വടിവെട്ടാൻ പോയിട്ടേ ഉള്ളൂ... അടി തുടങ്ങിയിട്ടില്ല. കോടാലി വച്ചു കഴിഞ്ഞു | Br Sunil Ramapuram

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Topic - വടിവെട്ടാൻ പോയിട്ടേ ഉള്ളൂ... അടി തുടങ്ങിയിട്ടില്ല. കോടാലി വച്ചു കഴിഞ്ഞു
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our TH-cam Channel
    / bethlehemtvindia​​
    #bethlehemtv

ความคิดเห็น • 130

  • @mtljoy1018
    @mtljoy1018 ปีที่แล้ว +71

    ഈ മനുഷ്യൻ പറയുന്ന പോലെ ഒരു വൈദികരും പറയാറില്ല , ഇതാണ് ശരി പ്രസംഗം പോലെ ജീവിതം 🙏 ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏

    • @dr.francisjaradan5098
      @dr.francisjaradan5098 ปีที่แล้ว +1

      👍👍🙏

    • @anijins8367
      @anijins8367 ปีที่แล้ว +1

      പ്രസംഗം പോലെ തന്നെയാണ് ബ്രദറിന്റെ ജീവിതവും

  • @soniaaugustinefivestar7042
    @soniaaugustinefivestar7042 ปีที่แล้ว +9

    സുവിശേഷം പറയാൻ എളുപ്പം 😍സുവിശേഷം ആകാൻ....., കർത്താവ് കൂടെ venam🙏🙏🙏ബ്രദർന്നു ഈശോടെ ചക്കര ഉമ്മ ❤️ദുബായ് നിന്നും ഈശോടെ സോണിയമോൾ 😍

  • @madhumohanv.s2753
    @madhumohanv.s2753 11 หลายเดือนก่อน +2

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤

  • @cyrilshibu8301
    @cyrilshibu8301 ปีที่แล้ว +16

    സത്യം. ഇതാണ് യഥാർത്ഥ ദൈവവചനപ്രഘോഷണം. ദൈവത്തിനു നന്ദി.

  • @ancypaulose2200
    @ancypaulose2200 ปีที่แล้ว +18

    സൂപ്പർ മെസ്സേജ്, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ebikuriakose1759
    @ebikuriakose1759 ปีที่แล้ว +1

    Jeevitham thanne brother prasangikkunnu ithanu suvisesham
    God bless you brother

  • @anshaj777
    @anshaj777 ปีที่แล้ว +18

    കേട്ടിരുന്നു പോയി ഈ പ്രസംഗം.....അഭിനന്ദനങ്ങൾ ❤🙏

  • @babychanka9013
    @babychanka9013 ปีที่แล้ว +9

    ഇതാണ് വചനം 🙏🙏🙏🙏🙏

  • @susaneasow1294
    @susaneasow1294 ปีที่แล้ว +2

    Thank you brother God bless you very very great message 🙏

  • @shreesh4581
    @shreesh4581 ปีที่แล้ว +12

    എല്ലാവരും പാവങ്ങളുടെ കാര്യം വാ തോരാതെ പറയും പക്ഷെ അവരുടെ കഷ്ടപ്പാട് കണ്ടാലും തിരിഞ്ഞു നോക്കില്ല ഒരു സഭയും എല്ലാവനും ഉടായിപ്പാണ് അവർക്കു വചനം മാത്രം പോരാ ഒരു നിവർത്തിയും ഇല്ലാത്തവരെ സഹായിക്കണം അതാണ് ഏറ്റവും നല്ല ദൈവ ദാസന്മാർ

  • @antonytomson2723
    @antonytomson2723 ปีที่แล้ว +2

    Very touching talk God bless him

  • @beaunaannabinu913
    @beaunaannabinu913 ปีที่แล้ว +8

    Praise The Lord......

  • @georgeabraham1984
    @georgeabraham1984 ปีที่แล้ว +5

    HalleluYah HalleluYah Lord Yesuva Amen ആമേൻ ഹല്ലേലു യാഹ് ഹല്ലേലു യാഹ് ആമേൻ ആമേൻ

  • @shantyantony6496
    @shantyantony6496 ปีที่แล้ว +7

    Praise the lord

  • @ttsakaria7966
    @ttsakaria7966 ปีที่แล้ว +13

    He frankly opened his heart and vividly shared his experience. A touching message. Will the greedy and proud people ever follow it?

  • @jessyscorner
    @jessyscorner 16 วันที่ผ่านมา

    God bless you sunil brother

  • @akthankachan3767
    @akthankachan3767 ปีที่แล้ว +18

    ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +10

    Hello Sunil , I was moved by your speech. May our Living God Bless you more & more every day.

  • @udayammam.p.3614
    @udayammam.p.3614 ปีที่แล้ว +3

    സത്യം,ദയ, സ്നേഹം, ധർമ്മം... ഇതൊക്കെ പറയാൻ മാത്രം ഉള്ളതല്ല... സമൂഹം ഇതൊക്കെ ആചരിച്ചും അനുഷ്ഠിച്ചും ശീലിക്കണം...ഇന്നത്തെ സമൂഹം... എല്ലാവരും...എല്ലാ മതങ്ങളും...മനുഷ്യനെ മനുഷ്യനായി കണ്ട്, സഹജീവികളായി കണ്ട് ജീവിച്ചാൽ ഈ വടിയും കോടാലിയും ആവശ്യം വരില്ല....

  • @kuruvilaabrahamabraham1221
    @kuruvilaabrahamabraham1221 ปีที่แล้ว +11

    ലോകത്തിന്റെപ്രകാശവും, ഭൂമിയുടെ ഉപ്പും ആകാൻ വിളിച്ചവർക്കു വിശ്വാസം വേറെ, ജീവിതം വേറെ.

  • @leelammarajan6446
    @leelammarajan6446 ปีที่แล้ว +11

    Amen thank lord

  • @Neutral_tms
    @Neutral_tms ปีที่แล้ว +3

    Superb. Simple human being with natural presentation. Salute you. 🙏

  • @antonyleon1872
    @antonyleon1872 ปีที่แล้ว +3

    EshoMishihaiku Sthuthi 🙏✝️♥️🌹 Amen

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +19

    ക്രിസ്തുവിന്റെ ജനനവും, മരണവും, ഉയിർപ്പും വിശ്വാസി ആഘോഴിക്കും. എന്ന്നാലും അവിടുത്തെ ജീവിതം അനുകരിക്കുന്നവർ 😭😭????? ആരും ഇല്ലാലോ....

  • @sherlythomas5082
    @sherlythomas5082 ปีที่แล้ว +6

    Br. Heart touching speech. May God bless you abundantly

  • @cherianpc3583
    @cherianpc3583 ปีที่แล้ว +1

    Iamverylike

  • @ashlyshaji199
    @ashlyshaji199 ปีที่แล้ว +5

    Nice speech. May ur family b blessed

  • @tjshajushaju7663
    @tjshajushaju7663 ปีที่แล้ว +1

    Chetan good talk Lord Jesus bless you

  • @chinnammajacob5625
    @chinnammajacob5625 ปีที่แล้ว +4

    Br.God bless you 🙏 Br.very good message

  • @georgejoseph8159
    @georgejoseph8159 ปีที่แล้ว +1

    My dear Bro SUNIL
    May God bless you in
    Plenty.

  • @georgejoseph8159
    @georgejoseph8159 ปีที่แล้ว +2

    This Talk I keep in my Heart.

  • @thomasmathew4621
    @thomasmathew4621 6 หลายเดือนก่อน

    പ്രവാചക ശബ്ദം... ഇതാണ് 👌👏🙏

  • @antonyleon1872
    @antonyleon1872 ปีที่แล้ว +2

    Sathyamevajayathea 🙏❤️

  • @kcthomas53
    @kcthomas53 ปีที่แล้ว +4

    Praise the Lord.. God Bless You and your family abundantly...

  • @rosilyphilip2150
    @rosilyphilip2150 5 หลายเดือนก่อน +1

    🙏🙏🙏

  • @manojthomas5900
    @manojthomas5900 ปีที่แล้ว +5

    Amen

  • @rv2381
    @rv2381 ปีที่แล้ว +1

    Glorious message of our Lord Jesus🙏

  • @sojiabraham2441
    @sojiabraham2441 ปีที่แล้ว +2

    Super speach👍👍👍👍👍👍👍👍👍👍👍👍

  • @johnsonjamesfernandez4674
    @johnsonjamesfernandez4674 ปีที่แล้ว +2

    1 Peter
    4:7 But the end of all things is at hand: be ye therefore sober, and watch unto prayer.
    4:8 And above all things have fervent charity among yourselves: for charity shall cover the multitude of sins.

  • @MercyJose-fn2kt
    @MercyJose-fn2kt ปีที่แล้ว +3

    Very good message ❤️🌹 Merry Christmas and happy New year to you ❤️🙏🏼🙏🏼🌹

  • @anilchandy406
    @anilchandy406 ปีที่แล้ว

    വളരെ ഇഷ്ടംതോന്നി നന്ദി

  • @shantythomas331
    @shantythomas331 ปีที่แล้ว

    God bless you🙏🙏

  • @thomaspj9303
    @thomaspj9303 ปีที่แล้ว +17

    അനുഭവങ്ങൾ പങ്കുവെയ്ക്കുമ്പോൾ ചെറിയ ഒരു അൽത്മ പ്രശംസ പോലെ തോന്നുന്നു ഉണ്ടങ്കിലും, മറ്റു വചന തൊഴിലാളികൾ ചെയ്യുന്നതുപോലെ മുട്ടിനു മുട്ടിനു പ്രയ്‌സ് ദി ലോർഡ്, ഹല്ലേലുയ എന്നിവ ഇല്ലാത്തതുകാരണം പറയുന്ന കാര്യങ്ങൾ അൽമാർത്ഥതയുള്ളതാണെന്നു അനുഭവപ്പെടുന്നു, അതുകൊണ്ട് ഹൃദ്യവും.

    • @varkeykj3930
      @varkeykj3930 ปีที่แล้ว +1

      P

    • @antantom8331
      @antantom8331 ปีที่แล้ว +3

      സുനിൽ ചേട്ടനെ 1995 മുതൽ അറിയാം. ആ മനുഷ്യൻ പറയുന്നത് തന്നെയാ ജീവിതവും. അത് ആത്മ പ്രശംസ അല്ല

  • @vigicheeran2511
    @vigicheeran2511 ปีที่แล้ว +2

    🙏💙🙏

  • @prahaladanbharathannoor1893
    @prahaladanbharathannoor1893 ปีที่แล้ว +9

    മത്തായി 25:35 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;

  • @babythomas942
    @babythomas942 ปีที่แล้ว +16

    അഹങ്കാരം തലക്കു പിടിച്ചു പാവങ്ങളെ കാണാൻ പോലും കൂട്ടക്കാത്ത പണക്കാർ, അവരുടെ അവസാനവും നമ്മൾ കണ്ടു, മക്കൾ എല്ലാ മുതലും പിടിച്ചുപറിച്ചു പിതാവിനെ അനാഥമന്തിരത്തിൽ ആക്കിയപ്പോൾ ആ പിതാവിന്റെ കണ്ണ് നിറഞ്ഞു മക്കളെ നോക്കി പറഞ്ഞു, "ഒന്നും വേണ്ടായിരുന്നു, നിങ്ങളുടെ മക്കൾക്ക്‌ വേണ്ടി നിങ്ങൾ പ്രാർത്ഥിക്കുക"ആ പിതാവിന്റെ കണ്ണുനീർ ആ തലമുറയുടെ മേൽ ഇടിത്തിയായി പതിച്ചത് ആ മക്കൾ അറിഞ്ഞില്ലല്ലോ, 🙏🙏🙏🙏

  • @michaelkarakkattu9910
    @michaelkarakkattu9910 ปีที่แล้ว

    🙏🙏🙏ആശംസകൾ

  • @sonu..2795
    @sonu..2795 ปีที่แล้ว +3

    👌❤️👍

  • @sojiabraham2441
    @sojiabraham2441 ปีที่แล้ว

    Vere leval

  • @Anonymous-io6dj
    @Anonymous-io6dj ปีที่แล้ว +1

    Seeing this guy reminded me the small poem of great poet KUNJUNNI MASTER.
    “Hey son of Man…! Your humble birth and tortuous death were really good…….
    But your resurrection, an utter nonsense “.
    So now there are many wholesale dealers of god.

  • @kissymolk9663
    @kissymolk9663 ปีที่แล้ว +2

    👍🏻👍🏻👏

  • @remyamathew6390
    @remyamathew6390 ปีที่แล้ว +2

    👍👍👍👍👍👍👍👍👍👍

  • @sukumaranm2142
    @sukumaranm2142 ปีที่แล้ว +1

    ഒരു കുടുംബത്തിലും സമാധാനം ഇല്ല

  • @johnvarghese9927
    @johnvarghese9927 ปีที่แล้ว +2

    ആരാണാവോ വടി വെട്ടാന് പോയത് !
    ഈശോ ആവാന് വഴിയില്ല. ഈശോയെ അവശനാക്കി, വല്ലപ്പോഴും ഹൃദയം മിടിക്കുന്ന പരുവത്തില് , ചേറത്തലയ്ക്കടുത്ത് തന്കി പള്ളിയില് ഇട്ടിട്ടുണ്ട്.
    അതുകണ്ട് സംകടപ്പെട്ട് അമ്മ ആയിരിക്കുമോ, വടി വെട്ടുന്നത്?
    ഒന്നുറപ്പാണ്, വടി കൊണ്ടു വരും മുമ്പേ, ഈശോയെ അവിടുന്ന് പറഞ്ഞു വിട്ടില്ലംകില് , അടി പൂരം തന്നേ.

  • @jojukf504
    @jojukf504 ปีที่แล้ว +1

    True

  • @sheejarijo6890
    @sheejarijo6890 ปีที่แล้ว +1

    Ente eshyaee

  • @rajumondxb
    @rajumondxb ปีที่แล้ว +1

    Poor man who witnessed the Gods glory

  • @thomaskutty3801
    @thomaskutty3801 ปีที่แล้ว +4

    ആദ്യം സഭാ മേലദ്ധ്യക്ഷൻ മാർ ഇതൊക്കെ ജീവിതത്തിൽ കാണിച്ചു കൊടുക്കട്ടെ അതിനു ശേഷം പാവപ്പെട്ട വിശ്വാസികളോട് (അല്മായർ ] ഉപദേശിക്കട്ടെ.

  • @anithomas5753
    @anithomas5753 ปีที่แล้ว +1

    👍😭😭😭🙏🙏🙏

  • @gdjf6871
    @gdjf6871 ปีที่แล้ว +1

    Molly👍👍👍👍👍🙏🙏🙏🙏🙏

  • @nandhunakulan8418
    @nandhunakulan8418 ปีที่แล้ว +8

    എല്ലാർക്കും നാട്ടിൽ കിടന്നു കുരാക്കാൻ ആണ് ഇഷ്ടം ആരും നോർത്തിൽ പോയ്‌ ഇതൊന്നും പറയില്ല കാരണം അവിടുന്ന് ഒന്നും കിട്ടാൻ ഇല്ലല്ലോ

  • @sajijoseph9651
    @sajijoseph9651 ปีที่แล้ว +2

    കേരളത്തിൽ ദൈവ വചനം യഥാർത്ഥമായി പഠിപ്പിക്കുന്ന രണ്ടു ദൈവ ദാസന്മാർ The Gate ministries ബ്രദർ തോമസ് ജോർജും , ബൈബിൾ പ്രവചനങ്ങൾ ബ്രദർ നദീഷും . രണ്ടും You Tube ൽ ലഭ്യമാണ് . 🧚🧚‍♂️🧚‍♂️

    • @jalajashylaja8995
      @jalajashylaja8995 ปีที่แล้ว +4

      പഠിപ്പിക്കുന്ന ദൈവദാസരല്ല സഹോദരാ ജീവിച്ച് കാണിക്കുന്ന ദൈവദാസരാണ് ഇന്നിന്റെ ആവശ്യം

    • @sajijoseph9651
      @sajijoseph9651 ปีที่แล้ว +1

      @@jalajashylaja8995 സഹോദരി , ഈ ലോകത്ത് ഒന്നിനെ ഒന്നിന് കണ്ടു കൂടാത്ത 45000 ക്രിസ്ത്യൻ സഭകളുണ്ട് , അത്രയും തന്നെ ഉപദേശങ്ങളും . എന്നാൽ ഒരേ ഒരു ബൈബിളും , ഈ സഭകളിൽ ഉള്ളവരെല്ലാം പറയുന്നത് ഞങ്ങളാണ് ശരി , ദൈവ വചനം അനു‌സരിച്ചാണ് ഞങ്ങൾ ജീവിക്കുന്നത് എന്നാണ് . തിരുവചന സത്യങ്ങളെ യഥാർത്ഥമായി പഠിപ്പിച്ചില്ലെങ്കിൽ അത് അറിഞ്ഞില്ലെങ്കിൽ നാം എങ്ങനെയറിയും വചനപ്രകാരമാണ് ജീവിക്കുന്നതെന്ന് , ദൈവ കൃപയിൽ ആശ്രയിച്ച് യാതൊരു മുൻവിധികളുമില്ലാതെ പ്രസ്തുത ദൈവദാസന്മാരെ എന്തു പഠിപ്പിക്കുന്നു എന്ന് മനസ്സിലാക്കിയാട്ടെ . God bless you , ഇപ്പറഞ്ഞത് ഏതെങ്കിലും ഒരു സഭയോട് ആരെയും ചേർക്കുവാനല്ല എന്നുകൂടി ഓർമ്മിപ്പിക്കട്ടെ . 🧚‍♂️🧚‍♂️

    • @Catholic.Defender
      @Catholic.Defender ปีที่แล้ว +5

      'എല്ലാ സഭകളിലും'. അപ്പൊ ഓരോരുത്തർ പൈശാചിക സ്വാധീനത്താൽ പാഷണ്ടത പ്രചരിപ്പിക്കുന്നതിനും വയറ്റിപ്പിഴപ്പിനും ഒക്കെ തുടങ്ങുന്ന തട്ടുകടകൾ എല്ലാം ഔദ്യഗികമായി സഭകൾ തന്നെയാണ് അല്ലെ ? അടിപൊളി. ക്രിസ്തു ഒരേ ഒരു സഭയെ സ്ഥാപിച്ചുള്ളൂ. അത് സാർവത്രിക സഭ - അതായത് കാതോലികമായ സഭ. അതെങ്ങനെ അറിയും ? ക്രിസ്തു അഥവാ മിശിഹാ ആരാണ് എന്നറിയില്ലാത്തവർക്ക് സഭ എന്താണ് എന്ന് അറിയാൻ സാധിക്കുമോ ? ക്ലബ്ബിൽ പോകുന്നപോലെ ഏതേലും ആത്മീയ തട്ടുകടയിൽ പോയി കോമരം തുള്ളുന്നപോലെ തുള്ളുന്നത് ആത്മാവിൽ ആരാധനാ എന്നല്ലേ നിങ്ങൾ വിചാരിച്ചിരിക്കുന്നെ ?
      നിങ്ങൾക്കറിയില്ലേൽ പറഞ്ഞേക്കാം, മേല്പറഞ്ഞതുപോലെ ക്രിസ്തു ഒരേ ഒരു സഭയെ സ്ഥാപിച്ചുള്ളൂ, അത് അവൻ പാറയാക്കി (കേപ്പ എന്ന് അറമായം, പെട്ര എന്ന് ഗ്രീക്ക് - പീറ്റർ ) മാറ്റിയ യോനായുടെ പുത്രനായ ശിമയോന്റെ മേൽ പണിയപ്പെട്ടത്. റോമായിലെ സഭയിൽ കേന്ദ്രീകൃതമാണത്, അത് ഏകമാണ്, സ്ലൈഹികമാണ്, സർവത്രികമാണ് (കാത്തോലിക് എന്നതിന്റെ അർഥം സർവത്രികം എന്നാണ് ), ആട്ടിൻകൂട്ടമാണ് അതായത് ഇടയനും ആടുകളുമാണ്, കുടുംബമാണ്, കൂട്ടായ്മയാണ്, ക്രിസ്തുവിന്റെ ശരീരമാണ്, അതിന്റെ സ്ഥാപകൻ, അതായത് ശില്പി യേശുക്രിസ്തുവാണ്, അതിനെതിരെ നരകവാതിലുകൾ ബലപ്പെടുകയില്ല, കാലത്തിന്റെ അവസാനം വരെ എന്നേക്കും നിലനിൽക്കേണ്ടതാണ്, രാജകീയപുരോഹിതജനത്തിന്റെ കൂട്ടായ്മ ആണത് - അതായത് പുരോഹിത ജനത്തിന്റെ അവകാശമായ ബലിമാംസം ഭക്ഷിക്കുവാൻ എന്നേക്കും ഉള്ള ഏകബലിയിൽ പങ്കുകാരാകുവാൻ ജനത്തിന് അത് നൽകുവാൻ ക്രിസ്തുവിന്റെ പുരോഹിതർ ഉള്ള സഭയാണ്. ഓരോ അപ്പസ്തോല സഭകളും ശരീരത്തോട് ചേർന്ന് നിൽക്കുന്ന അവയവങ്ങൾ പോലെ റോമയിലെ സഭയോട് ചേരുമ്പോൾ മാത്രമാണ് ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാവുകയുള്ളൂ. എന്നോട് കൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു

    • @Catholic.Defender
      @Catholic.Defender ปีที่แล้ว +3

      ഒരു വെന്തിക്കൊസുകാരനും തിരുവചനത്തിന്റെയോ ക്രൈസ്തവ വിശ്വാസത്തിന്റെയോ എബിസിഡി അറിയില്ല. പാസ്റ്റർ പഠിപ്പിച്ചു വിട്ടിരിക്കുന്നതും കൊണ്ട് നടന്ന് ഒട്ടിപ്പാണ് പരിപാടി

    • @Catholic.Defender
      @Catholic.Defender ปีที่แล้ว

      ക്രിസ്തുവാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ. എന്നാൽ ക്രിസ്തു അഥവാ മിശിഹാ മിശിഹാ ആവുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്, അതിന്റെ പൂർത്തീകരണത്തിലാണ്. നിയമഗ്രന്ഥമാണ് അപ്രകാരം സുവിശേഷത്തിന്റെയും അടിസ്ഥാനം. തന്നാൽ നിയമം എന്തെന്ന് അറിയാത്തവർക്ക് സുവിശേഷമോ വിശ്വാസത്തിന്റെ അടിസ്ഥാനപരമായ വസ്തുതകളോ മനസിലാവില്ല. തിരുസഭയുടെ (റോമായിൽ കേന്ദ്രീകൃതമായ സാർവ്വത്രിക സ്ലൈഹീക സഭ) വ്യാഖ്യാനങ്ങൾ അധികാരികമാണ്. എല്ലാ സത്യത്തിന്റെയും ഏക അറപ്പുരയും നിക്ഷേപപാത്രവും അവളാണ്. അവൾ പറയുന്നതല്ലാതെ സുവിശേഷമില്ല. അവളുടെ പ്രമാണങ്ങളും ബന്ധിതമായ കല്പനകളും ഓരോ വിശ്വാസിയെയും ബന്ധിതനാക്കുന്നു. അവ പാലിക്കാൻ അവർ കടപ്പെട്ടവരാണ്. അങ്ങനെ വിശ്വാസത്തിന്റെ കാര്യത്തിൽ, കത്തോലിക്കാ തിരുസഭ പകർന്നു നൽകുന്ന സത്യസുവിശേഷവും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളും പ്രമാണങ്ങളും പാലിക്കുവാൻ ഓരോ ക്രൈസ്തവനും ബാധ്യത ഉണ്ട്. അല്ലാത്തവർ സഭാംഗങ്ങൾ അല്ല, ക്രൈസ്തവർ അല്ല, ക്രിസ്തുവിന്റേതും അല്ല.
      കത്തോലിക്കാ വിശ്വാസം, അത് വിശ്വാസപരമായ ഏത് ചെറിയ വസ്തുതയിലാണെങ്കിലും നിരാകരിക്കുന്നവൻ വിശ്വാസിയും സഭാംഗവും അല്ലാതായി തീരുന്നു (സ്വയം വേർപെട്ട അവസ്ഥയിൽ ആകുന്നു), ഉള്ളത് കേവല ഭൗതിക അംഗത്വം മാത്രമാണ്, നാമമാത്ര സഭാംഗത്വം. ഡോഗ്മ ഇതാണ് - "ദെയർ ആർ മൾട്ടിപ്പിൾ ഗ്രേഡ്സ് ഓഫ് ട്രൂത്ത്, പ്രൈമറി, സെക്കണ്ടറി, ടെർഷ്യറി.... ബട്ട് ഓൾ ട്രൂത്ത്‌സ് ആർ ടു ബി ബിലീവ്ഡ്"

  • @shijijoby6593
    @shijijoby6593 ปีที่แล้ว +1

    ഈ ബ്രദർന്റെ രാമപുരം എവിടെ എന്ന് ആർകെങ്കിലും അറിയുമോ? Phone no അറിയൂമോ? 🙏🙏🙏

  • @panfit7021
    @panfit7021 ปีที่แล้ว +8

    മ്യൂസിക് എന്തൊരു അരോചകം എന്ന് നിങ്ങൾ അറിയുന്നുണ്ടോ?

    • @antantom8331
      @antantom8331 ปีที่แล้ว

      അത് മാത്രമേ കേട്ടൊള്ളു

  • @jamesgeorge7426
    @jamesgeorge7426 ปีที่แล้ว +1

    കൊട്ടാരക്കരയിൽ മീറ്റിങ്ങിനു വരുമോ

  • @somysebastian7209
    @somysebastian7209 ปีที่แล้ว +6

    മറ്റുള്ളവരിൽ നിന്നും കുബുദ്ധിയുപയോഗിച്ച് പണം കൈക്കലാക്കിയ ശേഷം ദൈവം സമ്പന്നനാക്കിയെന്നു പറയുന്ന സുവിശേഷമാണ് നാളിതുവരെ കണ്ട ധ്യാനകേന്ദ്രങ്ങളിലെ ബഡാ-ഛോട്ടാ ധ്യാനഗുരുക്കളിൽ നിന്നും കേട്ടത്.
    ഞാനോ കുറയേണം, അവനോ വളരേണം എന്ന സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റിന്റെ വാക്കുകൾ ഇവിടെ
    മുഴങ്ങിക്കേൾക്കുന്നു.

  • @minigeorge3572
    @minigeorge3572 ปีที่แล้ว +1

    Ente family kke oru veed kittan prarthikkumo.

  • @ConfusedIguana-eo4rc
    @ConfusedIguana-eo4rc 8 วันที่ผ่านมา

    Jeevichukondd vachanam parayunna brother...vachanam Jeevich kanikkunnu

  • @navamikunjamma8970
    @navamikunjamma8970 ปีที่แล้ว +1

    👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnalex8765
    @johnalex8765 ปีที่แล้ว +1

    By spending millions the Kerala Parents send their children to Medicine, engineering etc. They all accumulate money for themselves.
    Are you preaching in their land?

  • @DipinVarghese-bb4nz
    @DipinVarghese-bb4nz 2 หลายเดือนก่อน

    ഈ ബ്രദർ ന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ

  • @rijasunny1829
    @rijasunny1829 ปีที่แล้ว +1

    Brother phone. No. Tharumo

  • @josevarickamackal8065
    @josevarickamackal8065 ปีที่แล้ว

    ഗ് ഗ് ഗ്ഗ് ഹു

  • @lissythomas9450
    @lissythomas9450 5 หลายเดือนก่อน

    ഫിലോസഫി ആണെന്ന് ആണോ താങ്കൾക്ക് മനസ്സിലായത്... ആദ്യം താങ്കൾ പോയി സുവിശേഷം പഠിക്കുക.... അപ്പൊൾ കാര്യങ്ങൾ മനസ്സിലാകും....സത്യം പറയുമ്പോൾ അത് മനസ്സിലാകണമെങ്കിൽ കുറച്ചൊക്കെ ജ്ഞാനം കൂടി വേണം..താങ്കളുടെ ഈ വലിയ അറിവിനെ ഓർത്തു ദൈവത്തിനു സ്തുതി🎉

  • @bindhuthomas7732
    @bindhuthomas7732 ปีที่แล้ว +4

    Iganeyum undd വചനം പറയുന്നവര്..ജീവിതംകൊണ്ട് കാണിച്ച് കൊടുത്ത് ദൈവത്തിനു venddit ജീവിക്കുന്നു

    • @sebastianv.j1836
      @sebastianv.j1836 ปีที่แล้ว

      Very good message I got from this brother.Heart touching.Some thing felt in my heart.Like to hear him again.Praise the Lord Jesus

  • @thomasaugustine4706
    @thomasaugustine4706 7 หลายเดือนก่อน

    ഫിലോസഫി കഥകളാണ് ഇത് ഇതിനാണോ സുവിശേഷം എന്ന് നിങ്ങൾ പറയുന്നത് 😂😂

  • @Realme.99
    @Realme.99 ปีที่แล้ว +1

    ഇതിയാളുടെ സ്ഥിരം number ആ

  • @gloriapinto4100
    @gloriapinto4100 ปีที่แล้ว

    He is copying God's prophet Ponnar Sar from Zion. ഇനി അതേ നടക്കു വചന മോഷണം. If you want the original run to Zion. Don't follow false prophets. രക്ഷ എന്താണെന്ന് പോലും നിങ്ങൾ അറിയില്ല.

  • @bijumon6430
    @bijumon6430 ปีที่แล้ว +1

    നിയോഗത്തിനായി പ്രാ൪ത്ഥന സഹായ൦ അപേക്ഷിക്കുന്നു🙏

  • @uthamangopalakrishnan7042
    @uthamangopalakrishnan7042 ปีที่แล้ว

    Chetta Ente kaarryamano E parayunnathe.

  • @rajeshcrasta4425
    @rajeshcrasta4425 ปีที่แล้ว +6

    Praise the lord 🙏

  • @lucyjose7552
    @lucyjose7552 ปีที่แล้ว +3

    God bless you Sunil brother🙏🙏🙏🙏

  • @jessychokkattu3907
    @jessychokkattu3907 ปีที่แล้ว +1

    🙏🙏🙏

  • @vakkachensrampickal3172
    @vakkachensrampickal3172 ปีที่แล้ว

    God bless you 🙏

  • @beeteestone7191
    @beeteestone7191 ปีที่แล้ว +2

    🙏🙏🙏

  • @rosilyphilip2150
    @rosilyphilip2150 5 หลายเดือนก่อน

    🙏🙏🙏

  • @bjal604
    @bjal604 ปีที่แล้ว +4

    🙏🙏🙏

  • @annammamathew1629
    @annammamathew1629 ปีที่แล้ว +2

    🙏🏻🙏🏻