ഞാൻ ആൻറിയുടെ വീഡിയോ കണ്ടു കുറെ ചെടികളും പയറും മുളക് തെയ്യം തക്കാളി എല്ലാം വാങ്ങിച്ചു നടത്തിയിട്ടുണ്ട് എല്ലാം മുളച്ചു വന്നിട്ടുണ്ട് ഇനി ഇഞ്ചിയും ഞാൻ കേട്ടിട്ടുണ്ട് എല്ലാം ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
Thank you Chechi നല്ല അവതരണം എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി രോഗവിവരം പരിഹാരം ഗ്രോ ബാഗ് ചെലവ് കൂടാതെ വളരെ നന്നായി സമയ സമയം പാലിച്ചും ആത്മാർത്ഥ യോടെ മനസിലാക്കി തരുന്നു 🙏
മാഡം എത്ര details ആയിട്ടാണ് കാര്യങ്ങൾ പറയുന്നത് ഒരുപാട് useful ആകുന്നുണ്ട്...എന്റെ സംസയങൽക്കു കൃത്യ മായി reply തരുന്നുണ്ട് thank you mam ഈ nimbe cidine ഒരു ജൈവ keeda നാസിനിയല്ലെ mam ഇതിന്റെ അളവ് ഒന്ന് പറയാമോ എല്ലാ ചെടി കളിലും use ചെയ്യാമൊ ???എത്ര തവണ use ചെയ്യണം??? reply തരുമെന്ന് പ്രതീക്ഷിക്കുന്നു
Thank u Mam , അടിപൊളി growbag 👌🏻👌🏻👌🏻👍ഇഞ്ചി കൃഷിക്ക് എല്ലാദിവസവും വെള്ളം ഒഴിക്കണോ . മണ്ണിന്റെ കൂടെ വേര് ചീയലിനു pseudomonas അല്ലാതെ വേറെ എന്തെങ്കിലും ഒഴിക്കണോ ?
എല്ലാവർക്കും കൃഷിചെയ്യാൻപ്രചോദനം നല്കുന്ന വീഡിയോ ! Best അ ദ്ധ്യാപിക. തോന്നിയ മതിപ്പ് അല്പം കുറഞ്ഞു. കാരണം സംശയം ചോദിക്കുന്നവരോട് അസഹിഷ്ണത ഇത്തിരി കൂടി പോയോ എന്ന് സംശയം.
വളരെ പ്രയോജനകരമായ അറിവുകൾ അനാവശ്യ വലിച്ചുനീട്ടലുകൾ ഒന്നും ഇല്ലാതെ അവതരിപ്പിക്കുന്നു. Perfect presentation, Madam👌👏👍🌹
ചേച്ചി വളരെ നന്നായി പറഞ്ഞു തന്നു സന്തോഷ. ആയി. ചേച്ചി ഒരു സൂപ്പർ ടീച്ചർ തന്നെ. താങ്ക് യു ചേച്ചി.
Mam, Are U a teacher 🤔
Explanation is amazing 🥰
Thank you.. Chechi... വളരെ നല്ല വീഡിയോ ആയിരുന്നു.. ഗ്രോ ബാഗ് ഉണ്ടാക്കുന്നത് കാണിച്ചു തന്നത് വലിയ ഉപകാരമായിരുന്നു 😍😍
ഞാൻ ആൻറിയുടെ വീഡിയോ കണ്ടു കുറെ ചെടികളും പയറും മുളക് തെയ്യം തക്കാളി എല്ലാം വാങ്ങിച്ചു നടത്തിയിട്ടുണ്ട് എല്ലാം മുളച്ചു വന്നിട്ടുണ്ട് ഇനി ഇഞ്ചിയും ഞാൻ കേട്ടിട്ടുണ്ട് എല്ലാം ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
നല്ല ഒരു അടുക്കളത്തോട്ടം ആക്കണം
Kottayam.eavida.veedu. ചേച്ചി.
Very very good Information Thank you Bindhu God bless you ❤️🙏👏🌷
മനസിലാകുന്ന അവതരണം- എല്ലാ വീഡിയോസും - സൂപ്പറാണ് - അറിവും
വളരെ നന്നായിട്ടുണ്ട് എല്ലാവിധ ആശംസകൾ നേരുന്നു
നല്ല ഒരു അറിവ് നന്നായി പറഞ്ഞു തന്നു.
Nalla avatharanam
Ellaa veedioyum nannaayi manassilaakunna vidhathil avatharippichirikkunnu
ഒരു പാട് കാര്യം മനസ്സിലായി
ചേച്ചിയുടെ അവതരണം മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന രീതിയാണ് - ഒരുപാട് നന്ദിയുണ്ട് --🙏🙏
വിളവെടുപ്പ് കഴിഞ്ഞ ഉടനെ അതിൽ നിന്ന് എടുത്തു നട്ടു.ഒന്നും പിടിച്ചില്ല
ചേച്ചിയുടെ വീഡിയോ എല്ലാം ഇഷ്ട്ടപെട്ടു
വളരെ ഉപകാരപ്രദമായ വീഡിയോ....
Thanks
നന്നായി മനസ്സിലാക്കി തന്നതിന് വളരെ നന്ദി
വളരെ നല്ല വിവരണം
Thank you Chechi നല്ല അവതരണം എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി രോഗവിവരം പരിഹാരം ഗ്രോ ബാഗ് ചെലവ് കൂടാതെ വളരെ നന്നായി സമയ സമയം പാലിച്ചും ആത്മാർത്ഥ യോടെ മനസിലാക്കി തരുന്നു 🙏
👌👌🌹🌹
Simply superb... I also tried this because of you madam. Thankyou.
Congratulations
നല്ലോരു സ്ത്രീയാാണ്
I watched many of your videos.How you keep your terrace so neat.Pls share the way you keep the pots and watering it
Grow. Bagl dwarangal nirbandamalle
Super sister. God bless you more and more were ever you go in your path
Thanks
നല്ല അവതരണം ഗുഡ് വീഡിയോ താങ്ക്സ് 🙏🙏
Nalla arivukal paranjuthannathinu thanks
ചേച്ചി ❤️❤️👍🏼👍🏼സൂപ്പർ അവതരണം
നല്ല വിവരണം
Excellent presentation . Thank you very much Madam.
Simple demonstration. Can be followed by anyone
മാഡം എത്ര details ആയിട്ടാണ് കാര്യങ്ങൾ പറയുന്നത് ഒരുപാട് useful ആകുന്നുണ്ട്...എന്റെ സംസയങൽക്കു കൃത്യ മായി reply തരുന്നുണ്ട് thank you mam ഈ nimbe cidine ഒരു ജൈവ keeda നാസിനിയല്ലെ mam ഇതിന്റെ അളവ് ഒന്ന് പറയാമോ എല്ലാ ചെടി കളിലും use ചെയ്യാമൊ ???എത്ര തവണ use ചെയ്യണം??? reply തരുമെന്ന് പ്രതീക്ഷിക്കുന്നു
Thank you Madom. You have described the matter in a simple way. Superb
Super avatharanam👍👍
Thanks
Very helpful... Keep it up missee 😘😘
വളരെ നല്ല അവതരണം 👍
Thanks
താങ്ക്സ് ചേച്ചി
നല്ല അവതരണം ❤️. എത്ര മനോഹരമായാ പറഞ്ഞു തരുന്നത് 🥰
Very helpful sister. Thanks 🌿
ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. വളരെ നന്നായിട്ടുണ്ട് അവതരണം. ഏതു മാസത്തിൽ ആണ് കൃഷി തുടങ്ങേണ്ടത്?
ഗ്രോ ബാഗിൽ ചെയ്യുന്ന കൃഷിക്ക് അങ്ങനെ സമയം ഒന്നും നോക്കേണ്ട കാര്യമില്ല
@@ChilliJasmine ചേച്ചീ. നല്ല അറിവ് നല്ല അവതരണം
സൂപ്പർ 🥰🥰
👌
Thank u very much... I am sure you r a good teacher. Grow bag making i learnt now
Thanks
Very good presentation 👍
വലിച്ചു നീട്ടാതെ നന്നായി പറഞ്ഞു തന്നു
Super 👌👍
നല്ല വീഡിയോ താങ്ക് യു ചേച്ചി
Very good prsentation
Nalla avatharanam
Thanks
Thank u Mam , അടിപൊളി growbag 👌🏻👌🏻👌🏻👍ഇഞ്ചി കൃഷിക്ക് എല്ലാദിവസവും വെള്ളം ഒഴിക്കണോ . മണ്ണിന്റെ കൂടെ വേര് ചീയലിനു pseudomonas അല്ലാതെ വേറെ എന്തെങ്കിലും ഒഴിക്കണോ ?
മണ്ണിൽ ഏത് വളമാണ് ചേർക്കേണ്ടത് ?
ആഴ്ചയിൽ 2 പ്രാവശ്യം
വേണ്ട
@@ChilliJasmine Thank u mam.
Growbag tip super
വളരെ മനോഹരമായ അവതരണം മാഡം ടീച്ചറാണൊ?
Chechi... Super
Thanks
Very good idea s
Very much valuable ideas💙
Thanks
Nalla arivukal
നല്ല വീഡിയോ
Thanks
ഇപ്പോയൊക്കെ ആണ് ചെടി നനയ്ക്കേണ്ടത്❓️ എന്നും നനയ്ക്കണോ❓️❓️
Good information tnq
Presentation super 👌
Very informative 👌👌👌
നല്ല അവതരണം 👍
Kollaam
നന്ദി ആൻ്റി
Thanks chechi
ഞാനും ഇത് പോലെ നട്ടിട്ടുണ്ട്
Very useful video.tq
ഗ്രോബാഗ് tip 👌
ടീച്ചറേ..,..... ❤️
VALARE MANOHARAMAAYA VIVARANAM THANG YOU BY B B PKD👍👌💐🤔😀😂😁🤔
Thank you 👍
Inji krishik veyil avashyamundo???
Like my terrace is roofed...can I use that space for inji cultivation???
തണൽ മതി.
Cocopeat soil and manure mix mentioned in the video is in equal proportion?
No. It is in 3:1:1 ratio. 3(soil)
ചേച്ചി എല്ലാം പച്ചക്കറികൾക്കും ജയിവശ്രറി മതിയോ ചേച്ചി
Super
super presentation teacher
Thanks 👍👍
Superrrrrrr
Puliyila edaamo
Thanks. Chachi
Good presentation
Epo njan chakkil engi nattitund April 15th epo mazha ela athukond nanakamo
Good video🙏
Superb presentation💕
Good idea...👍
Thanks
Thankyou
വാങ്ങിച്ച ഇഞ്ചി കിളർത്തു എന്നെങ്ങനെ മനസിലാക്കാം.. എത്ര നാൾ കഴിയും കിളിർക്കാൻ
മുളച്ചു വരുന്നതു കാണാം.
വളരെയധികം പ്രയോജനം ചെയ്യുന്ന കൃഷിരീതികൾ.പച്ചക്കറികൾ,മുയൽ ,തേനീച്ച എന്നിവയെപ്പറ്റി കൂടുതൽ അറിയാൻ .കാണു.JOSIAN GREEN VLOGS
വിത്തുകൾ അയച്ചു തരാമോ ചേച്ചി........ ഞാനും grow ബാഗിലാണ് കൃഷി ചെയ്യുന്നത്
Good
Good 👍
Kariyilak pakaram vaikol pattumo
Illa
Good language
Thanks
Good....
👌
Psudomonos 20 gm ഒരു ലിറ്റർ വെള്ളത്തിൽ അല്ലേ കണക്കു
അതെ
Thank u
ഇഞ്ചി നട്ട ശേഷം ഗ്രോബാഗ് നല്ല വെയിലത്ത് വയ്ക്കുന്നതിൽ കുഴപ്പമുണ്ടോ? തണൽ വേണോ?
നട്ടതിനുശേഷം പുതയിട്ടു കൊടുക്കണം. അതിനു ശേഷം വെയിലത്ത് വച്ചാലും കുഴപ്പമില്ല.
Chechi vazhuthanayil puzhu varathirikan ulla solution enthanu plzz
Beauveria spray cheyyanam chuvattilum ozhichukodukkanam
Tanks
😍😍👌👌
Pseudomonas ilengil end pattum
👍🏼
എല്ലാവർക്കും കൃഷിചെയ്യാൻപ്രചോദനം നല്കുന്ന വീഡിയോ ! Best അ ദ്ധ്യാപിക. തോന്നിയ മതിപ്പ് അല്പം കുറഞ്ഞു. കാരണം സംശയം ചോദിക്കുന്നവരോട് അസഹിഷ്ണത ഇത്തിരി കൂടി പോയോ എന്ന് സംശയം.
ഒരിക്കലും ഇല്ല. നമ്മൾ കൃഷിക്കാർക്ക് എല്ലാവരോടും സഹാനുഭൂതിയും സഹിഷ്ണുതയും മാത്രമേ ഉണ്ടാകുകയുള്ളൂ
Nice video
Super 💞