Best recharge for 2 year validity | 136 രൂപയ്ക്ക് 2 വര്ഷം വാലിഡിറ്റി

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Best recharge for 2 year validity | 136 രൂപയ്ക്ക് 2 വര്ഷം വാലിഡിറ്റി
    Rs. 136 2 years For Validity Extension / Plan Migration customers only -- Onnet and Offnet calls @ 25ps/min.Data 1GB for 30 days -- Reduced call rate applicable for first 60 days.Migration allowed. -- Applicable only for FreedomPlan_136.
    Rs. 153 1 year For Validity Extension / Plan Migration customers only -- Free bundled topup of Rs.100 with Rs.103talk value. -- Applicable only for PLAN_153.

ความคิดเห็น • 398

  • @reeshmaaneesh5327
    @reeshmaaneesh5327 3 ปีที่แล้ว +27

    Bsnl best offers ആണ്. But range issue ഉണ്ട്.. അത്‌മാറ്റാൻ bsnl മുൻകൈ എടുത്താൽ നല്ലത് ആവും

  • @aji.p.k3664
    @aji.p.k3664 3 ปีที่แล้ว +4

    ഞാൻ 10 വർഷത്തിൽ കൂടുതലായി bsnl sim card ഉപയോഗിക്കുന്നു,BSNL താരിഫ് പ്ലാൻ നല്ലത്, പക്ഷേ നെറ്റ് സ്പീഡ്, കവറേജ് കുറവ്,BSNL നെ ഇല്ലാതാക്കാൻ അതിലെ ഒരുവിഭാഗം ആളുകൾ തന്നെ പ്രവർത്തിക്കുന്നു, അംബാനിയെ മാത്രം കുറ്റം പറയുന്നതിൽ കാര്യമില്ല, നല്ല സേവനം ഉള്ളിടത്തേക്ക് കസ്റ്റമർ പോകും, അത് ബിസിനെസ്സിലെ അനിഷേധ്യ കാര്യം

  • @nkm883
    @nkm883 5 ปีที่แล้ว +50

    4G / 5G വന്നാൽ തീരാവുന്ന പ്രശ്നങ്ങളെ BSNL ന് ഉള്ളു

  • @mohamedtanur9540
    @mohamedtanur9540 3 ปีที่แล้ว +17

    ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല... റൈഞ്ച് കിട്ടുന്നില്ല... അതാണ് bsnl പ്രോബ്ലം!!!

  • @mhassanhasan1886
    @mhassanhasan1886 5 ปีที่แล้ว +82

    പ്രൈവറ്റ് കമ്പനി യുടെ കള്ളപ്പണം തിന്നുന്ന ഉദ്യോഗസ്ഥർ ആണ് bsnl ന്റെ തകർച്ച ക്കു കാരണം

    • @valsarajanraman4370
      @valsarajanraman4370 3 ปีที่แล้ว +2

      ഇതുപോലെ ഒരു പോസ്റ്റ് ഇട്ടപ്പോൾ ബിജെപി അനുഭാവികൾ കുറെ തെറി വിളിച്ചു. BSNL നശിപ്പിക്കുന്നത് അതിലെ ജീവനക്കാർ ആണെന്നും എത്രയും വേഗം privatisr ചെയ്യണമെന്നും, ഒക്കെ പറഞ്ഞു....

    • @alikuttydriver
      @alikuttydriver 2 หลายเดือนก่อน

      പല തവണ സിമ്മ് എടുത്തതാണ് റൈയഞ്ച് ഇല്ലാത്തതിനാൽ ഉപേക്ഷിച്ചതാണ് .കോള് വന്നാൽ പുറത്തിറങ്ങി ഓടണംമടുത്തു റൈഞ്ച് ഉണ്ടെങ്കിൽ ഇന്ന് തന്നെ BSN ലേക്ക് തിരിയും

  • @lechunarayan
    @lechunarayan 4 ปีที่แล้ว +67

    BSNL മാത്രം സൂപ്പർ പ്ലാൻ എവിടെയും സിഗ്നൽ ഇന്ത്യയിൽ എവിടെയും ഒരു കുറവ് ഇല്ല 2 gb ഡെയിലി ഉണ്ട് എത്ര ഉപയോഗിച്ച് നോക്കിയാലും 1അര gb ഒരു ദിവസം ആവില്ല i ലൈക്‌ BSNL

    • @sjbkdy
      @sjbkdy 2 ปีที่แล้ว +11

      നെറ്റ് സ്പീഡ് കുറവായതുകൊണ്ടാണ് 2ജിബി തീരാത്ത

    • @suvarnak.k8550
      @suvarnak.k8550 2 ปีที่แล้ว +1

      Thegha undapori

    • @michaelrockz6374
      @michaelrockz6374 2 ปีที่แล้ว +2

      പോടാ കോപ്പേ ഇന്നലെ ഞാൻ bsnl നിന്ന് മാറി ജിയോ യിലേക്ക് പോർട്ട്‌ chayititeyullo

    • @sureshvp2630
      @sureshvp2630 2 ปีที่แล้ว +6

      റേഞ്ച് ഇല്ലാത്തോണ്ടാവും mb പോവാത്തത്

    • @najeem6315
      @najeem6315 2 ปีที่แล้ว

      പോടാ മണ്ട

  • @aminaibrahim4209
    @aminaibrahim4209 4 ปีที่แล้ว +9

    *മാസം 35 ന്റെ റീചാർജ് മാറീട്ട് ദിവസങ്ങൾ കൊറേ ആയി ഭായി.... 35 ന്ന് പകരം ഇപ്പൊ 49 ആ മോനൂസെ... പുറം ലോകവുമായി ഒരു ബന്ധവും ഇല്ല എന്ന് ഇപ്പൊ മനസ്സിലായി*
    പിന്നെ bsnl ന്റെ പ്ലാൻ മുഴുവനും മാറിയിട്ട് കൊറേ ആയി

  • @NizarEbrahim
    @NizarEbrahim 4 ปีที่แล้ว +17

    136 രൂപക്ക് രണ്ട് വർഷം കിട്ടില്ല.ഞാൻ ഇപ്പോൾ ചെയ്തു ഒരു വർഷത്തേക്ക് 365 രൂപ ആയി

    • @babugeorge3374
      @babugeorge3374 3 ปีที่แล้ว

      Enikum same aanu kittiyathu
      1 year 365

    • @gopalakrishnank.s727
      @gopalakrishnank.s727 3 ปีที่แล้ว

      Enthu kittiyittum renge illangil pinney enthu cheyyum

    • @damodarapanikker7418
      @damodarapanikker7418 3 ปีที่แล้ว

      Enthu tantalum
      customer care reply tharillan

  • @rajasrajabrajab5061
    @rajasrajabrajab5061 5 ปีที่แล้ว +37

    സoഗതി കൊള്ളാം റെയ്ഞ്ച് ഇല്ല നെറ്റ് സ്പീടും ഇല്ല അതാ കാരണം

  • @salmanpm9185
    @salmanpm9185 5 ปีที่แล้ว +14

    4 G ഇല്ല. BSNL ന് ആതാണ് വിഷയം

  • @ldosepaul
    @ldosepaul 5 ปีที่แล้ว +39

    ആരും പോർട്ട്‌ ചെയ്യല്ലേ ഞാൻ bsnl വർക്ക് ചെയ്ത ഇപ്പോൾ കൂലിപോലും തരാതെ പിരിച്ചു വിട്ട ഒരു തൊഴിലാളി ആണ് മുങ്ങാൻ നിൽക്കുക ആണ് bsnl

    • @KL1055
      @KL1055  5 ปีที่แล้ว +1

      Oh my god

    • @D2k133
      @D2k133 5 ปีที่แล้ว +5

      Bro
      cellone ഉള്ളപ്പോൾ ഞാൻ sim upayogikunnu. Ithvere cut ayilla, ഇപ്പൊ bsnl name aayi

    • @kingson1332
      @kingson1332 5 ปีที่แล้ว +5

      നിങ്ങള് തന്നെ നശിപ്പിച്ചല്ലേ

    • @nkm883
      @nkm883 5 ปีที่แล้ว +2

      Bsnl ഒരിക്കലും മുങ്ങില്ല

    • @samjose222
      @samjose222 3 ปีที่แล้ว

      നിങ്ങളെ പിരിച്ചുവിട്ടു സംഗതി ഗവണ്മെന്റ് നിലനിർത്തും.... ലേബഴ്സ് വെട്ടി ചുരുക്കാൻ സാധ്യത

  • @pjohnoommen4247
    @pjohnoommen4247 3 ปีที่แล้ว +3

    BSNL improve ആയാൽ നല്ലതായിരുന്നു. പക്ഷെ മറ്റ് പ്രൈവറ്റ് കമ്പനികൾ സമ്മതിക്കില്ലല്ലോ ? തന്നെയുമല്ല എങ്ങും റേഞ്ചില്ലല്ലോ!! പിന്നെന്തു പ്രയോജനം ??

  • @vijayankozhikode4799
    @vijayankozhikode4799 3 ปีที่แล้ว +1

    BSNL ഓഫീസിന്റെ അടുത്താണ് ഞാൻ താമസിക്കുന്നത്... ഒരു KM ദൂരം മാത്രം.. എനിക്ക് വിളിച്ചാലും കിട്ടൂല നെറ്റ്ഉം കിട്ടൂല. പരാതി പറഞ്ഞു ഞാൻ മടുത്തു.. ഇൻകമിങ് കോളും കിട്ടൂല.. ഒടുക്കം ഞാൻ പോർട്ട്‌ ചെയ്തു.. മറ്റൊരു കമ്പനിയിലേക്ക്... ഇപ്പോൾ ഒരു കുഴപ്പവും ഇല്ല... ഇവർക്കൊന്നും ഒരു ഉത്തരവാദിത്തം ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്... മാസം ആയാൽ നല്ല പച്ച നോട്ട് കയ്യിൽ കിട്ടും അത് തന്നെ കാരണം എന്റെ അഭിപ്രായം ഇതൊക്കെ പ്രൈവറ്റ് കമ്പനിക്ക് കൊടുക്കണം എന്നാണ്...

  • @uvaismusthafa8315
    @uvaismusthafa8315 5 ปีที่แล้ว +6

    ആൾക്കാർ കൂടിയാൽ പുതിയ ഓഫറുകൾ കൂടി ലഭിക്കുമെത്രെ..
    അല്ലേലും ആൾക്കാരെ കൂട്ടാനാണ് ഓഫറുകൾ കൊടുക്കുന്നത്.
    ഇതിപ്പോ ആൾക്കാർ വർധിച്ചാൽ ഉള്ളത് കൂടി പോവുകയല്ലേ ഉണ്ടാവുക..

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 2 ปีที่แล้ว +1

    അതെ സത്യം തന്നെ-🙏🏼

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 4 ปีที่แล้ว +3

    ഞാൻ ടാടായിൽനിന്നും bsnlൽ port ചെയ്തിട്‌ രൻടുവർഷമായി യ്തൊരു ബുധിമുട്ടുമില്ല

  • @sunilkumar-vd7jf
    @sunilkumar-vd7jf 5 ปีที่แล้ว +7

    ഈ bsnl ഇപ്പോഴും3g ആണ് പിന്നെ ഓഫർ കിട്ടിയിട്ട് എന്തു കാര്യം

  • @ishakmenalamenala951
    @ishakmenalamenala951 5 ปีที่แล้ว +4

    Coverage illade end recharge
    Mathramalla bsnl lek jio il nin call forward cheyyanum sadikkunnilla

  • @majeedbasthak5616
    @majeedbasthak5616 5 ปีที่แล้ว +9

    2 കൊല്ലം BSNL ജീവനോടെ ഉണ്ടാകുമോ

  • @josephcp6450
    @josephcp6450 5 ปีที่แล้ว +4

    Network problem speed very slow

  • @sameermtr4385
    @sameermtr4385 5 ปีที่แล้ว +4

    BSNL.നെറ്റ് കൊണ്ട് ആർകെങ്കിലും വല്ല പ്രയോജനമുണ്ടോ എന്ന് ഓരോ കസ്റ്റമേറെയും വിളിച്ച് അന്വേഷിക്ക് എന്നിട്ട് മതി ഇതുപോലത്തെ വലിയ വായിൽ വർത്തമാനം പറയൽ.....

    • @seaofglassmedia8790
      @seaofglassmedia8790 5 ปีที่แล้ว

      രണ്ട് Sim ഉപയോഗിക്കുന്നവർക്ക് BSNL വളരെ നല്ലതാണ്....

    • @seaofglassmedia8790
      @seaofglassmedia8790 5 ปีที่แล้ว

      കാരണം Jio അണ് നിലവിൽ എറ്റുവും രുപാ കുറവ്, എന്നാൾ നമുക്ക് എത്ര നാൾ ഈ സേവനം ലഭിക്കും എന്ന അറിയില്ല, അപ്പോൾ main number BSNL അക്കുക, Bank Alc ആ നമ്പറിൽ ' അക്കുക Jio ഉപയോഗിക്കുക....

    • @tomkottackal5519
      @tomkottackal5519 5 ปีที่แล้ว

      BSNL is great in promises like some governments but you will not be able to get connection. Don't be trapped please. Keep away from Bsnl.

  • @cochinkeralaholidays3936
    @cochinkeralaholidays3936 5 ปีที่แล้ว +15

    ഇത് 3 മാസവും 1 വർഷവുമായി ചുരുക്കി '

  • @mstamedia329
    @mstamedia329 5 ปีที่แล้ว +16

    ഇന്ന് bsnl എന്തായി?
    Range പ്രോബ്ലം ഉണ്ടല്ലോ

    • @josephvattoliljosephvattol5835
      @josephvattoliljosephvattol5835 3 ปีที่แล้ว +2

      റേഞ്ച് കൂട്ടാതെ ഒരു കാര്യവും ഇല്ല. ഒരു സ്ഥലത്തും 'നെറ്റ് ക്ലിയറായി കിട്ടുകയും ഇല്ല ....

  • @Shameer1__
    @Shameer1__ 5 ปีที่แล้ว +1

    Bsnl 3g mathramaanu verum thepp but ee oru karyam mathram labham aanu but bakki ullath ellam theppum

  • @sureshvt77suresh95
    @sureshvt77suresh95 5 ปีที่แล้ว +18

    Bsnlലേക്.മാറിയാൽ കാര്യമില്ല .ഓഫർ ഉൺട് റേഞ്ച് മാത്രം ഇല്ല. സ്വന്തം ടവറും വേണം

    • @seaofglassmedia8790
      @seaofglassmedia8790 5 ปีที่แล้ว

      2 G Range ഉണ്ട് മിക്ക സ്ഥലത്തും....

  • @BIGDREAMSTALKS
    @BIGDREAMSTALKS 5 ปีที่แล้ว +8

    Bsnl range illa എല്ലായിടത്തും

  • @srajukkv7886
    @srajukkv7886 4 ปีที่แล้ว +6

    Bsnl 10 രൂപ ചാർജ് ചെയ്യുന്നതാണ് നല്ലത് 😃

  • @utharamuth4107
    @utharamuth4107 5 ปีที่แล้ว +4

    ഇപ്പോൾ സിം കവറേജ് എല്ലായിടത്തും bsnl ആണ്. എന്നാൽ നെറ്റ് bsnl വളരെ കുറവ് ആണ്. വാലിഡിറ്റി ക്ക്‌ വേണ്ടി ചാർജ് ചെയ്യുക.. കുറഞ്ഞ കോംബോ ഓഫർ ഇല്ല എന്നത് bsnl ന്റെ ന്യുനത ആണ്. ജിയോ വന്നായപ്പോൾ ആണ് മറ്റുള്ള കമ്പനി കൾ നെറ്റ് ന്റെ റേറ്റ് കുറച്ചത്. എന്നാൽ bsnl ഇപ്പോ ഴും ജനങ്ങളെ തുരന്നുകൊണ്ടിരിക്കുന്നു

    • @E4experiment
      @E4experiment 5 ปีที่แล้ว

      ₹ 187
      Daily 1.4 gb
      And
      ullimited call

    • @omprakashkj5019
      @omprakashkj5019 5 ปีที่แล้ว +1

      @@E4experiment validity എത്ര?

    • @E4experiment
      @E4experiment 5 ปีที่แล้ว

      @@omprakashkj5019
      24 days

    • @omprakashkj5019
      @omprakashkj5019 5 ปีที่แล้ว

      @@E4experiment 4 ദിവസം കുറവ്...അല്ലേ?
      അപ്പൊ ഇതിലും ബേധം ജിയോ അല്ലേ?

  • @user-to2cq3rw1k
    @user-to2cq3rw1k 4 ปีที่แล้ว +1

    ബിഎസ്എൻഎൽ റെയിഞ്ച് ഇല്ലാത്ത സിം കാർഡ് ആണ് അതുകൊണ്ട് ഞങ്ങൾ പോർട്ട് ചെയ്യില്ല ജിയോ എടുക്കുന്നതല്ലേ നല്ലത് ഓഫർ നോക്കേണ്ടത് ഇടത് റേഞ്ച് ഉണ്ട് നോക്കണം അതാണ് നമ്മുടെ ജിയോ

  • @keceke7
    @keceke7 5 ปีที่แล้ว +5

    136 ഓഫർ 365 ദിവസമാക്കി ചുരുക്കി.

  • @മുക്തിപദം
    @മുക്തിപദം 2 ปีที่แล้ว +1

    Bsnl ന്റെ ഓഫീസിൽ പോയി സ്കീമിനെ കുറിച്ചു ചോദിച്ചാൽ, വിശദമായി ആരും ഒന്നും പറയില്ല.

  • @thwoiba
    @thwoiba 4 ปีที่แล้ว +21

    Bsnl വളരെ റേഞ്ച് കുറവാണ് പല സ്ഥലത്തും...

  • @velayodiramesh68
    @velayodiramesh68 2 ปีที่แล้ว

    എല്ലാം ശരിയാണ്. നെറ്റ് വർക്കിംഗ് വളരെ മോശമാണ്. തീരെ speed ഉണ്ടാകില്ല. വട്ടം കറക്കി. നമ്മുടെ കാര്യം കറക്കം തന്നെയാണ്. ഒന്നും ഡൗൺലോഡ് ചെയ്യാൻ പറ്റില്ല. Data speed ഇല്ല. പരാതിപ്പെട്ടു നോക്കുക. ടവറിന്റെ പ്രശ്നങ്ങൾ പറയും.. ഓഫർ ഉണ്ടായിട്ട്. കാര്യമില്ല. ഉപയോഗപ്പെടുത്തൻ കഴിയണം. Jio Speed നല്ല Result ആണ്. 👍👍👍

  • @thomasbvthomasbv5803
    @thomasbvthomasbv5803 5 ปีที่แล้ว +14

    49 രൂപ പായക്ക് 3 മാസത്തേക്ക് ചുരുക്കിയതായി അറിയുന്നു

    • @KL1055
      @KL1055  3 ปีที่แล้ว +1

      yes

  • @tomyk.s7318
    @tomyk.s7318 5 ปีที่แล้ว +2

    നെറ്റ്വർക്ക് കേരളത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ലഭ്യമല്ലാത്ത സ്ഥിതിയ്ക്ക് BSNL ലേയ്ക്ക് മാറ്റി പെട്ടിയും , പടവും പൂട്ടി കെട്ടണോ.

  • @reebakreebak5349
    @reebakreebak5349 3 ปีที่แล้ว +1

    ഓഫറുകൾ അടിപൊളി but range ആണ് problem 😀😀😀

  • @jofvas3644
    @jofvas3644 2 ปีที่แล้ว +1

    2019 ലേ വീഡിയോ ഇനിയും ഡിലീറ്റ് ചെയ്യാൻ ആയിലെഡോ

  • @mariyampk283
    @mariyampk283 5 ปีที่แล้ว +2

    Bsnl ippo athe udayipp thudangi. Minimum 44 roopakk rechare cheuthillenkil SIM validity kazhiyum thudarnn out going 7divasithinakam incoming cut akaaum . 44 propane cheythal thanne verum 3 month mathrame kittuloo 44 nu ee validity allathe msg ,tok timum onnum thanne labhikikkila ... Full udayipp

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 5 ปีที่แล้ว +5

    ഞാൻ bsnl ആണ് ഉപയോഗിക്കുന്നത് റേഞ്ചുപ്രശ്നം ഒന്നുമില്ല, എന്നാൽ നെറ്റ് jio ആണ് അതിനാൽ നെറ്റിന്റെ സ്പീഡ്അറിയില്ല? വീട്ടിലെ പ്രായമുള്ളരക്ഷിതാക്കൾക്ക് മേല്പറഞ്ഞbsnl ഓഫർ പ്രയോജനം ചെയ്യുമെന്ന് കരുതാം.

    • @KL1055
      @KL1055  5 ปีที่แล้ว

      100% ശരിയാണ്

    • @biju2951
      @biju2951 5 ปีที่แล้ว +2

      എനിക്ക് bsnl sim ഉണ്ട് കാൾ ചെയ്യാൻ നല്ല ക്ലിയർ ഉണ്ട് ഇന്റർനെറ്റ്‌ സ്പീഡ് ഇല്ല അത് കാരണം നെറ്റ് ഉപയോഗിക്കാൻ വേറേ sim എടുത്തു

  • @SafwanAlam7
    @SafwanAlam7 4 ปีที่แล้ว +1

    channelinte name kand video kanan vanna njan😎 Tirur Da😚😚

  • @COORGSTAR
    @COORGSTAR 4 ปีที่แล้ว +2

    Net velliya oru prsnam aan bsnl 3g adhum very slow

  • @madhusoodhanannairnair2168
    @madhusoodhanannairnair2168 3 ปีที่แล้ว

    ബിഎസ് എൻ എൽ 17/12 ന് ചാർജ്ജ് ചെയ്തു. 365/- രൂപ 1 year വാലിഡിറ്റി, 264 മിനിറ്റ് കാൾസ്/day, 2GB / day, 100 SMS / day for two months ഇതാണ് ഓഫർ . ഓരോ മാസവും ഓഫർ മാറിക്കൊണ്ടിരിക്കും. BSNL ൽ വിളിച്ച് ചോദിച്ചിട്ട് ചെയ്യുക.

  • @prasadm1168
    @prasadm1168 5 ปีที่แล้ว +1

    Cuttaya sim number activakan kazhiumo????

  • @najmabasheer7676
    @najmabasheer7676 3 ปีที่แล้ว +1

    BSNL 4G ഇറങ്ങിയിട്ടില്ല
    കുറെ ജില്ലകളിൽ
    ഇപ്പോളും 3G

  • @talkingsweetygaming510
    @talkingsweetygaming510 5 ปีที่แล้ว +1

    Entholakkandayittentha karyam thurantham net speed illathenthina kure validity

  • @jimshadca6850
    @jimshadca6850 4 ปีที่แล้ว +1

    Bsnl എന്റെ പഴയ സിം ആണ് ഇതിൽ ഓഫർ ഉണ്ടാവോ

  • @KRaghu-ix3me
    @KRaghu-ix3me 5 ปีที่แล้ว

    BSNL landline internet connection eduthu.for that purchased WiFi router also. This connection don't never worked even for one second
    I have closed both landline and net connection. This is what BSNL. Mobile.internet also very slow. It is a nonsense thing with out any responsibility and accountability. Just feeding employees .

  • @nasarms3540
    @nasarms3540 2 หลายเดือนก่อน

    ഞാൻ BSNL ഉപയോഗികുന്ന ആളാണ്
    ഒര്വർശതേക് രണ്ടായിം രൂപയുടെ ചാർജും ചെയ്യുമായിരുന്നു എൻ്റ ജോലിക്ക് തടസമായത്കൊണ്ട് ഞാൻ ഇപ ജിയോസിമ്മും എടുത്തു ജിയോ ഒര് വർശതേക് മുവ്വായിരം വേറ ചില വാകേണ്ടിവന്നു BSNL ഏധെങ്കിലുംഒര് കാട്ട്പ്രധേശത് കോള്ഛെയ്യാൻപറ്റും നെറ്റ് വേണമെങ്കിൽ വേറ സിമ്മും വേണം

  • @thomasthayil8779
    @thomasthayil8779 2 ปีที่แล้ว +1

    3 വർഷം മുൻപുള്ള വാർത്ത, മനുഷ്യനെ ഫൂൾ ആകുന്ന വാർത്ത എടുത്ത് കളയണം.

  • @midlajmiduz3672
    @midlajmiduz3672 4 ปีที่แล้ว +2

    പോർട്ട് ചൈതാൽ മാത്രം അല്ലെ പറ്റൂ അല്ലാത്തവർ എങ്ങനെയാണ് റീച്ചാർജ് ചെയ്യേണ്ടത് അതുപറ

  • @thombabu3914
    @thombabu3914 3 ปีที่แล้ว +1

    Why Airtel. Not coming out with these scheams??

  • @gopakumargopinath3239
    @gopakumargopinath3239 5 ปีที่แล้ว +10

    റേഞ്ച് ഇല്ലാതെ bsnl. ലേക്ക് പോർട്ട്‌ ചെയ്തിട്ട് ഒരു കാര്യവും ഇല്ല മകനെ

  • @abdulmajeedamajeed657
    @abdulmajeedamajeed657 2 ปีที่แล้ว +1

    ഏതെങ്കിലും bsnl ടവറിൻ്റെ താഴെ യുള്ളവർക് പ്രയോജനപെടും

  • @അജിൽഇഞ്ചത്തൊട്ടി
    @അജിൽഇഞ്ചത്തൊട്ടി 5 ปีที่แล้ว +3

    എന്തിന് 2000 രൂപക്ക് ജിയോ 1 കൊല്ലത്തേക്ക് എല്ലാം free tv അടക്കം കേളേർടോൺ അടക്കം ഒരു simil കിട്ടുന്ന എല്ലാ പരിപാടിയും ......

  • @pcarahman9320
    @pcarahman9320 4 ปีที่แล้ว +3

    BSNL കുത്തുപാളയെടുത്തു ലോക്കിട്ടു പോകാൻ അവസരം പാർത്തിരിക്കുകയല്ലേ .... സർ ...

  • @mohanchithra8655
    @mohanchithra8655 3 ปีที่แล้ว

    BSNL നല്ലതു് തന്നെ വർഷങ്ങളായി ഞാൻ ഉപയോഗിക്കുന്നു. ഒരു മാസം കഴിഞ്ഞു എന്നെ കൊണ്ട് 4G യുടെ 3 sim മാറ്റിച്ചിട്ടും 4 G യിൽ call ചെയ്യുവാൻ സാധിക്കുന്നില്ല. ഒന്ന് ശരിയാക്കി തന്നാൽ ഉപകാരമായി.

  • @padmakarankaippalli5367
    @padmakarankaippalli5367 3 ปีที่แล้ว +3

    നുണ എന്തിനാണ് ആവർത്തിക്കുന്നത്?
    ഈ സ്കീം ഇപ്പോൾ "നിലവിൽ ഇല്ല " എന്നാണ് കരുനാഗപ്പള്ളി B. S. N. L ആഫീസ്സിൽ തിരക്കിയപ്പോൾ പറഞ്ഞു തന്നത് !
    ഗീബൽസ് പ്രചരണം നിറുത്തി കൂടെ ?

    • @sadiqvk6405
      @sadiqvk6405 3 ปีที่แล้ว

      Ippo 1 year validity 365 roopakk ennalum net upayogikkatha phonukalkk labamaan

  • @coconutboy4624
    @coconutboy4624 5 ปีที่แล้ว +3

    ഒരിക്കലും bsnl ഉപയോഗിക്കരുത്
    ഞാൻ ചെയ്തു വലഞ്ഞു പോയി.
    പിന്നെ വീണ്ടും ജിയോ പോർട്ട്‌ ചെയ്തു.

    • @thomasktr3216
      @thomasktr3216 5 ปีที่แล้ว

      ഓഫറുകൾ അറിയാനുള്ള കോഡ് എത്രയാ???

  • @Sukurtham
    @Sukurtham 2 ปีที่แล้ว

    Bsnl ദ ഗ്രേറ്റ്.... അടിപൊളി വീഡിയോ... കട്ട സപ്പോർട്ട്... അങ്ങോട്ടും വരണേ... കൂട്ടായി...

  • @eastmanmg8801
    @eastmanmg8801 3 ปีที่แล้ว +1

    ഐഡിയയ്ക്കു. നെറ്റുമില്ല വിളിക്കാനും പറ്റില്ല നമ്മുടെ കാശുകള യുന്ന പരിപാടിയ. വിവരമില്ലാത്ത വർ ഐഡിയ യിൽ പണംകളയും. ലാഭം BSNL.

  • @ibrahimkuttythachorakkal6621
    @ibrahimkuttythachorakkal6621 5 ปีที่แล้ว +3

    Super Chanel for our INDIA & Protect BSNL

  • @abdullasafwan8890
    @abdullasafwan8890 5 ปีที่แล้ว +1

    Bsnl aduth thanneh pootum.bcse corporates athine illandakum..nalle support govt nne undalle..

  • @sadiquepp3531
    @sadiquepp3531 2 ปีที่แล้ว

    Lakshadweepil bsnl 4 g pakche net call onnum kittunnilla range problem 🤣🤣🤣🤣🤣🤣🤣

  • @shajiksajshajiksaj5336
    @shajiksajshajiksaj5336 4 ปีที่แล้ว

    CUSTEMOUR CARE THENDIKAL PHONE ATTEND CHEYYILLA....NO.1 PROBLEM..

  • @aboobackersidhik2963
    @aboobackersidhik2963 5 ปีที่แล้ว +49

    കവറേജ് ഇല്ലാതെ ബിഎസ്എൻഎൽ ലേക്ക് മാറിയിട്ട് എന്ത് ഗുണം

  • @harshadh7901
    @harshadh7901 2 ปีที่แล้ว

    Bsnl സിഗ്നൽ കുറവുള്ളത് പരിഹരിക്കാതെ എന്തൊക്കെ ഓഫർ ചെയ്താലും ഒരു പ്രയോജനവുമില്ല

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 4 ปีที่แล้ว +3

    BSNL നെറ്റ് വർക്കിംഗ് (3G) വളരെ മോശം പെർഫോമൻസാണ് ,അത് ഉപയോഗിക്കുമ്പോൾ കുറേ കറങ്ങി ക്കറങ്ങി നെറ്റ് കിട്ടാതെ തലച്ചോറ് ന ശീക്കുന്നതിനാൽ ഞാൻ മറ്റൊരു 4 G യിലേക്ക് Port ചെയ്തു

  • @vadakkan7614
    @vadakkan7614 5 ปีที่แล้ว +1

    ഞാൻ പോർട്ട്‌ ചെയ്യാൻ bsനൽ പോയി.. ഗൾഫിൽ sms കിട്ടണം എന്ന് ഞാൻ പറഞ്ഞു. അപ്പോൾ എന്നോട് പറഞ്ഞു ഗൾഫിൽ വർക്ക്‌ ചെയ്യുന്ന സിം ഇല്ല എന്ന്.... എനിക് ചിരിയും കൗതുകവും തോന്നി... എന്നോട് പറഞ്ഞു ഇവിടെ ആകെ 3.. 4.. സിം വരുമ്പോൾ ആരെങ്കിലും വാങ്ങിപോകും പിന്നെ നമ്മൾക്ക് കിട്ടില്ല... നിങ്ങൾ 6മാസം വെയിറ്റ് ചെയ്യാൻ പറഞ്ഞു

  • @eloginmahe1768
    @eloginmahe1768 5 ปีที่แล้ว +1

    BsNL underground net aarum educale. Complnt aa angine ente Shope pootich thannu bsnl

  • @muhammedhasheem7995
    @muhammedhasheem7995 4 ปีที่แล้ว +2

    ബ്രോ ഞാൻ ഒരു വൊഡാഫോൺ യൂസർ ആണ് ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് നാട്ടിൽ നിന്നും വരുമ്പോൾ എന്റെ സിം ഞാൻ കൊണ്ടുവന്നു അത് കട്ട്‌ ആകാതെ ഇരിക്കാൻ എത്ര രൂപക്ക് റീചാർജ് ചെയ്യണം plss onnu paranju tharanam

    • @KL1055
      @KL1055  4 ปีที่แล้ว

      സോറി ബ്രോ എനിക്ക് വോഡാഫോൻ പ്ലാനുകൾ അറിയില്ല .... താങ്കൾ വോഡാഫോൻ വെബ്സൈറ്റ് ചെക്ക് ചെയ്യാമോ അതിൽ ഉണ്ടായിരിക്കും

  • @salammtlsalammtl7301
    @salammtlsalammtl7301 4 ปีที่แล้ว +1

    താമരശേരി തച്ചം പോയിൽ ട്ടവർ പരിധിയിൽ തീരെ റെയ്ഞ്ച് ഇല്ലാ

  • @wonderworld149
    @wonderworld149 5 ปีที่แล้ว +6

    Bro ഡിസംബർ 23 നു പോർട്ടിങ്‌ന് കൊടുത്തതാണ് ഇത് വരെ ആക്റ്റീവ് ആയില്ല....

    • @samsonjoseph9305
      @samsonjoseph9305 5 ปีที่แล้ว

      b s n l angeneya

    • @vinukeezhal1042
      @vinukeezhal1042 5 ปีที่แล้ว +1

      നിങ്ങളുടെ ബയോഡാറ്റ BSNL office ന് ലഭിച്ചാലെ അത് മാറിക്കിട്ടു
      BSNL നല്ലത് തന്നെയാണ് 14 വർഷമായി ഞാൻ ഈ sim ഉപയോഗിക്കുന്നു 4G അല്ലന്നുള്ളത് ഒരു പോരായ്‌മയാണെങ്കിലും പണ തട്ടിപ്പ് ഇല്ലത്ത

  • @shameemshameem8221
    @shameemshameem8221 2 ปีที่แล้ว

    BSNL offerukul കുറവും റേഞ്ച് issue ഉണ്ടെങ്കിൽ. അധിക charge ഈടാക്കുന്ന മറ്റ് connectionumundllo problem

  • @rafeekbaliyapeedikayil6457
    @rafeekbaliyapeedikayil6457 5 ปีที่แล้ว +2

    മറ്റുള്ള കമ്പനി വാലിഡിറ്റി28ദിവസംകൊടുക്കുമ്പോൾ ബിഎസ്എൻഎൽ വെറും 22ദിവസമാണ് വാലിഡിറ്റി കൊടുക്കുന്നത് ഇതിന് ഓരുമാറ്റം വേണം....

    • @premarajannice6163
      @premarajannice6163 3 ปีที่แล้ว

      99രൂപ ക്കു 20ദിവസമാണ്. കിട്ടുന്നത്.

  • @babukrtparambilvelayudhan5471
    @babukrtparambilvelayudhan5471 2 หลายเดือนก่อน

    ആ പറഞ്ഞ സഖ്യ വിളിക്കാൻ ഒന്നും കിട്ടില്ല പറഞ ദിവസം ഇൻകമിങ് ഉണ്ടാവും എന്ന് മാത്രം
    യഥാർത്ഥ ത്തിൽ പണ്ട് അജീവനന്ത സിം തന്നിരുന്നു 6മാസത്തിനുള്ളിൽ 50ചാർജ് ചെയ്യണം എന്ന്

  • @raseemraseem9562
    @raseemraseem9562 4 ปีที่แล้ว

    itrem offer paranjallo...but...call cheithal paisa pokem cheyyum..ipo idea vodafone. best..jio starting muthal upayogichavana njn but ipo net use cheyyan jio um call nu vodafone um

  • @santhoshkg4158
    @santhoshkg4158 5 ปีที่แล้ว +2

    നെറ്റ്‌വർക്ക് ഇല്ലാത്ത bsnl റീചാർജ് ചെയ്താൽ പൈസ പോയത് തന്നെ

  • @rajeeshmk131
    @rajeeshmk131 5 ปีที่แล้ว +2

    Allavarum othupidikkanam Jio maathrame oru rakshayullu

  • @anumicrohardksd
    @anumicrohardksd 5 ปีที่แล้ว +2

    39 രുപയ്ക്കോ മറ്റോ പണ്ട് നെറ്റ് റീചാർജ് ചെയ്ത് BSNL.... ടെസ്റ് ചെയ്യാൻ വേണ്ടി 1 GB 7 day..... എന്റെ പൊന്നോ....980 MB ബാക്കിയുണ്ടാർന്നു 7 ദിവസത്തോളം.... അത്ക്കും സപീഡാ..... എനിക്ത് പറയാനുള്ളത് BSN അടച്ചു പൂട്ടണം മ്റ്റ് വൻകിട കമ്പനിയിൽ നിന്ന് കയ്കുലി വാങ്ങി സ്വയം മുരടിക്കുന്ന ആവറ്റകളുടെ ജോലി ഇല്ലാതാകണം

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 2 หลายเดือนก่อน

    പൊട്ടത്തരം വിളിച്ചു പറയാതെ ബിഎസ്എൻഎൽ ഓഫീസിൽ ഞാൻ പോയി സിം കാർഡ് കട്ട ആകാതിരിക്കാൻഞാൻ ചാർജ്201₹3 മാസം

  • @eyeworldmedia8531
    @eyeworldmedia8531 5 ปีที่แล้ว +2

    good idea serji

  • @sivarajanpadmanabhan6856
    @sivarajanpadmanabhan6856 2 หลายเดือนก่อน

    ഞാൻ ബിഎസ് എൻ എൽ വരിക്കാരനാണ് ആരെയെങ്കിലും വിളിക്കണമെങ്കിൽ വേറെ സിം ഉപയോഗിക്കണം സിഗ്നൽ ഒന്നും ഇല്ല എന്റെ വീടിരിക്കുന്ന ഭാഗത്തു

  • @RameshKumar-ze7dd
    @RameshKumar-ze7dd 2 ปีที่แล้ว

    👍ഗുഡ് ഇൻഫർമേഷൻ

  • @suryasmd9996
    @suryasmd9996 5 ปีที่แล้ว +4

    കൊള്ളാം, പക്ഷേ bsnl 4g ഇല്ല, എല്ലാപേരും bsnl port ചെയ്താൽ നെറ്റ്‌വർക്ക് പ്രോബ്ലം ഉണ്ടാകും

    • @manikandankamalam5976
      @manikandankamalam5976 5 ปีที่แล้ว

      വാലിഡിറ്റി കുറച്ചു bsnl എല്ലാം 3 മാസം

  • @ahmedkuttykoory6567
    @ahmedkuttykoory6567 5 ปีที่แล้ว +2

    Call rate kooduthalan. CALLING RATE IS HIGH. ONE MINUTE 1 20 RS

    • @seaofglassmedia8790
      @seaofglassmedia8790 5 ปีที่แล้ว

      Pls change your plan, this rate is also private company

  • @jyothiscafe2734
    @jyothiscafe2734 3 ปีที่แล้ว

    Bsnli porter cheyoukayo than ivideyounnumalle

  • @sanathanasarathy4061
    @sanathanasarathy4061 หลายเดือนก่อน

    5 വർഷം മുൻപ് ഉള്ള വീഡിയോ ആണ്. ഇപ്പോൾ പ്രസക്തി ഇല്ല.

  • @shibithomas7557
    @shibithomas7557 3 ปีที่แล้ว

    BSNL network is not available, what can I do.

  • @abduljabbarfaisi285
    @abduljabbarfaisi285 3 ปีที่แล้ว

    ബി എസ് എന്നിലേക്ക് മാറുന്നതിനേക്കാൾ നല്ലത് ഫോൺ ഉപയോഗിക്കാതിരിക്കലാണ് കാരണം നെറ്റും റൈഞ്ചും കിട്ടില്ലതന്നെ

  • @rajeshachary9366
    @rajeshachary9366 3 ปีที่แล้ว +1

    Bsnl ലേക്ക് ആരും പോർട്ട്‌ ചെയ്യല്ലേ ഞാൻ പോർട്ട്‌ ചെയ്തതാ റെഞ്ചും ഇല്ല നെറ്റും വിളിച്ചാലും കിട്ടില്ല ഇങ്ങോട്ട് കോളും വരില്ല

    • @SabuXL
      @SabuXL 3 ปีที่แล้ว

      ഹോ കഷ്ടം തന്നെ ആണല്ലോ ചങ്ങാതീ താങ്കളുടെ കാര്യം. ഇവിടെ എത്രയോ പേരുണ്ട് ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർ. എല്ലാ നാട്ടിലും കവറേജ് ലഭിക്കുന്ന ഏക നെറ്റ്‌വർക്ക് ബിഎസ്എൻഎൽ മാത്രം. ജിയോ കൊള്ളാം കേട്ടോ ചങ്ങാതീ.ടൗണുകളിൽ എല്ലാം നല്ല സ്പീഡും പെർഫോമൻസും തന്നെ. പക്ഷേ ദയവായി നിങ്ങളെല്ലാവരും ഗ്രാമപ്രദേശങ്ങളിൽ തിരക്കി നോക്കിയാലും. അവിടെയെല്ലാം ആശ്രയം ആശ്വാസം ബിഎസ്എൻഎൽ മാത്രം.👍🏼

  • @pramosh
    @pramosh ปีที่แล้ว

    5sim ഉണ്ട് റീചാർജ് ചെയ്തു മുടിഞ്ഞു നാളെ തന്നെ port ചെയ്തു 4sim മാറ്റും

  • @Shajl
    @Shajl 5 ปีที่แล้ว +15

    കസ്റ്റമർ സെന്ററിൽ വിളിച്ചാൽ ഫോണെടുകൂല സർക്കർ ജോലി യായത് കൊണ്ട് വേണങ്കിൽ മതി സമ്പളം കിട്ടുമല്ലൊ

    • @uayyappan8910
      @uayyappan8910 2 ปีที่แล้ว

      വലിയ നുണയാണു. നേരിട്ടു ഓഫീസിൽ പോയി നോക്കൂ. ഫോൺ എടുക്കുന്നുണ്ടോ എന്നു നേരിൽ കാണാം. കൂടുതൽ പേർ ഒരേ സമയം വിളിച്ചാൽ എല്ലാം എടുക്കാനാവില്ലല്ലോ?

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 5 ปีที่แล้ว +19

    Bsnl ന്റെ ഒരു ടവർ വച്ചു തരുമോ എന്റെ നാട്ടിൽ കുഞ്ഞി രാമേട്ടന്റെ വാഴയിൽ വച്ചാൽ മതി വാഴ നമ്മൾ പുരിച്ചു തരാം .

  • @sreejithjayagopi5470
    @sreejithjayagopi5470 2 ปีที่แล้ว

    BSNL കേരളത്തിൽ മാത്രമേ നെറ്റ്‌വർക്ക് ഇഷ്യൂ ഉള്ളു... വേറെ ഉള്ള സ്റ്റേറ്റ് ഒന്നും ഇത്രക്ക് പ്രോബ്ലം ഇല്ല...
    ഇവിടെ 3G പോലും പ്രോപ്പർആയി കിട്ടുന്നില്ല എന്നതാണ് സത്യം...
    അപ്പോ പിന്നെ 4G നോക്കി ഇരിന്നിട്ടു കാര്യം ഇല്ല... 🥺🥺🥺

  • @playvlogs7004
    @playvlogs7004 3 ปีที่แล้ว

    ഇനി കിടുക്കാച്ചി ഓഫറുമായി വരുന്നു കേരളാഫോണ്

  • @assumattool
    @assumattool 5 ปีที่แล้ว +4

    Ethu p
    ara
    Ya
    A
    N nee veno

  • @FinusDoha
    @FinusDoha 5 ปีที่แล้ว +2

    ഈ ഒലക്ക പറയ്യാൻ ആണോ ഈ വീഡിയോ കണ്ടത്.. ഓട്രാ.. ഒരു കട്ട പോലും illajit ഞാൻ വൊഡാഫോൺ ലേക്ക് മാറിയതാ.

  • @muhammedchchirammalh3365
    @muhammedchchirammalh3365 2 หลายเดือนก่อน

    നറ്റ് വർക്കാണ് BSNL പ്രശനം നറ്റ് വർക്കില്ലാതെ എന്ത് ഓഫർ കിട്ടിയിട്ട് എന്ത് കാര്യം😊

  • @rashielectroz
    @rashielectroz 5 ปีที่แล้ว +1

    Use Airtel or idea Vodafone

  • @KsH-yn2vr
    @KsH-yn2vr 2 หลายเดือนก่อน

    ഒരു മാസത്തേക്ക് എത്ര രൂപ റീച്ചാർജ് വേണം - Nell ഉൾപ്പെടെ