മണിച്ചേട്ടൻ ഒരിക്കിലും തിരിച്ചു വരില്ല 😔😔. ജയറാമേട്ടാ നിങ്ങൾ ആ പഴയ പ്രസരിപ്പോടു കൂടി തിരിച്ചു വാ... ഞങ്ങൾ 2 കയ്യും നീട്ടി സ്വീകരിക്കും... കാത്തിരിക്കുന്നു... 😘😘😘
Lal mohnlal - pulimurugn Lal mamooty - thoman makalum Lal sg - thenkashipatnm Lal jayrm - one man show Lal jayasoorya - pulival kalynm, chandu Lal dileep - Punjabi house kalyanarmn He is man of blockbusters...🤩🤩.. A complete entertainer
ജനത്തിന്റെ പൾസ് അറിഞ്ഞ നടന്നായിരുന്നു ജയറാമേട്ടൻ.. 😍എല്ലാം ജനപ്രിയമായ കുടുംബ ചിത്രങ്ങൾ.. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ അങ്ങനൊരു വേഷവും അതുപോലൊരു ചിത്രവും സ്വപ്നം മാത്രം.. Really Miss him
ഇന്ന് ഫാമിലികൾ സിനിമകൾ കാണുന്നത് കുറവാണു. കുറച്ചു ചെക്കന്മാർ കണ്ടാൽ പടം ഓടും അങ്ങനെ ആയി. അതുകൊണ്ട് ആണ്. But ജയരാമേട്ടൻ ബാക്കിയാക്കിയത് ഒക്കെ പറകരമാറ്റ് താങ്കമാണ്. Great actor
രാക്കടമ്പിൻ ചേങ്കില തുക്കും പൂക്കുല കൈത്താമടിക്കും ❣️❣️❣️❣️❣️❣️❣️❣️❣️ ഇനി നമുക്കായി കതക്ക് തുറക്കും കാലം വരവേൽക്കും... ❤️ കോടി ജന്മം തേടി നടന്നും ഒന്നു കാണാൻ ഓടി അലഞ്ഞു... ❤️❤️❤️❤️❤️❤️❤️ നീ വിളിച്ചാൽ മിന്നൽ കനലായി.. ഇനി ഞാൻ വിളി കേൾക്കും ❤️❤️❤️❤️❤️❤️❤️❤️ നീ എരുതി കനവായി നീ മഴവിൽ കസവായി.. മണ്ണിൽ ഒരു നാൾ കള്ളൻ മറു നാൾ മന്നനൻ❤️ മനം പോലെ മാംഗല്യം... മധുരം മധുരം മധുരിത മധുരം മനമേ മനമേ മധുരിത മധുരം ❤️❤️❤️❤️❤️❤️ രാക്കടമ്പിൻ ചേങ്കില തുക്കും പൂക്കുല കൈത്താമടിക്കും ❤️❤️❤️❤️❤️❤️❤️❤️ ഇനി നമുക്കായി കതക്ക് തുറക്കും കാലം വരവേൽക്കും... ❤️ ട്യൂൺ ❣️kannan_kottarakkara_pnr വെണ്ണിലാവിൽ മാളിക നമ്മൾ കന്നി രാവിൽ തീർക്കും താരകങ്ങൾ തട്ടിയൊക്കും താഴികക്കുടം ആകും... ആ കൊട്ടാരക്കെട്ടിലൊരു.. തട്ടാനെ കൊണ്ട് ഒരു പത്താക്ക് പണിഞ്ഞൊരുക്കും ഞാൻ.. നല്ല പത്താക്ക് കെട്ടിനിൽക്കാൻ അമ്പാടി മണി പെണ്ണിൻ അമ്പോറ്റി തൊഴി കൊടുക്കും ഞാൻ ഞാനോ നീയോ നീയോ ഞാനോ മണ്ണിൽ ഒരു നാൾ വില്ലൻ മറു നാൾ വീരൻ... മനംപോലെ മാംഗല്യം.... മധുരം മധുരം മധുരിത മധുരം മനമേ മനമേ മധുരിത മധുരം... രാക്കടമ്പിൻ ചേങ്കില തുക്കും പൂക്കുല കൈത്താളം അടിക്കും ഇനി നമുക്കായി കഥക് തുറക്കും കാലം വരവേൽക്കും. ട്യൂൺ ❣️ ഇന്ദ്രജാല ചെപ്പും പന്തും... കൈയ്യിലേന്തി പാടും... മന്ത്ര വീണ കമ്പികൾ തട്ടും സ്നേഹമന്ത്രം മീട്ടും നീ മിണ്ടാതെ മിണ്ടുമൊരു സല്ലാപ സ്വരം എന്റെ നെഞ്ചോട് ചേർത്തു ചിരിക്കും ഞാൻ ... നീ കാണാതെ കണ്ടു നിന്റെ കണ്ണാടി കളി ചെപ്പിൽ... അഞ്ജുന്ന കൊഞ്ചലെടുക്കും നീ മഴയായി പൊഴിയും ഞാൻ കാറ്റായി തഴുകും.... നമ്മൾ അറിയാമറകൾ... മായും നേരം... മാനം പോലെ മാംഗല്യം.. മധുരം മധുരം മധുരിത മധുരം മനമേ മനമേ മധുരിത മധുരം ❤️❤️❤️❤️❤️❤️❤️❤️ രാക്കടമ്പിൻ ചേങ്കില തുക്കും പൂക്കുല കൈത്താമടിക്കും ❣️❣️❣️❣️❣️❣️❣️❣️❣️ ഇനി നമുക്കായി കതക്ക് തുറക്കും കാലം വരവേൽക്കും... ❤️ കോടി ജന്മം തേടി നടന്നും ഒന്നു കാണാൻ ഓടി അലഞ്ഞു... ❤️❤️❤️❤️❤️❤️❤️ നീ വിളിച്ചാൽ മിന്നൽ കനലായി.. ഇനി ഞാൻ വിളി കേൾക്കും ❤️❤️❤️❤️❤️❤️❤️❤️ നീ എരുതി കനവായി നീ മഴവിൽ കസവായി.. മണ്ണിൽ ഒരു നാൾ കള്ളൻ മറു നാൾ മന്നനൻ❤️ മനം പോലെ മംഗല്യം... മധുരം മധുരം മധുരിത മധുരം മനമേ മനമേ മധുരിത മധുരം 😍😍😍😍😍😍😍😍😍 (🙏ഈ വരികളിൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക❤️)
രാക്കടമ്പിൽ ചേങ്കില തൂക്കും പൂക്കുലക്കൈ താളമടികും ഇനി നമുക്കായ് കതകു തുറക്കും കാലം വരവേൽക്കും കോടിജന്മം തേടി നടന്നു ഒന്നു കാണാൻ ഓടിയലഞ്ഞു നീ വിളിച്ചാൽ മിന്നൽക്കനലായ് ഇനി ഞാൻ വിളി കേൾക്കും നീ എരിതീക്കനവായ് നീ മഴവിൽ കസവായ് മണ്ണിലൊരുനാൾ കള്ളൻ മറുനാൾ മന്നൻ മനം പോലെ മാംഗല്യം മധുരം മധുരം മധുരിതമധുരം മനമേ മനമേ മധുരിതമധുരം (രാക്കടമ്പിൽ.....) വെണ്ണിലാവിൻ മാളിക നമ്മൾ കന്നിരാവിൽ തീർക്കും താരകങ്ങൾ തട്ടിയൊതുക്കും താഴികക്കുടമാക്കും ആ കൊട്ടാരക്കൊട്ടിലൊരു തട്ടാണി കൊണ്ടു നല്ല പത്താക്ക് പണിതൊരുക്കും ഞാൻ നല്ല പത്താക്കു കെട്ടി നിൽക്കാൻ അമ്പാടിമണിപ്പെണ്ണിനമ്പോറ്റി കോടി കൊടുക്കും ഞാൻ അതു ഞാനോ നീയോ നീയോ ഞാനോ മണ്ണിൽ ഒരു നാൾ വില്ലൻ മറുനാൾ വീരൻ മനം പോലെ മാംഗല്യം മധുരം മധുരം മധുരിതമധുരം മനമേ മനമേ മധുരിതമധുരം (രാക്കടമ്പിൽ.....) ഇന്ദ്രജാല ചെപ്പും പന്തും കൈയിലേന്തി പാടും മന്ത്രവീണക്കമ്പികൾ തട്ടും സ്നേഹമന്ത്രം മീട്ടും നീ മിണ്ടാതെ മിണ്ടുമൊരു സല്ലാപസ്വരമെന്റെ നെഞ്ചോടു ചേർത്തു ചിരിക്കും ഞാൻ നീ കാണാതെ കണ്ടു നിന്റെ കണ്ണാടിക്കളിച്ചെപ്പിൽ അഞ്ചുന്ന കൊഞ്ചലെടുക്കും നീ മഴയായ് പൊഴിയും ഞാൻ കാറ്റായ് തഴുകും നമ്മൾ അറിയാമറകൾ മായും നേരം മനം പോലെ മാംഗല്യം മധുരം മധുരം മധുരിതമധുരം മനമേ മനമേ മധുരിതമധുരം (രാക്കടമ്പിൽ.....)
എല്ലാരും തകർത്തു... ഹരിനാരായണൻ an extreme psycho 🔥 ജയറാം, സംയുക്ത, കലാഭവൻ മണി ♥️ കിടിലൻ ക്ലൈമാക്സ്. സുരേഷ് പീറ്റേഴ്സ് ന്റെ നല്ല പാട്ടുകൾ 👍 എപ്പോ ടീവി വന്നാലും കാണുന്ന ഒരു കിടിലൻ പടം റാഫി മെക്കാർട്ടിൻ... ♥️
അന്നത്തെ ജയറാമേട്ടന്റെ ലുക്ക് എന്റെ പൊന്നോ എന്നാ ലുക്ക് ആണ്.. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ. നമ്മൾ വീണ്ടും ബാല്യത്തിലേക്കു തിരിഞ്ഞു പോയ ഫീലിംഗ്സ് ആണ് 💯🥰🥰🥰
Upload ചെയ്ത് ഈ സമയത്തിനുള്ളിൽ തന്നെ ഇത്രെയും viewers.... നമ്മളിൽ പലരും ഒരുപാട് പ്രാവശ്യം കേട്ട പാട്ടുതന്നെ അപ്പോൾ ഈ സിനിമയുടെയും പാട്ടിന്റെയും സ്ഥാനം അത്രത്തോളമുണ്ട്!! ജയറാമേട്ടൻ, മണിച്ചേട്ടൻ, ലാൽസർ 🥰🥰👌
ഇത്രയും effort എടുത്ത് കിടു ക്വാളിറ്റിയിൽ വീഡിയോ സോങ് അപ്‌ലോഡ് ചെയ്യുന്ന ഈ ചാനലിലിന് വെറും 57k സബ്സ്ക്രൈബേർസ് 🙄 ഈ പാട്ടൊക്കെ ഇത്രയും ക്വാളിറ്റിയിൽ ഫോണിൽ കാണാൻ പറ്റുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചതാണോ ബാക്കി പാട്ടും കൂടി പോന്നോട്ടെ 😍🔥
ഇപ്പോൾ ഉള്ള മെമ്പേഴ്‌സ് വിചാരിച്ചാൽ ഈ ചാനലിനെ കൂടുതൽ അറിയപ്പെടുന്ന ചാനൽ ആക്കാൻ പറ്റും...നമ്മൾക്ക് അറിയുന്നവർക്കൊക്കെ ഈ ചാനലിന്റെ ലിങ്ക് അയച്ചു കൊടുക്കുക🙏🙏🙏🙏
നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്.... അതുപോലെ തന്നെ വലിയ മനസ്ഉള്ളവവനും... ഇനി നിങ്ങളെ പോലുള്ളവർ ജനിക്കുമോ. ഈ ലോകത്തു 😭എന്ന് ഓര്കുമ്പോ മാത്രം മനസിൽ ഒരു വിങ്ങൽ 😭😭😭😭
മലയാളത്തിൽ ഇനി എത്ര അടിച്ചുപൊളി പാട്ടുകൾ വന്നാലും ഈ ഒരെണ്ണത്തിന്റെ തട്ട് താന്നു തന്നെയിരിക്കും. ആദ്യമായി ഈ സിനിമ ടീവിയിൽ കണ്ടത് മുതൽ ദേ ഈ 2022 വരെ this song is my goddamn jam 🕺🕺 PS: ഇത് remaster ചെയ്ത നിങ്ങളോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല 💪🏽💪🏽💪🏽
നീ മിണ്ടാതെ മിണ്ടുമൊരു സല്ലാപസ്വരമെന്റെ നെഞ്ചോടു ചേർത്ത് ചിരിക്കും ഞാൻ നീ കാണാതെ കണ്ടു നിന്റെ കണ്ണാടി കളി ചെപ്പിൽ അഞ്ചുന്ന കൊഞ്ചൽ എടുക്കും നീ മഴയായ് പൊഴിയും ഞാൻ കാറ്റായ് തഴുകും നമ്മളറിയാമറകൾ മായും നേരം മനം പോലെ മംഗല്യം... മധുരം മധുരം മധുരിത മധുരം ❤️❤️❤️ MG അണ്ണൻ.. mano👍👍👍
ഇ തിലെ എല്ലാം സോങ്‌സ് ഒന്നിനൊന്നു മികച്ചതാണ് സുരേഷ് പീറ്റേഴ്സ് മ്യൂസിക് ജയറാമേട്ടൻ മണിച്ചേട്ടൻ സലീം മേട്ടൻ സംയുകത പിന്നെ സൈക്കോ ഹരി നാരായണൻ ലാൽ. എല്ലാ വരും പൊളി ചടുക്കിയ മൂവി എ പ്പോൾ കണ്ടാലും അതേ ഫീലിംഗ് ONE MAN SHOW
One of the greatest music directors Suresh Peters 🔥🔥 Punjabi House (1998) Independence (1999) Thenkaashippattanam (2000) Raavanaprabhu (2001) One Man Show (2001) Malayaali Maamanu Vanakkam (2002) Mazhathullikkilukkam (2002) Runway (2004) Aparichithan (2004) Paandippada (2005) Twenty 20 (2008) Love In Singapore (2009) Colors (2009) Mr Marumakan (2012)
@@sanjaynarayanan7354 ഒന്ന് പോടെയ് കാലത്തിനനുസരിച് പ്രേക്ഷകരുടെ കാഴ്ചപ്പാടും മാറും അത് കോമഡി ആയാലും പാട്ടായാലും.. അത് ആരുടേയും തെറ്റല്ല. പണ്ടത്തെ സോങ് ഇപ്പോ ഇറങ്ങിയിരുന്നേൽ ഹിറ്റ് ആവുമെന്ന് ഉറപ്പില്ല, പിന്നെ പണ്ടതെ പടങ്ങളിൽ ചാണകക്കുഴിയിൽ വീഴുന്ന സീൻ ഇപ്പൊ ഇറങ്ങിയിരുന്നേൽ ആരേം ചിരികോ.. അതാ പറഞ്ഞത് ആൾക്കാരുടെ കാഴ്ചപ്പാട് മാറും
ഇതായിരുന്നു കാലം... അല്ലേ മച്ചാൻമാരെ.... ജയറാമേട്ടൻ... ലാൽ ചേട്ടൻ പിന്നെ നമ്മുടെ സ്വന്ത० മണിച്ചേട്ടനു കൊടുക്ക് മക്കളെ ലൈക്കും ❤വും.. ഡാൻസേർസിന്റെ കോസ്റ്റ്യുംസ് വരെ കിടു.. ❤❤❤
അതിപ്പോ പവർ പെട്രോൾ ആൾട്ടോ കാറിലും അടിക്കാം ലംബോർഗിനിയിലും അടിക്കാം പക്ഷേ ഒരേ പെർഫോമൻസ് അയിരിക്കില്ലല്ലോ അത്പോലെ തന്നാ ഇതും ഞാൻ pc 4k ടിവിൽ കണക്ട് ചെയ്താ കാണുന്നത് മൊബൈലും നോർമൽ ടിവി ഉം ഒക്കെ ഇത്രേം output തരില്ല
ഇപ്പോഴും ഈ പാട്ട് കാണുമ്പോൾ ചെങ്ങന്നൂർ ചിപ്പി യിൽ പോയ... ആ ഓർമ്മകൾ.... മണിച്ചേട്ടന്റെ വിയോഗം വല്ലാതെ നൊമ്പരപ്പെടുത്തുന്നു 😞😞😞.. ജയറാമേട്ടൻ എന്തൊരു ഭംഗി ആണ് ഈ സിനിമ യിൽ കാണാൻ 😍😍😍നല്ല പാട്ടുകൾ.. കഴിഞ്ഞു പോയ ആ വസന്തകാലം ♥️♥️♥️ജയരാമേട്ടന് നല്ലൊരു തിരിച്ചു വരവ് സിനിമ കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു ♥️♥️♥️♥️♥️
തിയറ്ററിൽ നിന്നല്ലാതെ ഇത്ര ക്യാളിറ്റിയിൽ ഈ പാട്ട് സീൻ മറ്റെവിടെയും കണ്ടിട്ടില്ല.❤️😘 ഞാൻ കുട്ടിക്കാലത്ത് ആദ്യമായി അഭിനയിച്ച പാട്ടു സീൻ. നൊസ്റ്റാൾജിയ. Thanku Matinee now❤️
My fav....Suresh peters music= thenkashipattanam,panjabihouse,mazhathullikilukkam....and ravanaprabhu😍😍😍😍he is legend...thanks for giving such wonderful songs
Watch Full Movie here : th-cam.com/video/d2x6hxiMxVc/w-d-xo.html
മണിച്ചേട്ടൻ ഒരിക്കിലും തിരിച്ചു വരില്ല 😔😔. ജയറാമേട്ടാ നിങ്ങൾ ആ പഴയ പ്രസരിപ്പോടു കൂടി തിരിച്ചു വാ... ഞങ്ങൾ 2 കയ്യും നീട്ടി സ്വീകരിക്കും... കാത്തിരിക്കുന്നു... 😘😘😘
Jayaram ettan uyir❤❤❤❤❤❤❤❤❤❤❤❤❤❤❤❤
💯💯💯💯💯💯💗
ee padavum annu theateril average aarunnu.2001 christmas.
@@sharaths6538 00l
@@sharaths6538 àlààààl
പുലിവാൽ കല്യാണം
കല്യാണരാമൻ
ചതിക്കാത്ത ചന്തു
പഞ്ചാബി ഹൗസ്
തെങ്കാശിപട്ടണം
വൺ മാൻ ഷോ
ശരിക്കും ലാൽ ഒരു underrated ഡാൻസർ തന്നെ💞
Lal സാർ ഫാൻസ് 😍
Chandranudikunna Dikkil
Thommanum makkalum
shafi kkante padamellam lal thakarthuvariyathalle
@@nadir-io2oi ഷാഫി💯. റാഫി-മെക്കാർട്ടിൻ എന്നും കൂടെ പറയണം ( ചതിക്കാത്ത ചന്തു, പഞ്ചാബി ഹൗസ്, തെങ്കാശിപട്ടണം, വൺ മാൻ ഷോ (സ്ക്രിപ്റ്റ് )
@@thomasshelby3249 ഷാഫി, റാഫി മെക്കാർട്ടിന് സിനിമകളിൽ ലാൽ എനെർജിറ്റിക് പെർഫോമൻസ് ആണ് 💯
ജയറാമേട്ടൻ 🙏ഒരു ജനതയുടെ കുടുംബ നായകൻ.. വർഷമെത്ര കഴിഞ്ഞാലും, ആര് വന്നാലും അതിനി മാറില്ല..
Lal mohnlal - pulimurugn
Lal mamooty - thoman makalum
Lal sg - thenkashipatnm
Lal jayrm - one man show
Lal jayasoorya - pulival kalynm, chandu
Lal dileep - Punjabi house kalyanarmn
He is man of blockbusters...🤩🤩..
A complete entertainer
ഇതിനു ഒക്കെ മുകളിൽ നിൽക്കുന്ന ഒരു ഐറ്റം ഉണ്ട് മോഹൻലാൽ&ലാൽ- കന്മദം ❤
Lal - Mohanlal - Kanmadam
SG- Lal - Kaliyattam ( Lal's first movie)
@@ajai7205 Kanmadham oru villan touch undu. Ettavum best Thenkaashipatanam. Athoru feel...
ഇതിക്കും മേലെ.....
കളിയാട്ടം🔥🔥🔥
Lal mohanlal kanmadham
ചിരിക്കുമ്പോൾ കണ്ണു നിറയുന്ന നടൻ.....😍ജയറമേട്ടൻ
Oh man uthaman 🔥
Correct❤
ഇ സിനിമയിൽ ലാലിന്റെ സന്തോഷം വരുമ്പോ ഉള്ള ചിരിയും കരച്ചിലും. 😆😆😆.. ഒരു രക്ഷേം ഇല്ല.. എത്ര തവണ കണ്ടുന്നു അറിയില്ല ഇ പടം.....
Enna ippo onnooodi kanu
@@Happy-cj3ws 🙄🙄
പുള്ളി physco aanu
@@vjapachean8080 രാധികെ
@@bibin6766 😆😆
ഇതൊക്കെ ആയിരുന്നു ഒരു കാലത്തെ മ്മടെ ഒക്കെ ഒരു വൈബ്...
ഇനി പവിഴ മലർ കൂടി വന്നാൽ തകർക്കും.. 🤩🤩🤩
ഓരോന്നായി വരുമായിരിക്കും 💓
💯
90s
Yes
ന്നാ വേഗാ.. പോന്നോട്ടെ
ഇത്രേം clarityil ഈ പാട്ടൊക്കെ കേൾക്കാൻ കഴിയുമെന്ന് കരുതിയില്ല...ലാൽ സാറിന് manoയുടെ വോയ്സ് എന്തൊരു മാച്ച് ആണ്😍😍😍😍 ജയറമേട്ടൻ എന്തൊരു സുന്ദരനാണ്❤️
മധുരം മധുരിത മധുരം...എത്ര പാടിയ പാട്ടാണ്❤️
ഞാൻ പണ്ടൊക്കെ വിചാരിച്ചു ഈ പാട്ട് ലാൽ സാർ പാടിയതാണെന്ന്..
Eee cmt adi thane aaa lle pani 😂
Sheriyatta Athuu....
അത് ഇപ്പോളാന്നോവറിയുന്നെ!?
Alla kumbidy.....ee film irangiyappo ninakku ethra age undarunnu?
ജനത്തിന്റെ പൾസ് അറിഞ്ഞ നടന്നായിരുന്നു ജയറാമേട്ടൻ.. 😍എല്ലാം ജനപ്രിയമായ കുടുംബ ചിത്രങ്ങൾ.. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ അങ്ങനൊരു വേഷവും അതുപോലൊരു ചിത്രവും സ്വപ്നം മാത്രം.. Really Miss him
ഇന്ന് ഫാമിലികൾ സിനിമകൾ കാണുന്നത് കുറവാണു. കുറച്ചു ചെക്കന്മാർ കണ്ടാൽ പടം ഓടും അങ്ങനെ ആയി. അതുകൊണ്ട് ആണ്. But ജയരാമേട്ടൻ ബാക്കിയാക്കിയത് ഒക്കെ പറകരമാറ്റ് താങ്കമാണ്. Great actor
രാക്കടമ്പിൻ ചേങ്കില തുക്കും
പൂക്കുല കൈത്താമടിക്കും
❣️❣️❣️❣️❣️❣️❣️❣️❣️
ഇനി നമുക്കായി കതക്ക് തുറക്കും
കാലം വരവേൽക്കും... ❤️
കോടി ജന്മം തേടി നടന്നും ഒന്നു കാണാൻ ഓടി അലഞ്ഞു...
❤️❤️❤️❤️❤️❤️❤️
നീ വിളിച്ചാൽ മിന്നൽ കനലായി..
ഇനി ഞാൻ വിളി കേൾക്കും
❤️❤️❤️❤️❤️❤️❤️❤️
നീ എരുതി കനവായി
നീ മഴവിൽ കസവായി..
മണ്ണിൽ ഒരു നാൾ കള്ളൻ
മറു നാൾ മന്നനൻ❤️
മനം പോലെ മാംഗല്യം...
മധുരം മധുരം മധുരിത മധുരം
മനമേ മനമേ മധുരിത മധുരം
❤️❤️❤️❤️❤️❤️
രാക്കടമ്പിൻ ചേങ്കില തുക്കും
പൂക്കുല കൈത്താമടിക്കും
❤️❤️❤️❤️❤️❤️❤️❤️
ഇനി നമുക്കായി കതക്ക് തുറക്കും
കാലം വരവേൽക്കും... ❤️
ട്യൂൺ ❣️kannan_kottarakkara_pnr
വെണ്ണിലാവിൽ മാളിക നമ്മൾ
കന്നി രാവിൽ തീർക്കും
താരകങ്ങൾ തട്ടിയൊക്കും
താഴികക്കുടം ആകും...
ആ കൊട്ടാരക്കെട്ടിലൊരു..
തട്ടാനെ കൊണ്ട് ഒരു പത്താക്ക് പണിഞ്ഞൊരുക്കും ഞാൻ..
നല്ല പത്താക്ക് കെട്ടിനിൽക്കാൻ
അമ്പാടി മണി പെണ്ണിൻ അമ്പോറ്റി തൊഴി കൊടുക്കും ഞാൻ
ഞാനോ നീയോ നീയോ ഞാനോ
മണ്ണിൽ ഒരു നാൾ വില്ലൻ
മറു നാൾ വീരൻ...
മനംപോലെ മാംഗല്യം....
മധുരം മധുരം മധുരിത മധുരം
മനമേ മനമേ മധുരിത മധുരം...
രാക്കടമ്പിൻ ചേങ്കില തുക്കും
പൂക്കുല കൈത്താളം അടിക്കും
ഇനി നമുക്കായി കഥക് തുറക്കും
കാലം വരവേൽക്കും.
ട്യൂൺ ❣️
ഇന്ദ്രജാല ചെപ്പും പന്തും...
കൈയ്യിലേന്തി പാടും...
മന്ത്ര വീണ കമ്പികൾ തട്ടും
സ്നേഹമന്ത്രം മീട്ടും
നീ മിണ്ടാതെ മിണ്ടുമൊരു സല്ലാപ
സ്വരം എന്റെ നെഞ്ചോട് ചേർത്തു ചിരിക്കും ഞാൻ ...
നീ കാണാതെ കണ്ടു നിന്റെ
കണ്ണാടി കളി ചെപ്പിൽ...
അഞ്ജുന്ന കൊഞ്ചലെടുക്കും
നീ മഴയായി പൊഴിയും
ഞാൻ കാറ്റായി തഴുകും....
നമ്മൾ അറിയാമറകൾ...
മായും നേരം...
മാനം പോലെ മാംഗല്യം..
മധുരം മധുരം മധുരിത മധുരം
മനമേ മനമേ മധുരിത മധുരം
❤️❤️❤️❤️❤️❤️❤️❤️
രാക്കടമ്പിൻ ചേങ്കില തുക്കും
പൂക്കുല കൈത്താമടിക്കും
❣️❣️❣️❣️❣️❣️❣️❣️❣️
ഇനി നമുക്കായി കതക്ക് തുറക്കും
കാലം വരവേൽക്കും... ❤️
കോടി ജന്മം തേടി നടന്നും ഒന്നു കാണാൻ ഓടി അലഞ്ഞു...
❤️❤️❤️❤️❤️❤️❤️
നീ വിളിച്ചാൽ മിന്നൽ കനലായി..
ഇനി ഞാൻ വിളി കേൾക്കും
❤️❤️❤️❤️❤️❤️❤️❤️
നീ എരുതി കനവായി
നീ മഴവിൽ കസവായി..
മണ്ണിൽ ഒരു നാൾ കള്ളൻ
മറു നാൾ മന്നനൻ❤️
മനം പോലെ മംഗല്യം...
മധുരം മധുരം മധുരിത മധുരം
മനമേ മനമേ മധുരിത മധുരം
😍😍😍😍😍😍😍😍😍
(🙏ഈ വരികളിൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക❤️)
MG Sreekumar ന്റെ sound ലാലേട്ടൻ കഴിഞ്ഞാൽ ഏറ്റവും നന്നായി ചേരുന്നത് ജയറാമേട്ടന് തന്നെയാണ്. 😍
Sathyam. Sharikk Jayaramettan paadunna pole.
Suresh ettanum cherum.. Ente thenkasi thamizh painkiliye
അനിയത്തിപ്രാവ് chakochan
ദിലീപ് വെട്ടം
അതെ
രാക്കടമ്പിൽ ചേങ്കില തൂക്കും പൂക്കുലക്കൈ താളമടികും
ഇനി നമുക്കായ് കതകു തുറക്കും കാലം വരവേൽക്കും
കോടിജന്മം തേടി നടന്നു ഒന്നു കാണാൻ ഓടിയലഞ്ഞു
നീ വിളിച്ചാൽ മിന്നൽക്കനലായ് ഇനി ഞാൻ വിളി കേൾക്കും
നീ എരിതീക്കനവായ് നീ മഴവിൽ കസവായ്
മണ്ണിലൊരുനാൾ കള്ളൻ മറുനാൾ മന്നൻ
മനം പോലെ മാംഗല്യം
മധുരം മധുരം മധുരിതമധുരം
മനമേ മനമേ മധുരിതമധുരം
(രാക്കടമ്പിൽ.....)
വെണ്ണിലാവിൻ മാളിക നമ്മൾ കന്നിരാവിൽ തീർക്കും
താരകങ്ങൾ തട്ടിയൊതുക്കും താഴികക്കുടമാക്കും
ആ കൊട്ടാരക്കൊട്ടിലൊരു തട്ടാണി കൊണ്ടു
നല്ല പത്താക്ക് പണിതൊരുക്കും ഞാൻ
നല്ല പത്താക്കു കെട്ടി നിൽക്കാൻ
അമ്പാടിമണിപ്പെണ്ണിനമ്പോറ്റി കോടി കൊടുക്കും ഞാൻ അതു
ഞാനോ നീയോ നീയോ ഞാനോ
മണ്ണിൽ ഒരു നാൾ വില്ലൻ മറുനാൾ വീരൻ
മനം പോലെ മാംഗല്യം
മധുരം മധുരം മധുരിതമധുരം
മനമേ മനമേ മധുരിതമധുരം
(രാക്കടമ്പിൽ.....)
ഇന്ദ്രജാല ചെപ്പും പന്തും കൈയിലേന്തി പാടും
മന്ത്രവീണക്കമ്പികൾ തട്ടും സ്നേഹമന്ത്രം മീട്ടും
നീ മിണ്ടാതെ മിണ്ടുമൊരു സല്ലാപസ്വരമെന്റെ
നെഞ്ചോടു ചേർത്തു ചിരിക്കും ഞാൻ
നീ കാണാതെ കണ്ടു നിന്റെ കണ്ണാടിക്കളിച്ചെപ്പിൽ
അഞ്ചുന്ന കൊഞ്ചലെടുക്കും
നീ മഴയായ് പൊഴിയും ഞാൻ കാറ്റായ് തഴുകും
നമ്മൾ അറിയാമറകൾ മായും നേരം
മനം പോലെ മാംഗല്യം
മധുരം മധുരം മധുരിതമധുരം
മനമേ മനമേ മധുരിതമധുരം
(രാക്കടമ്പിൽ.....)
👌
😍😍
Thank u
❤️
Good
ഈ സമയത്തൊക്കെ ജയറാം ചിത്രങ്ങൾക് ജനങ്ങൾ കന്നും പൂട്ടി പോയിരിന്നു ഇപ്പോൾ...😥
Ippo kannu adachu keruvem iranguvem chaiyum olla onja padathil ellam kondu thala vekkum
Flopukal Tudangiya kaalam
ഈ പടം 2001 ൽ ആണ് റിലീസ് ചെയ്തത്. റിലീസ് ദിവസം എറണാകുളം ഷേണായിസീൽ ഭയങ്കര തിരക്കായിരുന്നു. തീയറ്ററിനു മുമ്പിലെ റോഡ് വരെ ബ്ലോക്കായിരുന്നു...........
S
@@praveenks9688 padam flop aan
*ഇനി എത്ര നടന്മാർ വന്നാലും എന്റെ മരണം വരെ ഞാൻ ജയറാമേട്ടൻ ഫാൻ ആയിരിക്കും 😍😍😍😍😍😍😍😍🌹🌹🌹🌹🌹*
Njanum😊
Njanum
NJanum
Njanum
Njanum❤
മൂന്നുപേരും വല്യ ഡാൻസർസ് ഒന്നും അല്ല.. എന്നാലും കാണാൻ വല്ലാത്ത ഒരു ഭംഗി ആണ്... 🥳🤩🔥
Because ,,Nalla enjoy cheytha dance kalikunnath
ലാൽ നല്ല danace ആണ്
എന്ത് പറയാനാണ് മണി ചേട്ടനെ ദൈവം കൊണ്ട് പൊയി😔
ലാൽ, ജയറാം ഏട്ടൻ മണിചേട്ടൻ പൊളിച്ചു 🧡🧡
♥️💔💔
😪
♥️
Ee comment vaayichapo aanu mani chettan marichu ennu orma vanath .
@@anusree4612 ☹️
ജയറാം കിടു ഡാൻസ്..ഒരു സ്റ്റൈൽ ഉണ്ട് കാണാൻ
Jayaramertan ishtam🤩
@@dhanyaknarayanan7192 yes mayilattom film song kandal mathi..kidu aanu..pinne pullide expression
@@kichucyriljoseph5705 pp
എല്ലാരും തകർത്തു... ഹരിനാരായണൻ an extreme psycho 🔥 ജയറാം, സംയുക്ത, കലാഭവൻ മണി ♥️ കിടിലൻ ക്ലൈമാക്സ്. സുരേഷ് പീറ്റേഴ്സ് ന്റെ നല്ല പാട്ടുകൾ 👍 എപ്പോ ടീവി വന്നാലും കാണുന്ന ഒരു കിടിലൻ പടം
റാഫി മെക്കാർട്ടിൻ... ♥️
Ith Shafiyude alle 🙄
@@abhinavkrishnaaromal6575 script Rafi mecartin aan
@@abhinavkrishnaaromal6575 Yes. His first movie
Flop aarnnu
Aa time shakeela tharangam aarnnu
അന്നത്തെ ജയറാമേട്ടന്റെ ലുക്ക് എന്റെ പൊന്നോ എന്നാ ലുക്ക് ആണ്.. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ. നമ്മൾ വീണ്ടും ബാല്യത്തിലേക്കു തിരിഞ്ഞു പോയ ഫീലിംഗ്സ് ആണ് 💯🥰🥰🥰
2024ല്‍ ഈ song കാണുന്നവര്‍ ഉണ്ടോ
Undaiii❤️❤️❤️
S❤
29/05/24
Me
Und ❤❤❤❤❤❤❤❤❤❤
കലാഭവൻ മണി ചേട്ടൻ കിടിലം dance ആണ്..... 😍😍😍😍
💗🤩💥🙌👌
Poli
ഒരു തീരാ നഷ്ടം മണി ചേട്ടൻ 🧡🧡
ലാൽ Also 🥰
Athe... the energetic dancers aya jayaramettanum lalettanum kattakk nikkan mani chettan thanne venam
മലയാളത്തിലെ middle കാലഘട്ടത്തിലെ സോങ്‌സ് 4K Qualitiy യിൽ കിട്ടുന്ന ഒരേ ഒരു ചാനൽ.... 💪💪💪💪💪💪😍😍😍😍😍 matinee now 🔥🔥🔥🔥🔥
Upload ചെയ്ത് ഈ സമയത്തിനുള്ളിൽ തന്നെ ഇത്രെയും viewers.... നമ്മളിൽ പലരും ഒരുപാട് പ്രാവശ്യം കേട്ട പാട്ടുതന്നെ അപ്പോൾ ഈ സിനിമയുടെയും പാട്ടിന്റെയും സ്ഥാനം അത്രത്തോളമുണ്ട്!!
ജയറാമേട്ടൻ, മണിച്ചേട്ടൻ, ലാൽസർ 🥰🥰👌
എത്ര വർഷം ഇനി കടന്നുപ്പോയാലും ജയറാമേട്ടൻ ഏന്നും....... നമ്മടെ നെഞ്ചിൽ ഉണ്ട് ♥️💪🏽
2:58 നർമ്മത്തിൽ കലക്കിയ ഡാൻസ് മണിച്ചേട്ടന് മാത്രം പറ്റുന്ന മാജിക്
ഇത്രയും effort എടുത്ത് കിടു ക്വാളിറ്റിയിൽ വീഡിയോ സോങ് അപ്‌ലോഡ് ചെയ്യുന്ന ഈ ചാനലിലിന് വെറും 57k സബ്സ്ക്രൈബേർസ് 🙄
ഈ പാട്ടൊക്കെ ഇത്രയും ക്വാളിറ്റിയിൽ ഫോണിൽ കാണാൻ പറ്റുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചതാണോ ബാക്കി പാട്ടും കൂടി പോന്നോട്ടെ 😍🔥
ഞാനും അത് vijarikkarund
ഇപ്പോൾ ഉള്ള മെമ്പേഴ്‌സ് വിചാരിച്ചാൽ ഈ ചാനലിനെ കൂടുതൽ അറിയപ്പെടുന്ന ചാനൽ ആക്കാൻ പറ്റും...നമ്മൾക്ക് അറിയുന്നവർക്കൊക്കെ ഈ ചാനലിന്റെ ലിങ്ക് അയച്ചു കൊടുക്കുക🙏🙏🙏🙏
ചാനെൽ ഉയരും .. ❤️😌
ee dialogue ketitt subscribe cheyaand irikkn thonniyillya..
Sorry ttaa ippazha idhokke sradhichad iniyangott ellaa days night um eee songs okke thanne kelkkuuu
Jayaramettan fans like👍👍
I am a big lalettan fan but jayaramettane ishtamanu
നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്.... അതുപോലെ തന്നെ വലിയ മനസ്ഉള്ളവവനും... ഇനി നിങ്ങളെ പോലുള്ളവർ ജനിക്കുമോ. ഈ ലോകത്തു 😭എന്ന് ഓര്കുമ്പോ മാത്രം മനസിൽ ഒരു വിങ്ങൽ 😭😭😭😭
@@കോളനിവാണം 😂🙄
ഇതിലെ പവിഴമലർ പെൺകൊടി കൂടി ചെയ്യാംമോ.... ഇത് വരെ ഉള്ളതെല്ലാം ഒരേ പൊളി 🤩😘
Athum Verum Dont Worry... Ivark Right Ulla Film Aan
@@ashwinb9305 ys broo....
ഈ ഷാഫി-റാഫി അണ്ണന്മാർ ഇല്ലാരുന്നേൽ എത്ര കിടിലൻ പടങ്ങൾ നമ്മൾ മിസ്സ് ചെയ്തേനെ 😊❤️
Athe😂 കോമഡി പടങ്ങൾ മലയാളത്തിൽ ഇറക്കാൻ ഇവർ കഴിഞ്ഞേ ഒള്ളു
സിദീഖ് ലാൽ
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാലഘട്ടങ്ങളിലെ പാട്ടുകൾ
4:42 ലാൽ ന്റെ മാല നൈസ് ആയിട്ട് അടിച്ചു മാറ്റുന്ന ജയറാമേട്ടൻ... 😆😆😆😆😆😆👌👌👌👌👌👌
പിന്നല്ല case ഒന്നും ഇല്ലലോ... അതാ..ആകെപ്പാടെ ജയിച്ച case ആണെങ്കിൽ ഇങ്ങനെയും ആയി!!😄
ഇതൊക്കെയാണ് മൂവി
ഇതൊക്കെ ആണ് പാട്ടുകൾ uff എന്തൊരു നൊസ്റ്റു thnku matneee 😘🔥
❤️❤️ലാലേട്ടന് ശേഷം എംജി അണ്ണന്റെ ശബ്ദം ചേരുന്ന ഒരേഒരു നടൻ ജയറാമേട്ടൻ❤️❤️
Angene oru actor nu sesham ennonum illa.Jayaramettanu MG de voice super matching anu for example Sharja to sharja movie song okke.
ദിലീപ്
ഗുഹാനോളി എല്ലായിടത്തും ഉണ്ടല്ലോ നാടക നടൻ മമ്മദിന്റെ ഫാൻ @@dhanyaknarayanan7192
എന്റെ പൊന്നോ ഡാൻസ് സ്റ്റെപ്‌സ് ഒരു രക്ഷയും ഇല്ല ലാൽ , മണി, ജയറാം പൊളിച്ചടുക്കി 😍😍❤️❤️
മലയാളത്തിൽ ഇനി എത്ര അടിച്ചുപൊളി പാട്ടുകൾ വന്നാലും ഈ ഒരെണ്ണത്തിന്റെ തട്ട് താന്നു തന്നെയിരിക്കും.
ആദ്യമായി ഈ സിനിമ ടീവിയിൽ കണ്ടത് മുതൽ ദേ ഈ 2022 വരെ this song is my goddamn jam 🕺🕺
PS: ഇത് remaster ചെയ്ത നിങ്ങളോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല 💪🏽💪🏽💪🏽
ഇ സിനിമയിലെ പാട്ടുകൾ ഓരോന്നും ഒന്നിനൊന്നു മെച്ചം ❤️
എന്റെ പൊന്നോ ഇങ്ങനെ കാണുമ്പോ ഉള്ള രസം ഇണ്ടല്ലോ എന്റെ സാറേ.... 😍😍😍😍😍😍😍
നീ മിണ്ടാതെ മിണ്ടുമൊരു സല്ലാപസ്വരമെന്റെ നെഞ്ചോടു ചേർത്ത് ചിരിക്കും ഞാൻ
നീ കാണാതെ കണ്ടു നിന്റെ
കണ്ണാടി കളി ചെപ്പിൽ അഞ്ചുന്ന കൊഞ്ചൽ എടുക്കും
നീ മഴയായ് പൊഴിയും ഞാൻ കാറ്റായ് തഴുകും
നമ്മളറിയാമറകൾ മായും നേരം മനം പോലെ മംഗല്യം... മധുരം മധുരം മധുരിത മധുരം ❤️❤️❤️
MG അണ്ണൻ.. mano👍👍👍
ഇനി എത്ര നടന്മാർ വന്നാലും ഇവർ മൂന്നുപേരും ഒന്നിച്ചുള്ള ഈ കോമ്പിനേഷൻ അത് കിട്ടില്ല , love you മണിച്ചേട്ടാ ♥️🌹🌷
4:24 കൂടെ കളിക്കുന്ന ഡാൻസറിന് ലാലിന്റെ വക ഒരു ചവിട്ട്...
അന്നൊക്കെ ജയറാമേട്ടൻ എന്ന് പറഞ്ഞാ ഒരു ആവേശം ആയിരുന്നു 🥰
Innum
ഇന്നും
Inno🤣
Innum
Ennum epolum jayarametane ishtapedan pattathor indavila.
ഇ തിലെ എല്ലാം സോങ്‌സ് ഒന്നിനൊന്നു മികച്ചതാണ്
സുരേഷ് പീറ്റേഴ്സ് മ്യൂസിക്
ജയറാമേട്ടൻ മണിച്ചേട്ടൻ സലീം മേട്ടൻ സംയുകത പിന്നെ സൈക്കോ ഹരി നാരായണൻ ലാൽ. എല്ലാ വരും പൊളി ചടുക്കിയ മൂവി
എ പ്പോൾ കണ്ടാലും അതേ ഫീലിംഗ്
ONE MAN SHOW
ഇനി ചിലപ്പോൾ ബിരിയാണി കിട്ടിയാലോ 🤣🤣🤣🤣salimkumar fans 😂😂😂😂😂😂അടി ലൈക്ക് 👍👍👍👍
Miss you mani chetta😢😢
ഭാസ്കരൻ 😂😂
എപ്പോഴും വായിൽ വരുന്ന ഡയലോഗ്...
@@ajinasmk4505 😁😁😁😁😁👌
@@nounoushifa9464 അപ്പൊ എന്നെ പോലെ വേറേം ആൾകാർ ഉണ്ടല്ലേ😛😁
🤣
മണിച്ചേട്ടൻ, ഹനീഫക്ക,
N.F വർഗീസ് ചേട്ടൻ,
നരേന്ദ്ര പ്രസാദ് സാർ
മച്ചാൻ വർഗീസ് അച്ചായൻ ഇവരെ വല്ലാതെ മിസ്സ് ചെയ്യുന്നു
One of the greatest music directors
Suresh Peters 🔥🔥
Punjabi House (1998)
Independence (1999)
Thenkaashippattanam (2000)
Raavanaprabhu (2001)
One Man Show (2001)
Malayaali Maamanu Vanakkam (2002)
Mazhathullikkilukkam (2002)
Runway (2004)
Aparichithan (2004)
Paandippada (2005)
Twenty 20 (2008)
Love In Singapore (2009)
Colors (2009)
Mr Marumakan (2012)
❤❤
🔥🔥🔥
❤️
18 o 19 Filmsil 15-16 Films Malayalam cheythu such a big gift for malayalam
❤️❤️❤️❤️
5:13 ഇങ്ങനെയൊക്കെ നടന്നാൽ മതിയോ നമുക്ക് ഒന്ന് പ്രസവിക്കേണ്ട-മണി ചേട്ടൻ😂😂😂
മിസ്സ് യു മണി ചേട്ടാ 😥😥
Matinee now fan💪💪
Bhagyam annu ee cinema eeangiyath. Innu aanenkil feminist erangiyene ee dialogue innu erangiyene
@@el0772 💯😂😂😂
😂😂😂
😅😂
മധുരം മധുരം ....
മധുരിത മധുരം..🤗💕💕
Dilbar Dilbar
Dilmera Dilbar 😁😁
Same താളം...🤔
Yess
💯
Sherikum athe yess
കാത്തിരുന്ന പാട്ട് ♥️
ജയറാമേട്ടൻ മണിച്ചേട്ടൻ ലാൽ 🔥
മണി ചേട്ടൻ സുരേഷ് ഗോപി ചേട്ടൻ and ജയറാം ചേട്ടൻ .... ആഹാ എന്താ ഒരു ചേർച്ച...(സമ്മർ ഇൻ ബേലെഹേം)
Jayaram ,That guy was a mighty handsome stud during his golden times...
ഞങ്ങളുടെ ഹരിനാരായണൻ സയ്ക്കോ മുന്നിൽ..ഒരു ഷമ്മിയും ഹീറോയല്ല..
Shammy swalpam overrated anu
True..Harinarayanan powliyanu
🤭
@ഡിങ്കൻ DINKAN ഒന്ന് എടുത്തോണ്ട് പോഡ ഓവർ ആക്ടിങ് ആ ഷമ്മി
@@sanjaynarayanan7354 ഒന്ന് പോടെയ് കാലത്തിനനുസരിച് പ്രേക്ഷകരുടെ കാഴ്ചപ്പാടും മാറും അത് കോമഡി ആയാലും പാട്ടായാലും.. അത് ആരുടേയും തെറ്റല്ല. പണ്ടത്തെ സോങ് ഇപ്പോ ഇറങ്ങിയിരുന്നേൽ ഹിറ്റ് ആവുമെന്ന് ഉറപ്പില്ല, പിന്നെ പണ്ടതെ പടങ്ങളിൽ ചാണകക്കുഴിയിൽ വീഴുന്ന സീൻ ഇപ്പൊ ഇറങ്ങിയിരുന്നേൽ ആരേം ചിരികോ.. അതാ പറഞ്ഞത് ആൾക്കാരുടെ കാഴ്ചപ്പാട് മാറും
Vintage Jayaramettan
Nostalgic songs🥰
Manichettan-Lal💞
Fav Movie of all 90s kids
O N E M A N S H O W
Thanks for the 4k print
2k fav
Movie released in 2001 Christmas
ജയറാമേട്ടൻ , മണിച്ചേട്ടൻ The best combo .......❤️❤️❤️
സുരേഷ് പീറ്റർ അമ്പോ ചെയ്തു വച്ചിരിക്കുന്നത് എല്ലാം GEM ❤️💞
ഇതായിരുന്നു കാലം... അല്ലേ മച്ചാൻമാരെ.... ജയറാമേട്ടൻ... ലാൽ ചേട്ടൻ പിന്നെ നമ്മുടെ സ്വന്ത० മണിച്ചേട്ടനു കൊടുക്ക് മക്കളെ ലൈക്കും ❤വും.. ഡാൻസേർസിന്റെ കോസ്റ്റ്യുംസ് വരെ കിടു.. ❤❤❤
ഇത് 4k ടിവിയിൽ ഇട്ട് കാണണം ഒരു രക്ഷേം ഇല്ല♥️♥️♥️
Ethrem clarity alle kittoo 4k, lcd tvyil ettalum
4k engane kittum
അതിപ്പോ പവർ പെട്രോൾ ആൾട്ടോ കാറിലും അടിക്കാം ലംബോർഗിനിയിലും അടിക്കാം പക്ഷേ ഒരേ പെർഫോമൻസ് അയിരിക്കില്ലല്ലോ അത്പോലെ തന്നാ ഇതും ഞാൻ pc 4k ടിവിൽ കണക്ട് ചെയ്താ കാണുന്നത് മൊബൈലും നോർമൽ ടിവി ഉം ഒക്കെ ഇത്രേം output തരില്ല
@@anoop8688 Clarity better aayirikkum ennalle
yes
മണി ചേട്ടൻ + ജയറാം ഏട്ടൻ + ലാൽ സർ കൂട്ടുകെട്ടിൽ പിറന്ന അടിപൊളി ഗാനം... കൂടെ സുരേഷ് പീറ്റർ സർ ന്റെ സംഗീതം + കൈതപ്രം മാഷിന്റെ വരികൾ...... ✨️✨️
"കാശ്ശിതുമ്പ പൂവേ " എന്ന ഗാനം ഈ ചിത്രത്തിൽ ഉൾപെടുത്താതിരുന്നത് വലിയ സങ്കടകരം. ഇതിലെ ഏറ്റവും മികച്ച ഗാനം അതായിരുന്നു.
അത് യൂട്യൂബിൽ കിട്ടോ 🤔
@@aryas236 സത്യം ഓഡിയോയാണ് അതിന്റെ ഓഡിയോ റൈറ്റ് U check
@@mohammedsiddiq8407 👍
Shafi ഇക്കയുടെ മരണത്തിനു ശേഷം ഇത് കാണുന്ന ഞാൻ
ഇപ്പോഴും ഈ പാട്ട് കാണുമ്പോൾ ചെങ്ങന്നൂർ ചിപ്പി യിൽ പോയ... ആ ഓർമ്മകൾ.... മണിച്ചേട്ടന്റെ വിയോഗം വല്ലാതെ നൊമ്പരപ്പെടുത്തുന്നു 😞😞😞.. ജയറാമേട്ടൻ എന്തൊരു ഭംഗി ആണ് ഈ സിനിമ യിൽ കാണാൻ 😍😍😍നല്ല പാട്ടുകൾ.. കഴിഞ്ഞു പോയ ആ വസന്തകാലം ♥️♥️♥️ജയരാമേട്ടന് നല്ലൊരു തിരിച്ചു വരവ് സിനിമ കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു ♥️♥️♥️♥️♥️
ഈ സിനിമ തീയേറ്റർ ഇൽ പരാജയം ആണെന്ന് കേട്ടിരുന്നു എന്നാലും 90s പിള്ളാർക്ക് ഈ പടവും പാട്ടുകളും ഒരു വികാരമാണ് 😁🙂
No hit
Nop... Hit movie 😍
@@amibrothers5248 not hit. average only
Hit ആണ്
Super hit aane
മലയാളസിനിമ വേണ്ട രീതിയിൽ ഉപയോഗിക്കാതിരുന്ന ഒരു സംഗീത പ്രതിഭ ❤️❤️
സുരേഷ് പീറ്റേഴ്സ്❤️❤️
ബെർണീ ingitious ഉം
@@anandhumadhu1589 off course 👍
ലാൽ എന്തു ഭംഗിയായി ഡാൻസ് കളിക്കുന്നു❤️
1:14 ഈ പാട്ടിന്റെ ഏറ്റവും cute step😘
Sathyam
എം ജി ശ്രീകുമാർ - മനോ കോമ്പോ വന്നാൽ പിന്നെ മലയാളിക്ക് അത് ഒരു ആഘോഷം തന്നെയാണ്🔥❤️
👍
മൂന്ന് പേരുടെയും dance✨ , Energy level..🔥🔥
1:05 dilbar dilbar 😍
ഇതൊക്കെ ആണ് പാട്ട് ഒരു രക്ഷ യും ഇല്ല വേറെ ലെവല്‍ uff 🔥🔥🔥🔥🔥🔥
മണിച്ചേട്ടൻ സ്കോർ ചെയ്തു 😂😂... ഇത് എല്ലാരു ചെയ്യുന്ന ഡാൻസ് അല്ലെ..... ഇങ്ങനെയൊക്കെ നടന്നാമതിയോ നമുക്ക് ഒന്ന് പ്രസവിക്കണ്ടേ❤ 😂😂😂
ഈ സോങ് എന്നും മധുരം തന്നെ ആണ് 🥰🥰 ജയറാം & ലാൽ & മണി ചേട്ടൻ ഡാൻസ് 🤯🤯🔥🔥🔥🔥ഒരു രക്ഷയും ഇല്ല
Mg ettan uyirrrr🔥🔥🔥🔥🔥🔥🔥jayaramum
1:24 *jayaramettan expression* 😙
കൊറോണ കൊള്ളൂലെങ്കിലും കൊറോണക്കിടയിൽ ഞങ്ങൾക്ക് കിട്ടിയ അടിപൊളി ഐറ്റം ആണ്... മാറ്റിനി നൗ 😍😍😍😍🔥🔥🔥🔥🔥🔥
എത്ര തവണ കണ്ടാലും ഇന്നും ഈ പടം കാണുമ്പോ ഉള്ള ഒരു ഫ്രഷ്‌നസ് ഉണ്ട് 😘😘😘😘💯💯
ജയറാം ഏട്ടൻ 😘❤️
മണി ചേട്ടൻ 💔😥
ലാൽ 😘😉
എന്റെ പൊന്നോ... മൂന്നു പേരെയു. 4K ദൃശ്യ മികവോടെ കാണാൻ സാധിക്കുമെന്ന്..കരുതിയില്ല... എന്തായാലും കിടുക്കി..❤️💥
ലാൽ ഡാൻസ് 👌👌
❤️𝗦𝘂𝗿𝗲𝘀𝗵 𝗽𝗲𝘁𝗲𝗿𝘀 𝗺𝘂𝘀𝗶𝗰 ❤️
*എം ജീ & മനോ വോയിസ്*
😜
😍
👍
ആദ്യമായി കേട്ട് fav listൽ കേറികൂടിയ പാട്ടുകളിൽ ഒന്ന്🖤🖤
Thanks for the 4K version😍
കണ്ടോണ്ടിരിക്കുമ്പോ കണ്ണ് നിറയാണ്.. മറക്കില്ല മണിച്ചേട്ട ❤❤
സത്യം😒
തിയറ്ററിൽ നിന്നല്ലാതെ ഇത്ര ക്യാളിറ്റിയിൽ ഈ പാട്ട് സീൻ മറ്റെവിടെയും കണ്ടിട്ടില്ല.❤️😘
ഞാൻ കുട്ടിക്കാലത്ത് ആദ്യമായി അഭിനയിച്ച പാട്ടു സീൻ. നൊസ്റ്റാൾജിയ. Thanku Matinee now❤️
Suresh Peters one of the best music director 😍😍
pulikaram kurachu malayalam movie chayiditee olluu pakshe chayitha ellam kidu anuuu
Pulliyude ariyathe ariyathe song matram mathi range manasilakkan
Fan boy💞💓
മഴത്തുള്ളികിലുക്കം is more than enough
@@navaneeth2828 yzz therirangum mukile one of my fav song😍
Wowh ! 4K 👌🔥
ഒരേ ഒരു രാജാവ് മാറ്റിനി നൗ ❤️
ഈ സിനിമ ആദ്യാവസാനം ഒരുത്സവ പ്രതീതി ആണ്
Jayaram ettante eethu film ethra kanddalum bhooradikkilla ellam adipoli film aanu😍😍
ഇന്നഎന്നാലും എന്റെ ജയരാമെട്ട ഇത്രയും നന്നായി അഭിനയിക്കുന്ന നിങ്ങള്‍ ഫീല്‍ഡ് ഔട്ട് ആയിപ്പോയല്ലോ
എല്ലാം ഇങ്ങനെ പോരട്ടെ. പഴയ എല്ലാം സിനിമ എല്ലാം ഇങ്ങനെ ചെയ്യണം. സൂപ്പർ 🤩🤩🤩😍😍👍👍👍👌👌👌
Underated Music Director *Suresh Peter Sir* Hats off 💯😍
Punjabi House
One Man show
Thenkashipattanam.....etc
😍❤️💥
രാവണപ്രഭു പാണ്ടിപ്പട
Thilakam also
@@sudheeshp.n.7232 thilakkam cheythath kaithapram viswanath anu
Mazhathullikilukkam❤️
Idil oke Lalinte dancum ❤️❤️❤️
Lal അണ്ണനെ ഇത്രയും ഗ്ലാമറിൽ കണ്ട മറ്റൊരു പാട്ടില്ല ഇജ്ജാതി ലുക്ക്. മണിച്ചേട്ടൻ ജയറാമേട്ടൻ 🔥
ഷാർജ to ഷാർജ പതിനാലാം രാവിന്റെ song.. 👌👌😎😍
ഇതൊക്കെ ഇപ്പോ കേൾക്കുമ്പോഴും എന്താ വൈബ് മക്കളേ 👌👌❤❤
ഈ കാലത്തയ് സിനിമയും പാട്ടും ഒക്കെയ് ഇതിന്റ ഒക്കെയ് മുൻപിൽ എന്ത്.... 👍അത് കൊണ്ട് വർഷങ്ങൾ എത്ര കഴിഞ്ഞ്ഞാലും ഫ്രഷ് ഫീൽ.... 🥰
2025ൽ ഒറ്റക്ക് ഇരുന്നു ഈ song കാണുന്നവരുണ്ടോ
2024 avsanam ee patu kelkunavarundo❤
Njn und🤩
2024 avasanam aayillallo bro april alle aayullu 😂😂😂
2023 avasanam
Pinne nthe ippozhum kelkunnund😊
My fav....Suresh peters music= thenkashipattanam,panjabihouse,mazhathullikilukkam....and ravanaprabhu😍😍😍😍he is legend...thanks for giving such wonderful songs
ഇതിൽ ഒരു പ്രതേകത ഉണ്ട്.. ഒരേ സ്റ്റെപ് ആണെങ്കിലും മൂന്നുപേരുടെയും അവരവരുടെ ശൈലിയിലാണ്, എന്ന ഒന്ന് പോലും ഒട്ടും ബോറില്ല.. കിടു
ഇന്ന് 2025 ജനുവരി 1🥰 one man showഒരിക്കലും മറക്കാത്ത ഓർമ്മക്കൾ തന്ന സിനിമ❤️❤️❤️
എജ്ജാതി combo jayaramettan ❤lal sir ❤manichettan ❤❤❤❤
🤩👌 'പവിഴമലർ പെൺകൊടി'ക്കായി കാത്തിരിക്കുന്നു 🥰
3 perudeym dance style super ..3 perum 3type of variation and movement style..nalla rasand kaanan❤️❤️
ജയറാമേട്ടൻ,ലാലേട്ടൻ,മണി ചേട്ടൻ 3 പേരും കേറിയങ്ങ് അഴിഞ്ഞാടിയ പാട്ട് 🔥🔥🔥
എന്നാ ലുക്കാണ് ജയറാമേട്ടൻ 💕💕