BSNL Recharge Plans Malayalam 2022 | BSNL Voice Data Plans 2022 | Bsnl Recharge Plans Malayalam |

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 86

  • @Idukki4428
    @Idukki4428 2 หลายเดือนก่อน +3

    ഈ കറക്കം തീരാനുളള പ്ലാൻ പറഞ്ഞില്ല ഹേ😢😂😅

  • @IqbalmcIqbalmc
    @IqbalmcIqbalmc 2 หลายเดือนก่อน +1

    എല്ലാം ഒക്കെ നല്ല പ്ലാനുകൾ പക്ഷേ നെറ്റ് സ്പീഡ് വരുന്നില്ലല്ലോ

  • @neelakurinji8270
    @neelakurinji8270 2 ปีที่แล้ว +2

    ഞാനും BSNL sim calling നു വേണ്ടി ആണ് use ചെയ്യുന്നത്........
    കിടിലൻ network ആണ്...... എവിടെ ചെന്നാലും റേഞ്ച് കാണും

    • @deepakmalluvlogger
      @deepakmalluvlogger  2 ปีที่แล้ว

      Yes🔥

    • @Idukki4428
      @Idukki4428 2 หลายเดือนก่อน

      ​@@deepakmalluvloggerചിരിക്കണോ

  • @shajijacob3337
    @shajijacob3337 2 ปีที่แล้ว +16

    ഇതൊന്നും നല്ല പ്ലാൻ ആയിട്ടു ഞങ്ങൾക്ക് തോന്നുന്നില്ല. വാലിഡിറ്റി എക്സ്റ്റൻഷൻ (base plan) മുൻപ് 1 വർഷം,6 മാസം, ഒക്കെ നിസ്സാര amount ന് 39, 42 ഒക്കെ കിട്ടിക്കൊണ്ടിരുന്നതല്ലേ? ഇപ്പോൾ ഡാറ്റാ കേറ്റി 18 ദിവസം, 7 ദിവസം ഒക്കെ ആക്കി മനുഷ്യരെ പറ്റിക്കുന്നു 😎

    • @deepakmalluvlogger
      @deepakmalluvlogger  2 ปีที่แล้ว +4

      നമ്മുക്ക് ലാഭം ഉണ്ടാകാൻ അല്ല കമ്പനികാര് ഇരിക്കുന്നത്

    • @sureshbabusureshbabu8666
      @sureshbabusureshbabu8666 2 หลายเดือนก่อน

      ​@@deepakmalluvlogger😅

  • @ajithv9296
    @ajithv9296 2 ปีที่แล้ว +5

    2399 plan 365 days daily unlimited calls,data kittum .2022 Jan 31 nullil cheythal 75 days extra validity (440 days) und.

    • @deepakmalluvlogger
      @deepakmalluvlogger  2 ปีที่แล้ว

      Yes

    • @rajan3338
      @rajan3338 2 หลายเดือนก่อน +1

      pinne!!! bhayankara sookkedalle.....!🎃🎃🤒🤕😷👻👻💀☠️👾👾🙊🙊🤥🤮🤮🤧😴🤢🤢

    • @deepakmalluvlogger
      @deepakmalluvlogger  2 หลายเดือนก่อน

      ഓരോ മാസം മായി കംപൈർ ചെയ്തു നോക്കു

  • @Geevarpothel
    @Geevarpothel 2 หลายเดือนก่อน +2

    ഏതെല്ലാം വകുപ്പ് പറഞ്ഞാലും 4G കിട്ടിയില്ലെങ്കിൽ ആളുകൾ bsnl നോട് അടുക്കുകയില്ല

    • @manojpp9705
      @manojpp9705 2 หลายเดือนก่อน

      100%

  • @bhavanamk9
    @bhavanamk9 2 ปีที่แล้ว +3

    Sim cut avathirikan epo ethra rupees nu validity recharge cheyanam?

  • @thomasks7908
    @thomasks7908 2 หลายเดือนก่อน +1

    കാൾ മാത്രസ്‌മാ എങ്കിൽ bsnl verygood

  • @sajeevkandankara
    @sajeevkandankara หลายเดือนก่อน

    കറക്കും നിൽക്കയൻ ഞാൻ എന്തു ചെയ്യണം, ഏത് പ്ലാൻ റീചാർജ് ചെയ്യണം.

  • @aswink928
    @aswink928 2 ปีที่แล้ว +5

    Bro ഞൻ 2 sim use cheyyunnind എനിക്ക് ഒരു sim cut ആവാതെ ഉബയോകിക്കാൻ വേണ്ടി ഏത് sim എടുക്കണം കുറഞ്ഞ ചിലവിൽ..
    Incoming call മാത്രം കിട്ടിയാൽ മതി

    • @deepakmalluvlogger
      @deepakmalluvlogger  2 ปีที่แล้ว

      ഇതു എടുത്തോളു, കിടുവാണ്, Bsnl

    • @aswink928
      @aswink928 2 ปีที่แล้ว +1

      @@deepakmalluvlogger incoming call cut aavthe nilkkumo like jio

    • @deepakmalluvlogger
      @deepakmalluvlogger  2 ปีที่แล้ว

      397 പ്ലാൻ ഉണ്ട്, പിന്നെ 49 ആണ് വാലിഡിറ്റി പ്ലാൻ പ്രൈസ്

  • @amaldev4662
    @amaldev4662 2 ปีที่แล้ว +3

    Bro Eee 599 plan cheyumboll free bsnl tunes endello.
    Athe eath song venamegilum set cheyyan patto?

  • @somanpr8150
    @somanpr8150 2 หลายเดือนก่อน

    Mr mallu noneed offer at first want to get range and coverage.

  • @meeran.c.e6763
    @meeran.c.e6763 2 หลายเดือนก่อน +1

    Good🎉

  • @amalappus4132
    @amalappus4132 2 ปีที่แล้ว +1

    Chekan😍🔥

  • @anandhusivan545
    @anandhusivan545 2 ปีที่แล้ว +1

    1 mb per sec ith vare kittittilla..ipo sathyam paranjal 10 kb /sec kittunnullu..offer und..pakshe use cheyyan pattande..thokk thannitt vedi vekkaruth eann parayunna pola bsnl kanikkunnath

    • @deepakmalluvlogger
      @deepakmalluvlogger  2 ปีที่แล้ว

      ഡാറ്റാ വല്യ പ്രശ്നമില്ല

  • @keralablastersloves
    @keralablastersloves 2 ปีที่แล้ว +1

    BSNL SIM PRICE etha???

  • @harisreedharan6814
    @harisreedharan6814 2 ปีที่แล้ว +1

    Plan ok,but no use. Always rounding only. This time also

  • @SalimmaThomas-ku7gk
    @SalimmaThomas-ku7gk หลายเดือนก่อน

    എനിക്കും പോർട്ട്‌ ചെയ്യണം

  • @wingsoffire1079
    @wingsoffire1079 2 ปีที่แล้ว

    Thank for the information 👍👍

  • @prakashelampal6804
    @prakashelampal6804 2 ปีที่แล้ว +1

    BSNL speed kutanulla video kudie cheyanam bro ❤

    • @deepakmalluvlogger
      @deepakmalluvlogger  2 ปีที่แล้ว +1

      ഇപ്പോൾ യൂട്യൂബിൽ നിലന്ന് സ്ട്രൈക്ക് കിട്ടി ഇരിക്കുക ആണ്, coming Soon

    • @prakashelampal6804
      @prakashelampal6804 2 ปีที่แล้ว

      @@deepakmalluvlogger mm pettan therichu varatte

  • @anuranjtechy
    @anuranjtechy 2 ปีที่แล้ว +2

    Bsnl 4G kumm ithe plan thanneyaano

  • @vipinraj3422
    @vipinraj3422 2 ปีที่แล้ว

    Bsnl tune set cheyan nokkumbol 'Subscription request pending ' ennu kanikunnu ithu engana solve akkum?plz help me anyone

  • @S_K_J
    @S_K_J 2 ปีที่แล้ว +1

    Nyan 106 de recharge cheythu sim kure divasathinnu shesham aa use cheythe, appo eni enikke 599 de plan cheyyanam, appo ee 106 plan de koode 599 plan use cheyyan patto, or 106 de time kazinjalle 599 plan use cheyyan pattattollu??, pls reply 🙏

  • @basilpaulose4730
    @basilpaulose4730 2 ปีที่แล้ว +1

    Enike evide 2G ane. No avilable 3G,4G

  • @jackjhons8686
    @jackjhons8686 2 ปีที่แล้ว +2

    Unlimited call only ulla pack undo

  • @sasidharannair7133
    @sasidharannair7133 2 ปีที่แล้ว +2

    699രൂപയ്ക്ക്ഡെയിലി0.5gb dataയും unlimited കോളും ആറുമാസം കാലാവധിയും ഉള്ള plan ഉപയോഗിക്കുന്നു. നാലുമാസമായി.ആപ്ളാന്‍ നിര്‍ത്തിയോ? 60ദിവസമെന്നാണ് ഇതില്‍കേട്ടത്.

    • @deepakmalluvlogger
      @deepakmalluvlogger  2 ปีที่แล้ว

      Trai-യുടെ നിർദ്ദേശപ്രകാരം 60 ഡേയ്‌സ് പ്ലാൻ, ബാക്കി സിം validity ആണ്

  • @itsmeglorance
    @itsmeglorance 2 ปีที่แล้ว +1

    BSNL Nte Unlimited Data Plan Oranam Elle...

  • @DileepKumar-ut5vc
    @DileepKumar-ut5vc 2 ปีที่แล้ว +2

    ചുമ്മാ കൊടുത്തിട്ടും ഒരു കാര്യം ഇല്ല നെറ്റ് കറക്കം തന്നെ

    • @deepakmalluvlogger
      @deepakmalluvlogger  2 ปีที่แล้ว +1

      അങ്ങനെ പറയരുത്, കുഴപ്പമില്ലാത്ത സ്പീഡ് ഉണ്ട്, ഏരിയ ഇഷ്യൂ ആണ്

  • @nikhilvp3244
    @nikhilvp3244 2 ปีที่แล้ว +1

    397 cheythal.after 60 days top up cheyth call cheyyan pattuo?

  • @amrudeepamar970
    @amrudeepamar970 2 ปีที่แล้ว +2

    187 message aykan pattuo text

  • @rasheedvazhengal5612
    @rasheedvazhengal5612 2 ปีที่แล้ว +1

    Kuwait l konduvaran pattumo

    • @deepakmalluvlogger
      @deepakmalluvlogger  2 ปีที่แล้ว

      പറ്റും എന്നു തോന്നുന്നു...

  • @vava.sureshfans3037
    @vava.sureshfans3037 2 หลายเดือนก่อน

    220 nu validity kittumo

  • @kavithachannel953
    @kavithachannel953 4 หลายเดือนก่อน +2

    Bsnl നു 4g ഇല്ല...3g മാത്രെ ഉള്ളു... So ആരും നെറ്റ് യൂസ് ചെയ്യാൻ എടുക്കല്ലേ.. Only calling മാത്രം patullu

  • @suhasrunkani9953
    @suhasrunkani9953 ปีที่แล้ว

    Bsnl 5g sim plains

  • @lijocrisal3903
    @lijocrisal3903 2 ปีที่แล้ว

    15k 🎊🎊🎊🎉🎉

  • @Indian-wb6jj
    @Indian-wb6jj 2 ปีที่แล้ว +1

    Bsnl free caller tune undo

    • @deepakmalluvlogger
      @deepakmalluvlogger  2 ปีที่แล้ว +1

      Yes

    • @Indian-wb6jj
      @Indian-wb6jj 2 ปีที่แล้ว

      @@deepakmalluvlogger അത് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് please reply 🙏

    • @Indian-wb6jj
      @Indian-wb6jj 2 ปีที่แล้ว

      Please reply

  • @dhanushs8659
    @dhanushs8659 2 ปีที่แล้ว +2

    Bro bsnl 4G vanno🙂🙂🙂🙂

    • @deepakmalluvlogger
      @deepakmalluvlogger  2 ปีที่แล้ว +1

      4g കുറെ കാലം ആയി ഉണ്ട്

    • @dhanushs8659
      @dhanushs8659 2 ปีที่แล้ว +1

      @@deepakmalluvlogger ond enn paryunne.. arrum use cheyith tudangilla enna tonnunne

    • @deepakmalluvlogger
      @deepakmalluvlogger  2 ปีที่แล้ว

      ഞാൻ user ആണ്

    • @dhanushs8659
      @dhanushs8659 2 ปีที่แล้ว +1

      @@deepakmalluvlogger bro etra rupa ayiii....pinne range okey ondoo🙂

    • @dhanushs8659
      @dhanushs8659 2 ปีที่แล้ว

      @@deepakmalluvlogger comfort ano brokk

  • @rajan3338
    @rajan3338 2 หลายเดือนก่อน

    * VI* THANNE MATHI ENNU THEERUMAANICHU!..maattunnillaa!

  • @haneefhani65
    @haneefhani65 2 ปีที่แล้ว

    99migachad

  • @abdulazeezazeezazeez1268
    @abdulazeezazeezazeez1268 2 ปีที่แล้ว +1

    കഥാപ്രസംഗം നടത്താതെ കാര്യം പറഞ്ഞാൽ പോരെ 😬👹🤓

  • @samjose222
    @samjose222 2 หลายเดือนก่อน

    Bsnl 4g വന്നാൽ ജിയോയെക്കേല് വലിയ പറ്റിര് ആയിരിക്കും

  • @royie8792
    @royie8792 2 หลายเดือนก่อน

    Shame piravom onakkoor here is rang .

  • @rajan3338
    @rajan3338 2 หลายเดือนก่อน

    CALL MAATHRAM MATHI! APPOL * VI* KKU SAMAM! THANNEMALLAA 6 MAASAM SIM VALIDITY KITTUM!

  • @anunediyavila6100
    @anunediyavila6100 2 ปีที่แล้ว

    Sim validity ennu parayumbo incoming call kittumo?