ഹക്കി മെ. ഹോട്ടലായ ഹോട്ടലുകൾ നടന്നു അരിച്ചു പെറുക്കി അവസാനം നമ്മടെ മിനി ചേച്ചിയുടെ അടുത്തെത്തി അല്ലെ , മിനി ചേച്ചിയുടെ ആ . കുലുങ്ങി കുലുങ്ങിയുള്ള ചിരി എന്നിക്കീ ഷ്ടമാണ്
കേട്ടിരിക്കാൻ നല്ല രസം ഉള്ള സംസാരം. ഇൻഷ്വറൻസ് ഏജൻറ് രംഗത്ത് ചേച്ചിക്ക് മികച്ച വിജയം ഉറപ്പ്. ഈ സംസാരം കേട്ടാൽ ആരാണെങ്കിലും ഒരു പോളിസി ഒക്കെ എടുത്തു പോകും. 😘❤️
Hai chechi so cute oru mathruka karshaka othiri happy 🙏 nigaludey samsaram kalkkan othiri രസം കാണാനും നല്ല bhangi 👍ഇനിയും ഒരുപാട് krishi arivukal namukku paranju തരണേ chechi 🙏🙏🙏
ചീരേം കൊള്ളാം ചീരക്കറീം കൊള്ളാം ചീരക്കറി വെച്ച ആളും കൊള്ളാം എന്നപോലെ കൃഷി , കൃഷിക്കാരി, വിവരണം എല്ലാം കൊള്ളാം.കൃഷി ഒരു കലയാണ്.മനസ്സിനം ശരീരത്തിനും ഉത്തമം
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ അല്പം ഔഷധ ചെടികൾ കൂടി നന്നാകും . അവരവർക്കും അയൽവാസികൾക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഔഷധ ചെടികൾ. (അതും കൂട്ടത്തിൽ വെച്ച് പിടിപ്പിച്ചിട്ടുണ്ടാകും ) എന്നാലും ചില ചെടികളുടെ പേര് കുറിക്കുന്നു പനിക്കൂർക്ക ചുമക്കൂർക്ക (ഇരുവേലി) തുളസി ആടലോടകം വെറ്റില മഞ്ഞൾ ബ്രഹ്മി പനിക്കൂർക്ക ഭക്ഷ്യ യോഗ്യമാണ് ബ്രഹ്മി പോലുള്ളവ കാണാൻ നല്ല ചന്തമാണ്
അത് കണിക്കൊന്നയല്ല എന്ന് തോന്നുന്നു..കൊന്നയുടെ ഫാമിലിയിൽ ഉള്ള മറ്റൊരു തരം കൊന്നയാണ് എന്ന് തോന്നുന്നു ..ശീമക്കൊന്നയുടെ പൂവ് പോലെ ഉണ്ട്.നിറത്തിന് മാത്രം വ്യത്യാസം ഉണ്ട്.
എനിക്കും ഒരു ചെറിയ തോട്ടം ഉണ്ട് പച്ചക്കറി തോട്ടം തക്കാളി ഉണ്ട് പീച്ചിങ്ങ ഉണ്ട് ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ നല്ല എനർജി കിട്ടുന്നുണ്ട് എല്ലാവർക്കും കൃഷി ചെയ്യാൻ ഒരു ഉത്സാഹം കിട്ടുന്നുണ്ട് കറിവേപ്പില പച്ചമുളക് ഉണ്ട് കാന്താരി മുളക് ഉണ്ട് പച്ചമുളക് ഉണ്ട്
ചേച്ചിയുടെ വേറൊരു വീഡിയോയിൽ പച്ചക്കറി വേസ്റ്റ് വളമായി വെക്കുമ്പോൾ smell ഇല്ലാതിരിക്കാൻ എന്തോ ചേർക്കുന്നതായി പറഞ്ഞുവല്ലോ? അതിൻ്റെ പേര് ഒന്നു പറഞ്ഞു തരാമോ?
നല്ലൊരു ചേച്ചി. നല്ല രസുണ്ട് സംസാരം കേൾക്കാൻ 🥰🥰
തോട്ടത്തെക്കാൾ ചേച്ചിടെ സംസാരം ഇഷ്ട്ടപ്പെട്ടവരുണ്ടോ 😍
🙏🇮🇳🚩ചേച്ചിക്ക് വേണ്ടി തരുന്നത്🌹❤️😘👍👌💪💪💪👏👏👏🚩🚩🚩🚩🚩🚩🚩
Undallo..njanum..🤩🤩🤩🤩
@@vasanthyravi9471 Mm
@@vasanthyravi9471 Mm
❤️❤️❤️❤️
ഉള്ള സ്ഥലത്തു നന്നായി കൃഷി എങ്ങനെ ചെയ്യാമെന്ന് കാണിച്ചു തന്ന ചേച്ചിക്ക് ഒരായിരം നന്ദി.🙏🙏🙏👏👏👏🌹🌹🌹
Very good മിനി. എല്ലാവർക്കും oru പ്രചോദനം. പോസിറ്റീവ് എനർജി കൊടുക്കുന്ന മിനിക്കു നല്ല ഭാവുകങ്ങൾ നേരുന്നു god blessyou
ഹക്കി മെ. ഹോട്ടലായ ഹോട്ടലുകൾ നടന്നു അരിച്ചു പെറുക്കി അവസാനം നമ്മടെ മിനി ചേച്ചിയുടെ അടുത്തെത്തി അല്ലെ , മിനി ചേച്ചിയുടെ ആ . കുലുങ്ങി കുലുങ്ങിയുള്ള ചിരി എന്നിക്കീ ഷ്ടമാണ്
കേട്ടിരിക്കാൻ നല്ല രസം ഉള്ള സംസാരം. ഇൻഷ്വറൻസ് ഏജൻറ് രംഗത്ത് ചേച്ചിക്ക് മികച്ച വിജയം ഉറപ്പ്. ഈ സംസാരം കേട്ടാൽ ആരാണെങ്കിലും ഒരു പോളിസി ഒക്കെ എടുത്തു പോകും. 😘❤️
ചേച്ചീടെ അവതരണം അടിപൊളി ❤❤❤
സ്വന്തം മക്കളെപ്പോലെ നോക്കുന്നു, അതിനപ്പുറം മരുമകളെ എന്റെ മോൾ എന്ന് വിളിച്ചത് വളരെ ഇഷ്ടമായി ❤
ആ ചേച്ചിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്. അതിലപ്പുറം ഒരു പോസിറ്റീവ് എനെർജിയും ഉണ്ട്.
Q
ഉള്ളസ്ഥലത്ത് പച്ചക്കറിത്തോട്ടം ചെയ്തല്ലോ.സൂപ്പർ.
ഹക്കിംക്കാ ...... ഏറെ സ്നേഹം ഏറെ സന്തോഷം ❤️
ചേച്ചിയുടെ സംസാരം നല്ലതാണ്. എനിയ്ക്ക് ഒരു പാട് ഇഷ്ടമായി
ഇതിനൊക്കെ ഒരു മനസ്സ് വേണം.. ചേച്ചിക്ക് അതു ഉണ്ട്
Nalla pole manassu thurannu samsaarikkunna chechi," orupaadishttamaayi ee intervew.
Chechikku ente vaka big salute👍👍👍👍👌👌👌👌👏👏👏
പാവം.... നിഷ്കളങ്ക മനസ്.... നല്ല സംസാരം
കണ്ടോ ഞങ്ങളുടെ സ്നേഹം 💕💕💕🙏
ചാച്ചി മലയാളി കൾക്ക് മാതൃക ആണ്. 👍🌹🌹
@Universal Media 😄😄😄😄
അഭിമാനം കൊള്ളുന്നു അവരെ കാണുമ്പോൾ👍👍👍👍
Hai chechi so cute oru mathruka karshaka othiri happy 🙏 nigaludey samsaram kalkkan othiri രസം കാണാനും നല്ല bhangi 👍ഇനിയും ഒരുപാട് krishi arivukal namukku paranju തരണേ chechi 🙏🙏🙏
Adipoli Avatharanam 🎉
മാഷാഅല്ലാഹ്. Adipoli❤❤❤❤
I CAN SEE BUNDLE OF POSITIVITY IN HER EYES 🥰🥰🥰🥰🥰
താങ്ക്സ് 🙏🙏
എല്ലാം നന്നായി വരാൻ പ്രാർത്ഥിക്കാം. 👍🏻👍🏻👏🏻👏🏻🌹
മിനി ചേച്ചിയുടെ രസകരമായ വിവരണം.
സംസാരം കേൾക്കാൻ നല്ലതാണ് കൃഷിയും ഇഷ്ടമായി
അഭിമാനം.... അഭിനന്ദനങ്ങൾ 🌹🙏
Food is brahman, so here chechi doing brahma pooja. Blissful and divine.
താങ്ക്സ് 🙏🙏🙏
Krishiye pole thanne nalla energy ulla chechi
Nice super krishi Chechi. Enneku kanikona, and muriga Thai venam plz
Chechiyude cheeri super, munderi muragu seed, capcicum, tharumoo plz
Oru chedi nattu athilmel oru poovo kayayo undaayaal athinte oru santhosham paranjarikan sadikilla. Chechiye othiri eshttayi
potting mixture - soil ithra athikam evidunna paisa koduthu vanguvano 2.5 cent ilninu edukan pattumo
പൈസ കൊടുത്തു വാങ്ങിയത്
Hakkimkka oru kidilan totally different types video..chechi Presenting with smile innocent face.. Ufff.. Thanks for sharing
Congrats chechy 👌🏻👌🏻👍🏻
ന്റെ മോൾ ഇല്ലേ മോന്റെ ഭാര്യ nyc wordz
Njanum sredhichu.
Nannayiggund. Congrats. 👌👌👍👍❤️❤️
കൃഷി ഇഷ്ടമുള്ളവർ like ചെയ്യു
ഒന്നും അങ്ങോട്ടു ചോദിക്കണ്ടി വന്നില്ല. പുള്ളിക്കാരി എല്ലാം പറയുന്നണ്ട്. കൊള്ളാം സംസാരപ്രിയ.
Super mini chechi 🥰🥰🥰🥰
Chechiyude pachskkarithottom kaddappol enikum happiyyayi
👏മുന്തിരി മുളക് കാണാൻ നല്ല ബംഗിയുണ്ട്
ചീരേം കൊള്ളാം ചീരക്കറീം കൊള്ളാം ചീരക്കറി വെച്ച ആളും കൊള്ളാം എന്നപോലെ കൃഷി , കൃഷിക്കാരി, വിവരണം എല്ലാം കൊള്ളാം.കൃഷി ഒരു കലയാണ്.മനസ്സിനം ശരീരത്തിനും ഉത്തമം
Very good verybyutful 💜💜💜
സൂപ്പർ ചേച്ചി 🌹🌹🌹
ചേച്ചി സൂപ്പറാ ചേച്ചി പൊളിയാ ട്ടോ
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
അല്പം ഔഷധ ചെടികൾ കൂടി നന്നാകും . അവരവർക്കും അയൽവാസികൾക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഔഷധ ചെടികൾ. (അതും കൂട്ടത്തിൽ വെച്ച് പിടിപ്പിച്ചിട്ടുണ്ടാകും ) എന്നാലും ചില ചെടികളുടെ പേര് കുറിക്കുന്നു
പനിക്കൂർക്ക
ചുമക്കൂർക്ക (ഇരുവേലി)
തുളസി
ആടലോടകം
വെറ്റില
മഞ്ഞൾ
ബ്രഹ്മി
പനിക്കൂർക്ക ഭക്ഷ്യ യോഗ്യമാണ്
ബ്രഹ്മി പോലുള്ളവ കാണാൻ നല്ല ചന്തമാണ്
Well presented👍
So nice presentation...Best wishes
Vtle swnthm ആളിനെ പോലെയാണ് കൃഷിയെ സ്നേഹിക്കുന്നത്
Mulakuchediyileyum mattum velleechaye nashippikkan enthanoru vazhi.plz parayumo.
Minis kitchen &kunji krishi.. നോക്കു.. അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്
അഭിനന്ദനങ്ങൾ ചേച്ചി
എനിക്കും ഉണ്ട് ചെറിയ പച്ചക്കറി തോട്ടം എനിക്ക് രണ്ടു സെന്റ് മാത്രം ഉള്ളു സ്ഥലം ഒട്ടും ഇല്ല പിന്നെ ഞാൻ ടെറസിൽ ആണ് വച്ചിരിക്കുന്നത് ✌️
9942900099
Whatsapp please
👌
സൂപ്പർബ്!
എനിക്കും മുളക് കഴുകി അബദ്ധം പറ്റിയിട്ടുണ്ട്. കറ്റാർവാഴയുടെ പൾപ്പ് തേച്ചാൽ പെട്ടെന്ന് പുകച്ചിൽ മാറും. ❤❤❤❤മിനിചേച്ചി
മഴവെള്ളം കുത്തി വീഴാതിരിക്കാൻ ചെടിയുടെ ചുവട്ടിൽ plastic sheet ചുറ്റിനും മൂടുക മഴക്കാലത്തു മാത്രം
marangalkum jeevan undu.Miniye avar snehikum🙏💖
ചേച്ചി SPC എന്ന കമ്പിനയുടെ ജൈവ വളം ഇട്ടു നോക്കു നല്ല വിളവ് കിട്ടും 👍
Adipoli samsaram chechi
നല്ല ചേച്ചിയാ.. മിടുക്കി 👍🏻
Chechi , own kuttikale pole yanu plants ne nokkunnudu. Very good.
.
Edinokke entha " valam" edunnadu.
അടിപൊളി 👍👍👍👍👍ചേച്ചി
Super chechi ur krishi 💖💖💖
Sudari. Cheeravithum marumole veettile mulak vithum tharumo
ഭക്ഷണത്തിന്റെ ബ്ലേ ഗ് ചെയ്യുന്ന ആ ഒരു ഇത് ഇതരം വീഡിയോ ക്ക് കിട്ടുന്നില
Nalla manasula pennanu God bless you and your's garden also
Pleasant lady💕
I'm giving a big SALUTE for u
മുന്തിരി മുളക് 👍👍
Othiri ishtapettu. I'm also loves plants.
Suhruthe, malayalam ariyillae ? "I also love plants. " ennu parayunnathanu kooduthal sheri ennanu enikku thonnunnathu.
ചേച്ചിയുടെ വാക്കുകളും ഒരു പച്ചയായ വാക്കുകൾ
Mini checheede samsaaram oru rakshem illa poly
Super
Ellam kanan thanne nalla bhangi nalla manasulla veettamma
i just subscribe because i was a farmer son , you are enjoying with your small garden your face showing beautiful smile , you are a good women
താങ്ക്സ് 🙏🙏
New subscriber video super..
Ningalku Aarogyam vannondu irikyatte
Chechi വിത്ത് തരാമോ പച്ചക്കറിയുടെ
നല്ലചേച്ചിയും നല്ല കൃഷിയും
Super good madam hi ❤❤❤❤🎉🎉🎉🎉🎉
ഹണി റോസിന്റെ ചിരി 😂
⭐⭐⭐⭐⭐⭐⭐⭐⭐super
Hi. How can i contact you ma'am. Enikum oru cheriya garden und.
Aa kanikkonna Thai evde kittum??
അറിയില്ല.. എനിക്ക് ഒരാൾ സമ്മാനം തന്നതാ
അത് കണിക്കൊന്നയല്ല എന്ന് തോന്നുന്നു..കൊന്നയുടെ ഫാമിലിയിൽ ഉള്ള മറ്റൊരു തരം കൊന്നയാണ് എന്ന് തോന്നുന്നു ..ശീമക്കൊന്നയുടെ പൂവ് പോലെ ഉണ്ട്.നിറത്തിന് മാത്രം വ്യത്യാസം ഉണ്ട്.
എനിക്കുവേണ്ടി ഒരു ഒന്നര സെൻറ് സ്ഥലത്തിൽ ഒരു ചെറിയൊരു
❤😂🎉😢😮😅😊
എനിക്കും ഒരു ചെറിയ തോട്ടം ഉണ്ട് പച്ചക്കറി തോട്ടം തക്കാളി ഉണ്ട് പീച്ചിങ്ങ ഉണ്ട് ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ നല്ല എനർജി കിട്ടുന്നുണ്ട് എല്ലാവർക്കും കൃഷി ചെയ്യാൻ ഒരു ഉത്സാഹം കിട്ടുന്നുണ്ട് കറിവേപ്പില പച്ചമുളക് ഉണ്ട് കാന്താരി മുളക് ഉണ്ട് പച്ചമുളക് ഉണ്ട്
Ath kanikonnayalla chechi njangalude nattil ithine thakarayennu parayum ennum manjapoivundakum
തകര അല്ലാട്ടോ..
Chechy supera ketto
സൂപ്പർ
ചിരി ഒരു ഒന്ന് ഒനര ചിരി
അടിപൊളി 🥰
Super Mini mole
Verygood sthalam ellatha njan vadakavetl krishi cheyyunnu
👌👌😄👌👌👌👌👌
അടിപൊളി❤️❤️❤️❤️
Evayellam makkale pole snehikkuna chechi
Carrot 🥕 undo chechi
Mini chechi super.....
Ethu kanikonna alla, aavaram chedi, ethinte poovu sugar nu best medicine aanu, aavaram poottirukka chavarai kandathundo ennanu tamil vakyam, athayathu aavaram poottirunnal aalkkarkku Marana undavilla ennanu
സുന്ദരി ചേച്ചി
Super😍😍😍💞💞💞
Chechi no onnu tharumo. I am from thodupuzha . Lali
ചേച്ചിയുടെ വേറൊരു വീഡിയോയിൽ പച്ചക്കറി വേസ്റ്റ് വളമായി വെക്കുമ്പോൾ smell ഇല്ലാതിരിക്കാൻ എന്തോ ചേർക്കുന്നതായി പറഞ്ഞുവല്ലോ? അതിൻ്റെ പേര് ഒന്നു പറഞ്ഞു തരാമോ?
Inoculum powder
കലക്കി