മഞ്ഞൾ കൃഷി |TURMERIC FARMING |HOW TO GROW TURMERIC | TURMERIC FARMER IN KERALA|BENEFITS OF TURMERIC

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 321

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി 4 ปีที่แล้ว +186

    അറിവുള്ളവൻ ഇൻർവ്യൂ ചെയ്തപ്പോൾ കേൾക്കാൻ എന്ത് സുഖം. പുലിമടയിൽ പുപ്പുലി.

  • @ViswamMPM
    @ViswamMPM 3 ปีที่แล้ว +18

    എന്തൊരു സാഹോദര്യം, കണ്ട് പഠിക്കട്ടെ ഇപ്പോഴത്തെ വർഗ്ഗീയ കോമരങ്ങൾ.

    • @shajahanchittoor9959
      @shajahanchittoor9959 3 ปีที่แล้ว

      🙏👍yes

    • @annievarghese6
      @annievarghese6 2 ปีที่แล้ว

      രാഷ്ട്രീയ കാരാണുവർഗീയതപ്രചരിപ്പികുന്നതൂ.അവരെഅന്ധമായിവിശ്യസിക്കാൻകുറെകൂതറുകളും.

  • @lijinsebastian6698
    @lijinsebastian6698 4 ปีที่แล้ว +19

    അറിവുള്ളവൻ ഇൻർവ്യൂ ചെയ്തപ്പോൾ കേൾക്കാൻ എന്ത് സുഖം. Thank you

  • @Psycle-p7d
    @Psycle-p7d 4 ปีที่แล้ว +35

    ഈ വീഡിയോ കണ്ട് 20 ചുവട് മഞ്ഞൾ ഇന്ന് നട്ടു.... വളരെ നല്ല വീഡിയോ 😍😍

    • @prajeeshjoshy
      @prajeeshjoshy  4 ปีที่แล้ว +3

      വിഡിയോ ഉപകാരം ആയി എന്നറിയുന്നതിൽ വളരെ സന്തോഷം

    • @sreevenu6573
      @sreevenu6573 ปีที่แล้ว

      Njanum kurachu nattu. Pakshe vipani kittiyilla. Vandi vilichu poyi kittiya vilaykku koduthu. Taxikkooli kitti😬

    • @Psycle-p7d
      @Psycle-p7d ปีที่แล้ว

      @@sreevenu6573 ഇവിടെ kg 400 rs കിട്ടുന്നുണ്ട് മഞ്ഞൾ പൊടിക്ക്. ആയുർവേദ മരുന്നുകൾ തയ്യാറാക്കുന്ന ആൾക്കാരെ സമീപിച്ചു നോക്കൂ.

  • @krishnadas5566
    @krishnadas5566 4 ปีที่แล้ว +41

    ഹാവൂ..
    ഗംഭീരമായിട്ടുണ്ട് എനിക്കും ഇപ്പോൾ കൃഷിചെയ്യാൻ അതിയായ മോഹം തോന്നണ്

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 3 ปีที่แล้ว +16

    ജൈവകൃഷി ചെയ്തുവരുന്ന ഒരു എളിയ വ്യക്തിയുടെ പ്രണാമം രണ്ടു ഗുരുക്കന്മാർക്കും 🙏

  • @syamkumarkrishnan2917
    @syamkumarkrishnan2917 3 ปีที่แล้ว +4

    വളരെ പ്രയോജനപ്രദമായ വീഡിയോ. 2 പേർക്കും അഭിനന്ദനങ്ങൾ.
    ഞാൻ ഗ്രോബാഗിൽ ചെറിയ തോതിൽ മഞ്ഞൾ കൃഷി ചെയ്യുന്നുണ്ട്. വീട്ടിൽ മഞ്ഞളിന്റെ ഇല ഉള്ളപ്പോൾ ഇല അട (ഇല അപ്പം) ഉണ്ടാക്കുന്നത് മഞ്ഞളിന്റെ ഇല ഉപയോഗിച്ചാണ്. നല്ല മണവും പ്രത്യേകമായ ഒരു രുചിയുമാണ്. പറ്റുമെങ്കിൽ മഞ്ഞൾ കൃഷി ചെയ്യുന്ന എല്ലാവരും ഒരു തവണയെങ്കിലും ചെയ്തു നോക്കണം. 🙏

  • @vngopalakrishnan1
    @vngopalakrishnan1 4 ปีที่แล้ว +9

    വളരെ സന്തോഷം. ഇത്രയും അറിവ് തരുന്നതും രസകരമായ തും ആയ ഇന്റർവ്യൂ കാണുന്നത് ആദ്യം.

    • @prajeeshjoshy
      @prajeeshjoshy  4 ปีที่แล้ว

      ഇത്രയും നല്ല ഫീഡ്ബാക്ക് തന്നതിന് നന്ദി

  • @apbrothers4273
    @apbrothers4273 4 ปีที่แล้ว +6

    മഞ്ഞളിനെപ്പറ്റി നല്ല അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി. ഇനിയും ഇതു പോലുള്ള വീഡിയോകൾ വേറെ വിഷയത്തെ പറ്റി പ്രതീക്ഷിക്കുന്നു 😄😄

  • @aliakbardxn
    @aliakbardxn 2 ปีที่แล้ว +3

    മഞ്ഞൾ പോലെ മൂല്യമുള്ള രണ്ടു കർഷക ഭിഷഗ്വരർ ❤💚👍🏻

  • @jayalakshmirajan5899
    @jayalakshmirajan5899 3 ปีที่แล้ว +3

    മഞ്ഞളിൻെറ തള്ള നടാൻപറ്റുമോ എന്നൊരു സ०ശയ० ഉണ്ടായിരുന്നു. ഇപ്പോൾ അതു മാറി. വളരെയധികം നന്ദിയുണ്ട്.

  • @mymoonathyousaf5698
    @mymoonathyousaf5698 4 ปีที่แล้ว +39

    പടച്ചോനെ ഇത്രയും നല്ല ഒരു അറിവ്
    ജനങ്ങളിൽ എത്തിച്ച ഇക്കാക്കും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏

    • @mymoonathyousaf5698
      @mymoonathyousaf5698 4 ปีที่แล้ว +2

      ഞാനും ഒരുപാട് നാൾ കാത്തിരുന്ന വീഡിയോ
      എനിക്ക് മഞ്ഞൾ വേണം അതിനെന്താ വഴി ഞങ്ങൾ അവിടെ നേരിട്ട് വരണോ
      ഒന്നു ഒന്നു മറുപടി തരുമോ
      ഞങ്ങൾ എറണാകുളം പാലാരിവട്ടം താമസം 🙏🙏🙏

    • @prajeeshjoshy
      @prajeeshjoshy  4 ปีที่แล้ว +2

      സലിം ഇക്ക-04802861880,9447320780 ഈ നമ്പറിൽ വിളിക്കു അദ്ദേഹം അയച്ചു തരും

    • @rosyanthony2864
      @rosyanthony2864 4 ปีที่แล้ว +1

      May Lord Krishna and Jesus bless him..

    • @haneefaap1448
      @haneefaap1448 3 ปีที่แล้ว

      @@rosyanthony2864 😅😅

    • @MohammedAli-el3gi
      @MohammedAli-el3gi 3 ปีที่แล้ว

      ഹാഹൂ ബല്ലാത്ത ജാതികൾ..😂😂.......

  • @sruthilayanarayan691
    @sruthilayanarayan691 3 ปีที่แล้ว +8

    രണ്ടു പേരും സൂപ്പർ അഭിനന്ദനങ്ങൾ തന്മയത്വത്തോടെയുള്ള അവതരണം രണ്ടു പേർക്കും ദീർഘായുസ്സ് നേരുന്നു🙏🙏🙏🙏🙏👍

  • @mayaproducts1012
    @mayaproducts1012 4 ปีที่แล้ว +3

    നല്ല അറിവുകൾ പകർന്നു തന്ന രണ്ടു പേർക്കും നന്ദി

  • @abdullethif4913
    @abdullethif4913 4 ปีที่แล้ว +2

    അനുഭവവും ആത്മാർഥതയും സത്യസന്ധതയും ഉളള കർഷക ശ്രേഷ്ഠൻ. എല്ലാവിധ ആശംസകളും നേരുന്നു ഞാൻ.നമ്മുടെ മണ്ണും വെള്ളവും ദുഷിച്ചു ഖന ലോഹങ്ങളായ ആർശനിക്, കാഡ്മിയം, കോബാൾട്, ക്രോമിയം, ലെഡ്‌, മെർ കുറി എന്നിവയാൽ ദുഷിച്ചിട്ടുന്റ്. നമ്മൾ വളർത്തുന്ന ഉത്പന്നങ്ങളിൽ അപകടകാരിയായ ഇത്തരം വസ്തുക്കളും ഉണ്ടാകും. കോഴിക്കോട്ടുള്ള CWRDM ഗവേഷണകേന്ദ്ര ത്തിൽ മഞ്ഞൾ പരിശോധിച്ചപ്പോൾ ലെഡ് ഇല്ല എന്നു കണ്ടെത്താനായി. നേന്ത്രപ്പഴം, കൊക്കോ,വാഴുതനയിലും ലെഡ് ഇല്ല എന്ന റിപ്പോർട്ടാണ് കിട്ടിയത്. നാനൂറു രൂപ ക്കു പകരം നൽപതയ്യയിരം രൂപ വരെ വില കിട്ടാവുന്ന രീതിയിൽ ക്യഷി ചെയ്യാൻ സാധിക്കുമെന്ന് നിസ്സംശയം പറയാൻ സാധിക്കും.
    Dr.M.Abdul Lethif
    8891077003

  • @jabirp1771
    @jabirp1771 4 ปีที่แล้ว +18

    ഗോപു ചേട്ടാ Super

  • @bhaskarv9482
    @bhaskarv9482 3 ปีที่แล้ว +27

    ഒരു ജാടയും ഇല്ലാത്ത പണ്ഡിതൻ മാരായ രണ്ട് കർഷകർ

  • @sureshmadavan5982
    @sureshmadavan5982 4 ปีที่แล้ว +83

    രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sumashankar6063
    @sumashankar6063 4 ปีที่แล้ว +6

    Excellent information sir . Thank you for your selfless service

  • @abdulkadarcv.3554
    @abdulkadarcv.3554 3 ปีที่แล้ว +3

    മഞ്ഞൾ കൃഷി പോലെ തന്നെ നല്ലവരായ രണ്ട് മനുഷ്യരും

  • @abdullaotp6344
    @abdullaotp6344 2 ปีที่แล้ว +1

    രണ്ട് നിഷ്കളങ്കരായ മനുഷ്യർ 🌹

  • @elsykuriakose7914
    @elsykuriakose7914 3 ปีที่แล้ว +2

    നല്ല അറിവ് ഇനിയും അറിവുകൾ ഞങ്ങൾക്ക് പകർന്നു തരണം

  • @nikhilrajnikhilraj5073
    @nikhilrajnikhilraj5073 4 ปีที่แล้ว +4

    കുറച്ചു മഞ്ഞൾ ഞാനും നട്ടു. നന്ദി ഇക്കാ

  • @allinonevlogz5729
    @allinonevlogz5729 2 ปีที่แล้ว +1

    നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ ❤❤❤❤

  • @bowmeowtv8096
    @bowmeowtv8096 2 ปีที่แล้ว +2

    Blessed farmer, blessed questioner
    God bless u both

  • @rajiretheesh8023
    @rajiretheesh8023 3 ปีที่แล้ว +2

    നല്ല അറിവ് പകർന്നു തന്നു

  • @praasaadam5518
    @praasaadam5518 4 ปีที่แล้ว +3

    വളരെ പ്രയോജനപ്രദമായ വീഡിയോ. നന്ദി

  • @idiculasam
    @idiculasam 3 ปีที่แล้ว +2

    നല്ല അറിവ് .

  • @vinodmmaniyan9801
    @vinodmmaniyan9801 4 ปีที่แล้ว +8

    നല്ല അറിവുകൾ നൽകിയതിന് ഒരുപാട് നന്ദി'

  • @maninair9
    @maninair9 4 ปีที่แล้ว +3

    Excellent video on turmeric for health benefit and its cultivation. Thanks for sharing.

  • @DJ_wolf611
    @DJ_wolf611 3 ปีที่แล้ว +1

    Thank you good information. God bless both of you

  • @cassionapoleon1327
    @cassionapoleon1327 3 ปีที่แล้ว +2

    I salute you sir, God bless you

  • @kunhilekshmikrishna787
    @kunhilekshmikrishna787 3 ปีที่แล้ว +2

    നല്ല അറിവാണ് കിട്ടിയത്

  • @veronicarajan9523
    @veronicarajan9523 3 ปีที่แล้ว +2

    നല്ല അറിവ് ആണ്

  • @venugopalanpp4012
    @venugopalanpp4012 3 ปีที่แล้ว +4

    നല്ല അഭിമുഖം. അസാധാരണം !
    ഈ രീതി തുടരുക

  • @shijitj1231
    @shijitj1231 2 ปีที่แล้ว

    So precious information God bless you what I need that you give ke

  • @chichoooo5
    @chichoooo5 4 ปีที่แล้ว +2

    Randalum super...nalla arivu!

  • @krishnadas5566
    @krishnadas5566 4 ปีที่แล้ว +21

    താങ്കൾ ഇരുവരും ചേർന്നുള്ള വീഡിയോകൾ വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു...

  • @urmisathar141
    @urmisathar141 4 ปีที่แล้ว +1

    Idhaan 100% natural enn vilikkaan pattiya avastha ❤️❤️❤️👌👌👌👍👍👍🌹🌹🌹🌹💐💖

  • @raveendranpillaik9126
    @raveendranpillaik9126 3 ปีที่แล้ว +1

    നന്ദി.

  • @czsudeep
    @czsudeep 4 ปีที่แล้ว +11

    Thank you both. we need more detailed videos like this

  • @chmoments911
    @chmoments911 4 ปีที่แล้ว +5

    രണ്ടുപേരും സൂപ്പർബ് ....

  • @ismailka1727
    @ismailka1727 ปีที่แล้ว

    കാപട്യമില്ലാത്ത അഭിമുഖം.
    ജനങ്ങൾക്ക് ഉപകാരപ്രദ൦.
    🙏

  • @hfqwert
    @hfqwert 4 ปีที่แล้ว +2

    A good visual treat !!

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 2 ปีที่แล้ว +1

    മഞ്ഞളിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞു തന്ന സലിം ഇക്കാക്ക് അഭിനന്ദനങ്ങൾ. അസുഖം മാറ്റിയ വൈദ്യനെക്കുറിച്ചു പറഞ്ഞില്ല ആ വലിയ മനുഷ്യൻ ആരാണ്? അറിഞ്ഞാൽ ത്വക്ക് സംബന്ധമായ അസുഖമുള്ളവർക്ക് ഉപകാരമാകും.

    • @prajeeshjoshy
      @prajeeshjoshy  2 ปีที่แล้ว

      വൈദ്യൻ ജീവിച്ചിരിപ്പില്ല അത് കൊണ്ടാണ് പറയാതിരുന്നത്

  • @jayakrishnanambalapuzha122
    @jayakrishnanambalapuzha122 4 ปีที่แล้ว +3

    👍👍👍👍👍 really fantastic information for healthy generation s, good narration uncle. I will try to plant Turmeric. May the god bless you both. J Krishna alpy

  • @sumeeshr4329
    @sumeeshr4329 11 หลายเดือนก่อน

    സൂപ്പർ ഇക്ക. തൊലിപ്പുറത്ത് ഉണ്ടാകുന്ന സോറിയാസിസിന് നല്ലതാണോ ദയവായി മറുപടി തരുമോ

  • @nasirpm2533
    @nasirpm2533 4 ปีที่แล้ว +1

    Nalla arivugal

  • @pulimoottilansari6610
    @pulimoottilansari6610 4 ปีที่แล้ว

    പഴമയുടെ അറിവിൻ്റെ മുത്തുകൾ .സൂപ്പർ ഇൻ്റർവ്യൂ .ധാരാളം ആളുകൾ മഞ്ഞൾ കൃഷി ചെയ്യും .ധാരാളം പേർ മഞ്ഞൾ കഴിച്ചു തുടങ്ങും

  • @nafeenafee5933
    @nafeenafee5933 ปีที่แล้ว

    Orupaad Thanks

  • @josephraji
    @josephraji 4 ปีที่แล้ว +3

    👍Thank you (Joseph-Australia)

  • @ajmaljazzn5727
    @ajmaljazzn5727 4 ปีที่แล้ว +4

    ivarde samsaram kandappol vallaatha oru santhosham . enthaa ennariyilla.......

    • @prajeeshjoshy
      @prajeeshjoshy  4 ปีที่แล้ว +1

      രണ്ടാളും പുലികൾ ആണ്

  • @MrJijo2012
    @MrJijo2012 4 ปีที่แล้ว +2

    thank you sir,
    Very good information for the future generation🙏😍

  • @purushothamanpk7445
    @purushothamanpk7445 4 ปีที่แล้ว +2

    അനുപ വമാണ് പാഠം ഞാനും ഒരു കർഷകൻ exalent🙏👍

  • @shebivayalil1099
    @shebivayalil1099 4 ปีที่แล้ว +2

    Randaalkum, abinandangal

  • @samesame1203
    @samesame1203 4 ปีที่แล้ว +1

    വളരെ നല്ല അറിവുകൾ .

  • @shigilasaleem6802
    @shigilasaleem6802 4 ปีที่แล้ว +1

    Big salute...

  • @dr.remadeviambady447
    @dr.remadeviambady447 3 ปีที่แล้ว +1

    Very good may God bless you

  • @PRAGATHOMES
    @PRAGATHOMES 4 ปีที่แล้ว

    രണ്ടുപേർക്കും ഒരു ബിഗ് സല്യൂട്ട്

  • @sachiddas5338
    @sachiddas5338 3 ปีที่แล้ว +2

    മഞ്ഞൾ ഗ്രോ ബാഗിൽ നടുമ്പോൾ പോർട്ടിങ് മിശ്രിതമായി എന്താണ് ഉപയോഗിക്കേണ്ടത്?

  • @sheebababuraj9453
    @sheebababuraj9453 4 ปีที่แล้ว +4

    👌 sheeba

  • @thulasidharanpillai9942
    @thulasidharanpillai9942 4 ปีที่แล้ว +1

    nalla arivu kitti thanks

  • @സത്യമേവജയതേ-ഭ1ഘ
    @സത്യമേവജയതേ-ഭ1ഘ 4 ปีที่แล้ว +6

    ഗോപുവെട്ടോ
    Good

  • @v.p.sumarajan4887
    @v.p.sumarajan4887 4 ปีที่แล้ว +1

    Good infomation..Very nice.Thank you

  • @lekhavijay7068
    @lekhavijay7068 3 ปีที่แล้ว +1

    Thanks

  • @muhsinameenpp8861
    @muhsinameenpp8861 4 ปีที่แล้ว +1

    Thanks....

  • @AnilKumar-wb2sn
    @AnilKumar-wb2sn 4 ปีที่แล้ว +2

    വളരെ നല്ല വിവരണം വിലയേറിയ വിജ്ഞാനത്തിനു നന്ദി !!

  • @jothys1857
    @jothys1857 3 ปีที่แล้ว +1

    മഞ്ഞൾ ലിന്റെ വിപണനം എങ്ങിനെ ഞാൻ ഉം മഞ്ഞൾ വേവിച്ചു ഉണകി വെച്ച്ട്ടൂടെ നിസാര വിലക്ക് കടയിൽ കൊടുക്കാൻ വൈയ

  • @lekshmisumesh9142
    @lekshmisumesh9142 3 ปีที่แล้ว +1

    thank you sir

  • @steephenp.m4767
    @steephenp.m4767 4 ปีที่แล้ว +2

    Thank you sir , Good informations

    • @prajeeshjoshy
      @prajeeshjoshy  4 ปีที่แล้ว

      Thank you for your feedback. Keep watching channel

  • @ranihealthcookeryshow4085
    @ranihealthcookeryshow4085 4 ปีที่แล้ว +2

    നല്ല വിവരണം

  • @minnuschannel3524
    @minnuschannel3524 3 ปีที่แล้ว +1

    Very good information

  • @anoopms-vt1sm
    @anoopms-vt1sm ปีที่แล้ว

    ഗുഡ്

  • @rishnabrainab1836
    @rishnabrainab1836 4 ปีที่แล้ว

    Ydhartha manushyar.daivam anugrahikkatte.

  • @ismailvk8115
    @ismailvk8115 4 ปีที่แล้ว +9

    കുർകുമിൻ നഷ്ട്ടപെടാതിരിക്കാൻ നിഴലിൽ ഉണ്ടാക്കിയെടുക്കണം.

  • @seemlove1225
    @seemlove1225 4 ปีที่แล้ว +1

    അടിപൊളി

  • @dusicreationsideas1980
    @dusicreationsideas1980 4 ปีที่แล้ว +1

    ഒത്തിരി ഇഷ്ടമായി....

  • @latharajan6294
    @latharajan6294 2 ปีที่แล้ว

    സൂപ്പർ 👍👍👍

  • @jeevnamurlidharan2887
    @jeevnamurlidharan2887 ปีที่แล้ว

    Sir enikku podiyum vithum venam . Enganey kittum Sir?

  • @alexgeorge8018
    @alexgeorge8018 2 ปีที่แล้ว

    സർ, വെരി nice

  • @satheeshn.a133
    @satheeshn.a133 2 ปีที่แล้ว +1

    Sir myladum manjal, ingane oru manjal undo?

  • @minikj8203
    @minikj8203 3 ปีที่แล้ว +1

    Very good

  • @antonystephenp
    @antonystephenp 3 ปีที่แล้ว +1

    Great

  • @jijunarayanan1
    @jijunarayanan1 4 ปีที่แล้ว +16

    രണ്ട് legends-നെ കണ്ടതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 ปีที่แล้ว

    Super information

  • @sunitha.s.j.8526
    @sunitha.s.j.8526 4 ปีที่แล้ว +2

    ഞാൻ ഗ്രോ ബാഗിൽ കൃഷി ചെയ്യുന്നുണ്ട്

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 ปีที่แล้ว +1

    super 👌👌👍

  • @abudallazeezaiza24
    @abudallazeezaiza24 2 ปีที่แล้ว

    Manual.nalladan.pakshe..moolakkuru.
    Adava.pilese.adullavar.manjal.kazhikkarud.
    Apagadaman

  • @georgecm1387
    @georgecm1387 4 ปีที่แล้ว +2

    Salimka Supper

  • @entekrishi1486
    @entekrishi1486 3 ปีที่แล้ว +1

    Ale chittikunnaparasym kurakamo?

    • @prajeeshjoshy
      @prajeeshjoshy  3 ปีที่แล้ว

      ആകെ കിട്ടുന്ന വരുമാനം അല്ലേ അത്

  • @tkrmpl
    @tkrmpl 2 ปีที่แล้ว

    Please tell me how to eat manjal in the morning

  • @lekshmisreejith7251
    @lekshmisreejith7251 4 ปีที่แล้ว

    Thanks 🙏

  • @aryasanthosh2745
    @aryasanthosh2745 4 ปีที่แล้ว +2

    super

  • @c.raheemc.raheem674
    @c.raheemc.raheem674 3 หลายเดือนก่อน

    കോഴി വളം ഇടാൻ പറ്റുമോ. ?

  • @usmantmusman8543
    @usmantmusman8543 4 ปีที่แล้ว +1

    Fantastic

  • @shakeer2618
    @shakeer2618 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @AG-jm8ez
    @AG-jm8ez 4 ปีที่แล้ว +4

    രണ്ടു നിഷ്കളങ്കർ

  • @afsal8706
    @afsal8706 3 ปีที่แล้ว

    Food allergy kke nallathano Manjal,nellikka ??
    Nalla chorichal unde ??

  • @nafeenafee5933
    @nafeenafee5933 ปีที่แล้ว

    Thangalude aduthu vithu undo

  • @ajithasanthosh1259
    @ajithasanthosh1259 4 ปีที่แล้ว

    Good information 👏👏👍🙏