il ആണ്
@@politicaltimes2458 innaleyan apply cheythath pg, mail vannitila , Learners center il aano Exam undavuga
Message vannillo,
Mail വരും. വന്നില്ലെങ്കിലും പ്രശനമില്ല. അന്നേ ദിവസം രാവിലെ 9.30 ന് നിങ്ങൾക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം.
എനിക്ക് മെയിൽ vannittilla. എന്താ ചെയ്യാ? Plz reply
Varum. Vannillankilum saaramilla. Annu poku.
@@politicaltimes2458 Admitt card engana കിട്ടുക?
Admission vanghiyal contact class poghanamnu norbhandam undo
Post vazhi study mtrls kittilley
Online class undavilley
നിർബന്ധം ഇല്ല
Chetta naattil illa apol ntha cheyya. Brtr poyi vangikkan patto?
അടുത്ത ക്ലാസ് നടക്കുന്ന ദിവസം പോയാൽ മതി
Sir sgou വെബ്സൈറ്റിൽ നോട്ടിഫിക്കേഷൻ ഉള്ളത് ഏത് ഭാഗത്താണ് ഞാൻ കുറേ ദിവസങ്ങളായി വെബ് സൈറ്റ് മുഴുവൻ പരിശോദിച്ചു പക്ഷേ ഈ നോട്ടിഫിക്കേഷൻ മാത്രം കണ്ടില്ല ഇത് എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരാമോസാർ
എന്ത് notification
@@politicaltimes2458സാർ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ അടങ്ങിയ നോട്ടിഫിക്കേഷൻ
Admit card dowlond cheyyan pattunillla
th-cam.com/video/WduN4OAxLHw/w-d-xo.html
Post vazhi study material kitto
പഠന കേന്ദ്രങ്ങളിൽ പോയാൽ ആണ് കിട്ടുക
Admit card എന്ന് ഉദ്ദേശിക്കുന്നത്
Fees അടച്ച.നമ്മുടെ മറ്റു details എല്ലാം ഉള്ള
Application from അണ്ണോ
th-cam.com/video/WduN4OAxLHw/w-d-xo.html
ഒരു ഡൌട്ട്
ഞാൻ അപപ്ലൈ ചെയ്യുന്ന ടൈമിൽ tc അപ്‌ലോഡ് ചെയ്തിരുന്നില്ല
ഇപ്പോൾ അപ്‌ലോഡ് ചെയ്യണോ/ചെയ്യാൻ പറ്റുമോ
അതോ നേരിട്ട് കൊണ്ട് കൊടുക്കണോ 🤔അങ്ങനെ വല്ലതും ചെയണോ
ഈ വർഷം മുതൽ TC വേണ്ട
@@politicaltimes2458 ഡ്യുവൽ ഡിഗ്രി ചെയ്യുന്നവരും ടിസി നഷ്ടപ്പെട്ടവരും ടിസി സമർപ്പിക്കാത്തതിന്റെ കാരണം സൂചിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ (Self attested) രേഖ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഇങ്ങനെ മെയിൽ വന്നു 🙂അതാ ചോദിച്ചത്
@@politicaltimes2458 ഞാൻ ആണെങ്കിൽ ആൾറെഡി ഒരു ഡിഗ്രി ചെയ്തതാണ് 🙂
കോഴ്സ് കഴിഞ്ഞ് 4 ഇയർ ആയി
But ഒരു സപ്പ്ളി മാത്രം ഉണ്ട്
ലാസ്റ്റ് ചാൻസ് കഴിഞ്ഞു
അത് കാലികട്ട് യൂണിവേഴ്സിറ്റി ആണ്
അവർ സ്പെഷ്യൽ സപ്പ്ളി വിളിക്കാത്തത് കൊണ്ട് നടന്നിട്ടില്ല
ഞാൻ sgou അപ്പളായി ചെയ്യുമ്പോൾ duel degree അപ്പളായി ചെയ്തിട്ടില്ല
പ്രശ്നം ഉണ്ടോ
@@politicaltimes2458വിളിച്ചപ്പോ അവർ പറഞ്ഞു duel ഡിഗ്രി ക്ക് ഒരുമിച്ച് 2
എണ്ണം ചെയ്യുന്നുണ്ടേൽ മതി എന്ന്
എന്റെ പ്രശ്നം ഇല്ലെന്നും
22 th povan pattilla😢.enthucheyyum
സാരമില്ല. അടുത്ത ക്ലാസ് തുടങ്ങിയാൽ പോവ
Mail vannittillallo sir.
Mail വരും. വന്നില്ലെങ്കിലും പ്രശനമില്ല. അന്നേ ദിവസം രാവിലെ 9.30 ന് നിങ്ങൾക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം.
Thankyou sir
Admit card vannitte illa aopol nth chiyum
+919188909901 plz contact
Online class undakile
Sunday class ഉണ്ട്. Offline Learners support centre ൽ
@@politicaltimes2458 ok
ഇത് യൂണിവേഴ്സിറ്റി site ഇൽ ഉണ്ടോ.. ഈ തീയതിയിൽ പോകാൻ... എനിക്ക് mail ഒന്നും വന്നില്ല
Aaa
Nkium മെയിൽ vannittilla. Entha cheyya
Cash kodukano avide bookine
No.
@@politicaltimes2458 oke
cancel my application yena kanikkuhnthu id card downlod aavunilla
Nte freindinum
Refund undallo
Enik email vannittilla inji ntha cheyya
Mail വരും. വന്നില്ലെങ്കിലും പ്രശനമില്ല. അന്നേ ദിവസം രാവിലെ 9.30 ന് നിങ്ങൾക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം.
Enikum vannitilla
@@politicaltimes2458njane learning centre kodutha college l alla pokan paranjirikunathu😕 athentha but admission notice vannapol njan koduththu thanneyanu vannathu
Adimitt card evdnna dwlnd cheyyandiyah
@@shifanaabdurahimanshifu5443 akshayayil poyi print edukam
Mail vannittilla
Mail വരും. വന്നില്ലെങ്കിലും പ്രശനമില്ല. അന്നേ ദിവസം രാവിലെ 9.30 ന് നിങ്ങൾക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം.
Admission edukkan total ethra roopa aayi
th-cam.com/video/v88BT0HvS-8/w-d-xo.html
Vanno
@@politicaltimes2458adimitt card engana kittuka
Enikkithuvare mail vannittilla
Mail വരും. വന്നില്ലെങ്കിലും പ്രശനമില്ല. അന്നേ ദിവസം രാവിലെ 9.30 ന് നിങ്ങൾക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം.
Njan 3 malappuram 3 university kodthkkn athil eviden enik enn ariyulla entha cheyya@@politicaltimes2458
Enikum vanitilla
Email vanno, ithuvare vannitilla, atha chothiche
Admitcard enganaya kittuka sir.
Site il nokku. Admit Card download option ഉണ്ട്
@@politicaltimes2458 ok sir
Admit card download avunn und pakshe print edkkan pattunilla.
Phone l download aki kanicchal madhiyo❓
Download option kanunillalo@@politicaltimes2458
Admit card engana download cheyya
Site ഉണ്ട്
ഞാൻ ഒരു ഷെഫ് ആണ് 8 ആം തീയതി 3 കല്യാണത്തിന്റെ വർക് ഉണ്ട്😢
8 ന് ഫുൾ കല്യാണം ആണ്. ഞാൻ വീഡിയോ ചെയ്യുമ്പോൾ തന്നെ അത് അലോചിച്ചിരുന്നു. എന്തായാലും സാരമില്ല. അടുത്ത ക്ലാസിന് പോകാൻ നോക്കൂ
@@politicaltimes2458 ❤️
TH-cam ഇൽ ക്ലാസ്സ് തരോ 🙏🏽🙏🏽.
മലയാളം ത്തിൽ എഴുതാൻ പറ്റോ എക്സാം.
മലയാളത്തിൽ എഴുതാം.
അഡിമിറ്റ് കാർഡ് ഡൌൺലോഡ് ആവുന്നില്ലാലോ 🧐
Download option evide undavuka
Computer centre il pooyi print edukk