Guru please bless us. Such a beautiful class. We welcome these classes as it is a boost our inner energy and give us a chance to explore how great is our heritage . The vision and mission of our saints.Really proud to be an Indian and a Hindu. Jai Hind
ശ്രീ നാരായണ പരമ ഗുരവേ നമ: സ്വാമി നിയുടെ വാക്കുകൾ എന്റെ മനസ്സിനെ വളരെയധികം സ്വാധീനിച്ചു. മാത്രമല്ല വളരെയധികം ചിന്തിപ്പിച്ചു. ഗുരുവിന്റെ ആത്മോപദേശ ശതകത്തിലെ ആദ്യത്തെ ഖണ്ഡികയിൽ നിന്നും ഇതുവരെ എനിക്ക് മുന്നോട്ട് പോകാനായിട്ടില്ല.കാരണം അറിവിന് കണ്ണുകൾ അഞ്ചും ഉള്ള ക്കാൻ എനിക്കായിട്ടില്ല. എനിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ്. അതിനായി ഗുരുപാദങ്ങളിൽ ഞാൻ നമസ്കരിച്ചു കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ സ്വാമിനിയുടെ വാക്കുകൾ
Ohm Sree Narayana paramagurave namaha An excellent class of Swamini Nithya Chinmay Within short time we got so many knowledges. It is just like smooth flow. I forgot about time.. Each song also was excellent. Let Sree Narayana guru bless us all.
പ്രിയ ധർമ്മൻ സാർ , ബാല്യത്തിൽ തന്നെ ,മഹാഗുരുവിന്റെ ദർശനത്തെ ലോകത്തിൽ ശ്രേഷ്ഠമായി അവതരിപ്പിച്ച ശ്രേഷ്ഠനായ ഗുരു നിത്യചൈതന്യ യതിയുടെ സവിധത്തിൽ ഇരുന്ന് മഹാഗുരുവിനെ ശ്രവിച്ച് 17 വർഷത്തിലധികം ആ പരമ്പരയിലെ ഋഷിയുടെ സന്നിധിയിൽ ഭഗവദ്ദർശനത്തെ അറിഞ്ഞ് ആചരിച്ച് പ്രചരിപ്പിച്ച് തപ സാദ്ധ്യായത്തിൽ മുഴുകി ശമാദിഷട്ക സമ്പത്തിയായി ബ്രഹ്മചര്യ സാധന പൂർത്തിയാക്കി സന്ന്യാസം സ്വീകരിച്ച് കാൽ നൂറ്റാണ്ടിലേറെയായി ഗുരുധർമ്മം പ്രചരിപ്പിക്കുന്ന ഒരു ആചാര്യശ്രേഷ്ഠയെ ഇപ്രകാരം പരാമർശിക്കുവാൻ താങ്കൾക്കുണ്ടായ ആന്തരിക ചോദന എന്തു തന്നെയായാലും അത് മൂഢസ്വർഗ്ഗം തന്നെ. I)"നേരല്ല ദൃശ്യവമിതു ദൃക്കിനെ നീക്കി നോക്കിൽ വേറല്ല വിശ്വമറിയാം മരുവിൽ പ്രവാഹം " (അദ്വൈതദീപിക), 2"സത്യത്തിലില്ലയുലകം സകലം വിവേകവിദധ്വസ്തമായ പിറകും വിലസുന്നു മുൻപോൽ " 3) മീനായതും ...... നാടകം നിഖിലവും (ജനനീനവരത്നമഞ്ജരി | ഇങ്ങനെയെത്രയെത്ര കാവ്യബിംബങ്ങൾ ഗുരു മുൻപിൽ നിർത്തിത്തന്നിരിക്കുന്നു. അതിനെയൊക്കെ വേണ്ട വിധം മനനം ചെയ്താൽ താങ്കൾക്ക് ധാരണകളെ മാറ്റിക്കൊണ്ട് ശ്രേഷ്ം ആചാര്യന്മാരെ വിമർശിച്ച് സ്വയം എന്തൊക്കെയോ ആവാനുള്ള ത്വരയ്ക്ക് ഒന്നടക്കം വരുത്തുവാൻ സഹായകമാവും ...
Swamiji prabhasanam a roll model to all acharyas throughout the deliberation many occasion reveals the hidden beejas of a jnani or yati a real desiple of guru be atmarama as your beautiful ever remembered prabhasanam maygurubless you to deliver moreandmore in future
🙏🏻 മാതാ ജീഎത്ര അമ്മയുടെ കണ്ണീരിനെക്കുറിച്ച് പറയന്നു എനിക്കും അങ്ങനെയുള്ള ഒരുഅനുഭവ്യം ഉണ്ടായി എന്താണ്ഇതിന്റെ പൊരുൾ ഞാൻ ഗുരു ദർശ്ശനം പഠിക്കാൻ ശ്രമിച്ചപ്പോൾ തന്നെ ഒരു ക്ലാസിൽ തന്നെ അറിഞ്ഞു - അമ്മമാരുടെ ആനന്ദകണ്ണീന്റെ പെരുൾ🙏🏻
ഖുർആൻ അള്ളാഹു വെളിപ്പെടുത്തുമ്പോൾ ഇന്നത്തെ അറബി ആയിരുന്നില്ല. അന്ന് സ്വരാക്ഷരങ്ങൾ ഇല്ലാത്ത അറബിയാണ്. 9ആം നൂറ്റാണ്ടിൽ ആണ് അറബി ഇന്നത്തെ രൂപത്തിൽ ആയത്.സ്വന്തം ആയി അറബിഭാഷ പോലും വശം ഇല്ലായിരുന്ന അള്ളാഹു. ലോകത്തിലെ ഏതെങ്കിലും ഒരു കണ്ടുപിടുത്തം സൗദിയുടെ ഉണ്ടോ? എല്ലാ ശാസ്ത്രത്തിന്റെയുംഉടമ അറബി ആയത് എങ്ങനെ? വാങ്ക് വിളി നിസ്കാരം, ഇസ്ലാമിക ബാങ്ക് നുയമ്പേ, സൃഷ്ടി കഥ എല്ലാം യഹൂദരുടെ. എല്ലാ കണ്ടുപിടുത്തങ്ങളും പേർഷ്യൻസിന്റ പേർഷ്യൻസും സിറിയയും ഇന്ത്യയും ആയും നല്ല ബന്ധങ്ങൾ ആയിരുന്നു. ഇന്ത്യയിലെ എല്ലാ അറിവും പേർഷ്യൻസിനും ഇണ്ടായിരുന്നു. അതാണ് അറബി കണ്ടുപിടിത്തം ആയി മാറിയത്
പഞ്ചദ്ദൂത നിർമ്മിതമായ പ്രപഞ്ചം അക്ഷര പ്രപഞ്ചമാണ് എന്നാണ് ഗുരു വെളിപ്പെടുത്തുന്നത്. പ്രൊഫസർ സന്യാസി തെറ്റായി ശ്രീനാരായണസന്ദേശം പ്രചരിപ്പിക്കുകയാണ്. ഗുരുവേദാന്താചാര്യനല്ല. ധർമ്മവ്യവസ്ഥാപിതനാണ്. നാം പറയുന്നതെല്ലാം ആത്മീയകാ ര്യങ്ങളാണെന്ന് ഗുരു പറഞ്ഞിട്ടില്ല. എല്ലാവരിലും ആത്മാവാണ് പ്രകാശിക്കുന്നതെങ്കിൽ ജാതിവത്യാസങ്ങളുണ്ടാക്കുമോ? ലോകത്ത് ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ ശാരദയെ വിദ്യാദേവതയായി ഏജിക്കുന്നുണ്ടോ? എന്താണ് ശാരദ എന്ന പദത്തിന്റെ അക്ഷരാർത്ഥം? ശാരദ = ച+ രഥം. രാജകൊട്ടാരത്തിലും സ്ത്രീ അടിമയാക്കപ്പെട്ടു. ചരിഞ്ഞ പാർശ്വത്തിലിരിക്കുന്നവളാണ് ശാരദ.. ശാരഭാ മഠത്തിൽ സർവാധികാരിയായ രാജ്ഞിയായിട്ടാണ് ഗുരുപ്രതിഷ്ഠിച്ചത്. ലോകത്ത് റഫമിനിസ്റ്റ് മൂവ്മെന്റിന്റെ ആദ്യത്തെ പ്രയോക്താവാണ് ശ്രീനാരായണഗുരു. ആരാന്റെ സീത ആരാണെന്ന്‌പ്രൊഫസർ സന്ന്യാസി അറിയുന്നുണ്ട്. മാഡംഗുരു വചനങ്ങളുടെ ജീവാംശവും ചരിത്രാംശവും തമസ്ക്കരിക്കുകയാണ്. ശ്രീശങ്കരൻ ജാതി സൃഷ്ടികർത്താവും ഗുരു ജാതിനശീകരണകർത്താവും തമ്മിലുള്ള വൈരുധ്യമാണ്. ഉലകിനുവേറൊരു സത്തയില്ല ഉണ്ടെന്നു ലകരുരപ്പത് സർവ മൂഹഹീനം ബഹ്മത്തിൽ നിന്നാണ് പ്രപഞ്ചമുണ്ടായതെന്ന് ആരോണോ പറയുന്നത് അയാൾ ഹീനനാണ് എന്നല്ലേ ഗുരു പറയുന്നത്. ബാഹ്യപ്രപഞ്ചത്തിൽ നിന്ന് അന്യമായൊരു വസ്തു പ്രാപഞ്ചിക അളവുകളും വർണ്ണ നകളും വച്ച് നോക്കിയാൽ ഇല്ലാത്തതാണെന്ന് ഗുരു ആവർത്തിച്ചു വക്തമാക്കിയിട്ടുണ്ടെല്ലോ. ഇത് ശിവഗിരിമാസികയിൽ നിരന്തരം പ്രസിദ്ധികരിച്ചിട്ടുണ്ട്. വാചാലത കൊണ്ട് ശ്രീനാരയണീയരെ ബോധം കെടുത്ത ഈ പ്രഭാഷണം ശരിയാണോ? ഇതിന് വ്യക്ത്യാധിഷ്ഠിത താൽപര്യം മാത്രം.. സ്വാമിനി ഇത്തരം പ്രഭാഷണങ്ങൾക്കു വാങ്ങുന്ന പ്രതിഫലം എത്രയാണ്?

മാതാജി അങ്ങയുടെ വാക്കുകൾ ഒരു കുളിർ മഴ പോലെയാണ്. മനസ്സിന് എന്തൊരു ശാന്തി... കൂടുതൽ പ്രഭാഷണങ്ങൾ ആഗ്രഹിക്കുന്നു. ആഗ്രഹിക്കുന്നു. ഒത്തിരി ഇഷ്ടം 🙏🙏🙏
Vandanam swamini Arivu danam chythu Jeevitham poornathayil Athikkuka guru charanam saranam
ഗുരുവിനെ അറിയാൻ ഞാനും ആഗ്രഹിക്കുന്നു അനുഗ്രഹിക്കണെ ഗുരവേ ഓം ശ്രീ നാരായണ പരമ ഗുരവേ നമ:❤❤❤❤
Guru please bless us. Such a beautiful class. We welcome these classes as it is a boost our inner energy and give us a chance to explore how great is our heritage . The vision and mission of our saints.Really proud to be an Indian and a Hindu.
Jai Hind
സുന്ദരമായിരിക്കുന്നു
ശ്രീ നാരായണ പരമ ഗുരവേ നമ: സ്വാമി നിയുടെ വാക്കുകൾ എന്റെ മനസ്സിനെ വളരെയധികം സ്വാധീനിച്ചു. മാത്രമല്ല വളരെയധികം ചിന്തിപ്പിച്ചു. ഗുരുവിന്റെ ആത്മോപദേശ ശതകത്തിലെ ആദ്യത്തെ ഖണ്ഡികയിൽ നിന്നും ഇതുവരെ എനിക്ക് മുന്നോട്ട് പോകാനായിട്ടില്ല.കാരണം അറിവിന് കണ്ണുകൾ അഞ്ചും ഉള്ള ക്കാൻ എനിക്കായിട്ടില്ല. എനിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ്. അതിനായി ഗുരുപാദങ്ങളിൽ ഞാൻ നമസ്കരിച്ചു കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ സ്വാമിനിയുടെ വാക്കുകൾ
ഇതിലുമുപരി ഇനി എന്തുണ്ട് നമുക്കറിയാൻ നിത്യസ്വാമിനിക്ക് എൻ്റെ ഒരുകോടി പ്രണാമം🙏
❤❤❤❤❤❤
}
🙏🏻നമസ്കാരം സ്വാമിനി 🙏🏻🙏🏻❤️
Good explanation 👏👍
നമസ്തേ മാതാജി
ഓം ശ്രീനാരായണപരമഗുരവേ നമഃ 🙏🙏. നന്ദി നന്ദി 🙏🙏
സ്വാമിജി നന്ദി നമസ്കാരം🙏🙏🙏🙏🙏
പ്രണാമം 🙏 നന്ദി സ്വാമിനി
ഗുരുവിനെക്കുറിച്ചു സ്വാമിനിയുടെ ക്ലാസ്സ് കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾകുവാനുള്ള ആഗ്രഹം ഉണ്ടാകുന്നു
👍very great 👍 ഓം സദ് ഗുരവേ നമഃ
മനോഹരമായ വാക്കുകൾ 🙏🙏🙏🙏
What a beautiful and attractive presentation
ശ്രീനാരായണ പരമഗുരുവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ohm Sree Narayana paramagurave namaha
An excellent class of Swamini Nithya Chinmay
Within short time we got so many knowledges. It is just like smooth flow. I forgot about time.. Each song also was excellent.
Let Sree Narayana guru bless us all.
ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾🙏🏾🙏🏾🌹🌹🌹
എനിക്കിഷ്ടമായി. പ്രണാമം മാതാജി.
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 👏🏾👏🏾👏🏾
❤❤❤❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻. ഓം ശ്രീ നാരായണഗുരവേ നമ:
Om Sreenarayana parama gurave namaha......
Namaste Swamini....
Om SreeNarayana parama guruve Namaha 👏🏾👍🏾❤️🙏💐🙏💐
ഓം ശ്രീ നാരായണ പരമ അചാര്യ നമസ്തേ ഗുരുവേ നമ
Nithya.swamikke.namaskaram🙏🙏
കോടി നമസ്കാരം seamini❤❤❤❤❤❤❤❤❤❤❤❤❤
Om mahaguro usthadu guruvinde anugraham undakatte
❤
പ്രിയ ധർമ്മൻ സാർ ,
ബാല്യത്തിൽ തന്നെ ,മഹാഗുരുവിന്റെ ദർശനത്തെ ലോകത്തിൽ ശ്രേഷ്ഠമായി അവതരിപ്പിച്ച ശ്രേഷ്ഠനായ ഗുരു നിത്യചൈതന്യ യതിയുടെ സവിധത്തിൽ ഇരുന്ന് മഹാഗുരുവിനെ ശ്രവിച്ച് 17 വർഷത്തിലധികം ആ പരമ്പരയിലെ ഋഷിയുടെ സന്നിധിയിൽ ഭഗവദ്ദർശനത്തെ അറിഞ്ഞ് ആചരിച്ച് പ്രചരിപ്പിച്ച് തപ സാദ്ധ്യായത്തിൽ മുഴുകി ശമാദിഷട്ക സമ്പത്തിയായി ബ്രഹ്മചര്യ സാധന പൂർത്തിയാക്കി സന്ന്യാസം സ്വീകരിച്ച് കാൽ നൂറ്റാണ്ടിലേറെയായി ഗുരുധർമ്മം പ്രചരിപ്പിക്കുന്ന ഒരു ആചാര്യശ്രേഷ്ഠയെ ഇപ്രകാരം പരാമർശിക്കുവാൻ താങ്കൾക്കുണ്ടായ ആന്തരിക ചോദന എന്തു തന്നെയായാലും അത് മൂഢസ്വർഗ്ഗം തന്നെ. I)"നേരല്ല ദൃശ്യവമിതു ദൃക്കിനെ നീക്കി നോക്കിൽ വേറല്ല വിശ്വമറിയാം മരുവിൽ പ്രവാഹം " (അദ്വൈതദീപിക),
2"സത്യത്തിലില്ലയുലകം സകലം വിവേകവിദധ്വസ്തമായ പിറകും വിലസുന്നു മുൻപോൽ "
3) മീനായതും ...... നാടകം നിഖിലവും (ജനനീനവരത്നമഞ്ജരി | ഇങ്ങനെയെത്രയെത്ര കാവ്യബിംബങ്ങൾ ഗുരു മുൻപിൽ നിർത്തിത്തന്നിരിക്കുന്നു. അതിനെയൊക്കെ വേണ്ട വിധം മനനം ചെയ്താൽ താങ്കൾക്ക് ധാരണകളെ മാറ്റിക്കൊണ്ട് ശ്രേഷ്ം ആചാര്യന്മാരെ വിമർശിച്ച് സ്വയം എന്തൊക്കെയോ ആവാനുള്ള ത്വരയ്ക്ക് ഒന്നടക്കം വരുത്തുവാൻ സഹായകമാവും ...
🙏നമസ്തേ 🙏മാതാജി 🙏
ഓം ശ്രീ നാരായങ്ങ പരമ ഗുരുവേ നമ:
സ്വാമിനിക്ക നമസ്കാരം🌹🌹🌹
Swamiji prabhasanam a roll model to all acharyas throughout the deliberation many occasion reveals the hidden beejas of a jnani or yati a real desiple of guru be atmarama as your beautiful ever remembered prabhasanam maygurubless you to deliver moreandmore in future
🙏🏻 മാതാ ജീഎത്ര അമ്മയുടെ കണ്ണീരിനെക്കുറിച്ച് പറയന്നു എനിക്കും അങ്ങനെയുള്ള ഒരുഅനുഭവ്യം ഉണ്ടായി എന്താണ്ഇതിന്റെ പൊരുൾ ഞാൻ ഗുരു ദർശ്ശനം പഠിക്കാൻ ശ്രമിച്ചപ്പോൾ തന്നെ ഒരു ക്ലാസിൽ തന്നെ അറിഞ്ഞു - അമ്മമാരുടെ ആനന്ദകണ്ണീന്റെ പെരുൾ🙏🏻
OM Sree Narayana Parama Gurave Namah 🙏🙏🙏🙏🙏
നമസ്തേ മാതാജീ
🙏🙏
Mathaji... super
Namaskarom Mahathee. Well done. What a beautiful speech?
ഓം ശ്രീ നാരായണ പരമ ഗുരു വേ നമഃ
Om Sree Narayana parama Guruve Nama
Namaskaaram maathaji 👃👃👃🌹❤️❤️❤️
ഭഗവാൻ ലോകത്തിന്റെ വെളിച്ചം 🌹🌹🌹
om sreenarayana parama gurave nama:
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏 സ്വാമിനിയ്ക്ക് പ്രണാമം 🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏
Namesthe maathaji 🙏
ഉത്കൃഷ്ഠം,ഉദാത്തം, ശ്രേഷ്ഠം.
❤ good explanation❤
നമസ്തേ മാതാജി 🙏
🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🌹🌹
സ്വാമിനിക്ക് നമസ്ക്കാരം.🙏🌹
Namaskaram
🙏🙏🙏
Mathaji Pranamam 🙏
Ohm sree narayana parama gurave nama ha
Om sreenarayana paramagurave namaha
NAMASTHE 🙏🙏🙏👌🙌
ഓം നാരായണ പരമ സദ്ഗുരവേ നമഃ 🙏🙏🙏🙏🙏🙏💖
Guru❤❤❤blessed❤matha❤❤❤ ok
ഗുരുവേ നമഃ ഹ 🙏🙏🙏
ആരായുകിൽ
അന്ധത്വം
ഒഴിച്ചാദി മഹസിൽ
നേരാം വഴി കാട്ടും
ഗുരുവല്ലോ പരദൈവം
Gurave namah
നിത്യ സ്വാമിജിക് പ്രണാമം
ഓം ശ്രീ നാ രായണ പരമ ഗുരവേ നമഹ 🙏
🙏🙏🙏🌹
❤namikkunnu
🌹🌹🌹👍
Gurudeva 🙏🙏🙏
സ്വാമിനി അമ്മേ അമ്മയുടെ ദർശനം എനിക്ക് കിട്ടുമോ
ഓം സദ് ഗുരവേ നമഃ 🙏🙏🙏
M......
😂😂😂😂😅😅😅
ഖുർആൻ അള്ളാഹു വെളിപ്പെടുത്തുമ്പോൾ ഇന്നത്തെ അറബി ആയിരുന്നില്ല. അന്ന് സ്വരാക്ഷരങ്ങൾ ഇല്ലാത്ത അറബിയാണ്. 9ആം നൂറ്റാണ്ടിൽ ആണ് അറബി ഇന്നത്തെ രൂപത്തിൽ ആയത്.സ്വന്തം ആയി അറബിഭാഷ പോലും വശം ഇല്ലായിരുന്ന അള്ളാഹു. ലോകത്തിലെ ഏതെങ്കിലും ഒരു കണ്ടുപിടുത്തം സൗദിയുടെ ഉണ്ടോ? എല്ലാ ശാസ്ത്രത്തിന്റെയുംഉടമ അറബി ആയത് എങ്ങനെ? വാങ്ക് വിളി നിസ്കാരം, ഇസ്ലാമിക ബാങ്ക് നുയമ്പേ, സൃഷ്ടി കഥ എല്ലാം യഹൂദരുടെ. എല്ലാ കണ്ടുപിടുത്തങ്ങളും പേർഷ്യൻസിന്റ പേർഷ്യൻസും സിറിയയും ഇന്ത്യയും ആയും നല്ല ബന്ധങ്ങൾ ആയിരുന്നു. ഇന്ത്യയിലെ എല്ലാ അറിവും പേർഷ്യൻസിനും ഇണ്ടായിരുന്നു. അതാണ് അറബി കണ്ടുപിടിത്തം ആയി മാറിയത്
Matjs❤❤❤pleasr❤❤givemephpne❤number❤😂😂
കോമഡി 😭😭😭
പഞ്ചദ്ദൂത നിർമ്മിതമായ പ്രപഞ്ചം അക്ഷര പ്രപഞ്ചമാണ് എന്നാണ് ഗുരു വെളിപ്പെടുത്തുന്നത്. പ്രൊഫസർ സന്യാസി തെറ്റായി ശ്രീനാരായണസന്ദേശം പ്രചരിപ്പിക്കുകയാണ്. ഗുരുവേദാന്താചാര്യനല്ല. ധർമ്മവ്യവസ്ഥാപിതനാണ്. നാം പറയുന്നതെല്ലാം ആത്മീയകാ ര്യങ്ങളാണെന്ന് ഗുരു പറഞ്ഞിട്ടില്ല. എല്ലാവരിലും ആത്മാവാണ് പ്രകാശിക്കുന്നതെങ്കിൽ ജാതിവത്യാസങ്ങളുണ്ടാക്കുമോ? ലോകത്ത് ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ ശാരദയെ വിദ്യാദേവതയായി ഏജിക്കുന്നുണ്ടോ? എന്താണ് ശാരദ എന്ന പദത്തിന്റെ അക്ഷരാർത്ഥം? ശാരദ = ച+ രഥം. രാജകൊട്ടാരത്തിലും സ്ത്രീ അടിമയാക്കപ്പെട്ടു. ചരിഞ്ഞ പാർശ്വത്തിലിരിക്കുന്നവളാണ് ശാരദ.. ശാരഭാ മഠത്തിൽ സർവാധികാരിയായ രാജ്ഞിയായിട്ടാണ് ഗുരുപ്രതിഷ്ഠിച്ചത്. ലോകത്ത് റഫമിനിസ്റ്റ് മൂവ്മെന്റിന്റെ ആദ്യത്തെ പ്രയോക്താവാണ് ശ്രീനാരായണഗുരു. ആരാന്റെ സീത ആരാണെന്ന്‌പ്രൊഫസർ സന്ന്യാസി അറിയുന്നുണ്ട്. മാഡംഗുരു വചനങ്ങളുടെ ജീവാംശവും ചരിത്രാംശവും തമസ്ക്കരിക്കുകയാണ്. ശ്രീശങ്കരൻ ജാതി സൃഷ്ടികർത്താവും ഗുരു ജാതിനശീകരണകർത്താവും തമ്മിലുള്ള വൈരുധ്യമാണ്. ഉലകിനുവേറൊരു സത്തയില്ല ഉണ്ടെന്നു ലകരുരപ്പത് സർവ മൂഹഹീനം ബഹ്മത്തിൽ നിന്നാണ് പ്രപഞ്ചമുണ്ടായതെന്ന് ആരോണോ പറയുന്നത് അയാൾ ഹീനനാണ് എന്നല്ലേ ഗുരു പറയുന്നത്. ബാഹ്യപ്രപഞ്ചത്തിൽ നിന്ന് അന്യമായൊരു വസ്തു പ്രാപഞ്ചിക അളവുകളും വർണ്ണ നകളും വച്ച് നോക്കിയാൽ ഇല്ലാത്തതാണെന്ന് ഗുരു ആവർത്തിച്ചു വക്തമാക്കിയിട്ടുണ്ടെല്ലോ. ഇത് ശിവഗിരിമാസികയിൽ നിരന്തരം പ്രസിദ്ധികരിച്ചിട്ടുണ്ട്. വാചാലത കൊണ്ട് ശ്രീനാരയണീയരെ ബോധം കെടുത്ത ഈ പ്രഭാഷണം ശരിയാണോ? ഇതിന് വ്യക്ത്യാധിഷ്ഠിത താൽപര്യം മാത്രം.. സ്വാമിനി ഇത്തരം പ്രഭാഷണങ്ങൾക്കു വാങ്ങുന്ന പ്രതിഫലം എത്രയാണ്?
പ്രിയ ധർമ്മൻ സാർ ,
ബാല്യത്തിൽ തന്നെ ,മഹാഗുരുവിന്റെ ദർശനത്തെ ലോകത്തിൽ ശ്രേഷ്ഠമായി അവതരിപ്പിച്ച ശ്രേഷ്ഠനായ ഗുരു നിത്യചൈതന്യ യതിയുടെ സവിധത്തിൽ ഇരുന്ന് മഹാഗുരുവിനെ ശ്രവിച്ച് 17 വർഷത്തിലധികം ആ പരമ്പരയിലെ ഋഷിയുടെ സന്നിധിയിൽ ഭഗവദ്ദർശനത്തെ അറിഞ്ഞ് ആചരിച്ച് പ്രചരിപ്പിച്ച് തപ സാദ്ധ്യായത്തിൽ മുഴുകി ശമാദിഷട്ക സമ്പത്തിയായി ബ്രഹ്മചര്യ സാധന പൂർത്തിയാക്കി സന്ന്യാസം സ്വീകരിച്ച് കാൽ നൂറ്റാണ്ടിലേറെയായി ഗുരുധർമ്മം പ്രചരിപ്പിക്കുന്ന ഒരു ആചാര്യശ്രേഷ്ഠയെ ഇപ്രകാരം പരാമർശിക്കുവാൻ താങ്കൾക്കുണ്ടായ ആന്തരിക ചോദന എന്തു തന്നെയായാലും അത് മൂഢസ്വർഗ്ഗം തന്നെ. I)"നേരല്ല ദൃശ്യവമിതു ദൃക്കിനെ നീക്കി നോക്കിൽ വേറല്ല വിശ്വമറിയാം മരുവിൽ പ്രവാഹം " (അദ്വൈതദീപിക),
2"സത്യത്തിലില്ലയുലകം സകലം വിവേകവിദധ്വസ്തമായ പിറകും വിലസുന്നു മുൻപോൽ "
3) മീനായതും ...... നാടകം നിഖിലവും (ജനനീനവരത്നമഞ്ജരി | ഇങ്ങനെയെത്രയെത്ര കാവ്യബിംബങ്ങൾ ഗുരു മുൻപിൽ നിർത്തിത്തന്നിരിക്കുന്നു. അതിനെയൊക്കെ വേണ്ട വിധം മനനം ചെയ്താൽ താങ്കൾക്ക് ധാരണകളെ മാറ്റിക്കൊണ്ട് ശ്രേഷ്ം ആചാര്യന്മാരെ വിമർശിച്ച് സ്വയം എന്തൊക്കെയോ ആവാനുള്ള ത്വരയ്ക്ക് ഒന്നടക്കം വരുത്തുവാൻ സഹായകമാവും ...
🙏🌹🙏mathaji,,, Excellent lnformation. Gurudevan anugrahikatte.!!!!
നമസ്തേ മാതാജി 🙏🏼🙏🏼🙏🏼അവിടുത്തെ പ്രഭാഷണം സൂപ്പർ 👍👍👍👍 address or phone no. തരുമോ 🙏🏼🙏🏼🙏🏼🙏🏼
നമസ്തേ മാതാജി🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
Sadar Pranam Swamini. Om Sree Narayana Parama Guruve Namah!
🙏🏻🙏🏻🙏🏻🌹🌹🌹
🙏🙏🙏
മാതാജി ആ ജ്ഞാന സരണിയുടെ പ്രവാഹത്തിൽ ലയിച്ചിരുന്ന പ്പോൾ ആ സച്ചിദമൃത്തിൽ തെളിഞ്ഞു മൃദുവാ
. യ് മൃദുവായ മർന്നിടുന്ന പോലെ തോന്നി.🙏
🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
നമസ്തേ മാതാജി 🙏🙏🙏🙏
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🏻
മാതാജി 🙏🏻❤
ഓം നാരായണ പരമ സദ്ഗുരവേ നമഃ 🙏🙏🙏🙏🙏🙏💖
ഓം ശ്രീ നാരായണ പരമഗുരവേ നമ 🙏🏻🙏🏻🙏🏻
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🌹🌹🌹🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏
🙏
🙏