ഓരോരുത്തർക്കും ഓരോ ശൈലിയുണ്ട്, മാർഗ്ഗമുണ്ട് ഭഗവാനെ സ്തുതിക്കുവാൻ. ഇത് ഈ പാടുന്ന ആളുടെ മാർഗ്ഗം. പക്ഷേ എല്ലാം ചെന്നു ചേരുന്നത് ആ പാദാരവിന്ദങ്ങളിൽ തന്നെ. മോക്ഷം ലഭിക്കുന്നതു വരെ നാമിത് തുടരുക. അത്ര തന്നെ...🙏🙏🙏
I don't know the language but listening brings tears to one's eyes. Lyrics and music and singing are so touching. May I remember and sing this in my heart when it's time for me to depart
എൻ്റെ ഭഗവാനെ 🙏🙏ഈ ഗാനം എത്രകേട്ടിട്ടും മതിയാവിന്നില്ലഅത്രയും ഹൃദയസ്പർശിയും, ഭക്തിസാന്ദ്രവുമാണ്🙏🙏 എപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. എല്ലാം ഭഗവാൻ്റെ ലീലകൾ🙏🙏🙏❤️❤️ എന്റെ ഭഗവാനെ 🙏🙏എന്നും തുണയായി കൂടെ നടക്കണേ 🙏🙏🙏
@@ashakrishnakumar3861 ക്ഷമിക്കണം... അറിയില്ലായിരുന്നു... ഒരു ഗ്രൂപ്പിൽ വന്നതായിരുന്നു... എഴുതി ചോദിച്ചപ്പോൾ ആരോ പറഞ്ഞു പൂന്താനത്തിനെ വരികൾ ആണെന്ന്... ഡിസ്ക്രിപ്ഷൻ ഇൽ തിരുത്തു കൊടുക്കാം🙏 ആ ശൈലിയും ഭക്തിരസവും പൂന്താനത്തിൻറെ പോലെ തോന്നിയതിനാൽ തെറ്റിദ്ധരിച്ചതാണ്..
Great great music. Very piously emotional. Love them. I love how you have the lyrics along with it. This helps to sing along. Just one constructive comment: some of the the songs, the lyrics come after you start to sing. So it is hard to sing along. But otherwise one of the best channel. I feel one with God when I listen to your music. Thanks for sharing. All the best. 🙏
ഇതിപ്പോൾ ആലാപനം സിനിമപ്പാട്ട് പോലെ ആയിപ്പോയി . ഇതേ വരികൾ ഇതിനേക്കാൾ നന്നായി ആലപിച്ചത് യു ട്യൂബിൽ ഉണ്ട്. ഒരു സ്ത്രീ ശബ്ദം . അർത്ഥവും, ഭാവവും ഉൾക്കൊണ്ട ആലാപനം . ഇത് ഒട്ടും ശരിയായില്ല .
Pranamam Usha ji... I was under the impression that, this keerthanam was written by the great bhakta kavi, Sree Poonthanam. The bhakti and the beauty reflected in each lines were that of His works... I got to know that it is written by you, only when your beloved one commented below the video, and immediately I mentioned your name there in its description... This keerthanam is really touching.. No one, other than a true devotee, can write such lines. May Lord Sree Guruvaayoorappan bless you with aayuraarogyasaukhyam...
അമ്മയുടെ ജഠരത്തിൽ വരുമ്പോൾത്തന്നെ കൂടെ കൂടുന്ന ഒരു അവിജ്ഞാതസഖാവാണ് ഭഗവാൻ. പിറന്നുകഴിഞ്ഞു ജീവിതയാത്രയിൽ നമ്മൾ അനിത്യമായ പലതിനെയും സ്വന്തമെന്ന് കരുതി അവയോടൊപ്പമാണ് സഞ്ചരിക്കുന്നത്. എന്നാൽ, ഒരുനാൾ കർമ്മമൊടുങ്ങി പോകാൻ സമയമാകുമ്പോൾ അവയൊന്നും കൂടെ ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയ ഒരു ജീവന്റെ പ്രാർത്ഥനയാണിത്. ഗീതയിൽ ഭഗവാൻ പറയുന്നു "മരണസമയത്ത് എന്നെ ഓർത്തുകൊണ്ട് ശരീരം വെടിയുന്നവർ എന്നെത്തന്നെ പ്രാപിക്കുന്നു"വെന്നു. അതിന് സദാസമയവും ഭഗവദ് സ്മരണയിൽ കഴിയേണ്ടതുണ്ട്. നമ്മൾ "രാമപാദം ചേരണേ മുകുന്ദ രാമാ പാഹിമാം" എന്ന് പ്രാർത്ഥിക്കാറില്ലേ.. അതുപോലെ തിരിച്ചുവരവില്ലാത്ത ഒരു പോക്കാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ പ്രാർത്ഥന സന്ധ്യാനാമത്തിൽ ഉൾപ്പെടുത്തുന്നതിന് ചിന്തിക്കാനൊന്നുമില്ലെന്നാണ് ഈയുള്ളവന് തോന്നുന്നത്.
Please see the english meaning of the lyrics. It is also given in the description below the video. Thanks... (Hey! Madhava!, at the time of death, when this body collapse and fell down to the earth having completed its karma, please give a glance at me to get rid of the fear of death) Hey! Krishna!, on my paasing away, Your beautiful form should appear before my eyes, which is shuttering down slowly & slowly. And my ears that is becoming empty of sound be closed down by hearing Your nama manthras) Hey! Krishna!, when I am going to die, You please stand in front of me so that Your smiling face will take away my pain. Also please fill in my slowly disappearing breaths with the fragrance of Your chandana (the chandana which You wore in your body). (Hey!, Krishna!, in my last moment, please touch me with Your hands that makes the sounds of golden bangles becuase it will remove my anxiety & grief. And after removing the perishable desires from me please give peace to my thoughts). (Hyy Madhava!, please cut the knots of my karma bandha by playing a beautiful songs on Your fluite. And by making sounds of Your anklets, please walk along with me when I pass away from this world). (Hey! Krishna!, while I am about to go, please forgive me for my mistakes and my prana be rest in Your Lotus Feet. Hey Krishna!, Janardhana!, all my thoughts should be about You only and nothing else). (Hey! Krishna!, Govinda!, Narayana!, Hare!, I, please be melt in and be one with you. Hey!, Achyuthananda!, Govinda!, Madhava!, I be nullifed by merging with You while I am about to go).
It's not written by Poonthanam! If that much not aware how can that be published on media to cheat the viewers. To best of my knowledge these lines were written by a lady, Usha Janardhanan
ചേട്ടാ, അറിയുന്ന പണി ചെയ്താൽ പോരേ ?.?.? ഒരുപാട് അർത്ഥതലങ്ങളുള്ള ഒരു ഗാനം പാടി വികലമാക്കി . കേട്ടപ്പോൾ നിരാശ തോന്നി . എം. ജി. ശ്രീകുമാർ മൂക്ക് കൊണ്ട് പാടുന്ന പല പാട്ടുകളും കേൾക്കുമ്പോൾ തോന്നുന്നത് ഈ വികാരമാണ് , എങ്ങാനും ഇത് ജയചന്ദ്രനോ ( മധുരനാദം ) , യേശുദാസോ പാടിയിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് . 🙏🙏🙏 കഴിയുമെങ്കിൽ ഇത് യു ട്യൂബിൽ നിന്ന് നീക്കം ചെയ്യുക , അത്ര അസഹനീയം ആണ് .
Valare nannayi aalapichu....🙏🙏
ഓരോരുത്തർക്കും ഓരോ ശൈലിയുണ്ട്, മാർഗ്ഗമുണ്ട് ഭഗവാനെ സ്തുതിക്കുവാൻ. ഇത് ഈ പാടുന്ന ആളുടെ മാർഗ്ഗം. പക്ഷേ എല്ലാം ചെന്നു ചേരുന്നത് ആ പാദാരവിന്ദങ്ങളിൽ തന്നെ. മോക്ഷം ലഭിക്കുന്നതു വരെ നാമിത് തുടരുക. അത്ര തന്നെ...🙏🙏🙏
ആലാപന രീതി ഓരോരുത്തരുടെയും ആസ്വാദനം പോലെയാണ്...ഇതും നന്നായിട്ടുണ്ട്...എല്ലാം ഭഗവാൻ തന്നെ.....❤
കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ മോഹം, ഒപ്പം കണ്ണുകൾ നിറയുന്നു 🙏🏻
എന്ത് മനോഹരമായിട്ടാണ് പാടിയിരിക്കുന്നത് എത്രകേട്ടാലും മതിവരാത്ത ഗാനം കണ്ണുകൾ അറിയാതെ നിറയും 🙏🙏🙏🙏🙏🙏🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
🙏🏽🙏🏽🙏🏽🙏🏽🙏🏽
ഈ ഗാനം എത്ര കേട്ടാലും മതിയാകില്ല എന്റെ ഭഗവാനെ
🙏🏽🙏🏽🙏🏽
🙏🙏🙏 എന്റെ കൃഷ്ണാ നിന്റെ പാദാര വൃന്ദത്തിൽ ചേർക്കണേ.
I don't know the language but listening brings tears to one's eyes. Lyrics and music and singing are so touching. May I remember and sing this in my heart when it's time for me to depart
എന്റെ ഭഗവാനെ നാരായണ സർവ്വേശ്വരാ നാരായണ🔥🌹🌷🌿
എൻ്റെ കൃഷ്ണാ, ഭഗവാനെ 🙏❤️
മനോഹരം 🙏🙏🙏കണ്ണ് നിറയുന്നു.. ഹരേ കൃഷ്ണ 🙏🙏🙏🙏
നിന്റെ പാധാരവിന്ദ്ധത്തിൽ എന്നെയും ചേർക്കണേ 🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണ൦..നന്നായി ആലാപന൦....ഉണ്ണി കൃഷ്ണാ ല്ലാവരേയു൦ അനുഗ്രഹിയ്ക്കണേ...🙏🙏🙏🙏🙏🙏👌👌👌👌👌👏👏👏👏👏.
ഹൃദയ സ്പർശി യായ വരികൾ...!!
ആലാപനം..👌 🙏🏻🙏🏻☘️☘️
🙏🙏🙏🙏അതീവ ഹൃദ്യമായ ആലാപനം 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
ഗുരുവായൂരപ്പാ ശരണം😊🙏🌹
🙏🙏കേൾക്കുംതോറും അതിൽ അലിഞ്ഞു ചേരും 🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌿🌹🙏🌹🌿
എൻ്റെ ഭഗവാനെ 🙏🙏ഈ ഗാനം എത്രകേട്ടിട്ടും മതിയാവിന്നില്ലഅത്രയും ഹൃദയസ്പർശിയും, ഭക്തിസാന്ദ്രവുമാണ്🙏🙏
എപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. എല്ലാം ഭഗവാൻ്റെ ലീലകൾ🙏🙏🙏❤️❤️
എന്റെ ഭഗവാനെ 🙏🙏എന്നും തുണയായി കൂടെ നടക്കണേ 🙏🙏🙏
ഭഗവാനെ ഹൃദയകമലത്തിൽ വച്ച് പൂജിക്കുന്ന വർക്ക് മാത്രമേ ഇത്തരം കീർത്തനങ്ങൾ എഴുതാൻ കഴിയുകയുള്ളൂ... ഇത് പൂന്താനം തിരുമേനിയുടെ വരികളാണ്... ഹരേ കൃഷ്ണ🌹🙏
പൂന്താനം അല്ല. എന്റെ ചേച്ചി ഉഷാവാസുദേവൻ എഴുതിയ വരികൾ ആണ്
@@ashakrishnakumar3861 ക്ഷമിക്കണം... അറിയില്ലായിരുന്നു... ഒരു ഗ്രൂപ്പിൽ വന്നതായിരുന്നു... എഴുതി ചോദിച്ചപ്പോൾ ആരോ പറഞ്ഞു പൂന്താനത്തിനെ വരികൾ ആണെന്ന്... ഡിസ്ക്രിപ്ഷൻ ഇൽ തിരുത്തു കൊടുക്കാം🙏 ആ ശൈലിയും ഭക്തിരസവും പൂന്താനത്തിൻറെ പോലെ തോന്നിയതിനാൽ തെറ്റിദ്ധരിച്ചതാണ്..
@@ashakrishnakumar3861🙏🙏
😢@@krishnakripaamrutham5432
എന്റെ കണ്ണാ.... 🙏🏼🙏🏼🙏🏼🙏🏼🙏🏼അതിമനോഹരം.... 👍👍🙏🏼
Hare Krishna 🌹🙏
Good you have corrected the lyrics owner .
ന്റെപൊന്നേ ......🌹🌹🌹❤️❤️❤️😘😘😘🙏🙏🙏🙏
Enta.... Krishna....kuttinaykuudanadakana....bhagawana...kanna...🙏🙏🙏🙏🙏🙏❤
കൃഷ്ണാ... നിൻ്റെ പാദാരവിന്ദത്തിൽ ചേർക്കണേ.....
🕉️🕉️🙏🙏🙏😭🕉️🕉️
എന്റെ കണ്ണാ....❤🙏🏻🙏🏻🙏🏻🙏🏻🙏🏻
വല്ലാത്ത സങ്കടം തോന്നുന്നു. ഹരേ കൃഷ്ണാ.... കണ്ണാ... 🌹🙏🙏🙏🙏
എന്തിന് സങ്കടപ്പെടുന്നു... ഭഗവാൻറെ അനുഗ്രഹം കൂടാതെ ജീവിതവും മരണവും ദുസ്സഹമാണ്... ഹരേ! കൃഷ്ണ🙏🌹
🙏🙏🙏🙏
Best and most effective prayer
🙏🙏🙏🙏🙏
ന്റെ കൃഷ്ണാ....
♥️♥️♥️♥️♥️
👌🏻👌🏻👌🏻👌🏻👌🏻
🙏🏽വളരെ മികച്ച വരികൾ 🙏🏽വളരെ മികച്ച ആലാപനം 🙏🏽 പ്രണാമം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Hare Krishna
Hare krishna🙏🙏🙏
Namasthe harekrishna krishna.... narayana hare...🙏🙏🙏🙏
ഗുരുവായൂരപ്പാ ശരണം🌹🙏😊
ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ.... 🙏
നാരായണാ നാരായണാ നാരായണാ 🙏🙏🙏
ഗുരുവായൂരപ്പാ ശരണം 🙏
ഗുരുവായൂരപ്പാ! ശരണം..🌹🙏
കണ്ണുകൾ നിറഞ്ഞൊഴുകുന്നു... 🙏🙏🙏🙏👌🏻👌🏻👌🏻👍😍😍
Hare Krishna! 🙏🌹
Excellent 👍. Sang beautifully. One can understand easily the lines. Narayanaya narayana narayanaya narayana
❤
ഭഗവാനെ നാരായണ.. 🙏
Hare Krishna, valaray manoharam ❤
Krishna... Guruvayoorappa. 🙏🙏🙏
ഹരേ കൃഷ്ണ 🥰🙏🏻
Hare Krishna jai shree Radhe Radhe 🙏
കൃഷ്ണ നിൻ വിളികയ് കാത്തഇരിക്കുന്നു.......
ഹരേ കൃഷ്ണ ❤❤
ഭഗവാനേ കണ്ണാ🙏
ഹരേകൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🌹🙏❤️
ഗുരുവായൂരപ്പാ! ശരണം 🙏🌹
Hare... Krishna
Hare Krishna 🌹🙏
ഭഗവാനെ
🙏🙏🙏 ഹരേ.... കൃഷ്ണാ..... രാധേ ........രാധേ ''....ശ്യാം🙏🙏🙏
❤❤❤❤❤hare Krishna
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതീവ ഹൃദ്യമായിരിക്കുന്നു 🙏
Hare Krishna 🌹🙏😊
Very nice, Suresh.🙏🙏
Thank you 🙏
Hare Krishna 🌹🙏
Ithile varikal!!! Bhagawanil alinju chernu poyi🙏🙏
🙏❤ഹരേ കൃഷ്ണാ.... ❤️🙏
Hare Krishna🌹
Meaningfull... spiritual Excellent.
🙏🏻🙏🏻🙏🏻👌
Entea Krishna ...🙏❤🙏
ഗുരുവായൂരപ്പാ ശരണം🙏🌹
ഗുരുവായൂരപ്പ ശരണം 🙏🏻
Hare Krishna ❤❤❤❤❤
Hare Krishna 🙏🙏🙏
ഗുരുവായൂരപ്പാ! ശരണം..🙏🌹
എൻ്റെ കൃഷ്ണ 😢🙏
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼❤️🌿🌿
ഗുരുവായൂരപ്പാ! ശരണം🙏🌹
Hare Krishnna 🙏
ഗുരുവായൂരപ്പാ! ശരണം..🌹🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Guruvayurappa Saranam
ഹരി ഓം 🙏❤️
വളരെ നല്ല ആലാപനം 🙏🏽🙏🏽🙏🏽
ഹരേകൃഷ്ണഃ
❤🙏🏼🙏🏼🥰
👌👌👌👌👌👌👌👌👌👌
Hare.krishna
🙏🙏🙏 👌
Great great music. Very piously emotional. Love them. I love how you have the lyrics along with it. This helps to sing along. Just one constructive comment: some of the the songs, the lyrics come after you start to sing. So it is hard to sing along. But otherwise one of the best channel. I feel one with God when I listen to your music. Thanks for sharing. All the best. 🙏
ഹരേ കൃഷ്ണ🙏🙏🙏🦚🌺
ഗുരുവായൂരപ്പാ! ശരണം 🌹🙏
🙏🙏🙏
🙏🏻🙏🏻🙏🏻
Narayana
❤❤❤
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
👆
Sir nannayirikkunu mannasil thattuna varrikal namikkunu nannayi allapichu
Hare Krishna 🙏🌹
🤔👉🔥
🙏🙏😔
ഇതിപ്പോൾ ആലാപനം സിനിമപ്പാട്ട് പോലെ ആയിപ്പോയി . ഇതേ വരികൾ ഇതിനേക്കാൾ നന്നായി ആലപിച്ചത് യു ട്യൂബിൽ ഉണ്ട്. ഒരു സ്ത്രീ ശബ്ദം . അർത്ഥവും, ഭാവവും ഉൾക്കൊണ്ട ആലാപനം . ഇത് ഒട്ടും ശരിയായില്ല .
വെറുതെ ഒന്നും പറയേ ഈ കീർത്തനം കേട്ട് കേട് എല്ലാം മറന്ന് ഭഗവാനിലലിയും പോലെ
സംഗീതമല്ല സാഹിത്യം നോക്കിയാൽ മതി അൽ. ആൽമൻ
നന്നായി പാടി എന്തിനാണ് നെഗറ്റീവ് പറയുന്നത് ഇങ്ങനെ ചില മനുഷ്യൻ കഷ്ടം 🙏
Very devine singing.
Can I contact you?
I wrote these lyrics.
Pranamam Usha ji... I was under the impression that, this keerthanam was written by the great bhakta kavi, Sree Poonthanam. The bhakti and the beauty reflected in each lines were that of His works... I got to know that it is written by you, only when your beloved one commented below the video, and immediately I mentioned your name there in its description... This keerthanam is really touching.. No one, other than a true devotee, can write such lines. May Lord Sree Guruvaayoorappan bless you with aayuraarogyasaukhyam...
You may please contact me at : sureshckurup@gmail.com
ഈ ഗാനം സന്ധ്യനാമത്തിൽ സന്ധ്യനാമത്തിൽ ഉൾപ്പെടുത്തമോ 🙏🙏🙏
അമ്മയുടെ ജഠരത്തിൽ വരുമ്പോൾത്തന്നെ കൂടെ കൂടുന്ന ഒരു അവിജ്ഞാതസഖാവാണ് ഭഗവാൻ. പിറന്നുകഴിഞ്ഞു ജീവിതയാത്രയിൽ നമ്മൾ അനിത്യമായ പലതിനെയും സ്വന്തമെന്ന് കരുതി അവയോടൊപ്പമാണ് സഞ്ചരിക്കുന്നത്. എന്നാൽ, ഒരുനാൾ കർമ്മമൊടുങ്ങി പോകാൻ സമയമാകുമ്പോൾ അവയൊന്നും കൂടെ ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയ ഒരു ജീവന്റെ പ്രാർത്ഥനയാണിത്. ഗീതയിൽ ഭഗവാൻ പറയുന്നു "മരണസമയത്ത് എന്നെ ഓർത്തുകൊണ്ട് ശരീരം വെടിയുന്നവർ എന്നെത്തന്നെ പ്രാപിക്കുന്നു"വെന്നു. അതിന് സദാസമയവും ഭഗവദ് സ്മരണയിൽ കഴിയേണ്ടതുണ്ട്. നമ്മൾ "രാമപാദം ചേരണേ മുകുന്ദ രാമാ പാഹിമാം" എന്ന് പ്രാർത്ഥിക്കാറില്ലേ.. അതുപോലെ തിരിച്ചുവരവില്ലാത്ത ഒരു പോക്കാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ പ്രാർത്ഥന സന്ധ്യാനാമത്തിൽ ഉൾപ്പെടുത്തുന്നതിന് ചിന്തിക്കാനൊന്നുമില്ലെന്നാണ് ഈയുള്ളവന് തോന്നുന്നത്.
@@krishnakripaamrutham5432 🙏🙏
@@krishnakripaamrutham5432🙏🏽🙏🏽🙏🏽🙏🏽🙏🏽
🙏🏽🙏🏽🙏🏽
@@krishnakripaamrutham5432🙏🏽🙏🏽🙏🏽🙏🏽🙏🏽
Can I get the meaning of these lines in English language
Ok.. will share the meaning in English....
Please see the english meaning of the lyrics. It is also given in the description below the video. Thanks...
(Hey! Madhava!, at the time of death, when this body collapse and fell down to the earth having completed its karma, please give a glance at me to get rid of the fear of death)
Hey! Krishna!, on my paasing away, Your beautiful form should appear before my eyes, which is shuttering down slowly & slowly. And my ears that is becoming empty of sound be closed down by hearing Your nama manthras)
Hey! Krishna!, when I am going to die, You please stand in front of me so that Your smiling face will take away my pain. Also please fill in my slowly disappearing breaths with the fragrance of Your chandana (the chandana which You wore in your body).
(Hey!, Krishna!, in my last moment, please touch me with Your hands that makes the sounds of golden bangles becuase it will remove my anxiety & grief. And after removing the perishable desires from me please give peace to my thoughts).
(Hyy Madhava!, please cut the knots of my karma bandha by playing a beautiful songs on Your fluite. And by making sounds of Your anklets, please walk along with me when I pass away from this world).
(Hey! Krishna!, while I am about to go, please forgive me for my mistakes and my prana be rest in Your Lotus Feet. Hey Krishna!, Janardhana!, all my thoughts should be about You only and nothing else).
(Hey! Krishna!, Govinda!, Narayana!, Hare!, I, please be melt in and be one with you. Hey!, Achyuthananda!, Govinda!, Madhava!, I be nullifed by merging with You while I am about to go).
Hi
ഇത് പൂന്താനത്തിന്റെ വരികൾ അല്ല. എന്റെ ചേച്ചി ഉഷ എഴുതിയതാണ്..... തെറ്റായ വിവരങ്ങൾ കൊടുക്കരുത്
Already given correction in the description..
Ok thank u
🙏🙏🙏
Aa amma ezhuthya vere keerthanangal undo?
👉 രഥം😂
It's not written by Poonthanam! If that much not aware how can that be published on media to cheat the viewers. To best of my knowledge these lines were written by a lady, Usha Janardhanan
The correction is given in the description field.
ചേട്ടാ, അറിയുന്ന പണി ചെയ്താൽ പോരേ ?.?.? ഒരുപാട് അർത്ഥതലങ്ങളുള്ള ഒരു ഗാനം പാടി വികലമാക്കി . കേട്ടപ്പോൾ നിരാശ തോന്നി . എം. ജി. ശ്രീകുമാർ മൂക്ക് കൊണ്ട് പാടുന്ന പല പാട്ടുകളും കേൾക്കുമ്പോൾ തോന്നുന്നത് ഈ വികാരമാണ് , എങ്ങാനും ഇത് ജയചന്ദ്രനോ ( മധുരനാദം ) , യേശുദാസോ പാടിയിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് . 🙏🙏🙏 കഴിയുമെങ്കിൽ ഇത് യു ട്യൂബിൽ നിന്ന് നീക്കം ചെയ്യുക , അത്ര അസഹനീയം ആണ് .
Ningal ishtapettillenkil kelkkathe irunnal pore? Krishna ganam padunna orale kurichano ingane parayunnath? Guruvayurappa kshamikkane
എന്തിനാ ഇങ്ങനൊക്കെ പറയുന്നത്.ഭഗവാനെകുറിച്ച് പാടാൻ മധുരനാദത്തിന്റ ആവശ്യം ഉണ്ടോ. നല്ല മനസ്സ് പോരെ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
Hare Krishna🙏🌹
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🏻🙏🏻
🙏🏻
🙏🙏🙏🙏
🙏🙏🙏