ഞാൻ ആലപ്പുഴ മണ്ണഞ്ചേരിയിൽ ഉള്ളതാണ് എന്റ ഭാര്യയുടെ അച്ഛന്റെ സ്ഥലത്താണ് കൃഷി മൃഷീക ശല്യം എന്നെ അലോസരപ്പെടുത്തുന്നു സർക്കാരിൽ നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ല രണ്ടു വർഷത്തിനു മുൻപ് ഒരു മുസ്ലീം കൃഷി ഓഫീസറിൽ നിന്ന് എനിക്ക് സഹായം ലഭിച്ചു എന്റെ പേരിൽ വസ്തു ഇല്ലാത്തതു കാരണം ഇപ്പോൾ വിരാജിക്ക ന്നവർ സഹായങ്ങൾ ഒന്നും ലഭി അന്നില്ല മുൻപറഞ്ഞ കൃഷി ഓഫീസർ എന്റ കൃഷി സന്ദർശിക്കുകയും എന്നെ പ്രോൽസാഹിപിക്കുകയുമായിരുന്നു
നിങ്ങൾ പറഞ്ഞത് കപ്പ പറിക്കാൻ സമയത്ത് നനക്കുന്നതാണ്... കപ്പ നട്ട് വെരി പിടിച്ചതിനു ശേഷം മഴയില്ലെങ്കിൽ നനച്ചാൽ ആ കപ്പക്ക് നല്ല വളർച്ച കിട്ടും.. പിന്നെ ഇദ്ദേഹം നനക്കുന്നത് അതിന്റെ കൂടെ മറ്റുവിളകളും ചെയ്യുന്നത് കൊണ്ട് തന്നെയാണ്.. മണ്ടത്തരം പറയാനായി ജനിച്ചതാണോ താങ്കൾ.😅😅😅😅
അത് ചില സമയങ്ങളിൽ ചില സമയങ്ങളിൽ നല്ല ലാഭവും ഉണ്ടാക്കാം.. കഴിഞ്ഞതവണ ഫസ്റ്റിൽ ഒരു. Kg. 30 രൂപ കിട്ടിയിരുന്നു. ഒരു കൊമ്പിൽ മിനിമം 10 കിലോ കപ്പയും കിട്ടിയിരുന്നു.. അത് കമന്റ് ബോക്സിൽ നെഗറ്റീവ് പറഞ്ഞിരുന്നാൽ കിട്ടില്ല അധ്വാനിക്കണം. 🤣🤣
രാധാകൃഷ്ണേട്ടൻ മ്യൂസിയത്തിൽ എന്റെ സഹപ്രവർത്തകനായിരുന്നു.ഇപ്പോൾ കാർഷികമേഖലയിൽ പരീക്ഷണങ്ങളുമായി സജീവം. നന്മകൾ...
ആശംസകൾ 🌹
ഇതൊക്കെ ഞ്ഞങ്ങളോട് ആദ്യമേ പറഞ്ഞു തരണ്ടേ എന്റെ രാധാകൃഷ്ണ
Good video radhakrishneta ennu eppoyum vilikkanda eata ennu vilichal pore❤
👍🏻
വളരെ വിശദമായി പറഞ്ഞു തന്ന രണ്ടുപേർക്കും ആശംസകൾ ഇങ്ങനെ ആയിരിക്കണം ഒരു വിഷയത്തെക്കുറിച്ച് വീഡിയോ ചെയ്യുവാൻ
Thanks 🤝🏻
മാതൃകാപരം 👌🏼🌹🥰
Wow !!! Super Thanks your good video and effort
😊🙏
Supper
Thanks
Good one
Thanks
Ente nad ente eattaan❤
👍
നല്ല കൃഷിക്കാരനോട് ചോദിക്കേണ്ടത് തന്നെയാണ് ഹാർവ്വസ്റ്റ്....സ്റ്റിക്ക്...
Excellent idea🎉🎉🎉🎉🎉🎉🎉🎉
Thank you so much 😊
എന്തെങ്കിലും ചെയ്താലല്ലേ വല്ലതും
ലഭിയ്ക്കുക യുള്ളൂ👍
ഒന്നാം മാസം തന്നെ കപ്പ് അല്ലേ.
ചാണകം ഇട്ടാൽ കപ്പക്ക് കൈപ്പ് വരുമോ
ഇതെക്കെയാണ് അറിയണ്ട കൃഷി രീതികൾ
Thanks
❤❤
Supper❤❤❤Enikum subcheyane.
പുഴുവിനെ കൈകൊണ്ട് കളയാൻ പറ്റുമോ, നടക്കാത്ത കാര്യം
1acer etra kappa nadam
❤❤❤
ഞാൻ ആലപ്പുഴ മണ്ണഞ്ചേരിയിൽ ഉള്ളതാണ് എന്റ ഭാര്യയുടെ അച്ഛന്റെ സ്ഥലത്താണ് കൃഷി മൃഷീക ശല്യം എന്നെ അലോസരപ്പെടുത്തുന്നു സർക്കാരിൽ നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ല രണ്ടു വർഷത്തിനു മുൻപ് ഒരു മുസ്ലീം കൃഷി ഓഫീസറിൽ നിന്ന് എനിക്ക് സഹായം ലഭിച്ചു എന്റെ പേരിൽ വസ്തു ഇല്ലാത്തതു കാരണം ഇപ്പോൾ വിരാജിക്ക ന്നവർ സഹായങ്ങൾ ഒന്നും ലഭി അന്നില്ല മുൻപറഞ്ഞ കൃഷി ഓഫീസർ എന്റ കൃഷി സന്ദർശിക്കുകയും എന്നെ പ്രോൽസാഹിപിക്കുകയുമായിരുന്നു
(മുസ്ലി०) കൃഷിഓഫീസർ എന്ന പ്റയോഗ० തെറ്റാണ്.
@@spkneera369 ചിലപ്പോൾ ഇപ്പോഴുള്ളവർ ജാതി നോക്കി പണി കൊടുക്കുന്നുണ്ടാകും തെക്ക് ഭാഗത്ത്‌അങ്ങിനെയാണ് അതു കൊണ്ടു പറഞ്ഞതാവും പാവം.
Muslam parange nala officer abamanalaka manta
🧐🧐🧐
ഇതിൽ ഫുൾ വെള്ളം നിർത്തുക
2 ഡെയ്സ് ഫുൾ എലികളും പോകും
പന്ത്രണ്ടാം വാർ ഡ് ആണ് എന്റെ ത് ചിദംബരൻ CP
Dollar aanallo chthrathil
നമ്മളെ കുട്ടേട്ടൻ
കപ്പക് ആരും നനകാറില്ല 😂😂😂അത് വേരിച്ചു പോകും
ആരെട ഇത്
നിങ്ങൾ പറഞ്ഞത് കപ്പ പറിക്കാൻ സമയത്ത് നനക്കുന്നതാണ്... കപ്പ നട്ട് വെരി പിടിച്ചതിനു ശേഷം മഴയില്ലെങ്കിൽ നനച്ചാൽ ആ കപ്പക്ക് നല്ല വളർച്ച കിട്ടും.. പിന്നെ ഇദ്ദേഹം നനക്കുന്നത് അതിന്റെ കൂടെ മറ്റുവിളകളും ചെയ്യുന്നത് കൊണ്ട് തന്നെയാണ്.. മണ്ടത്തരം പറയാനായി ജനിച്ചതാണോ താങ്കൾ.😅😅😅😅
Bro nanachal vagam parikam. 20 thivasam kudumbol nanachal math 2:22 i
നി ആരടാ😅
കപ്പ നനച്ചാൽ പെട്ടന്ന് വണ്ണം വെക്കും 15 കൊല്ലത്തോളം ആയി 5 ഏക്കറിൽ കപ്പ കൃഷി ചെയ്യുന്ന എൻ്റെ അനുഭവം
@kdiyan_mammu 👍👍
@kdiyan_mammu 15kg അടിയിൽ ആണോ 40കൊല്ലം ഞാൻ കാണുന്നത്
മുഴുത്ത ഉണ്ടേൽ പുലുഗി തിന്നിട്ടു
ഒരു കുട്ട അങ്ങ് തൂറി നാറ്റി
കുരങ്ങും പന്നിയും ഇല്ലാത്തവർക്ക് നട
കപ്പ എന്ന് പറഞ്ഞിട്ട്കയ്യിൽ പായറാണല്ലോ ksnunnathu
കണ്ണിനു കാഴ്ച കുറവുണ്ടല്ലോ!
കപ്പ പറിച്ചു കയ്യിൽ പിടിക്കാൻ പറ്റില്ലല്ലൊ😅
എന്താണെടോ തംബ്ബ് ഇങ്ങിനെ
വെറുതെ ആളെ പൊട്ടൻ കളിപ്പിക്കല്ലേ ചങ്ങാതി
കപ്പ കൃഷി ലാഭം കൊയ്യുന്ന
ആൾ
കച്ചവടകാർ
നമുക്ക് കിട്ടും കുറച്ചു കമ്പ് 😮😅😂
അത് ചില സമയങ്ങളിൽ ചില സമയങ്ങളിൽ നല്ല ലാഭവും ഉണ്ടാക്കാം.. കഴിഞ്ഞതവണ ഫസ്റ്റിൽ ഒരു. Kg. 30 രൂപ കിട്ടിയിരുന്നു. ഒരു കൊമ്പിൽ മിനിമം 10 കിലോ കപ്പയും കിട്ടിയിരുന്നു.. അത് കമന്റ് ബോക്സിൽ നെഗറ്റീവ് പറഞ്ഞിരുന്നാൽ കിട്ടില്ല അധ്വാനിക്കണം. 🤣🤣
ചോദിക്കുന്ന ആൾക് കൃഷി യെ കുറിച്ച് ഒന്നും അറിയില്ല.
@@monireji5754 ഇത് ഏതു ഭാഷ. 😀
@@brasilserv1281ഇങ്ങനെ തന്നെ ഇവൻ്റെ കൃഷിയും പിന്നെ കോലും കണയും അല്ലെ കിട്ടു😅