Wedding Preparation Begins ❤️🦋

แชร์
ฝัง
  • เผยแพร่เมื่อ 2 มิ.ย. 2024

ความคิดเห็น • 833

  • @pathusworld6071
    @pathusworld6071 2 หลายเดือนก่อน +5222

    ഈ സംഭവം ഇഷ്ടം ആയി ഡ്രസ്സ്‌ എടുക്കാൻ ചെക്കനും പെണ്ണും മാത്രം.... സാധാരണ നാട്ടുകാരും വീട്ടുകാരും എല്ലാവരും വന്നു ഡിസൈൻർസ് നെ കൊല്ലത്തെ കൊല്ലും എല്ലാവരും കൂടെ പല അഭിപ്രായം ആയി ആ പെണ്ണ്നെയും ചെക്കനേയും കൺഫ്യൂഷൻ ആകും

    • @Anuz598
      @Anuz598 2 หลายเดือนก่อน +46

      Satyammm

    • @sharanyan5746
      @sharanyan5746 2 หลายเดือนก่อน +84

      Ente weddinginum angine ayrunu.athond 2 hrs il purchase kaynzhu.

    • @helenmariasebastian4743
      @helenmariasebastian4743 2 หลายเดือนก่อน +47

      Manthrakoodi vare njanum husband um thanne edutha njngalo😂😂🤣

    • @littyjohn2253
      @littyjohn2253 2 หลายเดือนก่อน

      Njum 😊​@@helenmariasebastian4743

    • @O17534
      @O17534 2 หลายเดือนก่อน +77

      അത് വീട്ടുകാർ താല്പര്യം ഇല്ലാത്തത് കൊണ്ട് വരാത്തഥ 😂 പെണ്ണുകാണൽ ചടങ്ങ് ഒന്നുകൂടെ പോയി കാണു 😂😂😂

  • @Mynassmile333
    @Mynassmile333 2 หลายเดือนก่อน +2043

    പറയാതിരിക്കാൻ വയ്യ... ഇങ്ങനെ കുറച്ചു അടക്കം ഉള്ള അശ്വിനു ചേരുന്ന ചുറുചുറുക്കുള്ള പൊണ്ടാട്ടി തന്നെ ആണ്... അടിപൊളി കൊമ്പോ ആണ്... ഇനി കല്യാണം വരെ വെയ്റ്റിംഗ്.....❤

    • @ranjiniias5719
      @ranjiniias5719 2 หลายเดือนก่อน +9

      Yes perfect match anu.. ❤🥰

    • @Merlin311
      @Merlin311 2 หลายเดือนก่อน +11

      Athe angane vannale oru bhangi ullu negative positive orupole pokunnnapole

    • @lechuanu2465
      @lechuanu2465 2 หลายเดือนก่อน +1

      ❤crt

    • @paruzzlittleworld6824
      @paruzzlittleworld6824 หลายเดือนก่อน +2

      Yes

    • @kutti_kutti_videos
      @kutti_kutti_videos หลายเดือนก่อน +1

      Like ...pearlish❤❤

  • @RinshaJaffar
    @RinshaJaffar 2 หลายเดือนก่อน +619

    Ozy... Hold him tight, bcoz he is a gem🥹

  • @meenuz1784
    @meenuz1784 2 หลายเดือนก่อน +227

    "ഞാൻ ഇതുവരെ ഇട്ടിട്ടെ ഇല്ല " soo innocent 🫶🏻❤️

  • @revathiraveendran475
    @revathiraveendran475 2 หลายเดือนก่อน +1634

    അശ്വിൻ നിന്നെ അവൾ പൊന്നു പോലെ നോക്കും.... നീ അവളെയും അത് പോലെ നോക്കുക

  • @nitha5772
    @nitha5772 2 หลายเดือนก่อน +696

    Aswin is so innocent😊
    U r lucky diya😍❤️

  • @user-dk8wi7lg8y
    @user-dk8wi7lg8y 2 หลายเดือนก่อน +551

    ഈ പെണ്ണ് വളരെ genuine ആണ്... സ്നേഹത്തിൽ ഭയങ്കര ആത്മാർത്ഥതയുമാണ്....

    • @jollythomas3797
      @jollythomas3797 2 หลายเดือนก่อน +15

      Anganeyengil vaishnavine upeshilumo

    • @aparnaa7094
      @aparnaa7094 2 หลายเดือนก่อน +14

      Athe. Bhayankara aathmardhatha aanu. Aakki paranjathanengilum kelkkan rasam undu.

    • @priyanka8582
      @priyanka8582 หลายเดือนก่อน

      @@aparnaa7094നിങ്ങളൊക്കെ ഏതു ലോകത്താ ജീവിക്കുന്നെ. കോറെ അമ്മച്ചിമാർ ഇറങ്ങിക്കോളും.
      Breakup ayal udane mosham parayan.

    • @malu8977
      @malu8977 หลายเดือนก่อน +3

      ​@@jollythomas3797nallathallenkil enthinaa vech kond irikkunne?? kalynm kazhinjaal divource aavunnavar ille ??

    • @TheIndemir
      @TheIndemir หลายเดือนก่อน +3

      @@jollythomas3797vaishnav had red flags. He was aloof in many videos especially towards the end he was acting as if he is not in it. She may have walked off when treated bad. Like the house warming episode and in another he was saying what caste he is etc. in relationships its not a good sign.

  • @NabzvisioNnabz
    @NabzvisioNnabz 2 หลายเดือนก่อน +57

    Both r just awesome,Real❤

  • @Malmallu
    @Malmallu 2 หลายเดือนก่อน +52

    Go ahead .randu perum nannayi manassilakki thettu kuttamgal kshemich santhoshathode jeevikkika.all the best

  • @littleflower352
    @littleflower352 2 หลายเดือนก่อน +30

    My doubt is ; കല്യാണത്തിന് ഇനി 4 months കൂടി ഉള്ള സ്ഥിതിക്ക് ഈ meassurements correct ആവുമോ 🤔

  • @Sanya862
    @Sanya862 2 หลายเดือนก่อน +8

    Hi diya baby, what kind of face cream you put every day and what brand of make up you apply on face & neck

  • @libina687
    @libina687 2 หลายเดือนก่อน +355

    Marriage dressonnum njangale nerathe kaanikkanda.. Samayam aakumbol kaanunnathanu nallath.. Ennale oru excitement ullu❣️🥰.. Ellam ningal vicharicha pole bhangi aayi nadakkatte💞God bless u both

  • @NikkiTanya
    @NikkiTanya 2 หลายเดือนก่อน +319

    Happy for both of you ! ❤ couldn’t wait to see you guys in awesome outfits 😊

  • @zstylishworld1021
    @zstylishworld1021 2 หลายเดือนก่อน +1179

    So innocent guy. Schoolil kk uniform n alav edkna pole niknd pavam😅

    • @magicmoves9227
      @magicmoves9227 2 หลายเดือนก่อน +6

      😂

    • @vijayalekshmyvinod
      @vijayalekshmyvinod 2 หลายเดือนก่อน +5

      True😂

    • @tasteoflifeMe
      @tasteoflifeMe 2 หลายเดือนก่อน +23

      Yes he is so pavam in all videos❤️ ozy nannai nokkikonetto plzzzzzzzz

    • @jincystanly7730
      @jincystanly7730 2 หลายเดือนก่อน +1

      😂😂

    • @Be_kind_Be_loyal
      @Be_kind_Be_loyal 2 หลายเดือนก่อน

      😄true

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 หลายเดือนก่อน +15

    ഒരുപാട് സന്തോഷം ഓസി... നിങ്ങൾ രണ്ടാളും നിങ്ങളുടെ ഇഷ്ടത്തിന് ഡ്രസ്സ് പോയി എടുത്തപ്പോൾ...പരസ്പരം ഇഷ്ടം നോക്കി അഭിപ്രായം പറഞ്ഞ്...❤❤😊😊
    എൻ്റെ Husband പുറത്തായിരുന്നു അതുകൊണ്ട് തന്നെ ഒന്നും പറഞ്ഞ് ചെയ്യാനും ഒരുമിച്ച് വാങ്ങാനും ഒന്നും പറ്റിയില്ല.ലൗ മാര്യേജ് ആയിട്ട് പോലും ചിലരുടെ ഇടപെടൽ കാരണം അവിടുത്തെ വീട്ടുകാര് നമ്മളോട് ഒന്നും പറഞ്ഞ് പോലും ഇല്ല.എന്നെ വിളിച്ച് അളവ് മാത്രം ചോദിച്ചു.എൻ്റെ husband ഭയങ്കര പുരോഗമനം പറയുന്ന ആളാണ് , പക്ഷേ ഇന്ന് വരെ ഞങ്ങൾടെ ലൈഫിൽ അതൊന്നും പ്രാക്ടിക്കൽ ആയിട്ടില്ല.ഇന്നും കല്യാണ ഡ്രസിൽ ഞാൻ അഭിപ്രായം പറഞ്ഞ് എന്ന് പറഞ്ഞു ഇഷ്യൂ ആണ്.അവിടെ അച്ഛനും അമ്മയും ഇല്ല.അതുകൊണ്ട് വഴിയിൽ കൂടെ പോണവർ വരെ അഭിപ്രായം പറഞ്ഞു.മോതിരത്തിന് ഞാൻ എൻ്റെ ഡിസൈൻ പറഞ്ഞു ,ചേട്ടന് സെക്കൻ്റ് ഷർട്ട് വേണം എന്ന് പറഞ്ഞു എന്നതിൽ ഒക്കെ ഞാൻ ഇന്നും കുറ്റം കേൾക്കുന്നു.ഞാൻ suggestions മാത്രം ആണ് പറഞ്ഞത് എന്നിട്ട്.അതിൽ എൻ്റെ ഹസ്ബാൻഡ്ൻ്റെ ഭാഗത്ത് തെറ്റുണ്ട്.ആൾ ഞാൻ പറഞ്ഞ കാര്യങ്ങള് വിശ്വസിച്ച് പലരോടും പറഞ്ഞു.അവരൊക്കെ അത് പാട്ടാക്കി.അങ്ങനെ എന്നെ മോശക്കാരിയാക്കി.എനിക്ക് എൻ്റെ വീട്ടിൽ സാരി എടുത്തപ്പോൾ കുറെ പേര് അഭിപ്രായം പറഞ്ഞു.അവരുടെ ഇഷ്ടത്തിന് എടുത്തില്ല എന്ന് പറഞ്ഞ് ഇന്നും ഞാൻ കുറ്റം കേൾക്കുന്നുണ്ട്.ഞാനും അമ്മയും ചിറ്റയും കസിനും മാത്രമേ പോയുള്ളൂ.അവർക്ക് അത്രയും പേർക്ക് ഇഷ്ടവും ആയി.ഇന്നും എനിക്ക് എൻ്റെ ഇഷ്ടത്തിൽ എടുത്ത്തിൽ ഹാപ്പി ആണ്.

  • @hajirashajahan6544
    @hajirashajahan6544 2 หลายเดือนก่อน +10

    She is pure heart... Ee kalath ingna snehikn orala kituan ullath thannea bagyava😊❤

  • @_AKSHAYAV_
    @_AKSHAYAV_ 2 หลายเดือนก่อน +33

    Diya your ideas are really awesome..

  • @aesthetic._2995
    @aesthetic._2995 2 หลายเดือนก่อน +188

    Diyaaa please keep these reference pics or ideas of your wedding attires....keep us on suspense 🤌....excited!!!

  • @aparnaviswanadh8899
    @aparnaviswanadh8899 2 หลายเดือนก่อน +70

    So much excited for all your preparations and finally the wedding 🥰🥰❤️❤️❤️❤️

  • @maheswaricp666
    @maheswaricp666 2 หลายเดือนก่อน +62

    Waiting and exited to see more wedding related vlogs.. And advance happy married life

  • @gafoorkk154
    @gafoorkk154 2 หลายเดือนก่อน +276

    അശ്വിനു നല്ല പെണ്ണിനെയാണ് കിട്ടിയിരിക്കുന്നത് നിന്റെ ഭാഗ്യ ആണ് നല്ല പക്വതയുള്ള പെൺകുട്ടി

    • @Irfana-zq2ep
      @Irfana-zq2ep 2 หลายเดือนก่อน +7

      സത്യം

    • @kuriankk1666
      @kuriankk1666 2 หลายเดือนก่อน +25

      She is practical she knows very clear what she want no confusion

  • @Esathankam
    @Esathankam 2 หลายเดือนก่อน +104

    Diya chechi pwoli aanuu.. Lov uu.. Ningalude mrg kananvendi wait cheyunu

  • @shimamohanant5010
    @shimamohanant5010 2 หลายเดือนก่อน +13

    Sooper.jaadagalilatha oru kalyan prepr🎉aswin is best 😊

  • @mikzzs
    @mikzzs 2 หลายเดือนก่อน +54

    I'm too excited to see all the upcoming vlogs, specially the wedding season !!

  • @APARNA_DAIRY-0
    @APARNA_DAIRY-0 2 หลายเดือนก่อน +11

    Both are looking cutie 🧿🥺

  • @tomjerry500
    @tomjerry500 2 หลายเดือนก่อน +106

    Happy for your decision ❤

  • @devikaanil8086
    @devikaanil8086 2 หลายเดือนก่อน +11

    He is silence and sheee is talkativee❤️

  • @elsammajose4273
    @elsammajose4273 2 หลายเดือนก่อน +4

    So excited to see you on your special day

  • @fausiyanishad9998
    @fausiyanishad9998 2 หลายเดือนก่อน +8

    Diya looking so beautiful ❤️

  • @akp623
    @akp623 2 หลายเดือนก่อน +49

    She’s so caring and loving girl .. aswin is lucky to have her in his life

  • @Aami-ep6fb1bu7c
    @Aami-ep6fb1bu7c 2 หลายเดือนก่อน +567

    Diya is glowing day by day🎀❤️

    • @foodtrickbyibru
      @foodtrickbyibru 2 หลายเดือนก่อน +13

      Yes.. Ath pole aa shopile kutti looks so stunning.. Face features n all🔥❤️

    • @_bad_boy........4272
      @_bad_boy........4272 2 หลายเดือนก่อน +5

      Strobe cream 😂

    • @sanahd6836
      @sanahd6836 2 หลายเดือนก่อน +2

      @@Neethu1319😎

    • @ChinnuPaachu
      @ChinnuPaachu 2 หลายเดือนก่อน +1

      ​@@Neethu1319 aaru

    • @husnahusi3305
      @husnahusi3305 2 หลายเดือนก่อน +2

      ​@@Neethu1319അതാണോ പെട്ടെന്ന് mrg 😮

  • @Lollipops_videos
    @Lollipops_videos 2 หลายเดือนก่อน +26

    Diya korch chubby ayii beautiful 😊

  • @saranyasaru2696
    @saranyasaru2696 2 หลายเดือนก่อน +48

    ദിയ ചേച്ചി എന്ത് ഭാഗ്യവതി ആണ്❤ aswin chettane പോലെ ഒരു തങ്കപ്പെട്ട ചെറുപ്പക്കാരനെ ജീവിതപങ്കാളി ആയി കിട്ടിയത്❤your so lucky diya chechi❤❤

  • @riyajomon6584
    @riyajomon6584 2 หลายเดือนก่อน +19

    Thanks for sharing this video ..I'm already feeling the wedding vibe. ..I can't wait to see your wedding look too. I really admire you for standing up for what you like and doing things your own way, rather than conforming to societal traditions.

  • @akhzzaj2166
    @akhzzaj2166 2 หลายเดือนก่อน +256

    Dress eppozhum oru surprise aavanam diya

  • @AnushreeNM
    @AnushreeNM 2 หลายเดือนก่อน +40

    Function nde time ll vegam vegam update idaneee🌝♥️

  • @jabeenjabu
    @jabeenjabu 2 หลายเดือนก่อน +5

    Diya is very loving person he is very lucky ❤❤❤

  • @basilelthose6419
    @basilelthose6419 2 หลายเดือนก่อน +22

    Edoo, am just supper excited to see ur marriage💕

  • @qwertyuio5277
    @qwertyuio5277 2 หลายเดือนก่อน +20

    To diya
    You should give suggestions rather than interfering. Here, you are not giving him space. I have seen this in many places. Both of them should be involved, but here I feel you are imposing on Ashwin
    You are not even asking Ashwin whether he likes it or not. You decides it and he has to accept it. There's no give and take.

  • @Sanya862
    @Sanya862 2 หลายเดือนก่อน +3

    Aswin looks so nice and handsome, very innocent person with a cute smile🎉

  • @shynlank8981
    @shynlank8981 2 หลายเดือนก่อน +5

    Nice pair...... Love both of you ❤❤❤❤

  • @user-ei8uk1hq6r
    @user-ei8uk1hq6r 2 หลายเดือนก่อน +114

    Dress nitya colour onnum parayathya kanumbol so nice Diya ..... parayandayirunnu patannu nighlya maragentya photo kanumbol njaghlk wow thonnandya❤❤❤❤❤ God bless you

  • @irshanaserin
    @irshanaserin 2 หลายเดือนก่อน +1

    Happy for both of you....❤❤❤love you both 😊😊🥰

  • @aswathys9521
    @aswathys9521 2 หลายเดือนก่อน +3

    Shop evideya details parayamo

  • @sumymajeed3349
    @sumymajeed3349 2 หลายเดือนก่อน +15

    When is marriage date

  • @lathikaramachandran4615
    @lathikaramachandran4615 2 หลายเดือนก่อน +12

    Seeing from Croatia. Diya and aswin. Beautiful ❤❤❤❤

  • @soumyav.m.4273
    @soumyav.m.4273 2 หลายเดือนก่อน +67

    Chechi destination wedding aakk....❤

  • @karthikaarun8738
    @karthikaarun8738 2 หลายเดือนก่อน +5

    Wish u a happy married life Diya.... Ennum happy aayit iriku😘

  • @ArnavKushy
    @ArnavKushy 2 หลายเดือนก่อน +13

    Aarokke enthokke negatives paranjalum ningal poliyaanu. Njanum ente veettukkaru paranjathu kettu adangi othungi jeevichu. Ennitto jeevitham naaya nakki. Moonjiya oru jeevitham. Manasinu ishttapetta oraale kettiyirunnenkil athenkilum vicharichu asswasikkaayirunnu 😢😢😢

  • @Dive15937
    @Dive15937 2 หลายเดือนก่อน +88

    Aa shopil chechinñ kanan nalla resamondello ... beautiful ❤

    • @mridula1236
      @mridula1236 2 หลายเดือนก่อน

      Namitha pramod ne pole

  • @Chikku888
    @Chikku888 2 หลายเดือนก่อน +17

    Diya never expected this from you. Labelling someone as bin laden daughter , revealing their face and identify to public to cyberbulling them. Comparing genocide to cyberbully. Whats wrong with you

    • @Genie06-su9gl
      @Genie06-su9gl หลายเดือนก่อน +1

      Why that lady send Diya personal message asking her to 'get lost'? She deserved the face-reveal.
      And the type of comments on diya's pics..Weren't they cyber bullying by certain people? She must also have felt hurt by the abusive words hurled at her and her dad.
      It's her personal account and she reserves the right to reply or react to the comments or msgs send to her the way she deems right.

    • @goldie7689
      @goldie7689 หลายเดือนก่อน

      Don’t cyber bully someone and expect not to have any consequences.

  • @Smile_glitters
    @Smile_glitters 2 หลายเดือนก่อน +4

    Ippo ozy vannam vechu cute ayi❤😊Wish you happy married life❤

  • @SanaAk-fo5cr
    @SanaAk-fo5cr 2 หลายเดือนก่อน +25

    Iam very excitement for your marriage ❤️. Love you cheta chechi🥰

  • @safiya4000
    @safiya4000 2 หลายเดือนก่อน +13

    Wedding ne enkilum vedio edukkaan vere aarenkilum eelppikkene diya chechee plzźzzzzz

  • @jasminkaderkadukader3277
    @jasminkaderkadukader3277 หลายเดือนก่อน +8

    എന്റെ കല്യാണത്തിന് ഇരന്നു വാങ്ങി 800 രൂപയുടെ ഒരു സാരി വാങ്ങി 😭😭.. 11 വർഷം ആയി.. ഇതൊക്കെ കാണുമ്പോ എന്റെ കല്യാണം ഓർമ വരും കൂടെ സങ്കടവും... ദിയ നീ ഭാഗ്യ വതി യാട...

    • @rejitharejitha9573
      @rejitharejitha9573 7 วันที่ผ่านมา

      എന്റെയും 900 rs 22 വർഷം മുൻപ്

  • @SahalfathimaSahal
    @SahalfathimaSahal 2 หลายเดือนก่อน +16

    Superb Ashwin sundharanum ozy sundharium love uuu❤❤❤

  • @vibez8514
    @vibez8514 2 หลายเดือนก่อน +5

    Happy ❤️ozyyyy

  • @miniramachandran3333
    @miniramachandran3333 2 หลายเดือนก่อน +11

    All. wishes...mole.... 12:26 നിങ്ങൾ...ഒരുമയായി... ജീവി.. ക്കു..എന്നും❤

  • @Creativetulip
    @Creativetulip 2 หลายเดือนก่อน +39

    So happy for you both🫶🏻.. You're living the life you love and now going to make it permanent.. Ignore those who are complaining about your life without getting concerned about their own.. It's totally your life and it's your choice💗..Make your momemts memorable... 😚🌝

  • @Esathankam
    @Esathankam 2 หลายเดือนก่อน +13

    Function day dem thale divasathem video upload cheyane

  • @ameeeeeshhh
    @ameeeeeshhh 2 หลายเดือนก่อน +42

    Can't to wait to see you on your big day❤....ദിയയും സിസ്റ്റേസും കൂടെയുള്ള beautiful pictures ഒക്കെ ഞാൻ ഇപ്പോൾ തന്നെ imagine ചെയ്യാൻ തുടങ്ങി😂❤

    • @ayishanaja.k2914
      @ayishanaja.k2914 2 หลายเดือนก่อน +1

      Mee too

    • @mrinalmurali565
      @mrinalmurali565 2 หลายเดือนก่อน

      ​@@ayishanaja.k2914ennan marriage??

  • @goodvibes-ml4ev
    @goodvibes-ml4ev 2 หลายเดือนก่อน +4

    Ozy and Ashwin....❤❤ Stay blessed🎉🎉

  • @challengemalayalam3909
    @challengemalayalam3909 2 หลายเดือนก่อน +3

    Diya you are a great and you have got a super great partner 💕....

  • @1anaminnoufal977
    @1anaminnoufal977 2 หลายเดือนก่อน +20

    Veetttukaarkk nalla interest ulla kalyanam aanenn thonnunnu

  • @Saharaamballoor-de4gd
    @Saharaamballoor-de4gd 2 หลายเดือนก่อน +45

    Ozzy mole dress idumo kaanichaal mathi. Suspense aayirikkatte. Kaanaan aagraham und but venda mole. Function nte annu kaanumbo oru beauty

  • @abiii2596
    @abiii2596 2 หลายเดือนก่อน +231

    Aswin has no opinion throughout the designing and diya was acting like his mom 😂🙌🏻

    • @geethugirishan6078
      @geethugirishan6078 2 หลายเดือนก่อน +57

      Respecting partners decisions that is what it’s called which era you are living god only knows

    • @vedamalika5499
      @vedamalika5499 2 หลายเดือนก่อน +1

      True, but RESPECT has to be mutual. If not, that is sheer toxicity
      ​@@geethugirishan6078

    • @laylaraymond2260
      @laylaraymond2260 2 หลายเดือนก่อน +26

      @@geethugirishan6078 bro chill I dont think the person was trying to be negative they were just mentioning something they observed!! 😭

    • @akki6897
      @akki6897 2 หลายเดือนก่อน +43

      ചിലർക്ക് വലിയ fashion idea ഒന്നും കാണൂല...എൻ്റെ അമ്മയാണ് എൻ്റെയും അച്ഛൻ്റെയും സഹോദരങ്ങളുടെയും stylist... Diya has good sense..let her decide👍

    • @geethugirishan6078
      @geethugirishan6078 2 หลายเดือนก่อน +4

      @@laylaraymond2260 I too has written what I felt like .

  • @adhithyaak9639
    @adhithyaak9639 2 หลายเดือนก่อน +36

    Oru pavam chekkan... Ozy nallanam nokkanam... Ayyo enthoru pavaann ee chetttan . 💞💞 lots love💞💞

  • @beenan9656
    @beenan9656 2 หลายเดือนก่อน +5

    ഈ ഒരു ഐഡിയ വളരെ ഇഷ്ടപ്പെട്ടു

  • @malabiju1980
    @malabiju1980 2 หลายเดือนก่อน +204

    Diya and Ashwin you both go abroad and settle there... and lead a wonderful and happy family life there..

    • @akhilapanicker2373
      @akhilapanicker2373 2 หลายเดือนก่อน +32

      Why bro???? The main problem is they both naadan food and they are already well settled what's the point then??

    • @btsyouth8324
      @btsyouth8324 2 หลายเดือนก่อน +33

      What was the problem when we living in India....
      India is our country
      😢 Don't hate
      Our country is very beautiful 😊

    • @geethugirishan6078
      @geethugirishan6078 2 หลายเดือนก่อน +11

      For what ?

    • @akki6897
      @akki6897 2 หลายเดือนก่อน +32

      Diya already announced that they are planning to settle in Bangalore as Ashwin is working in Accenture 👍

    • @govind209
      @govind209 หลายเดือนก่อน

      ​@@btsyouth8324 BTS dp 😂 I think you're unaware of Koreans' hatred for Indians because of unrealistsic beauty standards.

  • @Earh332
    @Earh332 2 หลายเดือนก่อน +5

    I saw u only revealing yr drss patterns before mrrg..

  • @user-re5fs9nw2g
    @user-re5fs9nw2g 2 หลายเดือนก่อน +35

    Try Destination wedding 🎉🎉

  • @VinGrr
    @VinGrr 2 หลายเดือนก่อน +43

    Boys pothuve ingane thanneyalle.. Traditional wear onnum valiya idea undaakilla. Appol idea ulla girls paranjaal avar kelkkum.. Allaathe Diya control cheyyunnathonnumalla. They are happy with each other.. Athalle ettavum important.

    • @handwritten9770
      @handwritten9770 หลายเดือนก่อน +3

      kuttam parayan nokki jeevikkunnavarkku athonnum manasilavilla

  • @RakshFusionCanvas
    @RakshFusionCanvas 2 หลายเดือนก่อน

    Congratulations and all the best guys 🥰 happy fr u guys ❤❤

  • @mariyamathaimathai3319
    @mariyamathaimathai3319 2 หลายเดือนก่อน +10

    Ashwin is a nice Guy ❤

  • @sreesruthi5632
    @sreesruthi5632 2 หลายเดือนก่อน +33

    Super diya❤❤

  • @Nikkuaynu
    @Nikkuaynu 2 หลายเดือนก่อน +4

    Paavam payyan enthoruanusarana❤+ kurumbi pennu. Othiri ishtam 👍🥰 ellam nallathayi varatte god bless you ❤❤❤

  • @jomoljoseph61
    @jomoljoseph61 2 หลายเดือนก่อน +2

    Diya and aswin congratulaion

  • @gopz8954
    @gopz8954 2 หลายเดือนก่อน +79

    Diya Ashwin randalkkum glamour koodi ❤

  • @Speechlessgrl
    @Speechlessgrl 2 หลายเดือนก่อน +25

    We are soo excited ❤🫢🫶🏼

  • @hungerbird1233
    @hungerbird1233 2 หลายเดือนก่อน +4

    Two cuties❤❤

  • @agneyas2627
    @agneyas2627 2 หลายเดือนก่อน +2

    Diya hair cut akiyo? Aswin paranjond length ini maintain cheyuvanenn vlog il paranjirunu…

  • @aarshaindhu9254
    @aarshaindhu9254 2 หลายเดือนก่อน +1

    Can u mention where your dress from which u wore now

  • @pint.2023
    @pint.2023 2 หลายเดือนก่อน +2

    Nthaann areella.... I'm sooo excited and I can't believe she's already getting married....girlll❤️❤️❤️

  • @myvision179
    @myvision179 2 หลายเดือนก่อน +1

    All the very best dears ❤

  • @user-um4hm4gc9i
    @user-um4hm4gc9i 2 หลายเดือนก่อน +2

    Enik ishtapettu nigale kollam. ozy midukkiyan aswin Innocent man god bless you dears 😘

  • @user-zz2es5xv2f
    @user-zz2es5xv2f 2 หลายเดือนก่อน +3

    He is so innocent❤❤❤

  • @kalaarjun7470
    @kalaarjun7470 2 หลายเดือนก่อน +3

    Exicted for your marriage 😍

  • @rubeenasameer677
    @rubeenasameer677 2 หลายเดือนก่อน +12

    Mole happy aayirikkatte epolum.

  • @Duaemin123
    @Duaemin123 2 หลายเดือนก่อน +16

    Ashwin chetta ❤superb

  • @jayalaxmyurath6727
    @jayalaxmyurath6727 2 หลายเดือนก่อน +27

    Really even we r exited ozy more than u.Soooo happy for u guys.Stay blessed

  • @saphire7693
    @saphire7693 2 หลายเดือนก่อน +7

    Sheriyanelum thettanelum swayam theerumanichu enjoy cheyyanam..ithu pole

  • @withlovesan
    @withlovesan 2 หลายเดือนก่อน

    He look so happy and innocent.

  • @neethukrishna8928
    @neethukrishna8928 2 หลายเดือนก่อน +20

    Aswin U r so lucky to have her she is a gem 💎 u tooo best of luck both

  • @radhikaks8222
    @radhikaks8222 2 หลายเดือนก่อน +22

    Diya face kurach vannam vachitund double chin ..happiness koodumbol vannam vakkum..😊

  • @revathybijubiju4097
    @revathybijubiju4097 2 หลายเดือนก่อน +91

    Excited for your marriage ❤️🤗

  • @OT7_fics
    @OT7_fics 2 หลายเดือนก่อน +5

    Caught you first.. 🖐🏻 Love your combo❤️

  • @Adhiachu-xx7hc
    @Adhiachu-xx7hc 2 หลายเดือนก่อน +6

    ഞാൻ ഇന്നലെ ചേച്ചിയെയും ചേട്ടനെയും lulu ൽ വെച്ച് കണ്ടിരുന്നു ❤️

  • @Sakura_ammu
    @Sakura_ammu 2 หลายเดือนก่อน +16

    Adv happy married lyf dears 💜

  • @simirajiv4084
    @simirajiv4084 2 หลายเดือนก่อน +1

    An adorable couple!❤ Wishing u both love and happiness forever!! 💖💖

  • @nakshathran7496
    @nakshathran7496 2 หลายเดือนก่อน +6

    Very excitement for your marriage 🥰❤