Brother- ഞങ്ങളും വാടകക്ക് താമസിക്കുന്നു ഞങ്ങളുടെ നാട്ടിലാണ് പത്തു വർഷം മുൻപ് Brother താമസിച്ചിരുന്നത്. കോതമംഗലം കുത്തു കുഴി. ബ്രദറിനെയും ഫാമിലിയെയും എനിക്ക് അറിയാം. അന്ന് നല്ല പരിചയം ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഇപ്പോഴും വീട് ആയിട്ടില്ല. പ്രാർഥന വേണം
ജനത്തെ വചനം പഠിപ്പിക്കുന്നതിനു പകരം ആചാരങ്ങൾക്കും കർമങ്ങൾക്കും ആഘോഷങ്ങൾക്കും പ്രാദാന്യം കൊടുത്തത് കൊണ്ടാണ് യൂറോപ്പിൽ സഭ ഇല്ലാതായതു! ഇതേ കാരണത്താൽ കേരളത്തിലും സഭ ഇല്ലാതായികൊണ്ടിരിക്കുന്നു! അനുഭവത്തിൽ നിന്ന് പാഠം പഠിക്കാനും തിരുത്തുവാനും സഭ പിതാക്കന്മാർ തയ്യാറാകുമോ!
അപ്പോൾ വചനം ഗ്രഹിക്കാത്ത അവർ പുരുഷന്റെ ഇച്ഛയാൽ ജനിച്ചു..എങ്കിൽ നിങ്ങൾ എന്നുദ്ദേശിച്ച ഗ്രഹിക്കുന്നവർ പുരുഷന്റെ ഇച്ഛയാൽ അല്ലെ ജനിച്ചത്........ പുരുഷന്റെ ഇച്ഛയാൽ ജനിക്കാത്ത ഒരേ ഒരാൾ മാത്രം. യേശു....
വാടകക്ക് കിടന്ന് ഓണർ മാരുടെ ശല്യം സഹിച്ചു... നാണം കെട്ട് ജീവിക്കുന്ന ഒറ്റയ്ക്ക് ആയ ഒരാളാണ് ഞാനും... മൂന്ന് മക്കളും... ഒന്നും പറയാനില്ല.... രണ്ട് വീട് ഉള്ളവരുടെ അഹങ്കാരം കണ്ടാൽ അവനാണ് എല്ലാം നേടിയവർ എന്നാണ്...
വചനം എപ്പോൾ എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാത്തതുകൊണ്ട് പ്രസംഗം ഗംഭീരമാണെങ്കിലും ഉപദേശം വചനവിരുദ്ധമായി തീരുന്നു. യേശു കർത്താവ് പൊക്കണം എടുക്കാനും എടുക്കാതിരിക്കുവാനും പറഞ്ഞ സന്ദർഭങ്ങളുണ്ട്. വചനം ശരിയായി മനസ്സിലാക്കി പ്രസംഗിക്കുക
നിങ്ങളൊരു മഹാനാണെന്ന് തോന്നുന്നു... എന്റെ സഹോദര... എന്ത് കേട്ടാലും മലയാളികളുടെ ഞാൻ എന്ന ഭാവം മാറ്റിവച്ചു എലിമയോടെ ആയിരിക്കു.... സഹോദരൻ പറഞ്ഞത് പറഞ്ഞത് പോലെ ആയതു കൊണ്ടായിരിക്കും കർത്താവു വര്ഷങ്ങളായി ഈ മകനെ ആത്മാക്കളെ നേടാനായി ദൈവം എടുത്തുപയോഗിക്കുന്നത്
പാളിയിൽ നിന്നും ചോദിക്കുമ്പോൾ ഒക്കെ kodukkanamengil ബാങ്ക് അക്കൗണ്ട് നോക്കണ്ടെ?... ക്യാഷ് ചോദിക്കുമ്പോൾ പ്രർത്തിച്ചേക്കാം എന്ന് പറഞ്ഞാല് അച്ഛൻ സമ്മതിക്കുമോ? ദശാംശം വേണ്ടേ...? അപ്പോ ബാങ്ക് അക്കൗണ്ട് നോകാണ്ടെ..?..
Ente Eesoe ente grant child nt bad habits anusaranam theere ella matti taraname Amen 🙏 🙏 🙏
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ 🙏♥️🌹
ഈശോയെ എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
യഹോവയിൽ ആശ്രയിക്കയും യഹോവതന്നേ ആശ്രയമായിരിക്കയുംചെയ്യുന്നവൻ ഭാഗ്യവാൻ.
🙏🙏🙏🙏കർത്താവെ 🙏🙏🙏അനുഗ്രഹിക്കേണമേ
ബ്രദർ ഇൻറെ പ്രസംഗം കേട്ടപ്പോൾ മനസ്സിന് നല്ല ഒരു സന്തോഷം ഉണ്ടാകും ❤❤❤❤❤
👍👍👍👍
എന്റെ ഈശോയെ ഒരു ജോലി തരണേ ഒരു ഷെഡ് പണിയാൻ സഹായിക്കണേ
എവിടെ ആണ് നിങ്ങൾ താമസിക്കുന്നത്
@@elezebethsebastian4195 കട്ടപ്പന ഇടുക്കി
Jesus I love You ❤️
Very touching speech thank-you brother 🙏 Thank you Jesus 🙏I love you Jesus
Amen Amen 🙏🙏🙏❤️🔥
Praise the lord..Hallelujah hallelujah
Brother- ഞങ്ങളും വാടകക്ക് താമസിക്കുന്നു ഞങ്ങളുടെ നാട്ടിലാണ് പത്തു വർഷം മുൻപ് Brother താമസിച്ചിരുന്നത്. കോതമംഗലം കുത്തു കുഴി. ബ്രദറിനെയും ഫാമിലിയെയും എനിക്ക് അറിയാം. അന്ന് നല്ല പരിചയം ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഇപ്പോഴും വീട് ആയിട്ടില്ല. പ്രാർഥന വേണം
Hallelujah hallelujah hallelujah hallelujah amen
Amen.. pray for my daughter 🙏🙏🙏
Inspirimg message ,thank God i come across this
pray for Abhi to get good marks in the board examination.
God for give us🙏
God bless you abundantly Brother
Amen
Jesus I trust in You 🙏🙏🙏🙏 o
Amen 🙏🙏🙏
Amen... Halleluia 🙏🏻🌹
വചനം എത്ര ആഴത്തിൽ പറയുന്നു (നിങ്ങൾ, അവർ )സൂപ്പർ 🙏
Amen Amen Amen Amen Amen Eente Krthavum Eente Diyvavuma Thalamurkal Visuthiel Vlaran Kripa Nlkana Kievidalla Appppppppa
യേശുവേ ആരാധന യേശുവേ മഹത്വം.🙏🙏🙏🙏🙏
pray for my son Amit to get God fearing child as wife.
Very well 👏congratulations chettayi..🥰
എനിക്ക് bank account ,rationcard ,വീട് ഇല്ല. ദൈവം എന്നെ പുലർത്തുന്നു.no tension.
AMEN AMEN AMEN 🙏🙏
ജനത്തെ വചനം പഠിപ്പിക്കുന്നതിനു പകരം ആചാരങ്ങൾക്കും കർമങ്ങൾക്കും ആഘോഷങ്ങൾക്കും പ്രാദാന്യം കൊടുത്തത് കൊണ്ടാണ് യൂറോപ്പിൽ സഭ ഇല്ലാതായതു! ഇതേ കാരണത്താൽ കേരളത്തിലും സഭ ഇല്ലാതായികൊണ്ടിരിക്കുന്നു! അനുഭവത്തിൽ നിന്ന് പാഠം പഠിക്കാനും തിരുത്തുവാനും സഭ പിതാക്കന്മാർ തയ്യാറാകുമോ!
Excelent teaching God. Bless u bro
God bless you
😢😢❤❤namikunnu
God bless you brother.
😊😊
🙏🙏🙏❤
Love you ❤
❤❤
Amen സ്തോത്രം
🙏🙏❤q
👍❤️🙏
Ammen
Jesus bless my son Joyce and help him write the letter and get good score in it
Innu thanne daivam oru albhutam prevarthilkkanam.. 😢
അപ്പോൾ വചനം ഗ്രഹിക്കാത്ത അവർ പുരുഷന്റെ ഇച്ഛയാൽ ജനിച്ചു..എങ്കിൽ നിങ്ങൾ എന്നുദ്ദേശിച്ച ഗ്രഹിക്കുന്നവർ പുരുഷന്റെ ഇച്ഛയാൽ അല്ലെ ജനിച്ചത്........ പുരുഷന്റെ ഇച്ഛയാൽ ജനിക്കാത്ത ഒരേ ഒരാൾ മാത്രം. യേശു....
ബ്രദർ ഞാനും വാടകക്ക് ആണ് വാടക കൊടുക്കാൻ നിവർത്തി ഇല്ലാത്ത കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു എവിടെ പോകണം എന്ന് അറിയില്ല ഞാൻ ഒരു വിധവ ആണ് ഒരു നിവർത്തി ഇല്ല 😭
Mathew 7.7
Eeshoye ee. Kudumbathintemel karunayayirikkaname
Philips 4:19 repeat this how much u can, God is waiting to help you, trust him.
Rent എത്ര ?
വാടകക്ക് കിടന്ന് ഓണർ മാരുടെ ശല്യം സഹിച്ചു... നാണം കെട്ട് ജീവിക്കുന്ന ഒറ്റയ്ക്ക് ആയ ഒരാളാണ് ഞാനും... മൂന്ന് മക്കളും... ഒന്നും പറയാനില്ല.... രണ്ട് വീട് ഉള്ളവരുടെ അഹങ്കാരം കണ്ടാൽ അവനാണ് എല്ലാം നേടിയവർ എന്നാണ്...
Barley recipe
വചനം എപ്പോൾ എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാത്തതുകൊണ്ട് പ്രസംഗം ഗംഭീരമാണെങ്കിലും ഉപദേശം വചനവിരുദ്ധമായി തീരുന്നു. യേശു കർത്താവ് പൊക്കണം എടുക്കാനും എടുക്കാതിരിക്കുവാനും പറഞ്ഞ സന്ദർഭങ്ങളുണ്ട്. വചനം ശരിയായി മനസ്സിലാക്കി പ്രസംഗിക്കുക
നിങ്ങളൊരു മഹാനാണെന്ന് തോന്നുന്നു... എന്റെ സഹോദര... എന്ത് കേട്ടാലും മലയാളികളുടെ ഞാൻ എന്ന ഭാവം മാറ്റിവച്ചു എലിമയോടെ ആയിരിക്കു.... സഹോദരൻ പറഞ്ഞത് പറഞ്ഞത് പോലെ ആയതു കൊണ്ടായിരിക്കും കർത്താവു വര്ഷങ്ങളായി ഈ മകനെ ആത്മാക്കളെ നേടാനായി ദൈവം എടുത്തുപയോഗിക്കുന്നത്
ഇത്ര ചെറുതാകാൻ എത്ര വളരേണം 🙏🙏
Kadabathathail ninne nagalekuvadi prathikanam
sunil Brother ൻ്റെ Phone നമ്പർ ആരെങ്കിലും ഒന്ന് തരുമോ Please❤
പാളിയിൽ നിന്നും ചോദിക്കുമ്പോൾ ഒക്കെ kodukkanamengil ബാങ്ക് അക്കൗണ്ട് നോക്കണ്ടെ?...
ക്യാഷ് ചോദിക്കുമ്പോൾ പ്രർത്തിച്ചേക്കാം എന്ന് പറഞ്ഞാല് അച്ഛൻ സമ്മതിക്കുമോ?
ദശാംശം വേണ്ടേ...?
അപ്പോ ബാങ്ക് അക്കൗണ്ട് നോകാണ്ടെ..?..
Amen 🙏🙏🙏
Amen
Amen
Amen