stitching class 1 for beginners in malayalam /തയ്യൽ തുടക്കം മുതൽ പഠിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ค. 2019
  • തയ്യൽ തുടക്കം മുതൽ പഠിക്കാം ,തയ്യൽ മെഷീൻ പരിചയപ്പെടാം നൂൽ ചുറ്റാൻ പഠിക്കാം . This is the class 1 for beginners in sewing in malayalam. This is a simple sewing lesson series by my frocks malayalam. In class one I am showing sewing machine parts, how to wind thread in sewing machine and bobbin.

ความคิดเห็น • 619

  • @lekshmi.r3984
    @lekshmi.r3984 2 ปีที่แล้ว +413

    നമുക്ക് അറിയാവുന്ന തൊഴിൽ മറ്റുള്ളവരെ പഠിപ്പിക്കുക. നല്ല കാര്യം തന്നെ. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us 22 วันที่ผ่านมา

      ഈ video കണ്ടാൽ ആർക്കും ഒന്നും മനസിലാവില്ല...

  • @himahimahimahima654
    @himahimahimahima654 ปีที่แล้ว +51

    തയ്യൽ പഠിക്കാൻ പോകുവാനിരിക്കുകയായിരുന്നു ഞാൻ . ഇന്നാ അപ്രതീക്ഷമായി ഈ ചാനൽ കണ്ടത്. എന്ത് നല്ല രീതിയിൽ ആണ് പറഞ്ഞു തരുന്നത്. തുടക്കക്കാരായ എന്നെ പോലുള്ള ഒരുപാടു പേർക്ക് നല്ല useful ആണ് ഈ ക്ലാസ്സ്‌. ഒരുപാട് നന്ദി.

  • @myfrocksstitchingplus3108
    @myfrocksstitchingplus3108  2 ปีที่แล้ว +94

    തയ്യൽ പഠിച്ചു തുടങ്ങുന്നവർക്കു പോലും അളവുകൾ എടുക്കാൻ സഹായിക്കുന്ന ഒരു ആപ്പ് ആണ് myfrocks stitching app.. playstore ഇൽ myfrocks എന്നു search ചെയ്യുക..

    • @swalihek6279
      @swalihek6279 2 ปีที่แล้ว +5

      Basic tailoring class 3

  • @dumpee2329
    @dumpee2329 4 ปีที่แล้ว +156

    ചേച്ചീ,,,,Subscribed,,,,
    ,,,തയ്യലിൻ്റെ ABCD അറിയാത്ത ഞാൻ ചേച്ചിയുടെ വീഡിയോ കണ്ട് തയ്യൽ പഠിക്കാൻ പോകുകയാണേ,,
    നല്ല Detailed ആയി പറഞ്ഞു തരുന്നു,,, Thanks ചേച്ചീ,,,,

  • @hibaramsheena5371
    @hibaramsheena5371 4 ปีที่แล้ว +358

    തയ്യൽ പഠിക്കണം enn വല്യ ആഗ്രഹമാണ് പക്ഷെ ഇതുവരെ അതിന് സാധിച്ചിട്ടില്ല. ഇപ്പൊ പോയി പടിക്കുന്നതിലും ഉപകാ രമായി thanks ചേച്ചി 👍👍👍

    • @nishassewingtutorial
      @nishassewingtutorial 3 ปีที่แล้ว +2

      Hi hiba ente channel stiching related aya vishayam anu importance nalkunnathu. Hibaykku thalparem untengil ente channel visit chaithu. Vedioes ishtapedanel subscribe cheyyumo

  • @narayanan.k.p1676
    @narayanan.k.p1676 5 ปีที่แล้ว +270

    തയ്യൽ ടീച്ചറുടെ അടുത്ത് നിന്ന് നേരിട്ട് പഠിക്കുന്ന അനുഭവം
    വിവരണം നന്നായിട്ടുണ്ട്

  • @naseeranasi4531
    @naseeranasi4531 2 ปีที่แล้ว +22

    ഇത്രയും വിശദമായി ഇതുവരെ ആരും പറയുന്നത് കേട്ടിട്ടില്ല. താങ്ക്സ്. എനിക്ക് ഒരു മിഷീൻ വാങ്ങണം എന്നുണ്ട്. അതിനു മുൻപേ ഇത് എങ്ങനെ പഠിക്കാം എന്ന് ഒന്ന് നോക്കിയതാ. ഫസ്റ്റ് തന്നെ ചേച്ചിയുടെ വീഡിയോ ആണ് കണ്ടത്. ചേച്ചിയുടെ അവതരണം കേട്ടപ്പോൾ വളരെ സിമ്പിൾ ആയി പഠിക്കാം എന്ന് മനസിലായി. താങ്ക്സ് 🥰🥰

  • @nafeesathulmisriya687
    @nafeesathulmisriya687 4 ปีที่แล้ว +16

    Boben chuttan ariyillayirunnu tq chechi supper oru teacher aduth poyi padichath pole god bless you

  • @anugrahaanu9742
    @anugrahaanu9742 4 ปีที่แล้ว +54

    വളരെ ഉപകാരപ്രദമായ ക്ലാസ്
    വളരെ നന്ദി 👏👏👏👏

  • @haneefamubi856
    @haneefamubi856 4 ปีที่แล้ว +6

    Thanks chechi.othiri ishtayi.thayyil classil poyi padikkunna feel

  • @jayabanu7845
    @jayabanu7845 3 ปีที่แล้ว +10

    Thank you for your advice on this stitching classes it is a great help to people who started to stitch their own clothes{that is me} or other clothes or to the people who started business on this stitching...

  • @bhasuracv2552
    @bhasuracv2552 8 หลายเดือนก่อน +5

    തയ്യൽ പഠിക്കുവാൻ ആ ഗ്രഹം ഉണ്ട് മിഷ്യൻ ചവിട്ടാൻ അറിയില്ല നേരത്തെ ചവിട്ടാൻ പഠിച്ചതായിരുന്നു മറന്നു പോയി ഞാൻ കൈ കൊണ്ട് നയിറ്റി ചുരിതാർ ബ്ലൗസ്‌ തൈ ച്ചി ട്ടുണ്ട് പ്രായം 54ആയി ഇത്രയും പറഞ്ഞു തന്നതിൽ സന്തോഷം thags

    • @zahrzali6341
      @zahrzali6341 2 หลายเดือนก่อน

      U r great

  • @amrithavnair3586
    @amrithavnair3586 3 ปีที่แล้ว +19

    നമസ്കാരം ചേച്ചി 🙏 സൂചി വെക്കുന്ന രീതിയും കൂടി കാണിക്കുന്ന വീഡിയോ ഇടാമോ. Pls.

  • @mrs5747
    @mrs5747 2 ปีที่แล้ว +3

    Frm today i used to study this class nice explanation thank you

  • @muhsina_binu9100
    @muhsina_binu9100 3 ปีที่แล้ว +36

    വീഡിയോ കണ്ട് മെഷീൻ വേദികനുള്ള മൂഡിലാണ്

  • @sabithamelivin2465
    @sabithamelivin2465 ปีที่แล้ว +17

    Good explanation, very helpful for beginners like me. Thank you so much❤

  • @krishnakichu3637
    @krishnakichu3637 3 ปีที่แล้ว +30

    സൂപ്പർ ചേച്ചി,ഞാൻ new subscriber ആണ്.എല്ലാം നല്ല പോലെ മനസ്സിലായി.വീട്ടിൽ മെഷീൻ ഉണ്ടെങ്കിലും എനിക് use ചെയ്യാൻ അറിയില്ല.ഈ വിഡീയോ കണ്ട് അതിൽ ഒന്ന് പരീക്ഷിക്കാൻ പോകുവാ😍😍😍😍

  • @rahmathhuweesdarulhadee5306
    @rahmathhuweesdarulhadee5306 ปีที่แล้ว +3

    നല്ല ക്ലാസ്.... machine partsന്റെ പേര് പറഞ്ഞ് തന്നു തന്നെ പഠിപ്പിക്കുന്നു. good explanation ... ഞാൻ machine -ൽ ചവിട്ടാൻ പോലും അറിയാത്ത വ്യക്തിയാണ് .... പഠിക്കണംന്ന് നല്ല മോഹമുണ്ട് ... at least... സ്വന്തമായ Top ... എങ്കിലും തയ്ക്കാൻ ... ഈ ക്ലാസ് വളരെ ഉപകാരപ്പെട്ടു. ഇനിയങ്ങോട്ട് എല്ലാ ക്ലാസും കേൾക്കണം.

  • @renukamkmk950
    @renukamkmk950 3 ปีที่แล้ว +15

    ഞാൻ ഒരു മെഷീൻ വാങ്ങി. ലോക്ക് ഡൌൺ കഴിഞ്ഞു പഠിക്കാൻ പോകാൻ ഇരിക്കുകയായിരുന്നു.അപ്പോഴാണ് ഇത് കണ്ടത്. ഇതിലൂടെ പഠിക്കാൻ തീരുമാനിച്ചു. 👍

  • @manikandanrmkp8735
    @manikandanrmkp8735 4 ปีที่แล้ว +9

    good class thank u madam

  • @nisanathnisa7453
    @nisanathnisa7453 4 ปีที่แล้ว +27

    ക്ലാസ്സ്‌ നേരെ മനസ്സിലായി thank you chechi👍👍👍👍👍👍

  • @shyamasarath9640
    @shyamasarath9640 4 ปีที่แล้ว +12

    നന്നായി മനസിലാക്കുണ്ട് txs ചേച്ചി ❤❤❤

  • @ranisreejith8394
    @ranisreejith8394 4 ปีที่แล้ว +2

    Cheachiyudea class, super, aduthirunnu, paranjutharunathpolea, 🙏🙇 cheachi

  • @anusree8508
    @anusree8508 ปีที่แล้ว +2

    Very usefull class and good explanation ❤

  • @nasifanishad509
    @nasifanishad509 ปีที่แล้ว +3

    Very useful ❤tnku so much 🥰

  • @rahulpraj7146
    @rahulpraj7146 2 ปีที่แล้ว +5

    Good explanation.Thanks a lot.

  • @kalyanim0926
    @kalyanim0926 4 ปีที่แล้ว +2

    Hi. Sis... its so useful... jnanum start cheythu🤗🤗😍

  • @graicyjacob2145
    @graicyjacob2145 4 ปีที่แล้ว +17

    Are you really a teacher?its really interesting

  • @sunimols3476
    @sunimols3476 ปีที่แล้ว +2

    വളരെ ഉപകാരപ്രദം. ഒരുപാട് നന്ദി ❤️

  • @nishiyathbeevee2944
    @nishiyathbeevee2944 2 ปีที่แล้ว

    Thayyal ariyatha oralan njan
    Inn mutual chechiyude oro classum kandkond njan thayyal padichedukkum chechiyude teaching nannayittund thankyou😊

  • @user-lx9wb9hw8x
    @user-lx9wb9hw8x 17 วันที่ผ่านมา

    ഇത്രയും നല്ല ക്ഷമയോടെ പറഞ്ഞുതരുന്ന തയ്യൽ ടീച്ചർക്ക്❤❤❤❤ അഭിവാദനങ്ങൾ

  • @lissysebastains485
    @lissysebastains485 4 ปีที่แล้ว +2

    നല്ല ക്ലാസ്സ് വളരെ ഇഷ്ടമായി
    വിവരണം സൂപ്പർ

  • @bijirajan2801
    @bijirajan2801 ปีที่แล้ว +1

    സൂപ്പർ അവതരണം നന്നായി മനസിലായി

  • @alibalib2148
    @alibalib2148 4 ปีที่แล้ว +2

    thankyou easily understanding

  • @sabithashiyas4222
    @sabithashiyas4222 4 ปีที่แล้ว +10

    നല്ല ക്ലാസ് 👌👌👌👌

  • @noufiyanoushad4546
    @noufiyanoushad4546 3 ปีที่แล้ว +2

    തയ്യൽ ക്ലാസ്സ്‌ എവിടെ ഉണ്ടാവും എന്ന് ഇന്ന് ചിന്തിച്ചപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് ഇനി വീട്ടിൽ ഇരുന്ന് പഠിക്കാലോ very helpful

  • @reshmaprajeesh7537
    @reshmaprajeesh7537 2 ปีที่แล้ว +2

    ✌️✌️✌️✌️സൂപ്പർ ചേച്ചി നന്നായി manasilayi

  • @VishnuVishnu-oe8qm
    @VishnuVishnu-oe8qm 4 ปีที่แล้ว +2

    ക്ലാസ്സ്‌ നന്നായിട്ടുണ്ട്. താങ്ക്സ്

  • @sinushifna501
    @sinushifna501 3 ปีที่แล้ว +18

    തയ്യൽ അറിയാത്ത എനിക്ക് ഇപ്പോൾ ചേച്ചി യുടെ ക്ലാസ്സ്‌ കേട്ടു എല്ലാം മനസിലായി thanks ചേച്ചി അടിപൊളി ആണ് ചേച്ചി യുടെ ക്ലാസ്സ്‌ 👍👍

  • @naseemamk677
    @naseemamk677 2 ปีที่แล้ว +1

    Naseema. Super. ഇനിയും മിഷ്യന്റെ അറിവുകൾക്കായി കാത്തിരിക്കുന്നു.

  • @ibureyyudhaadhuibureyyudha7899
    @ibureyyudhaadhuibureyyudha7899 5 ปีที่แล้ว +10

    Super aayittund .pinne nalla reediyil manissilaavunnund,very detailed

  • @bhagyalakshmiparuvakkattil436
    @bhagyalakshmiparuvakkattil436 5 ปีที่แล้ว +7

    Useful video..Thank you very much

  • @gamesworld9135
    @gamesworld9135 3 ปีที่แล้ว +8

    Thank you chechi Nan 9 classil padikkunna kuttiyan. Chechiyude Class kandittan Nan padichad❤

  • @shifaashraf6291
    @shifaashraf6291 4 ปีที่แล้ว +2

    നന്നായി മനസ്സിലായി ചേച്ചി

  • @nidafathima9664
    @nidafathima9664 4 ปีที่แล้ว +37

    നന്നയി മനസിലാവുന്ന ക്ലാസ് താങ്ക്സ് ചേച്ചി

  • @farshana3631
    @farshana3631 3 ปีที่แล้ว +2

    Chechi good presentation 👍🏻

  • @marysunny1697
    @marysunny1697 4 ปีที่แล้ว +27

    Proper teaching. Thank you

  • @mohammedswabah3509
    @mohammedswabah3509 3 ปีที่แล้ว +1

    Thankzzzz chechiii nallam manasdilavunnund

  • @marker0016
    @marker0016 4 ปีที่แล้ว +1

    Very GOOD presentation...teacher

  • @user-zv8kg9mh6s
    @user-zv8kg9mh6s 3 ปีที่แล้ว +2

    Hi chechi. ഞാൻ പുതിയ ഒരു തയ്യൽ മിഷൻ വാങ്ങി.ചേച്ചിയുടെclassകണ്ട്.

  • @nathnzzzhannavlogs7018
    @nathnzzzhannavlogs7018 4 ปีที่แล้ว +5

    Soo help ful..... E lock down timil vtl irunn padikkan avasaram kitti

  • @abcd_abcd888
    @abcd_abcd888 ปีที่แล้ว +2

    Njan inn padikan chernnu... ❤️❤️class nannayt und

  • @thamsicp8133
    @thamsicp8133 ปีที่แล้ว +1

    Nalla class👍👍👍👍
    Stitching padikan irikukayayirunnu

  • @jijumohan5737
    @jijumohan5737 4 ปีที่แล้ว +1

    Chechi orupad tnx .......enik padikkan orupad ishttamanu.....ende molu cheruth anu.....enik vetl irunnu padikkan helpfull ayiiii......eni..enik ee videoyil ninnum thudangam

    • @myfrocksstitchingplus3108
      @myfrocksstitchingplus3108  4 ปีที่แล้ว

      jiju. class 2-9 my frocks malayalam stitching , my another channel. 2 channelum subscrine chayyane.. othiri frocks videos undu. thanks keep watching.

  • @nasarpa3695
    @nasarpa3695 3 ปีที่แล้ว +1

    Wow,super.valare upagarapettutto

  • @suchithraubiesh9624
    @suchithraubiesh9624 2 ปีที่แล้ว

    Thanks ചേച്ചി.. ഞാനും തയ്യൽ പഠിക്കാൻ തുടങ്ങുവാ.. ആദ്യം കണ്ടത് ഈ വീഡിയോ ആണ്. നല്ല കമന്റ്‌സ്. എങ്കിൽ പിന്നെ ഇവിടെ തന്നെ പഠിച്ചു കളയാം..

  • @adhiyashamna5453
    @adhiyashamna5453 4 ปีที่แล้ว +2

    very helpful video thanks 😊

  • @sou2821
    @sou2821 6 หลายเดือนก่อน

    Nannaayitt manasilaakunnund nalla clss aa chechi 😍 ellaam clear aayitt paranj thannathinu nanni

  • @angelangelmary4683
    @angelangelmary4683 4 ปีที่แล้ว +7

    Thanks for the introduction

  • @chinjupichinju2070
    @chinjupichinju2070 4 ปีที่แล้ว +4

    Thank u ♥️😍😘

  • @aswathinair2359
    @aswathinair2359 2 ปีที่แล้ว +3

    Nannayi paranju thannu🥰🥰

  • @ummulhibacookingcrafting8900
    @ummulhibacookingcrafting8900 ปีที่แล้ว

    എനിക്കു നിങ്ങളുടെ വീഡിയോ വളരെ ഇഷ്ട പ്പെട്ടു. ചവിട്ടലും നൂലിടലും എനിക്ക് അറിയാം പക്ഷെ ബോബണിൽ നൂൽ ചുറ്റാൻ അറിയില്ലായിരുന്നു. വളരെ ഉപകാരം. താങ്ക്സ്. അടുത്ത ക്ലാസ്സ്‌ കാണാൻ ഇരിക്കുകയാ. Ok

  • @kenzkenza9470
    @kenzkenza9470 ปีที่แล้ว

    Chechidea muzhuvan clasum vedios kaettittum kandittum ennumuthal njan thayyal padikkan orungan Thanks for u

  • @sisiraponnu8770
    @sisiraponnu8770 4 ปีที่แล้ว +7

    eesiyayi padikkam ee u tube oru sambhavamanu ketto ady oru like 👌👌👌👌

  • @lulufathima7119
    @lulufathima7119 4 ปีที่แล้ว

    Valare upakaram thanks 💪👍

  • @rejithasudhee4455
    @rejithasudhee4455 ปีที่แล้ว +1

    Thank you🥰

  • @snehajacob7485
    @snehajacob7485 4 ปีที่แล้ว +2

    Good presentation..easy to understand.

  • @sindhusuresh6753
    @sindhusuresh6753 3 ปีที่แล้ว +1

    Ente chettan enikk gift thannath ee jack aa divasam avidenn kanichu thannegillum avide athrayekk mansilayilla. enikk valare agrahaman thayiyal padikannamen chechiyude video kannd enikk allam mansilavund atha Corona vannathode enikk padikan pattyilla akke petikott matrame ariyukaullayirrinu but chechiyude 1st you tube channel oru pattu pavada ittayirrunille ath kand njn pattu pavada thayikan padichu thank you chechi we love u 😘😍

  • @unnimaya8340
    @unnimaya8340 4 ปีที่แล้ว +5

    Thayyal padikkan thudagunna oralk basic ayitt veanda karyam oru teacher intea aduth ninnu nerittu padikkaunna feeling 😍

  • @thasleemanoufal786
    @thasleemanoufal786 ปีที่แล้ว

    Thank you so much👍

  • @abinar321
    @abinar321 3 ปีที่แล้ว +2

    Thanku chechi😍

  • @nussairaadhikarath4669
    @nussairaadhikarath4669 3 ปีที่แล้ว +1

    Thanks chechi👍

  • @krishnaaaa999
    @krishnaaaa999 4 ปีที่แล้ว +7

    Thank you so much....... njn ഇന്ന് തൊട്ടു padikuva...

  • @pforphotos1121
    @pforphotos1121 2 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌ thanks aunty

  • @sonafaruk4194
    @sonafaruk4194 3 ปีที่แล้ว +1

    വളരെ ഉപ്പകരം ചേച്ചി

  • @user-in4kt4mz5q
    @user-in4kt4mz5q 3 ปีที่แล้ว +2

    വളരെ ഉപകാരമ യി

  • @hennayoonus9998
    @hennayoonus9998 4 ปีที่แล้ว +3

    Thankyouu soo much💐💐

  • @safeerathaha6154
    @safeerathaha6154 4 ปีที่แล้ว

    Thanks dear. Grt explnttn

  • @haripriyamanojmanoj2739
    @haripriyamanojmanoj2739 2 ปีที่แล้ว +1

    God bless you chechi....

  • @Nivedhyatp
    @Nivedhyatp 3 ปีที่แล้ว

    എനിക്ക് തൈക്കാൻ ഇഷ്ട്ടമാണ് അതിന് ഈ വീഡിയോ സഹായകmaakum👌👌👌👌 ഇനിയും വീഡിയോ ഇടണേ ചേച്ചി............ Good nice video perfect

  • @hibasherin5527
    @hibasherin5527 3 ปีที่แล้ว +1

    Am very very trying this 👍

  • @dhanushav6976
    @dhanushav6976 3 ปีที่แล้ว +3

    Very useful

  • @karthikakarthika9439
    @karthikakarthika9439 ปีที่แล้ว

    സൂപ്പർ ചേച്ചി നന്നായി മനസ്സിലാകുന്നുണ്ട്

  • @nima_sulthana
    @nima_sulthana 2 ปีที่แล้ว

    super aayittond chechi tnx

  • @sunithasunitha9535
    @sunithasunitha9535 ปีที่แล้ว

    Njan munb kurachu padichitt undayirunnu ellam marannu poyi ellam ormikkan avasram kitti thanks

  • @nafiimthi4505
    @nafiimthi4505 ปีที่แล้ว +4

    എന്തു വൃത്തിയുള്ള അവതരണം 👍👍👍👍

  • @ntsureshkumar9794
    @ntsureshkumar9794 3 ปีที่แล้ว +2

    Thankyou for this video

  • @sojimol1566
    @sojimol1566 2 ปีที่แล้ว

    Thanku chechi
    Njan ithil noki padikan thudanguva

  • @user-nw3ux8qp2d
    @user-nw3ux8qp2d 4 ปีที่แล้ว +1

    Thanks.... 🙏🙏🙏

  • @sanusanu4266
    @sanusanu4266 3 ปีที่แล้ว +2

    Useful video...

  • @shijimola5042
    @shijimola5042 2 ปีที่แล้ว

    Enikum thayyal padikanam aagrahamund thanku chechi

  • @juanidjunu9574
    @juanidjunu9574 4 ปีที่แล้ว

    Ellam manasilayi. Pakshe adichu noki adi nul correct pidikunila athenda angene avunath?

  • @jasnasadick1884
    @jasnasadick1884 ปีที่แล้ว

    Njan athyamayittane thununathe padukkan bayagara agrahane😊👍🏻

  • @vishnuvishnuprakash9165
    @vishnuvishnuprakash9165 ปีที่แล้ว +1

    വളരെ നന്ദി

  • @sajadasaju2395
    @sajadasaju2395 4 ปีที่แล้ว +2

    Thankz alot

  • @soumyajeeson2544
    @soumyajeeson2544 4 ปีที่แล้ว +3

    Thank you so much.Enikku machine il needle idan bhayangara confusion ayirunnu.chilappol Nisa problem Ayirikum.manassilakkithannathinu thank you so much.appol thannae subscribe cheythoottoo

  • @Chandanamk-lx4ur
    @Chandanamk-lx4ur 3 ปีที่แล้ว +7

    Thank uu so much 🤗🤗💯🔥❣️🥰🥰🙏

  • @vava7863
    @vava7863 3 ปีที่แล้ว

    Chechi oru double bed cover( valiya double alla medium ennal single um alla) te front side I'll mathram zib attach cheyunenu ethra meter venum.

  • @aryadevi168
    @aryadevi168 หลายเดือนก่อน

    നല്ല അവതരണ ശൈലി 🙏