💢 കരയാനും പറയാനും 💢 100/100 ജെഡ്ജസ് ഇനെ എഴുന്നേൽപ്പിച്ചു കയ്യടി മേടിച്ചു വടക്കൻ 🫂🙏🙏💢

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 409

  • @NajeemaLatheef
    @NajeemaLatheef 2 หลายเดือนก่อน +26

    സൂപ്പർ സോങ് കരഞ്ഞു പോകും നിസ്കാരം കളിയാക്കരുത് 👍👍👍❤️❤️❤️

  • @newrayan8287
    @newrayan8287 หลายเดือนก่อน +19

    മോന്റെ പാട്ട് അടിപൊളി👍🏻❤️ 🙏🏻പക്ഷേ നിസ്കാരം അത് ചെയ്യാൻ പാടില്ലായിരുന്നു

  • @SoudhaTk-tm5hk
    @SoudhaTk-tm5hk 2 หลายเดือนก่อน +48

    നിസ്കാരം കളിയല്ലഅള്ള > ഹു പൊറുത്ത് തരട്ടെ

  • @RaseekPc
    @RaseekPc 3 หลายเดือนก่อน +32

    മോൻ്റെ പാട്ട് അടിപൊളി ആ നിസ്കാരം വേണ്ടായിരുന്നു Lakshadweep- Indian

  • @Usman-td2sw
    @Usman-td2sw 6 หลายเดือนก่อน +56

    👏👏മോൻ പാട്ട് നന്നായി പാടി...വിഷ്വലിൽ കാണിച്ച കോപ്രായങ്ങൾ ഒഴിവാക്കാമായിരുന്നു ...

  • @JeevyaMylove
    @JeevyaMylove 3 หลายเดือนก่อน +39

    പാട്ട് അടിപൊളി നിസ്കരിച്ചത് ഒട്ടും ശരിയായില്ല

  • @abdulrasheedtk3039
    @abdulrasheedtk3039 8 หลายเดือนก่อน +46

    പൊന്നു മോൻ നന്നായി പാടി മോനെ . ഇതെല്ലാം അവസാനം വരെ നിലനിൽക്കട്ടെ..........

  • @bushrabushra8796
    @bushrabushra8796 3 หลายเดือนก่อน +17

    നിസ്കാരം എന്തിനു വേറെ ഒരു ചൊല്ലിയും ഇല്ലേ മക്കളെ പാട്ട് അടിപൊളി 🌷🌷🌷🌷🌷

    • @alikuttydriver
      @alikuttydriver 3 หลายเดือนก่อน

      ദീനിബോധം ഇല്ലാത്തതിൻ്റെ കുറവാണ് സ്റ്റേജിൽ, നമസ്കാരം ഒരു കലയായി അവതരിപ്പിച്ചത് വളരെ മോശമായി. : പാട്ട് വളരെ നന്നായി

    • @Thekkanvadakkan22
      @Thekkanvadakkan22  2 หลายเดือนก่อน

      അപ്പോൾ സിനിമയിൽ, ഒക്കെ എങ്ങനെ

    • @Thekkanvadakkan22
      @Thekkanvadakkan22  2 หลายเดือนก่อน

      ഒരുപാട് ഒന്നും ഇല്ലാതെ ഇരിക്കുന്നത് ആണ് നല്ലത്, ഇതൊരു മാപ്പിള പാട്ട് മത്സരം നടക്കുന്ന ഷോ അല്ല, അതിൽ ഇതിന്റെ അപ്പുറം ആണ് കാണിക്കുന്നത്,, പാട്ടിനെ കുറിച്ച് പറയാതെ, ചുമ്മാ മത ആചാരം വെച്ച് പറയുന്ന കേൾക്കുമ്പോൾ, ചില ഉസ്താദ് മാര് മദ്രസയിൽ കുട്ടികളോട് കാണിക്കുന്ന ദീനി ബോധം വളരെ വലുതാണ് 😂👌

    • @Thekkanvadakkan22
      @Thekkanvadakkan22  2 หลายเดือนก่อน

      സിനിമയിൽ ഈ കല തന്നെ കാണിക്കുമ്പോൾ പോയി പറയാഞ്ഞത് എന്തേ ആദ്യം ഇതു ഷോ ആയി കാണാൻ പഠിക്കുക, ഇതു പാടുന്ന വേദി ആണ് അത് റിയാലിറ്റി ഷോ അതിനു വേണ്ടി ആണ്

  • @varghesegeorge157
    @varghesegeorge157 14 วันที่ผ่านมา +3

    Super.monu ameen

  • @HaseenaMoidu-p9l
    @HaseenaMoidu-p9l 3 วันที่ผ่านมา +1

    Mone paat adipoli alhumdhullilla

  • @Statuscreations38
    @Statuscreations38 8 หลายเดือนก่อน +58

    മ്പോക്കിലെ കോപ്രായ യങ്ങൾ എന്തിനാ കണ്ടിട്ട് ചിരി. വന്ന്........ പൊന്നുമോൻ സൂപ്പറായി പാടി

  • @AbbasPulliseeri
    @AbbasPulliseeri 4 หลายเดือนก่อน +17

    പഴയ ഗാനങ്ങൾ തന്നെയാണ് എപ്പോട്ടുകേൾക്കാൻ ആനന്ദം നമ്മുടെ പുതിയ പ്ല കുട്ടിക്ക് അഭിവാദ്യങ്ങൾ നേരുന്നു ഇനിയും പഴയ മാപ്പിളപ്പാട്ടുകളുമായി വരണം കട്ടോ

    • @cheritp
      @cheritp 2 หลายเดือนก่อน

      Niskaram.vendayirunnnu

    • @cheritp
      @cheritp 2 หลายเดือนก่อน +1

      Oru.ovarakkalayille

  • @SuharaKarengal
    @SuharaKarengal 7 หลายเดือนก่อน +5

    👍👍❤പാടിയാൽ മാത്രം മതിയായിരുന്നു. മേഘടു എവിടെ പോയി

  • @nasilanasila1168
    @nasilanasila1168 8 หลายเดือนก่อน +26

    മാഷാ അല്ല ല്ലാഹു അനുഗ്രഹിക്കട്ടെ

  • @arafafathima1857
    @arafafathima1857 7 หลายเดือนก่อน +85

    നിസ്കാരത്തി നെ കളിയാക്കാൻ പാടില്ല പാട്ട് സൂപ്പർ 👍👍👍

    • @Abdulgafoor-kn8ed
      @Abdulgafoor-kn8ed 4 หลายเดือนก่อน +2

      കളിയാക്കാനുദ്ദേശിച്ചതല്ല,നിസ്കാര പ്രാർത്ഥന പശ്ചാത്തലം പ്രദർശിപ്പിച്ചതാണ്.കുറച്ചുകൂടി
      ഭക്തിയോടെ പാട്ടിൽ ലയിക്കാനാകും

    • @Thekkanvadakkan22
      @Thekkanvadakkan22  4 หลายเดือนก่อน

      ഒരു ഷോ അതിന്റെ രീതിയിൽ കാണാതെ ഉള്ള പലരുടെയും മെസ്സേജ് ഇന് നല്ലൊരു മറുപടി, ഷോ നടത്തുന്നവർ ആണ് ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നത്

    • @BijuBijukollam
      @BijuBijukollam 3 หลายเดือนก่อน

      ല് നിങ്ങളുടെ കഴിവിനെ ഞാൻ ഒരായിരം ഉമ്മ മോനെ ഉമ്മ ഉമ്മ ഉമ്മ ഈ അങ്കിളിൻറെ ഒരായിരം ആശംസകൾ😊 നാളത്തെ യേശുദാസ്

    • @BijuBijukollam
      @BijuBijukollam 3 หลายเดือนก่อน

      അല്ലാഹു അക്ബർ തെറ്റാണെങ്കിൽ കമൻറ് ചെയ്യുകഅള്ളാഹു അക്ബർ അള്ളാഹു

    • @abdunnasser6396
      @abdunnasser6396 3 หลายเดือนก่อน

      വുളുഇല്ലാതെ സൂജൂദ്ചൈയ്യൽ ഹറാമാണ്​@@Abdulgafoor-kn8ed

  • @AkbarCa-e6q
    @AkbarCa-e6q หลายเดือนก่อน +3

    Mebin mone ponne ethra manoharamaayi mon paadi keelkkaanrasammundaayirunnu mone ponne Excellent Akbar C A

  • @noushadck4192
    @noushadck4192 8 หลายเดือนก่อน +58

    പഴകുന്തോറും പുതമ കൂടിവരുന്നു അതാണ് ഈ പാട്ടിന്റെ മേൻമ തകർത്തു പാടി

  • @ayisharinsha2148
    @ayisharinsha2148 8 หลายเดือนก่อน +10

    Masha allah😍ponnu mon uyarangalilethatte nannayi padi👍👍

  • @lailabeevi8622
    @lailabeevi8622 6 หลายเดือนก่อน +22

    ആ നമസ്ക്കാരം വേണ്ടായിരുന്നു. പാട്ട് സൂപ്പർ

  • @SayyidAbdulla-hf4ez
    @SayyidAbdulla-hf4ez 3 หลายเดือนก่อน +11

    പശ്ചാത്തല ദ്യശ്യങ്ങൾ വേണ്ടി ല്ലായിരുന്നു -

  • @abeesmoosa2750
    @abeesmoosa2750 8 หลายเดือนก่อน +20

    മിടുക്കൻ മോനെ അള്ളാ കാക്കട്ടെ .

  • @junaidajunujunaidajunu5063
    @junaidajunujunaidajunu5063 7 หลายเดือนก่อน +39

    പാട്ട് സൂപ്പർ നിസ്കാരം വേണ്ടായിന്നു

    • @KhKunhali-gs5kx
      @KhKunhali-gs5kx 3 หลายเดือนก่อน +1

      No prior better song

  • @shameerashameera.k3416
    @shameerashameera.k3416 3 หลายเดือนก่อน +5

    Nanayi padi mashallah super❤🎉

  • @MusthafaPk-nx1cd
    @MusthafaPk-nx1cd 8 หลายเดือนก่อน +15

    മാഷാ അല്ലാഹ് അള്ളാഹു തൗഫീഖ് nalkette 🤲👍🤲

  • @Beerankutty.KBapputty
    @Beerankutty.KBapputty 4 หลายเดือนก่อน +6

    ദാസേട്ടൻ്റെ മയിലാഞ്ചി പാട്ടിലെ ഒരുപാട്ട് സൂപ്പറായിപ്പാടി❤❤❤ Mg സാറ് പാടിയ മണിദീപമേ മക്കി സൂപ്പർ സോങ്ങാണ് അത് ആരങ്കിലും എടുക്കു പ്ലീസ്

  • @Noorjahan-ye6gg
    @Noorjahan-ye6gg 3 หลายเดือนก่อน +7

    Namaskar am vadayirunnu song super

  • @HafeelaHafeela-f1r
    @HafeelaHafeela-f1r 2 หลายเดือนก่อน +2

    Maa Shaa Allah Alhamdulillah

  • @mohammedmusliyarakath2227
    @mohammedmusliyarakath2227 6 หลายเดือนก่อน +65

    നിസ്കാരത്തിൻ്റെ ആവശ്യം ഇവിടെ ഇല്ല

  • @UmnarUmmar-km3ew
    @UmnarUmmar-km3ew 2 หลายเดือนก่อน +9

    നന്നായി അവതരിപ്പിച്ചു
    എന്തിനാണ് കുറ്റം പറയരുത്
    കുട്ടികൾ നന്നാവട്ടെ ❤

  • @നാസർവാഴേങ്ങൽ
    @നാസർവാഴേങ്ങൽ 15 วันที่ผ่านมา +1

    പാട്ടിന്റെ ഭംഗി പിന്നിലിലുള്ള കോപ്രായങ്ങൾ നശിപ്പിച്ചു പാട്ട് സൂപ്പർ 👍👍👍👍👍

  • @shamlath
    @shamlath 9 หลายเดือนก่อน +12

    സൂപ്പർ മോനെ❤❤❤❤❤

  • @habeebaabi3433
    @habeebaabi3433 3 หลายเดือนก่อน +17

    കരയാനും പറയാനും മനം തുറന്നിരക്കാനും നീയല്ലാതാരുമില്ല കോനേ എന്റെ കരളിന്റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം ചൊരിയേണമെന്റെ തമ്പുരാനേ ( കരയാനും ... ) നേരെന്തെന്നറിയാതെ പിഴച്ചു ഞാൻ നടന്നേ നേർവഴി കാട്ടി പിഴവെല്ലാം പൊറുത്തീടണേ നീറുന്ന മനസ്സിൽ നീ കുളിർ വീശിത്തരണേ നിയമത്തും റഹ്മത്തും നിറയ്ക്കെന്റെ പരനേ പരമ ദയാപരനായൊരു സുബ്ഹാനേ എൻ ഖൽബിനുള്ളിൽ പടരും വേദന തീർക്ക് നീ റഹ്മാനേ അല്ലാഹുവല്ലാതാരുമില്ലൊരു രക്ഷയെനിക്ക് ആദിയോനെ ഇന്നെനിക്ക് ( കരയാനും ... ) ആകാശം ഭൂമിയെല്ലാം പടയ്ത്ത് നീ ഭരിച്ച് അളവറ്റോരത്ഭുതങ്ങൾ അവയിൽ നീ നിറച്ച് എല്ലാം നിൻ ഖുദ്റത്തിൻ കരങ്ങളാൽ ചലിച്ച് ഖല്ലാഖിൻ ഖദിരോർത്തിട്ടെന്റെ മനം തുടിച്ച് എത്തിറയെത്തിറ അനന്തഗോളങ്ങൾ ഈ ദുനിയാവിൽ കണ്ണിനു കാണാത്തായിരം തന്ത്രങ്ങൾ എല്ലാം അമൈത്ത് പരിപാലിക്കും പെരിയവനള്ളാ ആലിമുൽ ഗൈബായവനള്ളാ ( കരയാനും ... ) ഓരോരോ വീർപ്പിലെന്റെ ആയുസ്സെണ്ണം കുറയും ഓർക്കുമ്പോൾ മനതാരിൽ ഭയം വന്ന് നിറയും മഹ്ഷറ സഭയിൽ ഞാൻ ഒരിക്കൽ ചെന്നണയും മന്നാനേ സ്വർഗ്ഗത്തിലൊരിടം തന്ന് കനിയൂ ഇൽമിൻ വെള്ളി വെളിച്ചം കാണിക്ക് ഇടറാതെ ഖൽബിൽ ഈമാനൂട്ടി നീ എന്നെ നടത്തിക്ക്
    യാ ഇലാഹീ നീയാണെല്ലാത്തിനും രക്ഷാ എന്തിനാണീ അഗ്നിപരീക്ഷാ ( കരയാനും ... )

  • @sabee_578
    @sabee_578 8 หลายเดือนก่อน +7

    Maasha Allah ! Aameen Ya Rabbal Aalamern Aameen !

  • @rafeems3563
    @rafeems3563 8 หลายเดือนก่อน +3

    Polichu mone👍👍👍👍👍👍👍👍

  • @saidalvie2783
    @saidalvie2783 2 หลายเดือนก่อน +2

    അതിമനോഹരം കൂടാതെ ജഡ്ജസ് മാരും 100 + 100

  • @Asim-u1q
    @Asim-u1q 8 หลายเดือนก่อน +10

    Supper,moonu

  • @AliKm-di7fy
    @AliKm-di7fy 2 หลายเดือนก่อน +1

    പാട്ട് അടിപൊള്അനുഗ്രഹിക്കട്ടെദൈവം

  • @MidlajMidlaj-fj2fn
    @MidlajMidlaj-fj2fn 8 หลายเดือนก่อน +14

    മാഷാ അല്ലാഹ്❤❤❤

  • @MuhammedUp-vr2rv
    @MuhammedUp-vr2rv 2 หลายเดือนก่อน +2

    നിസ്ക്കാരത്തെക്കളിയാക്കിയ ബാക്ക്ഗ്രൗണ്ട് വേണ്ടായിരുന്നു - മോൻ നന്നായി പാടി

  • @Ramsheena-vb5ke
    @Ramsheena-vb5ke 8 หลายเดือนก่อน +11

    മാഷാ അള്ളാഹ് സൂപ്പർ.

  • @annammaannamma9916
    @annammaannamma9916 2 หลายเดือนก่อน +2

    Thattichaluml enthoru feel umma mon❤❤❤❤❤❤❤❤❤❤❤❤

  • @ramsik5416
    @ramsik5416 8 หลายเดือนก่อน +8

    Mashalla super voice 🥰

  • @lovebaby8501
    @lovebaby8501 2 หลายเดือนก่อน +12

    പാട്ട് അടിപൊളി നിസ്കാരം ശെരിയല്ല

  • @abdulrafeeknp
    @abdulrafeeknp หลายเดือนก่อน +2

    നിസ്കരിച്ചു കഴിഞ്ഞു റഭിനോട് ദുആ ചെയുന്ന നി ദത്തുനിന്നും തുടങ്ങുന്നു

  • @RajuPSebastian
    @RajuPSebastian 9 หลายเดือนก่อน +7

    സൂപ്പർ മോനെ, അടിപൊളി❤❤❤❤

  • @SulthanE-nb4gd
    @SulthanE-nb4gd 2 หลายเดือนก่อน +39

    ഒരിക്കലും. നമസ്കാരത്തെ. കളിയാക്കരുത്. അത്. ഏറ്റവും. വലിയ. തെറ്റാണ്.

  • @MadhuMadhumadhi-t8g
    @MadhuMadhumadhi-t8g 3 หลายเดือนก่อน +33

    പാട്ട് സമ്മതിച്ചു മറ്റുള്ള ബാഗ്രൗണ്ട് ഒക്കെ പോക്കി രി ത്ത ര മായി പോയിന്

  • @abdulnazar6136
    @abdulnazar6136 8 หลายเดือนก่อน +3

    സൂപ്പർ 👍മോനെ 🌹

  • @AbdullaAbdu-x1t
    @AbdullaAbdu-x1t 3 หลายเดือนก่อน +3

    Niskaram sheriyilla

  • @AfsathBabu-f8h
    @AfsathBabu-f8h 8 หลายเดือนก่อน +6

    Adipoli mashaallah ❤️ 😍

  • @rasheedbeckoden4810
    @rasheedbeckoden4810 8 หลายเดือนก่อน +9

    മണിയനും മേഘടുവും കൂടി മുമ്പ് പാടി ജനങ്ങൾ ഏറ്റെടുത്ത ഗാനം മെൽബിനും നന്നായി ഉൾക്കൊണ്ട്‌ പാടി..👌👌👌👌👌👌👌👌👌👌💕💕💕💕💕💕💕💕💕💕💕💕🙏🙏🙏

    • @Thekkanvadakkan22
      @Thekkanvadakkan22  6 หลายเดือนก่อน

      💢അതെ..... അത് ഒറ്റയ്ക്ക് പാടി 100/100 മേടിച്ചു 💢

  • @ShajiShareef-xh7uv
    @ShajiShareef-xh7uv 8 หลายเดือนก่อน +3

    Adipolimone MashaAllah❤❤❤

  • @AkbarCa-e6q
    @AkbarCa-e6q 8 หลายเดือนก่อน +1

    Mebin mone ethra manoharamaayi mon paadi mone Excellent Akbar C A

  • @auoobc7650
    @auoobc7650 8 หลายเดือนก่อน +10

    Masha Allah ❤️❤️❤️

  • @AMBALATHMUHAMMED
    @AMBALATHMUHAMMED 5 หลายเดือนก่อน +8

    NiskaramIdilVendayirunnuSongSupper

  • @nasi7435
    @nasi7435 8 หลายเดือนก่อน +4

    Masha allah ponnuse🥰

  • @abdulhameed3295
    @abdulhameed3295 2 หลายเดือนก่อน +2

    Good singer and great judges 👏

  • @rasaqp-ko9cu
    @rasaqp-ko9cu 18 วันที่ผ่านมา +1

    ,, ഇടറാതെ ഹൽബിൽ ,,

  • @SeenathCp-km8my
    @SeenathCp-km8my 2 หลายเดือนก่อน +2

    Super 👍👍👍👍

  • @shahadmanzil3613
    @shahadmanzil3613 8 หลายเดือนก่อน +3

    Mashaallah. Pattsuperaayirunnu. Bakkiabinayangal. Vendillayirunnu

  • @hameedkoliyadkam1979
    @hameedkoliyadkam1979 8 หลายเดือนก่อน +11

    ഒരിടത്ത് മാത്രം ഒരു വാക്ക് തെറ്റിപ്പാടി . കണ്ണിന് കാണാനായിരം തന്ത്രങ്ങൾ എന്നത് കണ്ണിന് കാണാത്തായി രം തന്ത്രങ്ങൾ എന്നതാണ് ശരി..... 30 വർഷത്തിന് മേലെയായി ഈഞാൻ കേൾക്കുന്നു. എൻ്റെ വേദിയിൽ ഞാൻ പാടിയിട്ടുമുണ്ട്. 'എൻ്റെ ഒരു പാട് ഗാനങ്ങൾക്ക് കോഴിക്കോട് അബൂബക്കർ എന്ന ഔക്കു ഭായി ഈണം നൽകിയിട്ടുമുണ്ട്....... മോനെ. ഈ പാട്ട്കേട്ട് എൻ്റെ കണ്ണ് നനഞ്ഞത് ഇതാദ്യമായിട്ടാണ്..... അഭിനന്ദനങ്ങൾ.

    • @Thekkanvadakkan22
      @Thekkanvadakkan22  8 หลายเดือนก่อน

      ഒരുപാട് സന്തോഷം 🙏🙏 തീർച്ചയായും തെറ്റുകൾ തിരുത്തി ഇനിയുള്ള വേദിയിൽ പാടാൻ മാക്സിമം ശ്രെമിക്കാം, ജീവിതത്തിൽ ആദ്യമായി ആണ് ഒരുപാട് മാപ്പിളപ്പാട്ട് സോങ് പാടുന്നത്

    • @abdullahkoya.k437
      @abdullahkoya.k437 8 หลายเดือนก่อน

      മൂന്ന്സ്ഥലത്ത് തെറ്റിച്ചു

    • @Thekkanvadakkan22
      @Thekkanvadakkan22  8 หลายเดือนก่อน

      @abdullahkoya.k437 തീർച്ചയായും മാക്സിമം തെറ്റില്ലാതെ പാടാൻ ശ്രെമിക്കാം,മാപ്പിള പാട്ട് ആദ്യമായി പാടുന്ന കൊണ്ടാണ് , പാട്ടിനെ കുറിച്ച് കൂടി അഭിപ്രായം പറഞ്ഞാൽ സന്തോഷം അയി

  • @ohyderali
    @ohyderali 8 หลายเดือนก่อน +4

    enna feelada mone... godbless u da😍

  • @subaitaSubaita-t2u
    @subaitaSubaita-t2u 8 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @subaidavp9341
    @subaidavp9341 7 หลายเดือนก่อน +2

    ❤❤❤❤ super

  • @basheerrawther3678
    @basheerrawther3678 8 หลายเดือนก่อน +7

    Pronunciation very clear 🎉 🌹

  • @sulaikhakk9345
    @sulaikhakk9345 8 หลายเดือนก่อน +6

    Suuuperrrr ❤❤❤❤

  • @sairabanu9552
    @sairabanu9552 8 หลายเดือนก่อน +3

    Masha,allah❤❤❤🎉🎉

  • @bharathanp5027
    @bharathanp5027 6 หลายเดือนก่อน +1

    സുപ്പർ👍👍👍👍

  • @shajahanps1355
    @shajahanps1355 2 หลายเดือนก่อน +7

    പാട്ട് നന്നായിരുന്നു പക്ഷേ ഒരു കാര്യത്തിൽ വിഷമമുണ്ട് ആ സ്റ്റേജിൽ ഒരു ആ നിസ്കാരം എന്നുള്ളത് ഒഴിവാക്കാമായിരുന്നുഎന്ന് തന്നെ പറയാം അത് പാടില്ലാത്തതായിപ്പോയി

  • @MuhammadKutti-j6x
    @MuhammadKutti-j6x 5 หลายเดือนก่อน +3

    Pattu,soopr,❤❤❤namaskaram,vendyirunnylla

  • @sheejasheeja5841
    @sheejasheeja5841 8 หลายเดือนก่อน +6

    മോനെ supir ♥️

  • @mahinsha5235
    @mahinsha5235 2 หลายเดือนก่อน +10

    പാട്ട് സൂപ്പർ ഇതിന്റെ കൂടെ നമസ്കാരം ശരിയായില്ല

  • @shamnadkanoor9572
    @shamnadkanoor9572 9 หลายเดือนก่อน +5

    സൂപ്പർ 👍👍👍👍❤❤❤അടിപൊളി 👍👍👍

  • @umaifamohamad7957
    @umaifamohamad7957 3 หลายเดือนก่อน +8

    നിസ്കാരം കല്യാകയുള്ളത് അല്ല

  • @suharakm15
    @suharakm15 25 วันที่ผ่านมา +2

    Song super Namas vendaayirunnu

  • @HashimTP-h9u
    @HashimTP-h9u 4 หลายเดือนก่อน +4

    Allah al hamdulillah Masha allah mon nannayi paadi cheriya kuttangal onddh mon shraddichal iniyum baggizayi padan kazhiyum ❤❤❤❤❤❤

  • @subairsubair6801
    @subairsubair6801 8 หลายเดือนก่อน +3

    Sooper sooper 😍😍😍

  • @adilsuroor2821
    @adilsuroor2821 8 หลายเดือนก่อน +9

    പാട്ട് സൂപ്പർ പിന്നിലെ കോപ്രായാ ങ്ങൾ വേണ്ടായിരുന്നു അലമ്പ്

  • @Raheem.k
    @Raheem.k 6 หลายเดือนก่อน +11

    അറബി അക്ഷരങ്ങൾ വളരെ നന്നായി പാട്ടിലൂടെ കൊണ്ട് പാടി👌👌👌👍

    • @SiddikK-np4tm
      @SiddikK-np4tm 5 หลายเดือนก่อน +1

      എവിടെ?

    • @rasaqp-ko9cu
      @rasaqp-ko9cu 18 วันที่ผ่านมา

      ഗല്ലാക്കും ഹൽബും അറബിയാണോ !

  • @noordinvayalilkoroth7302
    @noordinvayalilkoroth7302 8 หลายเดือนก่อน +3

    മോൻ നന്നായി പാടി നല്ല ഫീൽ നല്ല ശബ്ദം നല്ല ഭാവം എല്ലാ ഭാവുകങ്ങളും നേരുന്നു അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ പക്ഷേ ഈ നിസ്കാരം ഒഴിവാക്കാം ❤ ഞാൻ നൂറുദ്ദീൻ തലശ്ശേരി സംഗീത സംവിധായകൻ ആണ് 😊

    • @Thekkanvadakkan22
      @Thekkanvadakkan22  8 หลายเดือนก่อน +1

      ഒരുപാട് സന്തോഷം പാട്ടിൽ മാത്രം ആണ് മോൻ ചെയ്തത്, ബാക്കിൽ ഉള്ള എല്ലാം ഷോയുടെ ഭാഗമായി അവർ ചെയ്യുന്നത് ആണ് സർ ഇന്റെ കമന്റ്‌, വിലപ്പെട്ടമെസ്സേജ് ആയി കരുതട്ടെ,ആദ്യമായി ആണ് ഒരു മാപ്പിള പാട്ടു പാടുന്നത് , ഇനി ഒരു അവസരത്തിൽ സർ ഇന്റെ സോങ് പാടാൻ ഉള്ള അവസരം ഉണ്ടാകട്ടെ

  • @aneesapa5534
    @aneesapa5534 8 หลายเดือนก่อน +4

    മാഷ അല്ലാഹ് ❤❤❤❤❤❤

  • @MohammedJasirVlogs
    @MohammedJasirVlogs 9 หลายเดือนก่อน +11

    അടിപൊളി 👍👍👍❤️❤️❤️💋

  • @muhammednishadkannur9406
    @muhammednishadkannur9406 8 หลายเดือนก่อน +7

    ഞാൻ കേട്ടും എഴുതിയും പഠിച്ച പാട്ട്, സൂപ്പർ, ഇന്നും ട്രെൻഡ് തന്നെ,, 2 divasam മുൻമ്പ്, സൃഹൃത്തുകളുടെ കൂടെ ദൂരെ യാത്ര പോയപ്പോൾ ഒരു സുഹൃത്ത് പാടിയതും ഈ പാട്ട്,

  • @fousiyarasheed789
    @fousiyarasheed789 8 หลายเดือนก่อน +4

    👍👍mashaala

  • @saleenapm7229
    @saleenapm7229 20 วันที่ผ่านมา +1

    Song super

  • @MohammedAslam-p4p3g
    @MohammedAslam-p4p3g 9 หลายเดือนก่อน +7

    Super mon

  • @UnniAhammedHajiVNPkd
    @UnniAhammedHajiVNPkd 5 หลายเดือนก่อน +3

    Supersong🌹🌹🌹

  • @shihabk.d4946
    @shihabk.d4946 หลายเดือนก่อน +2

    സൂപ്പർ

  • @Anuandcousins
    @Anuandcousins 8 หลายเดือนก่อน +4

    സുപ്പർ

  • @MohammadAli-cg4fg
    @MohammadAli-cg4fg 7 หลายเดือนก่อน +3

    🎉🎉🎉

  • @omanap6693
    @omanap6693 8 หลายเดือนก่อน +3

    Supper mone

  • @azimhossain9501
    @azimhossain9501 8 หลายเดือนก่อน +11

    Mashaallahu 🎉🎉🎉🎉❤

  • @mahamoodkt1861
    @mahamoodkt1861 9 หลายเดือนก่อน +57

    പാട്ട് ഗംഭീരമായിരുന്നു

    • @Khadheeja-bw9oj
      @Khadheeja-bw9oj 8 หลายเดือนก่อน +2

      ALLHANE KALIYAKUNNADU ENDDINA AA NAMASKARAM VENDDAYIRUNNU 1 RAKATHU ULLA NAMASKARAM AADANU PATTU MATRAM MADEYAYIRUNNU E
      PATTU SOOPARA NALLA VOYIS

    • @mohammeduppala7194
      @mohammeduppala7194 8 หลายเดือนก่อน +1

      നന്നായി പാടി
      യേശുദാസ് പാടി ഇറ്റാക്കിയ പാട്ട്

    • @mohammeduppala7194
      @mohammeduppala7194 8 หลายเดือนก่อน +1

      @@Khadheeja-bw9oj
      ബാക്ക് റൌണ്ട് യിൽ നടന്നത് ശ്രദ്ധിക്കേണ്ട

    • @moitheen6627
      @moitheen6627 7 หลายเดือนก่อน

      😊llql lotto qllpl

  • @Cstmr-n8p
    @Cstmr-n8p 3 หลายเดือนก่อน +7

    കോമാളിത്തരങ്ങൾ, ആ ഗാനത്തിന് മങ്ങലേൽപ്പിച്ചു പാട്ട് 100 / Super

  • @umamaheswar9994
    @umamaheswar9994 8 หลายเดือนก่อน +6

    Wonderful singg👍GodBlessU dear👏👏👏🥰🥰🥰🥰🥰🥰

  • @subaidab2997
    @subaidab2997 8 หลายเดือนก่อน +4

    👍❤️❤️❤️

  • @rinurihan880
    @rinurihan880 8 หลายเดือนก่อน +10

    Super aayittpadi. Uyarangali ethattea ❤❤❤

  • @safiyaismail1649
    @safiyaismail1649 8 หลายเดือนก่อน +2

    👌👌👌🌹

  • @shafeequekizhuparamba
    @shafeequekizhuparamba 20 วันที่ผ่านมา

    മെബിൻ മോനെ അതി മനോഹരമായി പാടി 'ഹൃദയം ഉൾക്കൊണ്ട് പാടി ..... പക്ഷെ പിന്നിലെ കോപ്രായങ്ങൾ വേണ്ടായിരുന്നു - വേണെങ്കിൽ പിന്നിൽ സ്ക്രീനിൽ നല്ലൊരു വിശ്വൽ കൊടുത്താൽ മതിയായിരുന്നു....

  • @habeebullakoyakunju5623
    @habeebullakoyakunju5623 6 หลายเดือนก่อน +5

    സൂപ്പർ ആൻഡ് സൂപ്പർ