പഴയ പാട്ടുകൾ പുതിയ തലമുറയുടെ നാവിൻ തുമ്പിൽ നിന്നു കേൾക്കുമ്പോൾ അത് വല്ലാത്ത അനുഭൂതി പകരുന്നു.. സൂപ്പർ സോങ്.. അതി മനോഹരമായി പാടി.. ഗായികയ്ക്കും ഇതിന് വേദി ഒരുക്കുന്ന ഫ്ലവഴ്സ് ടി വി യ്ക്കും അഭിനന്ദനങ്ങൾ...
ഞാനിന്നാണ് ഈ ഗാനം ശ്രവിച്ചത് ശ്രുതിമധുരമായി ആലപിച്ചതിലൂടെ ഒറിജിനൽ ഗാനാലാപാനത്തെ ഒരു വള്ളപ്പാട് അകലെ ആക്കിയിരിക്കുന്നു ഈ അനുഗൃഹീത ഗായികയിൽ മൂകാംബിക ആവോളം അനുഗ്രഹവർഷം ചൊരിഞ്ഞിരിക്കുന്നു എല്ലാ ആശംസകളും
മുറപ്പെണ്ണ് എന്ന എം ടി വിൻസെന്റ് മാസ്റ്റർ കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ ശാരദയും ജ്യോതിലക്ഷ്മിയും മത്സരിച്ചു അഭിനയിച്ച ഒരു രംഗം. പി ഭാസ്കരൻ തനി നാടാൻ ശൈലി നിറഞ്ഞ മലയാള തനിമ നിറഞ്ഞ വരികൾക്ക് സംഗീതം നൽകിയത് ചിദംബരം. ഗാനങ്ങൾ എല്ലാം പോപ്പുലർ ഹിറ്റുകൾ ആയിരുന്നു. നസീർ സാറിന്റെയും പി ജെ ആന്റണി സാറിന്റെയും പുതുമുഖം ആയിരുന്ന ജ്യോതിലക്ഷ്മിയുടെയും ഗംഭീര അഭിനയം. ഓർമയിൽ ഇന്നും ബാലേട്ടൻ ഒരു നോവായി തന്നെ നിൽക്കുന്നു.
പഴയരി ചോറ് വിളമ്പുമ്പോൾ ഒരുവൾക്ക് തരിവള കൈയ്യുന്നൊരു ചാഞ്ചാട്ടം എന്ന വരി ആവർത്തിച്ച് പാടുമ്പോൾ തെറ്റായ ലിരിക് ആണ് എന്നാലും ട്യൂൺ മാറാതെ മാനേജ് ചെയ്തു എന്തായാലും നന്നായി പാടിയിട്ടുണ്ട് ആശംസകൾ ❤❤❤❤
Hello, singer I like this song very much. I can't assess the sweetness of the style of your singing. Your expression on the face and the body language as a whole adds more beauty to the song😊
പഴയരി ചോറുവിളമ്പുമ്പോളൊരുവൾക്ക് എന്ന വരി ആവർത്തിച്ചപ്പോൾപഴയരി ചോറിന്നൊരു ചാഞ്ചാട്ടം എന്നായിപ്പോയി😂 തെറ്റിപ്പോയി അല്ലെ? സാരമില്ല വളരെ ഭംഗിയായി പാടി❤ Super പാടിയ ആളും സൂപ്പർ❤ സുന്ദരിക്കുട്ടി❤
Orginal pattil tharivala kaiyyinnoru chanchattam എന്നാണ്.sruthi പാടുമ്പോൾ രണ്ടാമത് പാടുമ്പോൾ pazhayari chorinnoru ചാഞ്ചാട്ടം എന്നാണ് kelkunnathu. എനിക്ക് മാത്രം thonniyathano..pattum spr ആളും spr. ഞാൻ പല തവണ കേട്ടു ❤❤❤
വീണ്ടും ഇന്ന് കേൾക്കുന്നു. അതി സുന്ദരം - ഗായിക കുട്ടിയും ഗാനവും - ദൈവം അനുഗ്രഹിച്ച കുട്ടി.
Thank you 🥰
പാട്ടിനും പാടിയ ആളിനും നല്ല സൗന്ദര്യം ഉണ്ട് ❤❤❤
Thank you 🥰❤
പഴയ പാട്ടുകൾ പുതിയ തലമുറയുടെ നാവിൻ തുമ്പിൽ നിന്നു കേൾക്കുമ്പോൾ അത് വല്ലാത്ത അനുഭൂതി പകരുന്നു.. സൂപ്പർ സോങ്.. അതി മനോഹരമായി പാടി.. ഗായികയ്ക്കും ഇതിന് വേദി ഒരുക്കുന്ന ഫ്ലവഴ്സ് ടി വി യ്ക്കും അഭിനന്ദനങ്ങൾ...
Thank You 🥰
നന്നായി പാടി
പുതിയ മനോഹര ശബ്ദം
സഹോദരി , സൂപ്പർ
Thank you 🥰❤
ഞാനിന്നാണ് ഈ ഗാനം ശ്രവിച്ചത്
ശ്രുതിമധുരമായി ആലപിച്ചതിലൂടെ ഒറിജിനൽ ഗാനാലാപാനത്തെ ഒരു വള്ളപ്പാട് അകലെ ആക്കിയിരിക്കുന്നു
ഈ അനുഗൃഹീത ഗായികയിൽ മൂകാംബിക ആവോളം അനുഗ്രഹവർഷം ചൊരിഞ്ഞിരിക്കുന്നു
എല്ലാ ആശംസകളും
❤
ആക്ച്വലി ഒറിജിനലീനെ വെല്ലുന്ന ആലാപനം very nice 🌹🌹👍👍
Thank you❤
ഏറ്റയും ചുരുങ്ങിയത് 10 ടൈം കേട്ടു. 👍👍
yes.
മനോഹരമായി പാടിയ ഈ ഗാനം എന്നെ ഓലമേഞ്ഞ ആ ടാക്കിസിലേക്ക് കൊണ്ടുപോയി. അതീവ സുന്ദരമായി ആലപിച്ചു.
Thank you😍
ഈ പാട്ട് 10 പ്രാവശ്യം കേട്ടു. എത്ര കേട്ടാലും മതി ആകുന്നില്ല 👍. സൂപ്പർ 👍👌
@@jamesphilippose6279 thank you 😍
സംഭാഷണം ഒഴിവാക്കി പാടാമായിരുന്നു. സിനിമയിൽ ആ സിനിന് ആവശ്യമായിരുന്നു. പക്ഷേ പാടുമ്പോൾ അത് ഒഴിവാക്കാമായിരുന്നു
ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ .... ഓരോ പാട്ടുകളുണ്ടാക്കുന്ന വഴി
മുറപ്പെണ്ണ് എന്ന എം ടി വിൻസെന്റ് മാസ്റ്റർ കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ ശാരദയും ജ്യോതിലക്ഷ്മിയും മത്സരിച്ചു അഭിനയിച്ച ഒരു രംഗം. പി ഭാസ്കരൻ തനി നാടാൻ ശൈലി നിറഞ്ഞ മലയാള തനിമ നിറഞ്ഞ വരികൾക്ക് സംഗീതം നൽകിയത് ചിദംബരം. ഗാനങ്ങൾ എല്ലാം പോപ്പുലർ ഹിറ്റുകൾ ആയിരുന്നു. നസീർ സാറിന്റെയും പി ജെ ആന്റണി സാറിന്റെയും പുതുമുഖം ആയിരുന്ന ജ്യോതിലക്ഷ്മിയുടെയും ഗംഭീര അഭിനയം. ഓർമയിൽ ഇന്നും ബാലേട്ടൻ ഒരു നോവായി തന്നെ നിൽക്കുന്നു.
☺❤❤
❤❤❤
Excellent
❤1oyà😊@@sureshm1808
🙏🏻🙏🏻🙏🏻🙏🏻🙏🏻🌷
ഒരിക്കലും തിരിച്ച് വരാത്ത കാലഘട്ടം... മനുഷ്യൻ മനഷ്യനായിരുന്ന കാലഘട്ടം.. ശാലീന സുന്ദരമായിരുന്ന കാലം... ഭംഗിയുള്ള ഗാനം, അതീവ ഭംഗിയോടെ പാടി....😊
Thank you 🥰
കടവത്ത് തോണി ഇനിയും പോയില്ലേ.Sruthi s Babu വിൻ്റെ മനോഹരങ്ങളായ ഗാനങ്ങൾ വരട്ടെ.
@@pradeepkumarc8282 😄😄😄Thank you 🥰❤
പഴയ ഓർമ്മകളെ തിരിച്ചു വിളിക്കുന്ന കുട്ടി. ആള് സുന്ദരിയാണ് താനും. അസ്സൽ സ്വരം അസ്സലായി പാടി . ഈ വല്യപ്പന്റെ അഭിനന്ദനം.
Thank You 🥰
നന്നായി പാടിയ. യുവ ഗായിക സപേട് ചെയ്യണം ഇതെപേലെ ഉള്ള യുവ ഗായിക ഗായകൻ സപേട് ചെയ്തു മുന്നിൽ കെടുവരണം. God bless you ❤❤❤
@@vppradeepkumar2818 Thank you 🥰❤
ഈ പാട്ട് ഈ കുട്ടിക്ക് വേണ്ടി എഴുതി നിർമിച്ചത് പോലെ തോന്നി ഈ കുട്ടി പാടിയ പോലെ വേറൊരു കുട്ടിക്ക് പാടാൻ കഴിയുമോ ? സംശയമാണ്.
ആരെന്നേറിയില്ല മിടുക്കി.. സുന്ദരി,, pattu.. 👌👌👌👌👌🤗❤️💋
Njaan aanu 😄🙈Thank you 🥰🥰🥰
@@SruthiSBabu Gambeera shravana maadhuryam. Ethra kettalum kandaalum madhiyaakatha aalapanam thanne. Dhaivam anugrahickatte. ❤
❤❤
അതെ സുന്ദരി തന്നെ. നല്ല താളവും നല്ല ബോധവും.
മോളെ, ദിവസവും അഭിനന്ദിച്ചാലും അതു ബോറാകും. ദിവാദവും ഒരു തവണ എന്കികും കേൾക്കും. ദൈവം അനുഗ്രഹിച്ച കുട്ടി.
ജാടയില്ലാതെവളരെനന്നായിപാടി.
നല്ല അനുഭവം
ഗായിക ക്ക് അഭിനന്ദനങ്ങൾ
ഗാനം സൂപ്പർ എത്ര 🙏🙏
ദിവസം ഒരു നേരമെങ്കിലും
ഈ ഗാനം കേൾക്കാതെ വയ്യ. അതിമനോഹരം ആയിരിക്കുന്നു. (പഴയരിച്ചോറ് വിട്ടാൽ )
Ahaha so much wonderful singing.
പഴയരിചോറിനോരൂ ചാഞ്ചാട്ടം..... രണ്ടാമത്തെ ആലാപനത്തിൽ ഇങ്ങനെ തന്നെ... പക്ഷേ മനോഹരം തന്നെ. ഒറിജിനലിനെ മറികടന്ന ആലാപന വൈദഗ്ദ്ധ്യം.. അഭിനന്ദനങ്ങൾ.
ഗംഭീരനാദം, സുന്ദരം, നല്ല. ലയബോധം, സർവോപരി മികച്ച അവതരണ സിദ്ധി. അഭിനന്ദനം.
എത്ര കേട്ടാലും മതിവരാത്ത അതി മനോഹരമായ ആലാപനം! ശ്രുതി, അഭിനന്ദനം:
Again and again feel like hearing this song dear.Soooo beautiful U and the song..
പഴയ നടി സൂചിത്രയേ പോലെ തോന്നും സോങ്ങും 👌🏼👌🏼👌🏼
Thank you 🥰
😍❤❤❤nice
*ദുരന്ത പ്രമേയങ്ങൾ മുൻപു കേട്ടിട്ടു ണ്ടെങ്കിലും തീവ്രമായ ഒരുവികാര തിരയടി...രചന,ആലാപനം.എല്ലാം നന്നായി ട്ടുണ്ട്..*
ആഹാ...വളരെ മനോഹര ആലാപനം!
മനോഹരം അതി മനോഹരം❤❤❤❤
🥰
ഞാൻ സ്ഥിരം കാണുന്ന പരിപാടി ആയിരുന്നു
മനോഹരമായ ഗാനം വളരെ നന്നായി പാടി അഭിനന്ദനങ്ങൾ
Thank you 🥰
പഴമയുടെ ഗാനം നന്നായി പാടി കേട്ടതിൽ സന്തോഷം ❤️❤️
Thank you 🥰❤
കേട്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല Super
ഈ ഗാനം നല്ല ശബ്ദ സൗകുമാര്യത്തോടെ വീണ്ടും വീണ്ടും കേട്ടപ്പോൾ മനസ്സു നിറഞ്ഞു. കണ്ണുകൾ സജലങ്ങളായി. സന്തോഷം അഭിനന്ദനം❤❤❤❤❤❤❤❤❤❤ AMD
Thank you 🥰
ഗാനം മനോഹരമായി പാടി - അഭിനന്ദനങ്ങൾ
@@ravi369-n7t thank you 😍
ഒരായിരം ആശംസകൾ
പഴയരി ചോറ് വിളമ്പുമ്പോൾ ഒരുവൾക്ക് തരിവള കൈയ്യുന്നൊരു ചാഞ്ചാട്ടം എന്ന വരി ആവർത്തിച്ച് പാടുമ്പോൾ തെറ്റായ ലിരിക് ആണ് എന്നാലും ട്യൂൺ മാറാതെ മാനേജ് ചെയ്തു എന്തായാലും നന്നായി പാടിയിട്ടുണ്ട് ആശംസകൾ ❤❤❤❤
Thank You 🥰
അതെ വരികൾ ആവർത്തിച്ചു തെറ്റി പാടി. പക്ഷെ അതൊക്കെ മായ്ച്ചു കളയുന്ന അതി മനോഹരമായ ആലാപനം ❤️❤️❤️❤️❤️❤️
Saramilla
@@janardhanannair7433 yes made a mistake.. Sorry for that.. Was bit tensed🫣
Sundari, nalla gaayika, Kannur cimmathe kandu.god bless u motu. Oru ammoomma
എന്തൊരു feel! വൈക്കം വിജയലക്ഷ്മിയുടെ ശബ്ദം❤
വളരെ മനോഹരമായ ആലാപനം🙏കാതിന് ഇമ്പം പകരുന്ന ശബ്ദ സൗകുമാര്യം🙏🙏 ആശംസകൾ👌.🙏🙏🙏🙏
എന്റെ ഗാനം മനസ്സിൽ അയ്യോ സ്വപനം കാണണം 👍👌❤️
Njan കുറെ പ്രാവശ്യം കേട്ടുട്ടോ ♥️♥️♥️♥️
Thank you😊❤
Sruti you are a wonderful singer congratulations the way you are singing alsovery fine.God bless you molu.
Thank you😊❤
മനോഹരം
ഓരോ മലയാളിക്കും അഭിമാനം ഇത്തരം സംഗീതവും എഴുത്തും നമിക്കാം നമിക്കാം!
മനോഹരമായ ശബ്ദം
എത്ര കേട്ടാലും മതിയാകത പാട്ടു്.
@@krishnanmouthattil2094 Thank you 🥰❤
Superi❤
SUPERB SINGING . I HEARD THIS MORE THAN 10 TIMES IN A WEEK. ALL THE BESTS FOR UPS IN FUTURE. GOD BLESS YOU
നടി ജയഭാരതിയോട് രൂപപോലെ തന്നെ അഭിനയിക്കാൻ ഉള്ള കഴിവ് ഉണ്ട് സൂപ്പർ 👍
ഭക്തിസാന്ദ്രം, സമയോചിതം, മനോഹരം 👍❤️🌹🌹
വീണ്ടും വീണ്ടും കേൾക്കാൻ കൊതി
@@sreekumarrsreekumarr4307 thank you ❤
സൂപ്പർ അവതരണം.ശ്രുതിയായ് ബാബു
കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല. അത്രക്കും മനോഹരമായി പാടി. 👍👍👍👍👍👍
@@GeethaD-h1v thank you 😍
Hello, singer I like this song very much. I can't assess the sweetness of the style of your singing. Your expression on the face and the body language as a whole adds more beauty to the song😊
Shruthiyude punchiriyum, aalaapanavum, costumes othu koodiyappol ee gaanathinte power koodi. Oru super hit song aayi roopaanthara pettu.❤❤❤❤❤❤❤❤❤❤
പഴയരി ചോറുവിളമ്പുമ്പോളൊരുവൾക്ക് എന്ന വരി ആവർത്തിച്ചപ്പോൾപഴയരി ചോറിന്നൊരു ചാഞ്ചാട്ടം എന്നായിപ്പോയി😂 തെറ്റിപ്പോയി അല്ലെ? സാരമില്ല വളരെ ഭംഗിയായി പാടി❤ Super പാടിയ ആളും സൂപ്പർ❤ സുന്ദരിക്കുട്ടി❤
🙈
സൂപ്പർ അടിപൊളി
കേൾക്കാൻ ആഗ്രഹിച്ച പാട്ട് മോള് മനോഹരമായി ആലപിച്ചു അഭിനന്ദനങ്ങൾ
@@MATHEWJOSEPH-k3n Thank you 🥰❤
Mol തന്നെയാണ് winner ആവുക എന്ന് ഞാന്‍ ആദ്യം മുതലേ പറയുന്നതാണ്. Congrats sundarikutty❤mesmerizing performance 🎉
@@ambikac3182 Thank you 🥰❤
എത്ര മനോഹരമായ ആലാപന൦
ദാസേട്ടന്, തുല്യനായ മധു ബാലക്യഷ്ണനൊന്ന് വേറെ,
പാട്ടു ഗഭീരം വീണ്ടും വീണ്ടും കേൾക്കാൻ മോഹം
ശബ്ദ സൗന്ദര്യത്തോടപ്പമുള്ള ഭാവ ഗായികക്ക് അഭിനന്ദനങ്ങൾ
Thank you 🥰
❤❤❤❤❤❤🎉🎉🎉🎉🎉
Odoriferous performance👍
ഉറക്കം വരാൻ വൈകുന്ന രാത്രികളിൽ എത്ര പ്രാവശ്യം ഞാൻ ഈ പാട്ട് കേട്ടുവെന്നറിയില്ല. അത്രയ്ക്കും ശ്രവണ മാധുര്യം നിറഞ്ഞ ആലാപനം 👍
സത്യം. ഞാനും എത്ര തവണ കേട്ടു എന്നറിയില്ല.
Thank you soo much.. This means a lot ❤
Exactly. Ethra kettalum mathiyakaatha shravana maadhuryam
W Ed@@adithyavunni3911
നന്നായി പാടി മോളെ 👌👏👏
നല്ല രസം ഉണ്ട്. ആളും നല്ല ഭംഗിയുണ്ട്
Orginal pattil tharivala kaiyyinnoru chanchattam എന്നാണ്.sruthi പാടുമ്പോൾ രണ്ടാമത് പാടുമ്പോൾ pazhayari chorinnoru ചാഞ്ചാട്ടം എന്നാണ് kelkunnathu. എനിക്ക് മാത്രം thonniyathano..pattum spr ആളും spr. ഞാൻ പല തവണ കേട്ടു ❤❤❤
Second time it was by mistake.. May be because of bit tension 🙈 Thank you 🥰❤
അത് പാടിയപ്പോൾ തെറ്റിപോയതാണെന്നു എനിക്ക് കേട്ടപ്പോൾ മനസിലായി. ഇത്രയും നന്നായി പാടിയത് കൊണ്ടു ഒന്നും പറയാനില്ല 🥰🥰
Enikkum manassilayi
ടെൻഷൻ കൊണ്ടായിരിക്കും. ഞാനും ശ്രദ്ധിച്ചു.
അതി മനോഹരമായ ആലാപനം! ശ്രുതി, അഭിനന്ദനം:🙌👍👌
ഗാനം 👍👌
Supper chiriyum pattum
കനക കിനാവിന്റെ തിരനോട്ടം ❤super
Very nice song sung very nicely... Very close to original song,.. All the best wishes!!
എത്ര ഭംഗി ഒറിജിനാലിനെക്കാൾ ത്രില്ലിംഗ് ആയി.i
മിടുക്കി, suuuper 👍👍👍👏
അഭിനയം തീരെ ഇല്ലാത്ത ഒരു അഭിനയം.😊
ഞാൻ എത്ര തവണ കേട്ടു എന്നറിയില്ല ഇതിൻ്റെ ഒറിജിനിലി നേക്കാൾ നന്നായി എന്നു തോന്നുന്നു.
Thank you❤
അതിമനോഹരം സുന്ദരമായ ഭാവി നേരുന്നു
ദിശ ഈ പാട്ട് മനോഹരമായി അവതരിപ്പിച്ചു. അതിനു കുറ്റം പറയേണ്ട കാര്യമില്ല. മറ്റു പല കുട്ടികളും പല ചാനലുകളിലും ഉള്ള കോമ്പറ്റിഷനുകളിലും പങ്കെടുത്തവർ ആണ്.
ഇത് ദിശയല്ല
God bless you,vvvv nice voice,super song,best wishes.
👏👏❤❤❤
റികാർഡിനേക്കാൾ നന്നായി padi🌹❤
മോളെ സൂപ്പറായി പാടി.. അഭിനന്ദനങ്ങൾ.
ഗാനത്തിൻ്റെ മുഴുവൻ മാധുര്യവും തരുന്ന ആലാപനം -
Thank you 🥰❤
ആദ്യമായിട്ടാണ് ഈ പാട്ട് ഒരു പെണ്ണ് പാടി കേൾക്കുന്നത്. അതി ഗംഭീരം 🌹
ജൂനിയർ ജയഭാരതി ✌🏻
നല്ല ഫീൽ 👍❤️
Super super super
Super super.കുട്ടിയും സൂപ്പർ
@@balakrishnaamal9366 Thank you 🥰❤
sweet voice ,natural singing , feel much much better from original
വോയിസ് 👌
ഒന്നും പറയാനില്ല 👌👍👌👍❤️
പാട്ടും ചിരിയും പാലിൽ പഞ്ചസാര ഒന്നിച്ചപോലെ 😂❤❤
Excellent performance ❤
Thank you❤
Very excellent
Thank you😊❤
Thank you😊
വേറിട്ട ഒരു സ്റ്റൈൽ ❤❤
Thank you❤
Yes very nice god bless you thanks
Very handsome song &beautiful singer True face souldn't have been covered with mike
മനോഹരം!നന്നായി ആസ്വദിച്ചു പാടുന്നു ---
Sruthi mole manoharamaayi molu paadi Congratulations Akbar C A
Thank you❤
IAM your fan
മനോഹരമായ പാട്ട് മനോഹരമായി പാടി.അഭിനന്ദനങ്ങൾ 🌹
@@ambikadas65 Thank you 🥰