കർമ്മമെല്ലാം ഒടുങ്ങിയെൻ ദേഹമീ മണ്ണിൽവീഴുന്ന നേരത്തുമാധവ..മൃത്യുഭീതി അകറ്റുവാൻ നിന്നുടെ 👁️🙏

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 374

  • @girishkumark9773
    @girishkumark9773 ปีที่แล้ว +231

    കർമ്മമെല്ലാം ഒടുങ്ങിയെൻ ദേഹമീ...
    മണ്ണിൽ വീഴുന്ന നേരത്തു മാധവാ.....
    മൃത്യുഭീതി അകറ്റുവാൻ നിന്നുടേ..
    കണ്മുനകളാലൊന്നെന്നെ നോക്കണേ...!
    മെല്ലെ മെല്ലെ അടയുന്ന കൺകളിൽ...
    നിന്റെ മോഹന രൂപം തെളിയണേ....
    ശൂന്യമാകുന്ന കാതുകൾ നിന്നുടേ...
    നാമമന്ത്രങ്ങൾ കേട്ടടഞ്ഞീടണെ...!
    വേദനകൾ അകറ്റുവാൻ എന്നുടേ...
    ചാരെ പുഞ്ചിരി തൂകി നീ നിൽക്കണേ...
    നേർത്തലിഞ്ഞുപോകുന്നൊരു ശ്വാസത്തിൽ...
    നിൻ കളഭത്തിൻ ഗന്ധം നിറയ്ക്കണേ...!
    പൊൻ വളകൾ കിലുങ്ങുന്ന കൈയ്യിനാൽ...
    ഒന്നു തൊട്ടെന്റെ ആധിയകറ്റണേ....
    നശ്വരമായ മോഹങ്ങൾ മാറ്റിയെൻ....
    ചിന്തകൾക്കു നീ ശാന്തി നല്കീടണേ...!
    നിൻ മുരളി തൻ നാദത്തിനാൽ- എന്റേ...
    കർമ്മബന്ധത്തിൻ കെട്ടറുത്തീടണേ....
    കാൽത്തളകൾ കിലുക്കിയെൻ പാതയിൽ...
    കൂട്ടിനായെന്റെ കുടേ നടക്കണേ...!
    തെറ്റുകൾ പൊറുത്തെന്നുടെ പ്രാണനേ....
    നിന്റെ പാദാരവിന്ദത്തിൽ ചേർക്കണേ...
    കൃഷ്ണ, കൃഷ്ണ, മുകുന്ദാ ജനാർദ്ദനാ...
    എന്റെ ഓർമ്മകൾ നീ മാത്രമാകണേ....!
    കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ...
    നിന്നിൽ ഞാനലിഞ്ഞൊന്നായി മാറണേ...
    അച്ച്യൂതാനന്ദ ഗോവിന്ദ മാധവാ...
    നിന്നിൽ ചേർന്നു ഞാനില്ലാതെയാവണേ...
    നിന്നിൽ ചേർന്നു ഞാനില്ലാതെയാവണേ....!

  • @bhuvanendranc7480
    @bhuvanendranc7480 10 หลายเดือนก่อน +11

    എന്റെ കൃഷ്ണാ അവിടുത്തെ പാദാരവിന്തങ്ങളൽ ഒരു തുളസീ ദളമാകാൻ എന്നെ അനുവതിയ്ക്കണെ🙏🏾 ഹരേ കൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ🙏🏾👏🏾👏🏾👏🏾

  • @muralinair7456
    @muralinair7456 10 หลายเดือนก่อน +7

    കൃഷ്ണാ...ഗുരുവായൂരപ്പാ... എത്ര മനോഹരം ഈ ആലാപനം 🙏🙏🙏

  • @mohanannair518
    @mohanannair518 ปีที่แล้ว +34

    പ്രത്യേകിച്ച് ഇത് ആലപിച്ച ആ ശ്രീ രത്നത്തിന് എന്റെ കൂപ്പുകൈ 🙏🙏🙏❤️❤️❤️🌹🌹🌹

  • @girijaethankappan9206
    @girijaethankappan9206 2 ปีที่แล้ว +60

    നിന്നിൽ ചേർന്നു ഞാൻ ഇല്ലാതെയാവണേ.... ഹരേ കൃഷ്ണാ....🙏

  • @sobhanair4394
    @sobhanair4394 หลายเดือนก่อน +1

    ഇന്ന് ഗുരുവായൂർ ഏകാദശി ദിവസം തന്നെ രാവിലെ ഇതു കേൾക്കാൻ അവസരം ഉണ്ടാക്കി തന്ന ഭഗവാനേ.... നാരായണ..... ഓം നമോ നാരായണായ നമഃ🌿🌹🙏

  • @gangothri8117
    @gangothri8117 ปีที่แล้ว +12

    എന്റെ കൃഷ്ണ 🙏🙏🙏🙏🙏 സമസ്ത അപരാധങ്ങളും പൊറുത്ത് ഞങ്ങളെയെല്ലാം അങ്ങയുടെ പാതാരവിന്ദത്തിൽ ചെർക്കണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remadevi6248
    @remadevi6248 ปีที่แล้ว +12

    🙏🌹🙏എന്റെ കൃഷ്ണാ അങ്ങു മാത്രമേ ഉള്ളു എനിക്ക് കൃപയായിട്ടുള്ളത് എല്ലാം കാണുന്ന എന്റെ ഭഗവാനെ അവിടുന്ന് എപ്പോഴും ഭക്തരായ ഞങ്ങളുടെ ഒപ്പം ഉണ്ടാകണേ 🙏🙏🙏🌹🌹🌹 കരുണ കാട്ടണേ കൃഷ്ണാ തൊഴുകൈയോടെ അവിടുത്തെ പാദരാവിന്ദത്തിൽ കുമ്പിടുന്നെ 🙏🙏🙏🌹🌹🌹

  • @rajanck7827
    @rajanck7827 ปีที่แล้ว +40

    എത്ര കേട്ടാലും മതിവരില്ല... ഭക്തിനിർഭരം... ആലാപനം അതിമനോഹരം... കൃഷ്ണാ ഗോവിന്ദ നാരായണാ ഹരേ... നിന്നിൽ ചേർന്നു ഞാൻ ഇല്ലാതെയാവണേ.... ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്ന കൃഷ്ണ... സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏

  • @krishnank6085
    @krishnank6085 ปีที่แล้ว +11

    ഈ നാമങ്ങൾ കേൾക്കാനെങ്കിലും ഭാഗ്യം ഉണ്ടായല്ലോ മാധവാ

  • @sajithsajith2958
    @sajithsajith2958 ปีที่แล้ว +40

    നിന്നെ ഓർക്കാതെ ഒരു മഴക്കാലവും എന്നിൽ പെയ്തുതൊരില്ല. പകരംവേക്കാനോ പകർത്തി എഴുതാനോ ആവാത്ത വണ്ണം നീ എന്നിൽ ആഴത്തിൽ പടർന്നിരിക്കുന്നു കൃഷ്ണ 💛🙏🌧️

    • @RithuPri
      @RithuPri ปีที่แล้ว

      😢😭😭🙏🙏🙏🙏

  • @sadhikasandosh3204
    @sadhikasandosh3204 ปีที่แล้ว +13

    എൻെറ ഓർമ്മകൾ നീ മാത്രമാവണെ ... കൃഷ്ണാ 🙏

  • @GirijaM-bt3gh
    @GirijaM-bt3gh ปีที่แล้ว +16

    നിന്നിൽ ചേർന്നു ഞാനില്ലാതെയാകാണെ 🙏🙏🙏

  • @surendrankr2382
    @surendrankr2382 ปีที่แล้ว +9

    ഹരേ കൃഷ്ണ🙏🙏🙏🦚🌸🌸🌸
    എത്ര ഹൃദ്യ മധുരമായ ആലാപനം. അഭിനന്ദനങ്ങൾ സോദരി.🙏🦚👍❤️🌸🥰

  • @GayathriRavi-m2h
    @GayathriRavi-m2h 11 หลายเดือนก่อน +1

    ഹരേ കൃഷ്ണാ..... നിന്നിൽ അലിഞ്ഞു ഞാൻ ഇല്ലാതെ യാവണേ.... 🙏🏻🙏🏻🙏🏻എത്ര അർത്ഥമുള്ള വരികൾ.... ഹരേ കൃഷ്ണാ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohanannair518
    @mohanannair518 ปีที่แล้ว +18

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ കീർത്തനം എന്റെ മനസ്സിനെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട്, എന്റെ മൊബൈലിൽ റിങ്ടോൺ ഈ കീർത്തനം ആണ്, ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം, എന്റെ കൂപ്പുകൈ 🙏🙏🙏❤❤❤🌹🌹🌹

  • @Sandhya7441
    @Sandhya7441 ปีที่แล้ว +6

    എത്ര അർത്ഥവത്തായ മനോഹരമായ വരികൾ..!!!🙏🏻🙏🏻🙏🏻

  • @Selenite23
    @Selenite23 ปีที่แล้ว +6

    അതിമനോഹരം
    ഹരേ കൃഷ്ണ 🙏

  • @VasanthaM-w6p
    @VasanthaM-w6p 23 วันที่ผ่านมา

    ഹരേ കൃഷ്ണാ . ഹരേ ഗുരുവായൂരാപ്പാ . ഹരേ മാധാവാ ഹരേ ഗോവിന്ദാ

  • @sandhyasathyan5221
    @sandhyasathyan5221 ปีที่แล้ว +3

    ഭഗവാനേ ഞാൻ എവിടേയ്ക്കോ പോയി നിന്നിൽ ചേർന്ന് ഇല്ലാതായി അതാവും

  • @vinayakvaishnav4921
    @vinayakvaishnav4921 5 หลายเดือนก่อน +1

    തെറ്റുകൾ പൊറുത്തെന്നുടെ പ്രാണനേ...
    നിൻ്റെ പാദാരവിന്ദത്തിൽ ചേർക്കണേ ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreekumarikiran7647
    @sreekumarikiran7647 ปีที่แล้ว +2

    നിന്നിൽ ചേർന്നു ഞാൻ ഇല്ലാതെയാക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VNRadhamani
    @VNRadhamani ปีที่แล้ว +1

    നിന്നിൽ ചേർന്ന് ഞാനില്ലാതെയാകണേ ഈ വരി തിരുവനന്തപുരം പദ്മനാഭസ്വാമിയുടെ അടുത്തുള്ള തിരുവമ്പാടി കണ്ണന്റെ മുൻപിൽ നിന്നും പാടുന്നത് കേട്ടു. ആളെ കാണാൻ കഴിഞ്ഞഇല്ല ഒരുപാട് നോക്കി മഞ്ഞ സാരി മാത്രം കണ്ടു 08.12.2023. Ennu 11.12.2023 you tube ൽ ആദ്യമായി കേൾക്കാൻ സാധിച്ചു. എന്താ പറയേണ്ടതെന്നറിയില്ല വളരെ സന്തോഷം

  • @gangothri8117
    @gangothri8117 ปีที่แล้ว +6

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏
    നിന്നിൽ ഞാനലിഞ്ഞില്ലാതെയകണേ ഭഗവാനേ 🙏 എന്റെ ഓർമ്മകൾ നീ മാത്രമാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mani-xx4qe
    @mani-xx4qe ปีที่แล้ว +3

    വളരെ ഹൃദ്യമായ ആലാപന൦, മനഃശ്ശാന്തിലഭ്യമായ അമൃത്, വളരെ നന്ദി്, സോദരീ, പേരൊന്നു വെളിപ്പെടുത്തെണേ🎉 🙏🙏🙏🙏🙏

  • @Pankajakshi-is7vj
    @Pankajakshi-is7vj 5 หลายเดือนก่อน +1

    എന്റെ സഹോദരിയ്ക്ക് പ്രിയപ്പെട്ട കീർത്തനം. ആകാലത്തിൽ വേർപിരിഞ്ഞ സഹോദരിയ്ക്കായ് സമർപ്പിക്കുന്നു❤ഹരേ കൃഷ്ണാ

  • @mohiniamma6632
    @mohiniamma6632 5 หลายเดือนก่อน +1

    🙏!!!ഭഗവാനേ..!!!രാമരാമ രാം ശ്രീ രാമ രാമ രാം!!! ഓം നമോ നാരായണായ!!!🙏🙏🙏

  • @ParuLive
    @ParuLive 5 หลายเดือนก่อน +1

    എൻ്റെ ചുണ്ടിൽ ഇടക്കിടെ തത്തിക്കളിക്കുന്ന നാമങ്ങൾ
    ഒരുപാട് നന്ദി വീണ്ടും കേൾക്കാൻ കഴിഞ്ഞതിന്

  • @ArchanaAchu-qy6yg
    @ArchanaAchu-qy6yg ปีที่แล้ว +1

    എൻ്റെ കണ്ണാ ഈ വരികൾ പോലെ ... ... എന്നെ അനുഗ്രിക്കണമേ കണ്ണാ 🌿🌹🌿🌹🌿🙏🙏🙏🌿🌹🌿🌹🌿

  • @jayshreeprakash2251
    @jayshreeprakash2251 7 หลายเดือนก่อน +1

    I dedicate this meaning full song to all my dear and near ones. This is a divinely message to all.. Radhey Shyam 🙏🙏🙏🙏💗🌹

  • @sunithapradeep7781
    @sunithapradeep7781 ปีที่แล้ว +4

    എൻ്റെ കൃഷ്ണാ,... നിന്നിൽ അലിഞ്ഞു ഞാൻ ഇല്ലാതെ അവണെ...

  • @girijatv4185
    @girijatv4185 2 หลายเดือนก่อน

    നിന്നിൽ ചേർന്നു ഞാനില്ലാതെയാവണേ കൃഷ്ണാ......

  • @padmajam4603
    @padmajam4603 8 หลายเดือนก่อน +2

    നന്മകൾ മാത്രം ചെയ്തു മുന്നേറുവാൻ
    കൃഷ്ണാ നീ തന്നെ നേർവഴി കാട്ടണേ

  • @nishatk6014
    @nishatk6014 10 หลายเดือนก่อน

    ഹരേ കൃഷ്ണ എന്റെയും പ്രാർത്ഥന ഇതു മാത്രമാണ് കണ്ണാ 🙏🙏🙏🙏🙏

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw ปีที่แล้ว +3

    ഭഗവൽ ഭക്തി ഇതാണ്
    കാരുണ്യ മൂർത്തേ കായാമ്പൂ വർണ്ണ

  • @sushmamohan7673
    @sushmamohan7673 5 หลายเดือนก่อน +1

    Such a cool ,calm and peaceful rendition pleading the Almighty to be there with you when the end comes...and be it smooth and peaceful...like a child gradually slipping into sleep hearing it's mother's softly sung lullaby...similarly making the end a painless transition from life to becoming one with him... beautifully sung❤

  • @nandanahhh-hx7fw
    @nandanahhh-hx7fw 2 หลายเดือนก่อน +1

    ഹരേ കൃഷ്ണാ... 🙏🙏 ഭഗവാനെ....❤🙏🙏🙏🙏

  • @krishnadasandasan9102
    @krishnadasandasan9102 ปีที่แล้ว +2

    നിന്നിൽ ചേരാൻ എന്ത് ചെയ്യണം കൃഷ്ണ 🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ 🙏

  • @anilaaradhya4221
    @anilaaradhya4221 หลายเดือนก่อน

    Ente krishnaa 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🥰🥰🥰🥰🥰🥰🥰🥰

  • @indiranandan3252
    @indiranandan3252 ปีที่แล้ว +1

    Bhagavane koode eppozhum undavane🙏🙏🙏njangale kaividalle🙏🙏🙏Krishna katholane 🙏🙏🙏

  • @radhakrishnakurup3912
    @radhakrishnakurup3912 2 ปีที่แล้ว +12

    Hare krishna..... Narayana... Guruvayoorappa..... Kannu niranju poyi.... Etra bhakthiyode ulla alapanam..... May the almighty God Krshna bless u with good health and happiness through out your life..... Sangeetha Radhakrshnan Muscat 🙏🙏😊😊💐💐💐🌷🌷

  • @bhamameena2994
    @bhamameena2994 ปีที่แล้ว +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം 🎉 🎉 🎉. ഓം

  • @ManjuDevi-jf4qo
    @ManjuDevi-jf4qo ปีที่แล้ว +2

    നിന്നിൽ ചേർന്നു ഞാൻ ഇല്ലാതെ ആവണേ 🙏🙏🙏

  • @sreekala8049
    @sreekala8049 9 หลายเดือนก่อน +13

    എൻ്റെ കൃഷ്ണാ,,,, ഇത് കേൾക്കുവാൻ അവസരം മുന്നിൽ വന്നതിനു,,ഭഗവാനെ ,,,അവിടുത്തേക്ക് കോടി നമസ്കാരം,,,, ഇത് കേട്ടില്ലെങ്കിൽ പിന്നെന്തിന് ഈ കാതുകൾ,, ഹരേ കൃഷ്ണാ,,, സർവം ശ്രീ കൃഷണാർപ്പണമസ്തൂ,,,

  • @gangothri8117
    @gangothri8117 ปีที่แล้ว +1

    ഓം ക്ലീo ശ്രീ കൃഷ്ണ ദേവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chelambathmvijayakrishnan1992
    @chelambathmvijayakrishnan1992 11 หลายเดือนก่อน

    ഹരേ കൃഷ്ണ മാധവ ഹരേ
    നാരായണ നാരായണ നാരായണ
    ശരണം തവ ചരണം.💴

  • @rrmeduvlogs5953
    @rrmeduvlogs5953 ปีที่แล้ว +2

    എ८ത കേട്ടാലും മതിയാകുന്നില്ല. ആലാപനം വളരെ ഹൃദ്യമായിരിക്കുന്നു.
    കൃഷ്ണന്റെ അനുഗ്രഹം നല്ലപോലെ കിട്ടിയിട്ടുണ്ട്.

  • @leenanair9209
    @leenanair9209 ปีที่แล้ว +2

    Kannaa Madhavaa Vedanakal Akattuvan EnnudeChare Punjirithuki NeeNilkanee. 🙏Pranaamam Mathe🙏🙏🙏.

  • @abhisheksmitha3374
    @abhisheksmitha3374 ปีที่แล้ว +1

    നിന്നിൽ ചേർന്നു ഞാൻ ഇല്ലതെയകനെ... ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @gangothri8117
    @gangothri8117 ปีที่แล้ว +1

    എന്റെ കൃഷ്ണ ഞങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകണേ ഭഗവാനേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejasreeja8410
    @sreejasreeja8410 7 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @LeenaPk-e5g
    @LeenaPk-e5g 11 หลายเดือนก่อน

    നിന്നിൽ. ചേർന്നു. ഞാൻ. ഇല്ലാതെയാക്കണേ. ഓം. നമോ. നാരായണായ. 🙏🙏🙏🙏..

  • @ampilysurendran1167
    @ampilysurendran1167 ปีที่แล้ว +1

    കൃഷ്ണ അനുഗ്രഹിക്കേണമേ..... നാരായണ.... 🙏🏾🙏🏾

  • @yadhukrishnats2749
    @yadhukrishnats2749 10 หลายเดือนก่อน +11

    ഭക്തി നിർഭരമായ ഇ വരികൾ കേട്ടാൽ മരണഭയം ഇല്ലാതാകുന്നു.. നാരായണായ നമസ്തുതേ.. 🙏🙏

  • @SaliSajeev
    @SaliSajeev 22 วันที่ผ่านมา

    ഓം നമോ നാരായണായ🙏🙏🙏🙏❤️❤️❤️❤️

  • @vanajakumaran4848
    @vanajakumaran4848 9 หลายเดือนก่อน

    ഭഗവാനേ ഈ വരികൾ കേൾക്കാൻ കഴിഞ്ഞത് വലിയ വലിയ പുണ്യം തന്നെ ഹരേ കൃഷ്ണാ

  • @achuthankuttykandath4140
    @achuthankuttykandath4140 ปีที่แล้ว +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @shijilashijump3484
    @shijilashijump3484 10 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഹരേ നാരായണ 🙏🏻🙏🏻🙏🏻

  • @parvathyparvathy7608
    @parvathyparvathy7608 ปีที่แล้ว

    ഹരേ കൃഷ്ണ എന്നു ഭഗവനിൽ അലിങ് ചേർന്നേ 🙏🏻🙏🏻🙏🏻

  • @AnuAnu-jf2rt
    @AnuAnu-jf2rt ปีที่แล้ว +5

    ഹൃദ്യമായ പാരായണം 🕉️ ഹരേ krishna❤️🙏🙏

  • @radhikamr2075
    @radhikamr2075 11 หลายเดือนก่อน

    ഹരേ കൃഷ്ണ ഭഗവാനേ കാത്തു രക്ഷിക്കണേ.

  • @GangaDharan-m6c
    @GangaDharan-m6c 6 หลายเดือนก่อน

    മനോഹരമായ വരികൾക്ക് മധുരമായ സംഗീതം 🎉 🎉 🎉

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 หลายเดือนก่อน

    എന്തൊരു സമാധാനം 🙏🙏🙏

  • @prakasha5629
    @prakasha5629 10 หลายเดือนก่อน

    ഹരേ കൃഷ്ണ 👌👌.... അതി മധുരം മനോഹരം 🙏

  • @linikr4474
    @linikr4474 ปีที่แล้ว

    ഭഗവാനെ അങ്ങ് തന്നെ ആശ്രയം, എല്ലാം ഭഗവാൻ കാണുന്നുണ്ടല്ലോ കൃഷ്ണാ 🙏🙏🙏🙏🙏

  • @thakkudu14
    @thakkudu14 ปีที่แล้ว +1

    Hare Krishna. Ellaavarilum bhakthiyundaavane😢ellavarudem thettukal porukkane krishna❤❤❤❤

  • @lakshmideevi9560
    @lakshmideevi9560 ปีที่แล้ว +1

    ഓം നമോ ശ്രീ നാരായണായ നമഃ 🙏🙏🙏🙏🌹🌹🌹🌹

  • @geethakv2715
    @geethakv2715 ปีที่แล้ว

    നിന്നിൽ ചേർന്ന് ഞാൻ ഇല്ലാതെയാവണേ...
    ഹരേ... കൃഷ്ണാ...🙏🙏🙏

  • @KailasShinos
    @KailasShinos ปีที่แล้ว +1

    ഹരേ... കൃഷ്ണാ... 🙏🙏🙏

  • @ravimp2037
    @ravimp2037 ปีที่แล้ว +2

    Sarvam Krishnarpanamasthu!
    Hare Krishna
    Beautifully recited.

  • @s.d.panicker6906
    @s.d.panicker6906 7 หลายเดือนก่อน

    🙏🙏🙏, ഇത് കേട്ടപ്പോൾ എന്തോ മനസ്സിൽ ഒരു വിങ്ങൽ, കണ്ണ് നിറയുന്നു 🙏🙏🙏

  • @PadmajaManu
    @PadmajaManu ปีที่แล้ว

    നിന്നിൽ ചേർന്നു ഞാനില്ലാതെയാവാനേ കണ്ണാ....

  • @rajanisoman6790
    @rajanisoman6790 ปีที่แล้ว +3

    ഭഗവാനെ മൃത്യു ഭയം അകറ്റി കാത്തിടണമേ ഹരേ guruappa 🙏🙏🙏🙏🙏🙏

  • @parameswarant.v2555
    @parameswarant.v2555 ปีที่แล้ว +1

    Narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana

  • @bhavanikutti9657
    @bhavanikutti9657 ปีที่แล้ว

    നിന്നിൽ ചേർന്നു ഞാൻ ഇല്ലാതെ avane കൃഷ്ണ ഗോവിന്ദ നാരായണ

  • @pranav1077
    @pranav1077 ปีที่แล้ว +1

    Ente Guruvayoorappa Saranam Sarvam Krishna arppanamasthu Radhe Radhe Syam ❤🙏❤🙏❤🙏❤🙏❤

  • @karunakaranbangad567
    @karunakaranbangad567 ปีที่แล้ว +1

    Ende Krishna, Guruvayurapaa anugrahikkename 🙏🙏🙏

  • @sreekalachadran254
    @sreekalachadran254 ปีที่แล้ว +4

    Krishna..... Guruvayurappa blessing to all 🙏🏿💐💐💐💐💐💐💐💐💐💐💐💐

  • @ShailajaCK-m2l
    @ShailajaCK-m2l หลายเดือนก่อน

    Bagavanae anugrahm tharanae ❤❤

  • @geethavenugopal256
    @geethavenugopal256 ปีที่แล้ว

    ❤❤ എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @a_anou_ka_sandeepanite_
    @a_anou_ka_sandeepanite_ 5 หลายเดือนก่อน

    Pranamam, njan nannayi kettum alapichum pinneed marrannum poyathu veendum kettathupole oru vallathoru feel 🙏

  • @gangasuresh8566
    @gangasuresh8566 ปีที่แล้ว

    കൂട്ടി നായെന്റെ കൂടെ നടക്കണേ കണ്ണാ🙏🙏🙏

  • @sharikasharath4030
    @sharikasharath4030 2 ปีที่แล้ว +17

    ഹരേ കൃഷ്ണാ.........

  • @sureshbabuthaikkattil4267
    @sureshbabuthaikkattil4267 ปีที่แล้ว

    Anayasena maranam
    Pranamam sri.Guruvayurappa

  • @indirak8897
    @indirak8897 ปีที่แล้ว

    നല്ല വരികൾ, ആരാണ് എഴുതിയത്,❤❤❤❤❤

  • @jayamenon9594
    @jayamenon9594 5 หลายเดือนก่อน

    എത്ര മനോഹരം

  • @JatinKumar-qg4wy
    @JatinKumar-qg4wy ปีที่แล้ว +3

    E varikal ethilullathanu parayamo
    Nalla varikal nalla alapanam

  • @remyaarjun4794
    @remyaarjun4794 5 หลายเดือนก่อน

    എന്റെ കൃഷ്ണ എന്നെ കാക്കണേ 🙏🙏🙏

  • @madhubalamadhavan136
    @madhubalamadhavan136 ปีที่แล้ว +2

    Super 🙏🏻🌹ഹരേ കൃഷ്ണ 🕉️❤

  • @gopaliyer983
    @gopaliyer983 5 หลายเดือนก่อน

    Hare Krishna hare Krishna hare Guruvayurappa Narayana Narayana Narayana

  • @RithuPri
    @RithuPri ปีที่แล้ว

    Ente ormmayil nee mathram avane ninnil chernnu njan illathe yavane 😢😢😭🙏❤️🙏

  • @ajithaab9627
    @ajithaab9627 9 หลายเดือนก่อน

    കണ്ണാ എന്നെ മറന്നോ? നിൻ പാദത്തിൽ എന്നെ വേഗത്തിൽ ചേർക്കണേ

  • @VishnuKS-y4o
    @VishnuKS-y4o 13 วันที่ผ่านมา

    ഓം നമോ നാരായണായ

  • @adhul77
    @adhul77 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ.......

  • @parvathyprasad5733
    @parvathyprasad5733 10 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @vinithajayakumar982
    @vinithajayakumar982 ปีที่แล้ว +5

    Soulful song rendered with supreme devotion,every one in this universe must finally yearn for this union with that Lord in this manner,very divine 🙏🙏🙏🙏🙏

  • @rajagopalnair7897
    @rajagopalnair7897 5 หลายเดือนก่อน

    Hareeeeee Krishnaaaaaaa 🙏🙏🙏🙏🙏

  • @anilajagannath3176
    @anilajagannath3176 ปีที่แล้ว

    എന്റെ ഉണ്ണിക്കണ്ണാ ഒരായിരം നന്ദി . എപ്പോഴും എന്റെ കൂടെ ഉണ്ടാവണേ🙏🙏🙏

  • @gangothri8117
    @gangothri8117 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @divyapramod607
    @divyapramod607 5 หลายเดือนก่อน

    Hare krishna Guruvaayurappa❤❤