||വക്കീൽ ആന്റി|| Vakkel Aunty||Malayalam Comedy Video||Sanju&Lakshmy||Enthuvayith||

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 725

  • @deeps2142
    @deeps2142 ปีที่แล้ว +88

    എന്റെ പാർവതി ആയിരുന്നേൽ വേറെ ലെവൽ ആകുമായിരുന്നു
    പാർവതി തിരിച്ചു വരൂ

  • @dreamwalk9784
    @dreamwalk9784 ปีที่แล้ว +97

    ഞാനെന്താ കോക്കാച്ചിയോ😂😂😂ശരിക്കു൦ഇപ്പോഴത്തേ ജനറേഷന് കൊടുക്കാവുന്ന നല്ല ഉപദേശ൦...ദാമ്പത്യ പ്രശ്നങ്ങളിൽ മൂന്നാമതൊരാളേ പ്രത്യേകിച്ച് നമ്മളെ പിരിക്കാൻ ഉപദേശ൦ തരുന്നവരേ അകറ്റി നിർത്തുക...സൂപ്പർ വീഡിയോ❤❤❤ നാലുപേരു൦👏👏👏👏👏😘😘😘😘

  • @Happy_7998
    @Happy_7998 ปีที่แล้ว +109

    "അതിന് ഞാൻ ഗുരുവായുർ കുട്ടിശങ്കരനല്ല"
    അടിപൊളി ഡയലോഗ്😂😂😂😂

  • @mindscapebydrmirshana
    @mindscapebydrmirshana ปีที่แล้ว +26

    ഇതിനൊരു 2nd Part ചെയ്യുമോ😂😂😂😂 Super....നിങ്ങൾ കെട്ടിട്ടൊന്നു കാണണം😅😅

  • @mycreations1988
    @mycreations1988 ปีที่แล้ว +6

    ഇടക്ക് ഇടക്ക് അമ്മ വിളിച്ചപ്പോഴേ തോന്നി കല്യാണ കാര്യം ആയിരിക്കും എന്ന് പെണ്ണ് ആ ഇരിക്കുന്ന ആതിര LLB ആയിരിക്കും എന്നും 😂😂😂

  • @vimalkumars4655
    @vimalkumars4655 ปีที่แล้ว +80

    വിഷ്ണു... നാച്ചുറൽ ആക്ടിംഗ്❤❤❤❤

  • @kunnathmiracles2418
    @kunnathmiracles2418 ปีที่แล้ว +25

    😂😂
    Athinu ഞാനുണ്ട് ആതിര LLB. 😂😂 ending സൂപ്പറായി 😂

  • @shajivarghese4134
    @shajivarghese4134 ปีที่แล้ว +4

    എന്റെ പൊന്നു ചേച്ചി ഈ IPC section എല്ലാം പറഞ്ഞു പാവം സഹോദരിമാരെ ഒരു വഴിക്കു ആക്കും അല്ലോ ... ഒരു രക്ഷയും ഇല്ല 😂😂😂😂😂

  • @rahim7174
    @rahim7174 ปีที่แล้ว +16

    സൂപ്പർ ആണേ.... പുതിയ കുട്ടിയും കൊള്ളാം.... നാച്ചുറൽ acting 😅😅

  • @renukavr-w5r
    @renukavr-w5r ปีที่แล้ว +64

    നല്ല മെസ്സേജ്. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം അവർതന്നെ തീർക്കണം. മറ്റൊരാളെ ഇടപെടുത്തരുത്. സ്വന്തം അച്ഛനമ്മമാരെ പോലും അതാണ് നല്ല കുടുംബജീവിതത്തിനു നല്ലത്. ഇത് എൻ്റെ അനുഭവമാണ്.

    • @enthuvayith
      @enthuvayith  ปีที่แล้ว

      ❤️😍😂

    • @therealsalman6775
      @therealsalman6775 ปีที่แล้ว

      @@enthuvayith💜❤️

    • @thomasbenoy8474
      @thomasbenoy8474 ปีที่แล้ว +1

      bharyayum bharthavum ulla parshnam veetil discuss cheyyam..vakkelinoodum nattukaroodum venda...ennal kode peedanagal ozivayi kittum...pinne bodham ulla thantem thalleem veenam...entanu prashnam ennu manassillakkan...

    • @babylonianedits3980
      @babylonianedits3980 ปีที่แล้ว

      കറക്റ്റ്

    • @savy573
      @savy573 ปีที่แล้ว

      @@thomasbenoy8474 cheyyaruth.bodham ulla thantem thalleem anegil avar edapedilla.Marriage counselor annu nallad.streekal thande jeevanu apaayam undegil maatram discuss cheyyukka allengil oruthannum koodenilkkilla.

  • @Linsonmathews
    @Linsonmathews ปีที่แล้ว +86

    ഭർത്താവിനെ പേടിപ്പിക്കാൻ വന്ന കോക്കാച്ചി വക്കീൽ ആന്റി... 🤭😂😂😂

  • @Noname-qf4yz
    @Noname-qf4yz ปีที่แล้ว +2

    Ningalude videos kandal etra veshamichirikkuanelm athellam maari mind happy avunnund...please daily ingne entertaining videos pratheekshikunnu...

  • @sruthin5177
    @sruthin5177 ปีที่แล้ว +2

    Athira LLB. പൊന്നു സ്ത്രീ. Divorce സാമൂഹിക സേവനം ആയി ചെയുന്ന അഡ്വക്കേറ്റ് 🙏ഭർത്താവിനെ വന്നു പേടിപ്പിക്യാൻ കൊക്കാച്ചി. അടിപൊളി ഡയലോഗ് 🙏

  • @mareenareji4600
    @mareenareji4600 ปีที่แล้ว +9

    കൊള്ളാം ❤super 👌👌എല്ലാവരുടെയും acting അടിപൊളി

  • @this.is.notcret
    @this.is.notcret ปีที่แล้ว +10

    ക്ലൈമാക്സ്‌ സൂപ്പർ 👌😂😂💖💖
    എല്ലാവരും കലക്കി 👍👍😂💖

  • @sjmedia1234
    @sjmedia1234 ปีที่แล้ว +2

    7:20 പറഞ്ഞത് 100% ശെരിയാണ്. നമ്മുടെ കാര്യങ്ങൾ സത്യസന്ധമായി അറിയാവുന്നത് നമുക്ക് മാത്രമാണ്. ശാന്തമായിരുന്ന് മനസ്സ് തുറന്ന് പരസ്പരം സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ 80% ഭാര്യ ഭർത്താക്കന്മാർക്കിയിലും ഉള്ളു. അതിലേക്ക് നമ്മൾ സ്വയം മറ്റൊരാളെ വലിച്ചിട്ടാൽ, ആ പ്രശ്നം കൂടുകയല്ലാതെ കുറയില്ല. അഥവാ ഇനി പരിഹാരമായാലും അതിന്റെ ഏറ്റവും മോശം അവസ്ഥയിൽ എത്തിയതിനു ശേഷം മാത്രമായിരിക്കും. ഈഗോ കളഞ്ഞു ദമ്പതിമാർ പരസ്പരം സംസാരിച്ചു തീർക്കുവാണെകിൽ നമുക്കിടയിലെ പ്രശ്നങ്ങൾ മൂന്നാമതൊരാൾ അറിയില്ല. Good message 👍
    പാർവതി ചേച്ചി എവിടെ ❓🥰❤️

  • @NaseerA-c5i
    @NaseerA-c5i 3 หลายเดือนก่อน +2

    സൂപ്പർ പരിപാടിയാണ് സൂപ്പർ ഒന്നാന്തരം ആയിരിക്കുന്നു

  • @AathiraSatheesh
    @AathiraSatheesh ปีที่แล้ว +2

    😂😂😂😂😂😂😂😂😂😂😂😂😂😂
    Chirichu chirichu chathuuu

  • @aardinthomas2125
    @aardinthomas2125 ปีที่แล้ว +2

    7:15 Njan endha koche kokachiyo ninte bharthavine pedippikkan ninaku thonnumbo thonnumbo? 😂😂

    • @enthuvayith
      @enthuvayith  ปีที่แล้ว

      ❤️🤭😂🤭😂

  • @ranjithkumar-my6pk
    @ranjithkumar-my6pk ปีที่แล้ว +85

    Your videos play a major role to escape from dipression 😂

  • @hareshnuhs9847
    @hareshnuhs9847 ปีที่แล้ว +11

    Wating next part വക്കീൽ ആന്റി 😊 സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി അടുത്ത വീഡിയോ ഇതിന്റെ സെക്കൻഡ് പാർട്ട് ആയി കൊണ്ടുവരാമോ...?

  • @maloottynithi9334
    @maloottynithi9334 ปีที่แล้ว +4

    ഇതൊക്കെ തന്നെയാ ഇന്ന് നടക്കുന്നെ.👍

  • @raveenakrishna1947
    @raveenakrishna1947 ปีที่แล้ว +51

    നല്ല അടക്കവും ഒത്തുകവുമുള്ള കൊച്ചു 😂😂😂🤣🤣🤣🤣

  • @sunilath609
    @sunilath609 ปีที่แล้ว +1

    Kokkachi😂....ingine onhu idavitta dhivasangallil vdio idanne😂

  • @mubeenashareef152
    @mubeenashareef152 ปีที่แล้ว +55

    Post partum depression tymil ningalude vedios ellam mind nalla relaxed akunnund.❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +10

    *what a performance by our sanju & lakshmi💯😂🔥*

  • @PrasanthVS-g4j
    @PrasanthVS-g4j ปีที่แล้ว +2

    അവന്റെ weakness ഇൽ പിടിക്കാൻ പറഞ്ഞപ്പോ അങ്ങേരുടെ weaknes ഇൽ പിടിക്കാൻ ആ പെണ്ണ് പോകുമെന്ന് കരുതി 🤣

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 ปีที่แล้ว +6

    Second part venm......njn karuthi sarikkum vakkel aunty purathirangumbol bharthavinte car il keri pokumenn vijarichu😂😂😂

  • @Adv.NeethuSathyan
    @Adv.NeethuSathyan ปีที่แล้ว +283

    എൻ്റെ പൊന്നു ചേച്ചി ഞങ്ങളുടെ ജീവിതം ഇങ്ങനെ തുറന്നു കാട്ടാമോ!!!!😂😂❤❤❤❤

  • @manjubaiju6613
    @manjubaiju6613 ปีที่แล้ว +2

    Nice episode sanju and lekshmi ❤❤❤

  • @sowmyasundaresan3115
    @sowmyasundaresan3115 ปีที่แล้ว +4

    Weekend ravile breakfast kazhichondu ningalude episode kanune oru feel ,hoo oru valathe feel anee

    • @enthuvayith
      @enthuvayith  ปีที่แล้ว +1

      ❤️👍😂👍👍😂😂👍😂👍😂👍😂😘😂😘😂😂

  • @smithaa.s6135
    @smithaa.s6135 ปีที่แล้ว +1

    Adipoli super 👌👌👌

  • @nishapv2718
    @nishapv2718 ปีที่แล้ว +2

    Vegam theernnu enkilum adipoli super 👍🏻🥰❤

  • @juliethomas4726
    @juliethomas4726 ปีที่แล้ว +7

    Superb acting and screen play... 👍🏻

  • @shamnanazeer366
    @shamnanazeer366 ปีที่แล้ว +1

    എന്തുവാ ഇത് brilliant🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashasona-x8c
    @ashasona-x8c ปีที่แล้ว +1

    0:35 😂😂അല്ല pinne

  • @renjinisudheesh4019
    @renjinisudheesh4019 ปีที่แล้ว

    Adippoli❤❤❤.. Pettanu theernu poyi😔

  • @Jeesglee
    @Jeesglee ปีที่แล้ว +4

    Ningalathinidayk LLB yum padhicho.. Adipoli acting and dialog delivery 😂😅👍🏻

  • @MysticEcho-e9e
    @MysticEcho-e9e หลายเดือนก่อน +1

    Editte oru second part erakoo plsss....

  • @priyajitheshjithesh1990
    @priyajitheshjithesh1990 ปีที่แล้ว +4

    😂najn enda kokkachiyoo adipolii chechii chetta 😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +19

    *what a performance by our sanju & lakshmi💯😂🔥*
    *7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @sindhujereev5314
    @sindhujereev5314 ปีที่แล้ว +2

    ഞാനെന്താ ഗുരുവായൂർ കുട്ടിശ ങ്കരനോ 😂😂😂😂😂👌👌👌

  • @lijasanthosh8638
    @lijasanthosh8638 ปีที่แล้ว +4

    സൂപ്പർ.... ലക്ഷ്മി ❤❤❤

  • @vishnuvishnu-oj5td
    @vishnuvishnu-oj5td ปีที่แล้ว +17

    ഞാനെന്താ ഗുരുവായൂരിലെ കുട്ടിശങ്കരനാണോ അടിപൊളിയാണ് നിങ്ങളുടെ വീഡിയോകൾ എല്ലാം ❤️❤️👍

  • @razzuahras6923
    @razzuahras6923 ปีที่แล้ว +1

    എന്തുവാ,....,.. ഇത് പെട്ടന്ന് തീർന്നു പോയല്ലോ 🥲🥲🥲

  • @GopikaGopika-j5q
    @GopikaGopika-j5q ปีที่แล้ว +2

    Edha resam randalum🤣🤣🤣😍😍😍🙏🙏

  • @sabeenasabeena7672
    @sabeenasabeena7672 ปีที่แล้ว

    Suppar climax polichu 😂 enthuva ithu😂😂😂

  • @bindusunilkumar1009
    @bindusunilkumar1009 ปีที่แล้ว

    അടിപൊളി 👌👌👌. ഇതിന്റെ second part ഉണ്ടാകുമോ

  • @vvardha.vishnu
    @vvardha.vishnu ปีที่แล้ว +12

    No words dee 😂 just ❤

  • @sajithaabdulkhadar1712
    @sajithaabdulkhadar1712 ปีที่แล้ว +4

    Next part : Adv Mohan Kumar and Adv Aathira LLB thammil vivahitharakunnu... Sec 504!!!!😂🎉🎉Super ayirikkum...

  • @ayshachinnu9571
    @ayshachinnu9571 ปีที่แล้ว

    ഈ ആന്റിയെ എടുത്തു കിണറ്റിൽ ഇട്ടാൽ തീരാവുന്നതേ ഉള്ളു ഈ പ്രശ്നം 😂🤪

  • @saritha5759
    @saritha5759 ปีที่แล้ว +1

    Husband ayi abhinayicha alinte name ? Nalla abhinayamanu. Munpathe videoslum kanditundu. Apozhe shraddhichirunnu

  • @divyadivyachandran7188
    @divyadivyachandran7188 ปีที่แล้ว +2

    Niceee😂😂😂😂

  • @lifeasibin
    @lifeasibin ปีที่แล้ว +9

    The quality of this video is truly on the other level.I think your channel has great potential, keep working harder. ❤😊

  • @Aswathi_achu199
    @Aswathi_achu199 ปีที่แล้ว

    👌🏻👌🏻👌🏻അടിപൊളി

  • @sonyrony6680
    @sonyrony6680 ปีที่แล้ว +1

    ഞാനെന്താ കോക്കാച്ചിയോ 😂😂😂🤣സൂപ്പർ ❤

  • @bencyponnammaroy3737
    @bencyponnammaroy3737 ปีที่แล้ว +6

    Adipoli.......Second part koodi undayal polichene😊

  • @anaghap.s_anu
    @anaghap.s_anu ปีที่แล้ว +2

    Adipoli 😂😂climax polichu😂😂😂😂😂

  • @AyshaZaara-l6l
    @AyshaZaara-l6l ปีที่แล้ว +10

    Nanendha kokachiyooo😂😂😂😂😂😂
    Chirich chirich .....😂😂😂❤❤❤❤

  • @asfiyafaizal5319
    @asfiyafaizal5319 ปีที่แล้ว +4

    എല്ലാവരും പൊളിച്ചു 😂

  • @parvathy_r_nair
    @parvathy_r_nair ปีที่แล้ว +1

    😂😂😂polichu

  • @radhikarnair3254
    @radhikarnair3254 ปีที่แล้ว +1

    Supr supr✌🏻🥰

  • @_usersivani
    @_usersivani ปีที่แล้ว +10

    Parvathi mathi❤❤❤❤❤❤❤❤😂😂❤❤❤❤

  • @LalithaMani-u6j
    @LalithaMani-u6j 4 หลายเดือนก่อน +1

    നിങ്ങൾ ഇനിയും തുടങ്ങണം

  • @shainijohn8700
    @shainijohn8700 ปีที่แล้ว

    Sir nte unnimery... 😂😂😂😂😂😂

  • @anjana2363
    @anjana2363 ปีที่แล้ว +2

    എന്തുവായിത് ചേച്ചി ചേട്ടാ 😍😎

  • @anithanair697
    @anithanair697 ปีที่แล้ว

    ഇത്രയും അടക്കവും ഒതുക്കവും ഉണ്ടെങ്കിൽ പിന്നെ വക്കീലാൻ്റി കെട്ടുന്നവനെ അടക്കാൻ അധികകാലം വേണ്ടി വരില്ല 😂😂

  • @BHAKTHiRASAMRUTHAM93
    @BHAKTHiRASAMRUTHAM93 ปีที่แล้ว +4

    🤣😂👏👏 ക്ലൈമാക്സ് പൊളിച്ചു 😂👏👏♥️❤️❤️♥️♥️❤️♥️❤️♥️

  • @Ishan-dt6bp
    @Ishan-dt6bp ปีที่แล้ว +1

    Ithinde part two...indavo....❤..

  • @afsalc4960
    @afsalc4960 ปีที่แล้ว

    വകീൽ ആന്റി 😂
    പണ്ട് നാൻ വായിച്ച ഒരു കഥയുടെ പേര് ആണ് 🤣🤣🤣🤣🤣

  • @GopikaGopika-j5q
    @GopikaGopika-j5q ปีที่แล้ว +4

    Sanju &lekshmi❤️❤️❤️💞

  • @SnehaSneha-f1p
    @SnehaSneha-f1p ปีที่แล้ว +4

    Special topic 👏👏👏
    എനിക്ക് ഒരു LLB എടുക്കണം എന്ന് വളരെ ആഗ്രഹിച്ചതാണ്,,,, നടന്നില്ല
    ഇത് പോലെ ഉള്ള videos ഇട്ട് എന്റെ വിഷമം മാറ്റി തരണം 🥰

  • @saikripa3287
    @saikripa3287 ปีที่แล้ว

    പേടിപ്പിക്കാൻ ഞാൻ എന്താ കൊക്കാച്ചിയോ 😅😅

  • @Zaafhenna
    @Zaafhenna ปีที่แล้ว

    Ivare video sthiram ayi kanunnvr oru like alla video onnine onne super ane😆😆

  • @Soniyajohny3
    @Soniyajohny3 ปีที่แล้ว +1

    Adipoli 😁.. waiting for the next video 😁

  • @SandhyaJayasree
    @SandhyaJayasree ปีที่แล้ว +3

    Climaxxxxx poliiiiiiiii😊😊😊😊😊

  • @soumyaadhi2165
    @soumyaadhi2165 ปีที่แล้ว +2

    🫣🫣🫣 oru rakshayilla sanju❤️lakshmi

  • @SAJI___
    @SAJI___ ปีที่แล้ว +1

    ക്ലൈമാക്സ് തകർത്തു❤❤❤❤❤❤😂😂😂😂😂😂😂😂😂

  • @2012abhijith
    @2012abhijith ปีที่แล้ว

    ലെച്ചു.. എന്തുവായിത് 🤣🙏

  • @moncyvarghese9083
    @moncyvarghese9083 ปีที่แล้ว +2

    Nalla adakkam olla kochu😂😂

  • @nithinkannan1542
    @nithinkannan1542 ปีที่แล้ว

    Ithinte oru part 2 venam ❤❤❤❤❤❤

  • @akbaralikhanshots9315
    @akbaralikhanshots9315 ปีที่แล้ว +1

    ക്ലൈമാക്സ്‌ predict ചെയ്ത ഞാൻ 😝😝😝

  • @sumodhsamuel9497
    @sumodhsamuel9497 ปีที่แล้ว +2

    Kokkachi😂😂😂😂😂😂😂climax😂😂😂😂😂❤❤❤🙋‍♀️

  • @abidhaabidhafaisal4571
    @abidhaabidhafaisal4571 ปีที่แล้ว +1

    ഇടിവെട്ടിയവനെ പാമ്പ് കടിച്ചു 😂

  • @thomasbenoy8474
    @thomasbenoy8474 ปีที่แล้ว +1

    Advocate Meera K...Family Court...nalla service annu. :D...illatha swarnam claim cheyyuka...pinne fees vare chekkante kayyil ninnum vangichu kodutaal mathi

    • @thomasbenoy8474
      @thomasbenoy8474 ปีที่แล้ว

      In a way she saved me..nalla pennugal onnum ethopolluvare koottu pidikkilla...podichallum ozivakki vidum,,,

    • @therealsalman6775
      @therealsalman6775 ปีที่แล้ว

      ☺️😊

  • @serinmathew2357
    @serinmathew2357 ปีที่แล้ว +1

    Powliyaee❤❤️❤️❤️😍😍😍😍

  • @shanavassalam1746
    @shanavassalam1746 ปีที่แล้ว

    I P C 504 ചക്രശ്വാസം വലിപ്പിക്കും കെട്ടല്ലെ😅😅😅

  • @sarigaraj8418
    @sarigaraj8418 ปีที่แล้ว

    Ath kalakki 😂😂😂

  • @Sreejajinsjins
    @Sreejajinsjins ปีที่แล้ว

    എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ചേച്ചിയുടെ വീഡിയോ കണ്ടാൽ മതി.... നിങ്ങൾ പൊളി ആണ്...😂😂😂😂😂

  • @raghishiju2341
    @raghishiju2341 ปีที่แล้ว

    Chechi, ee section ikke correct aano... Paranju pedippikkansyirunnu..😀😀

  • @sreelekhaks3493
    @sreelekhaks3493 ปีที่แล้ว

    Njyan entha koche kokachiyooo😂😂😂

  • @bibithab8823
    @bibithab8823 ปีที่แล้ว +4

    Adipoli....big fan chechi ❤️❤️❤️

  • @meenunair10
    @meenunair10 ปีที่แล้ว

    😂😂😂 balance vdo poratte. Waiting

  • @ralymon6981
    @ralymon6981 ปีที่แล้ว

    പാവം മോഹൻ ജി 🤣🤣😄😘

  • @Devootty-devu_6
    @Devootty-devu_6 ปีที่แล้ว +2

    102 മത്തെ ലൈക് ഞാൻ ആണേ 💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว

    😂😂😂😂😂last polichu

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw ปีที่แล้ว

    നല്ല പൊളി ഡയലോഗ് തന്നെ എല്ലാം 👌👌👌👌👌👌👌👌❤❤❤❤

  • @rajiraji-gs5cn
    @rajiraji-gs5cn ปีที่แล้ว +1

    Ipc section 504😂😂😂😂🏃‍♂🏃‍♂🏃‍♂

  • @Mas-i3j
    @Mas-i3j ปีที่แล้ว

    498 A കേസ് ഒക്കെ എനിക്കെതിരെ ഇട്ടതാ ഒരു കോപ്പും ഉണ്ടായില്ല 😂😂

  • @ashakamlesh
    @ashakamlesh ปีที่แล้ว +1

    Nalloru advice❤😊👌👍