ഇതിൽ വന്നിട്ടുള്ള പകുതി കമന്റ് പാട് എന്തിന് തലയണക്ക് അടിയിൽ വെച്ചിരിക്കുന്നു എന്നതാണ്. ഒരു വീഡിയോ എടുക്കുമ്പോൾ അതും ഷോർട് വീഡിയോ കുറഞ്ഞ ടൈം അത് അലമാരക്കുള്ളിൽ വെച്ചാൽ ഇങ്ങനെ ആ ഷോർട് എടുക്കും..? 2 എപ്പോഴും ഇതു ഒക്കെ ഉണ്ടോ..? നമ്മൾ 2022 ആണ് പക്ഷെ കേരളത്തിൽ പല ഇടതും ഏതൊരു അശുദ്ധി ആയി തുടരുന്നു. ശബരിമല പ്രശനം വർഷങ്ങൾക്ക് മുന്നല്ല നടന്നത്. വയനാട്ടിൽ പോലും കുറിച്ചർ എന്ന വിഭാഗം ഇന്നും പുറത്ത് റൂം ആക്കി അവിടെ ആണ് pirids ആയ പെൺകുട്ടികൾ കിടക്കുന്നത്. നമ്മളിലേക്ക് മാത്രം നോക്കുമ്പോൾ ആണ് ഇതൊക്കെ ചെറുതായി തോന്നുന്നത് നമുക്ക് ചുറ്റും നോക്കാൻ ശ്രെമിക്കു. Plees
എന്നിട്ടിപ്പോ കുറിച്ചർ വിഭാഗത്തിൽ പെട്ട എത്രപ്പേര് കണ്ടു ഈ വീഡിയോ... 🤔 ബ്രൊ കാലത്തിനു അനുസരിച്ചു മാറാൻ പഠിക്ക് പെണ്ണ് തറയിൽ കിടന്നതിനു ശേഷം പാഡിന്റെ കവർ കണ്ടിട്ട് അവളെ വിളിച്ച് കട്ടിലിൽ കയറ്റി കിടത്തിയതായിരുന്നെങ്കിൽ ഒര് അന്തസ്സ് ഉണ്ടായിരുന്നു 😁 ഇതിപ്പോ തറയിൽ കിടക്കുന്നതിനു കുഴപ്പം ഇല്ല എന്നപോലായല്ലോ... 🤔 ഓഹ് sorry എന്റെ ചിന്താഗതിയുടെ കുഴപ്പം ആവും 😁🤷🏻♀️
എന്റെ husnod ഞൻ എപ്പോഴെങ്കിലും വയർ വേദന എന്ന് പ്രയും എന്നല്ലാതെ എന്റെ periods മൂപ്പർ അറീല നാട്ടിൽ ഉണ്ടെങ്കിലേ അറിയോ അല്ലാത്തപ്പോ ഞൻ എപ്പോഴും പറയില്ല അത് എന്റെ pain, പറയുന്നത് തെറ്റാണു എന്ന് പറഞ്ഞതല്ലാട്ടോ, ഞൻ അതിൽ വെല്യ ശ്രദ്ധ കൊടുക്കാറില്ല
ആ കാലഘട്ടം mari.എന്നാലും ഈ വീഡിയോ യിലൂടെ നല്ലൊരു msg ഉണ്ട്. അത് കാണുവാൻ നോക്ക്. പെൺകുട്ടികളെ ഈ ടൈമിൽ ഒന്ന് തലോടിയാൽ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ അത് ഒന്ന് വേറെ ആടോ
എനിക്ക് മനസ്സിലാവാത്തത് ... periods ആയാൽ തലയാണിൻ്റെ അടുത്ത് പാട് വെച്ച് കിടക്കുന്നത് എന്തിനാ...🤔പിന്നെ പായ വിരിച്ചു താഴെ കിടക്കുന്നത് അങ്ങനെ ആരേലും ഇപ്പൊ കിടക്കോ...😕
@@SKKALPETTA Aah ശേരിയായിരിക്കും അവിടെ ഉള്ള ആളുകൾ ഒക്കെ ചെയ്യുന്നുണ്ടകും എന്ന് കരുതി promote cheyyala വേണ്ടത് ok. Ith നേരെ തിരിച്ചു ചെയ്തിരുന്നെങ്കിൽ ഒരു നല്ല msg സമൂഹത്തിന് കൊടക്കാൻ കഴിയുമായിരുന്നു .ഒരു വിഭാഗം മനുഷ്യർ ഇപ്പോഴും periods valye അശുതമായി aanu കാണുന്നത് അവരിൽ ചിലപോൾ മാറ്റം ഉണ്ടാക്കാൻ സത്തിച്ചേക്കം. ഒരു negative msg ഇട്ടതിനു ശേഷം അതിനെ ന്യായീകരിക്കാൻ നിക്കരുത്. പിന്നെ e വയനാട്ടിലെ കുറുവ സമൂഹം science പഠിച്ചു ചെയ്യുന്നത് അണ് ന്നു വിശ്വസിക്കാം അല്ലേ😂🙂.Hey periods is normal like we see,eat,walk,and talk. it's a natural process and pure please don't give these type of negative messages to society.Hope u can understand 🙂🤞
Aha nala pottatharam ... ee 21 am nootandil eathu penna periods ann ennum paranju nelath kedakune athum pad thalane de adil vachat ?! Dreams il fly chiyan ano ? Content oke nalatha but kurach kude logical ayi Execute chiyam arinu
ഇതുപോലെ ഉള്ള ആളുകളും ഉണ്ട് എന്റെ വിട്ടിൽ ഞാൻ മാറി കിടന്നിട്ടില്ല പക്ഷെ ഭർത്താവിന്റെ വിട്ടിൽ അയ്യോ പറയണ്ട നിലത്തു കിടക്കണം വേറൊന്നിലും തുടരുത് അടുത്ത് ആരും വരരുത് വീടിന്റെ മുൻവശത്തു ഇറങ്ങരുത് എന്റെ ദൈവമേ എന്തെക്കെ ആണോ എന്തോ 😡😡
പീരീഡ്സ് ടൈമിൽ പണ്ട് കാലത്തുള്ളവർ പെണ്ണുങ്ങളെ വേറെ റൂമിൽ ആകുന്നതും അടുക്കളയിലും മറ്റും കയറാൻ അനുവദിക്കാത്തതും, ഭർത്താവിന്റെ കൂടെ കിടക്കാൻ പാടില്ല എന്ന് പറയുന്നതും പീരീഡ്സ് അശുദ്ധി ആയതു കൊണ്ടല്ല. ആ ടൈമിൽ നല്ലത് പോലെ റസ്റ്റ് വേണം അതിനു ആണ് അവർ അങ്ങനെ ചെയ്തിരുന്നത്. ആ ടൈമിൽ സ്വന്തം ഡ്രസ്സ് പോലും കഴുകികില്ല. പിന്നെ പിന്നെ അതിനെ മറ്റു പല രീതിയിലും ആളുകൾ മാറിയതാണ്.
Periods is just normal ഈ ഓവർ കെയർ കൊടക്കുമ്പോൾ ആണ് ഇതെന്തോ വെല്യ സംഭവമാണ് എന്ന തോന്നൽ ആളുകളിൽ ഉണ്ടാകുന്നത് please don't make a negative image on it. It is just normal yaaar!!!!!🤷♀️
Sneham um care um oke nannayitt und annal aa kochine kootti kattil kidakkan oru manasu vannillallo Nilath aa time il kidakkan nalla padu anne Agne ayirunne kurachudi polichenne😊
@@aksharabprasadഞാൻ periods ആയ ദിവസം മുതൽ കട്ടിലിൽ തന്നെയാ കിടന്നിട്ടുള്ളെ.. ഇന്നേവരെ എന്റേത് ലീക് ആയി മെത്ത ഒന്നും കേടായിട്ടില്ല.. ലീക് ആകുന്നേൽ ഒന്നുകിൽ underwear അല്ലേൽ pants/ skirt. ഇതിൽ മാത്രമേ ആവൊള്ളൂ..
@@_saishi_lover__ അതെ bed eduthitt kazhukunna paad ilalo😐njan mathram ulla roomil njan ente mathram kattilen erngi thazhe കിടക്കും സ്വന്തം ഇഷ്ടപ്രേകരം.. അത് അയിത്തം കൊണ്ട് ഒന്നും അല്ല pakshe പകൽ ഒകെ bedi keri ഇരിക്കാരും ഉണ്ട് കിടക്കാരും ഉണ്ട് urngumbol മാത്രം നിലത്തു കിടക്കും 😐😐
😆 ഇപ്പഴും ഉണ്ട് guys periods time ഭാര്യയെ കൂടെ കിടത്തിയത്തിനു മകനെ ചീത്തപറയുന്ന അമ്മമാർ അതുകേട്ട് അമ്മയുടെ വാക്കിന് വില കൽപ്പിക്കുന്ന നല്ല 🥭അണ്ടി പോയി വിളഞ്ഞുനിൽക്കുന്ന ഉണ്ണാക്കൻ ഭർത്താക്കന്മാർ ആയ നല്ല മകൻ 🤣 അവന്മാരൊക്കെ എന്ന് മാറും ആവോ
Periodsil nilath kidakkaan mathram endha ulle?... കെട്ടിപോണ vtl അങ്ങനെ ആവാം,bt, roomil ഈ രണ്ടു പേരല്ലേ ഉള്ളൂ.. അവർക്ക് രണ്ടുപേർക്കും periods oru മോശം കാര്യം അല്ലാന്ന് തോന്നിയാൽ ആ days um എന്നത്തേയും പോലെ ഒരു day aarikkulo🤷♀️🤷♀️🤷♀️
@@dreamgirl4106 extra large pad um athinte koode clothum use cheyy.. Kure koodi safe aarikkulo, bedil onnum aavillanne... Thaan epo engane maari kidakkum, pinned thante kuttim eth follow cheyyum, athokke veno🙂 Ethine normal aayitt kandal mathi..
@@Pavi0353 మనం చూపించే ప్రేమలో నిజాయితీ ఉంటే ఎప్పటికీ అయినా ఎదుటి వాళ్లకు చేరుతుంది మరియు అర్థం అవుతుంది ..కానీ కొన్ని పరిస్థితులలో ఓపికతో వేచి ఉండాలి ..
ഓ ഇത് ലോകത്ത് ആർക്കും ഇല്ലാത്ത സംഭവമല്ലേ അത് തലയിണയുടെ അടിയിൽ വച്ചിട്ട് കിടക്കുന്നത് എന്തിനാ ഇങ്ങനെയൊക്കെ കാണിച്ചു മറ്റുള്ളവരുടെ സമയം കളയുന്നത് പണിയൊന്നുമില്ലേ
Anni manam anukunnatlu jarugavu kadaandi jarigitey bagane untundi.. But true feelings always memorable... Finally love never claims it always gives.... Meku manchi jaragalani korukuntunnanu.
ഇന്നും പിരീഡ് ആകുമ്പോൾ അത് അശുദ്ധി ആണെന്ന് കാണുന്നവർ ഇന്നും ഉണ്ട് ഏറ്റവും കൂടുതൽ cayarum സ്നേഹം വും കിട്ടേണ്ട സമയം ആണ്. Preedu സമയം അശുദ്ധി എന്ന് പറയുന്നവർ അത് മാറുമ്പോൾ അശുദ്ധി എന്ന് പറയണം കാരണം ഈ അശുദ്ധി ഉണ്ടാകുന്നതും ഇതേ ബോഡിയിൽ നിന്നു ആണ് അല്ലോ വീഡിയോ സൂപ്പർ 👍❤🥰
ഇതിൽ വന്നിട്ടുള്ള പകുതി കമന്റ് പാട് എന്തിന് തലയണക്ക് അടിയിൽ വെച്ചിരിക്കുന്നു എന്നതാണ്. ഒരു വീഡിയോ എടുക്കുമ്പോൾ അതും ഷോർട് വീഡിയോ കുറഞ്ഞ ടൈം അത് അലമാരക്കുള്ളിൽ വെച്ചാൽ ഇങ്ങനെ ആ ഷോർട് എടുക്കും..?
2 എപ്പോഴും ഇതു ഒക്കെ ഉണ്ടോ..?
നമ്മൾ 2022 ആണ് പക്ഷെ കേരളത്തിൽ പല ഇടതും ഏതൊരു അശുദ്ധി ആയി തുടരുന്നു. ശബരിമല പ്രശനം വർഷങ്ങൾക്ക് മുന്നല്ല നടന്നത്. വയനാട്ടിൽ പോലും കുറിച്ചർ എന്ന വിഭാഗം ഇന്നും പുറത്ത് റൂം ആക്കി അവിടെ ആണ് pirids ആയ പെൺകുട്ടികൾ കിടക്കുന്നത്. നമ്മളിലേക്ക് മാത്രം നോക്കുമ്പോൾ ആണ് ഇതൊക്കെ ചെറുതായി തോന്നുന്നത് നമുക്ക് ചുറ്റും നോക്കാൻ ശ്രെമിക്കു. Plees
എന്നിട്ടിപ്പോ കുറിച്ചർ വിഭാഗത്തിൽ പെട്ട എത്രപ്പേര് കണ്ടു ഈ വീഡിയോ... 🤔 ബ്രൊ കാലത്തിനു അനുസരിച്ചു മാറാൻ പഠിക്ക് പെണ്ണ് തറയിൽ കിടന്നതിനു ശേഷം പാഡിന്റെ കവർ കണ്ടിട്ട് അവളെ വിളിച്ച് കട്ടിലിൽ കയറ്റി കിടത്തിയതായിരുന്നെങ്കിൽ ഒര് അന്തസ്സ് ഉണ്ടായിരുന്നു 😁 ഇതിപ്പോ തറയിൽ കിടക്കുന്നതിനു കുഴപ്പം ഇല്ല എന്നപോലായല്ലോ... 🤔 ഓഹ് sorry എന്റെ ചിന്താഗതിയുടെ കുഴപ്പം ആവും 😁🤷🏻♀️
@@aamijaan21 th-cam.com/video/pj6RkqxYg7g/w-d-xo.html
@@SKKALPETTA ഇതിപ്പോ ഞാൻ കാണണമായിരിക്കും... 😁 തന്നത്താൻ ഇരുന്നു കണ്ടാ മതി... 😂
Sheriya ninne onnum mattan kazhuyilla. 🙏
@@SKKALPETTA ente vtil eyana njan periods akumpo തറയിൽ ല kittakune
English and tamil comment thedunavanga oru like podunga
🤣🤣
🙈😁😜🤣😂
🤩🤩🤩
😁
😁
അതൊക്കെ എൻ്റെ ഭർത്താവ്.. എന്ന് correct periods വരും എന്ന് ഗണിച്ച് പറയും.. എൻ്റെ സ്വഭാവം മാറുന്നത് കാണുമ്പോൾ.. മൂഡ് swings nu നന്ദി 😂
എന്റെയും
എന്റെയും same
എന്റെ husnod ഞൻ എപ്പോഴെങ്കിലും വയർ വേദന എന്ന് പ്രയും എന്നല്ലാതെ എന്റെ periods മൂപ്പർ അറീല നാട്ടിൽ ഉണ്ടെങ്കിലേ അറിയോ അല്ലാത്തപ്പോ ഞൻ എപ്പോഴും പറയില്ല അത് എന്റെ pain, പറയുന്നത് തെറ്റാണു എന്ന് പറഞ്ഞതല്ലാട്ടോ, ഞൻ അതിൽ വെല്യ ശ്രദ്ധ കൊടുക്കാറില്ല
❤❤❤❤love
Same
careing and sweet husband ♥️
Sweet husband
That girl is so lucky to have like most caring and understanding partner❤
Periods നോർമൽ ആണ്, പഴയ culture മാറ്റാൻ നോക്കു, അതാണ് റിയൽ സപ്പോർട്ട്
Sathyam
അതേ
ആ കാലഘട്ടം mari.എന്നാലും ഈ വീഡിയോ യിലൂടെ നല്ലൊരു msg ഉണ്ട്.
അത് കാണുവാൻ നോക്ക്.
പെൺകുട്ടികളെ ഈ ടൈമിൽ ഒന്ന് തലോടിയാൽ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ അത് ഒന്ന് വേറെ ആടോ
Epolum oru maattavum illa
Yes
വീഡിയോ സീനിനെക്കാൾ അതിലെ മെസ്സേജ് തിരിച്ചറിയാൻ ശ്രമിക്കാം. വേദനകൾ ഇല്ലാതാക്കാൻ സ്നേഹമുള്ള ഒരു തലോടൽ മതി 💞💞🥰🥰
👌
@@hafsathmnshuib5160 ❤️
Crct😍😍❤🔥
😘😘😘😘
Correct 👍
அட கடவுளே.....கமண்ட் படிக்க வந்தா ஒருதன் கூட தமிழ் ல கமண்ட் பண்ணலயே.....
ஆமா 🤣🤣
Ama anna
❤
I am a malayalle
Something beyond words…. Everything is possible with love
She is so lucky to have so beautiful husband god bless u always be happy
Correct✅
Ryt
Yes current
Yaa 😊
S
കിടന്നോടുത്തു നിന്ന് മേലോട്ട് നോക്കിയപ്പോ എങ്ങനാ താഴെ കിടക്കുന്ന whisper കണ്ടേ 🚶🏻♀️
Ente oru samshayam mathram 🥲
😆😅😅😅
😂
😂
Reflection Aavum😌
😁
oh my god 😍
his eye contact 🥰
chancea illa 😘 cuteeeee ☺️
❤
Pad thalonakkadiyil vachale hus nml periodsil anenn mansilakku apo ellavrum eni angane cheyyu 😢😮😂
Paranja pore
എനിക്ക് മനസ്സിലാവാത്തത് ... periods ആയാൽ തലയാണിൻ്റെ അടുത്ത് പാട് വെച്ച് കിടക്കുന്നത് എന്തിനാ...🤔പിന്നെ പായ വിരിച്ചു താഴെ കിടക്കുന്നത് അങ്ങനെ ആരേലും ഇപ്പൊ കിടക്കോ...😕
😂😂😂😂
എനിക്കും മനസിലായില്ല
Noo
😂
അത് ക്യലിപ്പന്റെ ക്യൂന്താരികളുടെ വീക്നെസ് ആണ് 😂🤣
सब लोग भगवान से प्रार्थना करना हमारे शाहिद🇮🇳🇮🇳 जवान की आत्मा को शांति दे 🎉🙏🏻🇮🇳
Same my husband kudha periods lo vuntey Elaine chusukunthadhu ❤
അത്ര സ്നേഹമാണെങ്കിൽ ആ കട്ടിലിൽ കിട്ടത്തണ്ടായിരുന്നോ..
Currect
Ente chettan ente koode kattilil anu kidakkunne.. Marikidakkan paranjalum marilla. Miss u chettaaaa❤😍🥰😌😘
നീ ഉടനെ ചാകാൻ ഞാൻ പ്രാത്ഥിക്കാം നീ ചാകുമ്പോൾ കട്ടിലിൽ എത്ര നാൾ പറ്റും മരിക്കുമ്പോൾ മണ്ണിൽ അലിയും ഒരുനാൾ ഓർക്കുക 👍🏻
@@sajeevnair4077 🤔
@@sajeevnair4077 🙏
എനിക്ക് സത്യം പറഞ്ഞാൽ ഇത്പോലെ ഉള്ള വീഡിയോ കാണുമ്പോൾ ഇതൊക്കെ ഇപ്പോളും വലിയ സംഭവം ആയി കാണുന്നോരൊക്കെ ഉണ്ടോന്ന് ഒരു doubt.😐😇
Edhu logathe anu ningal jeevikkunne. Keralathil ennum pala edangalilum purathe room und pirids aya penkuttikalkke kidakkan. Samshyam undangil ningal wayanad keru avide kurichya vibagam ennoru cast und avar eppazhum ethokke pinthudarunnund. Angane pala edathum. Endhine shabarimala pirids karanam penkuttykal kerunnilla ethu nadannathum varshagalkke munnalla marakkaruthe
@@SKKALPETTA എൻ്റ്റെ പോന്നു ചേട്ടാ നിങ്ങൾക്ക് bhuthiillanjitano അതോ thettu സമതിക്കൻ manasuvaranjittano
@@SKKALPETTA Aah ശേരിയായിരിക്കും അവിടെ ഉള്ള ആളുകൾ ഒക്കെ ചെയ്യുന്നുണ്ടകും എന്ന് കരുതി promote cheyyala വേണ്ടത് ok. Ith നേരെ തിരിച്ചു ചെയ്തിരുന്നെങ്കിൽ ഒരു നല്ല msg സമൂഹത്തിന് കൊടക്കാൻ കഴിയുമായിരുന്നു .ഒരു വിഭാഗം മനുഷ്യർ
ഇപ്പോഴും periods valye അശുതമായി aanu കാണുന്നത് അവരിൽ ചിലപോൾ മാറ്റം ഉണ്ടാക്കാൻ സത്തിച്ചേക്കം. ഒരു negative msg ഇട്ടതിനു ശേഷം അതിനെ ന്യായീകരിക്കാൻ നിക്കരുത്. പിന്നെ e വയനാട്ടിലെ കുറുവ സമൂഹം science പഠിച്ചു ചെയ്യുന്നത് അണ് ന്നു വിശ്വസിക്കാം അല്ലേ😂🙂.Hey periods is normal like we see,eat,walk,and talk. it's a natural process and pure please don't give these type of negative messages to society.Hope u can understand 🙂🤞
@@anjualeena6958 കോട്ടയം പൊളിയാണ് മോളെ. ഞാനും കോട്ടയം ആണ് but വിവാഹം കഴിച്ചത് പത്തനംതിട്ട അവിടെ ഈ കലാപരുപാടി ഇപ്പോഴും ഉണ്ട്
Ayyo und.. Malappuram aanu ente husinte veedu.. Avide periods aayal husine thodan polum pattilla..
Enikku മനസിലാവാതെ അതല്ല എത്ര ചിന്ദിച്ചിട്ടും kittanilla ഈ periods ആയ എന്തിനാ തറയിൽ കിടക്കുന്നെ 😂bedil കിടന്നൂടെ 😌
ഞാനാണെങ്കിൽ കെട്ടിയോനെ ചവിട്ടി താഴെ ഇട്ടിട്ട് ബെഡിന്റെ മുകളിൽ ഞാൻ കേറി കിടക്കും😜😜 അല്ല പിന്നെ എന്തിനാ താഴെ ഇറങ്ങി കിടക്കുന്നത് 😊😊
Aha nala pottatharam ... ee 21 am nootandil eathu penna periods ann ennum paranju nelath kedakune athum pad thalane de adil vachat ?! Dreams il fly chiyan ano ? Content oke nalatha but kurach kude logical ayi Execute chiyam arinu
crct
Exactlyy
Ss
S
S
Made for each other
2u try 252
ഇതുപോലെ ഉള്ള ആളുകളും ഉണ്ട് എന്റെ വിട്ടിൽ ഞാൻ മാറി കിടന്നിട്ടില്ല പക്ഷെ ഭർത്താവിന്റെ വിട്ടിൽ അയ്യോ പറയണ്ട നിലത്തു കിടക്കണം വേറൊന്നിലും തുടരുത് അടുത്ത് ആരും വരരുത് വീടിന്റെ മുൻവശത്തു ഇറങ്ങരുത് എന്റെ ദൈവമേ എന്തെക്കെ ആണോ എന്തോ 😡😡
സത്യം
ഇത്തരം ദുരാചാരങ്ങൾ വേറാരും മാറ്റിതരില്ല. നമ്മൾ തന്നെ മാറ്റണം
god bless you both superbbb understanding bro
Girls ku boys support pannunga please
సూపర్ 👌👌♥️♥️
🥾💩
keralavile all boys and support girlku pannuvaga sister
Aa ബെഡിൽ ആ ചേച്ചിനേം കൂടെ കേറ്റി കിടത്താൻ ഉള്ളതിന് രണ്ടും താഴെ കിടക്കുന്നു 🤭🤣🤣🤣🤣
🤣🤣
Crt analo.
@@heerakvijayan 😁
😂🤣
🤣
പീരീഡ്സ് ടൈമിൽ പണ്ട് കാലത്തുള്ളവർ പെണ്ണുങ്ങളെ വേറെ റൂമിൽ ആകുന്നതും അടുക്കളയിലും മറ്റും കയറാൻ അനുവദിക്കാത്തതും, ഭർത്താവിന്റെ കൂടെ കിടക്കാൻ പാടില്ല എന്ന് പറയുന്നതും പീരീഡ്സ് അശുദ്ധി ആയതു കൊണ്ടല്ല.
ആ ടൈമിൽ നല്ലത് പോലെ റസ്റ്റ് വേണം അതിനു ആണ് അവർ അങ്ങനെ ചെയ്തിരുന്നത്. ആ ടൈമിൽ സ്വന്തം ഡ്രസ്സ് പോലും കഴുകികില്ല. പിന്നെ പിന്നെ അതിനെ മറ്റു പല രീതിയിലും ആളുകൾ മാറിയതാണ്.
correct ✌️💯
Ys Correct
Super anna ardham chesukunaru
ന്നാ പിന്നേ രണ്ടാൾക്കും കൂടി കട്ടിലിൽ കിടന്നൂടെ 🙄
😁😁
😆😆😆
She is very lucky to have a very understanding and loving person have in her life God bless u both 💖
Why u say this
Shi kha phan
Nice and jaan bivi
ഇത് എല്ലാം പെൺകുട്ടിക്ക് കിട്ടണം എന്ന് ഇല്ല
ಒಬ್ಬ ಹೆಣ್ಣುಮಗಳು ಎಲ್ಲಾ ಹೇಳಕೊಳ್ಳಬಹುದು ಆದರೆ ಈ ನೋವು ಎಲ್ಲರಿಗೂ ಹೆಳಕಾಗಲ್ಲಾ ದಯವಿಟ್ಟು ಅರ್ಥಮಾಡಿಕೊಳ್ಳಿ❤ ಫೆಂಟಾಸ್ಟಿಕ್ ಬ್ರೂ👌👌👌👌👌👌🌹🌹🌹
She is so lucky to have a loving and understanding husband
Girls nu artam chesukune varu nijamaina hero in world
Yessss
Abba telugu comment👌
Enganeya thazhe kidakkunne😵enikokke bedil polum sherik kidakkan pattilla👩🏻🦯
തൽക്കാലം വീഡിയോ എടുക്കുന്നത് വരെ കിടന്നതാണ്.. അത് കഴിഞ്ഞപ്പോൾ ബെഡിൽ കയറി പുതച്ചു മൂടി കിടന്നുറങ്ങി കാണും..
Ettayi sneham kanikkan
Kelipante kentheri maar angne palathum kaatikootum
@@roularolz8773 athin period ndoenne aarkrya 😁
@@rasheebaharis അതും ശരിയാണ് 😃
i hope every girl deserve a husband like him 🥺🙃 i hope every boy's understand this🙂
hello 🙋♂️💜ᗷTS⟭⟬💜💖💖🤝🥀🥀🥰😘
Husbends elage care thisukovali i like you😊😊🥰😇
ഈ periods ആവുന്ന എല്ലാരും wisper എടുത്ത് ഭർത്താവിന് കാണാൻ പാകത്തിന് വെക്കുന്ന എന്തിനാ 🤣🤣🤣🤣🤣
വാ തുറന്ന് പറഞ്ഞാപ്പോരേ
😂😂😂😂
👍👍👍
Periods is just normal ഈ ഓവർ കെയർ കൊടക്കുമ്പോൾ ആണ് ഇതെന്തോ വെല്യ സംഭവമാണ് എന്ന തോന്നൽ ആളുകളിൽ ഉണ്ടാകുന്നത് please don't make a negative image on it. It is just normal yaaar!!!!!🤷♀️
Sathyam.
🙌🏻💯
താങ്ങുവാൻ ആളുണ്ടെങ്കിൽ തളർച്ച കൂടും 🤣
True
So true...
Nunu❤❤❤❤❤❤❤❤❤❤nunu❤❤❤❤❤nunu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sneham um care um oke nannayitt und annal aa kochine kootti kattil kidakkan oru manasu vannillallo
Nilath aa time il kidakkan nalla padu anne
Agne ayirunne kurachudi polichenne😊
Boy or girl🙄 periods timeil bedil kedakkan pedi aakile😐leak akumo spread akumo ennoke paya aanel kazhuki vittal kazhinju
@@aksharabprasadഞാൻ periods ആയ ദിവസം മുതൽ കട്ടിലിൽ തന്നെയാ കിടന്നിട്ടുള്ളെ.. ഇന്നേവരെ എന്റേത് ലീക് ആയി മെത്ത ഒന്നും കേടായിട്ടില്ല.. ലീക് ആകുന്നേൽ ഒന്നുകിൽ underwear അല്ലേൽ pants/ skirt. ഇതിൽ മാത്രമേ ആവൊള്ളൂ..
@@_saishi_lover__ enikk ayittund enik parijayam ulla palarkkum.... Ellarkkum ore flow alla☺️
@@aksharabprasad Appol iyaal tharayil paa virichano kidakkunne appo ? 😮 Nadu onnum vedhanikkathille pacha tharayil kidannal??
@@_saishi_lover__ അതെ bed eduthitt kazhukunna paad ilalo😐njan mathram ulla roomil njan ente mathram kattilen erngi thazhe കിടക്കും സ്വന്തം ഇഷ്ടപ്രേകരം.. അത് അയിത്തം കൊണ്ട് ഒന്നും അല്ല pakshe പകൽ ഒകെ bedi keri ഇരിക്കാരും ഉണ്ട് കിടക്കാരും ഉണ്ട് urngumbol മാത്രം നിലത്തു കിടക്കും 😐😐
This scene makes cry 😢...so cute 🖤
Yes..tearing...heart touching..
Yes
Heart touching scene 😭🥺😭
I have never been slept on floor while I was on my period I always sleep on bed
Mai to mere irritate ho kar apne husband ko hi jameen per bister daal mar sone ko kahti ho and he do that some time cute
Me to
Yaa I also 😴
Yes i also
me too
My husband kuta ippatithan❤️❤️❤️❤️
Periods samayath ente aduth polum aarum erikkunnath enikk eshttamalla vellathoru irritation😬
Oru doubt chodikatte...ningalokke pad nte cover thalenayude adeel vechittano periods aavumbo urangaar??😂 njan alamare thanne aanallo vekkarullad🤔
😁😁😁njnum
Reels il ath nirbandha😌
Njanum 🤣🤣🤣🤣🤣
@@kokkachi9290 athee😂
Pad kndillenkil ningglkk mnsilakuvo avarkk piriods ahnenn🤨oro negativoli teams😡
We don't need any thing 🙄just we want 💕 love and affection from our loved once 💓 in all situations 😍
Yes
Correct
My hubby also care like this video..IAM so Happy ..u recgonize that moment caring .....nice video ..
Supper i feel my love
Prathi ammaye kuda thanani artham chesukune husband kavalani korukuntaru kani AA ardrustam andhariki radu your also lucky
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Pad enthina pilloyude aduthu vechirikkunne
ചോദിക്കാൻ വരുവാരുന്നു
🤔athanne njan അലോജികുന്നെ
Caring എട്ടായി ഇത് കണ്ട് വേണം caring start ചെയ്യാൻ.. So പെട്ടന്ന് ദൃഷ്ടി പതിയുക തലയിണയുടെ adinn തെന്നി മാറിയ നിലയിൽ pad വച്ചാൽ ആണു.
എന്നാൽ അല്ലെ വീഡിയോ യിൽ കാണു 😁😁,
വാ thurann periods anenn avnod parayan vayathond 😂😂. Kashtam
Great husband ☺️.......tears in my eyes🥺
Ennoda husband um ipdi tha 😍😍😍love u vijay
@@jayanthivijay8482 your Lucky
Smmma
, बहुत सुंदर बहुत nice nice
Enakum 😞
Bhut lucky ho yarr kash ! mere v aise hote.
First we have to face periods cramps and then you think we will sleep on raw floor
I have never sleep on floor during my periods not at all
Bedil kidannal entha kozhappam
Ath thanneyan njanum aaloikunne
ഇവരെന്താ ഇങ്ങനെ എന്നറിയില്ല. But എന്റെ അമ്മായിഅമ്മ ബെഡിൽ കിടക്കാൻ സമ്മതിക്കില്ല. പായിട്ട് താഴെ കിടക്കണം.
അത് റീലസിലെ പാലിക്കുപ്പികളുടെ ചിന്താഗതി ആണ് 😂🤣
@@renjimaratheesh6657 എന്നിട്ട് താൻ അങ്ങനെയാണോ കിടക്കാറ്? തന്റെ ഹസ്സ് ഒന്നും പറയില്ലേ? ഇപ്പോഴും പുരോഗതിയില്ലാത്ത വീടുകളൊക്കെ ഉണ്ടോഡേയ്... 🤦🏻♀️
@@renjimaratheesh6657 ath neeram velukkanjitta. best ammayi amma
Parayan madi aayadhond aavum pilode adiyil പാഡ് vech kidakkunne kand arijotte karudhiyavum 🙂🙂
njnum അത് ഓർത്തു 😂
Chelapo vayara vedana korayan avum🤪
@@style_with_archaa Eyyy
true love ❣️
Sb inne lucky nhi hote h
Sbhi ke husband aise nhi hote h
Fir chahe love marriage hi kyo na ho
😂😂 താഴെ ഇറങ്ങികിടക്കാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകല്ല്. ആദ്യം ഈ പെൺകുട്ടികൾ തന്നെ സെൽഫ് റെസ്പെക്ട് കൊടുക്കു
Anneram beddil kidakkan paranjude
Periods video Aare cheithalum Pavam pad pillownte sideil undavum Athe enthairikkum pillowyum padum thammil ulla secret🤔🤔 Ethraa Alojichittum Athe Angott sheriyavunnillaa🤭🤪
പിരീഡ്സ് ടൈമിൽ പില്ലോയും പാഡും couple ആണ് 😂🤣
@@aamijaan21 😅😅
Nice bonding🥰
How cute is this ❤.......Super feeling 😍
Gfyru😢j m😮
Vtyei
Intha mari la dream LA mattum tha nadakkum . but real life LA antha days marave marathu 😔😔😔
Yes
Ila en husband apdi than,
@@shrensashmitha9035 enjoy the life sister 👍👍👍👍
Ipo ila bro இறந்துட்டாங்க rom miss panren
@@shrensashmitha9035 don't worry madam
☺️🤲🏻✌🏻🔥🥰 ഇങ്ങനെ ഉള്ള ഒരു സ്നേഹം ഒക്കെ അത് ഒക്കെ ഒരു ഭാഗ്യമാണ് ഭാഗ്യം ഉള്ളവർക്ക് മാത്രം കിട്ടുന്നതാണ് യഥാർത്ഥത്തിൽ 🥀🔥👌🏻
Satyam
❤️❤️ചേച്ചിയും ചേട്ടനും ഇപ്പോഴും ഇതുപോലെ സ്നേഹത്തോടെ കഴിയട്ടെ ❤️❤️😘😘എനിക്കൊരുപാട് ഇഷ്ട്ടം ആണ് 💞💞💞
Super bro god bless you both of you
@@kondereddy ❤️❤️😘
@@selinproy593 y
Carring partner kedaicha ellam happy than🥰🥰🥰😔😔💖💖✨💫💖✨💫✨🥰🥰✨💖💖💖✨🥰
എന്റെ കെട്ടിയോൻ ഇങ്ങനെ യാ ❤🥰😍😍
😊
Same 💓💓💓💓💓💓👏👍
Same💞💞💞
Same
Same
ഇതൊക്കെ കാണുമ്പോൾ ചിരി വരുന്നു എന്തൊരു പ്രഹസനം ആണ് 🤣🤣🤣
കറക്റ്റ്
ഇത് ഇപ്പോൾ കെട്ടി പുതു മോഡി couples ആണ്. 🤣🤣🤣🤣
❤❤❤❤
എന്റെ hussin inkk periods ആവുന്നത് പേടി ആണ്... ഭയങ്കര ദേഷ്യം ആയിരിക്കും ആ സമയത്ത്
Ohhh...
Her mother is here....
forever....
moreover he is a real friend..
husband....🙏🙏🙏
Super bather
😆 ഇപ്പഴും ഉണ്ട് guys periods time ഭാര്യയെ കൂടെ കിടത്തിയത്തിനു മകനെ ചീത്തപറയുന്ന അമ്മമാർ അതുകേട്ട് അമ്മയുടെ വാക്കിന് വില കൽപ്പിക്കുന്ന നല്ല 🥭അണ്ടി പോയി വിളഞ്ഞുനിൽക്കുന്ന ഉണ്ണാക്കൻ ഭർത്താക്കന്മാർ ആയ നല്ല മകൻ 🤣 അവന്മാരൊക്കെ എന്ന് മാറും ആവോ
Endaaa... ningalkku angana ulla alle annoo kittiyatt ???
@@mikku9833 🤣yyooo പൊന്നേ തെറ്റിദ്ധരിക്കല്ലേ.. ഞാൻ 17 years old baby boy ആണേ 🙈 September 14 ജന്മദിനം ആണ് ആരും wish cheyyan മറക്കല്ലേ
I'm also 17 years old .. and I'm a girl ...
@@mikku9833 wooow 🤩+2 kazhinjath aanooo
Epadi ore husband kidaka koduthuvaganumm sister 🥺🥺😭😭😭
🥰🥰🥰🥰🥰💝💝💝💝💝💝👌
Periodsil nilath kidakkaan mathram endha ulle?...
കെട്ടിപോണ vtl അങ്ങനെ ആവാം,bt, roomil ഈ രണ്ടു പേരല്ലേ ഉള്ളൂ.. അവർക്ക് രണ്ടുപേർക്കും periods oru മോശം കാര്യം അല്ലാന്ന് തോന്നിയാൽ ആ days um എന്നത്തേയും പോലെ ഒരു day aarikkulo🤷♀️🤷♀️🤷♀️
Yes but leek ayalo enn pedichavum njaum ingane anu bed ulla kattilil kidakilla allatha kattilil anu kidakkar
@@dreamgirl4106 angane aayal aa bedsheet angu maariyal mathi... periods athra valya karyam onnumalla da..
❤️❤️❤️
@@suryamanoj4787 alla da but bedil ayal adhu pokilla so 😇
@@dreamgirl4106 extra large pad um athinte koode clothum use cheyy.. Kure koodi safe aarikkulo, bedil onnum aavillanne...
Thaan epo engane maari kidakkum, pinned thante kuttim eth follow cheyyum, athokke veno🙂
Ethine normal aayitt kandal mathi..
@@suryamanoj4787 ok da orupad varumbole ingane kidakkarulla ini muthal nokkam🙂
Enno husband ippaditha huge panniparu appo oru feel varume summa appadi irukkum caring person
😘😘😘🤫🤫🤫🤭🤭🤭💕💕💕
😊👌🏻👍👍👍👍🇳🇪🇳🇪🇮🇷
🖤
Super ennakum entha mathiri husband venum i am waiting for you 😘😘😘😍😍😘😘
Kandipa kedaikum
നിങ്ങൾ രണ്ടാളെയും ഒരുപാട് ഇഷ്ടം ആണ് 💓
Na life partner elana vundali ani na asa
she is so lucky to have so beautiful husband 🥰🥰
This video is my heart touching i hope my HB.. is the best 😘😘💯💯💯
Wife ni ardham chesukone husband dorikethe aa ammai chaalaa adrusta vanthuraalu...🥰🥰💞
మన మనసు మంచిది అయితే వచ్చే వాళ్ళు కూడా అర్థం చేసుకుంటారు ...ఏదైనా మనల్ని బట్టే ఉంటుంది ..కదండీ...
@@dararaja7156 manam entha manchiga unna...manchiga unna valla andhariki alanti husband raadu kadha andi
@@Pavi0353 alaa ani emundandi....ekkado Edo jarigindani andari jeevitham lo alaage undadu kada ..
Kanee oka vishayam chepta nannu cheaukoboye ammayiki ite matram nenu chesta...
nenu tana nundi elanti vatiki tana sahayam teesukuntano alaage tanaku sahayam chestaa...evari ayina srama okkaye badha okkate kadaa...
I just believe love never claims it always gives...
@@Pavi0353 మనం చూపించే ప్రేమలో నిజాయితీ ఉంటే ఎప్పటికీ అయినా ఎదుటి వాళ్లకు చేరుతుంది మరియు అర్థం అవుతుంది ..కానీ కొన్ని పరిస్థితులలో ఓపికతో వేచి ఉండాలి ..
Nte husum inganeyaaaa🥰🥰🥰
Me to
same too😍
Sir vary hart taching video
❤️
Understanding..... Caring❤️💕🥺
Kopp
ഓ ഇത് ലോകത്ത് ആർക്കും ഇല്ലാത്ത സംഭവമല്ലേ അത് തലയിണയുടെ അടിയിൽ വച്ചിട്ട് കിടക്കുന്നത് എന്തിനാ ഇങ്ങനെയൊക്കെ കാണിച്ചു മറ്റുള്ളവരുടെ സമയം കളയുന്നത് പണിയൊന്നുമില്ലേ
ഉവ്വ ഉവ്വേ 😂🤣
@@shyjushyju1547 illatha sambavam onnum alla... Ath ningakk paranjaa manasilaavoola
@@jinishajinisha9681 aa timinu care cheyyunnath ok but nilath kidakkunnath ozhivaakkayirunnu
This vedio had touched me a lot..🥺❤️ In my future I wish my husbant to be this 💌
If u get hubby like this ur blessed God bless you in advance
I also wish ❤️😍
Anni manam anukunnatlu jarugavu kadaandi jarigitey bagane untundi..
But true feelings always memorable...
Finally love never claims it always gives.... Meku manchi jaragalani korukuntunnanu.
I also wish too
I wish
😊😊👌🏻👌🏻👌🏻🤘🤟
ഇപ്പോഴും periods ആകുമ്പോൾ തറയിൽ കിടക്കുന്നവരൊക്കെ ഉണ്ടോ? 🙄
Kan kan ye video ko bar bar dekh rhi ho 🙋
പിരീഡ്സ് ആകുമ്പോൾ നമ്മൾ ഹസ്സിനോട് പറയും അല്ലാണ്ട് തലയണക്കിടയിൽ കൊണ്ട് പോയി വെയ്യ്ക്കാറില്ല. എല്ലാം ഷെയർ ചെയ്യണം എന്നല്ലേ.
Right!
same pinch...
Intha mari husband kedaikka punniyam pannirukkanum. So cute😍
A husband aiena ardham chaskunta aa ammaie life chala baguntundi so please belive them thanku
Hummmm.
ഇന്ന് വരെ വീട്ടിൽ നിന്നോ കൂടെ കിടന്നിട്ടുള്ള സഹോദരങ്ങളിൽ നിന്നോ ഭർത്താവിൽ നിന്നോ ഇതിന്റ പേരിൽ മാറി കിടന്നിട്ടില്ല
Yaar aaise SMS koun krta hai 🤣🤣🤣🤣🤣🤣
Njn fast kanda vedyio ann ipoo njn nigalde fans anu I like it 🥰❤️
Idhu madhri oru partner iruntha yarukku than pudikathu🥰🥰🥰🥰🥰🥰🥰🥰🥰
വാ തുറന്നു പറഞ്ഞാൽ പോരേ 🤔
ഇന്നും പിരീഡ് ആകുമ്പോൾ അത് അശുദ്ധി ആണെന്ന് കാണുന്നവർ ഇന്നും ഉണ്ട് ഏറ്റവും കൂടുതൽ cayarum സ്നേഹം വും കിട്ടേണ്ട സമയം ആണ്. Preedu സമയം അശുദ്ധി എന്ന് പറയുന്നവർ അത് മാറുമ്പോൾ അശുദ്ധി എന്ന് പറയണം കാരണം ഈ അശുദ്ധി ഉണ്ടാകുന്നതും ഇതേ ബോഡിയിൽ നിന്നു ആണ് അല്ലോ വീഡിയോ സൂപ്പർ 👍❤🥰
Great Husband 😇
🤗🤗🤗👌👌😍😍👍👍👫👩❤️💋👨👩❤️💋👨