ഈ പടത്തിൽ കുറെ പ്രകൃതി രമണീയമായ സ്ഥലങ്ങളുണ്ട്. .റെയിൽവേ സ്റ്റേഷൻ . മമ്മൂട്ടി ആനയെ കണ്ട് ഓടാണതും. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ആ സുവർണ്ണ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത്. മഹാ ഭാഗ്യം.
2:18 ഈ step ഒറ്റ റീൽസിലും, എത്ര വല്യ dancers കളിച്ചിട്ടും ഈ ഭംഗി വന്നിട്ടില്ല...🤩🤩 ശ്രീനിവാസൻ dance പിന്നെ പറയാനുണ്ടോ🤩🤩 ആകെ മൊത്തം total കളർ ഐറ്റം...വർഷം ഇത്ര കഴിഞ്ഞെങ്കിലും പാട്ടും ഡാൻസും 👌🏿👌🏿👌🏿💃💃💃
ശ്രീനി സർ എല്ലാം എടുക്കും. സൂപ്പർ ഡാൻസ്. മമ്മൂട്ടി ജാടയാണ് പറയുന്നവർ ഇതൊന്നു കാണണം. ഒരു സൂപ്പർ സ്റ്റാരും ഇതു പോലെ തന്നെ മാറ്റി നിർത്തി വേറൊരു നടനെ സ്കോർ ചെയ്യാൻ സമ്മതിക്കില്ല.
4k Remastered...... കട്ട വെയ്റ്റിംഗ്.... ഇന്ന് കുറെ സ്റ്റാറ്റസ് വീഴും ഗ്രൂപ്പിൽ 👍👍👍 എപ്പോ കേട്ടാലും മൂഡ് ഓൺ ചെയ്യുന്ന ഔസേപ്പച്ചൻ ഗാനം...... ഇതിലെ മഞ്ഞു കാലം അതും കൂടി വേണം... പ്ലീസ് അപേക്ഷയാണ് 👍🙏
@@thala2410 ശെടാ... ഒരു കമെന്റ് ഇട്ടാല്‍ ഉടനെ 2000വും dobയും ചോദിച്ചു ഇറങ്ങിക്കോളും...പടം മമ്മൂട്ടിയുടെ അല്ലെന്ന് പറഞ്ഞോ... നായകനല്ലെന്നും പറഞ്ഞോ... ഇത് എന്തോന്ന്... പിള്ളേരെ പോലെ! ഈ പാട്ടില്‍ ഫുള്‍ ശ്രീനി ഷോ ആണെന്ന് ആണ് പറഞ്ഞത്... പടം കണ്ടിട്ട് ഉണ്ടെങ്കില്‍ അറിയാം... ഇത് ശ്രീനി താന്‍ നായകന് എന്ന നിലയില്‍ ആലോചിച്ചു കൂട്ടുന്നത് ആണ് ഈ പാട്ട് എന്നത്... ചുരുക്കി പറഞ്ഞാല്‍ ഈ പാട്ടില്‍ കിടിലന്‍ ഡാന്‍സും ഒക്കെ ആയി നായകന് ശ്രീനിയേട്ടന് ആണ്... രണ്ട് step ഇടാന്‍ വന്ന മമ്മൂട്ടിയെ ചവിട്ടി ഓടിക്കുകയും ചെയ്തു...
മമൂട്ടിയുടെ aa dance സ്റ്റെപ് 2:30 കണ്ട് അന്ന് കളിയാക്കാത്തവരും ചിരിക്കാത്തവരും ആരും ണ്ടാകില്ല എന്നാൽ ഇപ്പൊ റീൽസിൽ ട്രെൻഡ്..... ആ സ്റ്റെപ്പിനോട് ഇപ്പൊ ഒരുപാട് ഇഷ്ടം ❤️കാലം അങ് നേണ്
ஆனாலும் மம்மூடி அண்ணா தமிழ் இல இப்டில பண்ண மடங்காக நீங்க பணிருகீங்க வாழ்த்துகள் வாய்ப்பு எல்லாருக்குமே குடுக்கணும் நீங்க குடுதிருகெங்க நா சந்தோச படுறேன் அண்ணா
ഇതിലെ കോടി ജന്മങ്ങളായ് .....എന്ന വരികൾ... എന്റെ കോളേജ് ടൈമിൽ....ഞാൻ പ്രണയിച്ചിരുന്ന എന്നെ പ്രണയിച്ചിരുന്ന... എന്റെ അദ്ധ്യാപകൻ ആർട്സ് ഡേയിൽ ഈ വരികൾ കേട്ടപ്പോൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നത് ഓർമ വന്നു.....മിസ് യു man.....Sameer ali
ഞാൻ ഈ പാട്ട് തീയേറ്ററിൽ
കണ്ടപ്പോൾ ഒത്തിരി ചിരിച്ചു
അസാധ്യ പെർഫോമൻസ് ആണ് ശ്രീനിവാസൻ
മമ്മൂട്ടി യും സൂപ്പർ
ഈ പടത്തിൽ കുറെ പ്രകൃതി രമണീയമായ സ്ഥലങ്ങളുണ്ട്.
.റെയിൽവേ സ്റ്റേഷൻ . മമ്മൂട്ടി ആനയെ കണ്ട് ഓടാണതും. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ആ സുവർണ്ണ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത്. മഹാ ഭാഗ്യം.
ശ്രീനി ചേട്ടന്റെ ഡാൻസ് 😍
മമ്മൂക്ക നോക്കി നിന്ന് പോയി ❣️
Athaan sherikku indaaye thonnin le🔥🔥🔥
സത്യം 😂
മമ്മൂക്ക അതിനു ഡാൻസർ ഒന്നുമല്ലല്ലോ
എന്തൊരു എനർജിയാണ് ഈ സോങ്ങിന്...ഔസേപ്പച്ചൻ സാറിന്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമയ ഒരു കമ്പോസിഷൻ..! 😍🔥👌🏾
🔥❤
Mega star mammokkaye side ആക്കി ശ്രീനിവാസൻ score ചെയ്തു dance കളിച്ചു തകർത്താടിയ കിടിലൻ item 👌👌❤️🔥💯
Oombi po jimittee...sreenivasante andi..
എന്തിനാ ബ്രോ വെറുതെ മെഗാചവറിനെ സ്റ്റാർ എന്നൊക്കെ വിളിച്ച് ഗുഹനോളികളുടെ കുറു പൊട്ടിക്കണേ..
@@mollywoodpalace8794 guhanoli 😂 dance kalikan ariyathe thali
@@abhi.mp429 dance ano abhinayathinte alavu kol
@@mollywoodpalace8794 guhan fan
മേഘം സിനിമ മയിൽ മമ്മുക്ക ആണ് നായകൻ എങ്കിൽ ഈ പാട്ടിൽ ശ്രീനി ചേട്ടൻ ആണ് ഹീറോ
ഷൺ മുകൻ 🔥🔥
Good
Hero dilep anu
@@ratheeshblog8339 ദിലീപ് സഹനടൻ ആണ് ഹേ ഇതിൽ
@@arjundev2826 ദിലീപ് തന്നെയാണ് ഹീറോ....പ്രത്യക്ഷത്തിൽ വില്ലൻ റോൾ മമ്മൂക്ക തന്നെ ചെയ്തു...
@@Coconut-n5c അപ്പൊ പെരുമഴക്കാലം ഹീറോ വിനീത് ആണോ ദിലീപ് ആണോ
😍പ്രിയദർശൻ പടങ്ങളിലെ താരങ്ങൾക്കും, പാട്ടുകൾക്കും ഉള്ളത് പോലെ തന്നെ ഒരു പ്രത്യേക Fanbase ഉണ്ട് Location ഉം 💚
ഓരോ Frame ഉം 💯
Correct aa
Pl
ഈ പാട്ടും ഈ ഡാൻസും ഒരേ പൊളിയാണ്❤️ കല്യാണ തലേന്ന് ഈ പാട്ട് ഇട്ട് ഒരു പൊളിക്കൽ ഉണ്ട്😌
🤜🤛
Evide
*ഷണ്മുഖൻ ഫാൻസ് അടി ലൈക്🔥❤*
❤️❤️
ഷണ്മുഖൻ ഉയിർ ❤❤❤❤❤
@@arjun3888 1¹1111¹1111¹
@@കരിക്കാമുറിഷണ്മുഖൻ ¹1
Poli
That iconic step from Mammookka ❤️❤️❤️
😂😂😂😂
@@chembsajin5235 jimit
Yes❤️❤️❤️
Yesss,I am also came here to say that
@@asiisa4852 guhan
മേഘത്തിലെ ചിത്ര ചേച്ചി പാടിയത് കഴിഞ്ഞ ദിവസം കിട്ടി....
ഇനി എംജീ അണ്ണൻ പാടിയ പാട്ടുകളുടെ 4K പോരട്ടെ....
മമ്മൂക്കയുടെ Trademark ഡാൻസ് ! 🔥
കുറച്ചേ ഉള്ള് എന്നാലും ! ❤️😍
ഈ സിനിമയിലെ അവസാന ഡയലോഗ്, നമ്മുക്ക് രണ്ടാൾക്കും കിട്ടിയില്ലലെ🙂🙂, പ്രിയദർശൻ 💚
Ha
Priyadarsan always mass
E movieyile hero dilep anu
.
A
കാമുകിക്ക് വേണ്ടി റോക്കറ്റ് വരെ വാങ്ങാൻ കാണിച്ച ഷണ്മുഖന്റെ മനസ്സ് ആരും കാണാതെ പോകരുത്..
ലാസ്റ്റ് രണ്ടുപേർക്കും കിട്ടിയില്ല 😊
കുട്ടിയുടെ അച്ഛന് ഗിഫ്റ് ഉം കൊടുത്തിട്ടുണ്ട്
@@MayaDinuVlogs ഷഡി ആണ് ഗിഫ്റ്റ് കൊടുത്തത്
😄😄😄😄
Ipathe kaaalathu kituo ingane oru kaamukane 😂
😂😂😂😆😆😆
ഇതിലേ ശ്രീനിവാസന്റേ ഡാൻസ് പൊളി ആണ്.😍😘✌️✌️എന്താ energy.😍😍
മമ്മുക്ക& ശ്രീനിവാസൻ 🔥🔥രണ്ടുപേർക്കും നല്ല എനർജി ആണ് 👍
@@angrymanwithsillymoustasche പക്ഷേ ഈ പാട്ടിൽ കൂടുതൽ തകർത്തത് ശ്രീനിയേട്ടൻ ആണ്.👍😍😍
@@Aparna_Remesan 😄
Atheee super oru Rajanikanth style pidichathu pole😁😁
😊😊👍
ഇതുപോലുള്ള ഗാനങ്ങൾ കൊണ്ടാണ് എംജി ഒരു മൊതലാണ്ന്ന് എപ്പോഴും പറയുന്നത്... ❤️❤️💯❤️💯❤️💯❤️💯
ഒരു മുതൽ അല്ല ഒന്നൊന്നര മുതൽ..m g sreekumar 🥰🥰🥰🥰🥰
also chandanamani no other singer can sing that perfectly
Pinnallah 💪
മേഘത്തിലേ മമ്മൂക്കയേ ഒത്തിരി ഇഷ്ട്ടമാണ്..😍😍✌️😘 എന്നാ glamour ആണ്.🔥
@@Mistt359 എനിക്ക് ഇഷ്ടമാണ് 🥰
⅝5
Sreenichettan kidu ale
Eniku mamookkaye isttallatha korach moviesil onnu itha. Oru valavalappan look. Aa kingile look aanu look. Ente mathave
@@abhiea-b8j ഇതിലെ ലുക്ക് ethiതിലും ഇല്ലാ...
2:30 A legendary dance move
ഒരു മെഗസ്റ്റാറിനെ നിർത്തി ഡാൻസ് കളിച് ശ്രീനിയേട്ടൻ കാണിച്ച മാസ്സ് ഒന്നും വേറെ ഒരു സീനിയർ നടനും ചെയ്തിട്ടില്ല🔥🔥💪
ഷണ്മുഖം മാസ്സ് ഡാാ🔥💪
Nee Enthada Eechayo ?
@@ക്ലീൻ്റ്ചാൾസ് നീ ഏതാടാ നായേ
രാക്ഷസരാജാവ്. ദിലീപ് ഉണ്ട് 🤭
@@ക്ലീൻ്റ്ചാൾസ് Athe Dance Kalikkan varayum actorundu 👍👍👍
MNBMM
2:18 ഈ step ഒറ്റ റീൽസിലും, എത്ര വല്യ dancers കളിച്ചിട്ടും ഈ ഭംഗി വന്നിട്ടില്ല...🤩🤩
ശ്രീനിവാസൻ dance പിന്നെ പറയാനുണ്ടോ🤩🤩 ആകെ മൊത്തം total കളർ ഐറ്റം...വർഷം ഇത്ര കഴിഞ്ഞെങ്കിലും പാട്ടും ഡാൻസും 👌🏿👌🏿👌🏿💃💃💃
ഷണ്മുഖന്റെ സ്നേഹം സത്യമുള്ളതാണ് .
2024 arelum undo
ഇല്ല എല്ലാരും ചത്തു
tonni
2025-L kaanam.. 😁😁😁
🤙🏻
🤍🎉
മമ്മൂക്കയും ശ്രീനിച്ചേട്ടനും തകർത്തടുക്കിയ പാട്ട് 🔥❣️ഇക്കാന്റെ മാസ്റ്റർ പീസ് step!!! ഈ പാട്ടൊക്കെ കേട്ടാൽ തുള്ളാത്ത പൊളി പിള്ളേരുണ്ടോ 😂🔥
അതുവരെയുള്ള ഇക്കാന്റെ ഹീറോ performance ശ്രീനിയേട്ടൻ 5 minsൽ തട്ടിയെടുത്ത ഗാനം!!!
ഷണ്മുഖൻ🥰❤️💪
ശ്രീനിവാസൻ പൊളിക്കാൻ തീരുമാനിച്ചാൽ പിന്നെ ഒരുത്തനും രക്ഷയില്ല 🤗🤗🤗😍
മോഹൻലാലിനെക്കാളും മമ്മൂട്ടിയെക്കാളും talented ആയ ശ്രീണിയേട്ടൻ
🥰
yes
❤💯💯💯
No doubt ,perfect alrounder
ശ്രീനിവാസൻ്റെ മരണമാസ് കഥാപാത്രം ഷൺമുഖം🙏🙏. മമ്മൂട്ടിയുടെ എല്ലാവരും അനുകരിക്കുന്ന ഡാൻസ് സ്റ്റപ് ഈ പാട്ടിലാണ്😂😂
Super dance. Sreenivasante
@@sinupmazhavilkoodaramfulls4989 qqqqqqqqqqq
@@sinupmazhavilkoodaramfulls4989 was the time you get home
@@sinupmazhavilkoodaramfulls4989kkmkk&***¥
1
ശ്രീനി സർ എല്ലാം എടുക്കും. സൂപ്പർ ഡാൻസ്. മമ്മൂട്ടി ജാടയാണ് പറയുന്നവർ ഇതൊന്നു കാണണം. ഒരു സൂപ്പർ സ്റ്റാരും ഇതു പോലെ തന്നെ മാറ്റി നിർത്തി വേറൊരു നടനെ സ്കോർ ചെയ്യാൻ സമ്മതിക്കില്ല.
Sreenivasan mammoottymayum vallath contact ❤❤❤
Priyadarshan director ayath kond pulli samathich. Allengi kaanam😅
4k Remastered...... കട്ട വെയ്റ്റിംഗ്.... ഇന്ന് കുറെ സ്റ്റാറ്റസ് വീഴും ഗ്രൂപ്പിൽ 👍👍👍 എപ്പോ കേട്ടാലും മൂഡ് ഓൺ ചെയ്യുന്ന ഔസേപ്പച്ചൻ ഗാനം...... ഇതിലെ മഞ്ഞു കാലം അതും കൂടി വേണം... പ്ലീസ് അപേക്ഷയാണ് 👍🙏
മഞ്ഞുകാലം ഉണ്ടല്ലോ
ശ്രീനിവാസൻ സ്കോർ ചെയ്ത പാട്ട്..... 🤣.. മമ്മൂക്ക യുടെ ഇത്തിലെ steps ആണ് പിന്നീട് മിമിക്രിക്കാര് അനുകരിക്കുന്നത് 🤣.. മമ്മൂട്ടി - ശ്രീനിവാസൻ 🔥
നല്ല സൂപ്പർ പാട്ടാണ്. കേൾക്കാനും കാണാനും പൊളി. ഈ പാട്ടിന്റെ തുടക്കത്തിൽ ശ്രീനിവാസ് പാടുന്ന ആ ഒരു പോർഷൻ❤️😍എന്ത് രസമാണ് അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ😍👌👌
ഏത് ശ്രീനിവാസൻ.. ഇതിൽ അഭിനയിച്ച ശ്രീനിവാസനോ??😮😮
@@maanas1323 ഞാൻ പാട്ടുകാരൻ ശ്രീനിവാസിനെ ആണ് ഉദ്ദേശിച്ചത്😃
@@athirareghunath8638 😁😁😁ഷോറി..... നടൻ ശ്രീനിവാസൻ ആണ് പാടിയത് എന്ന് വിചാരിച് ഞാൻ ഒന്ന് ഞെട്ടി.. 😛😛😛ഒരു കൈയബദ്ധം
Similar Voice of Hariharan
അത് മറ്റൊരു പാട്ടായി വന്നിരുന്നു എങ്കിൽ
ഇതിലെ എല്ലാ songs ഉം വേണം... വിളക്ക് വെയ്ക്കും and മഞ്ഞു കാലം നോൽക്കും in 4k 😍😍😍😍
ശ്രീനിവാസൻ രജനീകാന്തിനെ.. കൊന്നു കൊലവിളിച്ചു😂😂😂
🤣🤣🤣
🤣🤣🤣🤣valatha pahayan anu
ഓ thanee
Satyam
Sathym 😂
ഇഷ്ട്ടപെടുന്ന പെണ്ണിന്റെ സ്നേഹം കിട്ടാൻ പെണ്ണിന്റെ അച്ഛന് 70 ഷെഡ്ഢി വാങ്ങിച്ചുകൊടുത്ത കൊലമാസ്സ് നായകനാണ് ഷൺമുഗം 💥💥💪💪💞💞
Ithpole orale kittiyal achanu shirt pant shoe ammak saree oke medipikamayirunnu☹️😒
😂😂😂🙏🙏
😆😆
💪💪💪
🤣🤣
അടിപൊളി song ഇപ്പോൾ കേൾക്കുന്നവർ 😍😍😍 ലൈക് അടിപൊളി
ഈ പാട്ട് എം ജി ശ്രീകുമാറും ചിത്രയും അല്ലാതെ ലോകത്ത് ആരു തന്നെ പാടിയാലും ഇത്രക്ക് ശരിയാവില്ല,, 👌👌👌👌
Yes....
Vidhuprathap sujatha
Sathyam
@@adarshpookkad endi🙄
@@kripeshkripoo endi alla andi
*മമ്മുക്ക ഫാൻസ് തിയേറ്ററിൽ തകർത്തു തിമിർത്ത ഒരു പാട്ട് സീൻ ആയിരുന്നു ഇത്..* 🤘🏻🔥 ❣️🤩
ശേഷം ഇക്കയുടേ ഡാൻസ് മിമിക്രിക്കാരും കൊമേഡിയന്മാരും ട്രോളന്മാരും എടുത്ത് തകർത്തു വാരി 😅😅
ithil mammookka fansinu thakarkkan enthirikkunnu... sreenivasan alle polikkunne...
@@abin5047 Date of birth onn parayumo??2000 born ano??
Vettil chettano chechiyo undenkil onn chothich nokk..ann ee patt okke trending aayirunnu,ath sreeni ettante perril aayirunillaa,mammootty yude filmile patt enna nilayil thanne aayirunnu trending...
Sreeni etttane kaliyakkiyatho mosham aakiyatho alla,oru Sathyam mathram paranjatha..
*അതെപ്പോ 😁*
@@thala2410 ശെടാ... ഒരു കമെന്റ് ഇട്ടാല്‍ ഉടനെ 2000വും dobയും ചോദിച്ചു ഇറങ്ങിക്കോളും...പടം മമ്മൂട്ടിയുടെ അല്ലെന്ന് പറഞ്ഞോ... നായകനല്ലെന്നും പറഞ്ഞോ... ഇത് എന്തോന്ന്... പിള്ളേരെ പോലെ!
ഈ പാട്ടില്‍ ഫുള്‍ ശ്രീനി ഷോ ആണെന്ന് ആണ് പറഞ്ഞത്... പടം കണ്ടിട്ട് ഉണ്ടെങ്കില്‍ അറിയാം... ഇത് ശ്രീനി താന്‍ നായകന് എന്ന നിലയില്‍ ആലോചിച്ചു കൂട്ടുന്നത് ആണ് ഈ പാട്ട് എന്നത്... ചുരുക്കി പറഞ്ഞാല്‍ ഈ പാട്ടില്‍ കിടിലന്‍ ഡാന്‍സും ഒക്കെ ആയി നായകന് ശ്രീനിയേട്ടന് ആണ്... രണ്ട് step ഇടാന്‍ വന്ന മമ്മൂട്ടിയെ ചവിട്ടി ഓടിക്കുകയും ചെയ്തു...
എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമകളിൽ ഒന്ന്. സോങ്സ് എല്ലാം സൂപ്പർ
ഒരു നായികയെ വെത്യസ്തരീതിയിൽ ആത്മാർഥമായി സ്നേഹിക്കുന്ന മൂന്നു നായകൻ മാർ
തമ്പുരാൻ മമ്മൂക്ക 😍
മണികണ്ഠൻ ദിലീപേട്ടൻ😍
ഷണ്മുഖൻ ശ്രീനിവാസൻ ചേട്ടൻ😍
മമൂട്ടിയുടെ aa dance സ്റ്റെപ് 2:30 കണ്ട് അന്ന് കളിയാക്കാത്തവരും ചിരിക്കാത്തവരും ആരും ണ്ടാകില്ല എന്നാൽ ഇപ്പൊ റീൽസിൽ ട്രെൻഡ്..... ആ സ്റ്റെപ്പിനോട് ഇപ്പൊ ഒരുപാട് ഇഷ്ടം ❤️കാലം അങ് നേണ്
Tnx 😁💖
Sathyam
ഷണ്മുഖണ്ണന്റെയും "കേളൻ"ചേട്ടന്റെയും തകർപ്പൻ ഡെൻസ് 😁🔥🔥🔥
'കേണൽ'... കേണൽ....😆
@@angrymanwithsillymoustasche 🤣
മന്ദപ്പൻ അല്ലടോ 🤣
02:17...
ഇൻസ്റ്റഗ്രാംമിൽ..തീയിട്ട..
ഐറ്റം😍😘☺️
ഏതൊരു സൂപ്പർസ്റ്റാർ നിൽക്കുമ്പോഴും അവരുടെ അത്രയോ അതിൽ കൂടുതലോ stardom ഉള്ള നടനാണ് എന്നും ശ്രീനിവാസൻ
🥰
1:17 Awesome line 😍
ആരൊക്കെ ഈ പാട്ടിന് കോളേജിൽ ഡാൻസ് കളിച്ചിട്ടുണ്ട്???😍😍😎
njan schoolil😀😀
Njan collegil
Njan collegeil
Njn skulil
Njan collegiel😂
நான் தமிழ் ஆனால் எனக்கு இந்த song ரெம்ப பிடிக்கும் 😍
Energetic dancer ശ്രീനിവാസൻ 😍
College tour പോയപ്പോൾ Bus ൽ ഈ പാട്ടിന് dance കളിച്ചിട്ടുണ്ട് 💃
Missing those days 😒
ഇതുപോലാണോ കളിച്ചത്
@@syamsagar439 ithupole kalikan ahnenkil stagil vellom poi kalichal pore touril okke variety steps only😂
Etha college .
ഇപ്പോഴും ഈ song ഇല്ലാതെ ഒരു ഗാനമേളയും കടന്നു പോയിട്ടില്ലാ...❤️❤️🎵🎶🎧
ഈ പാട്ടിൽ ശെരിക്കും മിന്നിയതു ശ്രീനിയേട്ടൻ മാത്രമാണ് 🎉🎉🎉🎉😍
2:18 uff 🔥🔥💥
Mammookka rocks 🔥❤️
Shanmugham🔥
എം ജി ശ്രീകുമാർ സാറിന്റെ നല്ല ശബ്ദം...............we love you sreeyetta........
2:07 അല്ല പിന്നെ 😎🔥🔥
Gireesh puthenchery package🥰😘
Mammokka❤️
പക്ഷെ ശ്രീനിയേട്ടൻ മാസ്സ് കാണിച്ച സോങ്🔥👌
From Tamilnadu
Look like a tamil song 😊🤗
Tamizhans understand this song easily ❤️
കോടി ജന്മങ്ങളായ് നിന്നെ
കാത്തു നിൽക്കുന്നു ഞാൻ
എന്റെ രാധേ നീ വരൂ ❤️❤️❤️❤️
ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️
There's no one like Srinivassn sir. He aptly did what was required of him to do in this song. A living legend.... a very down to earth human being.
Dance vazhangaatha 2 per kalich thakartha song😍🔥❤
ഷണ്മുഖം എന്ന കഥാപാത്രത്തെ വേറെ ലവലാക്കിയ പാട്ട്. എജ്ജാതി ഡാന്‍സും ശ്രീനിയേട്ടന്.
I'm Tamil. But , this song very superb 🥰 music 👌 4k effect . I love malayalam and Kerala people's.
താരാപഥം ചേതോഹരം ഇതു പോലൊന്ന് നല്ല ക്വാളിറ്റിയിൽ അപ് ലോഡ് ചെയ്യാൻ സൈന കനിയണം
അടുക്കളയിൽ ഉള്ളത് മുഴുവൻ അവന് കൊടുക്ക്. ആ പത്തായം അങ്ങോട്ട് നിറയട്ടേ. അമ്മേ മനുഷ്യനെ മുടിപ്പിക്കാൻ ഇതുപോലൊരു സന്താനം.
കുഞ്ഞൂട്ടൻ ❤
ഈ ഡാൻസ് കളിച്ച കോളേജിൽ അടിച്ചുപൊളിച്ചത് ഓർമ്മ വരുന്നു...
ശ്രീനിഏട്ടൻ പൊളിച്ചു 👌👌👌❤️❤️❤️
மார்கழியே மல்லிகையே 😍😍
Happy birthday mammukka ❤❤
മാമനായി മാരനായി വന്നിതാ എന്റെ മച്ചാൻ... 💃💃🥳
ஆனாலும் மம்மூடி அண்ணா தமிழ் இல இப்டில பண்ண மடங்காக நீங்க பணிருகீங்க வாழ்த்துகள் வாய்ப்பு எல்லாருக்குமே குடுக்கணும் நீங்க குடுதிருகெங்க நா சந்தோச படுறேன் அண்ணா
ഓഹ് ഇതിലെ ശ്രീനിയേട്ടന്റെ ഡാൻസ് 💯💯💯🔥മാസ്
My all time favorite song 😍😍❤️❤️ Love from tamil nadu ❤️
After watching Kala Master's interview with Gaddaffi. Mammookka and Sreenivasan ore pwoli ❤😅.
ഡാൻസ് അറിയാത്ത 2 പേര് ചേർന്ന് പൊളിച്ചടുക്കിയ ഗാനം
.ഡാൻസിന്റെ ഫാൻസ് ആക്കി മാറ്റിയ പ്രകടനം
Srinivas Sir aake 1 line maathre paadiyitt ollu... Athena enna feel & expressionaa🥰😍❤
1:44 ശ്രീനിച്ചേട്ടന്റെ ഈ expression 😂😂
Superb song💯💞
ശ്രീനിവാസ് പാടിയ തുടക്കം ഒരു രക്ഷയും ഇല്ല.. ഇജ്ജാതി വോയ്സ്
mammootty
Ee song il Mammootty nte dance varunna bhaagam poliyaah...❤❤
2024 നവംബർ ആരേലും കാണുന്നുണ്ടോ
😁👍🏻
Ila
മമ്മൂക്കയേ സൈഡ് ആക്കി ശ്രീനിയേട്ടൻ തകർത്ത ഡാൻസ്... ഷണ്മുഖൻ ഉയിർ.. 😌😌😌😁😁😁
ഇതിലെ കോടി ജന്മങ്ങളായ് .....എന്ന വരികൾ... എന്റെ കോളേജ് ടൈമിൽ....ഞാൻ പ്രണയിച്ചിരുന്ന എന്നെ പ്രണയിച്ചിരുന്ന... എന്റെ അദ്ധ്യാപകൻ ആർട്സ് ഡേയിൽ ഈ വരികൾ കേട്ടപ്പോൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നത് ഓർമ വന്നു.....മിസ് യു man.....Sameer ali
Iam basically Tamil but I like this song movie also😍😍
Mammookkaa ejjathi glamour 💕❤️.. Sreeniyettan ejjathi vibe 🤗❤️
മമ്മുക്ക& ശ്രീനിവാസൻ 🔥🔥
Love from North India. Big Mammootty fan. 🥰🔥💕. Mammookka jaan❤️
കല മാസ്റ്റരുടെ ഇൻ്റർവ്യൂ കണ്ട് വന്നവരുണ്ടോ.?🔥❤️
ഇല്ല
Und
Yes correct
S
S
Chithra chechide sound,😍
ഒരുപാട് ഇഷ്ട്ടമുള്ള ഒരു സോങ്. ഒരു രക്ഷയും ഇല്ല സൂപ്പർ.
ഇന്ത്യൻ സിനിമ ഇതിഹാസം മമ്മുക്കയെ ഒന്നുമല്ലാതാക്കി ശ്രീനിയേട്ടൻ തകർത്ത ഡാൻസ്
0:21 sreenyattan maass💥💥
மிகவும் அருமையாக பாடல் 😍
Ama
அண்ணா படத்தின் பெயர் தெரியுமா சொல்லுங்க அண்ணா
@@vijinvijin634 Megham
സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റ്.
ഔസേപ്പച്ചൻ sir ❣️
😅😊😊k 3:43 lll📥
സോങ്ങിന്റെ കാര്യത്തിൽ പൊടി പാറിക്കാൻ പ്രിയദർശനെ വെല്ലാൻ ആരുമില്ല ❤👍
മമ്മൂക്ക യുടെ ഡാൻസ് ആണ് എല്ലാവരും അനുകരിക്കുന്നത് മമ്മൂക്ക പൊളിച്ചു
മമ്മൂട്ടിയെ ഒന്നുമല്ലാതെ സൈഡാക്കി ശ്രീനിവാസൻ സ്കോർ ചെയ്ത സോങ് 👌👌👌
ഏത് കാലത്തും ആ ഒരു എനർജി തരുന്ന song 🥰🥰🥰🥰poliiiii
மம்மூட்டி மோகன்லால்
தமிழ் நாட்டிலும் சூப்பர் ஸ்டார்கள்தான்...
After a long search I hear this song.... Loves from TN❤️❤️🔥🔥🔥🔥
1:54🤣🤣🤣🤣 the legend
അണ്ണന്റെ ഡാൻസ് കണ്ട് കഴുത വരെ മാറി നിന്നു😂😂
0:26
Iswaraa ejjathi song 😀🔥
Ithinte choreographere namikkanam....enthaa steps...mamookka vere thakarthu 🔥
அருமை 🌠
ഇന്നും മമ്മുക്ക കളിക്കുമ്പോൾ ശ്രീനിവാസൻ ഇതിൽ നിന്ന് നോക്കുന്നപോലെ 2:23 അന്തം വിട്ടു നിന്ന് നോക്കിപ്പോവും😍