സംഗീതം കൊണ്ട് വിസ്മയം തീർക്കുന്നവർ.. ആലപിക്കാൻ കഴിയില്ലെങ്കിലും കേൾക്കാനുള്ള ഭാഗ്യം ഈശ്വരൻ തന്നല്ലോ... അവിടുത്തേയ്ക്ക് പ്രണാമം 🙏.... പിന്നണിയിൽ പ്രവർത്തിച്ചവർക്കും സിതാര ചേച്ചിയ്ക്കും അഭിനന്ദനങ്ങൾ അതിലേറെ നിറഞ്ഞ സ്നേഹവും... പഴയ ആ പാട്ടിനെ അതിന്റെ ഭംഗി ഒട്ടും ചോരാതെ ഞങ്ങൾക്ക് ഇങ്ങനെ ഒരു വിരുന്ന് തന്നതിന് ❤❤❤
അനന്യയിൽ നിന്നും ടോപ് സിംഗറിലേക്ക് . അവിടുന്ന് സിത്താര എന്ന വ്യക്തിയിലേക്ക് തുടർന്ന് പാട്ടുകളിലേക്ക്. ഇന്ന് ദിവസം സിത്താരയുടെ ഒരു പാട്ട് അല്ലെങ്കിൽ ഇൻ്റർവ്യു എന്നതിൽ എത്തി നിൽക്കുന്നു. പാട്ടുകൾ അതി മനോഹരം അതുപോലെ മനോഹരമായ ചിരിയും സംസാരവും.😍
സഗീതത്തെ വിലയിരുത്താൻ എനിക്കാവില്ല സംഗീതം കേട്ടു ആരെങ്കിലും നിർത്താൻ കഴിഞ്ഞാൽ അതാണ് ആ സഗീതത്തിന്റെ വിജയം. ഇന്ത്യയിൽ സംഗീതം കൊണ്ട് ആളെകൂട്ടിയവർ പലരും സെൽഫിയുടെയോ, പണത്തിന്റെയോ,അർഹത ഇല്ലാത്തത് നേടിയതിന്റെയോ, റോയൽറ്റി ചോദിച്ചതിന്റയോ പേരിൽ പേരിൽ ചില്ലു കൊട്ടാരത്തിൽ നിന്നും ചെളികുണ്ടിലേക്ക് കൂപ്പിക്കുത്തുന്നത് നാം കണ്ടതാണ് അവരെ കൂട്ടത്തിൽ ഈമാനോഹര ഗായികയെ കാണാതിരിക്കട്ടെ
@@shajahanmarayamkunnath7392 , da oole, proper comment nu reply chy - aaro entho parnajathinu than enthina enne tag cheyunne - aksharam vayikkan padichit undakkan va
മനോഹരശബ്ദം. ശബ്ദവിന്യാസം ചിരി , നുണക്കുഴി, ചെറിയ ചലനങ്ങൾ ചെറിയ കോങ്കണ്ണ് പോലത്തെ ഒരഭ്യസം സാധാരണ ഇതിലും സുന്ദരിയാകും (പാട്ടിൻ്റെ നാടൻ ശീലിന് മുഖം എണ്ണമയമാക്കിയതറിയുന്നു) അതി മനോഹരം
നല്ല വരികൾ ... പഴയ കവികൾക്ക് മാത്രമല്ല പുതിയ ചെറുപ്പക്കാർക്കും നല്ല വരികൾ എഴുതാൻ സാദിക്കും എന്ന് തെളിയിച്ചു... പുതിയ കവിക്കും സംഗീതം ചെയ്ത യുവപ്രതിഭയ്ക്കും ഗായികയ്ക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤
Sitara, Only recently did I discover you. And your voice. Unlike the comment below, I not only love your voice, I love you in the true sense of the word and wish you the happiest life possible.
ഇന്നെന്റെ കരളിലെ പാലാഴിക്കടലിലോ ആയിരമരയന്നം പറന്നു വന്നു ഗാനങ്ങൾ പാടിപ്പറന്നു വന്നു ശ്രുതിയൊത്തു താളത്തിൽ മേളക്കൊഴുപ്പോടെ ഗാനങ്ങളേറെപ്പാടി വന്നു. (സംഗീത ശകലം) 🎸🎸🎸🎸🎸
ആ സൗണ്ട്, ആ പുഞ്ചിരി,
എല്ലാം കൊണ്ടും cute
I love u
സ്നേഹം നിങ്ങളോട് അല്ല നിങ്ങളുടെ പാട്ടുകളോട്
InstaBlaster
തൊടുന്നത്എല്ലാം പൊന്നാക്കുന്ന സിത്താ ര. ഇ ഗാനവും പൊന്നാക്കി
സംഗീതം കൊണ്ട് വിസ്മയം തീർക്കുന്നവർ.. ആലപിക്കാൻ കഴിയില്ലെങ്കിലും കേൾക്കാനുള്ള ഭാഗ്യം ഈശ്വരൻ തന്നല്ലോ... അവിടുത്തേയ്ക്ക് പ്രണാമം 🙏.... പിന്നണിയിൽ പ്രവർത്തിച്ചവർക്കും സിതാര ചേച്ചിയ്ക്കും അഭിനന്ദനങ്ങൾ അതിലേറെ നിറഞ്ഞ സ്നേഹവും... പഴയ ആ പാട്ടിനെ അതിന്റെ ഭംഗി ഒട്ടും ചോരാതെ ഞങ്ങൾക്ക് ഇങ്ങനെ ഒരു വിരുന്ന് തന്നതിന് ❤❤❤
അതിമനോഹരമായി പാടുന്ന ഒരു തെരുവ് ഗായികയുടെ, വശ്യമായ modern ദൃശ്യാവിഷ്കാരം 💙💙💙
സത്യം... gypsy ♥️
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഗായിക ആണ് എന്റെ സഹോദരി ആയി ഞാൻ സ്നേഹിക്കുന്ന ഈ കലാകാരിക്ക് ആശംസകൾ നേരുന്നൂ ഞാൻ ഒരു ഫാൻ ആണ് സത്യം
അനന്യയിൽ നിന്നും ടോപ് സിംഗറിലേക്ക് . അവിടുന്ന് സിത്താര എന്ന വ്യക്തിയിലേക്ക് തുടർന്ന് പാട്ടുകളിലേക്ക്. ഇന്ന് ദിവസം സിത്താരയുടെ ഒരു പാട്ട് അല്ലെങ്കിൽ ഇൻ്റർവ്യു എന്നതിൽ എത്തി നിൽക്കുന്നു. പാട്ടുകൾ അതി മനോഹരം അതുപോലെ മനോഹരമായ ചിരിയും സംസാരവും.😍
Yes...flowers ..nu thanks ..sithu nne thannathil
Njanum
Njanum
Njanum ithupooleyanu ivide eathiyath sathyam
Njnum.ippozhum kelkunnu.2021 march.sithumani uyir🥰🥰❣️
നിറകുടം തുളുമ്പില്ല പ്രിയ സഹോദരിക്ക് ആയിരം അഭിനന്ദനങ്ങൾ
അടിപൊളി സിതാര.. നല്ല രസം y
തോന്നി കേട്ടിരിക്കാൻ
സഗീതത്തെ വിലയിരുത്താൻ എനിക്കാവില്ല സംഗീതം കേട്ടു ആരെങ്കിലും നിർത്താൻ കഴിഞ്ഞാൽ അതാണ് ആ സഗീതത്തിന്റെ വിജയം.
ഇന്ത്യയിൽ സംഗീതം കൊണ്ട് ആളെകൂട്ടിയവർ പലരും സെൽഫിയുടെയോ, പണത്തിന്റെയോ,അർഹത ഇല്ലാത്തത് നേടിയതിന്റെയോ, റോയൽറ്റി ചോദിച്ചതിന്റയോ പേരിൽ പേരിൽ ചില്ലു കൊട്ടാരത്തിൽ നിന്നും ചെളികുണ്ടിലേക്ക് കൂപ്പിക്കുത്തുന്നത് നാം കണ്ടതാണ് അവരെ കൂട്ടത്തിൽ ഈമാനോഹര ഗായികയെ കാണാതിരിക്കട്ടെ
നിങ്ങൾ ധരിച്ചിരിക്കുന്ന മൂക്കുകുത്തി പോലെ തന്നെ
നിങ്ങളുടെ അലപാനവും വളരെ മനോഹരം
Best wishes
G
Yes
എന്താ പറയാ... amazing.. realy magical voice..ഈ ഗാനം ഒരുപാട് തവണ കേട്ടത് ഞാൻ മാത്രമാണോ..???
Mm
മുഖഭാവം, ഉച്ചാരണശുദ്ധി, സമർപ്പിതസ്വരഗരിമ... നന്ദി സിതാര നല്ല ഒരു പാട്ടിന്, ഖൽബ് എന്ന അറബ് പദം കൃത്യമായി ഉച്ചരിച്ചത് ശ്രദ്ധിച്ചില്ലേ.... വൗ
than entha do bindiya nna shabdam kettille ? khalb mathre kelkku,, blody fool
അവന്റെ കോപ്പിലെ കൾബ്😂
@@jrjunior4524 ayalku arivulla vakine patti paranjathil thanikku entha ithra chorichil
@@shajahanmarayamkunnath7392 , da oole, proper comment nu reply chy - aaro entho parnajathinu than enthina enne tag cheyunne - aksharam vayikkan padichit undakkan va
കതിരൊക്കെ കിളി തിന്നാൽ പതിരൊക്കെ ഞാൻ തിന്നാൽ മതിയെന്റെ ഖൽബിലപ്പോൾ ആനന്ദം👍👍👍👍 വെറും പാട്ടല്ല പ്രചോദനം കൂടിയാണ്?????
ഈ മിക്സ് കവർ ഉസാറായിക്ക്ണ്......നമ്മളൊക്കെ അത്ഭുതപ്പെട്ടു. കേരളത്തിന് പുറത്തുള്ളവർ അതിലേറെ അത്ഭുതപ്പെടും' തീർച്ച. ഭംഗിയായി.
Chechi adipoli❤
സൂപ്പർ സൂപ്പർ സൂപ്പർ, നല്ല ഗാനങ്ങൾ പ്രേക്ഷകർക്കായി ആലപിക്കുന്ന ,അനുജത്തിക്ക് നമസ്കാരം!!!
അടിപൊളിയായി super sithara Maam🎉
മനോഹരം എന്നൊരുവാക്കിൽ തീരാത്തൊരു.. ആലാപനം 🌹🌹👍🏻
സ്കൂളിൽ പഠിക്കുന്ന സമയത്ത് പാടി കൊണ്ടിരുന്ന പാട്ട് ....മറന്നു പോയിരുന്നു .....ഒരുപാട് thanks സിതാര
മനോഹരശബ്ദം. ശബ്ദവിന്യാസം
ചിരി , നുണക്കുഴി,
ചെറിയ ചലനങ്ങൾ
ചെറിയ കോങ്കണ്ണ് പോലത്തെ ഒരഭ്യസം
സാധാരണ ഇതിലും സുന്ദരിയാകും
(പാട്ടിൻ്റെ നാടൻ ശീലിന് മുഖം എണ്ണമയമാക്കിയതറിയുന്നു)
അതി മനോഹരം
എവിടെടോ കോങ്കണ് സിതാര ഉയിർ 😍😍
Sweet സ്വരമാധുരി, ഉയരങ്ങളിലേക് ഉയരട്ടെ സിതാര 👍👍👍
നല്ല വരികൾ ...
പഴയ കവികൾക്ക് മാത്രമല്ല
പുതിയ ചെറുപ്പക്കാർക്കും
നല്ല വരികൾ എഴുതാൻ സാദിക്കും എന്ന് തെളിയിച്ചു...
പുതിയ കവിക്കും സംഗീതം ചെയ്ത യുവപ്രതിഭയ്ക്കും
ഗായികയ്ക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤
പഴയ കവികൾ തന്നെയാണ് എഴുതിയത്. പരിശോധിക്കൂ
പി ഭാസ്കരൻ മാഷുടെ രചനയാണ്. ബാബുരാജിൻ്റെ സംഗീതവും.
Sithara.. Her voice is magical
She was beautiful back then. This video shows it. Now she wears so much makeup.
ശരിക്കും ഒരു വാനമ്പാടി..
എന്താ ഒരു സ്വര മാധുരി..
ഒരു പാട് നന്ദി...
സിത്തു ചേച്ചി വോയ്‌സ് 👍👍👍👍...അത് പോലെ ആ കീബോർഡിസ്റ്റ് പൊളി 🔥🔥🔥🔥28.07.2022
Sitara, Only recently did I discover you. And your voice. Unlike the comment below, I not only love your voice, I love you in the true sense of the word and wish you the happiest life possible.
അതിമനോഹരം....കുറച്ചുനേരം പട്ടിൽ ലയിച്ചുപോയി.... 👌👌👌
സിത്താര ചേച്ചി ഒരു രക്ഷയുമില്ല...Superb
എന്തുസുന്ദരമായ ഗാനങ്ങൾ..
പി ഭാസ്കരനെയും MS ബാബുരാജിനെയും വല്ലാതെ മിസ് ചെയ്യുന്നു.
Soooooooper. എന്തു മനോഹരമായ ആലാപനം.
Wow spr chechi. Enike sithra chechiye orupad ishttanu. Chechiyude padumbol ulla aaa punchiri pole thanne pattum manooharam ayirinnu........
When Sitara sings old drama songs .i cannot control myself she is always super in this
sithara very good we love your beautiful presentation thankyou
Just ran into this music for first time The Malayalam songs Sitara is amazing ❤
Woh super ,valare valare Aanandhakaramaya Karalaliyippikkunna
Madhuryamaya
Aalapanam
ഇ സോങ് ഇത്ര മനോഹരം ആയി പാടിത്തന്നതിനു ഒരായിരം thak u......
💞സിത്തുമണി.. വോയിസ് ഒരു രക്ഷയും illla🥰🥰🥰
Masha Allah, ingane our gayigaye njangalk thannathinu dayvathinu nanni
Kettittum kettittum mathiyavunnilla... mashallah super
'Qalb' pronounced perrrrfectly
Exactly like a native Arab does !
എനിക്കും തോന്നി
Correct
Athe
🐷
wow.......മാന്ത്രിക ശബ്ദം ....Lots of LOvE
😍🥰
എന്റെ ചങ്കിടിപ്പാണ് സിതാര ചേച്ചി 😍😍
Wooow.. Ennnaa ithu,. Superr❤️❤️❤️♥️♥️♥️♥️👌👌👌
ഇന്നെന്റെ കരളിലെ പാലാഴിക്കടലിലോ
ആയിരമരയന്നം പറന്നു വന്നു
ഗാനങ്ങൾ പാടിപ്പറന്നു വന്നു
ശ്രുതിയൊത്തു താളത്തിൽ മേളക്കൊഴുപ്പോടെ
ഗാനങ്ങളേറെപ്പാടി വന്നു.
(സംഗീത ശകലം)
🎸🎸🎸🎸🎸
Sithara chechi yude paatt kelkaan Super Ane... 😘😘😘💕🤝👏🤝👌
Fvrt voice & fvrt singer sitharachechii😘😘😘
Ethraamathe തവണയാണ് ഈ kelkkunne.... Nalla feel song
Diffrnt sound aanu sithara chechide.. attractive😍
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ.
Sithara chechi I love u soooooo much.. ummaaa😘😘😘😘😘
Exceptional voice with feel makes each song marvelous !
Sithara ur voice very great full.... orupadu eshtamanu.....
എത്ര മനോഹരം സോങ് സിതാര വീണ്ടും അത്ഭുതപ്പെടുത്തി
നല്ല രസമുണ്ട് കേൾക്കാൻ അനുപല്ലവി 👌👌എന്നതാ ഫീൽ 😍
Great my daughter.
God bless you.
Sithumani adipoliii🥰🥰🥰🥰🥰
Nigalude patte kelkaan supraa
madam.. what a beautiful voice..! wow..!! god bless you..
Love you sithu chechi.. . Entha voice.. unique...😍😍😍
ബാവുൽ സംഗീതത്തിന്റെ ശീലുകൾ.... നേരിട്ട് ബംഗാളി ബാവുൽ ഗായകരിൽ നിന്നും കേൾക്കുന്ന അനുഭവം....
Sithara chechii...love you😘😘
Sithara my fvrt singer... Super prfmns
fantastic performance
ബാബുക്കാ....!!!!!!!!!!!!!!!!!!!!!!!! ഒരായിരം നന്ദി സിതാര - രാഹുല്‍ രാജ്
ചേച്ചിടെ സൗണ്ട് വേറെ ലെവൽ
Hats off U sitharachechii..ur voice is amazing😘 😍
Ek thaara with sithara.. How beautiful singing
ജീവൻ tv യുടേ റിയാൽറ്റി ഷോയിലൂടെ വന്നു ഇപ്പൊ സൂപ്പർ ആയി അന്ന് മുതൽ കാണുന്നുണ്ട്
ജീവൻ tv റിയാലിറ്റി ഷോ ഓർമയുള്ളവർ ലൈക്ക് അടിക്കുക.
@@Anijerrys വേണ്ട സേട്ട
ഇതുമതിയിപ്പോൾ എന്റെ ഖൽബിൽ ആനന്ദം
wow super voice sithara👍🏻
Mol padumbhol manassinteullilanu chennethunnath athra manoharamanu God bless molu
Magical voice sithara chechi
Aaa toing toing adikkana sadhanam kollam...
Sherin Latheef 😂
😂
☺
😂
😁😁😁😁
Femail nalla ശബ്ദം നല്ല പാട്ടുകാരി
എന്തൊരു വോയിസ് ആണ് ❤️❤️❤️
Super
I like this so much u have the voice same as the real singer
Tuing Tuing !!!!!!!!!!!! Unique vOice Sithara
.Melodious music so nice to hear,Saju George.
Magical voice.. Sithara Chechii awesome....
ഹൃദയ തന്ത്രികളില്‍ ഇശ്ഖൊഴുകട്ടെ.. 💔💔സ്നേഹം
സൂപ്പർ ❤❤❤❤❤❤
Superrrbbb 😍😍😍 no words 😍😍😍 her voice no rekshaaaa😘😘😘😘😘😘😘😘😘😘😘 nth kidu song adipoliiiii
Wow.. what a feeling.. nice song
sithu chechi polichoottaa.kidu ayindtta voice 😘😘😍😍✌️
Sithu chechiiii.... what a magical voice 🥰🥰🥰
Sithara chechiiii i love youuuuu
Sheriya tiong toing sadhanam nala rasamd idak
So invigorating and evocative of deep sentiments.Thank you sithara.
I love u sithu chechi
Really beautiful.......
Sithu checheeeeee❣️
Super sithara chechiii❤️❤️❤️😍😍😘😍
How sweet, mesmerising! Why god didn’t give me this gift of singing! You are really gifted Sinhara...!
Jaadhi makup aay poi sithumani❤️
ചേച്ചിയുടെ ഒരോ പാട്ടിലും ലൈച്ച് പോവാന്
Super, so super as ever.....
Really a new voice, wow! love it
Good. Song. VERY. FANTASTIC
സൂപ്പർ,👍👍👍👍
Sithumani... .... 😍😍😘😘😘😘😘😘😘😘😘😘😘😘🔥🔥🔥
സിതാര പോളിയാണ് 🌹
How lovely is it ..the imagery made lively