ദൈവം കനിഞ്ഞു കൊടുത്ത അനുഗ്രഹം...😍

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 162

  • @SukumaranT-jo4ul
    @SukumaranT-jo4ul 10 หลายเดือนก่อน +68

    അതെ... അതി ഭാഗ്യം ചെയ്ത കുടുംബം . ദൈവത്തിന്റെ അപാര കൃപയാൽ അനുഗ്രഹീതരായ സന്തുഷ്ട കുടുംബം . നാണം കുണുങ്ങി യായ ഉമ്മയും, സുസ്മേ ര വദന നായ ഉപ്പയും . മിയ മോളേ.. ഇന്നിപ്പോൾ പൊന്നുമോൾ പ്രശസ്തി യുടെ കൊടുമുടി യിലാണ് നിൽക്കുന്നത്. ഹിന്ദി യിലേക്കുള്ള ചുവടു വെയ്പ്പാണ് അതിനു കാരണം . സത്യം പറയാമല്ലോ മുത്തേ.. ഹിന്ദി യിൽ പാടിയ രണ്ടു മൂന്നു പാട്ടുകളാണ് , ഇതേവരെ മോൾ പാടിയ പാട്ടുകളിൽ എന്നെ ഏറെ ആകർഷിച്ചത് . Very Very Congratulations My Dear Doll 👍👍❤️❤️🥰🥰

    • @sudhasuresh2174
      @sudhasuresh2174 8 หลายเดือนก่อน

      😅😅 4:35 4:37

    • @sajithatt
      @sajithatt 8 หลายเดือนก่อน +1

      🎉🎉

  • @muhammadsubair-i2g
    @muhammadsubair-i2g 10 หลายเดือนก่อน +28

    Miya കുട്ടി സൂപ്പർ ❤🥰❤

  • @yoosufkmd3572
    @yoosufkmd3572 20 วันที่ผ่านมา +1

    പൈലറ്റ് ജുമാനാ മോൾ എത്ര ഈ മാനാണ് ഇവർ ഇൽമ് കുറവാണ് സന്തോഷിക്കട്ടെ❤❤❤❤

  • @ashabaker7810
    @ashabaker7810 11 หลายเดือนก่อน +17

    Miya.......umma🥰♥️

  • @cleverthinker129
    @cleverthinker129 ปีที่แล้ว +29

    Ende Miyakutty..❤❤ ethrayaayi kaanaan kothikunnu ❤❤❤❤

  • @SomalathaSomalatha-ui5uv
    @SomalathaSomalatha-ui5uv 9 หลายเดือนก่อน +4

    hodea gamanak yanna puthea parissamin💖👍🙅

  • @AmbikaC-kx2dp
    @AmbikaC-kx2dp 10 หลายเดือนก่อน +5

    Miyakutty super singer❤❤

    • @Sandy-ws2wm
      @Sandy-ws2wm 9 หลายเดือนก่อน

      Super star singer?

  • @AkbarCa-e6q
    @AkbarCa-e6q 11 หลายเดือนก่อน +10

    Miyah mole ponne all the very best Akbar C A

  • @r.sujithchandran2410
    @r.sujithchandran2410 10 หลายเดือนก่อน +4

    Happy to see miyakutti and family.❤❤

  • @padmashinde9011
    @padmashinde9011 10 หลายเดือนก่อน +5

    Miyakkutty.. superrr.da.chakkareeee.moluntr.unnaykum.bappakkum.vendi..molunte.pallu.onnu.sradhikka.echiri.tirumikodukkenam..tto.mattonnum.tonnarutu.tto..miyakkutty.ente.changanu❤❤❤🎉🎉🎉🎉💋💋💋💋💋💋💪💪💪🤝🤝🤝🤝

  • @AJP19623
    @AJP19623 8 หลายเดือนก่อน +14

    ഇവരെല്ലാം ദൈവ മനുഷ്യർ. ദൈവം/ പടച്ചവൻ വരം കൊടുത്ത അച്ഛൻ, അമ്മി,മകൾ, ഇവരെ വർഗീയ കുത്തി കൊല്ലല്ലേ! പാവങ്ങൾ ജീവിച്ചു പൊട്ടെ...

  • @ambikanair2103
    @ambikanair2103 ปีที่แล้ว +19

    Miya cutie, God bless you sweetie 👏👏👏👏😆😆

  • @CABSUN
    @CABSUN 9 หลายเดือนก่อน

    Mia is super star❤❤❤❤❤❤❤

  • @fidhajebin2901
    @fidhajebin2901 7 หลายเดือนก่อน +3

    മിയ പാട്ട് പൊളിച്ചുgoldblessyoucutegirl

  • @babudominickattappana2355
    @babudominickattappana2355 9 หลายเดือนก่อน +5

    Best Wishes
    MiyaKutty

  • @MayaC-e3c
    @MayaC-e3c 3 หลายเดือนก่อน +2

    Miyasrupper😮

  • @UsmanAli-s3y5ssuriyasuriyan
    @UsmanAli-s3y5ssuriyasuriyan 10 หลายเดือนก่อน +3

    அருமை மீயாமீனு குட்டி வாழ்த்துக்கள்❤❤❤❤🎉

    • @ameera9963
      @ameera9963 5 หลายเดือนก่อน

      Yiooo

  • @shajahans-hx9dr
    @shajahans-hx9dr 4 หลายเดือนก่อน +2

    ഈ കുഞ്ഞ് എത്ര എത്ര മനോഹരമായിട്ടാ പാടുന്നത് നല്ല താളബോധം ആ കുഞ്ഞിന്റെ പാട്ട്

  • @kareemmv5680
    @kareemmv5680 ปีที่แล้ว +17

    മിയ കുട്ടി
    സൂപ്പർ

  • @pkindia2018
    @pkindia2018 9 หลายเดือนก่อน

    മിയ ഉപ്പ ഉമ്മ👍

  • @sareenakm9064
    @sareenakm9064 ปีที่แล้ว +12

    Sooper❤❤❤

  • @rahunoushad1880
    @rahunoushad1880 9 หลายเดือนก่อน +10

    ഇവരുടെ മൂത്ത മകളുടെ സംസാരവും പാട്ടും മ്യൂസിക് പ്രോഗ്രാമിൽ കേട്ടിട്ടുണ്ട് അപ്പോൾ ഈ ഉമ്മയുടെയും ആ മൂത്ത മകളുടെയും സംസാരം അതായത് സൗണ്ട് ഒരുപോലെയാണ്

  • @gouraharibagarty3799
    @gouraharibagarty3799 7 หลายเดือนก่อน

    Miya super👌💯

  • @hayarunissa
    @hayarunissa 4 หลายเดือนก่อน

    സുപ്പർ ❤❤❤

  • @Muhammadalialeeka
    @Muhammadalialeeka 2 วันที่ผ่านมา

    🌹🌹🌹🌹🌹👍

  • @MRSidheek-n4m
    @MRSidheek-n4m 10 หลายเดือนก่อน +8

    Parents ❤❤❤Respect

  • @prameelaBalan-pq2vk
    @prameelaBalan-pq2vk 2 หลายเดือนก่อน

    Super super cute

  • @srimaarambawatta4793
    @srimaarambawatta4793 9 หลายเดือนก่อน +1

    Good family ...👍👌😊✌

  • @jeenp1655
    @jeenp1655 ปีที่แล้ว +42

    Nalla ammachi look und lakshmikk

    • @jaigeo1923
      @jaigeo1923 10 หลายเดือนก่อน +3

      so ?

    • @rayenrajanthomas9844
      @rayenrajanthomas9844 6 หลายเดือนก่อน

      ​@@jaigeo1923❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤111

  • @nezrinnahas
    @nezrinnahas 7 หลายเดือนก่อน +1

    Thalayi okke idunna umma thanneyan .ariyavunna familiyan.tention karanam aaaa oru sradha poyathan

  • @leenasajeev8645
    @leenasajeev8645 8 หลายเดือนก่อน

    Miyakuutty...Umma❤❤❤❤❤

  • @jameelaabunni1213
    @jameelaabunni1213 8 หลายเดือนก่อน +1

    Wow❤

  • @chokriayari4051
    @chokriayari4051 9 หลายเดือนก่อน +1

    Machahallah Miya super Sängerin

  • @MuhammadKutti-j6x
    @MuhammadKutti-j6x 9 หลายเดือนก่อน +1

    Miyyakuttykku,miyyakutty,maathram❤❤❤❤❤❤❤❤❤

  • @MR-jg8oy
    @MR-jg8oy ปีที่แล้ว +27

    ഫ്ലോർ മാറുംതോറും ഓരോ തുണിയും കുറഞ്ഞു വരും

  • @aliashkarashkr6319
    @aliashkarashkr6319 9 หลายเดือนก่อน

    മിയക്കുട്ടി 😍😍

  • @user-yt2wf9ji3p
    @user-yt2wf9ji3p ปีที่แล้ว +8

    miyakuty ❤

  • @MuhammadKutti-j6x
    @MuhammadKutti-j6x 10 หลายเดือนก่อน +1

    Rakshidakkalkku,naadhan,kaninju,nalkiya,miyymol,bhagyam❤❤❤

  • @vtmfans3992
    @vtmfans3992 2 หลายเดือนก่อน

    Love you meyakutty

  • @remasreedharan6825
    @remasreedharan6825 10 หลายเดือนก่อน +2

    May God bless him n his family.❤

  • @samsianchu6312
    @samsianchu6312 ปีที่แล้ว +12

    E kutti ano inn release aya prathyasha basheer bashi production short film ullad alla anik angane thoniyadano

  • @raseenashareef9608
    @raseenashareef9608 9 หลายเดือนก่อน +3

    I love you miya❤

  • @minidavis4776
    @minidavis4776 10 หลายเดือนก่อน +1

    Super🎉🎉❤❤

  • @sahlaunikkoor1128
    @sahlaunikkoor1128 8 หลายเดือนก่อน

    Miya Mol❤❤❤❤

  • @rahmanadoor9802
    @rahmanadoor9802 11 หลายเดือนก่อน +182

    മക്കൾക്ക് അള്ളാഹു നൽകിയ അനുഗ്രഹം കിബറായി തോന്നുന്നുണ്ടോ മിയാകുട്ടിയുടെ ഉമ്മാക്ക് അല്ലങ്കിൽ ഇങ്ങിനെയുള്ള സദസ്സിൽ കയറിനിന്നപ്പോൾ തലമറക്കാൻ അഹമ്പാവം സമ്മതിചില്ല അള്ളാഹു പിടിക്കട്ടെ റജിലത്താ

    • @keralafashions3217
      @keralafashions3217 10 หลายเดือนก่อน +16

      Avaru tension ayittunde....ath onnum mindil varila a time

    • @ചീറ്റപുലി
      @ചീറ്റപുലി 10 หลายเดือนก่อน +17

      മതം മതം മതം മതം ഇത് മതേതര അഫ്ഗാനിസ്ഥാൻ അല്ല ..... 😹

    • @Dsl20245
      @Dsl20245 10 หลายเดือนก่อน +10

      എറണാകുളം കൊച്ചിക്കാർ ഇങ്ങനെ ആണ് പേരിൽ മാത്രം ഉള്ളൂ എക്സാമ്പിൽ മമ്മൂട്ടിയുടെ ഭാര്യയും മരുമകളും 🙏🙏🙏🙏 പേര് കൊണ്ട് ആരും മുസ്ലിം ആകില്ല.... പ്രവർത്തിയും അതുപോലെ ആകണം... അഞ്ച് നേരം നിസ്‌ക്കരിക്കുന്ന ഒരുവന്റെ ഭാര്യ ഔറത്തു മറക്കാതെ ജനങൾക്ക് ഇടയിൽ നടന്നാൽ എന്താണ് അവസ്ഥ അത്ര തന്നെ... 🙏

    • @saidalviak7789
      @saidalviak7789 10 หลายเดือนก่อน +10

      ഒന്ന് വിട്ടുെട? എല്ലാത്തിനും കേറി ചൊറിയാതെ

    • @mumeesVlog
      @mumeesVlog 10 หลายเดือนก่อน +7

      ടെൻഷൻ കൊണ്ടാവും പാവം

  • @anshadileepanshadileep1301
    @anshadileepanshadileep1301 8 หลายเดือนก่อน +3

    Miah kutty super❤️❤️❤️❤️

  • @husnamusthafa7946
    @husnamusthafa7946 9 หลายเดือนก่อน +10

    തട്ടം ഇട്ടാൽ ഗ്ലാമർ കുറയുമോ പേടി 😂

    • @MR-jg8oy
      @MR-jg8oy 2 หลายเดือนก่อน

      സത്യം ഫ്ലോർ കുടും തോറും ഡ്രസ്സ് കുറയും

  • @AkAk-qt2kr
    @AkAk-qt2kr 10 หลายเดือนก่อน +29

    തട്ടമിട്ടാൽ എന്താ കുഴപ്പം,,,,, അത് അവരുടെ താല്പര്യം,,,,,,,,

    • @AnilKumar-dk1ti
      @AnilKumar-dk1ti 10 หลายเดือนก่อน +2

      ഒരു ചണച്ചാക്കിനകത്ത് കയറി ഒളിച്ചാലും അവരുടെ ഇഷ്ടം .. fundamental right...

    • @heraldhp7557
      @heraldhp7557 9 หลายเดือนก่อน +2

      ഒരു മദാമ്മ കരുതാണ് ഇന്ത്യയിലെ ഹിന്ദുക്കൾ എല്ലാം ബേക്കിനി ധരിക്കണം എന്ന് ആഗ്രഹം. അതുപോലെ ഹിന്ദു പെണ്ണുങ്ങൾക്ക് വസ്ത്രം ധരിക്കാൻ കഴിയുമോ... അപ്പോൾ മദാമ പറയയും എന്തൊരുഡ്രസ്സ്‌ ആണ് ചാക്കിൽ കെട്ടിയത്...ക്രിസ്ത്യൻ കന്യസ്ട്രീകൾക്ക് ചുരിദാർ ഇടാൻ പറയുന്ന താങ്കൾക്ക്, അവരെ നെഞ്ചുകൾ തുറിച്ചു നിൽക്കുന്ന സ്ലീവ്സ് ഇടാൻ പറയുന്നില്ല. താങ്കൾക്ക് കുഴപ്പം മുസ്ലിം മാത്രം ഉള്ളൂ അല്ലെ.. അതൊരു അസുഗം ആണ്

    • @Hamna_Haya
      @Hamna_Haya 8 หลายเดือนก่อน

      New aara ath theerumaaanikkaan

  • @sreekumarpr6990
    @sreekumarpr6990 ปีที่แล้ว +3

    Awesome chakkare

  • @moosankutty9091
    @moosankutty9091 ปีที่แล้ว +6

    പഴയ മിയമിയ കുട്ടി

  • @susheelaraghavan7264
    @susheelaraghavan7264 10 หลายเดือนก่อน

    🎉God bless you

  • @AshrafAshraf-ov1ti
    @AshrafAshraf-ov1ti 10 หลายเดือนก่อน +3

    👍🏻👍🏻

  • @mumeesVlog
    @mumeesVlog 10 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤

  • @MdHanif-vt2bh
    @MdHanif-vt2bh 7 หลายเดือนก่อน

    nice

  • @ramlabeegam2140
    @ramlabeegam2140 9 หลายเดือนก่อน

    Miyamehak thankyou

  • @remluremlu2071
    @remluremlu2071 10 หลายเดือนก่อน +2

    Alliyabhalil alayadichu kelkkunnath nammudechakkarayudemiyusente sweram

  • @wnta2025
    @wnta2025 10 หลายเดือนก่อน

    What are they saying?

  • @ShobithaShajahan
    @ShobithaShajahan 10 หลายเดือนก่อน +1

    Miya good molea

  • @heraldhp7557
    @heraldhp7557 9 หลายเดือนก่อน +3

    വീടിന്റെ അകത്തു നെറ്റി ആണോ birmude ആണോ ദാരിക്കേണ്ടത് അതുപോലെ പുറത്ത് ചാക് ആണോ ബുർഘ ആണോ ദാരിക്കേണ്ടത് എന്നത് അവരുടെ ഇഷ്ടം.. അവർ വിശ്വസിക്കുന്ന ഒരു അല്ലാഹു - പ്രബഞ്ച ഉണ്ടാക്കിയൻ നാഥൻ അവരുടെ പറഞ്ഞു അങ്ങനെ ഡ്രസ്സ്‌ ഇടാൻ.. അവർ അത് ചെയ്യുന്നു.. അല്ലാത്തവർക്ക് മറിച്ചും ആവാലോ.. നാളെ മരിച്ചു ചെല്ലുമ്പോൾ ഒരു ഏകനായ അല്ലാഹുവും, പ്രവാചകരമാറും, പിന്നെ ഈ ലോകത്തിനു ശേഷം മറ്റൊരു ലോകം വരണം യഥാർത്ഥ കണക്കുകൾ, ഇവിടെ പ്രതിഫലം കിട്ടാത്തത്തിനു പ്രതിഫലം കിട്ടുന്ന ഒരു നാൾ... അത് സംഭവിക്കും.. ഖുർആൻ.

    • @Roy-12344
      @Roy-12344 8 หลายเดือนก่อน

      ഖുർആൻ സാത്താന്റേത് ആണ്, മ്ലേച്ഛനായ മുഹമ്മദ്‌ ആണ് അത് ഉണ്ടാക്കിയത്, allah ഒരു ഗോത്ര ദേവനാണ്, ദൈവമല്ല മുഹമ്മദ്‌ നരകത്തിൽ ആണ് അപ്പോൾ അവന്റ അനുയായികൾ എവിടെ പോകും,

  • @peterjhonpeterjhon3106
    @peterjhonpeterjhon3106 6 หลายเดือนก่อน

    😂😂❤

  • @ibrahimpm2193
    @ibrahimpm2193 8 หลายเดือนก่อน +1

    Blessed , aameen

  • @DavidJohn-k3x
    @DavidJohn-k3x หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @hibafathima-xc1jv
    @hibafathima-xc1jv ปีที่แล้ว +5

    awesome

  • @Jumailamk222
    @Jumailamk222 11 หลายเดือนก่อน +9

    Thattam thalayilital sthanam poko

  • @BasheerKpKuttakettil
    @BasheerKpKuttakettil หลายเดือนก่อน

    അത് സെരിആണ്

  • @DavidJohn-k3x
    @DavidJohn-k3x หลายเดือนก่อน

    Nengale. Taleban. Calchare . Ethe Forte. Cochin

  • @fathimaenokuvendiprarthikk4409
    @fathimaenokuvendiprarthikk4409 10 หลายเดือนก่อน +2

    Super

  • @madasuannaiah4754
    @madasuannaiah4754 9 หลายเดือนก่อน +1

    Bharatmatha means 1 Shakti Shakti Avatar our culture is Sanatan Dharma is performing mainly Kerala people one of the time most important giving to our Sanatan Dharm, but I am seeing ladies face they don't have husbands their vidos I think

  • @renish6683
    @renish6683 10 หลายเดือนก่อน

    Body shaming അല്ലാതെ നല്ല കോമഡി ബിനു ചളി മാലിയുടെ വായിൽ നിന്ന് വരില്ല

  • @FathimaFathima-hn4sz
    @FathimaFathima-hn4sz 9 หลายเดือนก่อน

    മിയ മോൾ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @faeesthameem9918
    @faeesthameem9918 ปีที่แล้ว +3

    ❤❤❤❤❤❤❤

  • @ReenuGeorge-x7o
    @ReenuGeorge-x7o 10 หลายเดือนก่อน

    Transge nder look for lachmi

  • @AJP19623
    @AJP19623 8 หลายเดือนก่อน

    ഇക്ക ഇങ്ങള് തടിച്ചു ട്ടോ

  • @hawwahayan8127
    @hawwahayan8127 ปีที่แล้ว +7

    ❤❤❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 10 หลายเดือนก่อน +3

    Miyakuttikkuhai

  • @sabuannannoortek6133
    @sabuannannoortek6133 9 หลายเดือนก่อน +1

    ഇതാണ് ഭാരതത്തിന്റെ മഹത്വം മറ്റു രാജ്യങ്ങളിൽ ഒരു വിഭാഗം ആളുകളെകലയിൽ നിംന്നും വിലക്കു ഏർപെടുത്തുമ്പോൾ ഇവിടെ ഉമ്മയും ഉപ്പയും നാട്ടുകാരും ഭരണാധികാരികളും പോൽസാഹിപ്പിക്കുന്നു

    • @MR-jg8oy
      @MR-jg8oy 2 หลายเดือนก่อน

      ഭരണാധികാരി എവിടെ

  • @gopalakrishnaballalp401
    @gopalakrishnaballalp401 10 หลายเดือนก่อน

    👌

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm ปีที่แล้ว +4

    Lakshmi.thadikoodunnu.shradhikku.kutty

  • @RomsRomsavd
    @RomsRomsavd 4 หลายเดือนก่อน

    Babu kuttan kondu verumo

  • @jameelamajeed9215
    @jameelamajeed9215 9 หลายเดือนก่อน

    Thattampogum.pathiye.parayanda

  • @farishaabdulkalam7689
    @farishaabdulkalam7689 ปีที่แล้ว +1

    ഇങ്ങനെ നാണം കുണുങ്ങി അല്ലല്ലോ റജീന

  • @thankamanip3616
    @thankamanip3616 7 หลายเดือนก่อน

    എന്തുകൊണ്ടാണ്

  • @ibnusha123-gh2zv
    @ibnusha123-gh2zv 5 หลายเดือนก่อน

    തട്ടം എടുത്ത് പുറത്ത് ഏരിയ umma

  • @sherinshaji486
    @sherinshaji486 10 หลายเดือนก่อน +1

    ബാലഗോപാൽ

  • @DUKEUGAMING
    @DUKEUGAMING ปีที่แล้ว +3

    Megna ye kondu varuuu

  • @aboobackerkn9871
    @aboobackerkn9871 ปีที่แล้ว +6

    നിങ്ങൾക്ക് ഒന്ന് നിർത്തിക്കൂ ടെ . മനുഷ്യ ബോറടിപ്പിക്കുന്നു.

    • @FathimaTvm
      @FathimaTvm 10 หลายเดือนก่อน +1

      😂😂😂😂😂😂

  • @AnilKumar-dk1ti
    @AnilKumar-dk1ti 10 หลายเดือนก่อน +2

    ഇല്ലാത്ത ദൈവം എവിടുന്ന് അനുഗ്രഹിക്കാനാ ?
    മിയക്കുട്ടിക്ക് ജനിതകപരമായി ലഭിച്ച കഴിവാണ് പാടാനുള്ള കഴിവ്......

    • @lailatv5943
      @lailatv5943 10 หลายเดือนก่อน

      😂😂 illatha dhaivam😂😂ok

    • @FathimaTvm
      @FathimaTvm 10 หลายเดือนก่อน

      😂☺️

    • @trafficm4035
      @trafficm4035 7 หลายเดือนก่อน +1

      Aa kayiv aru nalki

  • @siddikabufathumi3708
    @siddikabufathumi3708 8 หลายเดือนก่อน

    ഇക്കാനെ കാണുമ്പോൾ ഇപ്പോഴത്തെ ധനകാര്യ മന്ത്രിയുടെ പോലെ തോന്നുന്നു

  • @moosakunhi7108
    @moosakunhi7108 10 หลายเดือนก่อน +1

    തട്ടഠ ഇടന്നഠ

  • @FathimaKolarapoyil
    @FathimaKolarapoyil ปีที่แล้ว +2

    Vallattajadi. Musilimano

  • @mishxl
    @mishxl 10 หลายเดือนก่อน +1

    എന്നാൽ തട്ടം എടുത്തു ഒഴിവാക്കു

  • @raziashr1693
    @raziashr1693 10 หลายเดือนก่อน

    Addi Mali

  • @fousibaker6140
    @fousibaker6140 10 หลายเดือนก่อน +9

    ആ ഷോള് ഒന്ന് തലയിൽ ഇടാമായിരുന്നു

  • @ReenuGeorge-x7o
    @ReenuGeorge-x7o 10 หลายเดือนก่อน +2

    Ee pennu enthina ithra over

  • @devotionalmusic6108
    @devotionalmusic6108 4 หลายเดือนก่อน

    നക്ഷത്ര very bad dressing... shame

  • @manuputhanathani8752
    @manuputhanathani8752 ปีที่แล้ว +3

    🤍🤍🤍

  • @aboobackerkn9871
    @aboobackerkn9871 ปีที่แล้ว +10

    ഇതേ പോലെ ഫങ്ക്ഷനിൽ തട്ടമിടുന്നത് ബോറാണ്?

    • @jalalafeefajalal4440
      @jalalafeefajalal4440 หลายเดือนก่อน

      ഹോ യുക്തിവാദിക്കു പൊട്ടിയോ

  • @aseesatasees8153
    @aseesatasees8153 10 หลายเดือนก่อน

    Ppppppp

  • @nazeernazeerr8846
    @nazeernazeerr8846 9 หลายเดือนก่อน +8

    അഹങ്കാരം അല്ല അനിയാ thattam idathath deeniyaya അറിവ് ഇല്ലായ്മ അത് അവരും padachonum

  • @SukumaranTa-ib6vt
    @SukumaranTa-ib6vt 10 หลายเดือนก่อน

    Super