Kannare Kannare Video Song | Mammootty | Meena | Dileep | KS Chithra | MG Sreekumar | Mohan Sithara

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 60

  • @kannanpk1181
    @kannanpk1181 ปีที่แล้ว +82

    ഈ സോങ് ഇറക്കുമ്പോൾ എനിക്ക് രണ്ടു വയസ്സ് 🤣😂😂😂 ഇപ്പൊ 22 വർഷം കഴിഞ്ഞു 😂😂😂😂😂

    • @mujeebmujeeb5981
      @mujeebmujeeb5981 2 หลายเดือนก่อน +4

      Appo iyalkk age 24 😅

    • @Sleepyhead7896
      @Sleepyhead7896 2 หลายเดือนก่อน +2

      ​@@mujeebmujeeb5981 Ath oru varsham munne itta comment😂
      Ippo 25 ayikanum

    • @adamadam-bx7jj
      @adamadam-bx7jj หลายเดือนก่อน

      Njan 3dc

    • @thahirasaidhuthahirasaidhu7965
      @thahirasaidhuthahirasaidhu7965 หลายเดือนก่อน +1

      ഇപ്പോൾ എനിക്ക് 30 വയസ്സ്. ഈ സിനിമ ഏത് കൊല്ലം ആണ് റിലീസ് ആയത് എന്ന് ഓർമ ഇല്ല. പക്ഷെ പാട്ടുകൾ പണ്ട് ദൂരദർശനിൽ വെള്ളിയാഴ്ച ദിവസം കണ്ടത് ഓർമ ഉണ്ട്

    • @anuanagha111
      @anuanagha111 6 วันที่ผ่านมา

      ​@@thahirasaidhuthahirasaidhu7965എനിക്കും 30 വയസ്സ്. എനിക്ക് തോനുന്നു 2001 2002 കാലഘട്ടം ആയിരിക്കും. അന്നൊക്കെ ദൂര്ദർശനിൽ കണ്ടിരുന്നു.സ്കൂൾ കാലം ❤❤❤ ഓർമകൾ ❤❤❤❤

  • @minnusvlogs1803
    @minnusvlogs1803 หลายเดือนก่อน +26

    എല്ലാവർഷവും കൃഷ്ണജയന്തി വരുമ്പോൾ ട്രെൻഡ് ആകുന്ന ഒരേയൊരു song❤️

  • @harisbeach9067
    @harisbeach9067 ปีที่แล้ว +127

    സുകുമാരി അമ്മയുടെ ഡാൻസ് ഇഷ്ട്ടമായവര് ഉണ്ടോ ഇവിടെ..😊💛

  • @MayaDinuVlogs
    @MayaDinuVlogs หลายเดือนก่อน +28

    ദിലീപേട്ടൻ ഹരിശ്രീ ചേട്ടൻ ഇന്ദ്രൻസ് ചേട്ടൻ സുകുമാരി അമ്മ മീന ചേച്ചി ഡാൻസ് ഒപ്പം മമ്മൂക്ക ✨

  • @ajithpv2144
    @ajithpv2144 ปีที่แล้ว +23

    ലെജന്റ് സുകുമാരി❤

  • @abhijithashok4826
    @abhijithashok4826 10 หลายเดือนก่อน +15

    Sukumari chechiye vare dance kalippich oru sidelkk mari nikkunna ikkayanente hero

  • @vishnuadoor237
    @vishnuadoor237 ปีที่แล้ว +17

    ഈ പാട്ട് തിയേറ്ററിൽ ഇരുന്ന കണ്ട ഒരു ഫീൽ...

  • @User67578
    @User67578 หลายเดือนก่อน +25

    ഓണത്തിന് രാവണ പ്രഭു ഏഷ്യാനെറ്റിൽ രാക്ഷസരാജാവ് സൂര്യാ ടി വിയിൽ , രാവണ പ്രഭു പരസ്യം കൂടുതൽ കാരണം രാത്രി 12 മണിക്കോ മറ്റോ ആണ് തീർന്നത്. രാക്ഷസരാജാവ് 3 മണിക്കൂറിൽ തീർന്നു , അതൊക്കെ ഒരു കാലം 😅

    • @hashimhashi6739
      @hashimhashi6739 หลายเดือนก่อน

      ചുമ്മാതെ എന്തിനാടോ ഇങ്ങനെ തള്ളുന്നത്

    • @User67578
      @User67578 หลายเดือนก่อน

      @@hashimhashi6739 തള്ളല്ല , ഓർമ ഉള്ളവർ കാണുമല്ലോ ? താങ്കൾ ഒന്നു അന്വേഷിച്ചിട്ട് പറയൂ

    • @sivan3189
      @sivan3189 หลายเดือนก่อน +1

      രാക്ഷസരാജാവ് 2hr 51 min ആണ് duration
      രാവണപ്രഭു 2hr 55 min

    • @rajeshkiran7084
      @rajeshkiran7084 29 วันที่ผ่านมา

      ​​@@hashimhashi6739കറക്റ്റ് ആണ് രാവണപ്രബു പാതി രാത്രി ആയി തീർന്നപ്പോൾ 🎉

  • @sivan3189
    @sivan3189 ปีที่แล้ว +161

    ഈ സിനിമയിൽ നായകൻ ലാലേട്ടൻ ആയിരുന്നേൽ ദിലീപ്, മീനയെ ഒക്കെ ഒരു സൈഡിൽ നിർത്തി അങ്ങ് ആറാടിയേനെ 🔥🔥

    • @KishoreRanny
      @KishoreRanny 7 หลายเดือนก่อน +23

      സത്യം .... എനിക്ക് എപ്പോഴും ഈ പാട്ട് കേട്ടാൽ വിഷ്വൽ മനസ്സിൽ വരുന്നത് രാവണ പ്രഭുവിലെ ആ പൂണ്ടു വിളയാട്ടം ആണ്..🔥🔥

    • @wazeem9916
      @wazeem9916 4 หลายเดือนก่อน +5

      True❤💯💯💯
      Orappan

    • @anchuprathapan9601
      @anchuprathapan9601 2 หลายเดือนก่อน +7

      Also jayaram ❤️

    • @jithuu24
      @jithuu24 2 หลายเดือนก่อน +2

      Lol😅

    • @sgte2358
      @sgte2358 หลายเดือนก่อน +12

      ഈ പാട്ടിൽ മമ്മൂട്ടിമതി

  • @renjithr1614
    @renjithr1614 หลายเดือนก่อน +7

    Mammootty എന്തിനാ ഇങ്ങനെ നടക്കുന്നത് ഡാൻസ് കളിക്കുന്നവരുടെ ഇടയിൽ കൂടി മറ്റുള്ളവരെ പോലെ സൈഡിൽ നിന്നാൽ പോരെ അല്ലേൽ dance കളിക്ക് ഒരുമാതിരി മീശപിരിയും നോട്ടവും 😂😂😂😂

  • @Adarsh19893
    @Adarsh19893 3 หลายเดือนก่อน +12

    Indrans chettan....dance ..❤❤

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 29 วันที่ผ่านมา +5

    Mammookka Screen Presence That's Enough ❤🔥🔥

  • @abeeshabi5869
    @abeeshabi5869 24 วันที่ผ่านมา +3

    എന്റെ എംജി അണ്ണൻ പൊളിച്ചു ❤❤❤❤❤❤❤❤❤❤❤❤

  • @prayermantras2015
    @prayermantras2015 4 หลายเดือนก่อน +8

    Mകണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
    Fപെണ്ണാളേ പെണ്ണാളേ കുഴൽ
    വിളിയും കേട്ടില്ലേ
    Mകണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
    Fപെണ്ണാളേ പെണ്ണാളേ കുഴൽ
    വിളിയും കേട്ടില്ലേ
    Mപീലിക്കണ്ണോ മിന്നുന്നു
    പിടിയിലവൻ തെന്നുന്നു
    Fകാലിക്കൂട്ടം മേയുന്നു
    കളിയൊരുക്കം കാണുന്നു
    Mതിത്തയ്യേ തിന്താരേ തെരുവിലെല്ലാം മേളം..
    Fതാളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ
    Mതാളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ
    Fകണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
    Mപെണ്ണാളേ പെണ്ണാളേ കുഴൽ
    വിളിയും കേട്ടില്ലേ
    💖®Flamez Musicz™ presents💖
    💕Song uploaded by 🦋_AkHiL_🦋
    & arranged by ❤Flamez_Athul❤
    💥🎧🎶🎸🎵🎼🎶🎼🎶🎸🎶🎧💥
    Fനിന്റെയിഷ്ടം പാൽക്കുടത്തിൽ
    കൊണ്ടു പോകും രാധയെക്കാൾ
    കണ്ടാൽ ഞങ്ങൾക്കില്ലേ ആവേശം
    Mഹോയ് പണ്ടു പണ്ടേ നിന്റെ പേരിൽ
    കണ്ടതെല്ലാം കാത്തു വെയ്ക്കും
    മിണ്ടാപ്പെണ്ണിനോടില്ലെ മിണ്ടാട്ടം
    Resmi &lincyപധനിസരിഗ രിഗരിഗ രിമഗരിസരിഗ
    സ നി സ..
    Fമൂലോകം മുത്തായിൽ വേഗം വെച്ചില്ലേ
    നീ മുച്ചൂടും പാമ്പിന്മേൽ
    നൃത്തം ചെയ്തില്ലേ
    Mഓരോ വട്ടം കാണുമ്പോൾ
    നീ ഓരോ കള്ളം ചെയ്യുന്നു
    നിൻ പാദം ഞങ്ങൾ മുത്തുമ്പോൾ
    ആ പാപം താനേ തീരുന്നു
    Fനീലക്കണ്ണാ ഹോയ്
    💖®Flamez Musicz™ presents💖
    💕Song uploaded by 🦋_AkHiL_🦋
    & arranged by ❤Flamez_Athul❤
    💥🎧🎶🎸🎵🎼🎶🎼🎶🎸🎶🎧💥
    Fഗോകുലത്തിൽ പാലു കൊണ്ടു
    പൂനിലാവും തീർത്തു കണ്ണൻ
    ലീലാലോലൻ കായാമ്പൂ വർണ്ണൻ
    Mധീീരനന ധീീരനന ധീീരനന ധീീരനന
    പാഴ്മുളയ്ക്കും പാട്ടു തന്നു
    പയ്യിനെല്ലാം കൂട്ടു നിന്നു
    കണ്ടാലാരും കാമിയ്ക്കും കണ്ണൻ
    Fഓ കാളിന്ദീ തീരത്തും പീലിക്കണ്ണാട്ടം
    Mഈ രാധയ്ക്കോ പാലൂറും മോഹത്തേരോട്ടം
    Fഓ ആലിൻ കൊമ്പിൽ വാണിട്ടോരാ
    ചേലും നോക്കിക്കണ്ടില്ലേ
    Mഏയ് മുങ്ങിക്കേറും നാണങ്ങൾ
    നിൻ മുന്നിൽ താനേ വന്നില്ലേ
    Fഎൻ മായകണ്ണാ ഹോയ്
    Mകണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
    Fപെണ്ണാളേ പെണ്ണാളേ കുഴൽ
    വിളിയും കേട്ടില്ലേ
    Mപീലിക്കണ്ണോ മിന്നുന്നു
    പിടിയിലവൻ തെന്നുന്നു
    Fകാലിക്കൂട്ടം മേയുന്നു
    കളിയൊരുക്കം കാണുന്നു
    Mതിത്തയ്യേ തിന്താരേ തെരുവിലെല്ലാം മേളം..
    Fതാളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ
    Mതാളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ
    M&Fകണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
    പെണ്ണാളേ പെണ്ണാളേ കുഴൽ
    വിളിയും കേട്ടില്ലേ
    കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
    പെണ്ണാളേ പെണ്ണാളേ കുഴൽ
    വിളിയും കേട്ടില്ലേ

  • @narayanar82
    @narayanar82 2 หลายเดือนก่อน +9

    I really miss 😢😢😢😢😢😢😢😢😢😢😂😂❤❤❤2024 Ormakal 😢😢😢😢😢

  • @sgte2358
    @sgte2358 หลายเดือนก่อน +5

    മമ്മൂട്ടി 👍👍👍😘😘😘

  • @kvishnu7731
    @kvishnu7731 2 หลายเดือนก่อน +19

    Mohan sithara ❤

  • @Ayisha726
    @Ayisha726 4 หลายเดือนก่อน +8

    Hareesree Ashokan dleep😅🎉 super dance

  • @tcrdeveloperss5276
    @tcrdeveloperss5276 หลายเดือนก่อน +3

    ഉണ്ട്‌ എനിക്ക് ഇഷ്ട്ടപെട്ടു ❤❤❤❤😊😘❤💞

  • @vivekmohan40
    @vivekmohan40 หลายเดือนก่อน +1

    Athoke oru kallam❤

  • @SujithvsVs
    @SujithvsVs หลายเดือนก่อน +1

    Super song sreeyatta❤❤

  • @HarilalMT-gp5yz
    @HarilalMT-gp5yz 7 ชั่วโมงที่ผ่านมา

    Mammad entha thooran muteet ath pidich nilkunnath pole . paatu kazhiyunnath pole 😂😂

  • @athulmohandas8601
    @athulmohandas8601 หลายเดือนก่อน +1

    Dileep rocked ikka shocked

  • @realvibes...4850
    @realvibes...4850 หลายเดือนก่อน +2

    Ufff meena 💋💋❤️

    • @vishalr6773
      @vishalr6773 หลายเดือนก่อน +1

      🔥💥

    • @realvibes...4850
      @realvibes...4850 หลายเดือนก่อน

      @@vishalr6773 poli alle

    • @vishalr6773
      @vishalr6773 หลายเดือนก่อน

      @@realvibes...4850 s

  • @Kurikesh
    @Kurikesh หลายเดือนก่อน +1

    ❤❤❤❤

  • @BindhuB-y5b
    @BindhuB-y5b 13 วันที่ผ่านมา

    🙏

  • @Mushroom866
    @Mushroom866 ปีที่แล้ว +4

    🎉😂😂😂

  • @OnlyDigitalHastheAnswer
    @OnlyDigitalHastheAnswer 26 วันที่ผ่านมา +1

    Meena

  • @reshmarajeev6500
    @reshmarajeev6500 6 วันที่ผ่านมา

    indhras ettan dans watch

  • @vimalsurya5605
    @vimalsurya5605 หลายเดือนก่อน +1

    Today

  • @athiraaarav9488
    @athiraaarav9488 15 วันที่ผ่านมา

    Dance mathramalle aadan pattu