മാഡത്തിന്റെ പാട്ടുകളുടെ തിരഞ്ഞെടുപ്പിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... പതിനായിരക്കണക്കിനുള്ള മലയാള ചലച്ചിത്രഗാനങ്ങളിൽ നിന്ന് മാഡം തിരഞ്ഞെടുത്ത് പാടുന്ന പാട്ടുകളെല്ലാം മലയാളി നെഞ്ചേറ്റിയവയാണ്..... ഇനിയും ഇത്തരം മനോഹര ഗാനങ്ങൾ പ്രതീക്ഷിക്കുന്നു..
1967-69 കാലഘട്ടത്തിൽ ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ആകാശവാണി ലളിത സംഗീത പാഠത്തിൽ ഞാൻ കേട്ടു എഴുതിയെടുത്തു പഠിച്ചു പാടി നടന്നിരുന്ന ഗാനം. വല്ലാത്തൊരു ഗൃഹാതുരത്വം ഉണർത്തുന്ന ഗാനം. ഈ ഗാനത്തിന്റെ വരികൾ ഇന്നും എനിക്കു മന:പ്പാഠമാണ്. നന്നായി ആലപിച്ചു. ഈ ഗാനം തെരഞ്ഞെടുത്തതിന് അഭിനന്ദനങ്ങൾ.
മരണമില്ലാത്ത പാട്ടുകൾ. എത്ര കേട്ടാലും തൃപ്തി വരാത്ത എത്ര സുന്ദമായ പാട്ട്. എം ജി രാധാകൃഷ്ണൻ എന്ന അതുല്യ പ്രതിഭയുടെ ശബ്ദത്തിലൂടെ എന്റെ ഹൃദയം കവർന്ന ഈ ഗാനം ,തനിമ ഒട്ടും ചോരാതെ അതിമനോഹരമായി പാടിയിരിക്കുന്നു ഈ ഗായിക.❤️🙏
എന്തായാലും ഇത്തരം ഗാനങ്ങളുടെ സുന്ദരമായ ആലാപാനം എൻ്റെ മനസ്സെന്ന പാത്രം നിറക്കാൻ എത്രയോ സഹായിക്കാറുണ്ട്. പറയാതിരിക്കാൻ വയ്യ..... പൂർണ്ണത എന്നത് ഒരു മരീചികയാണെന്ന് കവികൾ പറയാറുണ്ട്..... അത് കൊണ്ടാകാം ഈശ്വരൻ വിചാരിച്ചാൽ പോലും മനുഷ്യൻ്റെ മനസ്സ് നിറക്കാൻ പറ്റാത്തത്......
ആഹാഹാ...ആഹാഹാ... ആഹ്ലാദം, കൊണ്ടെന്റെ അകം നിറഞ്ഞൂ... എന്റെ അകം നിറഞ്ഞു..... പാട്ടിനും, പാട്ടിന്റെ കൂട്ടുകാരിക്കും പിന്നെ പാട്ടിന്റെ ചിട്ടക്കാരനും நெஞ்சார்ந்த பாராட்டு
എപ്പോഴും മനസ്സിൽ പണ്ട് രീതിയിൽ ഒന്നും അല്ലെങ്കിലും വീട്ടിലൊക്കെ മൂളിക്കൊണ്ട് നടക്കുമായിരുന്നപാട്ട്.ഇപ്പോൾ അത് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. Super ആയിട്ടുണ്ട്.
ആകാശവാണി ലളിതഗാനങ്ങൾ എന്നും നൊസ്റ്റാൾജിയ മാത്രം. ചെറുപ്പത്തിൽ എത്രയോ തവണ റേഡിയോ യിൽ കൂടി കേട്ട് മനം നിറഞ്ഞ നാളുകൾ.ആപഴമയിലേക്ക് വീണ്ടും എത്തിയതു പോലെ. നൂറുനന്ദി ചേച്ചീ....ഈ ഗാനം കേട്ടപ്പോൾ മനസിൽ വന്നത് അന്നതോണി പൂന്തോണീ , കുറ്റാലം കുറവഞ്ചിക്കഥയിൽ എന്നീ ഗാനങ്ങൾ കൂടിയാണ്...
എല്ലാ പാട്ടുകളും ഒത്തിരി നല്ലതാണ്... ഒരുപാടു നന്ദി, പാടുന്നതിൽ. ഒന്ന് കേട്ടു തുടങ്ങിയാൽ എല്ലാ പാട്ടും കേൾക്കും. കഥ കഥ പൈങ്കിളിയും, കണ്ണുനീർ പൈങ്കിളിയും... എന്ന പാട്ട് കഴിയുമെങ്കിൽ പാടാണമേ. ദൈവം അനുഗ്രഹിക്കട്ടെ.
മാഡത്തിന്റെ പാട്ടുകളുടെ തിരഞ്ഞെടുപ്പിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... പതിനായിരക്കണക്കിനുള്ള മലയാള ചലച്ചിത്രഗാനങ്ങളിൽ നിന്ന് മാഡം തിരഞ്ഞെടുത്ത് പാടുന്ന പാട്ടുകളെല്ലാം മലയാളി നെഞ്ചേറ്റിയവയാണ്..... ഇനിയും ഇത്തരം മനോഹര ഗാനങ്ങൾ പ്രതീക്ഷിക്കുന്നു..
റേഡിയോയിൽകൂടി കേട്ട് എഴുതി എടുത്ത് പാടി പഠിച്ച പാട്ട്. ഇപ്പോഴും ഇതെല്ലാം ഓർക്കുന്നവർ ഉണ്ടല്ലോ ❤
1967-69 കാലഘട്ടത്തിൽ ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ആകാശവാണി ലളിത സംഗീത പാഠത്തിൽ ഞാൻ കേട്ടു എഴുതിയെടുത്തു പഠിച്ചു പാടി നടന്നിരുന്ന ഗാനം. വല്ലാത്തൊരു ഗൃഹാതുരത്വം ഉണർത്തുന്ന ഗാനം. ഈ ഗാനത്തിന്റെ വരികൾ ഇന്നും എനിക്കു മന:പ്പാഠമാണ്. നന്നായി ആലപിച്ചു. ഈ ഗാനം തെരഞ്ഞെടുത്തതിന് അഭിനന്ദനങ്ങൾ.
ശ്രീകുമാർ എന്ന പേരുകാർക്ക് 60 വയസിൽ താഴെയുള്ളവരാണ് ! 67 - 69 കേൾക്കുമ്പോൾ ലോജിക്കില്ല എങ്കിലും പാട്ട് സൂപ്പർ
ദാർശനികൗന്നത്യവും, സാധാരണക്കാരന് ഗ്രാഹ്യമായ രചനാ സൗന്ദര്യവും ഒത്തുചേർന്ന പഴയകാല പാട്ടിന്റെ ഗംഭീരമായ ആലാപനം.... അഭിനന്ദനങ്ങൾ 🌹🌹
ഇത് എഴുപതുകളിലെ പാട്ട്...
മരണമില്ലാത്ത പാട്ടുകൾ.
എത്ര കേട്ടാലും തൃപ്തി വരാത്ത എത്ര സുന്ദമായ പാട്ട്.
എം ജി രാധാകൃഷ്ണൻ എന്ന അതുല്യ പ്രതിഭയുടെ ശബ്ദത്തിലൂടെ എന്റെ ഹൃദയം കവർന്ന ഈ ഗാനം ,തനിമ ഒട്ടും ചോരാതെ അതിമനോഹരമായി പാടിയിരിക്കുന്നു ഈ ഗായിക.❤️🙏
മാഡം എന്തൊരു ആത്മ നിർവൃതിയോടയാ പാടുന്നത്. നിറ നിറ നിറഞ്ഞത് എന്റെ മനസ്സ് മാത്രം
ലാളിത്യം കൊണ്ടെൻ്റെ മനം നിറഞ്ഞു...
👍
സ്കൂൾ പഠന കാലത്തു നാടോടി നൃത്തതിന് കേട്ടിരുന്ന പാട്ട്.... അതി മനോഹരം
...
എന്തായാലും ഇത്തരം ഗാനങ്ങളുടെ സുന്ദരമായ ആലാപാനം എൻ്റെ മനസ്സെന്ന പാത്രം നിറക്കാൻ എത്രയോ സഹായിക്കാറുണ്ട്. പറയാതിരിക്കാൻ വയ്യ..... പൂർണ്ണത എന്നത് ഒരു മരീചികയാണെന്ന് കവികൾ പറയാറുണ്ട്..... അത് കൊണ്ടാകാം ഈശ്വരൻ വിചാരിച്ചാൽ പോലും മനുഷ്യൻ്റെ മനസ്സ് നിറക്കാൻ പറ്റാത്തത്......
നല്ല. ഗാനങ്ങൾ.സഹോദരി അഭിനന്ദനങൾ . കുറച്ചു നേരത്തെ ആകാമായിരുന്നു. ഇപ്പോഴും പ്രോത്സാഹനം കൊടുക്കുന്ന കൊടുക്കുന്ന വാഴക്കൻ സാറിനും അഭിനന്ദനങൾ
ആഹാഹാ...ആഹാഹാ...
ആഹ്ലാദം, കൊണ്ടെന്റെ
അകം നിറഞ്ഞൂ...
എന്റെ അകം നിറഞ്ഞു.....
പാട്ടിനും, പാട്ടിന്റെ കൂട്ടുകാരിക്കും
പിന്നെ പാട്ടിന്റെ ചിട്ടക്കാരനും
நெஞ்சார்ந்த பாராட்டு
മാഡം ഗംഭീരം ,മനോഹരം ! പ്രണാമം MG രാധാകൃഷ്ണൻ.
സ്കൂൾ കാലഘട്ടത്തിലേക്ക് ഓർമകളെ കൊണ്ട് പോയി...👏👏👍👍❤️❤️
കേട്ടു മറന്ന പാട്ട്.. കേൾക്കാൻ ആഗ്രഹിച്ച പാട്ട്... നന്നായി പാടി... 👏🏻👏🏻👏🏻
എപ്പോഴും മനസ്സിൽ പണ്ട് രീതിയിൽ ഒന്നും അല്ലെങ്കിലും വീട്ടിലൊക്കെ മൂളിക്കൊണ്ട് നടക്കുമായിരുന്നപാട്ട്.ഇപ്പോൾ അത് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. Super ആയിട്ടുണ്ട്.
ആ ഗാനമാധുരിയിൽ മനസ്സു നിറഞ്ഞു 🌹❤️🥰
ഈ സുന്ദര ഗാനം ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. നന്നായി. അഭിനന്ദനങ്ങൾ !
ആകാശവാണിയിലേയ്ക്ക് ഒരു മടക്കയാത്ര. സുന്ദരമായ്.M. G രാധാകൃഷ്ണൻ സാറിനെ ഓർത്തു പോയ് 🌹😥
ഈ സുന്ദരമായ പാട്ട് അതിസുന്ദരമായി പാടിയിരിക്കുന്നു.. അതുകേട്ട് ഞങ്ങളുടെ മനം നിറഞ്ഞു...
പച്ചയും💚 നീലയും 💙മഞ്ഞയും💛 ചേർത്തൊരുക്കിയ ഈ കാഴ്ചവിരുന്ന്.... അതിനെ ഒന്നുകൂടി ബലപ്പെടുത്തുന്നു..👌👌👌 പാട്ടിൻ്റെ ഉള്ളറിഞ്ഞു ചെയ്തിരിക്കുന്ന... ആലാപനം....
ശബ്ദസ്ഫുടത്തിൽ പാകപ്പെടുത്തിയെടുത്ത പാട്ടു സമ്മാനം...🌹🌷🌹🌷🎹🎹🎶🎵🎼🎵🎶🎹
മാഡത്തിന്...🙏💓🙏
ആകാശവാണി ലളിതഗാനങ്ങൾ എന്നും നൊസ്റ്റാൾജിയ മാത്രം. ചെറുപ്പത്തിൽ എത്രയോ തവണ റേഡിയോ യിൽ കൂടി കേട്ട് മനം നിറഞ്ഞ നാളുകൾ.ആപഴമയിലേക്ക് വീണ്ടും എത്തിയതു പോലെ. നൂറുനന്ദി ചേച്ചീ....ഈ ഗാനം കേട്ടപ്പോൾ മനസിൽ വന്നത് അന്നതോണി പൂന്തോണീ , കുറ്റാലം കുറവഞ്ചിക്കഥയിൽ എന്നീ ഗാനങ്ങൾ കൂടിയാണ്...
Thanks...'കുറ്റാലം കുറവഞ്ചി...' ഈ ചാനലിൽ ഞാൻ മുൻപ് പാടിയിട്ടുണ്ടല്ലോ. 'അന്നത്തോണി...'പിന്നീട് പാടാം.
@@jugnu-leelajosephsmelodies4774 OK
മറന്നിരുന്ന ഒരു പാട്ട്, മനോഹരമായി പാടി❤️
നല്ല സ്ഫുടത ഉള്ള ഗാനാലാപനം പ്രകൃതി സൗന്ദര്യവും കൂടി ചേർന്നപ്പോൾ മനോഹാരിത കൂടി 🌹🌹🌹
കെ. കെ. നൗഷാദ്
എംജി രാധാകൃഷ്ണൻ സാറിന്റെ നിരവധി കച്ചേരികളിൽ ഈ ഗാനം ആലപിച്ചു കേട്ടിട്ടുണ്ട്. വീണ്ടും കേൾക്കുവാൻ സാധിച്ചതിൽ സന്തോഷം. അഭിനന്ദനങ്ങൾ 🙏🌹❤️🥰👌🏾👌🏾👌🏾
ഒരുപാടു നാളായി കേൾക്കാൻ കൊതിച്ച പാട്ട്, 🙏👍
സ്കൂൾ കാലത്തേക്ക് പോയി.. രാധാകൃഷ്ണൻ ചേട്ടന്റെ ലളിത സംഗീതപാഠം..❤ 🌹🌹🌹ഇതേ ട്യൂണിൽ അദ്ദേഹം പിന്നീടൊരു ഫിലിം സോങ് ചെയ്‌തു..80 സിൽ
മനോഹരം..... 🙏🙏 സ്കൂൾ കാലഘട്ടത്തിൽ കേട്ടിരുന്ന ഗാനം... പാട്ടിനോടൊപ്പം പലതും ഓർമയിൽ എത്തി........
അഭിനന്ദനങ്ങൾ 🙏🙏
എല്ലാ പാട്ടുകളും ഒത്തിരി നല്ലതാണ്... ഒരുപാടു നന്ദി, പാടുന്നതിൽ.
ഒന്ന് കേട്ടു തുടങ്ങിയാൽ എല്ലാ പാട്ടും കേൾക്കും.
കഥ കഥ പൈങ്കിളിയും, കണ്ണുനീർ പൈങ്കിളിയും... എന്ന പാട്ട് കഴിയുമെങ്കിൽ പാടാണമേ. ദൈവം അനുഗ്രഹിക്കട്ടെ.
ബാല്യകാല സ്മരണകളിലേയ്ക് ഒരു യാത്ര. Thank you Madam .
Congratulations.
💐💐💐
❤❤🥰🥰sprrrrr
Light music മാത്രം ഒരു ആൽബം ചെയ്യണം..... പുതിയ തലമുറ കേട്ടു പഠിക്കട്ടെ 🙏
കേൾക്കാത്ത ലളിതഗാനം next
കണ്ണടച്ച് കണ്ടു കദളി വനം....
ഹാ മനോഹര ശബ്ദം,അതോടൊപ്പം എന്തു നല്ല പിന്നണി കാഴ്ചകൾ 🌹🌹🌹🌹🌹ഇനിയും പോരട്ടെ ഇതുപോലത്തെ ഗൃഹതുരത്തം നിറഞ്ഞ പാട്ടുകൾ 💯
കേട്ടു മറന്ന പാട്ട് കേൾക്കാൻ ആഗ്രഹിച്ച പാട്ട് വളരെ നല്ല പാട്ട് അതിമനോഹരമായി പാടിയിരിക്കുന്നു അഭിനന്ദനങ്ങൾ
Othiri istappettu.. Nalla paattu nannayi paadi.. 👌🏻❤️❤️👏👏💐💐
ഹൃഹാതുരത്വവും ഇന്നത്തെ സാങ്കേതിക വിദ്യയുടെ പൂർണതയും... 👍👍
ഇത്ര മനോഹരമായി ഈ പാട്ട് മറ്റാരും പാടി ഞാൻ കേട്ടിട്ടില്ല, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐
സുന്ദരി ആയ ഗായികയുടെ സുന്ദരമായ ആലാപനം! മുല്ല പൂ മ്പ ബൊടി ഏറ്റു കിടക്കും കല്ലിൻമുണ്ടൊരുസഉരമ്പ്യo.കവിയുടെ വാക്ക്കുകൾ എത്രമാത്രം അത്ഥവത്താണ്🌹🙏
മികച്ച ഗാനങ്ങളുടെ ശ്രേണിയിലേയ്ക്ക് ഒന്നു കൂടി.... വരികളുടെ മികവും, ആലാപനത്തിന്റെ ശുദ്ധിയും ഒത്തുചേരുമ്പോൾ , ശ്രോതാക്കളുടെ മനം നിറയും ...നന്ദി.
AIR ലളിതഗാനങ്ങളുടെ ഒരു collection ആരെങ്കിലും ചെയ്തിരുന്നെങ്കിൽ 🙏
Adyamayi Leela mominte oru song kettu,pinne ottayirupil kure songs kettu,nice,nice,old is gold❣️
എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. 👍
നല്ല ഒരു പാട്ട് വളരെ മനോഹരമായ ആലാപനം 👌👌❤️
Congradulation .
കൊച്ചു കൊച്ചു സ്വപ്നങ്ങൾ എന്ന പാട്ട് പാടി കേട്ടില്ല താങ്കളുടെ മാസ്റ്റർപീസ് സോങ്ങ് ആയിരുന്നല്ലോn
Nalla Song Selection, Alaapanam,Avatharanam & Visualization 👌👌
സംഗീതാസ്വാദകരുടെ മനസ് നിറയ്കുന്ന നമ്പർവൺ ചാനൽ......
NannaiPadi congratulations
മനസ്സു മാത്രം നിറയുന്നില്ല...
നാടൻ പാട്ടുകളുടെ രാജാവ് കാവാലം.. അദ്ദേഹത്തിൻറെ വരികൾ സ്ഫുടതയോടെ അതിമനോഹരമായി പാടിയിരിക്കുന്നു! അഭിനന്ദനങ്ങൾ!
This song really fills our heart with joy. മനോഹരം...ആലാപനം.👌❤️
മനോഹരമായിരിക്കുന്നു. ആശംസകൾ
Kelkkuvan thamasichu MGRadhakrishnan Kavaalam Smt LeelammaMathew vinte aalapanam ente manass niranju
very nice... keep it up...
ഹായ്🎉 😮u
Very good tune of the above song and it stands attractive
അതിമനോഹരമായ ഗാനം 🙏 ആലാപനം സൂപ്പർ 🙏💐
ഇത്ര യായിട്ടും നിങ്ങടെ.. പാ ട്ടു. കേൾക്കാൻ സാദി കാ ൻ ജ തിൽ.... വി ഷാമി കുനു
ശ്രുതിമധുരം
Superb. അഭിനന്ദനങ്ങൾ, ആശംസകൾ 🙏🌹🥰❤️👌🏾
Super sundari mam👌👍😘😘
😊
Very young voice really soothing
Congrats Leela. This time you brought to us a super song from light music segment. Versatile selection & Super rendering👍👌
എത്ര കേട്ടാലും മതി വരാത്ത ഗാനം 🥰🥰🥰
മധുരിമ നിറഞ്ഞ ആലാപനം ആശംസകൾ നേരുന്നു❤️❤️😍🤝
നല്ല ശബ്ദം.
ഞാൻ കേൾക്കാൻ കൊതിച്ച ഗാനം
നന്നായി 👍👍👍👍
സൂപ്പർ ചേച്ചി
നന്നായി നിറഞ്ഞല്ലോ... മനസ്സുമാത്രം.... 😄👍
Super voice and the background image also
Sureshbabu
Attractive tune and action of singer's is also attracts all
Good and no words to say ..such a vibe
8👍👌
എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം'
The way madam presented this beautiful song, very entertaining. Love it!!
Wow സൂപ്പർ congratulations ❤🙏
Very good 👍
Nice beautiful
Super 🙏🙏
Thanks madam.... കേട്ടു മറന്ന പാട്ട് വീണ്ടും ഓർമ്മിപ്പിച്ചതിന്...
Super Thanks
മനസ്സ് നിറഞ്ഞു പൊന്നേ....
Very famous beautiful Akashvani song. So nostalgic. One of the best Kavalam MGR combination songs. Awesome
നന്നായിട്ടുണ്ട് 👍
നല്ല Selection
☺️☺️🙏🙏
Super super super
Excellant, Congratulations 🌹🌹
മനോഹരം 💕ആശംസകൾ ♥🙏
ഒരു പാട് ഇഷ്ടമായി രുന്നു
❤❤❤👌👌👌
Mam ney orupaadishtam.
Nice voice
Verumoru moshtavvayorenne kallanennu vilichillae. Pl.make available
@@prakasanb831 🤔🤔🤔
waiting for " odakkuzhal vili ozhukivarum oru ..."
നന്നായിട്ടുണ്ട്!!!!❤
Nostalgic song.... very nice👏👏💕
എന്തൊരു feel!!!!!!!❤
ഇതു ലളിതഗാനം.
സൂപ്പർ സൂപ്പർ
ആ കാലം ഓർമ്മയിലെത്തി
Your song selection is excellent
മനോഹരമായ ഗാനം.. നന്നായി പാടിയിട്ടുണ്ട് ...
താങ്കൾ പാടിയിട്ടുള്ള, ഓടക്കുഴൽ വിളി ഒഴുകി ഒഴുകി ( കാവാലം,എം ജി ആർ)
ഒന്നുകൂടി കേൾക്കാൻ ആഗ്രഹിക്കുന്നു..
Super congrats!!
Super...
👌🏿🙏🏾😃വാഗതീതം