🕉️ അദ്വൈതാനുഭൂതി🕉️ 10-11- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 64

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 44

  • @lathababu8879
    @lathababu8879 17 วันที่ผ่านมา

    Pranamam.swamiji🙏🙏🙏

  • @rajalekshmi2717
    @rajalekshmi2717 16 วันที่ผ่านมา

    Pranamamguriji

  • @radhakrishnanvellanchary6206
    @radhakrishnanvellanchary6206 15 วันที่ผ่านมา

    Pranam swaml jee🙏🙏🙏🌹🌹🌹

  • @manjuchandran6438
    @manjuchandran6438 17 วันที่ผ่านมา

    🙏സ്വാമിജി 🙏ഒരുപാട് നന്ദി സ്വാമിജി 🙏

  • @prabhitam6546
    @prabhitam6546 17 วันที่ผ่านมา

    Hariom swamiji pranamam

  • @CkDavid
    @CkDavid 16 วันที่ผ่านมา

    ആചാര്യവന്ദനം🙏🌹🙏🌹🙏🌹
    വിചാര ധ്യാനങ്ങളുടെ അഭാവമാണ്, ആത്മ ചൈതന്യ സാക്ഷി ഭാവത്തിലേക്ക് ഉണരുവാൻ തടസ്സമായി നില്ക്കുന്നതു്!!!
    ഈ സത്യം ആർക്കും മനസ്സിലാക്കാവുന്ന ലളിതയുക്തിയിലൂടെ അങ്ങ് പറഞ്ഞു തരുന്നു!!!
    പ്രണമിക്കുന്നു ഗുരോ🙏🙏🙏

  • @rknair-tc1jz
    @rknair-tc1jz 17 วันที่ผ่านมา +1

    🌹❤🙏🙏🙏

  • @ALHAMAD12
    @ALHAMAD12 17 วันที่ผ่านมา +1

    🙏🙏🙏

  • @ggirish7641
    @ggirish7641 17 วันที่ผ่านมา

    Soulful

  • @radhakrishnaprabhu7608
    @radhakrishnaprabhu7608 17 วันที่ผ่านมา

    Swamiji Namaskaram Nandri 🙏🙏🙏

  • @maheshtatachanthavila1734
    @maheshtatachanthavila1734 17 วันที่ผ่านมา +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sudheeshthuprath9606
    @sudheeshthuprath9606 16 วันที่ผ่านมา

    ❤❤❤❤Gifted words namaste 🙏 Thanks sir 🙏 👍 very good 🙏 🎉🎉🎉❤❤❤❤🎉🎉🎉❤❤❤❤

  • @jeep2173
    @jeep2173 17 วันที่ผ่านมา +1

    🙏🕉️🙏🕉️🙏

  • @sajitsaju1
    @sajitsaju1 17 วันที่ผ่านมา

    Pranaamam

  • @RenukaDevi-g3j
    @RenukaDevi-g3j 17 วันที่ผ่านมา +1

    Namaste swami❤

  • @drbsudhakaranpillai1131
    @drbsudhakaranpillai1131 17 วันที่ผ่านมา +1

    Pranam

  • @joniadcruz4767
    @joniadcruz4767 17 วันที่ผ่านมา

    Swami,can we get this valuable teaching in pendrive so that it is easy to follow in a undisturbed flow. Its a tressure.

  • @RenukaDevi-g3j
    @RenukaDevi-g3j 17 วันที่ผ่านมา

    സ്വാമി നമ്മൾ Pala rupathil erikkunnathu entukondanu

    • @Iswarahastimamasaktihi
      @Iswarahastimamasaktihi 17 วันที่ผ่านมา

      Oru universal consciousness athu ivide Maya like movies undakki different bodiesil different characters ayittu kalikunnu bodham onne ullu athu pala roopam ayi because e oru kalikku vendi swapnathil nammal palathum kanunnille actually athu nammal thanne anu 😅ellam athu pole ivide oru bodham pala roopangal nammal just thalkalika fantasy 😅ithanu enikku manasilayathu repeated kekku practical application heythu nokku manasilavum😊

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 17 วันที่ผ่านมา

      വിവിധ സങ്കല്പങ്ങളോടു കൂടിയ
      കമ്മഫലാനുസാരം!
      All my blessings!
      🌷🌷🌷🌷🌷🌷

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 17 วันที่ผ่านมา

      ​@@Iswarahastimamasaktihi
      All my blessings
      🌷🌷🌷🌷🌷🌷

  • @sumakr9682
    @sumakr9682 15 วันที่ผ่านมา

    🙏🙏🙏പ്രണാമം സ്വാമി ജീ.ഏകാദശിവൃതം അനുഷ്ഠിച്ചാൽ പൂർവജന്മകർമ്മദോഷങ്ങൾ നീങ്ങുമോ. ദയവായി പറഞ്ഞു തരണമെന്ന് അപേക്ഷിക്കുന്നു🙏🙏🙏🙇🏻🙇🏻

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 15 วันที่ผ่านมา

      ജനനം മുതൽ മരണപര്യന്തം അനുഭവിച്ചുകൊണ്ടിരിക്കുന്നതു്
      പൂർവ്വജന്മകർമ്മഫലം തന്നെയാണ് . അതു് അനുഭവിച്ചുതന്നെ തീർക്കണം . അതിനെയാണു് പ്രാരബ്ധം എന്നു പറയുന്നതു്.
      ഏതെങ്കിലും വ്രതത്തിലൂടെയോ പുജയിലൂടെയോ കർമ്മഫലത്തെ മാറ്റിക്കളയാം എന്നു പറയുന്നതു് വെറും ആശ്വാസ വചസ്സുകൾ മാത്രമാണു്.
      സാക്ഷാത്കാരം നേടിയ ജ്ഞാനികൾക്കുപോലും ശിഷ്ടപ്രാരബ്ധം അനുഭവിക്കാതിരിക്കാൻ കഴിയുകയില്ല!
      എന്നാൽ അവർ തന്നിലെ 'താനി'ലേയ്ക്ക് ഉയർന്നിരിക്കുന്നതിനാൽ 'ഞാൻ' ഭാവത്തിൽ അനുഭവിക്കുന്ന പ്രാരബ്ധത്തിനു് അവർ സാക്ഷി മാത്രമായിരിക്കും!!
      All my blessings
      🌷🌷🌷🌷🌷🌷

  • @mohanang2685
    @mohanang2685 17 วันที่ผ่านมา

    Omtathmassi.valueable.pranamam.vearygoodsathsangam.
    Mohangi.marethenkuzi.padayani.t.v.m.

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 17 วันที่ผ่านมา

      All my blessings
      🌷🌷🌷🌷🌷🌷

    • @LakshmiNAIR-b4m
      @LakshmiNAIR-b4m 17 วันที่ผ่านมา

      Pranamam swamiji
      Lakshmi fm mumbai
      Ethra kettalum mathivarilla.but very difficult to practice.hope this birth I might achieve❤❤
      Seeking blessings

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 14 วันที่ผ่านมา

      ​@@LakshmiNAIR-b4m
      Spirituality is very simple.No effort is needed if you can remember your real nature always.
      All my blessings
      🌷🌷🌷🌷🌷🌷

  • @mohananpanikkassery6709
    @mohananpanikkassery6709 15 วันที่ผ่านมา

    🙏🙏🙏

  • @sumakr9682
    @sumakr9682 16 วันที่ผ่านมา

    🙏🙏🙏🌹🌹🌹