താങ്കള്‍ വളരെ നല്ലതും പുതിയതുമായ അറിവാണ് പറഞ്ഞു തന്നത് .അതുപോലെ അനാവശ്യമായ വലിച്ച്ച്ചുനീട്ടലുകളോന്നും ഇല്ലാതെ കൃത്യമായ പഠനത്തിനു ശേഷമാണ് വിഡിയോ ചെയതിരിക്കുന്നത് ..സുപ്പര്‍
എനിക്ക് വളരെ ഇഷ്ടപെട്ടത് കുറച്ച് സമയം കൊണ്ട് എല്ലാ കാര്യങ്ങളെയും വ്യക്തമായി വിവരിച്ചു എന്നതാണ് V. good explanation Type-1+Type-2 or Type-1 ന്റെ rate എത്ര ആകും??? (Brand -Abb)
സ്ഥിരം ഇടിമിന്നൽ പ്രശ്നം ഉള്ള സ്ഥലമാണ് എന്റേത്. Spd അന്വേഷിച്ച് ചെന്നപ്പോൾ ഇവിടെ എല്ലാ electrical ശോപിലും അതുകൊണ്ട് ഒരു ഉപയോഗവു ഇല്ല, ഒരു കസ്റ്റമർ പോലും ഹാപ്പി അല്ലാ എന്നാണ് പറയുന്നത് ..ആകെ കൺഫയൂഷൻ അണ്..spd എന്തുകൊണ്ടാണ് വർക് ചെയ്യാതെ ഇരിക്കുന്നത്.. Btw this video was very helpfull chetta.. thankyou very much
Super message 👍💖 എൻ്റെ വീട്ടിൽ ELCB 40A ആണ് , വീട് സ്ഥിതി ചെയ്യുന്നത് മുൻസിപ്പാലിറ്റിയിൽ ആണ്, ഏത് SPD ആണ് ഉപയോഗിയ്ക്കേണ്ടത് , എത്ര AM വേണ്ടി വരും, ദയവായി മറുപടി തന്ന് സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏
ELCB and SPG പോലുള്ള ഐറ്റംസ് ഓൺലൈൻ purchase ചെയ്യുന്നത് ഡ്യൂപ്ലിക്കേറ്റ് items ആണോ? ഷോപ്പിൽ ഓൺലൈൻ ലെ ക്കാളും വളരെ വിലക്കൂടുതൽ കാണുന്നു. ഇത് വിശദമാക്കാമോ?
Dear friend, after all, very good presentation. Let me ask you 2 questions. 1. An RCCB is needed, if we have an SPD? 2. Will RCCB cut off when short circuit occurs in line?
1. Yes, RCCB is required for personal and fire safety. 2. If short circuit is between phase and earth/ground wire, RCCB will trip. But if short circuit is between phase and neutral, RCCB won't trip. Similarly, RCCB won't protect against overload. MCB or fuse is required for this purpose.
Broo.. adipoli vedio. A to z ella karyavum detaied aayit avatharipichu. Nice presentation. Oru electrical engineer aaya enik polum puthiya arivukal kitty. Best wishes for your channel 😍.
Great presentation :-) One doubt: I'm living in a house with a 40 years old wiring. Currently there are no issues with respect to wiring. All the wires are original Finolex. Some people are advising us to change the wires because it will reduce the current consumption. Is that true?
Veetil inverter unduu anitumm stabilizer off akum oppam tv um off akum current pokumbol? Stabilizer complaint ano TV ingana ninuu pokumo inverter on thanna anu?
I have bought VG 400 Plus V-Guard Stabilizer for a 1.2 Ton Split Inverter AC . I have a doubt .. if the Input Voltage is less than 200 V will the stabilizer step up the voltage above 200 V (Output Voltage) , so that the AC can run smoothly . My AC's designed operating voltage is 230 +/- 10 V. When i inquired with the AC Technician, they said for the AC to operate smoothly the voltage should be above 200 V and if it is less , it is like giving too much load on the compressor and eventually damaging the compressor and AC , AND there wont be proper cooling. Please Advice.
main switch off cheythalum...current keri varumo during lighteninng? Inn lightening indarnu....main switch off arnu...still inverter adich poyi! Any particular reason
In my opinion you have done the video very well. I think if you had placed the laptop aside a little bit then the hand gestures will be more visible and communicative.
Onkyo, Denon പോലുള്ള AVR കൾക്ക് കൊടുക്കാൻ പറ്റിയ Best UPS - Surge Protection ഉള്ളത് ഏതാണ് ? ,നിലവിൽ Inverter to Kseb line changing നടക്കുന്ന സമയത്ത് Computer ups ഉണ്ടങ്കിലും AVR Off ആയി പോകുന്നു .എന്താണിതിന് നല്ല ഒരു Solution ?????
Dear sir, MOV ഓരോ plugലുംEx : TV കുത്തിന്നിടത്ത്, Fridge കുത്തുന്നിടത്ത് ഇങ്ങനെ ഓരോനിലും കെടുകടുന്നത് നല്ലതാണല്ലോ? വിലയും കുറവു. ഇതിനുള്ള Mov യുടെ Number ഉം value വും ഫിറ്റ് ചെയ്യണ്ടത യ വിവരവും വിവരിക്ക, മറ
Sir, താങ്കളുടെ എല്ലാ വീഡിയോയും മാസ്സ് ആണ് കാണാൻ തുടങ്ങുന്നതിന് മുമ്പ് like ചെയ്യാറുണ്ട്.. ഈ വീഡിയോയെ ക്കുറിച്ച് ഒരു സംശയം ചോദിക്കട്ടെ.. 5000 മുതൽ 35000 വരെ മുടക്കുന്നതിന് പകരം.. TV ,Computer തുടങ്ങിയ ഉപകരണങ്ങൾ ഒരു ups -ൽ കണക്ട് ചെയ്താൽ അവ സെയ്ഫ് ആയിരിക്കില്ലേ?????
ente pc il ups il voltage fluctuation karanm pc stuck akunn... fluctuation karanm ups il ninnm sound varum epozhum ...aduth ulla veetil nalla misonary use cheyunnath kond anenn thonunn...ith mari kadakan nth cheyanm...onn parayumo...
Near to my home there is an engineering workshop, Whenever they turn on any heavy equipment the lights in my home will fluctuate for a second. LED bulbs and some electronic equipment in my home got damaged due to this and the problem is still going on. How can i solve this.I want to get rid of this voltage fluctuation. Can a mainline stabilizer solve this kind of issue
ELCB ഓഫ് ചെയ്ത് ഇടുകയും അതേസമയം തന്നെ ഇൻവെർട്ടർ ഉപയോഗിച്ച് വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ലൈനിൽ നിന്നും വരുന്ന പ്രത്യേകിച്ച് ഇടിമിന്നൽ മൂലമുള്ള surge കാരണം എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ
Hello bro എൻ്റെ വീടിൻ്റെ അടുത്ത് ഒരു പേപ്പർ പ്ലേറ്റ് ഉണ്ടാക്കുന്ന കമ്പനി ഉണ്ട് അത് വന്നതിന് ശേഷം ഇടക്കിടെ വീട്ടിൽ led ബൾബുകൾ അടിച്ച് പോകുന്നു AC രണ്ടു പ്രാവശ്യം ബോർഡ് complaint ആയി ഒരു പ്രാവശ്യം സ്റ്റബിലൈസർ കേടായി പിന്നെ ഫാൻ കെടാകുന്നൂ മുന്പൊന്നും ഇങ്ങനെ പ്രശ്നം ഇല്ലായിരുന്നു എന്താകും കാരണം കമ്പനി 3 ഫേസ് ആണ് വീട്ടിൽ സിംഗിൾ ഫേസ് ഒരേ ലൈനിൽ നിന്നാണ് കണക്ഷൻ എല്ലാം
KSEB സപ്ലൈ/ മെയിൻസ് കഴിഞ്ഞ് അടുത്ത പോയിന്റിൽ തന്നെ ഇൻസ്റ്റാൾ ചെയ്യുന്നതാണ് നല്ലത്. സ്ഥലമില്ലെങ്കിൽ മെയിൻ circuit ബോർഡിൽ ഇൻസ്റ്റാൾ ചെയ്യാം. Type 1 ആയാലും Type 2 ആയാലും ഇങ്ങനേ തന്നെ. Type 3 ആണ് ലോഡിന് അടുത്ത് ഇൻസ്റ്റാൾ ചെയ്യേണ്ടത്.
പിന്നെ ഒരു സംശയം spd യുടെ റേറ്റിംഗ് പ്രശ്നമല്ല എന്ന് പറഞ്ഞല്ലോ അപ്പോൾ ചെറിയ surges ഉള്ള പ്രദേശത്തെ വീട്ടിൽ ഒരു 100ka ടൈപ്പ് 1spd യും 100ka ടൈപ്പ് 2spd യും ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ അത് പ്രോപ്പറായി വർക്ക് ചെയ്യുമോ???
SPD യുടെ റേറ്റിംഗ് പ്രശ്നമല്ല എന്നല്ല പറഞ്ഞത്. സിംഗിൾ phase ആണോ ത്രീ phase ആണോ എന്നത് വിഷയമല്ല എന്നാണ് ഉദേശിച്ചത്. 100kA റേറ്റിംഗ് ഉള്ളത് ഇൻസ്റ്റാൾ ചെയ്താൽ അത്യാവശ്യം surges ഒക്കെ പിടിച്ചോളും.👍
I'm looking for a Surge Protection Device for Single Phase Supply given in Residential Space. Suggest me a suitable model, price and manufacturer for the same. I reside in Kottayam,Puthupally. So let me know the nearby supplier,distributor for the same with warranty and replacement terms
താങ്കള്‍ വളരെ നല്ലതും പുതിയതുമായ അറിവാണ് പറഞ്ഞു തന്നത് .അതുപോലെ അനാവശ്യമായ വലിച്ച്ച്ചുനീട്ടലുകളോന്നും ഇല്ലാതെ കൃത്യമായ പഠനത്തിനു ശേഷമാണ് വിഡിയോ ചെയതിരിക്കുന്നത് ..സുപ്പര്‍
താങ്ക് യു സോ മച്ച് 😍
instablaster...
വളരെ നല്ല അവതരണം.. ലളിതം ..സുന്ദരം..! Reliable brandsinte Type 1+2 SPD market rates കൂടി പറയാമോ?
എനിക്ക് വളരെ ഇഷ്ടപെട്ടത്
കുറച്ച് സമയം കൊണ്ട് എല്ലാ കാര്യങ്ങളെയും വ്യക്തമായി വിവരിച്ചു എന്നതാണ് V. good explanation
Type-1+Type-2 or Type-1 ന്റെ rate എത്ര ആകും??? (Brand -Abb)
Super. Till today I have been wondering about the working mechanism of SPD. You cleared all my doubts. You are an excellent teacher.
തോമസ് ആൽവാ എഡിസൺ ഉം നിക്കോളാസ് ടെസ്ലയും
Well-done.....bro. നല്ല ഒഴുക്കുള്ള അവതരണ ശൈലി. ,,✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️ താങ്ക്സ്.
സർജ് പ്രാട്ടക്ടർ വളരെ ആവശ്യമാണ് കാരണം വലിയ മോട്ടേറിൽ നിന്ന് ഇലക്ടോണിക് ഉപകരണങ്ങളെ അത് ബാദിക്കാറുണ്ട്.
പുതിയ ഒരു സബ്ജെക്ട്, വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. മിക്കവാറും എല്ലാ പോയിന്റ്‌സും വിശദീകരിച്ചു. അഭിനന്ദനങ്ങൾ
Thank you 💗
കൊള്ളാല്ലോ.... നിങ്ങള് കിടുക്കി... തിമിർത്തു.... പൊളിച്ചു.... തകർത്തു.... Highly informative 👍
Excellent explanation. Very well presented Sir. Thankyou very much
സൂപ്പർ sir👍🏻ഡീറ്റെയിൽ സ്‌പ്ലൈനേഷൻ
Informative...clear and simple presentation, keep going brother. I got what am looking for, Thank you.
അനക്ക് like ആ കവിളില്തരാം
super ഒരു safty class കെട്ട feel വിവരണം ഉഷാറ് തന്നെ
Very good presentation. You can be a Teacher.
Presentation is good and clear but would have been good if the actual equipment and fittings were shown
Thomas Edison and Nicola Tesla
നല്ല ഒഴുക്കോടെ ഉള്ള വ്യക്തമായ വിവരണം ...
സ്ഥിരം ഇടിമിന്നൽ പ്രശ്നം ഉള്ള സ്ഥലമാണ് എന്റേത്. Spd അന്വേഷിച്ച് ചെന്നപ്പോൾ ഇവിടെ എല്ലാ electrical ശോപിലും അതുകൊണ്ട് ഒരു ഉപയോഗവു ഇല്ല, ഒരു കസ്റ്റമർ പോലും ഹാപ്പി അല്ലാ എന്നാണ് പറയുന്നത് ..ആകെ കൺഫയൂഷൻ അണ്..spd എന്തുകൊണ്ടാണ് വർക് ചെയ്യാതെ ഇരിക്കുന്നത്..
Btw this video was very helpfull chetta.. thankyou very much
If we use this SPD, do we actually need stabilizers for TV and Fridge
Superb explanation 👌clear and intact. Appreciate it.
Super message 👍💖
എൻ്റെ വീട്ടിൽ ELCB 40A
ആണ് , വീട് സ്ഥിതി ചെയ്യുന്നത് മുൻസിപ്പാലിറ്റിയിൽ ആണ്, ഏത് SPD ആണ് ഉപയോഗിയ്ക്കേണ്ടത് , എത്ര AM വേണ്ടി വരും, ദയവായി മറുപടി തന്ന് സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏
ELCB and SPG പോലുള്ള ഐറ്റംസ് ഓൺലൈൻ purchase ചെയ്യുന്നത് ഡ്യൂപ്ലിക്കേറ്റ് items ആണോ?
ഷോപ്പിൽ ഓൺലൈൻ ലെ ക്കാളും വളരെ വിലക്കൂടുതൽ കാണുന്നു. ഇത് വിശദമാക്കാമോ?
സത്യം
Great Information and excellent explanation!
Vguard stabilizer. Is good using 12 years
Very good protection
Dear friend, after all, very good presentation. Let me ask you 2 questions. 1. An RCCB is needed, if we have an SPD? 2. Will RCCB cut off when short circuit occurs in line?
1. Yes, RCCB is required for personal and fire safety.
2. If short circuit is between phase and earth/ground wire, RCCB will trip. But if short circuit is between phase and neutral, RCCB won't trip. Similarly, RCCB won't protect against overload. MCB or fuse is required for this purpose.
Never detect or trip rccb
Thanks for ur opinion 👍
Very good and informative presentation . Thanks bro
Broo.. adipoli vedio. A to z ella karyavum detaied aayit avatharipichu. Nice presentation. Oru electrical engineer aaya enik polum puthiya arivukal kitty. Best wishes for your channel 😍.
This is very new information for me. Thanks You very much and we are looking forward for more videos likes this
Great presentation :-)
One doubt: I'm living in a house with a 40 years old wiring. Currently there are no issues with respect to wiring. All the wires are original Finolex.
Some people are advising us to change the wires because it will reduce the current consumption. Is that true?
Dont change your wire. Finolex cables are high quality cables.
Veetil inverter unduu anitumm stabilizer off akum oppam tv um off akum current pokumbol? Stabilizer complaint ano TV ingana ninuu pokumo inverter on thanna anu?
Desktop computer ഉപയോഗിക്കുന്നവർക് വേണ്ടി ഒരു surge protector suggest ചെയ്യാമോ??
Belkin
I have bought VG 400 Plus V-Guard Stabilizer for a 1.2 Ton Split Inverter AC . I have a doubt .. if the Input Voltage is less than 200 V will the stabilizer step up the voltage above 200 V (Output Voltage) , so that the AC can run smoothly . My AC's designed operating voltage is 230 +/- 10 V. When i inquired with the AC Technician, they said for the AC to operate smoothly the voltage should be above 200 V and if it is less , it is like giving too much load on the compressor and eventually damaging the compressor and AC , AND there wont be proper cooling. Please Advice.
main switch off cheythalum...current keri varumo during lighteninng? Inn lightening indarnu....main switch off arnu...still inverter adich poyi! Any particular reason
In my opinion you have done the video very well. I think if you had placed the laptop aside a little bit then the hand gestures will be more visible and communicative.
ബ്രോ എന്തുകൊണ്ടാണ് വണ്ടിയുടെ ടയർ ബ്ലാക്ക് നിറത്തിൽ മാത്രം ചെയ്യുന്നത് ? ഒരു വീഡിയോ ചെയ്യാമോ ?
very well explained 👌 , liked and subscribed
Oru stebilizer vachal eanth vannalum athalle adyam kedavu...appol TV ayalum fridge ayalum keduvarilla..Setilizernu 3 year warranty yum kittunnille?
No way, there is a thing called response time. If the surg happense with in the response time of setblizer there is no use of it.
Oru TV ക്ക് stabilizer വക്കുന്നതുകൊണ്ട് അത് ഉണ്ടാക്കിയവനല്ലാതെ അതുകൊണ്ട് യാതൊരു ഉപകാരം ഇല്ലാത്ത സാദനം ആണ്...
ഇടി മിന്നൽ ഏറ്റ് കഴിഞ്ഞാൽ stabilizer പോവും ഒപ്പം TV യും പോവും..
വളരെ ലളിതമായ അവതരണം
Thank you Anas.
Entry പൊളിച്ചു
Thank you for the information.. very well presented and explained without any lag.👍❤️
Spd available pls contact tesla engineering works 8592925239
Onkyo, Denon പോലുള്ള AVR കൾക്ക് കൊടുക്കാൻ പറ്റിയ Best UPS - Surge Protection ഉള്ളത് ഏതാണ് ? ,നിലവിൽ Inverter to Kseb line changing നടക്കുന്ന സമയത്ത് Computer ups ഉണ്ടങ്കിലും AVR Off ആയി പോകുന്നു .എന്താണിതിന് നല്ല ഒരു Solution ?????
Very well technical explanation.
Thank you
എന്റെ വീട്ടിലെ TV on ആയിരിക്കുബോൾ മറ്റ് ഏതെങ്കിലും switch on or off ചെയ്യുബോൾ TV ഒരു second സമയം off ആകുന്നു പിന്നെ തനിയെ on ആകും ഇത് എന്ത് കൊണ്ടാണ്.?
Best Presentation. Thank you
Stabilizer ൽ led tv വയർ കൊടുക്കുന്നത് നല്ലത് ആണോ? അതോ stabilizer ഇല്ലാത്തത് ആണോ നല്ലത് stabilizer കറന്റ് ലാഭം ഉണ്ടാകുമോ?
Quality video chetta
Oru solar inverter/inverter minnallil ninn protect cheyyan
Pattiya oru device suggest cheyyamo
Lightning വഴി ഉണ്ടാകുന്ന surges ൽ നിന്നും പ്രൊട്ടക്റ്റ് ചെയ്യാൻ type 1 spd വെക്കാം
SPDs for pv systems are available..
SPD Type 1 and type 2 ഒരുമിച്ച് വെച്ചാൽ kuzhappam ഉണ്ടോ ?
we use we guard stabilizer to protect from power switching surges but it is a bad product it is my experience
Excellent explanation
ഇപ്പോഴത്തെ ഫ്രിഡ്ജിനു stabilizer വേണ്ട എന്ന് എഴുതിയിട്ടുണ്ട്. വേറെ stablizer വാങ്ങി വെക്കണോ
Which company is the best quality & price ?
SPD യെ കുറിച്ച അറിയാമേജിലും ചില സംശയങ്ങൾ ക്ലിയറായി 👌🥰🤝
താങ്ക്സ് സുഹൃത്തേ 😊
കാര്യങ്ങൾ ദേ ഇതുപോലെ പറയണം....നല്ല അവതരണം.
Lightning ulla samayathu... main swith off cheythu inverter use cheyyuvanel... kuzhappamundo...?
Yes
Hiii lightining spd cut ayal pinne aa spd matti puthiyath vekkno??
Very good massage
Isolation transformer and spd difference video cheyamo
ശ്രമിക്കാം 🙂
Dear sir,
MOV ഓരോ plugലുംEx : TV കുത്തിന്നിടത്ത്, Fridge കുത്തുന്നിടത്ത് ഇങ്ങനെ ഓരോനിലും കെടുകടുന്നത് നല്ലതാണല്ലോ? വിലയും കുറവു. ഇതിനുള്ള Mov യുടെ Number ഉം value വും ഫിറ്റ് ചെയ്യണ്ടത യ വിവരവും വിവരിക്ക, മറ
Single door fridge nee pattiya oru Stebilizer parayamo
അങ്ങിനെയാണെങ്കിൽ ഒരു വീട്ടിലേക്ക് ടൈപ്പ് 1, ടൈപ്പ് 2 എന്നീ spdകൾ വേണ്ടേ ? ലൈറ്റനിംഗും suit thing - ഉം വരുന്ന സ്ഥലത്ത് ?
Sir, താങ്കളുടെ എല്ലാ വീഡിയോയും മാസ്സ് ആണ് കാണാൻ തുടങ്ങുന്നതിന് മുമ്പ് like ചെയ്യാറുണ്ട്.. ഈ വീഡിയോയെ ക്കുറിച്ച് ഒരു സംശയം ചോദിക്കട്ടെ.. 5000 മുതൽ 35000 വരെ മുടക്കുന്നതിന് പകരം.. TV ,Computer തുടങ്ങിയ ഉപകരണങ്ങൾ ഒരു ups -ൽ കണക്ട് ചെയ്താൽ അവ സെയ്ഫ് ആയിരിക്കില്ലേ?????
OBO Bettermann nte SPD njan use cheyyunnund. Adipoli aan. Enthaan abhiprayam. Any others??
ente pc il ups il voltage fluctuation karanm pc stuck akunn... fluctuation karanm ups il ninnm sound varum epozhum ...aduth ulla veetil nalla misonary use cheyunnath kond anenn thonunn...ith mari kadakan nth cheyanm...onn parayumo...
How much KA spd is required for a normal house
20ka മുതൽ മുകളിലോട്ട് ഉള്ളത് ഉപയോഗിക്കുന്നതാണ് നല്ലത്
Near to my home there is an engineering workshop, Whenever they turn on any heavy equipment the lights in my home will fluctuate for a second. LED bulbs and some electronic equipment in my home got damaged due to this and the problem is still going on. How can i solve this.I want to get rid of this voltage fluctuation. Can a mainline stabilizer solve this kind of issue
Can you check the day time voltage at your home? We can't solve this issue with SPD.
Inform kseb
Can you suggest any company to install SPD in Ernakulam dist.
Nice presentation
Thankyou for this. Beautifully explained.
Thanks bro
Could you please advise any good brand?
OBO Bettermann, German Brand. I'm using it for two years. So far better working.
Grama prathesathu type1+2ano vendathu,type1ano vendathu
Bro ente veetil isolator + Rccb anu ullath surging protector evideyanu vekande
Isolator nu pakaramano
Ithu isolator nteyum Rccb yudeyum idayail ano vekande
Before the isolator and rccb
ELCB ഓഫ് ചെയ്ത് ഇടുകയും അതേസമയം തന്നെ ഇൻവെർട്ടർ ഉപയോഗിച്ച് വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ലൈനിൽ നിന്നും വരുന്ന പ്രത്യേകിച്ച് ഇടിമിന്നൽ മൂലമുള്ള surge കാരണം എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ
High surge aanenki rccb kuklil arc Indian chance ind
Can you make a video on Data centers, it's engineering operations (power, cooling, devices, components..)etc..
Well explained 🤘
Hello bro എൻ്റെ വീടിൻ്റെ അടുത്ത് ഒരു പേപ്പർ പ്ലേറ്റ് ഉണ്ടാക്കുന്ന കമ്പനി ഉണ്ട് അത് വന്നതിന് ശേഷം ഇടക്കിടെ വീട്ടിൽ led ബൾബുകൾ അടിച്ച് പോകുന്നു AC രണ്ടു പ്രാവശ്യം ബോർഡ് complaint ആയി ഒരു പ്രാവശ്യം സ്റ്റബിലൈസർ കേടായി പിന്നെ ഫാൻ കെടാകുന്നൂ മുന്പൊന്നും ഇങ്ങനെ പ്രശ്നം ഇല്ലായിരുന്നു എന്താകും കാരണം കമ്പനി 3 ഫേസ് ആണ് വീട്ടിൽ സിംഗിൾ ഫേസ് ഒരേ ലൈനിൽ നിന്നാണ് കണക്ഷൻ എല്ലാം
താങ്ക്യൂ
Sadharanakkaranu thangumo
ഒരു കാര്യം കൂടി ടൈപ്പ് 1 spd MSB ക്ക് ശേഷവും ടൈപ്പ് 2 SPD ELCB ക്കും ലോഡ് നും ഇടയിൽ പാരലൽ ആയിട്ടാണോ ഇൻസ്റ്റാൾ ചെയ്യേണ്ടത്????
KSEB സപ്ലൈ/ മെയിൻസ് കഴിഞ്ഞ് അടുത്ത പോയിന്റിൽ തന്നെ ഇൻസ്റ്റാൾ ചെയ്യുന്നതാണ് നല്ലത്. സ്ഥലമില്ലെങ്കിൽ മെയിൻ circuit ബോർഡിൽ ഇൻസ്റ്റാൾ ചെയ്യാം. Type 1 ആയാലും Type 2 ആയാലും ഇങ്ങനേ തന്നെ. Type 3 ആണ് ലോഡിന് അടുത്ത് ഇൻസ്റ്റാൾ ചെയ്യേണ്ടത്.
പിന്നെ ഒരു സംശയം spd യുടെ റേറ്റിംഗ് പ്രശ്നമല്ല എന്ന് പറഞ്ഞല്ലോ അപ്പോൾ ചെറിയ surges ഉള്ള പ്രദേശത്തെ വീട്ടിൽ ഒരു 100ka ടൈപ്പ് 1spd യും 100ka ടൈപ്പ് 2spd യും ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ അത് പ്രോപ്പറായി വർക്ക് ചെയ്യുമോ???
SPD യുടെ റേറ്റിംഗ് പ്രശ്നമല്ല എന്നല്ല പറഞ്ഞത്. സിംഗിൾ phase ആണോ ത്രീ phase ആണോ എന്നത് വിഷയമല്ല എന്നാണ് ഉദേശിച്ചത്. 100kA റേറ്റിംഗ് ഉള്ളത് ഇൻസ്റ്റാൾ ചെയ്താൽ അത്യാവശ്യം surges ഒക്കെ പിടിച്ചോളും.👍
ചേട്ടാ വീഡിയോ എല്ലാം സൂപ്പർ. ചേട്ടാ വാഹനത്തിൽ നടക്കുന്ന പ്രവർത്തനത്തെ മൊത്തമായും ഒരു വീഡിയോ ചെയ്യാമോ
Explain നന്നായി.. ബട്ട്... അതിനൊപ്പം circuit അനിമേഷൻ വേണമായിരുന്നു
ഒരു വീടിനു എത്ര ka spd ആണ് വെക്കേണ്ടത്
C type MCB upayogichal pore?
Kelkkunnavarkk nannayi manassilakkaan sathikkunnind
Thank you sir.. good information
Real gurd stabilizer db ഉപയോഗിച്ചാൽ മതി എല്ലാഞ്ഞിനും പരിഹാരം കാണാം
I'm looking for a Surge Protection Device for Single Phase Supply given in Residential Space. Suggest me a suitable model, price and manufacturer for the same. I reside in Kottayam,Puthupally. So let me know the nearby supplier,distributor for the same with warranty and replacement terms
അപ്പൊ DB യിൽ ഇൻസ്റ്റാൾ ചെയ്യാം അല്ലെ?
L e d bulb അല്ലെങ്കിൽ cfl പോലോത്ത electronics ഉപകരണങ്ങൾ ഒരു പ്രത്യേക ഏരയയിൽ (റൂമിൽ) ഇടക്കിടെ fuse ആവുന്നതിൻറെ കാരണം രണ്ടാമത്തേത് ആണോ
Switching surges ആണോ
Type 1&2 SPD രണ്ടും വെക്കുവാണെങ്കില്‍ രണ്ടിനും പ്രത്യേക എര്‍ത്ത് വേണോ
Spdyil ninnanu dblekk poku nnathenn paranjallo pakshe ethinu input terminalum oru earth pointum maatrallle kanunnullu
Super 🌹
നല്ല അവതരണം പക്ഷേ ഇടിമിന്നലിനും ഹൈ വോൾടേജ് ജും ഒരു മിച്ചു തടയുന്ന SPD ഇല്ലേ?
Nicholas Tesla and Thomas Alwa Edison.
Excellent information
Thank you
Valuable information. Great job 👏👏
നന്ദി സാലിഹ്.
Good information..thank you
Edison ( for DC) and George Westinghouse ( for AC). Not Tesla.
Ref cinema 'current war 2017 ' release
സൂപ്പർ sir
How do connect SPD video undo